ഭർത്താവ് മക്കൾ നിസ്കരിക്കുന്നില്ലേ.. കിടിലൻ ഖുർആനിക മരുന്ന്.🥰

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @razavlogzz4778
    @razavlogzz4778  4 หลายเดือนก่อน +253

    *കാരുണ്യവാനായ റബ്ബ്, നാം ഏവരെയും അവൻ പൊരുത്തപ്പെടുന്ന അടിമകളിൽ ഉൾപ്പെടുത്തട്ടെ.. ഈ അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുമല്ലോ🥰*
    . 🥰

    • @NazreenJalal
      @NazreenJalal 4 หลายเดือนก่อน +9

      إن شاء الله...🤲🤲🤲الحمد الله🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

    • @AdhilAdhil-go8rh
      @AdhilAdhil-go8rh 4 หลายเดือนก่อน +2

      Aameen🤲🤲🤲

    • @shamlaa666
      @shamlaa666 4 หลายเดือนก่อน +1

      Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @fousiya1491
      @fousiya1491 4 หลายเดือนก่อน +1

      ആമീൻ 🤲🤲

    • @safwaneilishsafwan1372
      @safwaneilishsafwan1372 4 หลายเดือนก่อน +1

      آمين آمين يارب العالمین🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 4 หลายเดือนก่อน +10

    🤲الحمدلله🤲الحمدلله🤲الحمدلله
    നിസ്കരിക്കാൻ മടിയുള്ളവർക്ക് ഖുർആനിക മരുന്ന് കൊണ്ട് എത്രയും പെട്ടെന്ന് നിസ്കാരം നിലനിർത്തി മുന്നോട്ട് കൊണ്ടുപോകാൻ തൗഫീഖ് നൽകണേ അല്ലാഹ്. ഞങ്ങൾക്ക് ഒരു വഖ്ത് നിസ്കാരം ഖളാഹ് ആകുന്ന ഒരവസ്ഥ നൽകല്ലേ അല്ലാഹ്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @Shebeerpallu-fq1zy
    @Shebeerpallu-fq1zy 4 หลายเดือนก่อน +9

    ഭർത്താവും മക്കളും നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @Fathimaziya-zyb
    @Fathimaziya-zyb 2 หลายเดือนก่อน +9

    ഉസ്താദേ എന്റെ ചെറിയ മകൾ ഈ video കണ്ടിട്ട് 5വകത് നിസ്കാരം നിസ്കരിക്കുന്നണ്ട്
    എന്റെ കൂടെ കണ്ടതാണ് mashalla 💐

    • @razavlogzz4778
      @razavlogzz4778  2 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🥰

  • @MaskBeauty123
    @MaskBeauty123 4 หลายเดือนก่อน +10

    അഞ്ച് വഖ്ത്ത് നമസ്കാരം അവ്വല് വഖ്ത്തിൽ തന്നെ നിർവ്വഹിക്കാനുള്ള തൗഫീഖിനായ് ഉസ്താദ് പ്ര ത്യോകം ദുആ യിൽ ഉൾപെടുത്തണേ

  • @rafeeqnaseera
    @rafeeqnaseera 4 หลายเดือนก่อน +18

    എന്റെ എന്റെ ഭർത്താവ് നിസ്കരിക്കാൻ വലിയ മടിയാണ് ഭർത്താവും മക്കളും കൃത്യമായി നിസ്ക്കാരം നിർത്താൻ ദുആ ചെയ്യണം ഉസ്താ

  • @MessiLoe-cs4wx
    @MessiLoe-cs4wx 4 หลายเดือนก่อน +8

    ഉസ്താദിനു അല്ലാഹു ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ ...... എൻറെ മകൻ നിസ്കരിക്കും പക്ഷേ ഒരു ആത്മാർത്ഥത ഇല്ല എത്രയോ പറഞ്ഞു നോക്കുന്നു ദുആ ചെയ്യുന്നു ഇൻഷാ അല്ലാഹ് റബ്ബ് സ്വീകരിക്കുന്ന കർമ്മങ്ങളിലൂടെ മുന്നോട്ട് പോകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ

  • @namirabenna5259
    @namirabenna5259 4 หลายเดือนก่อน +8

    ❤ അൽഹംദുലില്ലാഹ് മക്കൾ നിസ്കരിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു കാത്തിരുന്ന വീഡിയോ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം

    • @razavlogzz4778
      @razavlogzz4778  4 หลายเดือนก่อน +1

      അല്ലാഹു അനുഗ്രഹിക്കട്ടെ 😊

    • @namirabenna5259
      @namirabenna5259 4 หลายเดือนก่อน

      @@razavlogzz4778 🤲ആമീൻ

  • @mr___sf
    @mr___sf 4 หลายเดือนก่อน +13

    മജ്ലിസിന്റെ ബർകത് കൊണ്ട് ഒരു നിസ്കാരം പോലും കളാ ആകാതെ നിസ്കരിക്കുന്നവരാവാൻ ദുആ ചെയ്യണേ 😭😭😭🤲🤲🤲🤲🤲🤲

