ഇപ്പോഴത്തെ ഒരു അവസ്ഥയിൽ വാരണാസിയിലും എക്കമഡേഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരിക്കും പിന്നെ എല്ലാം ഈശ്വരന്മാരുടെ കടാക്ഷം പോലെ ഇരിക്കും മാത്രമല്ല വാരണാസിയിൽ പോകുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഒരു കാരണവശാലും അവിടെയുള്ള ഗൈഡർമാരെ കൂടെ കൂട്ടരുത് അവനവന്റെ ബാഗുകളും സാമ്പത്തികവും അവനവൻ മാക്സിമം സേഫ് ആയി വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.... ഓം ശ്രീ കാശി വിശ്വനാഥയ നമ:
ഫെബ്രുവരി 9 ന് 1.50 am ന് തൃശൂർ നിന്നും ഈ ട്രെയിനിൽ ഞാൻ പോകുന്നുണ്ട് 10 ന് രാത്രി മണിക്ക് 9.45 ന് പ്രയാഗ് രാജ് ജംഗ്ഷല് എത്തും... ജുന അഘാട സെക്ടർ 12 ല് ആണ് അവിടെ മാലാളികൾക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യം ഉണ്ട് 🙏🏻 ഞാൻ ഒറ്റക്ക് ആണ് പോകുന്നത്
Bro . Kerala express il or Delhi vazhi pokuna enthengilum train poyittu. Jhansi station irangi. Avidanu prayagraj il. This easy to rout for Kerala people
തീർച്ചയായിട്ടും താങ്കളുടെ ഈ സന്ദേശം വളരെ ഉപകാരപ്രദമാണ് എനിക്ക് കുംഭമേള പോകണം എന്ന് ആഗ്രഹമുണ്ട് തെക്കു പോകാൻ ആരെങ്കിലും കൂട്ട് ഉണ്ടെങ്കിൽ നല്ലതായിരുന്നു എറണാകുളത്തുനിന്നും ആരെങ്കിലും പോകുന്നുണ്ടെങ്കിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു പോകുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഫോൺ നമ്പർ തരാം
സ്വന്തം അനുഭവം പറയാം, "ബംഗാളികൾ എന്ന് നമ്മൾ വിശ്വസിക്കുന്ന ബംഗ്ലാദേശികളുടെ നിയന്ത്രണത്തിലാണ് ഈ ട്രെയിൻ . നമ്മൾ മലയാളികളാണ്, പ്രബുദ്ധരാണ്, മതേതരരാണ് , പൗരത്വത്തിന് എതിരാണ്, ബീഫ് ഫെസ്റ്റ് നടത്തിയിട്ടുണ്ട്,പാർട്ടി മെമ്പറാണ് എന്നൊന്നും പറഞ്ഞാൽ അവമ്മാരുടെ മുന്നിൽ ചിലവാകില്ല. സൂക്ഷിക്കുക
ഇതൊന്നും കേട്ട് ആരും പോകരുത്, ഇവിടെ കേരളം വിട്ടുകഴിഞ്ഞാൽ, സ്ലീപ്പർ ടിക്കറ്റ് ഉണ്ടെങ്കിൽ പോലും ഒന്ന് ഇരിക്കാൻ പോലും സ്ഥലം പോലും കിട്ടത്തില്ല, ബാത്‌റൂമിൽ പോലും പോകാൻ പറ്റില്ല, അനുഭവിക്കാൻ പറ്റുമെങ്കിൽ പോവുക, ac ആണെങ്കിൽ പറ്റും, ഒരുപാട് ശ്രദ്ധിക്കുക, കള്ളന്മാർ ഒരുപാടു കാണും, മൊബൈൽ, പണം, എല്ലാം സൂക്ഷിക്കുക, സഹായത്തിനു ആരെയും കിട്ടില്ല.
ട്രെയിൻ ചൊവ്വാഴ്ച 1.45am പ്രയാഗ് രാജിൽ എത്തുമല്ലോ അപ്പോൾ അന്നൊരു ദിവസം മുഴുവൻ അവിടെയൊക്കെ കണ്ട് കഴിഞ്ഞ് വൈകുന്നേരം ട്രെയിനോ ബസിലോ കേറി വാരാണസി വന്ന് stay എടുത്ത് അവിടെയും മുഴുവൻ കാണാമല്ലോ അതൊരു നല്ല ആശയം അല്ലെ Bro..?
ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നുണ്ട്, ട്രെയിൻ ടിക്കറ്റ് ലഭ്യമല്ല, അതുകൊണ്ട് കാറിൽ പോകാൻ ആണ് വിചാരിക്കുന്നത്, ഞാനും അമ്മയും ആണ് ഇപ്പോ ഉള്ളത്, സ്ത്രീകൾക്ക് ആർക്കെങ്കിലും വരാൻ താല്പര്യം ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യാം, കോഴിക്കോട് നിന്നും ആണ് യാത്ര തുടങ്ങുന്നത്
🙏ദയവ് ചെയ്ത് ഈ വണ്ടിയിൽ ആരും സ്ലീപ്പർ കോച്ചിൽ ബുക്ക് ചെയ്ത് പോകലെ ഒരു ബെർത്തിൽ 2,3 പേർക്ക് ആയിട്ടാണ് ഈ വണ്ടിയിൽ 75ബെർത്ത് ഒരു കോച്ചിൽ ഈ വണ്ടിയിൽ 300ൽ കൂടുതൽ ഞാൻ അനുഭവസ്ഥൻ, കാശിമഹാദേവ ദർശനത്തിന് പോയതാണ്, കേരളത്തിൽ ജോലി ചെയ്യുന്ന ബിഹാരികൾ ഇതിൽ കേറും
നമ്മൾ ചൊവ്വാഴ്ച അവിടെ ചെന്നുകഴിഞ്ഞ് പിന്നെ പട്ന എക്സ്പ്രസിൽ തിരിച്ചു വരണമെങ്കിൽ അടുത്ത ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമല്ലോ 7,8ദിവസം ആവുമ്പോഴേക്കും ബഡ്ജറ്റ് കൂടില്ലേ.. തിരിച്ചു വരുമ്പോഴുളള കാര്യങ്ങൾ കൂടി വിഡിയോയിൽ ഉൾപെടുത്തമായിരുന്നു..
Fully video is not correct There is currently 2 train running through Kerala ( Train no.22669 and 06021 ) My question is what about 06021 is the train number of the Thiruvananthapuram North (Kochuveli) Gaya Special. It runs from Kochuveli (KCVL) to Gaya Jn (GAYA). I am not idiot. Ok All seats are full. No chance to get train ticket.
അവരവരുടെ സാധനങ്ങൾ വളരെ സൂക്ഷിക്കുക , പണം , സ്വർണ്ണം എന്നിവ , സ്വർണ്ണം ഒന്ന് പോലും ധരിക്കരുത്,,,, ബീഹാർപോകുന്നവർ ആണ് അധികവും , സ്ലീപ്പർ കോച്ചിൽ പോലും അവര് കയറി നിൽക്കും ,, ഇപ്പോൾ വരാനാസിയിൽ വളരെ തിരക്ക് ആണ് ,,
ഒരു തെറ്റിദ്ധരിപ്പിക്കലുമില്ല, കണ്ണ് തുറന്നു up സർക്കാരിന്റെ ആപ്പ് തുറന്ന് നോക്ക് കാണാൻ സാധിക്കും, പാവപെട്ടവർ ആയ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാൻ
ഇവിടെ 100 രൂപക്ക് വരെ ഡോർമിറ്റോറി ഉണ്ട്. സെക്ടർ 6,9,.നീ ചുമ്മാതെ തള്ളാതെ. ഇവിടെ കേരളത്തിലെ അമൃത മഠത്തിന്റെയും, കാളിക പീഡത്തിന്റെയും ടെന്റ് ഉണ്ട്. Iskon ന്റെ ഫ്രീ സർവീസ്, ഉണ്ട്. ഫുഡിന് വേണ്ടി ആരും പൈസ കൊടുക്കേണ്ടതില്ല.
മോനെ സൂപ്പർ ഇൻഫർമേഷൻ വളരെ കൂടുതൽ പേർക്ക് പ്രയോജനകരമായി തീരുന്ന വിചാരിക്കുന്നു
@@ushakumaripv1463 🩷🩷
ചുമ്മാ, എറണാകുളത്തു നിന്നും ട്രെയിൻ ഇല്ല.തൃശൂർ, പാലക്കാട് സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ കിട്ടുക.
