ഉരുൾപൊട്ടൽ, മഴ, കാറ്റ് പ്രാർത്ഥിക്കേണ്ടതും ശ്രദ്ധിക്കേണ്ടതും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Urulpottal, Mazha, Kaattu Praarthikkendathum Shradhikkendathum
    ♦️മഴ മേഘങ്ങള്‍ കണ്ടാല്‍
    اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ شَرِّهَا:
    അല്ലാഹുവേ, ഇതിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു
    ♦️മഴ പെയ്യുമ്പോള്‍
    اللَّهُمَّ صَيِّبًا هَنِيئًا:
    അല്ലാഹുവേ, സാവകാശത്തിലുള്ളതും സമൃദ്ധവുമായ മഴ നല്‍കണേ!
    اللَّهُمَّ صَيِّبًا نَافِعًا :
    അല്ലാഹുവേ, ഉപകാരപ്രദവും സമൃദ്ധവുമായ മഴ നല്‍കണേ!
    ♦️♦️കാറ്റടിക്കുമ്പോള്‍
    اللَّهُمَّ إِنِّى أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ
    അല്ലാഹുവേ, ഈ കാറ്റിന്‍റെ നന്മയില്‍ നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ നന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ നന്മയില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുന്നു.
    അല്ലാഹുവേ, ഈ കാറ്റിന്‍റെ തിന്മയില്‍ നിന്നും നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ തിന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു.
    ♦️മഴ ലഭിക്കാന്‍
    اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا
    അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മഴ നല്‍കേണമേ!
    ♦️മഴ ശക്തമായാല്‍
    اللَّهُمَّ حَوَالَيْنَا ، وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ
    അല്ലാഹുവേ, ഞങ്ങളുടെ മേല്‍ വര്‍ഷിക്കുന്നന്നതില്‍ നിന്നും മാറ്റി ഞങ്ങളുടെ ചുറ്റുപാടുകളിലേക്കും കുന്നുകളിലേക്കും മലകളിലേക്കും താഴ്വാരങ്ങളിലേക്കും മരങ്ങള്‍ വളരുന്നിടത്തേക്കും നീ മഴയെ മാറ്റണമേ!
    Urulpottal, Mazha, Kaattu Praarthikkendathum Shradhikkendathum
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 100

  • @SirajulIslamBalussery
    @SirajulIslamBalussery  หลายเดือนก่อน +47

    ♦പ്രാർഥന ഡിസ്ക്രിപ്ഷൻ ബോക്സിൽ അർഥ സഹിതം നൽകിയിട്ടുണ്ട്.

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +21

      · മഴ മേഘങ്ങള്‍ കണ്ടാല്‍
      اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ شَرِّهَا:
      അല്ലാഹുവേ, ഇതിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു
      · മഴ പെയ്യുമ്പോള്‍
      اللَّهُمَّ صَيِّبًا هَنِيئًا:
      അല്ലാഹുവേ, സാവകാശത്തിലുള്ളതും സമൃദ്ധവുമായ മഴ നല്‍കണേ!
      اللَّهُمَّ صَيِّبًا نَافِعًا :
      അല്ലാഹുവേ, ഉപകാരപ്രദവും സമൃദ്ധവുമായ മഴ നല്‍കണേ!
      · കാറ്റടിക്കുമ്പോള്‍
      اللَّهُمَّ إِنِّى أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ
      അല്ലാഹുവേ, ഈ കാറ്റിന്‍റെ നന്മയില്‍ നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ നന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ നന്മയില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുന്നു.
      അല്ലാഹുവേ, ഈ കാറ്റിന്‍റെ തിന്മയില്‍ നിന്നും നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ തിന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു.
      · മഴ ലഭിക്കാന്‍
      اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا
      അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മഴ നല്‍കേണമേ!
      · മഴ ശക്തമായാല്‍
      اللَّهُمَّ حَوَالَيْنَا ، وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ
      അല്ലാഹുവേ, ഞങ്ങളുടെ മേല്‍ വര്‍ഷിക്കുന്നന്നതില്‍ നിന്നും മാറ്റി ഞങ്ങളുടെ ചുറ്റുപാടുകളിലേക്കും കുന്നുകളിലേക്കും മലകളിലേക്കും താഴ്വാരങ്ങളിലേക്കും മരങ്ങള്‍ വളരുന്നിടത്തേക്കും നീ മഴയെ മാറ്റണമേ!

