T T ഫാമിലിയുടെ ഗർഭവും ഉസ്താദുമാരെ കളിയാക്കലും 😡😡

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 545

  • @molumidu
    @molumidu 5 วันที่ผ่านมา +20

    അടിപൊളി മറുപടി 👍🥰 ഉസ്താദുമാർ പ്രതികരിക്കണം 👍. ഉസ്താദ്‌ പറയുന്നദ് 💯 💯💯ഇങ്ങനെ പറഞ്ഞു ഒരാളെങ്കിലും നന്നാവട്ടെ പ്രാർത്ഥിക്കുന്നു എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കാൻ 🤲. നമ്മൾ കു ഈ ലോകം വളരെ കുറച്ചു കാലം ഉള്ളു. അതു ഓർമ ഇല്ല ആർക്കും 😳 കബർ ആലോചിച്ചിട് പേടിയാകുന്നു. പടച്ചോനെ ഇവിടെ ഒന്നും ഇല്ലേലും അവിടെ ങ്ങങ്ങളെ പ്രയാസപെടുത്തരുട് 😢🤲🤲🤲🤲. ഉസ്താദ് സ്പീച് 👍🥰🥰🥰🥰 അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ്

  • @SaidalaviCheerpingal
    @SaidalaviCheerpingal 5 วันที่ผ่านมา +15

    ഉസ്താദിന് ആഫിയത്തും ആരോഗ്യം നൽകട്ടേ

    • @SajinaShahul
      @SajinaShahul 5 วันที่ผ่านมา +1

      Aameen yaa rabbal aalameen 🤲🏻

    • @muthuponnu3222
      @muthuponnu3222 5 วันที่ผ่านมา

      Ameen 👍

    • @naseerakpa8233
      @naseerakpa8233 5 วันที่ผ่านมา

      ആമീൻ 🤲

  • @Raseena-d3v
    @Raseena-d3v 5 วันที่ผ่านมา +8

    ഉസ്താദേ അടിപൊളി പ്രഭാഷണം 👍👍👍.കാലം പോയ പോക്ക് 😂😂😂. എന്തായാലും നല്ലത് ചിന്തിക്കാൻ എല്ലാവർക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @Rashidashihab-ro1sf
    @Rashidashihab-ro1sf 5 วันที่ผ่านมา +234

    എത്ര നെഗറ്റീവ് കമെന്റ്സ് വന്നാലും. പ്രതികരിക്കണം ഉസ്താദേ. ഞങ്ങളുണ്ട് കൂടെ.. ഉസ്താദിന്റെ തമാശ കേട്ട് ഞാൻ ചിരിച്ചു 😀

    • @ansalnaaleem6484
      @ansalnaaleem6484 5 วันที่ผ่านมา +1

      Nokunund

    • @Rashidashihab-ro1sf
      @Rashidashihab-ro1sf 5 วันที่ผ่านมา +1

      ​@@ansalnaaleem6484എന്താണ് നോക്കുന്നെ

    • @JemeelaAsharaf
      @JemeelaAsharaf 3 วันที่ผ่านมา

      എല്ലത്തിൻ്റെയും തലച്ചോർ നായ നക്കി പോയിക്ക് അവിടെ ചകിരിചോറാണ് ഉള്ളത് നാണംകെട്ട വർഗം

    • @SanaSanu-pv6lg
      @SanaSanu-pv6lg 2 วันที่ผ่านมา +1

      ഞാനും ചിരിച്ചു😂😂 മാഷാ അള്ളാഹ് നല്ല ഉസ്താദ്

  • @rasiyaalavi4047
    @rasiyaalavi4047 5 วันที่ผ่านมา +8

    ഉസ്താദ് ഈ പറഞ്ഞതിന് ഞാൻയോജിക്കുന്നു ❤വിര്ത്തികെട്ടവർഗം 😊

  • @sumishameer263
    @sumishameer263 5 วันที่ผ่านมา +12

    ഉസ്താദേ എല്ലാ വ്ലോഗർമാരുടെ ജീവിതവും അവസാനം ആകെ അവതാളത്തിലാ.. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @SalamSalam-ig5jy
    @SalamSalam-ig5jy 5 วันที่ผ่านมา +11

    സഫിയ അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്നത് സത്യം അള്ളാഹു കാക്കട്ടെ ആമീൻ ആമീൻ