  • @sabithmoosa6646
    @sabithmoosa6646 4 หลายเดือนก่อน +8

    എന്റെ മക്കളും അഞ്ചുനേരം നമസ്കരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭

  • @Naseeranaseera-qf1op
    @Naseeranaseera-qf1op 4 หลายเดือนก่อน +6

    വളരെ ഉപകാരം ഉസ്താദ്. നിസ്കാരം വല്ലാതെ മുടക്കുന്നുണ്ട്. അതുപോലെ തന്നെ ബുദ്ധിമുട്ടുകളും ഉണ്ട്.

  • @shemionly9860
    @shemionly9860 3 หลายเดือนก่อน +49

    എൻറെയും കൂടെ ഉണ്ട് ഒരെണ്ണം എല്ലാ ഫർളും ശർതും എല്ലാ അറിവും ഉണ്ട് .ആരെയെങ്കിലും ഉപദേശിക്കാനും എന്നെ ഉപദേശിക്കാനും മക്കളെ ഉപദേശിക്കാനും, ഒക്കെ മിടുക്കനാ. പക്ഷേ നിസ്കരിക്കില്ല അഞ്ചുനേരം. അത് തോന്നുമ്പോൾ സെല്ലിയാണ് എന്തെങ്കിലും മുസീബത്തുകൾ എത്തിയാൽ അപ്പൊ എന്നോട് ദുആ ചെയ്യാൻ പറയും. അങ്ങനെയൊക്കെയാണെങ്കിലും നല്ലവണ്ണം സ്വതക്ക ചെയ്യും. അതുകൊണ്ടെങ്കിലും കഴിച്ചിലായ മതിയായിരുന്നു.എന്നു നന്നാവാൻ അന്നോ എന്നോ?????ഉസ്താദേയ് നിസ്കരിക്കാുനുള്ള ബുദ്ധി ബോധം കൊടുക്കാൻ ദുഹഹാ ചെയ്യെന്നെ.....

    • @fasilmangad2626
      @fasilmangad2626 2 หลายเดือนก่อน

      Maranathe kurich paranjukondeyirikkuka
      Their mind will change insha allah
      Dua karo after thahajjud

    • @Vmrak77Ali
      @Vmrak77Ali หลายเดือนก่อน +1

      Enikum und edupole oru hus😂

  • @zeenathsidhikh8972
    @zeenathsidhikh8972 4 หลายเดือนก่อน +7

    മരണം വരെ ആഫിയത്തും ദീർകയുസ്സ് നൽകണേ അല്ലാഹ് 🤲ആമീൻ 🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹

  • @fouziyamattil3777
    @fouziyamattil3777 4 หลายเดือนก่อน +11

    ഇന്നും ഞാൻ ഈ വിഷമത്തിലാണ്. ഞങ്ങൾ അടി കൂടാറുള്ളത് ഈ വിഷയത്തിൽ ആണ്. 🤲🏻

  • @aishaachu3473
    @aishaachu3473 4 หลายเดือนก่อน +6

    എന്റെ ഭർത്താവിനും മക്കൾക്കും മടിയാണ് നിസ്‌കരിക്കാൻ ദുഃആ ചെയ്യണം ഉസ്താദ്

  • @Alhamdulillah304
    @Alhamdulillah304 4 หลายเดือนก่อน +7

    ഭർത്താവും മകനും നിസ്കരിക്കാൻ തോന്നാൻ ദുആ ചെയ്യണം ഉസ്താദേ

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 4 หลายเดือนก่อน +7

    എന്റെ ഭർത്താവും മക്കളും നിസ്ക്കരിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ 😭😭🤲🏻🤲🏻

  • @NoushibaNoushi-os5jo
    @NoushibaNoushi-os5jo หลายเดือนก่อน +4

    നിസ്കരിക്കാതെ നടക്കുന്നവർക്ക് അത് ചെയ്യാനുള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദ് തുഹാ ചെയ്യണം 🤲🤲🤲

  • @bcef-q6m
    @bcef-q6m 4 หลายเดือนก่อน +3

    സന്തോഷവും സമാധാനവും ഉള്ള ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന് രോഗങ്ങളിൽ നിന്നും രക്ഷക്ക് സൽസ്വഭാവത്തിന് മാതാ പിതാക്കൾക്കും dua ഉസ്താദ്😢😢😢

  • @shababm3988
    @shababm3988 4 หลายเดือนก่อน +5

    ഉസ്താദേ എന്റെ മൂത്ത മോൻ നിസ്കരിക്കുന്നില്ല നിസ്കരിക്കാനുള്ള മനസ്സ് ഉണ്ടാവാനും ഹിദായത്തിന്റ വഴിയിൽ ആവാനും ഉസ്താദ് ദുആ ചെയ്യണേ

