ഏത് കൈവിഷവും ബാതിലാക്കാം, കൈവിഷം ലക്ഷണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 264

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  ปีที่แล้ว +7

    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA==
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    🟢Whatsapp
    9961717884
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
    chat.whatsapp.com/Klqxeh5YPjiC68hrJh9EXL
    👇🏻1️⃣
    chat.whatsapp.com/GhJYguG9ILz86cwAx9WgdA#NOORE_MADEENA

    • @ayshanayha4618
      @ayshanayha4618 11 หลายเดือนก่อน +1

      ജമീല എംവി

    • @rukkyyact5960
      @rukkyyact5960 11 หลายเดือนก่อน

      Kunhuttekhuze

  • @ARIFAMB-y2f
    @ARIFAMB-y2f ปีที่แล้ว +15

    തങ്ങൾ പറഞ്ഞത് വളരെ സത്യമാണ്. കൈവിഷം നേരിട്ട് തരാതെ ചില പൈശാചിക ശക്തി ഉപയോഗിച്ച് indirect ആയി എത്തിയതും ആകാം എന്നത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ഇക്കാര്യം ഞാൻ ചില ഉസ്താദ്മാരോട് പറയുമ്പം അവർ നമ്മൾ സംശയത്തിന്റെ പേരിൽ പറയുന്നതാണെന്നു പറഞ്ഞ് നമ്മളെ കുറ്റവാളി ആക്കുന്ന പോലെ സംസാരിച്ചിരുന്നു.ഈ സത്യാവസ്‌ഥ വളരെ വ്യക്തമായി പറഞ്ഞത് തങ്ങൾ ആണ്. Alhamdulillah. ഇതിന്റ സത്യാവസ്‌ഥ തേടി നടന്ന എനിക്ക് സത്യം കിട്ടിയത് ഇപ്പോഴാണ് masha allah.
    Thangal qualified ആണ്, speech positive energy തരുന്നതാണ്. I am also qualified. Skip ചെയ്യാതെ കേൾക്കുന്ന ഒരേ ഒരു വീഡിയോ ഇത് മാത്രമാണ് . so തങ്ങൾക്ക് ആഫിയതുള്ള ദീർഘായുസ് അള്ളാഹു ത ആല നൽകുമാറാകട്ടെ aameen

    • @muhammedhassan7471
      @muhammedhassan7471 11 หลายเดือนก่อน

      kaivisham Cannot go indirect....next chance.. nammude kaikaliloode ullil pokum.(.cut nails and hand wash before start meals) .always keep hygine..👍👍

    • @Thadikkaran007
      @Thadikkaran007 3 หลายเดือนก่อน

      നിങൾ പറഞ്ഞ അവസ്ഥയിലൂടെ 4 വർഷം ആയി നെരകിച് ജീവിക്കുന്നു...ഒരുപാട് കൈവിഷം ആണെന്ന് പറഞ്ഞു പൈസ ചിലവാക്കി എന്നിട്ടും ഒരു മാറ്റവും ഇല്ല....കാഴ്ച ശക്തി നഷ്ടപ്പെട്ടു...തളർച്ച...തലക്ക് ഒരു തരം മന്ദപ്പ് ശരീരം മൊത്തം block ആയിട്ട് ഉള്ള ഒരു വല്ലാത്ത അവസ്ഥ ആണ്....suicide ചെയ്യാൻ പോലും ഇപ്പോഴും തോന്നും..വല്ലാത്ത ഒരു ബീകര അവസ്ഥയാണ് ഒരാൾക്ക് പോലും മനസ്സിലാവില്ല..മറിക്കുന്നും ഇല്ല ജീവിതവും ഇല്ലാത്ത ഒരു അവസ്ഥ....ചെയ്യാൻ ഇനി ഒന്നും ഇല്ല ബാക്കി...എല്ലാ പ്രതീക്ഷകളും പോയി 😢😢😢 തിരിച്ചു വരാൻ പറ്റും എന്ന് എപ്പോഴും ചെറിയ ഒരു hope ഉണ്ട്...ജീവിക്കാൻ നല്ല കൊതിയും ഉണ്ട്..നിങ്ങളുടേത് മാറിയോ..😢

    • @VFix-v1t
      @VFix-v1t 3 หลายเดือนก่อน

      Thaghal.paranjaduu....100%correct...kai visham..direct.aayi.tharanemennilaa...adu...indirect.aayi..pishajine.vittu..yethikunnadum.undf

    • @VFix-v1t
      @VFix-v1t 3 หลายเดือนก่อน

      Njan idinne pattu. Yennum aalojikum

    • @VFix-v1t
      @VFix-v1t 3 หลายเดือนก่อน

      ​@@Thadikkaran007..don't.be.sad..bro.yenikum.e.avasthayaannu😢😢😢

  • @subaidabeevi9996
    @subaidabeevi9996 ปีที่แล้ว +9

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  ปีที่แล้ว +8

    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇
    chat.whatsapp.com/GhJYguG9ILz86cwAx9WgdA
    *ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.*
    🟢Whatsapp
    9961717884

