Dr & Dilsha❤️നീ എന്നെ മനുഷ്യാന്ന് വിളിക്കുന്നത് എനിക്കിഷ്ടമാ..

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 290

  • @Ammuzz90
    @Ammuzz90 2 ปีที่แล้ว +978

    പേടിക്കണ്ടാ ദിലു അമ്മയ്ക്ക ഇഷ്ടപ്പെടും ഞങ്ങളുടെ dr. നെ❤️❤️❤️👍👍

    • @only4sreyammah
      @only4sreyammah 2 ปีที่แล้ว +24

      ദിലുഅമ്മയ്ക്ക് ഒത്തിരി ഇഷ്ടമാവും ഡോക്ടറിനെ 💓💓💓

    • @Angel-y7l9w
      @Angel-y7l9w 2 ปีที่แล้ว +31

      അവർക്ക് മാത്രം ഇഷ്ടമായിട്ടു കാര്യമില്ല. ഡോക്ടറുടെ ഫാമിലിയിൽ ഉള്ളവർക്ക് ഇഷ്ട്പ്പെടുമോ എന്നറിയേണ്ടേ. ഒരു interview പോലും കൊടുത്തിട്ടില്ല

    • @sreejajeen5693
      @sreejajeen5693 2 ปีที่แล้ว +15

      @@Angel-y7l9w dr റുടെ ഫാമിലിക്ക് യോജിച്ചതല്ല dilsha 👍. കാണുമ്പോൾ അറിയില്ലേ.

    • @hotboy3429
      @hotboy3429 2 ปีที่แล้ว +4

      Pavam bleslee 😄

    • @sfu9645
      @sfu9645 2 ปีที่แล้ว +2

      @@hotboy3429 avantte nerambhatharam kondaan dilsha distance keep cheyyaan theerumaanam yeduthe

  • @feminafemina-hy5wn
    @feminafemina-hy5wn 2 ปีที่แล้ว +292

    അമ്മയെ പേടിച്ചാണു കുട്ടി ഇഷ്ടം പറയാത്തത്.

  • @UshaR195
    @UshaR195 2 ปีที่แล้ว +778

    ഇവരെ കാണുമ്പോൾ അറിയാതെ ഒരു ചിരി വരും❤️😍

  • @kannankm3793
    @kannankm3793 2 ปีที่แล้ว +236

    🙈🙈🌹🌹🥰🥰😍😍👌👌😘😘🙈🙈എനിക്ക് നാണം വരുന്നു... എന്റെ റോബിൻ ചേട്ടനെ കാണുമ്പോൾ ❤️❤️👏🏻👏🏻

    • @clintyjose6957
      @clintyjose6957 2 ปีที่แล้ว

      അയ്യോടാ 🥰🥰🥰🥰🥰😎😎😎🌹🌹

  • @benbenobeno6551
    @benbenobeno6551 2 ปีที่แล้ว +343

    സാധാരണക്കാരിൽ സാധാരണക്കാൻ😆😆 പൊറത്തിറങ്ങുമ്പോൾ ബോധം പോവാതിരുന്നാതി റോബിന്റെ😜😜😜

  • @Cutie-bee-
    @Cutie-bee- 2 ปีที่แล้ว +295

    ആരു പറഞ്ഞു dr ഫാൻസില്ലെന്ന്. മൊത്തം dr fansa 🥰🥰🥰

  • @arjunan8823
    @arjunan8823 2 ปีที่แล้ว +660

    നമ്മൾ Friends ആണേ
    Sorry Dilsha ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല
    ഞങ്ങൾക്ക് കാര്യം മനസിലായി
    പുറത്ത് ഇറങ്ങിയ Yes പറയൂ അല്ലേ 😂

    • @zubinalappad1239
      @zubinalappad1239 2 ปีที่แล้ว +21

      ഞാൻ ആദ്യം മുതൽ ഇത് പറയുന്നുണ്ടായിരുന്നു...ഇഷ്ടം സമ്മതിക്കാതെ,എന്നാൽ നിരസിക്കാനും വയ്യാതെ ഇട്ട് അയാൾക്ക് ചുറ്റും ഓടി... 🤭അവൾക് വീട്ടുകാരോട് ഒരു അറ്റാച്ച്മെന്റ്റ് ഉണ്ട്.. അതാണ് ഇങ്ങനെ ഒഴി ഞ്ഞു മാറിയെ..
      അത് അവളുടെ പ്ലസ് പോയിന്റ് തന്നെ. പറയാതെ വയ്യാ