  • @AbdussalamN-b2l
    @AbdussalamN-b2l 4 หลายเดือนก่อน +19

    എൻ്റ ഇക്ക ഒരു വക്ത്
    കളാഅ' ആക്കാറില്ല
    മക്കളേയും പറഞ്ഞ്
    നിസ്കരിപ്പിക്കും
    അൽഹംദുലില്ലാഹ്

  • @ThaahirThai
    @ThaahirThai 2 หลายเดือนก่อน +6

    ഉസ്താദ് മകന് നിസ്കരികാൻ ഭയഗാര മടിയാണ് ഉസ്താദ് ദുഖ ചെയ്യാണം നിസ്കാരം തുടങ്ങൻ

  • @ameerasalim7509
    @ameerasalim7509 16 วันที่ผ่านมา +3

    അതെ എൻ്റെ കൂടെ യുംഉണ്ട് ഒരെണ്ണം എൻ്റെ പൊന്നു ഉസ്താത് ഒന്ന് പ്രത്യേകം ദുആ ചെയ്യണം

  • @NazriyaNazim-dy6ku
    @NazriyaNazim-dy6ku 4 หลายเดือนก่อน +10

    സത്യം ഏറ്റവും കൂടുതൽ വിഷമം ആണ് ഇക്ക നിസ്‌ക്കരിക്കാത്തത് കൊണ്ട്

    • @AshmilAnuAnu
      @AshmilAnuAnu 4 หลายเดือนก่อน +1

      Eteyum

  • @AdabiyaA-jh5pn
    @AdabiyaA-jh5pn 4 หลายเดือนก่อน +3

    അല്ലാഹു നമുക്ക് എല്ലാവർക്കും ഈമാനും തഖ് വയും ഇഖ്‌ലസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @_safaii_
      @_safaii_ 4 หลายเดือนก่อน

      🤲🤲

  • @suhara615
    @suhara615 4 หลายเดือนก่อน +1

    👍🏻👍🏻👍🏻 എല്ലാ മക്കൾക്കും എല്ലാ മക്കൾക്കും നമസ്കാരം നിർവഹിക്കാൻ അഞ്ചു നേരം കരട് നിസ്കരിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ പ്രത്യേകം ദുആ ചെയ്യണം നമ്മൾ എല്ലാം മനസ്സുകൊണ്ട് നിസ്കാരത്തിന്റെ

  • @shafafuneesayp643
    @shafafuneesayp643 4 หลายเดือนก่อน +6

    എന്റെ ഭർത്താവ് നിസ്കരിക്കാൻ ഉസ്താദ് ദു ഹാ ചെയ്യണം

  • @JameelaAssinar
    @JameelaAssinar 16 วันที่ผ่านมา +3

    എനിക്കും നീ സ്കരിക്കാൻ മടെയാനുഉസ്താതെ 🤲🤲🤲🤲

  • @ShamnadS-y4o
    @ShamnadS-y4o 3 หลายเดือนก่อน +10

    എന്റെ മക്കൾ നിസ്കരിക്കാൻ ദുഹാ ചെയ്യണം

  • @Sinu327
    @Sinu327 4 หลายเดือนก่อน +1

    ഉസ്താദ് എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @hairunneesack3692
    @hairunneesack3692 หลายเดือนก่อน +2

    എന്റെ മോൻ ക്കും ഭർത്താവിനും നിസ്ക്കാരിക്കാൻ ഭയങ്കര മടിയാണ്. കൃത്യമായി നിസ്ക്കരിക്കാനുള്ള നല്ല മനസ്സ് തോന്നിപ്പിച്ച് കൊടുക്കണെ അള്ളാഹ്. ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲🤲🤲

  • @FousiyajabbarFousiya
    @FousiyajabbarFousiya หลายเดือนก่อน +6

    എന്റെ മകൻ നിസ്കരികുവാനും ഓദുവാനും ദുഹ ചെയ്യണ്ണം

  • @siddiqusidfue3410
    @siddiqusidfue3410 4 หลายเดือนก่อน +10

    എന്റെ ഭർത്താവിന് നിസ്കാരം വളരെ കുറവാണ്. ഇതിൽ എനിക്കു വളെരെ വിഷമം ആണ് ഉസ്താദേ.

  • @aishakt3358
    @aishakt3358 4 หลายเดือนก่อน +5

    നിസ്കാരം നില നിർത്താൻ ദുആ ചെയ്യണം ഉസ്താദ്

  • @NusaibaKa-qs8id
    @NusaibaKa-qs8id 3 หลายเดือนก่อน +3

    *أوصيكم بالدّعآء🤲🏻*
    *قلبي٠٠٠🫂*
    എന്നും ദുആ യിൽ ഒരിടം..
    മറക്കല്ലേ ustha 😊🤲🏻

  • @sajnasajna9556
    @sajnasajna9556 20 วันที่ผ่านมา +4

    ഉസ്താതെ എനിക്ക് കുറച്ചു ദിവസമായി എനിക്ക് നിസ്കരിക്കാൻ മടി ഉണ്ട്. മടി മാറാൻ ഈ കമന്റ്‌ വായിക്കുന്നവർ 🤲ചെയ്യണേ...