  • @fasnafasna3599
    @fasnafasna3599 ปีที่แล้ว +20

    എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ

  • @NCM_FC7213
    @NCM_FC7213 ปีที่แล้ว +5

    എനിക്കു ഭാർത്താവിനു കൈവശം കൊടുത്തു ഭാർത്താവിന്റെ വിട്ടിൽ നിന്നാണ് കൊടുത്തത് അത് കൊണ്ട് എന്റെ ജീവിതം പിരിയുന്ന അവസ്ഥയായിരിക്കുകയാണ് ഭാർത്താവിന് ഏറ്റുടെ ഭയങ്കര ദേഷ്യമാണ് മക്കൾക്ക് ചില വ് കൊടുക്കുന്നില്ല ആകെ വിശമത്തിലാണ് അതിന് ഒരു പരിഹാരം കിട്ടണം ഉസ്താദേ

  • @TvrTvr-y7q
    @TvrTvr-y7q ปีที่แล้ว +9

    ഉസ്താദേ കുടുംബജീവിതം റാഹത്തിൽ ആകാൻ വേണ്ടി ദുആ ചെയ്യണം

  • @beevi1237
    @beevi1237 10 หลายเดือนก่อน

    Magan Abdul basith hiflin padikkugayaan tangale uqraviyaaya hafilum halimum nalla orama saktiyode padikkaanum duha chwyyane sayyidavargale🤲🏻🤲🏻🤲🏻💚🕋✈️

  • @Hadi_editz389
    @Hadi_editz389 ปีที่แล้ว +20

    മാരകമായ രോഗത്തിൽ നിന്നും കാവൽ കിട്ടാൻ ദുആ

  • @jameelasalim8457
    @jameelasalim8457 ปีที่แล้ว +1

    ഉസ്താദ്‌ ദുആയിൽ ഉൾപെടുത്തണേ

  • @shanifashereef7673
    @shanifashereef7673 ปีที่แล้ว +3

    ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL  ปีที่แล้ว +1

    ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 instagram.com/_prty_n_abyez_?igshid=OGQ5ZDc2ODk2ZA==
    Whatsapp ഫുൾ ആണ്

  • @Rimsha871
    @Rimsha871 ปีที่แล้ว

    ഉസ്താദ് എന്റെ ഉമ്മാന്റെ നാല് സെന്റ് സ്ഥലവുംഒരു ചെറിയ പുരയിടവും ഉണ്ട് അത് പത്ത് വർഷമായി വിൽക്കാൻ വേണ്ടി കാത്തിരിക്കുന്നു എല്ലാവരും വന്നിട്ട് നോക്കുന്നത് വേണ്ട എന്തുകൊണ്ടാണെന്ന് ഞങ്ങൾക്കറിയില്ല ഉസ്താദ് ഇത്ര പെട്ടെന്ന് അത് വില വരാൻ വേണ്ടി ദുആ ചെയ്യണം

  • @yasirahmed9383
    @yasirahmed9383 ปีที่แล้ว +3

    آمين يا رب العالمين..🤲🏻🤲🏻

  • @farzanamirajkar2528
    @farzanamirajkar2528 ปีที่แล้ว +4

    Aameen aameen aameen aameen

  • @sabithmoosa6646
    @sabithmoosa6646 ปีที่แล้ว +3

    മോൻ പ്രേമത്തിൽ പെട്ടുപോയി ക്രിസ്ത്യൻ ആണ് അമ്മയും മോളും കൂടി കൈവിഷം കൊടുത്തിട്ടുണ്ട് കേസിൽ കുടുക്കി ജയിലിലും കേറ്റി ഇനി ചെയ്യാൻ ഒന്നുമില്ല സമാധാനം ഇല്ല ഉസ്താദേ

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 4 หลายเดือนก่อน

      ലൗ ജിഹാദ് അല്ലേ😅നന്നായി😅😅😂😂അവനോൻ്റെ മതം പർദ ചാക്ക് ഉള്ളത് പോരായിരുന്നോ😅😂

    • @spaalw7046
      @spaalw7046 2 หลายเดือนก่อน

      നിനക്കും കുടുംബത്തിനും വരാതിരിക്കട്ടെ ​@@മുക്കുവൻതമ്പുരാൻ

  • @chekkuk6826
    @chekkuk6826 ปีที่แล้ว +1

    Duayil ullpeduthame usthade

  • @navasrinu8761
    @navasrinu8761 11 หลายเดือนก่อน +1

    എന്റെ ഇക്കാക്ക് ഉണ്ട് കൈവിഷം അത് മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @ramlathismail5337
    @ramlathismail5337 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @RashiRashi-rq3bq
    @RashiRashi-rq3bq ปีที่แล้ว +1

    എന്റെ ഭർത്താവിന് കൈവശം ഉണ്ട് എന്നോട് മിണ്ടുന്നതും കാണുന്നതും ഒകെ വെറുപ്പാണ് കൈവശം ബത്തിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