    • @shameerkavanoor7111
      @shameerkavanoor7111 หลายเดือนก่อน +4

      جزاك الله خيرا الجزاء

    • @shameerkavanoor7111
      @shameerkavanoor7111 หลายเดือนก่อน +3

      الله يبارك فيكم

    • @juvairiyarasheed4335
      @juvairiyarasheed4335 หลายเดือนก่อน +2

      ജസാക്കളളാഹുഹൈറൻ

    • @mahrooframsheena4808
      @mahrooframsheena4808 หลายเดือนก่อน

      بارك الله فيكم

  • @ashrafahammed1701
    @ashrafahammed1701 หลายเดือนก่อน +8

    മരണപ്പെട്ട സത്യവിശ്വാസികൾക്ക് ശഹീദിന്റെ കൂലി കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ..., ഉറ്റവർ നഷ്ടപ്പെട്ട എല്ലാ സഹോദരങ്ങൾക്കും സഹനശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ.
    അല്ലാഹുവോടുള്ള പ്രാർത്ഥനയുടെ അറിവ് പകർന്ന് തന്ന ഉസ്താതിന് ആഫിയത്ത് നൽകുമാറാകട്ടെ...ആമീൻ

  • @mizriyas6770
    @mizriyas6770 หลายเดือนก่อน +19

    ഇന്ന് ഇതുവരെ കാണാത്തത്ര ശക്തിയിൽ ആയിരുന്നു മഴ,
    ഇന്ന് ഈ വിശയത്തിൽ ഒരു ക്ലാസ് ആഗ്രഹിച്ചു, അൽഹംദ്ലില്ലാ
    മഴ കൊണ്ട് പ്രയാസപെടുന്ന സഹോദരങ്ങൾക്ക് ഉപകാരപെടട്ടെ ഈ
    ക്ലാസ്.🤲🏻

  • @rahman.rahman7516
    @rahman.rahman7516 หลายเดือนก่อน +43

    വയനാട്ടിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ക്ഷമിക്കാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ🤲