    • @snehamoljoseph5440
      @snehamoljoseph5440 2 ปีที่แล้ว +5

      Yes yes.. ingane oru golden chns arelm kalayumo

    • @snehamoljoseph5440
      @snehamoljoseph5440 2 ปีที่แล้ว +2

      Ingane oru golden chns.. athalle veetar polum sprt cheyyunne

  • @Charly-u7i
    @Charly-u7i 2 ปีที่แล้ว +306

    പുറത്തുള്ള ഇത്രയും ജനങ്ങളുടെ മനസ്സറിയുന്ന ഡോക്ടർക് ആണോ ദില്ഷാ നിന്റെ മനസ്സറിയാൻ പ്രെയാസം ❤❤❤

    • @ansilanu3803
      @ansilanu3803 2 ปีที่แล้ว +11

      Oru ആണിന് മനസിലാക്കാൻ പെറ്റത്തതായി ഒന്നേയുള്ളൂ ഈ ഭൂമിയിൽ അതു പെണ്ണാണ്

    • @Muchuzzfaizz
      @Muchuzzfaizz 2 ปีที่แล้ว +1

      @@ansilanu3803 🙌🏻💯

    • @laisa5026
      @laisa5026 2 ปีที่แล้ว

      മനസ്സ് മാത്രല്ല അറിയുന്നത് പലതും അറിഞ്ഞിട്ടുണ്ടാവും 😜

  • @mayavijayan9844
    @mayavijayan9844 2 ปีที่แล้ว +616

    ശരിക്കും ടോം & ജെറി ഇവരാണെന്നു തോന്നിപ്പിക്കുന്നു.... പരസ്പരം പലതും പറയും പക്ഷെ മറ്റുള്ളവർ എന്തെങ്കിലും രണ്ടു പേരെയും പറഞ്ഞാൽ രണ്ടു പേരും വിട്ടു കൊടുക്കില്ല.... അതാണ് ഫ്രണ്ട്ഷിപ്പ്

    • @adithya2132
      @adithya2132 2 ปีที่แล้ว +12

      Ivark frienddhip ann thonunila

    • @jaseenaa2915
      @jaseenaa2915 2 ปีที่แล้ว +1

      @@adithya2132 ivar love aanu

  • @midhun_bk2603
    @midhun_bk2603 2 ปีที่แล้ว +350

    Dr നെ കെട്ടി ഇല്ലകിൽ നഷ്ടം rare item ആണ് ⚡️⚡️🔥

    • @Alone.24.
      @Alone.24. 2 ปีที่แล้ว +6

      അതേ.... നാട്ടിൽ വേറെ ആണുങ്ങൾ ഇല്ലല്ലോ....എന്തൊരു കഷ്ടം....

    • @rahula1029
      @rahula1029 2 ปีที่แล้ว +4

      Each individual is unique in there own way...

    • @midhun_bk2603
      @midhun_bk2603 2 ปีที่แล้ว +2

      @@Alone.24. njan ഉദ്ദേശിച്ചത് fans support koodi ulla ആൾ 🤧
      Rare item തന്നെ
      ഇയാളെ പോലെ വേറെ ആളുണ്ടോ

  • @rasheedtt3260
    @rasheedtt3260 2 ปีที่แล้ว +112

    Dr Robin yenikk ഭയങ്കര ishttamaa dr 🔥🔥🔥🔥🔥🔥

    • @pranavr9952
      @pranavr9952 2 ปีที่แล้ว +3

      എനിക്കും

  • @sajinacyriac1576
    @sajinacyriac1576 2 ปีที่แล้ว +135

    ന്ത് രസാ ഇവരുടെ സംസാരം കേൾക്കാൻ 😍😘ചക്കരമുത്തുമണികൾ 😍😘💙

  • @arjunan8823
    @arjunan8823 2 ปีที่แล้ว +237

    Family Full support ആണ് ❤️

  • @abdulrazack9884
    @abdulrazack9884 2 ปีที่แล้ว +84

    Ammakkum full familikkum ishtam anu…. Don’t worry

  • @fathimashajahan4979
    @fathimashajahan4979 2 ปีที่แล้ว +96

    "Manushyaa "... Baacki ellarem peer vilikkkunnnu..... That means Dr is special for her.... Its the starting stage of love❤️❤️❤️

