Kuttikalodaano Kali l EP- 44 Battle with Dr. Shyama Prasad & team..! l Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @albinkurian3823
    @albinkurian3823 4 ปีที่แล้ว +297

    ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നുള്ളതിന് ഉദാത്ത മാതൃക. Hats off dear sir....

  • @nisarnisar.k2804
    @nisarnisar.k2804 7 ปีที่แล้ว +1206

    ഡോ.ശ്യാം സാർ നിങ്ങളുടെ മുന്നിൽ ഞാനൊക്കെ വട്ടപ്പൂജ്യം,
    God bless you

  • @mohammedilyas3915
    @mohammedilyas3915 6 ปีที่แล้ว +530

    Dr Shyam sir
    നിങ്ങൾ മോട്ടിവേഷൻ ക്ലാസൊന്നും എടുക്കേണ്ട ഇത് പോലെയുള്ള പരിപാടികളിൽ പങ്കെടുത്താൽ മാത്രം മതി,ഇത് കാണുന്ന ജനങ്ങൾക്ക് അതൊരു വലിയ മോട്ടിവേഷൻ തന്നെയായിരിക്കും
    A big salute for you

  • @kenzasworld5138
    @kenzasworld5138 4 ปีที่แล้ว +355

    പല അധ്യാപകരുടെയും ശരീരത്തിന് അല്ല മനസ്സിലാണ് വൈകല്യം.dr ശ്യം sir ne പോലുള്ള അധ്യാപകരെ ആണ് സമൂഹത്തിന് വേണ്ടത്

  • @muralimohan5906
    @muralimohan5906 4 ปีที่แล้ว +430

    ശ്യാം സാറിന്റെ മുന്നിൽ ശിരസ്സ് കുനിക്കുന്നു

  • @yasirareekode5903
    @yasirareekode5903 4 ปีที่แล้ว +249

    Dr. Sham നിങ്ങൾ ഒരു മാതൃഗാപുരുഷനാണ് 💟💟💟

    • @johnmathai6402
      @johnmathai6402 3 ปีที่แล้ว +2

      Dr
      Shayam you are a simbal of courage

    • @johnmathai6402
      @johnmathai6402 3 ปีที่แล้ว +1

      Wish you a long prosperous future.

  • @sahalvavasalammisbahi4094
    @sahalvavasalammisbahi4094 4 ปีที่แล้ว +79

    ഇതില്‍ ഏറ്റവും കൂടുതല്‍ തിളക്കം ഡോ ശ്യാം sir തന്നെ. GOOD LUCK

  • @aishukunju860
    @aishukunju860 6 ปีที่แล้ว +701

    Iam a student of syam sir... proud to be his student....☺☺☺☺☺☺

  • @gopikakrishnan939
    @gopikakrishnan939 5 ปีที่แล้ว +129

    ടീച്ചറിന്റെ മുന്നിൽ നല്ല കുട്ടിയും മോശം കുട്ടയും ഒരുപോലെയാണ് salute u sir

  • @prakashedayur
    @prakashedayur 4 ปีที่แล้ว +23

    ശ്യാം സർ..salute you .. ഇന്നത്തെ കുട്ടികൾക്ക് ഇതുപോലെ ഒരു സർ വേണം ..ചെറിയൊരു പരാജയം വരുമ്പോഴേക്കും തകർന്നു പോകുന്ന നമുക്കു ഇദ്ദേഹം വലിയൊരു മാതൃകയാണ്..

  • @devumolpk1406
    @devumolpk1406 4 ปีที่แล้ว +61

    Dr.Syamsir ....ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞാൽ അത് ente മുജ്ന്മ പുണ്യം

  • @Hereyougowithme
    @Hereyougowithme 6 ปีที่แล้ว +173

    Am a teacher, Oru teacherinte munbil nalla studentum bad studentum ennonnumilla, no comparison.....😘😘😘😘😘