    • @Nashi-pc4fi
      @Nashi-pc4fi 17 วันที่ผ่านมา +2

      Lahilaha illallah adhikarippikkuka.

    • @sajnasajna9556
      @sajnasajna9556 17 วันที่ผ่านมา

      @Nashi-pc4fi ok

  • @aslam152
    @aslam152 4 หลายเดือนก่อน +4

    എന്റെ ഭർത്താവിനും മക്കൾക്കും ഭയങ്കര മടിയാണ് നമസ്കരിക്കാൻഎനിക്ക് എന്നും വഴക്കിടാനേയുള്ളു സമയം നിസ്കരിക്കാൻ പറഞ്ഞു ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼😥

  • @Jefinsha-r6w
    @Jefinsha-r6w 18 วันที่ผ่านมา +5

    ഉസ്താതെ എന്റെ കുട്ടികളെ സുബിഹി നിസ്കരിക്കാൻ വിളിച്ചാൽ എണിക്കില്ല എന്നും ബാങ്ക് വിളിക്കുമ്പോൾ ഞാൻ വിളിക്കും എന്നാലും എണിക്കില്ല ഇന്ന് വെള്ളിയാഴ്ച ആയിട്ട് പോലും എനിച്ചില്ല ഉസ്താതെ എനിക്ക് വല്ലാത്ത സങ്കടം ആയി 😔😔😔

  • @RAYEESKM-t2y
    @RAYEESKM-t2y 10 วันที่ผ่านมา +3

    മരണംവരെ
    നിസ്കാരം
    നിലനിർത്താൻ തൗഫീഖ് ഏകന്നെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @rahilaunaisshah8479
    @rahilaunaisshah8479 4 หลายเดือนก่อน +2

    എന്റെ ഭർത്താവ് നിസ്കരിക്കാൻ മനസ്സ് കൊടുക്കാൻ ഉസ്താദേ ദുആ ചെയ്യണേ

  • @fox_0gaming
    @fox_0gaming 28 วันที่ผ่านมา +1

    എല്ലാവിധ അയ് ശ്വര്യ വും സമാദാനവും റാ ഹ തുമുള്ള ജീവിതം റബ്ബ് നൽകട്ടെ. 🤲🏻ഈമാൻ നില നിറുത്തുമാറാകട്ട. ആമീൻ. ദുഹാ ചെയ്യണം ഉസ്താദ്. മടി കൂടാതെ നിസ്കാരം നില നിർത്താൻ അള്ളാഹു തൗ ഫീഖ് നൽകട്ടെ. 🤲🏻

  • @Shaheem----3563
    @Shaheem----3563 หลายเดือนก่อน +3

    👊🏻 എന്റെ മക്കൾ നിസ്ക്കരിക്കന്നില്ല മടിയാണ് തോന്നും മ്പോൾ നിസ്ക്കരി ക്കും നിസ്ക്കരിക്കും ഭു ആ ചേയ്യണേ ഉസ്താദേ

  • @Nishwaah
    @Nishwaah 4 หลายเดือนก่อน +8

    എന്റെ മക്കൾക്ക് എപ്പോഴും പറയണം വളരെ മടിയാണ് വളരെ സങ്കടത്തിലാണ് എനിക്ക് സമാധാനമില്ല മസ്താദ് പ്ര േത്യകം ദുആ ചെയ്യണം😭😭😭🤲🤲🤲

  • @RabeelaRabeelarabi
    @RabeelaRabeelarabi 2 หลายเดือนก่อน +3

    ഉസ്താതെ എനിക്ക് നിസ്കരിക്കാനുള്ള madi നല്ലോണം und

  • @thahirasakkeer9343
    @thahirasakkeer9343 4 หลายเดือนก่อน +1

    മോൾക്ക് വിദ്യാഭ്യാസം കുറവാണതിന്റെ പേരിൽ കല്യാണം ശരിയാവുന്നില്ല കല്യാണം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം എന്റെ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധിശക്തി ഓർമ്മശക്തിയും ലഭിക്കാൻ ദുആ ചെയ്യണം നിസ്കരിക്കുന്ന കുട്ടികളാവാനും മാതാപിതാക്കൾ അനുസരിക്കണം കുട്ടികളാണ് പ്രത്യേകം ദുആ ചെയ്യണം തടസ്സപ്പെടുത്തുന്ന ഒരു രോഗവും തരാതിരിക്കാൻ ദുആ ചെയ്യണം പ്രഷറും ഷുഗറും നോർമൽ ആവാൻ ചെയ്യണം എടാ കയറ്റി അവൻ ദുആ ചെയ്യണം അക്കയും മദീനയും കാണാൻ തൗഫീഖ് ചെയ്യണേ