    • @Bh4geera_2.0
      @Bh4geera_2.0 2 ปีที่แล้ว +1

      Middle stage bro 💞💞💞

  • @raseenashaji7160
    @raseenashaji7160 2 ปีที่แล้ว +69

    Dilu ഒരു നല്ല മോളാണ് - ദില്ലതെ കിട്ടുന്ന കുടുംബം ലക്കിയാണ് - ആ മാതാപിതാക്കളും -

  • @pathuzworld9567
    @pathuzworld9567 2 ปีที่แล้ว +325

    Dr ന്റമ്മക്ക് ഒരാശ്വാസം എന്താന്ന് അറിയോ
    റോൺസൺ: ന്റമ്മേടെ ജിമിക്കീം കമ്മലും
    അപ്പൊ രണ്ടാളും 🙄🙄😜
    റോൺസൺ :ങേ 😄😄😄

  • @statuslovers4782
    @statuslovers4782 2 ปีที่แล้ว +404

    എന്റെ ദൈവമേ, നെടുവീർപ്പ് 😂😂എല്ലാം നടന്നാൽ മനസ്സിൽ ചിന്തിച്ചു പുള്ളി, 100% പ്രണയം തന്നെ 😍

  • @cookbook1544
    @cookbook1544 2 ปีที่แล้ว +80

    ദിൽഷടെ ഉള്ളിൽ പറയാതെ പറയുന്ന ഒരു ഇഷ്ടം ഉണ്ട് dr നോട്‌ അത് dr നും അറിയാം 💖💖

  • @binduaji6156
    @binduaji6156 2 ปีที่แล้ว +72

    Dr ❤️🔥👌 dilu po avidunu dr oru pavamanu

  • @Muhammad-pm2qf
    @Muhammad-pm2qf 2 ปีที่แล้ว +64

    Dilsha യുടെ വീട്ടു കാർക്ക് ഇതിലും നല്ലത് വേറെ കിട്ടുമോ 🤷‍♀️
    Dr നെ തന്നെ യാ നല്ലത് ദിലു ടെ അമ്മേ

    • @afeelaafee2384
      @afeelaafee2384 2 ปีที่แล้ว +7

      ദിലുന്റെ സിസ്ന്റെ ഹസ്സ്നേ വെച്ച് നോക്കുമ്പോൾ റോബിൻ എത്രയോ സൂപ്പർ ആണെന്നോ എല്ലാം കൊണ്ട് പിന്ന അവരിക് റോബിനെ കിട്ടുന്നെ ലോട്ടറി അടിച്ചേ പോലെ അല്ലെ 😄

    • @shijiv6537
      @shijiv6537 2 ปีที่แล้ว +1

      Kashttam

  • @shruthij8586
    @shruthij8586 2 ปีที่แล้ว +158

    If there parents agree then they will get married ✌️✌️✌️✌️

    • @muralidharan8315
      @muralidharan8315 2 ปีที่แล้ว +1

      Why don't agree??????.

    • @shruthij8586
      @shruthij8586 2 ปีที่แล้ว

      @@muralidharan8315 yes… I think they will agree ✌️

  • @AjeeshAjezz
    @AjeeshAjezz 2 ปีที่แล้ว +148

    3:16 Sec Dilsha :- ഒരു psycho-ടെ കൂടെ ഇങ്ങനെ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിട്ട് . ( ethanu sherikkum Dilsha paranja dialogue)💯

  • @vibithakmenon804
    @vibithakmenon804 2 ปีที่แล้ว +86

    നീ എന്നെ മനുഷ്യ എന്ന് വിളിക്കുന്നത്‌ എനിക്കിഷ്ടാ...
    ദിൽഷ : ബാക്കി ഉള്ളവർ മൃഗം എന്നാണോ വിളിക്കുന്നെ 🤭