  • @arifahameed2071
    @arifahameed2071 3 วันที่ผ่านมา +7

    ഉസ്താദ് പറയുന്നത് കെട്ടിട്ടും നന്നാവത്തവർ ഇവരൊന്നും ഇനി നന്നാവും തോന്നുന്നില്ല ഉസ്താദേ അള്ളാഹു കാക്കട്ടെ ഉസ്താദിനും നമുക്ക് എല്ലാവർക്കും അയുസ്സ് ആരോഗ്യം പ്രധാനം ചെയ്യട്ടെ🤲🤲🤲

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 5 วันที่ผ่านมา +7

    ഒരിക്കലും ഇല്ല ഉസ്താദ് സൂപ്പർ 👍👍👍സ്പിച്ഛ് ഉസ്താദ് ഇങ്ങനെ പറയണം ഉസ്താദ് ദയിര്യ മായി പറഞ്ഞു കൊടുക്കിൻ വേണ്ട വർ കേട്ടാൽ മതി അവർ ഇവിടെ തെ ജീവിതം ആണ് നോക്കുന്നത് സൂപ്പർ സൂപ്പർ 👍👍👍👍👍ഇങ്ങനെ പറയണം ഗുഡ്ഡ്

  • @saeerkp3740
    @saeerkp3740 5 วันที่ผ่านมา +6

    ന ഊദുബില്ലാഹ്😮.....എന്താ... ലേ🙄 അല്ലാഹ് എല്ലാ തെറ്റുകളിൽ നിന്നും നീ ഞങ്ങളെ കാക്കണേ റബ്ബേ🤲...... ust നല്ല മറുപടികൊടുത്തു spr👍👍

  • @rishadff6368
    @rishadff6368 5 วันที่ผ่านมา +3

    Alhamdulillah ഉസ്താദ്നു ആഫിയത്തും ള്ള ദീർഘായുസ് നെൽകണേ അല്ലഹ്

  • @soudhanaseer925
    @soudhanaseer925 5 วันที่ผ่านมา +6

    ഞങ്ങള്ക്ക് എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്.. റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @shahidhasaleem4003
    @shahidhasaleem4003 5 วันที่ผ่านมา +7

    ഇതുപോലെ എല്ലാ ഉസ്താദ് മരും പ്രതികരിക്കണം

  • @fausiyarazak3505
    @fausiyarazak3505 5 วันที่ผ่านมา +3

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 5 วันที่ผ่านมา +6

    ഉസ്താദ് ന്റെ മറുപടി ഇങ്ങനെ പറയണം 👍

  • @juvairiyaasla6080
    @juvairiyaasla6080 5 วันที่ผ่านมา +6

    Alhamdulillah. ഉസ്താദ് parayanam ആരൊക്കെ പറഞ്ഞാലും....ന്യായീകരിക്കാൻ നിൽക്കുന്നവരുടെ ഇടയിൽ മറുപടി പറയാതിരിക്കാൻ ഇത് ദീനിന്റെ വിഷയമാണ്.. ഉസ്താദ് ഞാനെപ്പോഴും ചിന്തിക്കൽ ഖബറിൽ ഒറ്റക്കാണല്ലോ 😢,,,

  • @SakkeenaNaisha
    @SakkeenaNaisha 5 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻

  • @hadifuaim6814
    @hadifuaim6814 5 วันที่ผ่านมา +4

    ഉസ്താദേ പൊളിച്ചു. വിമർശിക്കണം

  • @amnaamnaasna8753
    @amnaamnaasna8753 5 วันที่ผ่านมา +4

    Ustadin allahu afiyatulla deergayuss nalgi anugrahikkatte aameen ya rabbal alameen valare nannai ustaaddd

  • @FathathZahra
    @FathathZahra 3 วันที่ผ่านมา +8

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ഇൻഷാ അല്ലാഹ് ഇവർ ചെയ്ത കൂട്ടുന്നതിന് എല്ലാം ദുനിയാവിൽ വെച്ച് തന്നെ ഒരു തിരിച്ചടി ഉണ്ടാകും ആര് എന്ത് പറഞ്ഞാലും നമ്മെയും ഉസ്താദുമാരെയും അല്ലാഹു ഇഷ്ടപ്പെട്ട അടിമകൾ ഉൾപ്പെടുത്തും മാറാകട്ടെ ആമേൻ യാ റബ്ബൽ ആലമീൻ അല്ലാഹുവിൻറെ റസൂലിൻറെ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ഉമ്മത്തി നിങ്ങൾക്ക് ദുആ ചെയ്യണേ