  • @ThasniHarif
    @ThasniHarif 4 หลายเดือนก่อน +1

    അള്ളാഹു ദീർഗ്ഗയ്യുസ്സ്നൽകട്ടെഉസ്താദിന്.നല്ലവാക്കുകൾ

  • @sajudeenparakkal807
    @sajudeenparakkal807 2 หลายเดือนก่อน +4

    ആ കാര്യത്തിൽ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എനിക്കൊരു മോനുണ്ട് പറഞ്ഞാല നിസ്കരിക്കുക യുള്ളൂ ഇഷ്ടപ്രകാരം ചെയ്യുന്നില്ല പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @jasmink2861
    @jasmink2861 4 หลายเดือนก่อน +3

    ഉസ്ദാദേ എന്റെ മോൻ നിസ്കരിക്കാൻ മടിയാണ് നിസ്ക്കരിക്കാൻ ദുആ ചെയ്യണം ഉസ്ദാദേ

  • @8h17nidanasreen6
    @8h17nidanasreen6 4 หลายเดือนก่อน +5

    Usthade ente bharthav niskkarikkum pakshe oru krithyathayilla krithyamayi niskkarikkan dua cheyyane

  • @Asharbishar
    @Asharbishar 4 หลายเดือนก่อน

    എനിക്ക് കിട്ടാനുള്ള എന്റെ ക്ലാസും സ്വർണവും എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @farhanrazi2511
    @farhanrazi2511 4 หลายเดือนก่อน +2

    ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ:🤲🤲🤲🤲🤲🤲😥

  • @TpFousiya-jm5wf
    @TpFousiya-jm5wf 4 หลายเดือนก่อน +3

    ഉസ്താദ് എന്റെ മക്കൾക്ക് രണ്ടുപേർക്കും നല്ല ജോലി കിട്ടുവാൻ. ഭർത്താവിന ഒരു ജോലി കിട്ടുവാൻദുഹാ ചെയ്യൂ 🤲🏻കടം വിടി സന്തോഷത്തിനു സമാധാനത്തിനും ആക്കുവാൻ ദുഹാ 🤲🏻😢

  • @rasiyapalapra9812
    @rasiyapalapra9812 3 หลายเดือนก่อน +6

    മക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @Mehfidha2013
    @Mehfidha2013 3 หลายเดือนก่อน +3

    എന്റെ മകൻ നിസ്കരിക്കാൻ ദുആ ചെയ്യണേ 🤲🤲🤲

  • @kadeejapc2445
    @kadeejapc2445 3 หลายเดือนก่อน +4

    എന്റെ മക്കൾ നിസ്കരിക്കാൻ ദുആ ചെയ്യണം

  • @IyasAhmad-j1n
    @IyasAhmad-j1n 4 หลายเดือนก่อน

    ഉസ്താദേ ഞങ്ങളുടെ മക്കൾക് പരീക്ഷ നടക്കുകയാണ് അതിന് നല്ലവണ്ണം പഠിക്കാനും നല്ല മാർക്ക് കിട്ടാനും ദുആ ചെയ്യണേ

  • @ആമിന-ഖ6ഭ
    @ആമിന-ഖ6ഭ 4 หลายเดือนก่อน +8

    ഉസ്താദ് പറഞ്ഞപ്പോലെ വെള്ളം കുടഞ്ഞാൽ പിറേറന്ന് ഞ്ഞങ്ങളെ മയ്യിത്ത് കുളിപ്പിക്കേണ്ടിവരും ഉസ്ത... ദുഅയയിൽ ഉൾപ്പെടുത്തണേ

    • @fazeelafazi6514
      @fazeelafazi6514 4 หลายเดือนก่อน

      😢

    • @ridergirl4642
      @ridergirl4642 4 หลายเดือนก่อน

      Athe

    • @shammamizu6919
      @shammamizu6919 4 หลายเดือนก่อน

      കാര്യം ഒന്നും പറയാതെ കൊടുത്തു നോക്കൂ

  • @IzanPullat
    @IzanPullat 4 หลายเดือนก่อน +2

    ഉസ്താദ് എന്റെ രണ്ട് മക്കൾ തീരെ നിസ്ക വിളിച്ചാലും നിസ്കരിക്കുന്നില്ല പറഞ്ഞാലും നിസ്കരിക്കുന്നില്ല ജുമാ മൂത്രം മടിയില്ലാതെ പോകും മാറി കിട്ടാൻ ദുആ ചെയ്യാൻ