    • @മുക്കുവൻതമ്പുരാൻ
      @മുക്കുവൻതമ്പുരാൻ 4 หลายเดือนก่อน

      അയാൾക്ക് വേറെ ചെറിയ പെണ്ണ് ഉണ്ടാകും..😢നിങൾ ഉള്ള് ഓപ്പറേഷൻ ചെയ്തു ചെറുത് ആക്കിയാൽ അതും കളഞ്ഞു ഇങ്ങോട്ട് വരും😅😂gunecolagist നേ കാണൂ

  • @Sanha-k6k
    @Sanha-k6k 3 หลายเดือนก่อน +1

    Duayil ulpeduthane

  • @shahabanathubeevi5789
    @shahabanathubeevi5789 11 หลายเดือนก่อน

    ഉസ്താദ് എന്റെ ഇക്കാഗൾഫിൽ പോകാൻ എല്ലാം ശരി ആയി എന്ന് പറഞ്ഞു പക്ഷേ എന്താ കാരണം കൊണ്ട് ഇന്ന് വരെയും അത് നടന്നില്ല ഉസ്താദ് ദുആ ചെയ്യണം

  • @KhaledN-x8z
    @KhaledN-x8z ปีที่แล้ว +4

    Aameen

  • @hajarazby1009
    @hajarazby1009 ปีที่แล้ว +4

    Thawakkalthu alallah

  • @jammeelajavad7167
    @jammeelajavad7167 ปีที่แล้ว +1

    Alhamdulillah entemarumakanu badichittulla kayvisavum sighting jabbering marikittanum makaludekudumbageevidam sandoshamakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @kamarudeenayinikkal6785
    @kamarudeenayinikkal6785 ปีที่แล้ว +1

    Ellam business allathe maraan onnum paranju thannilla allahuve ellavareyum sihril ninu salamthakane aameen yab

  • @safazain4556
    @safazain4556 ปีที่แล้ว +11

    എന്റെ അനിയത്തി ക്ക് കൈവിഷം ഉണ്ടന്ന് പറഞ്ഞിട്ട് കോഴിക്കോട് ഒരു ഉസ്താദിന്റെ അടുത്ത പോയി. ആ ഉസ്താതു ആദ്യം കയ്യ് പിടിച്ചു നോക്കി അപ്പൊ പറഞ്ഞു കൈവിഷം ഉണ്ടന്ന്. എന്നിട്ട് ഒരു സ്റ്റീൽ ഗ്ലാസ്‌ തന്നിട് അതിൽ പകുതി വെള്ളം എടുക്കാൻ പറഞ്ഞു. അവളുടെ വയറിൽ ആ ഗ്ലാസ് അമർത്തി പിടിച്ചു. അവളോട് മേലക്ക് നോക്കാനും കൂടെ സ്വലാത്ത് ചൊല്ലാനും പറഞ്ഞു. എന്നിട്ട് നന്നായിട്ട് വയറിൽ ആ ഗ്ലാസ്‌ അമർത്തി ഇളക്കി കൊണ്ടേ ഇരുന്ന്. 5 മിന്റ് നു ഉള്ളിൽ ആ ഗ്ലാസ്‌ ക്ക് ന്തോ വീഴുന്ന പോലെ തോന്നി. അവൾക് വേദനയും തോന്നിയിരുന്നു. ആ ഉസ്താത് പറഞ്ഞു ഇതാണ് കൈവിഷം മരുന്ന്.3,4 വർഷം പഴകം ഉണ്ടാന്നും പറഞ്ഞു. സത്യമായിട്ടും ന്താണ് സംഭവം എന്ന് അറിയില്ല.

    • @saleemmp7097
      @saleemmp7097 ปีที่แล้ว +1

      കോഴിക്കോട് എവിടെ, കാരണം 23 വർഷമായി ഈയുള്ളവൻ അനുഭവിക്കുന്നു.

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      @@joonasworld6932 നാദാപുരം.

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      @@joonasworld6932 ഈയുള്ളവൻ വിശ്വസിക്കും, കാരണം സിയാറത്താണ് എന്റെ ഹോബി.3 മാസം മുമ്പ് ഗുജറാത്തിൽ പോയിരുന്നു. അജ്മീറിൽ 3 പ്രാവശ്യം, എറവാടി 3 പ്രാവശ്യം, തമീമുൽ അൻസാരി 3 പ്രാവശ്യം, ഒടുങ്ങാക്കാട് 3 പ്രാവശ്യം, എന്ന് വേണ്ട പല സ്ഥലങ്ങളിൽ.

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      @@joonasworld6932 എന്റെത് ജപിച്ചു കയറ്റിയ ശൈത്താനാണ്, ഭക്ഷണത്തിൽ കൂടി. കറുത്ത ഒരു സ്ത്രീയും, കുറച്ചു നമ്പൂതിരിമാരും.

    • @saleemmp7097
      @saleemmp7097 ปีที่แล้ว

      @@joonasworld6932 വേരിൽ എന്താണ് മന്ത്രിക്കേണ്ടത്.