  • @basheermuhammad2143
    @basheermuhammad2143 4 วันที่ผ่านมา +10

    ഇപ്പോഴത്തെ ആളുകളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല ഉസ്താദേ

  • @rajilafaizal5426
    @rajilafaizal5426 วันที่ผ่านมา +4

    Ya അല്ലാഹ് ഈ മാൻ നൽകണേ 😢🤲🏻🤲🏻🤲🏻🤲🏻

  • @Abidha-tc8bo
    @Abidha-tc8bo 5 วันที่ผ่านมา +6

    ഉസ്താദ് ന്റെ ഒരു മറുപടി ഞാൻ പ്രദിക്ഷിച്ചു ശക്തമായി വി മർശിക്കണം വരും തലമുറ ക്ക്‌ വേണ്ടി

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 5 วันที่ผ่านมา +5

    അൽഹംദുലില്ലാഹ്. നന്നായി ഇഥോന്നും കണ്ടു പണ്ഡിതൻ മാർ മിണ്ടാതെ ഇരിക്കരുത് 👍

  • @MuhammedAshif-ns1rk
    @MuhammedAshif-ns1rk 14 ชั่วโมงที่ผ่านมา +1

    ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്

  • @UmarKhan-jv5vh
    @UmarKhan-jv5vh 4 วันที่ผ่านมา +12

    ഉസ്താദേ അവർക്ക് എങ്ങനെ യെങ്കിലും പൈസ ഉണ്ടാക്കിയാൽ മതി അത് ഹറാം ആണോ ഹലാൽ ആണോ എന്നൊന്നും അവർക്ക് ഒരു വിഷയം ഇല്ല ഉസ്താദേ നല്ല വണ്ണം പറയണം നന്നാവുക യാണെങ്കിൽ നന്നാവട്ടെ ഉസ്താതിന് അതിനു കൂലി കിട്ടിക്കോളും

    • @strong6707
      @strong6707 วันที่ผ่านมา

      Appo ee usthadu youtube nn paisa undakkunnatho

  • @MohammedAli-um4fg
    @MohammedAli-um4fg 5 วันที่ผ่านมา +4

    Nalla replyaanu usthaad koduthath. Iniyum prathikarikkanam .Allaahuve kaakkane inganeyulla thettilninnokke.AameenYarabbalAaAalameen🤲🏻

    • @niflac.v2087
      @niflac.v2087 5 วันที่ผ่านมา +1

      Mashaallah usthadeduacheyyene 😂😂😂😂😂😂👌👌👌👌👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @NaseemaBheevi
    @NaseemaBheevi วันที่ผ่านมา +1

    ഈ ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @basheerkulambil1134
    @basheerkulambil1134 5 วันที่ผ่านมา +5

    Itharam dusswabavangale thott allahuthaala namme ellavareyum kathurakshikkatte..aameen

    • @ShahanasUsman
      @ShahanasUsman 5 วันที่ผ่านมา +1

      Aameen Aameen

    • @junainareja1477
      @junainareja1477 5 วันที่ผ่านมา +1

      ആമീന്‍ ആമീന്‍ ആമീന്‍

  • @SeenathSeenath-p5e
    @SeenathSeenath-p5e 5 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് കലക്കി

  • @User-d3u5k
    @User-d3u5k วันที่ผ่านมา +1

    Crct👌👍
    ഉസ്താദുമാരെ കുറ്റം പറയാൻ വല്ലാത്ത ആവേശം

  • @rukiyamuhammed6626
    @rukiyamuhammed6626 5 วันที่ผ่านมา +3

    ദീനുള്ള മാത്രമെയുള്ളൂ അതൊക്കെ ഉളുപ്പ് അല്ലാത്തവർക്ക് ഉളുപ്പില്ല ഉസ്താദേ

  • @NoorjahanMutha
    @NoorjahanMutha 4 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @rukiyamuhammed6626
    @rukiyamuhammed6626 5 วันที่ผ่านมา +1