  • @subairvellappadam
    @subairvellappadam 7 ปีที่แล้ว +104

    Dr Shyam You are our shining star. #Hats off u

  • @shab.secure
    @shab.secure 7 ปีที่แล้ว +110

    For me Dr. Shyam is the winner

  • @suhailabdulkareem2489
    @suhailabdulkareem2489 7 ปีที่แล้ว +227

    Dr shyam big salute for your determind love you sir

  • @jagath95
    @jagath95 3 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു
    ഒന്നും പരിശ്രമിക്കാതെ വിധിയെ പഴിക്കുന്ന എല്ലാവർക്കും ആയി സമർപ്പിക്കുന്നു 👍
    ഉത്തരം എല്ലാം ശ്യം സാറിന്റെ തലയിൽ ഭദ്രമം... 👍
    പിള്ളേരെ എല്ലാം ഏറെ കൊറേ ഔട്ട്‌ ആകിയപ്പോ രോമാഞ്ചം വന്ന ആരേലും ഉണ്ടോ

  • @muhammedsuhaib5784
    @muhammedsuhaib5784 3 ปีที่แล้ว +4

    Dr ശ്യാം
    വളരെ നല്ല positive ഉപദേശങ്ങള്‍ ആണ് തന്നത്
    ഹൃദ്യം

  • @jithinv3205
    @jithinv3205 4 ปีที่แล้ว +23

    ശ്യം സർ സ്റ്റിഫൻ ഹോക്കിങ് നെ ഓർമിപ്പിക്കുന്നു 🙏

  • @gokulpggokupg6664
    @gokulpggokupg6664 4 ปีที่แล้ว +25

    55 മിനിറ്റ് മാത്രം ഉള്ള 44 എപ്പിസോഡിൽ. dr ശ്യാം സർ താങ്കൾ കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ താങ്കളെ കുറച്ചു പറയാൻ എനിക്ക് ഈ കമന്റ്‌ ബോക്സ്‌ തികയാതെ വരും. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണവും 100% താങ്കളിൽ ഉണ്ട് എന്ന് എല്ലാം കുട്ടികളും ഒരു പോലെ ആണ് എന്ന താങ്കളുടെ ഉത്തരത്തിൽ നിന്നും മനസിലായി . താങ്കളുടെ കുട്ടികൾക്ക് എന്നും സർ ഒരു അഭിമാനം ആയിരിക്കുകയും അതിലുപരി അവർക്കു ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വലിയ ഒരു ഭാഗ്യം കൂടിയാണ് സർ . ലോകം കണ്ട ഒരു വലിയ മനുഷ്യൻ ആയി മാറട്ടെ എന്ന് ഹൃദയത്തിൽ തൊട്ടു പ്രാർത്ഥിക്കുന്നു സർ . respcted sir i like u

  • @basheerbachu3482
    @basheerbachu3482 7 ปีที่แล้ว +116

    Doctor Shyam hats off you👍👍👍👍👌✋✋✋✋✋

  • @മലയാളി.9447മലപ്പുറം
    @മലയാളി.9447മലപ്പുറം 4 ปีที่แล้ว +276

    ടോക്റ്ററെ നിങ്ങളെ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു... എല്ലാം തികഞ്ഞിട്ടും നമ്മളൊക്കെ എന്താ ഇങ്ങനെ

  • @ashiqueash6950
    @ashiqueash6950 4 ปีที่แล้ว +7

    സന്തോഷത്തോടു കൂടെ... കണ്ടു പ്രോഗ്രാം.
    മനസ്സ് പൊട്ടി
    കണ്ണും നിറഞ്ഞു.
    ആ അമ്മക്ക് ബിഗ് സലൂട്ട്.

  • @safvanep6034
    @safvanep6034 5 ปีที่แล้ว +619

    ശ്യാം സാറേ ഒക്കെ കാണുമ്പോൾ എനിക്കു. എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു.