    • @hakimvk5040
      @hakimvk5040 หลายเดือนก่อน +1

      Aameen 🤲

    • @muhamedrafi5745
      @muhamedrafi5745 หลายเดือนก่อน +2

      ആമീൻ

    • @azraasifrollno1946
      @azraasifrollno1946 หลายเดือนก่อน +1

      Aameen

    • @shihabok123
      @shihabok123 หลายเดือนก่อน

      ആമീൻ. യാറബ്ബൽ. Almeen

    • @njnjnjajajaj4796
      @njnjnjajajaj4796 หลายเดือนก่อน

      ആമീൻ 🤲🏻🤲🏻😢

  • @rineeshashafeeck7735
    @rineeshashafeeck7735 หลายเดือนก่อน +1

    ما شاء الله لا قوة الا بلا
    جزاك الله خيرا

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx หลายเดือนก่อน +12

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ

  • @mohammedshaheer6595
    @mohammedshaheer6595 หลายเดือนก่อน +1

    ‏جزاك الله خيرا

  • @Thahira-kb8us
    @Thahira-kb8us หลายเดือนก่อน +8

    Ameen yarabbal aalameen
    Allahu akber

  • @ayisharahiman-ru9vx
    @ayisharahiman-ru9vx หลายเดือนก่อน +3

    Aameen ya Rabbal Alameen

  • @RamlaFathima-k8x
    @RamlaFathima-k8x หลายเดือนก่อน

    Masha

  • @afnamajid2524
    @afnamajid2524 หลายเดือนก่อน +3

    Jazakkallahu hair

  • @sahiraabu4931
    @sahiraabu4931 หลายเดือนก่อน +2

    Ameen ameen 🤲

  • @abdusalamuaq4149
    @abdusalamuaq4149 หลายเดือนก่อน +2

    Aameen 🤲🤲🤲🤲

  • @nz791
    @nz791 หลายเดือนก่อน +1

    Ameen ameen Ya Rabbal Aalameen

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg หลายเดือนก่อน +12

    അഞ്ചു മിനിറ്റ് ലോക സൃഷ്ടാവിന് മുന്നിൽ തല കുനിക്കാൻ അനുവദിക്കില്ല എന്ന് കോലാഹലം കൂട്ടുന്ന മനുഷ്യർക്ക് പ്രകൃതി ദുരന്തങ്ങൾ ചിന്തിക്കാൻ അവസരം കൊടുക്കുമോ 🤔
    ഇന്നാലില്ലാഹി വ ഇന്നാഇലൈഹി റാജിഊൻ
    (ഞങ്ങളും ഞങ്ങൾക്ക് ലഭിച്ചതും നിന്റേത് തന്നെ, മാത്രമല്ല ഞങ്ങളുടെ മടക്കവും നിന്നിലേക്കാണ് )

  • @petsworld0965
    @petsworld0965 หลายเดือนก่อน +2

    Jazhakh allah khair

  • @ummukhalid3333
    @ummukhalid3333 หลายเดือนก่อน +1

    Jazzakk Allah khair ❤️

  • @user-wr4we6tk3c
    @user-wr4we6tk3c หลายเดือนก่อน

    അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ

  • @Aboobacker_payyoli
    @Aboobacker_payyoli หลายเดือนก่อน

    ما شاء الله تبارك الله ❤❤❤❤

  • @user-ht7hv7mg9o
    @user-ht7hv7mg9o หลายเดือนก่อน +2

    Ameen

  • @salmakp1446
    @salmakp1446 หลายเดือนก่อน

    ആമീൻ യാ റബ്ബിൽ ആലമീൻ 🤲🤲🤲

  • @sakeenaismail5572
    @sakeenaismail5572 หลายเดือนก่อน +3

    ഹദീസ് കിതാബ് കയ്യിലുള്ളവർക്കെല്ലെ ഹദീസ് നമ്പർ അറിഞ്ഞിട്ട് കാര്യമുള്ളൂ എന്നെപോലുള്ളവർക്ക് ഇങ്ങനെ പറഞ്ഞാലെ മനസ്സിലാവൂ... റബ്ബ് തൗഫീഖ് ചെയ്യട്ടെ.....ആമീൻ!

  • @naseemabeegom1821
    @naseemabeegom1821 หลายเดือนก่อน +1

    AameenAameenYa Rabbal Aalameen

  • @salahudeenameeraameera9442
    @salahudeenameeraameera9442 หลายเดือนก่อน +1

    ആമീൻ 🤲

  • @IbrahimnandiIbrahim
    @IbrahimnandiIbrahim หลายเดือนก่อน

    Jazakumullah khairan

  • @nasrirahim6030
    @nasrirahim6030 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്