Magala@@rajendrannair6804
Itarci
Prayag
❤താങ്ക്സ് bro, Good വീഡിയോ
@@sivakrishna1337 🩷🩷
വീഡിയോ ഒരുപാട് ഇഷ്ടമായി
@@AjithKumar-g5k6e 🩷🩷
ഇപ്പോഴത്തെ ഒരു അവസ്ഥയിൽ വാരണാസിയിലും എക്കമഡേഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടായിരിക്കും പിന്നെ എല്ലാം ഈശ്വരന്മാരുടെ കടാക്ഷം പോലെ ഇരിക്കും
മാത്രമല്ല വാരണാസിയിൽ പോകുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഒരു കാരണവശാലും അവിടെയുള്ള ഗൈഡർമാരെ കൂടെ കൂട്ടരുത്
അവനവന്റെ ബാഗുകളും സാമ്പത്തികവും അവനവൻ മാക്സിമം സേഫ് ആയി വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.... ഓം ശ്രീ കാശി വിശ്വനാഥയ നമ:
👍🏻👍🏻
ഫെബ്രുവരി 9 ന് 1.50 am ന് തൃശൂർ നിന്നും ഈ ട്രെയിനിൽ ഞാൻ പോകുന്നുണ്ട് 10 ന് രാത്രി മണിക്ക് 9.45 ന് പ്രയാഗ് രാജ് ജംഗ്ഷല് എത്തും... ജുന അഘാട സെക്ടർ 12 ല് ആണ് അവിടെ മാലാളികൾക്ക് താമസിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യം ഉണ്ട് 🙏🏻 ഞാൻ ഒറ്റക്ക് ആണ് പോകുന്നത്
മഹാദേവന്റെ അനുഗ്രഹം ഉണ്ടാവും
Sir ne egane contact cheyum?
Nmbr pls njanm und
AC book ചെയ്തോ
@@kdm8312 Sleeper coach reservation... ഇപ്പോൾ റിസവേഷൻ കമ്പാർട്മെന്റ് ല് waiting list കാര് വരില്ല 6 മാസം മുമ്പ് വരെ അവരും വരുമായിരുന്നു
സൂപ്പർ ആയിട്ടുണ്ട് അവതരണം വളരെ നന്ദി.
@@rajaneeshrs2634 🩷🩷
Bro .
Kerala express il or Delhi vazhi pokuna enthengilum train poyittu.
Jhansi station irangi.
Avidanu prayagraj il.
This easy to rout for Kerala people
തീർച്ചയായിട്ടും താങ്കളുടെ ഈ സന്ദേശം വളരെ ഉപകാരപ്രദമാണ് എനിക്ക് കുംഭമേള പോകണം എന്ന് ആഗ്രഹമുണ്ട് തെക്കു പോകാൻ ആരെങ്കിലും കൂട്ട് ഉണ്ടെങ്കിൽ നല്ലതായിരുന്നു എറണാകുളത്തുനിന്നും ആരെങ്കിലും പോകുന്നുണ്ടെങ്കിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു പോകുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഫോൺ നമ്പർ തരാം
I want to go.
Enik agraham und
Haridas
Haridas
Haridas
Very useful 🙏 thankyou broiii💯👍
🩷🩷
സ്വന്തം അനുഭവം പറയാം,
"ബംഗാളികൾ എന്ന് നമ്മൾ വിശ്വസിക്കുന്ന ബംഗ്ലാദേശികളുടെ നിയന്ത്രണത്തിലാണ് ഈ ട്രെയിൻ . നമ്മൾ മലയാളികളാണ്, പ്രബുദ്ധരാണ്, മതേതരരാണ് , പൗരത്വത്തിന് എതിരാണ്, ബീഫ് ഫെസ്റ്റ് നടത്തിയിട്ടുണ്ട്,പാർട്ടി മെമ്പറാണ് എന്നൊന്നും പറഞ്ഞാൽ അവമ്മാരുടെ മുന്നിൽ ചിലവാകില്ല.
സൂക്ഷിക്കുക
സത്യം 🥲
ഇതൊന്നും കേട്ട്
ആരും പോകരുത്, ഇവിടെ കേരളം വിട്ടുകഴിഞ്ഞാൽ, സ്ലീപ്പർ ടിക്കറ്റ് ഉണ്ടെങ്കിൽ പോലും ഒന്ന് ഇരിക്കാൻ പോലും സ്ഥലം പോലും കിട്ടത്തില്ല, ബാത്‌റൂമിൽ പോലും പോകാൻ പറ്റില്ല, അനുഭവിക്കാൻ പറ്റുമെങ്കിൽ പോവുക, ac ആണെങ്കിൽ പറ്റും, ഒരുപാട് ശ്രദ്ധിക്കുക, കള്ളന്മാർ ഒരുപാടു കാണും, മൊബൈൽ, പണം, എല്ലാം സൂക്ഷിക്കുക, സഹായത്തിനു ആരെയും കിട്ടില്ല.