  • @musthafa8974
    @musthafa8974 ปีที่แล้ว +2

    thangale makalude barthavinde kyvisham maranum dua cheyyanam thangale aameen yarapil al AAMEEN 😭😭😭

    • @KLndm
      @KLndm 11 หลายเดือนก่อน

      Veerajpeatta ummercha Avide ppoykko???

    • @savadahmmed
      @savadahmmed 5 หลายเดือนก่อน

      Kaivasham mariya

    • @savadahmmed
      @savadahmmed 5 หลายเดือนก่อน

      Kasaragod uppala bayar kaliyar swabira majlis undu avide poyal kaivasham marum 100%

  • @neymar-x5u
    @neymar-x5u ปีที่แล้ว +40

    ഇതിൽ പറഞ്ഞ എല്ലാം എനിക്കും മക്കൾക്കും ഭർത്താവിനും ഉണ്ടായിരുന്നു കൈവിഷം ആയിരുന്നു ഒരുപാടുകാലം ജീവിതം നരഖമായിരുന്നു ഇപ്പോൾ എല്ലാം ഹൈറായി അൽഹംദുലില്ലാഹ്

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  ปีที่แล้ว +1

      🎉

    • @Sumis464
      @Sumis464 ปีที่แล้ว +8

      Engane mari

    • @KOMBANYT-cr7sm
      @KOMBANYT-cr7sm ปีที่แล้ว +5

      Engnamari

    • @neymar-x5u
      @neymar-x5u ปีที่แล้ว

      റസൂലിന്റെ പേരിൽ ഒരു ഫാത്തിഹ. യാ സലാമു യാഹാള്ളാഹു ലാഹിലാഹ ഇല്ലളാഹു മുഹമ്മടു റസൂലുല്ലാഹ. ഇതു 100 വട്ടം. വെള്ളത്തിൽ മന്ദ്രിച്ചു 14 ദിവസം കുടിക്കുക കൈവിഷത്തിന്റെ ഫലം കുറയും

    • @jaleelljaleel9647
      @jaleelljaleel9647 ปีที่แล้ว +2

      എങ്ങനെ മാറിയത്

  • @Usman-cy1lf
    @Usman-cy1lf 3 หลายเดือนก่อน

    Usthadinte duayil enneyum ulppeduthanam

  • @sabithmoosa6646
    @sabithmoosa6646 9 หลายเดือนก่อน

    ഇതിൽ പറഞ്ഞതെല്ലാം എന്റെ മകന്നില്ന്ദുസ്താദേ

  • @Saidh-j5y
    @Saidh-j5y 3 หลายเดือนก่อน

    ഒരുപാട് വേഷമത്തിലാണ് ദുആ cheyyane🤲🤲🤲😢

  • @sumayyathasneem8136
    @sumayyathasneem8136 3 หลายเดือนก่อน +1

    Usthade dua cheyyane

  • @shareefakk423
    @shareefakk423 ปีที่แล้ว +1

    എ നിക്ക് പല പല അസുഖം മാണ് prathagam. ദുഹയിൽ ഉൾ പെടുത്തണം 🤲😔

  • @ibrahimop1959
    @ibrahimop1959 11 หลายเดือนก่อน

    മാഷാ അല്ലാഹ്

  • @ShamnaPp-mr7uk
    @ShamnaPp-mr7uk ปีที่แล้ว +5

    Aameen ya rabbal aalameen 🤲

  • @Noorrahman813
    @Noorrahman813 ปีที่แล้ว

    Alhamdulillah makalude vivaham mudakunu huband pariharam pparaju tharanam😢😢

  • @KLndm
    @KLndm 11 หลายเดือนก่อน +1

    Mangalapuram illiyaarpadav Ruqiyatha Traditionall healur.gundelpeatta Haqeem gi.Veeraj peatta Ummercha .Iverokke Pramuga bishwaguranmaaraan povuka marum

  • @littlequeen8774
    @littlequeen8774 ปีที่แล้ว +1

    Usthade 6 varshamayi njangalk veeedin vendi thara ittit veed pani pettenn poorthiaavan vendi dua cheyyanam

  • @beevi1237
    @beevi1237 10 หลายเดือนก่อน

    Ameen yaa rabbal alameen

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr ปีที่แล้ว +3

    Dua.cheyyane

  • @MidenMidu-cf5dr
    @MidenMidu-cf5dr ปีที่แล้ว

    Sameera ithil paranja ellam enikummakkakm ikakum kavisham etitund njaghale manasikamayum rognghalum anubavich kndirikukayan makal pallliyil 3barshm padicha makalayinum ipol niskarikanum padikanum madiyan bathilakan dua cheyyanam usthade 🤲🤲🤲🤲🤲🤲🤲😭😭😭😭

