Maayam Chollum Maine | HD 1080p | Pakalppooram | Geethu Mohandas | Mukesh

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 634

  • @princeofparakkal4202
    @princeofparakkal4202 4 ปีที่แล้ว +285

    അണ്ടി പട്ടി, വാമനൻ നബൂതിരി, അയ്യപ്പന്കുട്ടി, ഋഷികേശൻ നമ്പൂതിരി ചിരിപ്പിച്ചു ഹിറ്റാക്കിയ പകൽപ്പൂരത്തിലെ നല്ലൊരു പാട്ട്. ലൊക്കേഷൻ കൊള്ളാം

  • @anandhug8663
    @anandhug8663 3 ปีที่แล้ว +63

    അന്യായ ക്രഷ് ആരുന്നു ഈ പടത്തിലെ ഗീതു മോഹൻദാസിനോട്.... അത്രയും സൗന്ദര്യം ❤❤❤❤❤❤❤❤

  • @rinuar7414
    @rinuar7414 4 ปีที่แล้ว +147

    കണ്ണുകളുടെ ,,,,ഭംഗിയായിയിരുന്നു ഈ യക്ഷിയുടെ പ്രത്യേകത ,,നോട്ടം കൊണ്ട് ഏവരെയും ഭയപ്പെടുത്തി

    • @HusanMansoor-nt2jy
      @HusanMansoor-nt2jy ปีที่แล้ว

      എനിക്ക് ഒരു പാട് ഇഷ്ട്ടാ മാണ് ഇപട്ട്

    • @HusanMansoor-nt2jy
      @HusanMansoor-nt2jy ปีที่แล้ว

      ഗി തു എത്ര സു

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +559

    ഇതിൽ ഗീതൂ എന്ത് സുന്ദരിയാ.ഏറ്റവും ഭംഗിയായി തോന്നിയെ ഈ പടത്തിലാ.👌👌👌ചിത്ര ചേച്ചിയുടെ ശബദം ഗീതുവിനെ കുടൂതൽ സുന്ദരി ആക്കുന്നു👌😍😍😍😍

    • @princepoul4796
      @princepoul4796 4 ปีที่แล้ว +2

      Yep

    • @bilaldevid7693
      @bilaldevid7693 4 ปีที่แล้ว +13

      ബാക്കി എല്ലാ പടത്തിലും ഇതിലെ പ്രേതവും ഉണ്ട്

    • @amalaugustin4659
      @amalaugustin4659 4 ปีที่แล้ว +2

      @@bilaldevid7693 hahaha

    • @TravelByHeart1983
      @TravelByHeart1983 4 ปีที่แล้ว +1

      രവീന്ദ്രൻ ❤️❤️

    • @aravindrajappan965
      @aravindrajappan965 3 ปีที่แล้ว +6

      സത്യം എനിക്കും മുൻപേ തോന്നിയിട്ട് ഉണ്ട് ചേച്ചി യുടെ നൃത്തം.. ചിത്ര ചേച്ചി യുടെ ഗാനം

  • @karthikkathu7446
    @karthikkathu7446 4 ปีที่แล้ว +235

    രവീന്ദ്രൻ മാഷിനെ ഈ സമയത്ത് ഓർത്തുപോകുന്നു . എത്ര നല്ല ഗാനങ്ങൾ നമുക്ക് നൽകി അദ്ദേഹം ...

    • @sivarajans9406
      @sivarajans9406 3 ปีที่แล้ว +8

      സത്യം ഇപ്പോഴത്തെ കത്തി പാട്ടുകൾ എന്തിനോ തിളയ്ക്കുന്ന സാമ്പർ പോലെയാണ്..... ഗ്രേറ്റ്‌ രവീന്ദ്രൻ സാർ ആത്‍മശാന്തി നേർന്നുകൊണ്ട് 🙏🙏🙏🙏🙏🌹🙄

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +215

    ഞാൻ ഇപ്പഴും ഓർക്കുന്നുണ്ട്, പണ്ട് കുട്ടിക്കാലത്തു ഞങ്ങളെല്ലാവരും കൂടെ ഈ പടം ഇരുന്നു കണ്ടത്.. അന്ന് അടുത്ത വീട്ടിലെ crown ടീവിയിൽ ഈ പാട്ട് ആദ്യം കണ്ടത്.. എനിക്ക് ആകാശഗംഗയെക്കാൾ ഇഷ്ടം പകൽപ്പൂരവും മേഘസന്ദേശവുമാണ്.
    ഈ പടത്തിലെ ലൊക്കേഷൻസൊക്കെ എന്തു രസമാണ് കണ്ടുകൊണ്ടിരിക്കാൻ.. ജഗതിയുടെ നേതൃത്വത്തിൽ ഉള്ള മുഴുനീള കോമഡിയും.. ഈ പടത്തിലെ റോൾ മുകേഷിന്റെ കൈകളിൽ ഭദ്രം.. ഗീതു മോഹൻദാസ് സുന്ദരി.

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +8

      Abin Siby [Nostalgia] yes നല്ല ഫിലിം ആണ് എനിക്കു തോന്നുന്നു horror ഫിലിമിൽ മികച്ചുനിൽകുന്നത് പക്ഷെ വേണ്ടത്ര വിജയം ഉണ്ടായില്ല

    • @sreeragssu
      @sreeragssu 4 ปีที่แล้ว +3

      @@akhilsudhinam e Cinema 2002 April release aayrnu Hit movie aayrnnu

    • @sujithrv2845
      @sujithrv2845 4 ปีที่แล้ว +1

      മുകേഷ് തിരിച്ചു വന്നത്

    • @sajeeshtvalw4117
      @sajeeshtvalw4117 4 ปีที่แล้ว +3

      Hit ആയിരുന്നു

  • @dandyvelans9910
    @dandyvelans9910 4 ปีที่แล้ว +428

    ചിത്രച്ചേച്ചി ഫാൻ like 😍😍😍😍 നമ്മുടെ സ്വന്തം വാനമ്പാടി 😍

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 4 ปีที่แล้ว +205

    പ്രതികാരം ചെയ്യാൻ ആരുടെയും ദേഹത്തു കയറാതെ ഡയറക്റ്റ് ആയി വന്ന ഒരു യക്ഷി ഒരു പക്ഷേ ഇത് മാത്രം ആയിരിക്കും

    • @neethuneethu3212
      @neethuneethu3212 2 ปีที่แล้ว +11

      മേഘസന്ദേശത്തിലും ഉണ്ട്.