  • @user-mz9nh1dn7t
    @user-mz9nh1dn7t หลายเดือนก่อน +1

    Aameen🤲

  • @soujath.m4148
    @soujath.m4148 หลายเดือนก่อน +2

    Ameen🤲🏽🤲🏽🤲🏽

  • @saidsaidali3191
    @saidsaidali3191 หลายเดือนก่อน

    Aameen Yarbbal Aalameen 🤲🏻

  • @Suhara-ni8pm
    @Suhara-ni8pm หลายเดือนก่อน +1

    Aameen

  • @sayedali8469
    @sayedali8469 หลายเดือนก่อน

    Barakallahu feekum

  • @thafseerathafsi7540
    @thafseerathafsi7540 หลายเดือนก่อน +2

    Ya rabbe ni thuna

  • @ThahiraBeevi-pi9ym
    @ThahiraBeevi-pi9ym หลายเดือนก่อน

    Alhamdulillah allahu akbar

  • @MullaSidhe-xj8vv
    @MullaSidhe-xj8vv หลายเดือนก่อน +4

    അള്ളാഹു വേ ക്ഷമ കൊടുക്കണേ

  • @moderncurtains2244
    @moderncurtains2244 หลายเดือนก่อน

    Ameen ameen yarabbalalmeen

  • @NizharNizhar-yf9oy
    @NizharNizhar-yf9oy หลายเดือนก่อน

    ❤allahummaAmeen❤

  • @sajnagafoor7478
    @sajnagafoor7478 หลายเดือนก่อน

    Aameen😢🤲

  • @faminfavas
    @faminfavas หลายเดือนก่อน +1

    Ameen.

  • @sainulabdeenabhu-ve8ge
    @sainulabdeenabhu-ve8ge หลายเดือนก่อน

    .asha Allah.

  • @MohammedAli-um4fg
    @MohammedAli-um4fg หลายเดือนก่อน

    AameenAameenAameenYarabbalAalameen

  • @moideenkuttyk264
    @moideenkuttyk264 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @ahadvp5967
    @ahadvp5967 หลายเดือนก่อน

    അമീൻ

  • @amarshad7415
    @amarshad7415 หลายเดือนก่อน

    ആമീൻ

  • @sajeenashajahan658
    @sajeenashajahan658 หลายเดือนก่อน

    Alhamdulillah 🤲🤲😭😭😭

  • @sahiraabu4931
    @sahiraabu4931 หลายเดือนก่อน

    Ameen 🤲😭

  • @SirajulIslamBalussery
    @SirajulIslamBalussery  หลายเดือนก่อน +8

    · മഴ മേഘങ്ങള്‍ കണ്ടാല്‍
    اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ شَرِّهَا:
    അല്ലാഹുവേ, ഇതിന്‍റെ ഉപദ്രവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു
    · മഴ പെയ്യുമ്പോള്‍
    اللَّهُمَّ صَيِّبًا هَنِيئًا:
    അല്ലാഹുവേ, സാവകാശത്തിലുള്ളതും സമൃദ്ധവുമായ മഴ നല്‍കണേ!
    اللَّهُمَّ صَيِّبًا نَافِعًا :
    അല്ലാഹുവേ, ഉപകാരപ്രദവും സമൃദ്ധവുമായ മഴ നല്‍കണേ!
    · കാറ്റടിക്കുമ്പോള്‍
    اللَّهُمَّ إِنِّى أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ
    അല്ലാഹുവേ, ഈ കാറ്റിന്‍റെ നന്മയില്‍ നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ നന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ നന്മയില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുന്നു.
    അല്ലാഹുവേ, ഈ കാറ്റിന്‍റെ തിന്മയില്‍ നിന്നും നിന്നും ഈ കാറ്റില്‍ അടങ്ങിയിരിക്കുന്നതിന്റെ തിന്മയില്‍ നിന്നും ഈ കാറ്റ് അയക്കപ്പെട്ടതിന്റെ തിന്മയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു.
    · മഴ ലഭിക്കാന്‍
    اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا اللَّهُمَّ أَغِثْنَا
    അല്ലാഹുവേ, നീ ഞങ്ങള്‍ക്ക് മഴ നല്‍കേണമേ!
    · മഴ ശക്തമായാല്‍
    اللَّهُمَّ حَوَالَيْنَا ، وَلاَ عَلَيْنَا اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ
    അല്ലാഹുവേ, ഞങ്ങളുടെ മേല്‍ വര്‍ഷിക്കുന്നന്നതില്‍ നിന്നും മാറ്റി ഞങ്ങളുടെ ചുറ്റുപാടുകളിലേക്കും കുന്നുകളിലേക്കും മലകളിലേക്കും താഴ്വാരങ്ങളിലേക്കും മരങ്ങള്‍ വളരുന്നിടത്തേക്കും നീ മഴയെ മാറ്റണമേ!

