മോനെ ഗോകുലേ... എത്ര പ്രാവശ്യം ആണ് കേട്ടത്.. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. എന്താ ഭംഗി മോൻ പാടുന്നത് കേൾക്കാൻ... മോന്റെ അമ്മയുടെ പ്രാർഥന പോലെ ഈ അമ്മയും പ്രാർഥിക്കാറുണ്ട്... 🙏
മോനെ നീ പുലിയാണ്.... ഇനിയും പോകാനുണ്ട് സംഗീതത്തിന്റ തിടമ്പേറ്റി ചെവിയുമാട്ടി ആട്ടി... വാദ്യ മേളങ്ങളോടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️
Gokul, you are a superb singer. We all are a great fan of yours. Expecting more such wonderful performances from you dear. May Goddess Saraswati bless you. Keep singing gracefully for a 100 years.
ആരേക്കൊയോ എവിടെയെല്ലാം പാടിയാലും ഒന്നാംസ്ഥാനം നേടിയാലും അന്നും ഇന്നും എന്നും ഈ ഗോഗുലിനെയാണെനിക്ക് ഇഷ്ടം പാട്ടും സംസാരവും പെരുമാറ്റവും ഏറെ ഇഷ്ടം ❤❤❤❤
Enikkum
Me too❤️❤️
Gokul iam in mumai every day i lisen your song morning and eveningin local train betta you smart
Enikkum ❤❤❤
100% pure talent🔥
പ്രിയപ്പെട്ട ഗോകുൽ മോൻ താങ്കൾ ഒട്ടും വൈകാതെ അറിയപ്പെടുന്ന ഒരു വലിയ ഗായകനാവും. ഉറപ്പായും. എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും. ❤️❤️❤️
3:30 ആ സ്വരം portion ഒറ്റ stretch ൽ പാടി എത്തിച്ചു...അസാധ്യം😍❤️🔥💯
കിടുക്കാച്ചി.... അനിയൻ കുട്ടാ ... നന്നായിട്ടുണ്ട്
ശ്രദ്ധിച്ചു പാടണം....
സൗണ്ട് ശ്രദ്ധിക്കണം..
100 ൽ 100.....
3:10 ❤
💑💑💑💑💑💑💑
മോനെ ഗോകുലേ... എത്ര പ്രാവശ്യം ആണ് കേട്ടത്.. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. എന്താ ഭംഗി മോൻ പാടുന്നത് കേൾക്കാൻ... മോന്റെ അമ്മയുടെ പ്രാർഥന പോലെ ഈ അമ്മയും പ്രാർഥിക്കാറുണ്ട്... 🙏
പല പരിപാടികളിലും ഈ പാട്ട് പാടി കേട്ടിട്ടുണ്ട്... ഇത്രയും perfect orchestra ഒരിടത്തും കണ്ടിട്ടില്ല...❤ ഗോകുലിനും വാദ്യവൃന്ദത്തിനും ആശംസകൾ
പാടിയ ഗോഗുലിനും ഓർഗ സ്ട്രക്കും ഒരു പാട് അഭിനന്ദനങ്ങൾ
Gokul.. bhagavath കടാക്ഷം എപ്പോളും ഉണ്ടാവട്ടെ❤
ഗോകുൽ ഓർക്കസ്ട്രാ ബിച്ചൂതിരുമല and ജയവിജയ എല്ലാവർക്കും ബിഗ്സല്യൂട് 🙏
Enik orupaad ishtamaanu ee mone enth Simpile& humble So cuteeeeeeeeee❤❤❤
Gokul u r super duper beta
Love you gogul. Without any show you so sing well
ഗോകുൽ 🥰പൊളിച്ചു 👍
നക്ഷത്രദീപങ്ങൾ തിളങ്ങി
നവരാത്രി മണ്ഡപമൊരുങ്ങി(2)
രാജധാനി വീണ്ടും.. സ്വാതിതിരുനാളിൻ
രാജധാനി വീണ്ടും സ്വാതിതിരുനാളിൻ
രാഗസുധാസാഗരത്തിൽ നീരാടി..
(നക്ഷത്ര...)
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു..
ആറാട്ടുകടവിലും ആനക്കൊട്ടിലിലും
ആസ്വാദകലക്ഷം നിറഞ്ഞു നിന്നു..
സദിരു തുടങ്ങി....
സദിരു തുടങ്ങി സംഗീതലഹരിയിൽ
സദസ്യർ നിശ്ചലരായി...
(നക്ഷത്ര...)
ചെമ്പടതാളത്തിൽ ശങ്കരാഭരണത്തിൽ
ചെമ്പൈ വായ്പ്പാട്ടു പാടി...
പധരിധനിധ നിസസ
ധനിരിസ സരിരി
നിസരിസരിഗ രിസസ
ധനിരിസ സരിരി
പധരിധനിധ നിസരിസസ നിസരിസസ
നിസരിസസ നിസരിസസ
രിഗരിസസ നിസരിസസ
രിഗരിഗമ രിഗരിസസ നിസരിസസ രിഗരിസസ
ധധരിനിധ പധരിധനിധ പമ
സനിധപമഗരിസ..
ചെമ്പടതാളത്തിൻ ശങ്കരാഭരണത്തിൽ
ചെമ്പൈ വായ്പ്പാട്ടു പാടി..
വടിവേലു തിരുമുൻപിൽ പണ്ടു കാണിയ്ക്ക വെച്ച
വയലിനിൽ ചൗഡയ്യ ഖ്യാതി നേടി..
വയലിനിൽ ചൗഡയ്യ ഖ്യാതി നേടി...