    • @sillytalkz5306
      @sillytalkz5306 2 ปีที่แล้ว +7

      ഫ്ലാഷ് ബാക്ക് ഇല്ലാത്ത പ്രേതം

    • @ahamedbaliqu9118
      @ahamedbaliqu9118 2 ปีที่แล้ว +7

      യക്ഷിയും ഞാനും സിനിമയിൽ മേഘനാ രാജ് ആരുടെയും ദേഹത്ത് കയറുന്നില്ല

    • @palakkadan6170
      @palakkadan6170 ปีที่แล้ว +4

      നൻമ്മ യുള്ള യക്ഷി

    • @nibuthomas6375
      @nibuthomas6375 ปีที่แล้ว +2

      അതെ 👍😂

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +646

    യക്ഷിയെ മറ്റുള്ളവർക്ക് തിരിച്ചറിയാൻ വേണ്ടി തവളെ 🐸 കൊണ്ട് നടക്കുന്ന വടശ്ശേരി വാമനൻ ഫാന്സ് ഉണ്ടോ 😁 😂

    • @dhanoopkolavar6402
      @dhanoopkolavar6402 4 ปีที่แล้ว +7

      വടശ്ശേരി വാമനൻ പൊളി സാനം

    • @Theperson12isdead
      @Theperson12isdead 4 ปีที่แล้ว +3

      ഞാൻ 😂😂😂😂

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +3

      പാവം.. കൊറേ. കഷ്ടപ്പെട്ട്..

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@dhanoopkolavar6402 Ayyo unda

    • @lijokoshythomas4914
      @lijokoshythomas4914 4 ปีที่แล้ว +14

      മറ്റുള്ളവർ ഇടിച്ചു താഴ്ത്തിയിട്ടും, എല്ലാവരുടെയും നന്മ മാത്രമായിരുന്നു വടശ്ശേരി വാമനന്റെ ലക്ഷ്യം😍

  • @vishnu028
    @vishnu028 4 ปีที่แล้ว +418

    മലയാള സിനിമയിൽ ഫ്ലാഷ് ബാക്ക് ഇല്ലാത്ത യക്ഷി ഇതായിരിക്കും

    • @Listopia10
      @Listopia10 4 ปีที่แล้ว +7

      Ithilum undu bro

    • @vishnu028
      @vishnu028 4 ปีที่แล้ว +40

      @@Listopia10 ഇവള് എങ്ങനെ യക്ഷി ആയി എന്ന് പറയുന്നില്ല

    • @akhilsudhinam
      @akhilsudhinam 4 ปีที่แล้ว +50

      vishnu baburaj ഇതു അഥർവ്വ വേദത്തിലെ രണ്ടായിരം യക്ഷികളിൽ ഒന്നാണ് അതുകൊണ്ടു ഫ്ലാഷ് ബാക് ഇല്ല 😂

    • @vishnu028
      @vishnu028 4 ปีที่แล้ว +44

      @@akhilsudhinam സ്ഥിരം പ്രേത സിനിമകളിലെ പോലെ നന്മ മരമായി എന്തായാലും കാണിച്ചില്ല😁

    • @renjithrs1317
      @renjithrs1317 4 ปีที่แล้ว +10

      കുളത്തിൽ ചവിട്ടി thazhthiya നങ്ങേലി

  • @Alone-qu2ck
    @Alone-qu2ck 2 ปีที่แล้ว +26

    എന്ത് സുന്ദരിയാ ഗീതു ഈ പാട്ടിൽ😍. ചിത്ര ചേച്ചിയുടെ വോയിസ്‌ 😘

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 4 ปีที่แล้ว +53

    ചിത്രച്ചേച്ചി ശബ്ദം... പറയാൻ പറ്റുന്ന ഒന്നല്ല....... ലോകത്തു ആർക്കും.. ഇതു പോലെ ശബ്ദം ഉണ്ടായിരിക്കില്ല..

  • @dev4542
    @dev4542 4 ปีที่แล้ว +155

    എന്റെ കുട്ടിക്കാല യെക്ഷി ചേച്ചി ♥️ ഈ പടം കാണുമ്പോൾ നൊസ്റ്റു കേറി വരുന്നു എല്ലാം ഇന്നലെ കഴിഞ്ഞപോലെ... ♥️

  • @ancy.s6004
    @ancy.s6004 4 ปีที่แล้ว +318

    യക്ഷി കൂടുതൽ ചേരുന്നത് ഗീതുവിനും വാണിവിശ്വനാഥിനും പിന്നെ ആകാശഗംഗയിലെ മയൂരിക്കുമാണ് 🥰

    • @haffeesn6377
      @haffeesn6377 4 ปีที่แล้ว +29

      mayoori aanu perfect

    • @fousiyafayas2715
      @fousiyafayas2715 4 ปีที่แล้ว +6

      Acting chayithal allavarkkum chayrum

    • @sarathnath4991
      @sarathnath4991 4 ปีที่แล้ว +17

      ദിവ്യാ ഉണ്ണി.