    ❤️ സത്യമാണ് അത് സത്യമാണ് ഉസ്താദ് പറഞ്ഞത് എത്രയോ ഉപകാരപ്പെട്ട കാര്യമാണ്👍👍👍👍👍👍

  • @ijashaaijas8736
    @ijashaaijas8736 5 วันที่ผ่านมา +3

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണം

  • @ThahiraThahira-b4k
    @ThahiraThahira-b4k 5 วันที่ผ่านมา +1

    മക്കൾക്ക്‌ നല്ല ബുദ്ധി കൊടുക്കണേ 🤲🤲🤲🤲🤲ഉസ്താത്

  • @MahdiyaFathima-g5b
    @MahdiyaFathima-g5b 5 วันที่ผ่านมา +8

    തലയിൽ ഒരു തട്ടം ഇട്ടാൽ എന്തും ചെയ്യാം എന്ന രീതിയിൽ എത്തിയിട്ടുണ്ട് ഇന്നതെ മുസ്ലിം സമുദായം..യാ റബ്ബ്..എല്ലാവർക്കും ഹിദായത് നല്കട്ടെ...ആമീൻ..ഉസ്താദ് ഇനിയും പറയണം ഇങ്ങനത്തെ മുസ്ലിം ജനതയോട്...അല്ലാഹു ആഫിയത് തരട്ടെ..ആമീൻ

    • @KoroMan-n6e
      @KoroMan-n6e 5 วันที่ผ่านมา

      തലയിൽ തലപ്പാവും ഉണ്ടെങ്കിൽ എന്തും ചെയ്യും പറയും സോഷ്യൽ മീഡിയ ഇതു ഒരു വേർഷൻ അല്ലേ ചുള്ളൻ ഉസ്താദ് മാർ

  • @rafiyanizam7105
    @rafiyanizam7105 4 วันที่ผ่านมา +3

    👍👍👍…. Usthaad nu full supportt…🤲🤲🤲

  • @sakeenapv1301
    @sakeenapv1301 5 วันที่ผ่านมา +4

    ഉസ്താദ് നല്ലണം pradikarikkanam

  • @FauziyaAjjavara
    @FauziyaAjjavara 5 วันที่ผ่านมา +5

    NAmmude usthadin allahu afiyatulla dirgaayus nalgatte

  • @shajavlog4274
    @shajavlog4274 5 วันที่ผ่านมา +5

    ഉസ്താതെ ആരോട് പറയാൻ അള്ളാഹു കാക്കട്ടെ 🤲🏻👍🏻👍🏻👍🏻👍🏻👍🏻

  • @FFGAMER-ih7ey
    @FFGAMER-ih7ey 5 วันที่ผ่านมา +3

    Duayil ulpeduthanay usthad

    • @irshadvv8621
      @irshadvv8621 5 วันที่ผ่านมา +1

      Duayil ulpeduthanay usthad

  • @molumidu
    @molumidu 3 วันที่ผ่านมา +3

    നവംബർ 18.തിങ്കൾ ഇന്ന്..രാവിലെ ക്ലാസ്സ്‌ ഇല്ല. 😢ഉസ്താദിന്റെ കൂടെ അദ് പോലെ ലൈവിലിൽ ഇരിക്കുന്ന എല്ലാവരും ഒരുമിച്ചു ഒരു അൽഹംദുലില്ലാഹ് 🥰പറയുമ്പോൾ മനസ്സിൽ വല്ലാത്തൊരു സമാധാനം ആണ്. ഉസ്താദ് എന്തോ പ്രയാസം കൊണ്ടാകാം 😔 പക്ഷെ കഴിയുന്നദും ഉസ്താദ് ക്ലാസ്സ്‌ മിസ് ചെയ്യരുദ് 😔🥰

  • @ansilaabdulsalam2944
    @ansilaabdulsalam2944 2 วันที่ผ่านมา +3

    -ve comments കണ്ട് ഉസ്താദ് പിന്തിരിയരുത്. ഇൽമ് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നുള്ളത് അല്ലാഹു നിങ്ങളുടെ group നെ ഏൽപ്പിച്ചിരിക്കുന്ന duty ആണ്. വ അള് കേട്ട് ആരെങ്കിലും ആ തിന്മയിൽ നിന്ന് പിന്മാറിയാൽ അവർക്കുള്ളതിനേക്കാളും പ്രതിഫലം, അനുഗ്രഹവും അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. Thabaarakkallah 🤲