    • @joonasworld6932
      @joonasworld6932 4 หลายเดือนก่อน +1

      ജുമാ മാത്രം മടിയില്ലാതെ പോകും

  • @bavumuthuparamba8806
    @bavumuthuparamba8806 2 หลายเดือนก่อน +3

    Ante bharthavum niskarikkan madiyulla aalanu njhan niskarikkan parayumbol vazhakkanu😢😢😢 usthat prarthanayil ulpeduthanam

  • @sumayyasumikkd7754
    @sumayyasumikkd7754 4 วันที่ผ่านมา +1

    ദുആയിൽ ഉൾപെടുത്തണേ ഉസ്‌താതാദേ

  • @nusrathabdulhakeemsaqafi9158
    @nusrathabdulhakeemsaqafi9158 หลายเดือนก่อน +1

    എൻ്റെ ഇക്കാടെ ഏക പരാതി കുട്ടികളെ നിസ്കരിപ്പിക്കാത താണ് അതിനുള്ള ഉത്തരം തേടി ഞാനൊരു മൈൻ് പവർ ട്രൈനറായി ഇപ്പഴും ഞങ്ങടെ ഇടയിൽ കുതിതിരിപ്പാണ് ഇപ്പൊ സമാധാനായി ഉസ്താദ് ഇനിയെങ്കിലും

  • @ShameemaShamee-zw9du
    @ShameemaShamee-zw9du 4 หลายเดือนก่อน +3

    വിഷമങ്ങൾ മാറാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @s....n5725
    @s....n5725 4 หลายเดือนก่อน +81

    വെള്ളം കുടഞ്ഞു എഴുന്നേൽപ്പിച്ചാൽ അടി വീഴും ഉസ്താദേ..😅😢

    • @shamnasajad
      @shamnasajad 4 หลายเดือนก่อน +2

      😂

    • @HayaFathima-d7s
      @HayaFathima-d7s 4 หลายเดือนก่อน +4

      പിറ്റേ ദിവസം തലാഖ് 😜

    • @maamoos3626
      @maamoos3626 3 หลายเดือนก่อน

      Athe,pacha theri paryukayaanu niskarikkaan paranjal

    • @ummiscurryworld
      @ummiscurryworld 3 หลายเดือนก่อน

      😂😂

    • @shanidhaansari2530
      @shanidhaansari2530 2 หลายเดือนก่อน

      Sathym😁

  • @RahmathRahmath-zu3ep
    @RahmathRahmath-zu3ep 4 หลายเดือนก่อน +4

    ആമീൻ😭😭🤲🤲🤲 ആമീൻ

  • @ahamedreena9408
    @ahamedreena9408 3 หลายเดือนก่อน +1

    Usthade nigalude divasavumulla duaayil enneyum Makkalkkum prethyegam nigal duaa cheyyane.

  • @SabithSonu
    @SabithSonu 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞകാര്യം എല്ലാം അനുഭവം ആണ് സത്യം ആണ്

  • @pathooscokingchennal
    @pathooscokingchennal 4 หลายเดือนก่อน +5

    എൻറെ ഭർത്താവ് എന്ത് ഫുഡ് ഉണ്ടാക്കി കൊടുത്താലും കുറ്റം പറയുകയാണ് അതില്ലാതാക്കാൻഅതിനെന്താ ഉസ്താദേ വഴി

    • @AnsiyaAshraf-ky9qi
      @AnsiyaAshraf-ky9qi 4 หลายเดือนก่อน

      ലി ഇലാഫി ഖുറയ്ഷ സൂറത്തെ ഓതി madriche ഉണ്ടാക്കി നോക്കു

  • @SajeeraU123
    @SajeeraU123 3 หลายเดือนก่อน +20

    നിസ്കരിക്കാത്ത ഭർത്താവിന്റെ കൂടെ ഒരു ഭാര്യ നിൽക്കുമ്പോൾ ആ ഭാര്യക്ക് തെറ്റ് ഉണ്ടാകുമോ

  • @Chachu928
    @Chachu928 4 หลายเดือนก่อน +8

    എന്റെ ബർതാവ് സുബ്ഹി നിസ്കരിക്കുകയില്ല. പറഞ്ഞു കൊടുത്താൽ മനസ്സിൽ ആകുകയും ഇല്ല എന്നോട് വഴക്കിടും തല്ലുകയും ചെയ്യും

  • @ImamaHasani
    @ImamaHasani 4 หลายเดือนก่อน +1

    Ente barthavinte kallukudi maran dua chahiyene.usthade

  • @Makeupbyshemna
    @Makeupbyshemna 4 หลายเดือนก่อน +1

    Njn aagrahichaa cllass allhamdulillh🤲 usthadinn aafiyathulla deergaus nalgallaha🤲

    • @razavlogzz4778
      @razavlogzz4778  4 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedaadhiladhiyafati513
    @muhammedaadhiladhiyafati513 2 หลายเดือนก่อน +5