    • @fousiyafayas2715
      @fousiyafayas2715 4 ปีที่แล้ว +3

      Thanikkum chayrum

    • @രാജീവ്
      @രാജീവ് 4 ปีที่แล้ว +17

      @@fousiyafayas2715 illa...haunting lookum venam..ente kannil athu mayoorikkum geethuvinum vanikkum und...vere arkkkum aa look illa

  • @drarshamdev1426
    @drarshamdev1426 4 ปีที่แล้ว +188

    മലയാളത്തിലെ സുന്ദരി യക്ഷികളിൽ ഒരാൾ❤️

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว +15

      സർപ്പ സൗന്ദര്യം ആണ്

    • @anjaliajith5909
      @anjaliajith5909 4 ปีที่แล้ว +1

      @@Fine-fm1kh ennu vachal enthaa

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว +7

      @@anjaliajith5909 മോഹിപ്പിക്കും പക്ഷെ വിഷമായിരിക്കും

    • @anjaliajith5909
      @anjaliajith5909 4 ปีที่แล้ว +3

      @@Fine-fm1kh ohoo athano സർപ്പം സൗന്ദര്യം . Tanks for the information

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว +2

      @@anjaliajith5909 പേടിക്കണ്ട അധികം ഒന്നും പറയില്ല. 😜😜😜😜😜😜😜

  • @jithinsukumaran4191
    @jithinsukumaran4191 4 ปีที่แล้ว +154

    നല്ലൊരു... കോമഡി... horror.. മൂവി... ആണ്.. പകൽപ്പൂരം... ഈ.. പാട്ടിന്റെ.. visualization... കിടിലം.. ആണ്.. പടം.. അധികവും.. ഷൂട്ട്‌.. ചെയ്തത്.. കർണാടക.. ബോർഡർ... ആണ് ♥️♥️♥️

    • @Listopia10
      @Listopia10 4 ปีที่แล้ว +1

      E paattinte location ariyumo bro

    • @shrutimohan8908
      @shrutimohan8908 4 ปีที่แล้ว +3

      @@Listopia10 sundarapandiyapuram,thenkasi

  • @arunnalloor6778
    @arunnalloor6778 4 ปีที่แล้ว +90

    രവീന്ദ്രൻ മാഷിന്റെ മാജിക്‌ 🙏🙏
    ചിത്ര ചേച്ചി 😍😍😍😍

  • @shainypaulose1343
    @shainypaulose1343 3 ปีที่แล้ว +19

    ഇതാണ് സൗന്ദര്യം ഗീതുവിന്റ ആ പാട്ടിനു ചേരുന്ന dance, നല്ല പാട്ട്, എന്തു നല്ല boadyshaipe, അടിപൊളി, എന്റെ ഇഷ്ട പെട്ട മലയാളനടി ഗീതു ആയി, ഗീതുവിന് എന്റെ അഭിനന്ദനങ്ങൾ

  • @SaheerKichu
    @SaheerKichu 4 ปีที่แล้ว +245

    ഗീതുമോഹൻദാസ് ഇജ്ജാതി ലുക്ക്‌ 😍😍😍❤️

  • @m2bmusicdanceflows5
    @m2bmusicdanceflows5 4 ปีที่แล้ว +150

    ഗീതു മോഹൻദാസ് ഒരു യക്ഷിയുടെ look ഉണ്ട്.

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว +8

      ഒരു sexyude lookum. ഉണ്ട്

    • @friccindeals5349
      @friccindeals5349 4 ปีที่แล้ว +4

      @@Fine-fm1kh sathyam maatram 😉

    • @sudhisudarsanan6918
      @sudhisudarsanan6918 4 ปีที่แล้ว +2

      @@Fine-fm1kh 🤣

    • @Fine-fm1kh
      @Fine-fm1kh 4 ปีที่แล้ว +1

      @@sudhisudarsanan6918 മോനെ വേണ്ടാട്ടോ

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 4 ปีที่แล้ว +83

    എന്ത് സുന്ദരിയാ ഗീതു... മുകേഷ് എന്റെ ഇഷ്ടനടൻ... പിന്നെ ചിത്രചേച്ചി 😍😍😍😍😍😘😘😘😘😘

  • @akhilraju7824
    @akhilraju7824 4 ปีที่แล้ว +58

    ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയും ഇല്ല.

  • @vinodvinodgr4915
    @vinodvinodgr4915 3 ปีที่แล้ว +16

    മോഹിപ്പിച്ചു കളഞ്ഞു ഗീതു ഇ പാട്ടിൽ ഒരു വശ്യ സൗന്ദര്യം

  • @0arjun077
    @0arjun077 4 ปีที่แล้ว +69

    മായം ചൊല്ലും മൈനേ
    നമ്മുടെ മാരൻ കണ്ടോ നിന്നെ
    നീയൊരു കാരിയമാ കള്ളനോടു ചൊല്ലേണം
    ഊരും പേരും വേണം
    നല്ലൊരു നാളും പക്കോം വേണം
    നമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
    പാടുന്നു നമ്മൾ സ്വയം മറന്ന് മറന്ന്
    തേടുന്നു മാനം പൊങ്ങി പറന്ന് പറന്ന്
    അറിയാത്തൊരു മറുകുള്ളതു അറിയാൻ വരും
    അവനിതു വഴി
    (മായം...)
    കാടെല്ലാം പൂത്തു കണ്ണിൽ
    പുലരി അഴകു നിറ നിറഞ്ഞു
    കാലക്കുയിൽ പാടും കാവിൽ
    കനകമുന്തിരി തളിരണിഞ്ഞു (2)
    അലക്കിയ പൊൻവെയിലുണ്ടോ
    എനിക്കുമാ വെളുത്ത മുണ്ടുടുക്കുവാൻ തരം വരില്ലേ
    കുളിക്കാൻ എന്നും ഞാനീ പുളക പുഴ തൻ കടവിറങ്ങും
    തനിച്ചാകിലും എനിക്കായൊരു മഴപ്പാട്ടിവൾ കരുതി വെയ്ക്കും
    (മായം...)
    നേരെല്ലാം ചൊല്ലാം നീയെൻ
    അരികിൽ അണയുമൊരു ദിവസം
    മാരിക്കാറ്റു മുത്തം കാട്ടു-
    മുളയിലൊഴുകും ഒരു വിരഹം (2)
    തളിക്കാൻ പനിനീരുണ്ടോ
    നിറയ്ക്കുവാൻ എനിക്കു നിൻ മനസ്സിലെ കുടം തരില്ലേ
    മറക്കാൻ വയ്യാതെയെൻ മിഴികൾ നിറയും സന്ധ്യകളിൽ
    നിനക്കായെന്റെ കിളിക്കൂട്ടിലെ വനശാരിക ചിറകടിക്കുന്നു
    (മായം...)
    ////////////////////////////////////////////////////////
    Maayam chollum maine nammude
    maaran kando ninne
    neeyoru kariyamaa kallanodu chollenam
    oorum perum venam
    nalloru naalum pakkom venam
    nammude koodeyavan naadu chuttaan porenam
    padunnu nammal swayam marannu marannu
    thedunnu manam pongi parannu parannu
    ariyaathoru marukullathu ariyaan varum
    avanithu vazhi
    kaadellam poothu kannil
    pulari azhaku nira niranju
    kaalakuyil padum kaavil
    kanakamunthiri thaliraninju
    alakkiya ponveyil undo
    enikkumaa velutha mundudukuvan tharam varille
    kulikkan ennum njanee pulaka puzhathan kadavirangum
    thanichaakilum enikkaayoru mazhapattil karuthi veykkum
    (..mayam chollum)
    nerellam chollaam neeyen
    arikil anayumoru divasam
    marikkaaru mutham kaattu-
    mulayilozhukum oru viraham
    thalikkan panineerundo
    niraykkuvan enikku nin manasile kudam tharille
    marakkaan vayyaatheyen mizhikal nirayum sandhyakalil
    ninakkayente kilikoottile vanashaarika chirakadikkunnu
    (...mayam chollum)