  • @trueindian4549
    @trueindian4549 7 ปีที่แล้ว +203

    Dr shyam kudos to your spirit... People like u are inspiration for millions 😍😍😍

    • @harisa6425
      @harisa6425 7 ปีที่แล้ว +5

      true indian

  • @Wahab202
    @Wahab202 7 ปีที่แล้ว +67

    DR sir pollichuuu👍👍👍👍
    masha allha😍😍😍😘😘

  • @aravindgitamuralee5708
    @aravindgitamuralee5708 6 ปีที่แล้ว +30

    Hats of to Dr. SHYAM! He's truly incredible and genius. Today's kids should see and adopt his simplicity and humbleness in their lives. Today's kids forget about the reality of life when they receive laurels and awards at a very young age itself and often forget the important values one should have in life. Please respect and learn from Dr. Shyams life. He is an inspiration to many. @Mazhavil Manorama I still wonder why is this an underrated video?

  • @reshmarchandran9972
    @reshmarchandran9972 5 ปีที่แล้ว +208

    ഈ സർ ന്റെ കാൽ ഒന്ന് തൊട്ടു തൊഴുവാൻ തോന്നുന്നു.....

  • @leenageorge9177
    @leenageorge9177 7 ปีที่แล้ว +90

    he is such an inspiring person...hats offf u sir...

  • @sonaparu1232
    @sonaparu1232 7 ปีที่แล้ว +148

    Dr.syam hatz off you

  • @sulfathsulu7320
    @sulfathsulu7320 2 ปีที่แล้ว +2

    യഥാർത്ഥ ഗുരു നാഥൻ 🥰🥰🥰
    എല്ലാകൂട്ടികളും തന്റെ കണ്ണിൽ ഒരുപോലെയാണെന്നു പറഞ്ഞ ശ്യം സാർ
    ഞാനൊക്കെ പഠിക്കുമ്പോ കുറച്ചു സാറുമ്മാരും ടീച്ചർമാരും ഉണ്ടായിന്നു
    അവരൊക്കെ ഈ സാർ നെ കണ്ടു പഠിക്കണം
    ഇതാണ് ഗുരു 🥰🥰🥰

  • @navastvr
    @navastvr 7 ปีที่แล้ว +28

    14:10 👍🏻Dear sir...you are the real Hero ...especially from the Teachers.....

  • @balanok7202
    @balanok7202 3 ปีที่แล้ว +8

    Ms .ശ്യാം സാർ എനിക്ക് ആദ്യം ഒരു പേടി ഉണ്ടായായിരുന്നു. ബസർ അമർത്താൻ പറ്റോ അപ്പോഴത്തേക്ക് time povillenn.But real Hero 💕💕💞I proud of u

  • @zayan210
    @zayan210 4 ปีที่แล้ว +18

    I like navneeth
    His innocence and respect to syam sir❤❤❤

    • @arunmp2469
      @arunmp2469 3 ปีที่แล้ว

      Sariyanu

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 3 ปีที่แล้ว +1

      മറ്റുകുട്ടികൾ സർ ന്റെ ഓപ്പോസിറ്റ് നിൽക്കുമ്പോൾ ചോദ്യം ഫുൾ കേൾക്കാൻ ഉള്ള അവസരം കൊടുത്തു.... ബട്ട്‌ നവ്നീത് 👎👎

  • @mridulamridu5679
    @mridulamridu5679 4 ปีที่แล้ว +9

    ഒരുപാട് inspiration നൽകുന്നതാണ് sir ന്റെ ഓരോ വാക്കുകളും..... salute sir..... 🥰🥰🥰🥰

  • @sajuolickara
    @sajuolickara 7 ปีที่แล้ว +39

    I salute your parents shyam sir. It is their determination and hard work and of course your perseverance made you what you are

  • @bindumravi4167
    @bindumravi4167 6 ปีที่แล้ว +16

    Dr. Shyam a big salute.... Ur a great man

  • @preethimanayilmilton2720
    @preethimanayilmilton2720 7 ปีที่แล้ว +64

    Sir,
    A big salute to you. What a positive personality are you. Wow

  • @munnuzz3250
    @munnuzz3250 4 ปีที่แล้ว +12

    ഈ കഴിവിനെ സമ്മതിച്ചു ....... Syam Sir സമ്മതിച്ചു..... You're great...... Big salute for you......👌👌👍👍👍👍👏👏👏👏👏👏👏

  • @hari.pranavam
    @hari.pranavam 7 ปีที่แล้ว +19

    Gods Gift, Dr Shyam.... you are so awesome and inspiring
    !