    • @user-wr4we6tk3c
      @user-wr4we6tk3c หลายเดือนก่อน

      അൽഹംദുലില്ലാഹ് അല്ലാഹുവനുഗ്രഹിക്കട്ടെ

  • @Jayaseelan2006
    @Jayaseelan2006 หลายเดือนก่อน

    രക്ഷാ പ്രവർത്തനങ്ങളും സാമ്പത്തിക സഹായങ്ങളും മറ്റ് പ്രാഥമിക ആവശ്യങ്ങൾക്കും ഉള്ള സാധനങ്ങൾ എത്തിക്കുകയും ആണ് ശരിക്കും മനുഷ്യത്വം ഉള്ളവർ ചെയ്യേണ്ടത്. ഇതു പോലുള്ള പ്രാർത്ഥനകൾ ഞാനും നിങ്ങളും ചെയ്തത് കൊണ്ട് ആർക്ക് എന്തു പ്രയോജനം. ദൈവങ്ങളും മതങ്ങളും ദുരന്ത കാലത്ത് ഒരു പ്രയോജനവും ഇല്ലാത്ത സാധനങ്ങളാണ്. ശാസ്ത്ര സങ്കേതിക വിദ്യകളും അസൂത്രണങ്ങളും മനുഷ്യത്വവും മാത്രമാണ് ഇപ്പൊൾ മനുഷ്യ ജീവൻ രക്ഷിക്കുന്നതിന്. അല്ലാതെ ഇത് പോലുള്ള അന്ധ വിശ്വാസങ്ങൾ അല്ല

  • @shafeekpalode3067
    @shafeekpalode3067 หลายเดือนก่อน

    ദുരന്തങ്ങൾക്കിടയിലും
    മനുഷ്യ മൃഗങ്ങളെ സൂക്ഷിക്കുക 🙏
    കടലുണ്ടിപ്പുഴ നിറഞ്ഞൊഴുകുന്നത് കാണാൻ
    ഒരുമിച്ച് പോവ്വാണ്.
    കലി തുള്ളി ഒഴുകും പുഴ കണ്ടപ്പോൾ ഒരാഗ്രഹം.
    ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കും മഅദിൻ കൂടിയങ്ങു ഒലിച്ചു പോയിരുന്നെങ്കിൽ.
    എത്ര തവണയാണ് ആ കാര്യം വീണ്ടും വീണ്ടും പറയുന്നത്. കൂടെയുള്ളവർ അതാസ്വദിക്കുന്നു.
    രക്തത്തിൽ അലിഞ്ഞ ക്യാൻസറിന്റെ ലേറ്റസ്റ്റ് സ്റ്റേജ് ആണ് ഈ സിംപ്‌റ്റംസ് പുറപ്പെടുവിക്കുന്നത്.
    ഈ ദുരന്തങ്ങൾക്കിടയിലും മറ്റൊരു ദുരന്തം സ്വപ്നം കാണാൻ
    സ്വയം ദുരന്തങ്ങളായ മുജാഹിദുകൾക്കല്ലാതെ മറ്റാർക്ക് കഴിയും.
    ഇവരെയും നമ്മൾ അതിജയിക്കും 👍

  • @user-yu8we5jd7f
    @user-yu8we5jd7f หลายเดือนก่อน

    Assalamu alikum.

  • @MullaSidhe-xj8vv
    @MullaSidhe-xj8vv หลายเดือนก่อน

    😭😭😭😭😭

  • @subairthazhath485
    @subairthazhath485 หลายเดือนก่อน

    Interest ന്റെ പണം വയനാട് relief നു കൊടുക്കാൻ പറ്റുമോ pls reply

  • @Anvar70
    @Anvar70 หลายเดือนก่อน

    പ്രാര്ഥിക്കാത്തത് കൊണ്ടാണോ ഉരുൾ പൊട്ടിയത് ?