    അസ്സലാമു അലൈക്കും ഉസ്താതെ എന്റെ ഭർത്താവ് നിസ്കരിക്കുന്നില്ലകൃത്യ നിഷ്ടതയോടെ നിസ്കരിക്കാൻ ദുആ ചെയ്യണം മകനും നിസ്കരിക്കുന്നില്ല

  • @Inshaallah-allahuakbar
    @Inshaallah-allahuakbar 15 วันที่ผ่านมา +4

    മക്കളെ വെള്ളം കുടഞ്ഞ് എണീപ്പിച്ചാൽ അവര് എന്നെ ഒരു കപ്പിൽ നിറയെ വെള്ളവുമായി വന്നു എന്റെ തലയിലേക്കൊഴിക്കും ഒന്നും ചെയ്യാത്ത അവസ്ഥയിലാണ് ഇന്നത്തെ രക്ഷിതാക്കൾ മക്കൾക്ക് നല്ലതിന് വേണ്ടിയാണെന്ന് പറഞ്ഞാലും മക്കൾ അനുസരിക്കുന്നില്ല ഉസ്താദ് ദുആ ചെയ്യണം സ്വാലിഹായ മക്കളാക്കി തരാൻ അല്ലാഹുവിനെയും റസൂലിനെയും പേടിച്ച് ജീവിക്കുന്ന മക്കൾ ആവാൻ

  • @sabira3146
    @sabira3146 4 หลายเดือนก่อน +6

    ഉസ്താദേ
    എൻറെ ഭർത്താവിന് എന്നോട് തീരെ ഇഷ്ടമില്ല സ്നേഹമില്ല
    എന്ത് ചെയ്താലും ശെരി ആഗുനില്ല. എനിക്ക് 3പെൺ കുട്ടികൾ ആണ്. എൻ്റെ ഭർത്താവിന് വെരെ പെണ്ണ് മായി അവിഹിത ബന്ധം ഉണ്ട് . എന്താ ചെയ്യാ അറിയുന്നില്ല. നിങ്ങളുടെ പ്രാർത്ഥനയോടെ എനിക്കൊരു വഴിയും പറഞ്ഞു തരുമോ

    • @shehmasabi4961
      @shehmasabi4961 4 หลายเดือนก่อน

      Kshamayode sankadthodesnehathode upadeshikkuka. Illel avarude ummanod sokaryamaayi paryuks. Ithinekkal uthamam rathri niskarichittu allahuvinod maathram sankadam prayuka

    • @sabira3146
      @sabira3146 4 หลายเดือนก่อน

      @@shehmasabi4961 എല്ലാത്തിനും വളം vakkunnathe എൻ്റെ ഭർത്താവിൻറ ഉമ്മയാ

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 4 หลายเดือนก่อน +1

    ഇന്ന് ക്ലാസ് ഇല്ലേ കാണാൻ ഇല്ല ഭയങ്കര വിഷമം അത് കേൾക്കാൻ ചൊല്ലാൻ ഉള്ളത് ഒക്കെ പകൽ ചൊല്ലി സാരമില്ല. ഇൻഷാ അള്ളാ പിന്നെ കേൾക്കാസല്ലല്ലാഹു അല മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വസല്ലം 👍👍👍👍

  • @Suprasi2-u1c
    @Suprasi2-u1c 4 หลายเดือนก่อน +7

    Assalamu Alaikum
    Usthade nte husband oru vakath polum niskarikillaa jumak pokm Ramadan masam nombedukm akikutty niskarikm 40 vayas kazhinju ethuvare niskaram start akitillaa nk nalla pedi nd aaru paranjalm niskarikan thayaralla usthad dua chayyane

    • @Abdulshidad
      @Abdulshidad 3 หลายเดือนก่อน +1

      😢അതേ അവസ്ഥ

    • @shabeershameema3525
      @shabeershameema3525 3 หลายเดือนก่อน +1

      എന്റെയും

    • @shemionly9860
      @shemionly9860 3 หลายเดือนก่อน +1

      ഇതാണ് മോളെ ന്റെയും അവസ്ഥ.ഇല്ല അറിവും ഇണ്ട്.കുrriപ്പ് നിസംകാരുകില്ല

  • @SaleenaSali-i1b
    @SaleenaSali-i1b หลายเดือนก่อน +2

    Alhamthilillah 👍👍👍🤣

  • @myideas4586
    @myideas4586 4 หลายเดือนก่อน +3

    ഉസ്താതെ ഒരു വെള്ളം തന്നെ 2 പേർക് kodukkamo

  • @abdulgafoor5433
    @abdulgafoor5433 2 หลายเดือนก่อน +2

    എൻ്റെ.അനുഭവം.ഞാനും.ചെയ്തു.നോകത്തെ.inshaallah

  • @sulushome5255
    @sulushome5255 4 หลายเดือนก่อน +1

    എൻറെ വീട്ടില് എല്ലാവരും നിസ്കരിക്കും ഒരു മോനെ നിസ്കരിക്കുന്നില്ല ദുആ ചെയ്യണം

  • @Aysha.muhamed
    @Aysha.muhamed 4 หลายเดือนก่อน +8

    ഉസ്‌താദാ യൂട്യൂബ് വരുമാനം ഹറാം ആണോ അതോ ഹലാൽ ആണോ അദിന പറ്റി ഒരു ഡെറ്റൈൽ വീഡിയോ ചെയ്യുമോ