  • @haseenahasi8027
    @haseenahasi8027 5 วันที่ผ่านมา +12

    തെറ്റ് കണ്ടാൽ പ്രതികരിക്കണം👍🏻 ഉസ്താദ് പറഞ്ഞു കൊടുക്കുന്നത്.. ശരിയാ 👍🏻

  • @soorabitkabeer6932
    @soorabitkabeer6932 2 วันที่ผ่านมา +2

    ഉസ്താദേ correct

  • @ShuhaibaP-w2r
    @ShuhaibaP-w2r 5 วันที่ผ่านมา +1

    ഉസ്താദെ. ജനിച്ച് കഴിഞ്ഞ നാൾ മുതൽ. ഒരോ വ്യക്തി പടച്ച മണ്ണ് ആ മണ്ണ് ഒരാമനുഷ്യനെയും മണത്ത് നടക്കുന്നവരാണ് അത് ഓർക്കാത്തവർക്ക് എന്ത് ഹലാല് - എന്ത് - ഹായ്

  • @levasmun1
    @levasmun1 3 วันที่ผ่านมา +4

    ഒട്ടു മിക്ക പള്ളിയിലും നടക്കുന്ന കാര്യം തന്നെ ഉസ്താദ് പറഞ്ഞത്

  • @mariyumma7770
    @mariyumma7770 4 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @SalamSalam-cf5wz
    @SalamSalam-cf5wz 5 วันที่ผ่านมา +23

    കൂടുതൽ വ്ലോഗ്ഗർമാരും മുസ്ലിംങ്ങൾ ആണ് ഉസ്താദ് നമ്മുടെ സമുദായം ഇത്രയും അഥമ്പതിച്ചു പോയല്ലോ എന്നോർക്കുമ്പോൾ സങ്കടം

  • @ThasliyaN
    @ThasliyaN 3 วันที่ผ่านมา +5

    അല്ലാഹ്കാക്കണേ

  • @JAZAJAZA-e4k
    @JAZAJAZA-e4k 5 วันที่ผ่านมา +3

    സൂപ്പർ ഉസ്താദേ👍🏻👌🏻

  • @sararafeeq-bf9ku
    @sararafeeq-bf9ku 4 วันที่ผ่านมา +12

    അതുപറ്റില്ല .സ്വന്തം ഭാര്യ യോടുള്ള സ്നേഹം റൂമിൽ വെച്ചുമതി അങ്ങിനെ യാണല്ലോ നബി തങ്ങൾ നമ്മെ പഠിപ്പിച്ചത് (സ )❤ഉസ്താദ് ദയിര്യ മായി പറഞ്ഞോളൂ അല്ലാഹു വുണ്ട് കൂടെ 👍ഇൻശാഅല്ലാഹ്‌

  • @ThahiraKr
    @ThahiraKr 3 วันที่ผ่านมา +11

    അവസാന കാലം ഇങ്ങനെയാണ് ആലിമീങ്ങളെ കുറ്റം പറയും

  • @AjmalFazzAjFazz
    @AjmalFazzAjFazz 5 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @abdullakuttyabdullakutty8097
    @abdullakuttyabdullakutty8097 5 วันที่ผ่านมา +5

    എല്ലാം ഖിയാമത്തിന്റ അടയാളം വെറുതെ അല്ല അള്ളാഹു നരകം പടച്ചത് അള്ളാഹു കാക്കട്ടെ

  • @SareenaAshraf-d6h
    @SareenaAshraf-d6h 5 วันที่ผ่านมา +2

    Eeemaan kittaan dua cheyyaneee usthaadeee

  • @sajinathahir8344
    @sajinathahir8344 5 วันที่ผ่านมา +2

    Correct usthade

  • @rukiyamuhammed6626
    @rukiyamuhammed6626 5 วันที่ผ่านมา +2

    ഞാനും വിചാരിക്കാറുണ്ട് ആ ചങ്ങായും പെണ്ണും ഇങ്ങനെയൊക്കെ ആരെങ്കിലും ഒന്ന് മുടക്കാൻ റബ്ബേ ദേഷ്യം പിടിക്കും അത് അങ്ങനെയുള്ളവർക്കുള്ള ഉസ്താദേ വിഷമം അവർക്കൊന്നും ഒരു വിഷമവുമില്ല