  • @nazarcm1754
    @nazarcm1754 หลายเดือนก่อน

    കാറ്റിൽ നിന്നും മിന്നലിൽ നിന്നും പ്രകൃതിയുടെ മറ്റെല്ലാ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെയെല്ലാം കാത്തുരക്ഷിക്കണേ.... എന്ന് മലയാളത്തിൽ പറഞ്ഞാൽ പടച്ചോന് മനസ്സിലാവില്ലേ???? മൊയ്ല്യാരേ....

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +1

      തീർച്ചയായും.
      അറബി ആവണം എന്ന് നിർബന്ധമില്ല.
      അല്ലാഹു എല്ലാവർക്കും നല്ലത് വരുത്തട്ടെ
      നല്ല ചിന്തയും സംസ്ക്കാരവും നൽകട്ടെ.

    • @user-wr4we6tk3c
      @user-wr4we6tk3c หลายเดือนก่อน

      ​@@SirajulIslamBalusseryആമീൻ

  • @gooddayindia3553
    @gooddayindia3553 หลายเดือนก่อน +2

    മലകളിൽ പെയ്യിക്കണേ എന്ന് ദുആയിൽ ഉണ്ടല്ലോ മലയിൽ മഴ continuous ആയി പെയ്തല്ലേ ഉരുളപൊട്ടൽ ഉണ്ടാകുന്നതു

    • @abdulkader1455
      @abdulkader1455 หลายเดือนก่อน

      ദുഅ: യിൽ മനുഷ്യവാസമില്ലാത്ത മലകളിൽ എന്നാണ് മനസ്സിലാക്കോണ്ടത് മലയിൽ ചെയ്യുന്ന മഴ ഡാമുകളിൽ നാം സൂക്ഷിച്ച് കുടിവെള്ളം കൃഷിക്ക് വൈദ്യുതി പ്രകൃതി ഭംഗിക്ക് വന്യമൃഗങ്ങൾക്ക് ജീവിക്കാനും നാം ഉപയോഗിക്കുന്നു. അള്ളഹുവിന്റെ കാരുണ്യമാണ് എന്നും ആലോചിക്കുക.

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +1

      മനുഷ്യവാസമില്ലാത്ത എന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട് .

    • @user-bz4sv6nd4t
      @user-bz4sv6nd4t หลายเดือนก่อน

      Manushiyar thamasamillathidathekk mattename ennan

  • @shafeequerahmanm2198
    @shafeequerahmanm2198 หลายเดือนก่อน +1

    ഹദീസ് നമ്പർ പറഞ്ഞാൽ പോരെ അറബിയിൽ വിശദമായി പറയണോ സമയം ദൈർഘ്യം ആകുന്നതു കൊണ്ട് പറഞ്ഞതാ എന്റെ ഒരു അഭിപ്രായമാണ്

    • @manzoorali2408
      @manzoorali2408 หลายเดือนก่อน +1

      Yes
      I agreed with u

    • @shuhaibmp6971
      @shuhaibmp6971 หลายเดือนก่อน +5

      അറബി ഭാഷ പഠിക്കാനും, ആ പ്രാര്‍ത്ഥന അര്‍ത്ഥം അറിഞ്ഞു പഠിക്കാനും നല്ലത് ഓരോ പദവും അറബി യില്‍ പറഞ്ഞു പിന്നെ അര്‍ഥവും പറയുന്നത് തന്നെയല്ലേ

    • @KadheejaCt-je6rl
      @KadheejaCt-je6rl หลายเดือนก่อน +2

      ഈ ഉസ്താദിന്റെ ക്ലാസ് ഇങ്ങനെ അർത്ഥ സഹിതമാണ് ഞങ്ങൾക്ക് ആവിശ്യം നല്ലതുപോലെ മനസിലാക്കി തരാനുള്ള കഴിവ് ഉണ്ട് ഞങ്ങളെ പോലുള്ളവർക്ക് ഹദീസ് തെരഞ്ഞു പഠിക്കാൻ കഴിയില്ല ഈ ഉസ്താദിന്റെ ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ട് ഒരുപാട് ദിക്‌റിന്റെയും ദുആഹിന്റെയും അർത്ഥം പഠിക്കാൻ പഠിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്