  • @sumibaji007
    @sumibaji007 2 ปีที่แล้ว +135

    Dr. കാലിന്മേൽ കാല് കയറ്റി വച് ഇരിക്കുന്നത് കാണാൻ എന്താ ഗാഭീര്യം ആണ്... ഒരു രാജാവ് ന്റെ ലുക്ക്‌ ആണ്.... അല്ലേൽ ഒരു രാജാവ് തന്നെ ബിഗ് ബോസ്സിലെ... കീരീടം ത്തിന്റെ കുറവ് ഉള്ളൂ. അത് 100 ദിവസം കഴിയുമ്പോൾ കിട്ടുമല്ലോ അല്ലേ dr. ❤️❤️❤️❤️

    • @seemasayu1736
      @seemasayu1736 2 ปีที่แล้ว +4

      സത്യം എനിക്കും dr ന്റെ ആ ഇരിപ്പ് ഒത്തിരി ഇഷ്ടം..

    • @sajeev858
      @sajeev858 2 ปีที่แล้ว

      @@abijithkb4195 koo

  • @gf8qu
    @gf8qu 2 ปีที่แล้ว +39

    0:29 ഇവിടെ എല്ലാവർക്കും തോന്നി എനിക്ക് മാത്രം തോന്നിയില്ല അല്ലേ....
    0:35 പറ പറ..... 🤭💖

    • @sachu1581
      @sachu1581 2 ปีที่แล้ว +1

      Thonnaatha oraaaaal..... Athukondayirikkum, Dr de keezhenu maraaaathe..... Blessly dem....!!!!

    • @ktcreations4840
      @ktcreations4840 2 ปีที่แล้ว

      അവൾ ആദ്യം പറഞ്ഞത് ബ്ലെസ്‌ളിയെ പറ്റിയാണ്

    • @gf8qu
      @gf8qu 2 ปีที่แล้ว

      @@ktcreations4840 situation anusarich, parayunna aleyum vech vyakyanichathan njan.

  • @nichu2324
    @nichu2324 2 ปีที่แล้ว +73

    DilRob ❤️😍😍

  • @shajisankarshajisankar7821
    @shajisankarshajisankar7821 2 ปีที่แล้ว +143

    Both of them are from good cultured families. A successful marriage is built on cultural compatibility.

    • @muralidharan8315
      @muralidharan8315 2 ปีที่แล้ว +2

      Of course.

    • @chethansakhariya9917
      @chethansakhariya9917 2 ปีที่แล้ว +8

      Who tf told that?culture doesn't play any part in love

    • @chrissheen123
      @chrissheen123 2 ปีที่แล้ว +3

      Bahu kemamayirikunnu angayude nireekshanam...!!! 😁eee

    • @adamseden1330
      @adamseden1330 2 ปีที่แล้ว

      @@chethansakhariya9917 It does. A person like jasmine and robin, if not in this game would not have a successful marriage ( if she was straight) .

    • @chethansakhariya9917
      @chethansakhariya9917 2 ปีที่แล้ว

      @@adamseden1330 that is behaviour,there is difference between culture and behaviour.even jasim would be from a cultured familyyy....we don't know about her family.

  • @veenaaneesh3998
    @veenaaneesh3998 2 ปีที่แล้ว +36

    Etrayum janagalku dr ne ishtamayengil urappayum ammakum ishtavum....100% urappu🥰🥰🥰

  • @9f44vysakha.u3
    @9f44vysakha.u3 2 ปีที่แล้ว +23

    Enthaaa pathungi pathungiyulla samsaaram...samsara reethi kettalariyam... friendsaathre🤩💕💕💕💕

  • @kukkukukku1428
    @kukkukukku1428 2 ปีที่แล้ว +25

    ഇഷ്ട്ടമാണ് ഒരുപാട്

  • @jobinkarett1438
    @jobinkarett1438 2 ปีที่แล้ว +34

    "എനിക്ക് ഫാൻസ്‌ ഒന്നുമില്ലല്ലോ "...
    ഹോ, എന്തൊരു എളിമ 🤣🤣🤣

  • @shameerashemi7002
    @shameerashemi7002 2 ปีที่แล้ว +29

    Purath eragi kittiyaal pinne ningalkku kalyaaanam 😃😃😃🎁🎁👍

  • @aswathyappu236
    @aswathyappu236 2 ปีที่แล้ว +53

    DR.........🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @riyasherin3447
    @riyasherin3447 2 ปีที่แล้ว +17