  • @indulekha5015
    @indulekha5015 4 ปีที่แล้ว +85

    ഈ പുള്ളിക്കാരി ആണ് രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ കിട്ടിയ ലയേഴ്‌സ് ഡൈസ്‌ എന്ന സിനിമ സംവിധാനം ചെയ്തെതെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ... 🥰

    • @dgn7729
      @dgn7729 4 ปีที่แล้ว +10

      Manikarnika ellarum vishwasikkum

    • @shajiv.s9370
      @shajiv.s9370 4 ปีที่แล้ว +10

      മൂത്തൊൻ also

    • @merin9298
      @merin9298 4 ปีที่แล้ว +2

      Entha vishwasicha

    • @sivarajans9406
      @sivarajans9406 ปีที่แล้ว

      യെസ് 🙏

  • @sirajthooval8720
    @sirajthooval8720 4 ปีที่แล้ว +150

    ഈ സിനിമയിൽ ജയറാം ആയിരുന്നു മുകേഷിന്റെ പകരം തീരുമാനിച്ചത് പക്ഷെ മറ്റു പടങ്ങളെടെ തിരക്ക് കാരണം ജയറാമിന് ഇതിൽ അഭിനയിക്കാൻ പറ്റിയില്ല.

    • @vishnu028
      @vishnu028 4 ปีที่แล้ว +18

      ദിലീപിന് വന്നു അയാള് മീശമാധവന് ആയോണ്ട് കളഞ്ഞു

    • @bohogirlathiidiaries7145
      @bohogirlathiidiaries7145 4 ปีที่แล้ว +17

      Mukeshettan nannayit chythathan💚

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +5

      Enthu kond Suresh Gopikk koduthilla. KunchaCo boban undaayirunnille avide????

    • @Mr.Awesomeboy
      @Mr.Awesomeboy 4 ปีที่แล้ว +1

      @@Happy-cj3ws 😂😂😂

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      @Manish Suresh athe supperanu😍😍

  • @hareeshsiva6775
    @hareeshsiva6775 4 ปีที่แล้ว +642

    മലയാള സിനിമയിൽ ഇത്രയും മോഡേൺ ഡ്രസ്സ് ഉപയോഗിച്ച യക്ഷി .ബ്രഹ്മദേശത്തേ ഈ യക്ഷി മാത്രമായിരിക്കും😆

    • @praseejakc9245
      @praseejakc9245 4 ปีที่แล้ว +5

      😂😂😂😂

    • @hareeshsiva6775
      @hareeshsiva6775 4 ปีที่แล้ว +9

      @Anuragh Krizz ഏറെകുറെ 😜

    • @prasadpk8444
      @prasadpk8444 4 ปีที่แล้ว +1

      😄😄😄😃😃👍👍👍👌👌👌

    • @ajayraj7642
      @ajayraj7642 4 ปีที่แล้ว +1

      Bro.... 😆😆😆😆😆

    • @mithvaker
      @mithvaker 4 ปีที่แล้ว +1

      Poly yakshi

  • @ദേവദൂതൻ-ബ1മ
    @ദേവദൂതൻ-ബ1മ 4 ปีที่แล้ว +49

    എന്ത് മനോഹരം ആണ് ഈ സ്ഥലം പിന്നെ സോങ് ഇജാതി ഫീൽ 😍 ഈ സോങ് കേക്കുമ്പോൾ ആ സ്ഥലത്ത് ജനിക്കാൻ പറ്റിയിരുന്നേൽ എന്ന് വിചാരിച്ചു പോകും 💯💌💖💖

    • @dharanjith941
      @dharanjith941 4 ปีที่แล้ว

      Correct pandu paattu kettapo enikum thonni

    • @HusanMansoor-nt2jy
      @HusanMansoor-nt2jy ปีที่แล้ว +1

      ❤❤❤❤❤❤❤❤ഗി തു സുപ്പാർ എന്തെരു ഭാങ്ങിയാണ്

  • @kirandev5182
    @kirandev5182 4 ปีที่แล้ว +43

    What a clean voice..... K S Chitramma magic. The Legend

  • @gopikakrishna8748
    @gopikakrishna8748 2 ปีที่แล้ว +6

    നല്ല സുന്ദരിയാണ് ഇതിൽ ഗീതു. ഏറ്റവും കളർഫുൾ ആയിട്ടുള്ള യക്ഷിയും ഈ മൂവിയിൽ ആയിരുന്നു👌👌👌👌.

