കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ. 1.കേരളത്തിന്റെ ഭൂപ്രകൃതി -മലനാട് (48%)ഏലം, കുരുമുളക്,ഇഞ്ചി, മഞ്ഞൾ,കാപ്പി. -ഇടനാട് (എക്കൽ മണ്ണ്) (42%) ഭക്ഷ്യധാന്യം,പച്ചക്കറികൾ,മരച്ചീനി,റബർ,ഏത്തവാഴ. -തീരപ്രദേശം (10%)തേങ്ങ്,നെല്ല്. നാണ്യ വിളകൾ 62.1% ഭക്ഷ്യ വിളകൾ 10.15% ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള- നെല്ല്. 2.ചിങ്ങം 1- കർഷക ദിനം 3.1908 ൽ തിരുവിതാംകൂറിൽ കൃഷിവകുപ്പ് ആരംഭിച്ചു.(ശ്രീമൂലം തിരുന്നാൾ) 4.പ്രധാന നെൽകൃഷിരീതികൾ -വിരിപ്പ് കൃഷി/ശരത്തുകാലവിള (pkd) - മുണ്ടകൻ കൃഷി/രണ്ടാംവിള/റാബിവിള/ശീതകാല വിള(pkd) -പുഞ്ച കൃഷി/വേനൽ കൃഷി (Alapuzha) 5.നെല്ല് ഗവേഷണ കേന്ദ്രങ്ങൾ കായകുളം മാങ്കൊമ്പ് പട്ടാമ്പി വൈറ്റില 6.കേരളത്തിന്റെ നെല്ലറ- കുട്ടനാട് 7.നെല്ല് കൂടുതൽ -പാലക്കാട് 8.നെല്ല് കുറവ് -ഇടുക്കി 9.കേരളത്തിൽ ഏറ്റവും കൂടുതൽ..... തൊട്ടവിള-റബ്ബർ കിഴങ്ങുവിള-മരച്ചീനി ധാന്യ വിള-നെല്ല് 10. വിലവിസ്തൃതി 1. തെങ്ങ് 2.റബ്ബർ 3.നെല്ല്. 11.പൊക്കാളി കൃഷി -Erklm,Alp,Kannur. 12.കവുങ്ങിൻപൂത്താല നെല്ല്-പ്രമേഹ രോഗികൾക്ക് അനുയോജ്യം. 13.ഞാറ്റുവേല -2 ആഴ്ച്ച. 14.കുരുമുളക് -തിരുവാതിര ഞാറ്റുവേല. 15.കൃഷികൾ.... പരുത്തി കൃഷി -Pkd(Chittur)കറുത്ത മണ്ണ് ഓറഞ്ച്- Pkd (Nelliyampathy) റബ്ബർ-Kottayam-Latterite മണ്ണ് നാളികേരം-കോഴിക്കോട് മരച്ചീനി-TVM. കൈതച്ചക്ക-Erklm (Vaazhakulam). കാപ്പി,ഇഞ്ചി-wayanad. കശുവണ്ടി-കണ്ണൂർ. പുകയില,അടയ്ക്ക-കാസർകോട്. കുരുമുളക്,ഏലം, വെളുത്തുള്ളി,തേയില,ചന്ദനം,ഗ്രാമ്പു, കറുവപ്പട്ട-Idukki. 16.ഇന്ത്യയുടെ സുഗന്ധവ്യജന തോട്ടം-കേരളം Wait for next😃
ടീച്ചറെ നല്ല ക്ലാസ്സ് ആണ് എൻ്റെ കോച്ചിംഗ് സെൻ്ററിലെ കുട്ടികൾക്കും കൂടി ആര്യ ടീച്ചറിൻ്റെ ക്ലാസ്സ് ഒന്ന് കിട്ടണം എന്ന് ആഗ്രഹം ഉണ്ട് സെൻ്ററിൽ വന്ന് Live class എടുക്കുവാൻ പറ്റുമോ
നമ്മുടെ മലയാളംബുക്ക് വാങ്ങാനുള്ള friendly psc website link.
friendlypsc.com/
ടെലഗ്രാമിൽ join ചെയ്യൂ ..
t.me/friendlypsc
WhatsApp no-8921519536
Friendly psc yude intro music എനിക്ക് വല്ലാത്തൊരു പോസിറ്റീവ് എനർജി തരുന്നു
എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക. പഠിച്ച കാര്യങ്ങൾ എല്ലാം ഒന്ന് ഓർത്തെടുക്കാം.
കേരളത്തിലെ പ്രധാന ഭക്ഷ്യ കാർഷിക വിളകൾ.
1.കേരളത്തിന്റെ ഭൂപ്രകൃതി
-മലനാട് (48%)ഏലം, കുരുമുളക്,ഇഞ്ചി, മഞ്ഞൾ,കാപ്പി.
-ഇടനാട് (എക്കൽ മണ്ണ്) (42%) ഭക്ഷ്യധാന്യം,പച്ചക്കറികൾ,മരച്ചീനി,റബർ,ഏത്തവാഴ.
-തീരപ്രദേശം (10%)തേങ്ങ്,നെല്ല്.
നാണ്യ വിളകൾ 62.1%
ഭക്ഷ്യ വിളകൾ 10.15%
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള- നെല്ല്.