    Nanum yente husne manushyana vilikkuka😁😁😁😁😁😁dr. dilu all the best🌹🌹🌹🌹🌹🌹🌹🌹

  • @SilsilaMujeeb
    @SilsilaMujeeb 2 ปีที่แล้ว +71

    2:49 Ronson 😂

  • @abdullatheeflatheef4534
    @abdullatheeflatheef4534 2 ปีที่แล้ว +15

    Dilsha id pole oraale ninakk ini vaare kittillaa Dr ne Patti parayaan vakkukal illa athrakk adipoli aan❤️❤️❤️

  • @gopakumar8202
    @gopakumar8202 2 ปีที่แล้ว +7

    എത്ര കണ്ടാലും മതിവരാത്ത വീഡിയോ സൂപ്പർ ബ്രോ

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +137

    റിയാസ് കൺഫ്യൂസ് ആയി നിൽകേണ്‌ avane ഞാനിന്നലെ വട്ടാക്കി എന്ന് 😃😃

    • @seemasayu1736
      @seemasayu1736 2 ปีที่แล้ว +1

      🤣

    • @Alone.24.
      @Alone.24. 2 ปีที่แล้ว +2

      എല്ലാരേയും confuse ചെയ്യിക്കുന്ന പോലെ, അല്ലെങ്കിൽ വട്ടക്കുന്ന പോലെ അയാൽ അവിടെ എല്ലാരേയും വട്ടാകുന്നു.. Dilsha ഉൾപ്പെടെ.... എന്നിട്ട് love.. മണ്ണാങ്കട്ട

    • @kidneyless_dog
      @kidneyless_dog 2 ปีที่แล้ว

      @@Alone.24. Nee enth thengayada parayunne🤣ith kettal thonnum ninakk aanu vattenn

    • @ebaniz220
      @ebaniz220 2 ปีที่แล้ว +2

      @@Alone.24. nalla kadi indalo mwoke 🥴

  • @devirathi6570
    @devirathi6570 2 ปีที่แล้ว +13

    ദിൽഷാ dr നല്ല പയ്യനല്ലേ... വ്യക്തിത്വമുള്ള കുട്ടി... നിങ്ങൾ നല്ല ചേർച്ചയാ.... 👍👍👍👍

  • @afsathafsath3146
    @afsathafsath3146 2 ปีที่แล้ว +96

    Ronson: എന്റെ അമ്മയുടെ ജിമ്മി കമ്മൽ

    • @AjeeshAjezz
      @AjeeshAjezz 2 ปีที่แล้ว +9

      Ronson ethippo evidennu keri vannu… echiri screen space kittan vendi aaairikkum 😆

  • @vyshakhpk4030
    @vyshakhpk4030 2 ปีที่แล้ว +11

    Dr ❤️

  • @shajilkaku6402
    @shajilkaku6402 2 ปีที่แล้ว +43

    അതിന്റെ ഇടീൽ ന്റെ റോൻസൺ ചേട്ടാ...... 😆😆😆😆

  • @bbfan5986
    @bbfan5986 2 ปีที่แล้ว +23

    ❤️❤️❤️

  • @roshansubrahmanyan3717
    @roshansubrahmanyan3717 2 ปีที่แล้ว +18

    Robin ne *'njan entha athra mosam payyanano * ennu chodilkada mone angott

  • @johnvarghese9800
    @johnvarghese9800 2 ปีที่แล้ว +53

    Dr Robin വില്ലൻ ആയിരുന്നെങ്കിൽ ഒരു സുന്ദരിയായ ദിൽഷ എങ്ങനെ കിട്ടും അപ്പോൾ അവനിൽ എന്തെങ്കിലും ഒക്കെ ഉണ്ടല്ലോ റോബിൻ എല്ലാവിധ ആശംസകളും

  • @rrmachomacho3001
    @rrmachomacho3001 2 ปีที่แล้ว +4

    30 വയസ്സു കഴിഞ്ഞു.. ഇനി അമേരിക്കയിൽ നിന്ന് ഇലോൺ മസ്ക്ക് വരും കെട്ടാൻ...!!! സുന്ദരൻ, നല്ല ഫാമിലി.... ഡോക്ടർ... ബിഗ് ബോസ് ലെ ജനങ്ങളുടെ കണ്ണിലുണ്ണി... സർവ്വോപരി നിന്റെ വല്ലാതെ സ്നേഹിക്കുന്ന വ്യക്തി..... ന്റെ പൊന്ന് ദിൽഷേ..... "യെസ് " പറഞ്ഞ് ജീവിതം അടിച്ച് പൊളിക്ക്.... ഇത് നിനക്ക് കിട്ടിയ ഓണം ബമ്പറാണ്.....!!