  • @shajishaji1530
    @shajishaji1530 หลายเดือนก่อน

    കുറേ ചലച്ച് പണമുണ്ടാക്കാനല്ലാതെ ദുരന്തങ്ങൾ ഉണ്ടാകുന്നത് മുൻകൂട്ടി മനസിലാക്കി സാധുക്കളായ ജനങ്ങളെ സംരക്ഷിക്കാൻ യോഗ്യതയുള്ള ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ..??????

    • @civiltekbuild7928
      @civiltekbuild7928 หลายเดือนก่อน

      അങ്ങനെ ആയാൽ പിന്നെ മനുഷ്യൻ പറയും ഞങ്ങളെക്കൊണ്ട് എല്ലാം കഴിയും

    • @SirajulIslamBalussery
      @SirajulIslamBalussery  หลายเดือนก่อน +2

      കുറച്ച് കൂടി മാന്യമായി സംസാരിച്ചു കൂടേ സുഹൃത്തേ!
      ഒരിക്കലും നമ്മുടെ വില കളയുന്ന രൂപത്തിൽ അല്ലെങ്കിൽ മറ്റുള്ളവർക്ക് നമ്മുടെ സംസാര സംസ്ക്കാരം മോശമാണെന്ന് വിലയിരുത്താവുന്ന രൂപത്തിൽ പബ്ലിക്കായി കമൻ്റടിക്കാതിരിക്കലാണ് നല്ലത്.

    • @shajishaji1530
      @shajishaji1530 หลายเดือนก่อน

      @@civiltekbuild7928 അത്തരം കഴിവുകൾ ഉണ്ടായിരുന്നവർ കഴിഞ്ഞുപോയി..

    • @aswadaslu4430
      @aswadaslu4430 หลายเดือนก่อน

      ​@@SirajulIslamBalussery👍🏻

  • @ayisharahiman-ru9vx
    @ayisharahiman-ru9vx หลายเดือนก่อน +1

    Aameen ya Rabbal Alameen

  • @user-dz8ju2ns6k
    @user-dz8ju2ns6k หลายเดือนก่อน +2

    Ameen🤲🤲🤲🤲

  • @RamlaFathima-k8x
    @RamlaFathima-k8x หลายเดือนก่อน

    Aameen yarabul alameen

  • @nidasaliha8623
    @nidasaliha8623 หลายเดือนก่อน +1

    Aameen

  • @fy.studioentertainment2029
    @fy.studioentertainment2029 หลายเดือนก่อน

    Aameen ya rabb

  • @naseera6517
    @naseera6517 หลายเดือนก่อน

    Ameen

  • @NoorMohammad-gy6bn
    @NoorMohammad-gy6bn หลายเดือนก่อน

    ആമീൻ

  • @khalidarakkal2858
    @khalidarakkal2858 หลายเดือนก่อน +1

    Ameen ameen yarabbal alameen

  • @assainarmmk5777
    @assainarmmk5777 หลายเดือนก่อน

    Aameen

  • @user-ru9vt8kf5q
    @user-ru9vt8kf5q หลายเดือนก่อน

    Aameen

  • @IbrahimnandiIbrahim
    @IbrahimnandiIbrahim หลายเดือนก่อน

    Aameen

  • @user-xr7el1ny8p
    @user-xr7el1ny8p หลายเดือนก่อน

    Aameen

  • @fathimanallatuthodika3170
    @fathimanallatuthodika3170 หลายเดือนก่อน

    Aameen

  • @ubaidthondanchirakkal9862
    @ubaidthondanchirakkal9862 หลายเดือนก่อน

    Ameen

  • @zaharabeevi536
    @zaharabeevi536 หลายเดือนก่อน

    Ameen