  • @faathizain1413
    @faathizain1413 ปีที่แล้ว

    Masha allah

  • @abidabeevi8907
    @abidabeevi8907 ปีที่แล้ว

    Aameen🤲🤲🤲

  • @leogaming6409
    @leogaming6409 ปีที่แล้ว +1

    കിഡ്നി മാറ്റിയ അനിയൻ ൻററ ഭാര്യ ൻററ അസുഖം മൂലം വല്ലാത്ത വിഷമത്തിലാണ് മക്കൾ പഠിക്കാൻ ഖൽബ് കൊടുക്കാൻ ദുഹാചെയ്യണേ തങ്ങളുപ്പാ മാനസിക മാറാൻ ദഉഹആ ചെയ്യണേ തങ്ങളേ

  • @Rayan_TK
    @Rayan_TK ปีที่แล้ว +3

    അദ് ചെയ്യുന്നതിന്റെ പൂർണ രൂപം പറഞ്ഞ തരുമോ താങ്കളുപ്പ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Bismillah-w9r
      @Bismillah-w9r ปีที่แล้ว

      പ്രതി വിതി പറഞ്ഞു ത്താ ഉസ്താദ് 😢😢😢😢

  • @faheemkv5574
    @faheemkv5574 ปีที่แล้ว

    Aameen

  • @SareenaSareenaHaris-uz3px
    @SareenaSareenaHaris-uz3px ปีที่แล้ว +1

    Innan usthadhinte channel kanan kazhijath orupaad preshnangalan jeevidhathil usthadhe swonthamayallelum orumichu jeevikan
    panayathinenkilum veed nokikondirikunnath 1 kollamaayi ikkanodopam nilkan ammayamma sammadhikunilla athellam manasilakiya ikka ente veetil kondaki veed anyeshikunnu ithinoru parihaaramarham paranju tharo usthadhe 1 vayasaya molund kuttiyem kootti nammal orumichu ithu vare sugayi nilkan polum kazhijilla marupadi paranju tharo usthadhe 😢

  • @farzanamirajkar2528
    @farzanamirajkar2528 ปีที่แล้ว +5

    Dua chahiye 🤲🤲🤲

  • @naughtyteams1321
    @naughtyteams1321 ปีที่แล้ว

    assalamu alaikum thangalusthade duhachetyane

  • @soudhav.soudha9176
    @soudhav.soudha9176 ปีที่แล้ว +1

    Usthadey keylkumbam peydiyavunuu oru paad vishamichu anu bavicbu parayan aavulla duha cheyy yyanam 😢😢😢

  • @ThajudeenUsthad
    @ThajudeenUsthad 4 หลายเดือนก่อน

    നിങ്ങൾ തങ്ങളാണ്.

  • @kms33k
    @kms33k 11 หลายเดือนก่อน

    Unniyappam poleyulla madhura palaharangaliloodeyum nalkun.

  • @faathizain1413
    @faathizain1413 ปีที่แล้ว

    Duachayyanam usthaadaa

  • @muhammedhassan7471
    @muhammedhassan7471 11 หลายเดือนก่อน

    Sanna makki (sunna makki) nalla oru medicine aanu kaivishathinu....try it all people for kaivisha treatment.....

  • @shahalasherin352
    @shahalasherin352 ปีที่แล้ว +3

    എന്റെ മക്കൾക്കു നാട്ടിൽ വരണമെന്നില്ല. കല്ലിയാണം കഴിക്കണം എന്ന് ഒരു വിചാരം വും ഇല്ല ellasherrum തട്ടി neengan ദുഹാ ചെയ്യണേ....

  • @NafeesaImutty
    @NafeesaImutty 14 วันที่ผ่านมา

    Mash alla

  • @MidenMidu-cf5dr
    @MidenMidu-cf5dr ปีที่แล้ว

    Parekshayil jeyikkaaan 🤲🤲🤲🤲😭😭😭😭😭😭😭😭😭

  • @MumthasMumthas-pm2yb
    @MumthasMumthas-pm2yb 3 หลายเดือนก่อน

    Karekt usthathe

  • @kms33k
    @kms33k 11 หลายเดือนก่อน

    Chayayilum,palilum,irachiyilum,porottayiloodeyum nalkum.