  • @safariyashabeeb9709
    @safariyashabeeb9709 2 ปีที่แล้ว +11

    ningal polikum drrr

  • @meenasivaraman9384
    @meenasivaraman9384 2 ปีที่แล้ว +11

    അടിപൊളി 😄😄

  • @aashaash688
    @aashaash688 2 ปีที่แล้ว +7

    ബോബനും മോളിയും 🌹🌹🌹🌹👍👍👍👍

  • @vishnumk107
    @vishnumk107 2 ปีที่แล้ว +9

    Dr Robin ❤️ Dilsha ❤️

  • @fathimashajahan953
    @fathimashajahan953 2 ปีที่แล้ว +5

    Dr poliya❤️

  • @pj3015
    @pj3015 2 ปีที่แล้ว +8

    കാലിക്കറ്റിൽ കാല് kuthanda എങ്കിൽ tvm കുത്തിയാൽ മതി 0:47

  • @craftyworld5807
    @craftyworld5807 2 ปีที่แล้ว +5

    മനുഷ്യ വിളി കേൾക്കാൻ നല്ല രസം ആണ്.

  • @jyothyrajaram3087
    @jyothyrajaram3087 2 ปีที่แล้ว +2

    Cup um kondu va Dr. Apo Trivandrum airportil kaname🥰🥰🥰

  • @lidiyalidiya2037
    @lidiyalidiya2037 2 ปีที่แล้ว +26

    എന്റെ പൊന്നെ ഇവര് തമ്മിൽ ഫ്രണ്ട്സ് മാത്രം ആണ് ഓരോന്നു ഉണ്ടാക്കി പറഞ്ഞോളും ചിലവരു കഷ്ട്ടം aa റോബിന്റെ വോട്ട് മൊത്തം പോകും ഇങ്ങനെ പോകാണെകിൽ റോബിൻ ജയിക്കില്ല ഉറപ്പ്

    • @sajaykrishna9049
      @sajaykrishna9049 2 ปีที่แล้ว +9

      True 💯

    • @mariyagreena1643
      @mariyagreena1643 2 ปีที่แล้ว +8

      Robin fans ellarum onum split cheyilaa dnt worry ipo cheythalum final cheyyathe irunnal mathii

    • @behappy5679
      @behappy5679 2 ปีที่แล้ว +5

      Enk ee combo bhayankara ishtanu..but vote split cheythitla ithvare..ini cheyyum ila..dilshak swanthmayi oru fan base und..aval out aavila

  • @hanm4768
    @hanm4768 2 ปีที่แล้ว +63

    ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാ കുട്ടി അയാൾ ഒഴിഞ്ഞു മാറാൻ നോക്കുമ്പോൾ പിന്നേം ഓരോ കോപ്രായങ്ങൾ കാണിച്ചു ഇങ്ങോട്ട് അടുപ്പിക്കുന്നെ. നല്ലോണം ഡിസ്റ്റൻസ് ഇട്ടു നടന്നൂടെ.

    • @majirank808
      @majirank808 2 ปีที่แล้ว +12

      Aval ishtman ath kandal arylley bt ivdey love strategy kond varan thalprym illa love ok purathpoyt

    • @mibs521
      @mibs521 2 ปีที่แล้ว +2

      Ys

    • @majirank808
      @majirank808 2 ปีที่แล้ว

      @Remya Mukherjee avaley ishtpedendth nmml. Alla dctre baygrm ishtman

  • @jamunahmenon1715
    @jamunahmenon1715 2 ปีที่แล้ว +2

    Dilsha Karanam Dr dipressionilekku pokuumo ellanu ente pedi...