@@somanraghavannaduvileparam176 കേരളം നം. 1 പരമാവധി കേരളത്തിനു പുറത്ത് പോകാതിരിക്കുക
Ee train ilu njan Feb 8inu Nyt ekm southil ninnu njan pokunnund to Varanasi🥰🤌
Tq brooo for valuable information...
ഞാനും
Good information 👍🙏🏿🌹 thank you 🙏🏿
@@goldentunes1218 🩷🩷
Super bai 👌 thanks
🩷🩷
വീഡിയോ 👍👍
Waiting ayirunnu🧡
@@sreenath_01 🩷🩷
Thanks bro🥰
🩷🩷
ട്രെയിൻ ചൊവ്വാഴ്ച 1.45am പ്രയാഗ് രാജിൽ എത്തുമല്ലോ അപ്പോൾ അന്നൊരു ദിവസം മുഴുവൻ അവിടെയൊക്കെ കണ്ട് കഴിഞ്ഞ് വൈകുന്നേരം ട്രെയിനോ ബസിലോ കേറി വാരാണസി വന്ന് stay എടുത്ത് അവിടെയും മുഴുവൻ കാണാമല്ലോ അതൊരു നല്ല ആശയം അല്ലെ Bro..?
തീർച്ചായായും
ഞങ്ങൾ പോകാൻ ആഗ്രഹിക്കുന്നുണ്ട്, ട്രെയിൻ ടിക്കറ്റ് ലഭ്യമല്ല, അതുകൊണ്ട് കാറിൽ പോകാൻ ആണ് വിചാരിക്കുന്നത്, ഞാനും അമ്മയും ആണ് ഇപ്പോ ഉള്ളത്, സ്ത്രീകൾക്ക് ആർക്കെങ്കിലും വരാൻ താല്പര്യം ഉണ്ടെങ്കിൽ റിപ്ലൈ ചെയ്യാം, കോഴിക്കോട് നിന്നും ആണ് യാത്ര തുടങ്ങുന്നത്
🎉
2ac clean.njan ente kujum ayittee (7yrs ..)poyathane erm to varnasi.. ..
🩷🩷
Pryagraj stay option details ariyamo
തിരുവനന്തപുരം തു നിന്നും സ്പെഷ്യൽ ട്രെയിൻ ഉണ്ട്
ആ സ്പെഷ്യൽ ട്രെയിൻ ഇതുവരെ ഓടി തുടങ്ങിയില്ല. എന്ത് ആണെന്ന് അറിയില്ല
റേറ്റ് കുറവാണ്
ath ipo ille @@MalayaliTrainVlogger333
Feb 25 start
When
🙏ദയവ് ചെയ്ത് ഈ വണ്ടിയിൽ ആരും സ്ലീപ്പർ കോച്ചിൽ ബുക്ക് ചെയ്ത് പോകലെ ഒരു ബെർത്തിൽ 2,3 പേർക്ക് ആയിട്ടാണ് ഈ വണ്ടിയിൽ 75ബെർത്ത് ഒരു കോച്ചിൽ ഈ വണ്ടിയിൽ 300ൽ കൂടുതൽ ഞാൻ അനുഭവസ്ഥൻ, കാശിമഹാദേവ ദർശനത്തിന് പോയതാണ്, കേരളത്തിൽ ജോലി ചെയ്യുന്ന ബിഹാരികൾ ഇതിൽ കേറും
Haii kufamalakkupokkan sahayikkumo pottnayil thalpariyamund
Koottayi tto തിരിച്ചും ❤
Bro what about Kochuveli to Banaras spcl train
It's not started yet
നമ്മൾ ചൊവ്വാഴ്ച അവിടെ ചെന്നുകഴിഞ്ഞ് പിന്നെ പട്ന എക്സ്പ്രസിൽ തിരിച്ചു വരണമെങ്കിൽ അടുത്ത ചൊവ്വാഴ്ച വരെ കാത്തിരിക്കേണ്ടി വരുമല്ലോ 7,8ദിവസം ആവുമ്പോഴേക്കും ബഡ്ജറ്റ് കൂടില്ലേ.. തിരിച്ചു വരുമ്പോഴുളള കാര്യങ്ങൾ കൂടി വിഡിയോയിൽ ഉൾപെടുത്തമായിരുന്നു..