  • @omanakuttankuttan1074
    @omanakuttankuttan1074 4 ปีที่แล้ว +14

    ചിത്രച്ചേച്ചിയുടെ പാട്ടും ഗീതുമോഹൻദാസിന്റെ അഭിനയവും കാണുവാൻ ഞാൻ കുറഞ്ഞത്100-പ്രാവശ്യമെങ്കിലും ഈ പാട്ടുസീൻ കണ്ടു കാണും

  • @jamshygraphy
    @jamshygraphy 4 ปีที่แล้ว +30

    ഇജ്ജാതി നോസ്റ്റു ആണ്...ഈ പാട്ട് ഒക്കെ....ദൂരദർശനിൽ ചിത്രഗീതം 😘

  • @sivarajans9406
    @sivarajans9406 11 หลายเดือนก่อน +12

    2025 ലും കേൾക്കുന്നു ഞാൻ.... നിങ്ങളും ഇതു വഴി ഉണ്ടോ? 🌹🙏

  • @abuthahir9582
    @abuthahir9582 4 ปีที่แล้ว +51

    ഹിന്ദോളം രാഗം ♥️
    രവീന്ദ്രൻ മാസ്റ്റർ ♥️

  • @arjunpsuresh5449
    @arjunpsuresh5449 2 ปีที่แล้ว +8

    എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിക്കുന്ന ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം ഒപ്പം മനോഹരമായ എസ് രമേശൻ നായരുടെ വരികളും രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹരമായ സംഗീതവും❤️❤️❤️❤️❤️❤️

  • @midhunm8800
    @midhunm8800 3 ปีที่แล้ว +17

    ചിത്ര ചേച്ചിടെ വോയിസ്‌ 😘😘😘
    രവീന്ദ്രൻ മാസ്റ്റർ ❣️❣️❣️❣️

  • @vishnuvennur
    @vishnuvennur 4 ปีที่แล้ว +39

    രവീന്ദ്രൻ മാഷിന് പ്രണാമം ❤️
    ചിത്ര ചേച്ചി level

  • @irshusachu4390
    @irshusachu4390 4 ปีที่แล้ว +96

    കേൾക്കാൻ സുഖം പഴയ പാട്ടുകൾ തന്നെ.... 😍😍😍

    • @fousiyafayas2715
      @fousiyafayas2715 4 ปีที่แล้ว

      😯😯😯😯😯😯😯😯😯😯😯😯😯

    • @shainypaulose1343
      @shainypaulose1343 3 ปีที่แล้ว

      ഈ ബോഡി ഷെയപ് പഴയ നടിമാർക്ക് ഇല്ല ഇത്ര യും നല്ല ഡാൻസും ഇല്ല

    • @onlygodcanend9335
      @onlygodcanend9335 3 ปีที่แล้ว

      Athe👍

  • @dreamlover1180
    @dreamlover1180 4 ปีที่แล้ว +24

    പറഞ്ഞറിയിക്കാൻ പറ്റാത്ത
    അത്രയും മനോഹരം ♥️
    90's Kids 💪😎

  • @apexpredator1999
    @apexpredator1999 2 ปีที่แล้ว +11

    Music❤️
    Geethu look😍💯 Apsara sundari💯😍
    Childhood❤️😍

  • @vishnusree3658
    @vishnusree3658 7 หลายเดือนก่อน +3

    ലൊക്കേഷൻ : ആൾവർ കുറിച്ചി
    പല സിനിമയും ഈ പനംതോട്ടത്തിൽ ചിത്രീകരിച്ചിട്ട് ഉണ്ട്. അവയിൽ ചിലത്,
    മിസ്റ്റർ ബ്രഹ്മചാരി
    അമ്മക്കിളി കൂട്
    കളഭം
    പകൽ പൂരം
    മഴ
    യക്ഷിയും ഞാനും
    ആനന്ദം (Tamil)

  • @സൂര്യകലബവീഷ്വിപഞ്ചിക

    19 വർഷങ്ങൾ പിറകോട്ടു.. വല്ലാത്ത ഫീൽ. രവീന്ദ്രൻ മാഷ് ഇഷ്ടം

  • @shyamu2255
    @shyamu2255 4 ปีที่แล้ว +161

    വടശേരി വാമനന് ഫാൻസ് ഉണ്ടോ

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +1

      ഉണ്ടേ

    • @Theperson12isdead
      @Theperson12isdead 4 ปีที่แล้ว +1

      പിന്നെ ഇല്ലാതെ ഇരിക്കുമോ?

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +128

    അയ്യപ്പൻകുട്ടി: അനാമിക വെക്കുന്നത് മുല്ലപൂ ആ അതുകൊണ്ട് സീമന്തിനി മുല്ലപൂ ആയിരിക്കും. അതോ കാനാകംബരം ആണോ.👌 😀Full time comedy entertainermy favorite movie😘

    • @arjuntharamootil
      @arjuntharamootil 4 ปีที่แล้ว +7

      സീമന്തിനി പൂ അല്ലെ വാങ്ങേണ്ടത്...??
      അല്ലടാ സീമന്തിനിക് കണ്കമ്പര പൂ.. 😆😆😆

  • @vysagmurali
    @vysagmurali 4 ปีที่แล้ว +28

    വാനമ്പാടി ചിത്ര ചേച്ചി... 🥰❤️

  • @saranm287
    @saranm287 4 ปีที่แล้ว +14

    ഓരോ വരികളും എന്തു മനോഹരം. ഒരു രക്ഷയുമില്ല അത്രക്കും നല്ല പാട്ട്.😍👌✌️

  • @deepakk.v8821
    @deepakk.v8821 4 ปีที่แล้ว +16

    പഴയ ഓമകൾ കൊണ്ട് വന്നതിന്.നന്ദി.😍..പകൽപൂരം...movie..🤘🏻🔥

  • @sukeshalavoor1552
    @sukeshalavoor1552 4 ปีที่แล้ว +22

    Chitra chechi. ...... voice clarity superrrb

  • @vishnnusudanvishnnusudan9156
    @vishnnusudanvishnnusudan9156 4 ปีที่แล้ว +25

    ചേച്ചിയുടെ വോയിസ്‌ സൂപ്പറാ 👌👌👌👌👌👌👌👌👌

  • @appusappuzz1536
    @appusappuzz1536 4 ปีที่แล้ว +10

    ചിത്ര ചേച്ചി 😘😘😘😘😘
    ഗീതു മോഹൻദാസ് 😍😍😍

  • @sajisamuel696
    @sajisamuel696 3 ปีที่แล้ว +3

    പണ്ട് സ്കൂളിൽ പോകാൻ നിൽകുമ്പോൾ tv ഇൽ വരും എന്നാലും കണ്ടിട്ടേ പോകു ... ഗീതു വളരെ ഭംഗിയായിട്ടുണ്ട്