  • @feminanaseer1930
    @feminanaseer1930 2 ปีที่แล้ว +8

    Crct 11പീസ് ഉള്ളു. പുള്ളിക്ക് ഫുഡ്‌.... ഫുഡ്‌... ഫുഡ്‌...ആ വിചാരം മാത്രോള്ളു

  • @sarang.nsarang.n2890
    @sarang.nsarang.n2890 2 ปีที่แล้ว +3

    ചിരി വരുന്നു 🥰🥰🥰

  • @leader4853
    @leader4853 2 ปีที่แล้ว

    BigbossCupS4 and dilsha njangade dr machan ullatanu❤️❤️❤️❤️

  • @rathubhaiiikerala8183
    @rathubhaiiikerala8183 2 ปีที่แล้ว

    Kettumo ennalla we manushyane kettu ennu para DILSHU ....please💟💚💜✌✌✌Dr machaaan💟💚💜✌👍👍👍

  • @Kamar9080
    @Kamar9080 2 ปีที่แล้ว +4

    Dr 🥰 🥰 🥰

  • @lulu_koduvally
    @lulu_koduvally 2 ปีที่แล้ว +1

    Manushyann vilikkunnath bayankara ishttamanenn

  • @drrobinfan8314
    @drrobinfan8314 2 ปีที่แล้ว +11

    Robin purathu pokunundenkil winner ayitte pokullu.....❤️❤️❤️🔥🔥🔥🔥

  • @promise2028
    @promise2028 2 ปีที่แล้ว +1

    Enikum ishta dilsha manushyannu vilikunne

  • @adddddh-n3o
    @adddddh-n3o 2 ปีที่แล้ว +21

    Dr fans ille Dr fans🔥

  • @sanjuvs9731
    @sanjuvs9731 2 ปีที่แล้ว

    Angottu parayu Dil...mole Robin che tane ishtamanennu allapinnei🥰🥰🥰

  • @athi3719
    @athi3719 2 ปีที่แล้ว +11

    ആ ഫാൻ dr ന് എതിരേ കൊട്ടെഷൻ കൊടുക്കണം എന്നുണ്ടെങ്കിൽ ഇവർ വെറും ഫ്രണ്ട്സ് ആയിരിക്കില്ലല്ലോ അപ്പോൾ😜😜

  • @2432768
    @2432768 2 ปีที่แล้ว

    രണ്ടും കുടുംബത്തിൽ പിറന്ന പിള്ളേരാ... 👌👌👌
    Good Characters👍

  • @alliswell2488
    @alliswell2488 2 ปีที่แล้ว +39

    Calicut kaal kuthiya pokki nadakkum dr 🔥

  • @soumyadarvin9433
    @soumyadarvin9433 2 ปีที่แล้ว +1

    Dr.❤️🔥

  • @jyothyrajaram3087
    @jyothyrajaram3087 2 ปีที่แล้ว +2

    Eniku fans onnum elalo. Joke of the year. Fans ningajku matrame ulu manushya🥰🥰🥰🥰🥰

  • @suhailasebi1244
    @suhailasebi1244 2 ปีที่แล้ว

    Dr super

  • @aavemariya8077
    @aavemariya8077 2 ปีที่แล้ว +1

    💕💪💕Dr🔥🔥🔥

  • @riz6899
    @riz6899 2 ปีที่แล้ว +24

    Instagram girls message ayakkarund എന്ന് പറഞ്ഞിരുന്നു അതാണ് dilsha parayunnath

  • @kilikilimachaz8067
    @kilikilimachaz8067 2 ปีที่แล้ว +4

    മമ്മ......😊😊 എന്നിട്ട്...