  • @suminoushi7035
    @suminoushi7035 ปีที่แล้ว +1

    Ente barthaavinnu kaivisham thateettund

  • @sameerarijil5284
    @sameerarijil5284 3 หลายเดือนก่อน

    മക്കൾക്കു ദുആ ചെയ്യണം

  • @ponnuus1710
    @ponnuus1710 ปีที่แล้ว +5

    ഉസ്താദേ എന്റെ ഭർത്താവിന്റെ വീട്ടുകാർക് നമ്മൾ സന്തോഷമായി ഇരിക്കുന്നത് ഇഷ്ടമില്ല. ഞാനും എന്റെ ഭർത്താവും കുറേനാൾ മുന്നേ നല്ല സ്നേഹത്തിലായിരുന്നു. ഒരിക്കൽ അവരുടെ വീട്ടിൽ ഒരു പാർട്ടി നടത്തി അതിൽ നമ്മൾ പങ്കെടുത്തു. ആ പാർട്ടിയിൽ ഇതുവരെ ഇല്ലാത്ത സ്നേഹ പ്രേകടനമായിരുന്നു. അതിന്റെ പിറ്റേ ദിവസം മുതൽ എന്റെ ഭർത്താവിന് എന്നോട് ദേഷ്യം. ഒന്നും പറയാൻ പറ്റില്ല കാണുന്നതേ കലിയാണ്.ഇപ്പോൾ ഭർത്താവും അവരുടെ വീട്ടുകാരും എപ്പോഴും എന്നെ കുറ്റപെടുത്തും. ഒരു കാരണവുമില്ലാതെ ചീത്ത വിളിക്കും. ജീവിക്കാൻ സമ്മതിക്കുന്നില്ല. ജീവിതം മടുത്തതായി തോന്നുന്നു. ഒരുപാട് ദുആ ചെയുന്നുണ്ട്. എന്ത് ചെയ്തിട്ടും എനിക്ക് സങ്കടം മാത്രം. എന്റെ ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും ഉള്ളതായി തീരാൻ ദുആ ചെയ്യണേ ഉസ്താതെ

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      Evidaya sthalam.. Parayu.. Vazhi paranj tharam

    • @shahanasshahanas-jx5ex
      @shahanasshahanas-jx5ex ปีที่แล้ว +1

      Ithe avasthayanu enikum,jeevitham maduthapole aanu,nthu cheythalum kuttam mathram

    • @bilalvlogs6969
      @bilalvlogs6969 ปีที่แล้ว

      @@shahanasshahanas-jx5ex ntha prblm?

    • @RasheedaV-pp2wu
      @RasheedaV-pp2wu 11 หลายเดือนก่อน +1

      എനിക്കും ഇതേ അവസ്ഥ യാണ് 12 വർഷമായി കല്യാണം കഴിഞ്ഞിട്ട്. മൂന്ന് മക്കളുണ്ട്. എന്റെ ഭർത്താവിന് എന്നെ ജീവന്റെ ജീവനായിരുന്നു. നല്ല സ്നേഹം ആയിരുന്നു. കല്യാണത്തിന് പറഞ്ഞപണ്ടും പൈസ യും എന്റെ ഭർത്താവ് ആണ് ഉണ്ടാക്കി തന്നത്.എന്നെ സ്നേഹിക്കുന്നത് ഭർത്താവിന്റെ ഉമ്മക്കും പെങ്ങൾക്കും ഏട്ടന്റെ ഭാര്യക്കും കണ്ടൂടാ. എന്തോ അറിയില്ല. എനിക്ക് അവിടെ നിക്കാൻ തോന്നുന്നില്ല. ഭർത്താവിന്റെ ഉമ്മ എന്നെ ഒഴിവാക്കിട്ട് വേറെ പെണ്ണ് കെട്ടാൻ പറഞ്ഞു.ഒരു ദിവസം ഞാൻ ആരും അറിയാതെ ഞാൻ മക്കളെയും കൂട്ടി എന്റെ വീട്ടിലോട്ട് പോന്നു. ഇപ്പൊ നാല് വർഷമായി ഞാനും മക്കളും ഒറ്റപ്പെട്ടു ജീവിക്കുന്നു. കൊറേ ആളുകളുടെ അടുത്ത് പോയി. അവർ പറഞ്ഞത് കൈവിഷം ഉണ്ടെന്ന്. ബ്ലഡിൽ കലർന്നെന്ന്. എനിക്ക് അറിയില്ല. എന്ത് ചെയ്യണമെന്ന്. എല്ലാം അല്ലാഹ് കാണുന്നില്ലേ.

    • @bilalvlogs6969
      @bilalvlogs6969 11 หลายเดือนก่อน

      @@RasheedaV-pp2wu ഞൻ അതിനുള്ള വഴി പറഞ്ഞു തരാം.....

  • @sajeenabasheer7649
    @sajeenabasheer7649 ปีที่แล้ว

    Ethellaam ente husbendinund maaraan dua cheyyane usthaad

  • @ansarcm5868
    @ansarcm5868 ปีที่แล้ว +1

    ustadee whatsappil message ayachittund , ithuvare nokkilla
    phone vilichitt edukkunnumilla

  • @MajiHari
    @MajiHari 5 หลายเดือนก่อน

    എനിക്കും കൈവിരം ഉണ്ട് തങ്ങളെ അത് മാറാൻ തങ്ങൾ ദുഹ ചെയ്യണം

  • @MumthasMumthas-pm2yb
    @MumthasMumthas-pm2yb 3 หลายเดือนก่อน

    അതിൻ്റെ പരിഹാരം വേണം usthathe

  • @fathimathusuhara7254
    @fathimathusuhara7254 ปีที่แล้ว +2

    ഉസ്താദ് എങ്ങനെ വീടിന് കണ്ണേറ് പറ്റിയത് എങ്ങനെ മാറും

  • @harislubaba3008
    @harislubaba3008 ปีที่แล้ว +1

    Dua cheyyaname,orupadprayasangalund

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj ปีที่แล้ว +2

    Yente bharthavinte kaivesham bathilakkan duha cheyyanam

  • @MumthasMumthas-pm2yb
    @MumthasMumthas-pm2yb 3 หลายเดือนก่อน

    8 വയസ്സായി കുഞ്ഞിന് അതിനെ കൊണ്ടാണ് പോയത്തെ മൊൾക്ക് 31 വസ്സായി ഞാൻ കണ്ഡിറ്റ് 3 മാസം ആയി