  • @aswathybabu3871
    @aswathybabu3871 6 ปีที่แล้ว +25

    Dr syam SIR BIG SALUTE ..GREAT INSPIRATIONNNNNNNN . . sir .🙏🙏 🙋‍♀️🙋‍♀️🙋‍♀️

  • @georgeabraham9211
    @georgeabraham9211 7 ปีที่แล้ว +57

    I respect Dr. Shyam

  • @namiharludba2820
    @namiharludba2820 7 ปีที่แล้ว +23

    dr shyam you are perfect.

  • @aswathyravi7223
    @aswathyravi7223 4 ปีที่แล้ว +12

    Dr. Shyam respect u sir luv u lots god bless you 😍😍😍

  • @alanvarghese1924
    @alanvarghese1924 7 ปีที่แล้ว +15

    Dr Shyam you are such an inspiration for all

  • @anastp2645
    @anastp2645 6 ปีที่แล้ว +11

    Dr.shyam sir..u r a very good example to be influenced our generation...arya have a good leadership quality...

  • @ifa148
    @ifa148 4 ปีที่แล้ว +11

    shyam sir ningAl anu ente hero innathe episodilla love u sir ♥️♥️🔥🔥🔥

  • @francisarackal7468
    @francisarackal7468 4 ปีที่แล้ว +11

    Shyam sir is awesome ...... may u reach great heights 😍😍

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 7 ปีที่แล้ว +7

    എനിക്ക് ഒരു സമ്പാദ്യം ഇല്ലേലും
    Dr നിങ്ങളെ പോലെ ആകാൻ ആഗ്രഹം ഉണ്ടായിരുന്നു നടക്കില്ല ഒരിക്കലും ന്നാലും ഒരു ആഗ്രഹം പറഞ്ഞതാ
    🙏❤❤❤❤❤❤❤❤❤❤

  • @faisalfaizy6802
    @faisalfaizy6802 7 ปีที่แล้ว +39

    sir kannu nirayunnu....aaa ammaye kittiyathil thankal valare bhaghyavan aanu ....mother's is great

  • @manafmetropalace6770
    @manafmetropalace6770 7 ปีที่แล้ว +52

    ഞാൻ സ്ഥിരമായി കകാണുന്ന ഒരുനല്ല പ്രോഗ്രാമായിരുന്നു ഈ ഒരു എപ്പിസോഡ് എന്റെ കുറേ നല്ല സമയം ഞാൻ നഷ്ടപെടുത്തി. എന്ന ചിന്ത എന്നിൽ ജനിപ്പിച്ചു.
    പക്ഷേ. അതിനേക്കാൾ .വിധിയെ പഴിചാരി സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നവർക്ക് ഒരു ഊർജമായി മാറിയ
    dr.shyamമി ന്റെ . presents ഉം
    മെസ്സേജും.പിന്നെ നമുക്ക് അറിയാത്ത ഒരുപാട് അറിവും
    ഈ പ്രോഗ്രാം നേടിതന്നു എന്ന സംതൃപ്തിയും.

    • @manjuviswam6557
      @manjuviswam6557 5 ปีที่แล้ว

      അപ്പൊ ഇങ്ങിനെ മനാഫിന്റെ സമയം വേസ്റ്റ് ആവും?

  • @nasimashaalh1252
    @nasimashaalh1252 7 ปีที่แล้ว +12

    dr. ...u r great👍.. kannu niranju poyi. .

  • @jaimonjaimon6342
    @jaimonjaimon6342 4 ปีที่แล้ว +10

    God bless you Dr. Syam sir

  • @s.a.nazarsa8461
    @s.a.nazarsa8461 7 ปีที่แล้ว +14

    Dr.shyam no words .god bless you

  • @staysful
    @staysful 7 ปีที่แล้ว +37

    thank you so much for being such an inspiration for all of us, Dr Syam Sir!