  • @MufilaUmmer
    @MufilaUmmer 5 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് പ്രതികരിക്കണം ഉസ്താദ് തി ന് ആഫിയത്തും ദീർഘയുസും ഉണ്ടാവട്ടെ

  • @ShafiMowlavi
    @ShafiMowlavi 3 วันที่ผ่านมา +2

    👍🏽 മാഷാ അള്ളാഹ്

  • @RahmattRasheed
    @RahmattRasheed 5 วันที่ผ่านมา +1

    الحمدلله رب العالمين. آمين آمين يارب العالمين

  • @invlogs3386
    @invlogs3386 5 วันที่ผ่านมา +1

    Sayyidathanu makkalk swalihaya barthakkanmare Kittanning Dua cheyyuka

  • @basithbasheer6216
    @basithbasheer6216 5 วันที่ผ่านมา +1

    Alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah alhamdhulilllah

  • @sarjasadiq3678
    @sarjasadiq3678 5 วันที่ผ่านมา +1

    Alhamdulillah usthad duaíl ulpadathanum igna allahuvina padiyillatha kura alkar und

  • @RafeekkaSathar
    @RafeekkaSathar 5 วันที่ผ่านมา +1

    പൊളിച്ച് ഉസ്താദേ ഇങ്ങനെ തന്നെ വേണം

  • @Salam-y3f
    @Salam-y3f 5 วันที่ผ่านมา +1

    Usthathe Supper Usthathinu Aaffiyathulla Dheerghayussu Nallane Allah Aameen

  • @NabeesathBeevi-n3w
    @NabeesathBeevi-n3w 5 วันที่ผ่านมา +4

    Adipoli Marumarupadi kodukkuka🎉❤

  • @khayerunnisabeevi9068
    @khayerunnisabeevi9068 5 วันที่ผ่านมา +1

    Usthade duayil ulpeduthane 🤲🤲🤲

  • @RayhanaRayhana-i7b
    @RayhanaRayhana-i7b 5 วันที่ผ่านมา +5

    Ummayum makanum പോലത്തെ family

  • @jusnajusna3050
    @jusnajusna3050 5 วันที่ผ่านมา +2

    Masha allah ❤

  • @IlyasAdukkam
    @IlyasAdukkam 5 วันที่ผ่านมา +4

    Usthadn arogamulla ayuss nalkane Allah

  • @sabnasaidalvi6794
    @sabnasaidalvi6794 5 วันที่ผ่านมา +2

    Ethra negative paranjalum prathikarikendidathu prathikarikkanam usthathe... 👍🏻❤️
    Nammude Islam Madhathe ange attam tharadichu parayunna Arifu Hussain enna aalude vedeokalkkulla oru prathikaranavum njan pratheekshikkunnu...

  • @suharasulaiman8636
    @suharasulaiman8636 5 วันที่ผ่านมา +2

    മാഷാ അല്ലാഹ് 👍👍👍

  • @hafsasainudheen7937
    @hafsasainudheen7937 5 วันที่ผ่านมา +1

    ഉസ്താദ്. ഇതിലും കൂടുതൽ ഉസ്താദ് പറയും എന്ന് വിചാരിച്ചു നല്ല വണ്ണമo പറയാണ o 👍👍👍👍👍

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 5 วันที่ผ่านมา +1

    Alhamdulillah Aameen ya rabbal Aalameen

  • @Ajmal-pi9ld
    @Ajmal-pi9ld 5 วันที่ผ่านมา +1

    നിങ്ങൾ പറയുന്നത് സത്യമാണ് ഉസ്താദ്... തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവർക്ക് എപ്പോഴും വിമർശനം മാത്രം ഉള്ളൂ

  • @shareefamullassery5341
    @shareefamullassery5341 5 วันที่ผ่านมา +1

    Insha Allah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen

  • @anwarbabu239
    @anwarbabu239 2 วันที่ผ่านมา +5

    ഗർഭം ഉണ്ടങ്കിൽ അത് നാട്ട്കാരെ അറിയിക്കണ്ട എല്ലാരും ഗർഭം ഉണ്ടായി പ്രസവിച്ചത് തന്നെയാണ്പരസ്യമാക്കി പ്രസവിച്ചതല്ല