കുംഭമേള സ്ഥലത്തു എത്താൻ prayagraj junction, prayagraj rambhag അല്ലെങ്കിൽ prayagraj chowki ഇതിൽ ഏതു റെയിൽ സ്റ്റേഷൻ ആണ് ഏറ്റവും അടുത്ത് bro...
Prayagraj jn
Gopi k n. 😅very fine report
Fully video is not correct
There is currently 2 train running through Kerala
( Train no.22669 and 06021 )
My question is what about 06021 is the train number of the Thiruvananthapuram North (Kochuveli) Gaya Special. It runs from Kochuveli (KCVL) to Gaya Jn (GAYA).
I am not idiot.
Ok
All seats are full. No chance to get train ticket.
മംഗലാപുരം വാരാണസി മഹാകുംഭ് സ്പെഷൽ ട്രൈനും ഉണ്ട്
അത് സർവീസ് തുടങ്ങിയോ?
Feb 15th @@MalayaliTrainVlogger333
Hellooo brother ❤
@@happyvibes422 🩷🩷
Kashi Tamil Sangamam Weekly Express ❤️🔥
There is a special train Mangalore Varanasi Kumba Mela special which you have not mentioned!!!
There is more than 10 special trains that i have not mention here. Because sometimes special trains not run proper time especially from kerala
വന്ദേ ഭാരത് ടിക്കറ്റ് നേരത്തെ റിസർവ്ചെയ്യാതെ കിട്ടുമോ
Full stations name paranjilla
ഗവണ്മെന്റ് ടെന്റ് ക്യാഷ് വളരെ കുറവ്
അതിൽ എന്റെ ഫ്രണ്ട് താമസിക്കുന്നു
ആ ടെന്റ് കൊഴപ്പമില്ല..
Details paryamo. Any contact no. Pls urgent
special train too much Late.But A C accomodation is Ok.
മോനെ ഡോർ മെട്രി ₹100. ഒന്ന് കൂടി അന്വേഷിച്ചു പറയു.
❤️❤️
🩷🩷
അവരവരുടെ സാധനങ്ങൾ വളരെ സൂക്ഷിക്കുക , പണം , സ്വർണ്ണം എന്നിവ , സ്വർണ്ണം ഒന്ന് പോലും ധരിക്കരുത്,,,, ബീഹാർപോകുന്നവർ ആണ് അധികവും , സ്ലീപ്പർ കോച്ചിൽ പോലും അവര് കയറി നിൽക്കും ,, ഇപ്പോൾ വരാനാസിയിൽ വളരെ തിരക്ക് ആണ് ,,
🩷🩷
BRO TRAIN TIKCT KITAN VALA CHANSUM UNDOO..? KUMBA MELA IS MY DREAM.. HELP ME BRO
Tatkal option und
@MalayaliTrainVlogger333 angane paranjal... Vyakthamayitt parayamo eta... Endhelum vayi undoo🙏 ande veliya asha yaa
Panam koduthal rly trainticket counteril ticket kittum.Reservation kittanamenkil vacant ayi seat undavum.
Flight യാത്ര എങ്ങിനെയാണ്
ഞാൻ പോയതാണ് താമസം ഭക്ഷണം ഫ്രീ ആയിരിന്നു ഇതിൽ പറയുന്നതു മുഴുവനും ശരിയായ കാര്യമല്ല
താമസം അതിനെ പറ്റി പറയാമോ.?
🙏🙏🙏👌👌👌
You going ? Or already gone ? Can v join with u ? If u planning
Use F ul vedio
🩷🩷
So Kumbhamela 2025 Maha Kumbhamele alle...??
Kure video il ethu 144 year kudumbo varunna Maha kumbhamela ane ne pareyunnu..
UP Govt app ന്റെ ലിങ്ക് നല്‍കാമോ
Chrome il kittum
👌👌👌
@@AnilKumar-fe8fv 🩷🩷
ടിക്കറ്റ് കിട്ടാൻ എളുപ്പം ഉള്ള റൂട്ട് ഏതാണ്...