    • @ammipommi9604
      @ammipommi9604 4 ปีที่แล้ว

      Mashallah allha Dr syam sir

  • @Raficexpress
    @Raficexpress 6 ปีที่แล้ว +23

    Ultimate inspiration from dr shyam

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 6 ปีที่แล้ว +28

    Enthokke paranjalum syam sir annn real hero

  • @deepanjalilal3040
    @deepanjalilal3040 4 ปีที่แล้ว +3

    Dr.Shyam. .................🥰🥰🥰🥰🥰🥰🥰🥰🥰 salute sir......,.God bless you........,..

  • @jithin.nair1
    @jithin.nair1 5 ปีที่แล้ว +12

    Namichu dr.shyam sir
    And sanfiya nice work✅

  • @kollamparambilg
    @kollamparambilg 5 ปีที่แล้ว +13

    Dr saym sir god bless you 👏👏

  • @nandithass7326
    @nandithass7326 6 ปีที่แล้ว +9

    Proud of u dr shyam and navaneeth u r a very talented child . A gud guess 👍.

  • @thejalmariamabraham7638
    @thejalmariamabraham7638 4 ปีที่แล้ว +6

    May The Good God Bless You Shyam Sir....🙏

  • @sreelekshmimssreelu6454
    @sreelekshmimssreelu6454 6 ปีที่แล้ว +18

    Syam sir kannu nirayuvannn

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +1

    Super പരിപാടി!!!ശ്യാം സാറിന് big salute

  • @siyasaju7390
    @siyasaju7390 4 ปีที่แล้ว +23

    2020 il kanunavrundo

  • @AliHassan-ls2rg
    @AliHassan-ls2rg 5 ปีที่แล้ว +17

    ഡോ. ശ്യാം സർ. സൂപ്പർ

  • @ashrafashru7695
    @ashrafashru7695 4 ปีที่แล้ว +21

    48 minutes le Question varubadhine munne Navneeth nde answer kandappol manasilaayi, idh udaayipaan. Real winner is Njammade arivinde kudam Swandham Dr.Shyam...❤️❤️

  • @umaimajamshi5784
    @umaimajamshi5784 7 ปีที่แล้ว +13

    dr shyam hatss of you sirrr....

  • @shameermangalam7618
    @shameermangalam7618 7 ปีที่แล้ว +42

    Avaganana padikkunnasamayath..oru pad kitti..ellavarum.. teacher's.parayum..nee onnum rakshapedillaa..ennokka..thottu poyi..eallathilum..ippol..sir.paranjapola.mosham kuttiyum.nallakuttiyum.oru pola aanu eannu paranjappol kannu niranju poyi... thanks sir

  • @navaneethsreehari8966
    @navaneethsreehari8966 4 ปีที่แล้ว +2

    Shyam sir is very positive. Like him. Proud of u sir
    .....

  • @anandhakrishnan1013
    @anandhakrishnan1013 4 ปีที่แล้ว +11

    *Dr Shyam Sir* ♥️✨

  • @shamnamolap7203
    @shamnamolap7203 3 ปีที่แล้ว +2

    Dr sham sir postive energy ann nigalk

  • @ashkarasku197
    @ashkarasku197 6 ปีที่แล้ว +8

    D. R ശ്യാം ചേട്ടായി പൊളിച്ചു

  • @ajs8093
    @ajs8093 6 ปีที่แล้ว +6

    Dr shyam big salute ......sir

  • @dilnadilu1342
    @dilnadilu1342 3 ปีที่แล้ว +4

    Syam sir am proud of you😊

  • @adarshkrishnan7409
    @adarshkrishnan7409 5 ปีที่แล้ว +8

    Dr syam.....u r a legend

  • @nandhusp6618
    @nandhusp6618 4 ปีที่แล้ว +19

    Enikoru dout Aparna enna kuttiku question chothikunnathinu munpu kayarunnathinu munpu manasil answer manasil thonni ennu