  • @faathizain1413
    @faathizain1413 ปีที่แล้ว

    AAMEEN

  • @MuhammedkuttyMuhammed-qv9kj
    @MuhammedkuttyMuhammed-qv9kj ปีที่แล้ว +1

    Yeppoyum duhayil olpeduthanam

  • @JameelaM-xg2zn
    @JameelaM-xg2zn ปีที่แล้ว +1

    Ameen Ameen

  • @shemishemi6897
    @shemishemi6897 ปีที่แล้ว

    Kinattile vellam kudikkan pattathaavastha kadinamayakivisham urakkamilla kadinamayapuramvedanayanu bathilavan dua cheyyane thangale

  • @JabirKm-i6f
    @JabirKm-i6f ปีที่แล้ว

    Usthadee orpaad bhudhimutt und vtl .swanthayt or veed aavan or dua prnj tharo.

  • @lailajabbar7847
    @lailajabbar7847 ปีที่แล้ว +3

    Swallallahu Alaihiva swellam

  • @sheebarafii31
    @sheebarafii31 ปีที่แล้ว +2

    Alhamdulillah

  • @hairunneesack3692
    @hairunneesack3692 ปีที่แล้ว

    Usttada prattsgam dua cheyyanam

  • @safiyamusthafa6274
    @safiyamusthafa6274 ปีที่แล้ว +1

    ആമീൻ

  • @beevi1237
    @beevi1237 10 หลายเดือนก่อน

    Ki visa povaan marunn kazich poyilla povaan duha cheyyane seyyidavargale enda cheyyuga 😢😢

  • @rukiyamuhammedrukiyamuhamm110
    @rukiyamuhammedrukiyamuhamm110 ปีที่แล้ว +2

    🎉🎉🎉🎉🎉🎉🎉🎉🎉

  • @innoos__innoos
    @innoos__innoos 2 หลายเดือนก่อน

    ചെറിയ കുട്ടികൾക്കു എങ്ങെനെയാണ് ഒന്നു പറഞ്ഞു തരുമോ
    2 വയസ്സ്

  • @sameerashamisammerashami
    @sameerashamisammerashami ปีที่แล้ว +1

    Anikkum kudubathinum und bathilavan dua chayyanam

  • @sabithmoosa6646
    @sabithmoosa6646 ปีที่แล้ว +1

    മോനും കൈവിഷം ഉണ്ട് പ്രേമത്തിൽ പെട്ടതാണ് ക്രിസ്തിനാണ് അമ്മയും മോളും കൂടി കൊടുത്തു ഇനി അനുഭവിക്കാൻ ഒന്നുമില്ല ജയിലിൽവരെ കേറ്റി മാനസികമായും സാമ്പത്തിലാവുമായി തളർത്തി ഒന്ന് ദുആ ചെയ്യണേ ഉസ്താദേ ബിടെക് കംപ്ലീറ്റ് ചെയ്തിട്ടില്ല കുടുങ്ങി പോയി ഇപ്പോൾ പിന്മാറി അവർക്ക് പ്രതികാരം ആയി കേസിൽ കുടുക്കി

    • @kl10.59
      @kl10.59 11 หลายเดือนก่อน

      എവിടെ place,,, കോഴിക്കോട് പോയാൽ എടുക്കും, പിന്നെ പാലക്കാട്‌ ഗുഡാലൂർ സ്ഥലം പോയാൽ എടുക്കും,,, നല്ല ക്ഷമ വേണം

    • @ziyajaazzziyajaazz1396
      @ziyajaazzziyajaazz1396 11 หลายเดือนก่อน

      ​@@kl10.59കോഴിക്കോട് ഇവിടെയാണ് നമ്പർ ഉണ്ടോ .ഗൂഡല്ലൂർ സാറ ബീവി എന്നവരാണോ

    • @Kimjong-d1k
      @Kimjong-d1k 19 วันที่ผ่านมา

      ​@@kl10.59നമ്പർ ഉണ്ടോ

  • @shilu_shiha5141
    @shilu_shiha5141 3 หลายเดือนก่อน

    ഇതെവിടെയാണ് ഒന്ന് പറഞ്ഞു തരുമോ പ്ലീസ് അർജെന്റ് ആണ്

  • @maimoonahanna1684
    @maimoonahanna1684 ปีที่แล้ว

    കുട്ടികൾക്ക് കൈവശമുണ്ടെങ്കിൽ എന്നറിഞ്ഞാൽ എന്ത് ചെയ്യും ഉസ്താദേ

  • @RahanaRamshi
    @RahanaRamshi ปีที่แล้ว

    Groupil join cheithitt mesg ayakkan pattunnillallo

  • @rafeeqom4337
    @rafeeqom4337 ปีที่แล้ว +1

    usthade dua ceyanammm Insha allha mon hafiz padikun dua ceyanammm vidnde paniii petan purthiyavan vendi dua ceyanammm Insha allha

  • @jaseelajasi1846
    @jaseelajasi1846 11 หลายเดือนก่อน

    എനിക്കും കുറേ പ്രശ്നം ഉണ്ട്. മാറാൻ എന്തു cheyyenam.2 mathey baryayude koodey anu ippo barthav. Enoodum kuttikalodum oru snehavum illa. Makkaleyum enneyum kuttangal parayukayanippo Barthav.