മൃദംഗത്തിൽ പാലക്കാട്ടു മണി നെയ്ത
ലയതാള തരംഗങ്ങൾ
ഉയർന്നെങ്ങും പ്രതിധ്വനിച്ചു..(2)
നാലമ്പലത്തിനുള്ളിൽ... നാടകശാലയ്ക്കുള്ളിൽ..(2)
നിശബ്ദരായ് ജനം സ്വയം മറന്നുനിന്നു..
നിശബ്ദരായ്.. ജനം.. സ്വയം.. മറന്നുനിന്നു..
(നക്ഷത്ര...)
Fvt singer❤️❤️❤️
ഗോകുൽ മോനെ, നന്നായി പാടി.. നല്ല voice 👍👍
Gogul ishttam finel💙vare varun❤️urappu
Super i am a big fan Gokul❤
എനിക്ക് മിസ്സ് ആയ പാട്ടാണ്. Gokul അസ്സലായി paadi❤❤❤
Song selection suuuuper......🎉🎉 suuuuper singing.🎉🎉
Akbar khan❤... Happy to see you in the jury panel.... 😍...
And what a rendition and improvisation dear Gokul.... God bless you🤗... Touchwood
Mone ithanu magic God bless you
Supergokul
Super mone.Bhagavan anugrahikkatte❤
Gokul nice song GOD bless
Gokul 😍😍😍😍😍😍
Nanayi paadi❤❤❤
ഹായ് ഗോകുൽമോൻ എപ്പോൾ പാടിയാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു മോന ഫൈനൽവരെ മോൻ ഉണ്ടാകേണം ഈ അമ്മ മോന് വേണ്ടി പ്രാർത്ഥിക്കാം ❤❤
Gokuline orupadu eshttam ente makane pole ❤️❤️mon out aavilla e ammayude prarthana undu
So cute
മോനെ നീ പുലിയാണ്.... ഇനിയും പോകാനുണ്ട് സംഗീതത്തിന്റ തിടമ്പേറ്റി ചെവിയുമാട്ടി ആട്ടി...
വാദ്യ മേളങ്ങളോടെ....
ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️
നന്നായി പാടി ഗോകുൽ..... അടിപൊളി 🔥
Gokul when completely into hardwork and effort.. he the winner❤
this time i feel his magic
Gokul supper....god bless you 🙏
Theee🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️
ഓർക്കേസ്ട്രാ 🙏🙏🙏🙏ഒന്നും പറയാനില്ല.. ജയ വിജയ എത്ര ലെജൻഡ് ഗോകുൽ നന്നായി പാടി ❤️
Gokul super dear..keep it up❤❤❤
Super വോയിസ്
❤❤❤ മോനു സൂപ്പർ
Gokul ഭംഗിയായി പാടി . And Orchestra കാർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
അനുഗ്രഹീത കലാകാരൻ
Gokul 👌😍
Gokul monu, kanninum, kathinum virunthu ayi, 👌 👍 😍 🥰 😘 ☺ 👌 👍
ഗോകുൽ സൂപ്പർ മോനെ. I like you very much
I'm melted your voice
He is one of the pure talent 🎉❤
Gokul, assalai padi mone.
Gokul, Super❤
ഗോകുൽ ❤️👏
Suuuuuper❤❤❤❤❤❤❤
Bavin, gokul, neelama need to be in.....No hate to other singer's it's just coz of their effort nd singing in this phase....
Entha voice....🎉
Very nicely sung Gokul. God bless you.
എന്റെ കൃഷ്ണാ ഗോകുൽ സൂപ്പർ കണ്ണാ🎉
Really remembering the perfect singer of this song... Vivekanandan Star Singer Winner
Amazing ഗോകുൽ മോനെ
Awww...ur a amazing singer.... 💗💗
Good 👍
3:10onwards just ❤🔥
WHAT A COMPOSITION?? ADIPOLI BACK UP ORCHESTRA TEAM..... I WENT BACK 11YRS BACK AND REMEMBER VIVEKANANDAN
മോനെ ചക്കരെ.... നന്നായി പാടി... ശ്രദ്ധിച്ചു പാടണം... സൗണ്ട് ശ്രദ്ധിക്കണം.. ഗോകു ലിന്റെ വോയിസ് ഒത്തിരി ഇഷ്ട്ടമാണ്..
അതിമനോഹരം ❤❤
Super...❤❤
Voice 👌👌👌
രോമാഞ്ചം 👍👍
ഗോകുൽ❤❤❤🎉
Super...
Superr moneee
സൂപ്പർ 👌
Goosebumpsss 😍😍🔥
Gokul, you are a superb singer. We all are a great fan of yours. Expecting more such wonderful performances from you dear. May Goddess Saraswati bless you. Keep singing gracefully for a 100 years.
സൂപ്പർ മോനെ 👍
Blessed voice 🙏🏻. Valare Nannayi paadi Gokul
Gokul nannayi padi
Super 👏👏👏👏❤❤❤
Gokul.. star singer finalist...🎉🎉🎉
സൂപ്പർ
Gokul 👍👍👍
Great singer
Chumma🔥
Goku❤❤❤
നന്നായി പാടി മിടുമിടുക്കാൻ
Super 👍🙏🏻
Gokul❤
Poli👌👌👌👌👌👌
നന്നായി പാടി നല്ല വോയിസ്
❤beautifulsong
God bless you Asslaye paadi
👍👍👍👍👍👍👍👍👍👍
Superb😍
Wooow സൂപ്പർ ❤❤❤❤❤❤
നന്നായി പാടി 👌
Super
God bless you
Super super super
Very nice singing and good voice 👏🏻
Spr ❤️
Beautiful ayi padi mone keep it up