Nice video 🤍🫂
കോഴിക്കോട് അടുത്തുള്ള വെള്ളയിൽ സ്റ്റേഷൻ ആണല്ലോ ഇതിൽ കാണിക്കുന്നത്
Government accomodation ഭീകര റേറ്റ് എന്ന് തള്ളി മറച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.
ഒരു തെറ്റിദ്ധരിപ്പിക്കലുമില്ല, കണ്ണ് തുറന്നു up സർക്കാരിന്റെ ആപ്പ് തുറന്ന് നോക്ക് കാണാൻ സാധിക്കും, പാവപെട്ടവർ ആയ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചിട്ട് എനിക്ക് എന്ത് കിട്ടാൻ
അവിടെ പോയിരുന്നോ..?
പോയ ആളുകളുടെ ലൈവ് വീഡിയോസ് ധാരാളം ഉണ്ട്. കണ്ട് നോക്കൂ.
Edo bayankara rate anu,njn ipol ividey und.so better stay at varanasi
08:00 വന്തെഭാരത്
പ്രയാഗരാജ് ജംഗ്ഷൻ ഇറങ്ങിയാൽ പോരെ
TTE കൊന്ന ട്രെയിൻ ആണ് patna sf express 🥺
സങ്കികളാണ് കൊന്നത് Bro
ഇതുമായിട്ടെന്തു ബന്ധം..?
കുഭമേള വേറെ വിഷയം..
So....what you mean
Tte ആരെ കൊന്നു ?
വിവേക് എക്സ്പ്രസ്സിൻ്റ അനിയൻ പട്ന സൂപ്പർഫാസ്റ്റ്😂
😁😁
രണ്ടാമത്തെ ട്രെയിൻ കേരളത്തിൽ വരുന്നില്ല ,
അത് തിരുവനന്തപുരം ഉള്ളവർക്ക് കുറച്ച് എളുപ്പം ആയത് കൊണ്ട് പറഞ്ഞതാണ്
Patna sf Express 🔥🔥
Dormitory 500 per person
Genuine Details.
Aragellumkodpoginudoudagelparaynmatanprameela
ഈ വണ്ടിയിൽ വാരാണസി പോയിരുന്നു.... കച്ചറ ആണ്
ആദ്യത്തെ വണ്ടി അല്ലെ
You anti Yogi so you mislead about accomadTion
നാശിക്ക് അല്ല നാസിക്ക്
നാക്ക് തിരിയാത്തവനെ
കാര്യം പറയൂ
ഇതോരു തീർഥാടന യാത്ര യാണ്.വിനോദ യാത്ര അല്ല.
ഈ പറയുന്ന സുഖം പോവുമ്പോൾ കിട്ടില്ല
മഹാ കമ്മി മേളാ
സ്ലീപ്പർ കോച് ല് പോകാം റിസേർവ്ഷൻ ഇല്ലാത്ത ആർക്കും സ്ലീപ്പർ കോച് ല് കയറാൻ പറ്റില്ല... 6 മാസം മുമ്പ് waiting list കാര് കയറി കൂടാറുണ്ട് 🙄
ഇവിടെ 100 രൂപക്ക് വരെ ഡോർമിറ്റോറി ഉണ്ട്. സെക്ടർ 6,9,.നീ ചുമ്മാതെ തള്ളാതെ. ഇവിടെ കേരളത്തിലെ അമൃത മഠത്തിന്റെയും, കാളിക പീഡത്തിന്റെയും ടെന്റ് ഉണ്ട്. Iskon ന്റെ ഫ്രീ സർവീസ്, ഉണ്ട്. ഫുഡിന് വേണ്ടി ആരും പൈസ കൊടുക്കേണ്ടതില്ല.
ഇതിങ്ങനെ പറഞ്ഞിട്ട് കാര്യമില്ലല്ലോ... സാധാരണകാർക്ക് ഇതിലേക്ക് എത്തിപ്പെടാനുള്ള വഴി പറയ്.... കൊമ്പത്തെ ടീമിന്റെ തള്ളൽ തള്ളുന്നത് നിങ്ങൾ അല്ലേ...
Pls details. Mob no. Any? How can contact u.?
സൂപ്പർ ആയിട്ടുണ്ട് അവതരണം വളരെ നന്ദി.
@@radhamanirajendran4441 🩷🩷
❤
🩷🩷
🙏🙏🙏👌👌👌
@@radhamanirajendran4441 🩷🩷
നല്ല അവതരണം 🙏
@@sureshbabup6909 🩷🩷
❤❤❤❤
🩷🩷