  • @vjapachean8080
    @vjapachean8080 4 ปีที่แล้ว +26

    Ingane variety okke idu ente saina chetta... 👍👍
    Mukeshettan.. 😍😍

  • @aswathymadhukumar8502
    @aswathymadhukumar8502 4 ปีที่แล้ว +35

    ഞാൻ ആദ്യമായി ഇ സിനിമ കാണുന്നത് സൂര്യ tv ഇൽ ആണ്.. അന്ന് ഞങ്ങളുടെ കരയോഗത്തിൽ program ആയിരുന്നു. അവിടെ പോയി അവിടന്ന് drinks ഉം കുടിച്ചു കിട്ടാനുള്ള puffs നു വേണ്ടി wait ചെയ്തു ഇരുന്നു. മനസ്സിൽ അത്രയും സിനിമ ഇപ്പോ തുടങ്ങും എന്ന് ആയിരുന്നു.. അവസാനം puffs കിട്ടിയപ്പോൾ സിനിമ തുടങ്ങി.. ആ puffs ഉം കൊണ്ട് ഞാനും ചേച്ചിയും വീട്ടിലേക്ക് ഓടി.. അന്ന് ഞാൻ 4 തന്നെ സ്റ്റഡി ഇൽ.. അതൊക്ക ഒരു കാലം 😂

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +3

      2004 മേയ് മാസത്തിലെ ഒരു ഞായറാഴ്ച്ച വൈകിട്ട് 4 മണിക്കാണ് ഈ പടം ആദ്യമായി സൂര്യയിൽ ഇടുന്നത്. ഓർമ്മയുണ്ടോ 😊??

    • @aswathymadhukumar8502
      @aswathymadhukumar8502 4 ปีที่แล้ว

      @@Vidyasagar-91 സ്കൂൾ vaccation ആയിരുന്നു കൂടുതൽ ഓർമ ഇല്ല

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว

      @@aswathymadhukumar8502 May masam vacation time pinne alle !😆

    • @aswathymadhukumar8502
      @aswathymadhukumar8502 4 ปีที่แล้ว

      @@Vidyasagar-91 vacation tym എന്ന് ഓർമയുണ്ട്... സൺഡേ ആണോ എന്ന് ഓർമ ഇല്ല എന്നാ പറഞ്ഞെ

    • @aswathymadhukumar8502
      @aswathymadhukumar8502 4 ปีที่แล้ว

      @Sathya Reddy tvm

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +8

    Chithra chechide voiceum locationum pattinte bhangiyum geethu chechiyum 😍😍😍

  • @foodandtricks1326
    @foodandtricks1326 4 ปีที่แล้ว +14

    Malayalam cinema yil kooduthal yeskshi song s padiyirikkunnath chithra chechi aanu.....💗😍😍😍😍👌👌chithra chechi ishtam...😍😍👌

  • @ampadicr5366
    @ampadicr5366 4 ปีที่แล้ว +14

    Geethu is a beautiful woman inside out. Extremely talented and a good human being as well.

  • @dineshneelambari9148
    @dineshneelambari9148 4 ปีที่แล้ว +24

    അനിൽ ബാബു കൂട്ടുകെട്ടിൽ പിറന്ന വലിയ ഹിറ്റ് അല്ലെങ്കിലും തരക്കേടില്ലാതെ ഓടിയ സിനിമ..ഇതിന് ശേഷം 2014 ൽ പറയാം എന്ന സിനിമ കൂടി ഇവർ ഒന്നിച്ചു സംവിധാനം ചെയ്തു🌹🌹അതിന് ശേഷം ഈ കൂട്ടുകേട്ട് വേർപിരിഞ്ഞു

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +4

    കിടു കമ്പോസിംഗ്..... രവീന്ദ്രൻ മാഷിനെ ഇഷ്ടം ഉള്ളവർ ലൈക് അടിച്ചേ 🙏

  • @amigo78
    @amigo78 4 ปีที่แล้ว +9

    ഇതിലെ mohaswaroopini എന്ന ചിത്രച്ചേച്ചിയുടെ song unbelievable ആണ്‌ .കേക്കാത്തവർ കേക്കണേ .

    • @appusappuzz1536
      @appusappuzz1536 4 ปีที่แล้ว +9

      Raveendran mash chithra chechi combo angane aanallo.....

    • @amigo78
      @amigo78 4 ปีที่แล้ว +2

      @@appusappuzz1536 💯💯💯💯💯

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 7 หลายเดือนก่อน +1

    അല്ലെങ്കിലും യെക്ഷി കളുടെ പാട്ടുകൾ ചിത്ര ചേച്ചി തന്നെ പാടണം.... ഈ സിനിമ,മേഘസന്ദേശം, വെള്ളിനക്ഷത്രം, ആകാശ ഗംഗ, ഇന്ദ്രിയം.....

  • @angelofheaven4006
    @angelofheaven4006 4 ปีที่แล้ว +10

    Pakalppooram😵😵oru 100 praavishyam kandu😆😆 evergreen horror movie👍🏼👍🏼🥰🥰🥰🥰...irikkate oru kuthirapavan👍🏼👍🏼.. Director Anil babu 😎

  • @anuachayan705
    @anuachayan705 4 ปีที่แล้ว +34

    Geethu Mohandas superr

    • @rahultirur6267
      @rahultirur6267 4 ปีที่แล้ว

      Moothan film(geethu mohandas)

  • @kichukichu6781
    @kichukichu6781 4 ปีที่แล้ว +9

    Flash back ഇല്ലാത്ത മലയാളത്തിലെ ഒരേയൊരു യക്ഷി.....

  • @anuragab8
    @anuragab8 4 ปีที่แล้ว +39

    രാവണപ്രഭുയിലെ പാട്ട് ആയാ " തകിലു പുകിലു കുരവ കുഴല്‌ തന്തനത്തനം പാടി വാ
    സടക് സടക് " ഇടുമോ

  • @vishnunair3567
    @vishnunair3567 2 ปีที่แล้ว +1

    ഗീതു മോഹൻ ദാസ് മുകേഷ് ഇൻ ഡാ നല്ല കാലം 202നായകൻ ആയി തകർത്തു

  • @abhishekram2176
    @abhishekram2176 4 ปีที่แล้ว +13

    This song is set in First Melakarta Ragam Kanakangi. It's a rare raga to use in film songs. Chithraji rendered it beautifully!