    • @Alhamdhulillah786-w2q
      @Alhamdhulillah786-w2q 4 หลายเดือนก่อน

      ഹലാലായ കണ്ടന്റ് ഇട്ടാൽ ഹറാം അല്ല 😊

  • @subaidasubaida4004
    @subaidasubaida4004 4 หลายเดือนก่อน +3

    ഇന്ന്. മജ്‌ലിസ് ഇല്ലേ 🤔😞😞
    നിസ്കാരം കഴിഞ്ഞു വേഗം ഫോൺ നോക്കി ഇരിക 😞😞😢

    • @fouziyajaleel
      @fouziyajaleel 4 หลายเดือนก่อน

      swalihaya makkalundakan nduhachayanammmmm

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol 2 หลายเดือนก่อน +3

    എന്റെ ഹസ്സും നിസ്കരിക്കില്ല 😢

  • @Ish_nzx
    @Ish_nzx 3 หลายเดือนก่อน +2

    എനിക്ക് ദർസിലേക്ക് പൂവാൻ ദുആ 🤲🏻🤲🏻🤲🏻 ചെയ്യണം

  • @aminarahiman1445
    @aminarahiman1445 4 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @Gaming_with_ANSIL
    @Gaming_with_ANSIL 3 หลายเดือนก่อน +5

    ഉസ്താദേ, മകൾ അനുസരണയുള്ള മക്കളാവാൻ ഖുർആനിലെ ആയത്ത് പറഞ്ഞ് താരമാ

  • @RSSN4173
    @RSSN4173 4 หลายเดือนก่อน +4

    4 glass വെള്ളം ഒരുമുച്ചെടുത്തു ഒരുതവണ ഇങ്ങനെ മന്ത്രിച്ചു 4 പേർക്കും കൊടുക്കൻ പറ്റുമോ ഉസ്താദേ

  • @KamaruLaila-gh1rv
    @KamaruLaila-gh1rv 3 หลายเดือนก่อน +1

    Ente barthavum makkalum niskarikkan usthad duhaa cheyyanam

  • @Muhammedbinnazar
    @Muhammedbinnazar 10 วันที่ผ่านมา

    Ende barthaavum makkalum Niskarikan usthadh duha cheyyanam

  • @dhilumondhilumonomy2348
    @dhilumondhilumonomy2348 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @Mohmd_shahid_
    @Mohmd_shahid_ 3 หลายเดือนก่อน +3

    Ameen ameen yarabbal Alameen 😢

  • @sadiyafathimagbhsse1768
    @sadiyafathimagbhsse1768 4 หลายเดือนก่อน +3

    Safar masathil

  • @MehabooBas
    @MehabooBas 4 หลายเดือนก่อน +2

    Makkal niskarikkanulla manas undavan dua cheyyane

  • @AszaAzsa
    @AszaAzsa 2 หลายเดือนก่อน +1

    Alhamdulillah usthadinum kudubhathinuum allhahu bharkath nalkatte Aameen

  • @Quresh-243
    @Quresh-243 4 หลายเดือนก่อน +2

    അസുഖം മാറാൻ ദുആ ചയ്ണെ 🤲🤲🤲🤲

  • @NoushadKm-is9vr
    @NoushadKm-is9vr 4 หลายเดือนก่อน +1

    Usthade makkal swalihingal aaavaan dua cheyyumo. Niskaaram krithiyamaaiyi nirvahikaanum. Dua cheyyane

  • @Filuummi786
    @Filuummi786 4 หลายเดือนก่อน +1

    അബൂബക്കർ സിദ്ധീഖ് (റ ) നോടൊപ്പം റസൂലുള്ള ഹിജ്‌റ പോയത് സഫർ മാസം 27 നാണ്.. തങ്ങൾക് 53 വയസ്സ് ആയിരുന്നു... 🥹

  • @aminarahiman1445
    @aminarahiman1445 4 หลายเดือนก่อน

    Ella muradukalum hasilakan duacheyyane usthade

  • @hffhjffjjffjffjf3537
    @hffhjffjjffjffjf3537 3 หลายเดือนก่อน +1

    Ente barthav niskarikkilla duacheyyane 😢😢😢😢😢😢

  • @MohammedNihal-o4i
    @MohammedNihal-o4i หลายเดือนก่อน

    എൻറെ മോൾക്ക ഞായറാഴ്ച്ച പരിക്ഷയാണ് ഉയർച്ചയിൽ എത്താൻ ദ മുആ െച്ച യണം ഉസ്താ🙂🙂