  • @Zlan6970
    @Zlan6970 5 ปีที่แล้ว +7

    hats off dr. shyam u r truly inspiration
    u won in our hearts
    legend

  • @gjxjjehjehdbvdhhdbdhbdnd7293
    @gjxjjehjehdbvdhhdbdhbdnd7293 7 ปีที่แล้ว +5

    Dr ശ്യാം അഭിനന്ദനങ്ങൾ

  • @vivekplamthundil3227
    @vivekplamthundil3227 3 ปีที่แล้ว +1

    13:58 നല്ല വാക്കുകൾ 😘😘😘😘👌 ശ്യാം സാർ

  • @ananthuak6642
    @ananthuak6642 7 ปีที่แล้ว +7

    Dr. Proud of you sir such a inspiration

  • @alphonsthankachan7613
    @alphonsthankachan7613 4 ปีที่แล้ว +4

    E program kandu kannu niranjavar arelum undo

  • @tintuanz2172
    @tintuanz2172 7 ปีที่แล้ว +2

    Dr shyam...sathyam paranja program kandond irunapo kanndapo kannu niranju...but your great sir...i respect you

  • @anshidajaleel2cutestar869
    @anshidajaleel2cutestar869 7 ปีที่แล้ว +14

    Dr ശ്യാം സർ salute

  • @Njan123
    @Njan123 7 ปีที่แล้ว +15

    Dr shyam proud of u

  • @baburajgibeen9909
    @baburajgibeen9909 6 ปีที่แล้ว +6

    hoo my god he is very good person appreciate you sir

  • @ashikashiktk5533
    @ashikashiktk5533 7 ปีที่แล้ว +10

    Innathe episode kandappo sarikkum oru positive energy feel cheythu

  • @vlogismyrainbow4730
    @vlogismyrainbow4730 4 ปีที่แล้ว +3

    Dr. Syam I am proud of u 😎😎🥰😘

  • @suryasudheesh5268
    @suryasudheesh5268 2 ปีที่แล้ว

    Orupad aalukalkku inspiration anu Syam sir.. 🙏

  • @akhil7671
    @akhil7671 6 ปีที่แล้ว +4

    Dr.syam is power fulman

  • @shafeeqs5084
    @shafeeqs5084 4 ปีที่แล้ว +1

    Dr.Shyam salute❤️
    Pulliyod muttan pattillannayappol Manorama sthiram Pani cheythu...chathi

  • @jnsjunu4385
    @jnsjunu4385 4 ปีที่แล้ว

    Enikk eshttam ജോയ്ററ& ippu
    💖💖💖💖💝💝💝💝💝💝💝💗💗💗💗💛💛💛🧡🧡🧡💙💙🖤🖤💘💘💘❤❤❤💞💞🤍🤍🤍💚💚💚💕💕💕
    Ellavareyum ishttaman Tto
    🥰🥰🙂🙂🙂
    Ettavum ishttam ജോയ്ററ&ippu 💖 enn mathram

  • @baskarannambiar5806
    @baskarannambiar5806 ปีที่แล้ว +2

    please bring back programmes like this

  • @rkr7718
    @rkr7718 6 ปีที่แล้ว +8

    നവനീത് u r great.. നീ വലിയ നിലയിൽ എത്തും..

  • @foodntravelbyromyandgrace7831
    @foodntravelbyromyandgrace7831 7 ปีที่แล้ว +1

    Dr. syam is such a motivating person for every people and he showed his talent. I respect u sir..

  • @shajahanvk6994
    @shajahanvk6994 4 ปีที่แล้ว +6

    It's really amazing💖

  • @balagopalm5995
    @balagopalm5995 4 ปีที่แล้ว +2

    Shyam sir you are really great👍👍👍👍

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 ปีที่แล้ว +1

    Masha allah ❤️ big salute sir.. Parayaanvaakkukal illa

  • @thusharachinnu9209
    @thusharachinnu9209 7 ปีที่แล้ว +5

    dr..shyam
    ur a brilliant person in the world

  • @hamzak2156
    @hamzak2156 4 ปีที่แล้ว +2

    Syam sir we the people of world are proud of u

  • @shahibasha1216
    @shahibasha1216 7 ปีที่แล้ว +7

    Those who complain on small falls should learn a lot from him...😘