  • @suryakumari1069
    @suryakumari1069 2 ปีที่แล้ว

    Dr Robin finally nelladpole kalichi jayikkano All the best

  • @sakeer8463
    @sakeer8463 2 ปีที่แล้ว +13

    Riyas n ulla pani set aayittund

  • @nusrathperuva8521
    @nusrathperuva8521 2 ปีที่แล้ว +6

    Dilu paranjappo dr oru chiri chirichille entammo Dr 😘

    • @sachu1581
      @sachu1581 2 ปีที่แล้ว +3

      Avalde acting kandittu chrichu poyatha...(potten kali, onnum ariyatha pole ulla abhinayam)

  • @janeesht9591
    @janeesht9591 2 ปีที่แล้ว

    Dr: Family interview❤️❤️❤️❤️ waiting

  • @nfccyclops
    @nfccyclops 2 ปีที่แล้ว +1

    Blessle rekshapett

  • @sooryajijo217
    @sooryajijo217 2 ปีที่แล้ว

    Njagade dr.ne ammaku ishtapedum 👌❤️❤️

  • @radhikausha2535
    @radhikausha2535 2 ปีที่แล้ว

    Ivar love aanennu thonnanilla... Mattullavare confuse cheyyippichu nilkkan nokkunnu. Randu perum friends aanennu thonnunnu

  • @re--view145
    @re--view145 2 ปีที่แล้ว +5

    Muthaaanu randumm ❤️❤️❤️

  • @sarithaj6560
    @sarithaj6560 2 ปีที่แล้ว +19

    ഇവരെ കാണിക്കുന്നില്ല പറഞ്ഞപ്പോൾ.. അത് ഏറ്റു

  • @manjupratheesh6167
    @manjupratheesh6167 2 ปีที่แล้ว +3

    2.53 Ronson singing " entammede jimikki kamal"☺️☺️☺️

  • @sunithapremkumar9756
    @sunithapremkumar9756 2 ปีที่แล้ว

    Dilsha..doctoruda.veetukaranu.padikandathu.etheryum.nallavykthi.nalloru.manishyan.nalloru.doctor.avaruda.e.makanu.athrayo.uyarna.bandham.kitum..dilshayuda.vicharam,ngan.valiya.sambavamananu

  • @ksadique3964
    @ksadique3964 2 ปีที่แล้ว

    Robin is intelligent

  • @shanoozvlog1531
    @shanoozvlog1531 2 ปีที่แล้ว +1

    ഇവർക്കിത് കല്യാണം കഴിച്ചൂടെ,, എന്തോന്ന് കളിക്കുന്നു ഈ പെണ്ണ് ഒരു പക്ഷെ ഇവരെങ്ങാനും കല്യാണം കഴിച്ചാൽ ഏറ്റവും കൂടുതൽ ബ്ലെസ്സിങ് ഉള്ള ഒരു വെഡിങ് ഇതാവും എജ്ജാതി ഫാൻസ്‌ അണപ്പ,,, മനുഷ്യ എന്നുള്ള വിളി അതാണ് എനിക്കിഷ്ടം uff ന്റെ ഡോക്ടറെ 🔥

  • @sreeharip7718
    @sreeharip7718 2 ปีที่แล้ว

    ഡോക്ടർ ഹീറോ സൂപ്പർ ഹീറോ

  • @safiasalim9013
    @safiasalim9013 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടം

  • @tradingwithklz5321
    @tradingwithklz5321 2 ปีที่แล้ว +8

    Ithe reethiyil classil padikkunna kuttine nokkunna njan robin insperation😍💞💞

  • @shymapramod6869
    @shymapramod6869 2 ปีที่แล้ว

    Anth,,,Nalla,,,Manoharamaya,,,Prañayumm

  • @shalyvv4311
    @shalyvv4311 2 ปีที่แล้ว

    Ithu...love , pinnem pinnem friends aannu anthina koche ormippikkunne..friends aayale snehikkan pattullu

  • @mohammedbilal9414
    @mohammedbilal9414 2 ปีที่แล้ว +1

    shezz waiting to hear from dr dat he loves ew ….

  • @chithraunni992
    @chithraunni992 2 ปีที่แล้ว +3

    റോൺസന്റെ ഇടക്കുള്ള ജിമിക്കി കമ്മൽ പാട്ട് പൊളിച്ചു 😂😂

  • @muneeras53
    @muneeras53 2 ปีที่แล้ว +3

    Ithokke kanubbo ee big boss 500 divasam aakkaddeenum

  • @nusrathperuva8521
    @nusrathperuva8521 2 ปีที่แล้ว +2

    Dilunte manassil unkla life partner Dr ann Sure parayunnilla enne llu

  • @ckguyz665
    @ckguyz665 2 ปีที่แล้ว

    Avalkk ishttamann. But housemates palathum parayumbol oru pedi...