  • @sanubnk695
    @sanubnk695 3 วันที่ผ่านมา +10

    ചെറിയ പെണ്ണായിരുന്നങ്കിൽ: ഇവൻ എന്താണ് ചെയ്യുക: ഇത് ഇപ്പോൾ ഒരു വല്ലിമ്മ

  • @RahmathvRahmathv-h5b
    @RahmathvRahmathv-h5b 5 วันที่ผ่านมา

    Alhamdulillah alhamdulillah usthaade nannae prethe karikkanam allahu deenenta paddithan mark deergaisum arogiyabum affiyathum allhu nalkatta

  • @badarunnisamohammed7880
    @badarunnisamohammed7880 5 วันที่ผ่านมา

    Alhamdulillah... 🤲alhamdulillah 🤲alhamdulillah.. 🤲🤲🤲

  • @Rinu1278
    @Rinu1278 5 วันที่ผ่านมา +6

    യുറ്റുബിൽ ഉള്ള ആളുകൾ തന്നെ ഉസ്താദ് ഇവർക്ക് സപ്പോട്ട് നാണം കെട്ട വർഗങ്ങൾ ഉണ്ട് അതും നമ്മുടെ മുസ്ലിംങ്ങർ : നഹുദു ബില്ല.''

  • @aboobackerkedakkar3363
    @aboobackerkedakkar3363 3 วันที่ผ่านมา +1

    Well said usthad 👍

  • @jabeenismail6774
    @jabeenismail6774 5 วันที่ผ่านมา

    Wa alaikmsalam wrb 💖 Aameen Aameen Aameen yarabilalameen 💖 Alahamdullilla 💖

  • @saudatk3616
    @saudatk3616 4 วันที่ผ่านมา +3

    അല്ലെങ്കിൽ ഉസ്താദേ ഇതൊക്കെ ഇവരുടെ അഭിനയംമാണ് എന്ന് നമ്മൾ തിരിച്ച് അറിഞ്ഞാൽ കഴിഞ്ഞു

  • @LabiLazi
    @LabiLazi 4 วันที่ผ่านมา +3

    Sathym

  • @seenathsameerseenusami2446
    @seenathsameerseenusami2446 5 วันที่ผ่านมา +2

    നല്ല അവതരണം 🥰

  • @SajasManu
    @SajasManu 5 วันที่ผ่านมา +1

    Aanglayudee vivaham shariyakaan duaa cheyyanee 🤲🤲🤲

  • @ansalnaaleem6484
    @ansalnaaleem6484 5 วันที่ผ่านมา +3

    ബുദ്ധിയില്ലാത്തവർ അത് തുടർന്ന് കൊണ്ടിരിക്കും ഒരു കാര്യോമില്ല

  • @MOOSSI-e2e
    @MOOSSI-e2e 13 ชั่วโมงที่ผ่านมา +1

    Ushthade 👍🤲

  • @sabiratv8875
    @sabiratv8875 5 วันที่ผ่านมา +2

    Sathyam Aan usthate

  • @Sainooskitchen
    @Sainooskitchen 5 วันที่ผ่านมา +1

    Aameen 🤲🤲

  • @NajilaHaris-t4i
    @NajilaHaris-t4i 4 วันที่ผ่านมา +1

    Usthadinum kudumbathinum ennum hayrum barakathum ennum nee nalgane rahmane🤲🤲🤲🤲

  • @Hasainar-sabeena
    @Hasainar-sabeena 5 วันที่ผ่านมา +1

    Maasha Allah 😊

  • @FouziaK-l3w
    @FouziaK-l3w 5 วันที่ผ่านมา +1

    Alhamdulillah..alhamdulillah

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 5 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്

  • @NahlaAli-x2j
    @NahlaAli-x2j 5 วันที่ผ่านมา +10

    Arod പറയാനാ usthadhe ബോധം വേണ്ടെ ന്യൂ ജനറേഷന്‍ അല്ലെ 😅

  • @RIFARifa-t7f
    @RIFARifa-t7f 3 วันที่ผ่านมา +2

    Masha.allah

  • @muhammedafsal6602
    @muhammedafsal6602 5 วันที่ผ่านมา

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