  • @jlgamers2353
    @jlgamers2353 ปีที่แล้ว

    എന്റെ മോൻ 18. വയസ്സ് വരെ നല്ല സ്വഭാവം ആയിരുന്നു. ഇപ്പോൾ 20. വയസ്സായി. ഇപ്പോൾ അവന്റ സ്വഭാവം ആദ്യമുള്ളത് പോലെ അല്ല വല്ലാത്ത ദേഷ്യവും വാശിയും ഒക്കെയാണ് അവൻ ഒരു പെണ്ണുമായിട്ട് ഇഷ്ട്ടാട്ടിലാണ് ഞങ്ങൾ ഒരു ഉസ്താദിന്റെ അടുത്തേക് പോയപ്പോൾ കൈ വിഷം കൊടുത്തതാണെന്ന് പറഞ്ഞു ആരാണെന്ന് അറിയില്ല. അവന്റ സ്വഭാവം പഴയ പോലെ ആയിക്കിട്ടാൻ ഉസ്താദ് ഒരു പരിഹാരം പറഞ്ഞു തരുമോ

  • @emiizinu2924
    @emiizinu2924 ปีที่แล้ว

    ഞ്ഞങ്ങൾ വളരെ വിഷമത്തിലാണ് എന്റെ മകൾ ക്ക്‌ 2 കുട്ടികൾ ഉണ്ട് ഇപ്പോൾ അവളുടെ ഭർത്താവ് ത്വാലാക് ചൊല്ലി നോട്ടീസ് അയച്ചിരികയാണ് അവൾക് അവനില്ലാദേ ജീവിക്കാൻ സാധിക്കുകയില്ല ഒരുഅഭിപ്രായവിത്യാസം മാത്രം കൊണ്ടാണ് എന്റെ മകൾ അവനെ വെറുപ്പിക്കുന്നരീതിയിൽ പെരുമാറി എന്നാണ് പറയുന്നദ് അവൾക് അവനോടുള്ള സ്നേഹക്കൂടിയദ് കൊണ്ടാണ് ഇങ്ങനെ എന്റെ മകൾക് ഇനി എന്ധെങ്കിലും സിഹ്ർ കൈവിഷം ഏറ്റിട്ടുണ്ടവുമോ എന്താണ് ഞ്ഞങൾ ചെയ്യേണ്ട ദ് ഉസ്താദ് എത്രയും പെട്ടന്ന് ഒരു മറുപടി തന്നെ
    തരുമോ

  • @Labeebaponnus
    @Labeebaponnus ปีที่แล้ว +2

    41divasam തുടർ ച ആയി ചെയ്യാൻ സ്ത്രീ കൾഎന്താ ചെയ്യും ലീവ് കഴിഞ്ഞു ബാക്കി chithal mathiyo

  • @m.fazixg
    @m.fazixg 9 หลายเดือนก่อน

    😊😊😊

  • @nazarsalam
    @nazarsalam ปีที่แล้ว

    Idil paranna vaidhyam edhanu usthade

  • @rafiyathrasheed250
    @rafiyathrasheed250 ปีที่แล้ว

    ❤❤❤

  • @minnurinu4200
    @minnurinu4200 ปีที่แล้ว

    🤲🤲🤲🤲

  • @MUHAMMAD.NIHAL.10
    @MUHAMMAD.NIHAL.10 10 หลายเดือนก่อน

    Kayvedana

  • @sajeerab8916
    @sajeerab8916 ปีที่แล้ว +16

    യനിക്കും ഉണ്ട് കൈവിഷം ഉണ്ട് സിഹ്ർ ഉണ്ട് വളരെ വിഷമത്തിൽ ആണ് ഉള്ളത് ഉസ്താദ്

    • @NOOREMADEENATHANGAL
      @NOOREMADEENATHANGAL  ปีที่แล้ว +1

      🎉

    • @Abduljabbarsalem
      @Abduljabbarsalem ปีที่แล้ว

      Allahu salamath nalkatte

    • @kms33k
      @kms33k 11 หลายเดือนก่อน

      Nchan mattitharam.

    • @kms33k
      @kms33k 11 หลายเดือนก่อน

      Kaivishathini arabiyi enthanu parayuka.

    • @KLndm
      @KLndm 11 หลายเดือนก่อน

      Soora ssharah .ella vaqthinte shesham Oaduka .7 vattam Oadikkudikkuka samadaanamundaakum

  • @sajeerab8916
    @sajeerab8916 ปีที่แล้ว +4

    ദുആ ചെയ്യണം