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว

      good info da

    • @vishnuramnair7498
      @vishnuramnair7498 2 ปีที่แล้ว +1

      Hindolam alle ee song ,college daysile jaganu jaganu enna song kanakangi aanu ennu thonnunnu

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +10

    *രവീന്ദ്രൻ* *മാഷ്* 🙏🏻
    *ചിത്രാമ്മ* ❤

  • @susanthsubramanian7582
    @susanthsubramanian7582 2 ปีที่แล้ว +1

    The most wonderfull actress is geethu mohandas. In this song she challenged Bollywood too. So grate performance. With magical chithra chechi voice

  • @faheemshamsudeen2783
    @faheemshamsudeen2783 4 ปีที่แล้ว +28

    മേഘ സന്ദേശം...മഴനിലാവിന്റെ ചിറകുകളിൽ...ഇടുമോ...

    • @sachualaska7048
      @sachualaska7048 4 ปีที่แล้ว

      th-cam.com/video/A0WAvX1w3qQ/w-d-xo.html

  • @Vidyasagar-91
    @Vidyasagar-91 4 ปีที่แล้ว +36

    2002 ഏപ്രിൽ റീലിസ് /Direction:: Anil Babu /ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ , ഫാന്റം, കുബേരൻ & പകൽപ്പൂരം -ആ സീസണിലെ പടങ്ങൾ

    • @vineethvinee6241
      @vineethvinee6241 4 ปีที่แล้ว +9

      Pakalpooram Vishu kazhinjanu release aayath. Vishuvinu OOmapenninu uriyadapayyan, Kuberan, Fantom aayirunu release aayath. Athil OOmapeninu uriyadapayan etavum valiya hit aayi

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว +1

      @@vineethvinee6241 Ok.annu tvyil pattu kanda orma. April thanne alle release?

    • @amalaugustin4659
      @amalaugustin4659 4 ปีที่แล้ว

      @@vineethvinee6241 ithil phantom & oomapenninu theatereil poyi kandatha

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +1

      @@Vidyasagar-91 ഊമപ്പെണ്ണിലെ പാട്ടുകളുടെ കീഴിൽ താങ്കളുടെ കമന്റ്സ് കണ്ടിട്ടില്ല..

    • @Vidyasagar-91
      @Vidyasagar-91 4 ปีที่แล้ว

      saina ഇറക്കിയോ?

  • @SaheerKichu
    @SaheerKichu 4 ปีที่แล้ว +66

    ശ്ശെടാ ഇതെങ്ങനെ saina ഞാൻ മനസ്സിൽ വിചാരിക്കുന്ന പാട്ടുകൾ തന്നെ ഇങ്ങനെ upload ചെയുന്നത്? 😍✌️ ഞാൻ ഇന്നലെ ഈ പാട്ടിന്റെ old വേർഷൻ കണ്ടതെ ഉള്ളു അപ്പോ വിചാരിച്ചതാ സൈനയിൽ HD ആയി വന്നിരുന്നെങ്കിൽ എന്ന് ❤️❤️😂😍😍

  • @പാറാത്തപറവ
    @പാറാത്തപറവ 4 ปีที่แล้ว +185

    മലയാളിയുടെ ശിൽപ ശെട്ടി

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว +5

      But Bollywoodilum nammude Paattukari Chitra chechi thanne
      Song:- Bani Bani Banire Bani......
      Actress :-Kareena Kapoor
      Film :-Main prem ki diwani hoon.
      Singer :-KS-CHITRA(all Song)

    • @sujiths4903
      @sujiths4903 4 ปีที่แล้ว +1

      🤮🤮🤮🤮🤮

    • @Theperson12isdead
      @Theperson12isdead 4 ปีที่แล้ว +5

      ചെറിയ look ഉണ്ട്

    • @rohithvs9783
      @rohithvs9783 4 ปีที่แล้ว

      😆😆😆😆

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 ปีที่แล้ว +3

      Geethu mohandas shilpa shetty pole irikkunu

  • @roshanshine5087
    @roshanshine5087 ปีที่แล้ว +2

    Lord Krishna is supreme personality of the Godhead.

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +5

    Childhood Nostu Item.. 🥰😍😍😍😍ആ കാലം ഒക്കെ ഓർമ വരുന്നു... ☹️

  • @kaleshkumarkl-3064
    @kaleshkumarkl-3064 4 ปีที่แล้ว +14

    2002 - മാവേലിക്കര - സന്തോഷ്.....😍

  • @jaiganeshramdoss1875
    @jaiganeshramdoss1875 2 ปีที่แล้ว +5

    നാഗർകോവിലിൻ്റെ വശ്യ സൗന്ദര്യം ഗാനമുടനീളേ!

  • @deepa7983
    @deepa7983 ปีที่แล้ว +2

    പാട്ട് കൊള്ളം Very Nice 👍 Like ❤️

  • @antonyanto811
    @antonyanto811 2 ปีที่แล้ว +1

    20 years of pakalpooram.. Arrum paranju kettila.. Enna look ayirunnu geetu mohandas.. Pinnwy mukeshtan adipwoli.. 80sile mukeshettan thirichu vanna feel❤

  • @abhishekep6603
    @abhishekep6603 4 ปีที่แล้ว +18

    ഇരയെ പ്രാപിച്ചേ കൊല്ലുള്ള് ന്, പ്രതിജ്ഞ എടുത്ത യക്ഷി. 😄 ഹാ ഇതൊക്കെ ആണ് മരണം 😌😌😌♥️♥️

    • @achuthp.k4567
      @achuthp.k4567 4 ปีที่แล้ว +4

      ആ സുഖമൊക്കെ യക്ഷി രക്തമൂറ്റി കുടിക്കുമ്പോൾ പൊയ്ക്കോളും .😁😁

  • @Thwayyib_kadangode
    @Thwayyib_kadangode 4 ปีที่แล้ว +38

    *ആദ്യമായി കണ്ട പ്രേത സിനിമ* 😐 *പകൽപ്പൂരം*

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +3

      ആകാശ ഗംഗ കണ്ടില്ലായിരുന്നോ

    • @sujajithusuja1053
      @sujajithusuja1053 4 ปีที่แล้ว +1

      Beautiful

  • @sreekuttanvpillai8834
    @sreekuttanvpillai8834 4 ปีที่แล้ว +12

    യക്ഷിയെ പീഡിപ്പിക്കാൻ ചെന്ന ബാബു നമ്പുതിരി mass😄

  • @pranavsmarter7376
    @pranavsmarter7376 2 ปีที่แล้ว +5

    സിനിമ ഇറങ്ങിട്ട് ഇന്ന് 20 വർഷം ❤️

  • @vinayakvinayak4537
    @vinayakvinayak4537 ปีที่แล้ว +1

    Geethu Mohandas looks what a melting Beatty in this song her expression superb

  • @SreekumarSreekumar-z3r
    @SreekumarSreekumar-z3r 2 หลายเดือนก่อน

    സുന്ദരി ആണല്ലോ എന്ന് വിചാരിച്ചു കണ്ണിലേക്കു നോക്കിയ പേടി ആകും. എന്നാ സുന്ദരി ആണ് 🫢🥵

  • @sharuncshaji6967
    @sharuncshaji6967 4 ปีที่แล้ว +386

    കമന്റ്‌ ഇടാൻ വരുന്നവർ കൂടുതലും 90's kids ആവും... 🤞😊

  • @niranjananair4706
    @niranjananair4706 4 ปีที่แล้ว +15

    ഗീതു മോഹൻദാസ് 😍

  • @anjalkunjumon5897
    @anjalkunjumon5897 4 ปีที่แล้ว +2

    വീട്ടിൽ VCD വാങ്ങിയ ശേഷം ആദ്യം ഇട്ട ഡിസ്ക് #പകൽപൂരം. .. അന്നൊക്കെ പേടികൊണ്ട് കൈപൊത്തി ഇടകണ്ണിട്ട്‌ കണ്ടിരുന്ന സിനിമ....

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +5

    ഈ സിനിമയിൽ സത്യത്തിൽ രണ്ട് യക്ഷികൾ ആണ് ഉള്ളത് 🔥ഒന്നാമത്തെ യക്ഷിയുടെ ഫേസ് 🔥അല്ല രണ്ടാമത്തെ യക്ഷിയുടേത് 🔥🤔അതാരെങ്കിലും ശ്രദ്ധിച്ചോ 🤔🤔🤔

    • @hs38532
      @hs38532 2 ปีที่แล้ว +3

      yes adhyam kanikunath vere aareyo aanu ,geethu pineedanu varunath

  • @sandraomanakuttan5805
    @sandraomanakuttan5805 4 ปีที่แล้ว

    Mamnte vtl poyapo cd ett kand kand... Fvrt aya padam...... Nta ammayude fvrt song........ 💥💥
    Geethu mohandas❤❤❤❤❤

  • @user-jt6og8yi
    @user-jt6og8yi 2 ปีที่แล้ว +1

    Geethu Enthu Manohariyanu 💛❤💚
    Aa kannukalil Orupadu sundariyanu cute 💕

  • @akhilsudhinam
    @akhilsudhinam 4 ปีที่แล้ว +36

    ഈ ഫിലിം ഹിറ്റ് ആണോ പക്ഷെ ഇത്രയും നല്ല horror സിനിമ മലയാളത്തിൽ വേറെ ഇല്ല ആകാശഗംഗയും എസ്രയും ഇതിന്റെ പിന്നിൽ വരും

    • @jithinsukumaran4191
      @jithinsukumaran4191 4 ปีที่แล้ว +8

      ഇന്ദ്രിയം... നാലൊരു.. horror.. മൂവി... ആണ്

    • @nikhilsadanandan6874
      @nikhilsadanandan6874 4 ปีที่แล้ว +3

      Dragon Paradise hit aayirunnu
      Athyavasyam running kittiya movie aanu

    • @anilanoop9326
      @anilanoop9326 4 ปีที่แล้ว

      @@nikhilsadanandan6874 അതേതാ ഡ്രാഗൺ paradise?

    • @sreeragssu
      @sreeragssu 4 ปีที่แล้ว +3

      2002 Vishu release movie Hit aanu

    • @vipinthiruvalla
      @vipinthiruvalla 4 ปีที่แล้ว +4

      Hit arunnu. Oru gapnu shesham mukeshnte comeback movie arunnu.

  • @godsowncountry2395
    @godsowncountry2395 4 ปีที่แล้ว +4

    ചിത്ര ചേച്ചി ✌️✌️✌️

  • @Jahasi11
    @Jahasi11 4 ปีที่แล้ว +3

    Ore samayam pedipichum chiripichum ee cinema oru tharangamaayirunu. Erangiya timil CD kaayi oru waiting undayirunu..

  • @sahadsalman8027
    @sahadsalman8027 2 ปีที่แล้ว +1

    ബ്രഹ്മ ദേശത്തെ യക്ഷി😍തവള ഇല്ലാ കോളം 🤩

  • @dharanjith941
    @dharanjith941 4 ปีที่แล้ว +2

    Fvrt song Raveendran Mash ne orma varunnu. Super location.

  • @pradeeshpk23
    @pradeeshpk23 4 ปีที่แล้ว +19

    Geethu Mohandas fans ഉണ്ടോ

  • @sujithv2521
    @sujithv2521 4 ปีที่แล้ว +12

    2020 lum ea super song🎶 kelkkunavar ivide like❤👍

  • @laijulaiju3947
    @laijulaiju3947 4 ปีที่แล้ว +3

    ഒത്തിരി കാലം ഈ പാട്ട് യൂടൂബിൽ സർച്ച് ചെയ്ത് എന്തോ കി ട്ടിയില്ല.. dt ട തിയറ്ററിൽ ഒത്തിരി ത്രില്ലടിപ്പിച്ച പടം

  • @anandhuuthaman917
    @anandhuuthaman917 4 ปีที่แล้ว +7

    പകൽപ്പൂരം 💥🔥

  • @prajooshchandrababu1769
    @prajooshchandrababu1769 4 ปีที่แล้ว +10

    Ivide athu type songum edukkum,_ ravindran master