2.ചിങ്ങം 1- കർഷക ദിനം
3.1908 ൽ തിരുവിതാംകൂറിൽ കൃഷിവകുപ്പ് ആരംഭിച്ചു.(ശ്രീമൂലം തിരുന്നാൾ)
4.പ്രധാന നെൽകൃഷിരീതികൾ
-വിരിപ്പ് കൃഷി/ശരത്തുകാലവിള (pkd)
- മുണ്ടകൻ കൃഷി/രണ്ടാംവിള/റാബിവിള/ശീതകാല വിള(pkd)
-പുഞ്ച കൃഷി/വേനൽ കൃഷി (Alapuzha)
5.നെല്ല് ഗവേഷണ കേന്ദ്രങ്ങൾ
കായകുളം
മാങ്കൊമ്പ്
പട്ടാമ്പി
വൈറ്റില
6.കേരളത്തിന്റെ നെല്ലറ- കുട്ടനാട്
7.നെല്ല് കൂടുതൽ -പാലക്കാട്
8.നെല്ല് കുറവ് -ഇടുക്കി
9.കേരളത്തിൽ ഏറ്റവും കൂടുതൽ.....
തൊട്ടവിള-റബ്ബർ
കിഴങ്ങുവിള-മരച്ചീനി
ധാന്യ വിള-നെല്ല്
10. വിലവിസ്തൃതി
1. തെങ്ങ്
2.റബ്ബർ
3.നെല്ല്.
11.പൊക്കാളി കൃഷി -Erklm,Alp,Kannur.
12.കവുങ്ങിൻപൂത്താല നെല്ല്-പ്രമേഹ രോഗികൾക്ക് അനുയോജ്യം.
13.ഞാറ്റുവേല -2 ആഴ്ച്ച.
14.കുരുമുളക് -തിരുവാതിര ഞാറ്റുവേല.
15.കൃഷികൾ....
പരുത്തി കൃഷി -Pkd(Chittur)കറുത്ത മണ്ണ്
ഓറഞ്ച്- Pkd (Nelliyampathy)
റബ്ബർ-Kottayam-Latterite മണ്ണ്
നാളികേരം-കോഴിക്കോട്
മരച്ചീനി-TVM.
കൈതച്ചക്ക-Erklm (Vaazhakulam).
കാപ്പി,ഇഞ്ചി-wayanad.
കശുവണ്ടി-കണ്ണൂർ.
പുകയില,അടയ്ക്ക-കാസർകോട്.
കുരുമുളക്,ഏലം, വെളുത്തുള്ളി,തേയില,ചന്ദനം,ഗ്രാമ്പു,
കറുവപ്പട്ട-Idukki.
16.ഇന്ത്യയുടെ സുഗന്ധവ്യജന തോട്ടം-കേരളം
Wait for next😃
Thanks dear
@@friendlypscaryag tq mam😊
Thanku Akshay😊🙏
Super
Supet
Arya... super...nalla class and the way u present things is more appreciable
Misse Ningale Class &codes okke valare upakarapradamanu tto...
Very useful class mam...thanks
ധ്വനി കുട്ടി അടുത്ത് ഉണ്ടല്ലോ.. പാദസരം 😘😘😘
Yz
നല്ല ക്ലാസ് 👌
Super class medam
ഓരോ വിളയുടെയും അത്യുല്പാദനശേഷിയുള്ള വിത്തുകളെക്കുറിച്ച് ക്ലാസ്എടുത്തു തരാമോ??
Next class il idum
Vilakalude Peru class cheyyamo miss. Good class
Nalla class 🙏🙏nalla code🙏🙏👍😍
നല്ല ക്ലാസ്സ് ആയിരുന്നു mam. ഈ ഒരു portion mam complete akkitharenam. Wait ചെയ്യുന്നു
Playlist nokku
ടീച്ചറെ നല്ല ക്ലാസ്സ് ആണ് എൻ്റെ കോച്ചിംഗ് സെൻ്ററിലെ കുട്ടികൾക്കും കൂടി ആര്യ ടീച്ചറിൻ്റെ ക്ലാസ്സ് ഒന്ന് കിട്ടണം എന്ന് ആഗ്രഹം ഉണ്ട് സെൻ്ററിൽ വന്ന് Live class എടുക്കുവാൻ പറ്റുമോ
Sir ഞാൻ Unacademy യിലെ permanent educator ആണ് വേറെ ക്ലാസ് എടുത്തൂ ട
Chance തന്നതിന് നന്ദിയുണ്ട്😊😊😊
Valare nalla class anu miss..thankyou
Very informative👍🏻👍🏻
Watch remaining classes in the playlist
കോഡ് അപാരം തന്നെ 🥰🥰🥰
Thank you mam..
Ennatheyum pole simple and effective class..😍🙏🙏
Kozhikootil nalikeram
Very nice class. Code ketitu chiri vanu kannur😂😂... Orthorikan elupamm
super class excellent teaching
Super class👌 Thank you Mam💐💐💐🥰
Njangalude swantham teacher😍😍
good class. thank u
Thanks
Good class
Superb class
Good ക്ലാസ് മാം
Nalla class aayirinuu madamm👌❤️😊😀
Pokali krishi thrissur il undu....
Thank You
Class ketu..എന്റെ^_^ """കണ്ണ്"" തള്ളി"" പോയി. .😜..സൂപ്പർ ക്ലാസ്..thanks ....ms...
😎😎😎😍😍😍
താങ്ക്യൂ.... മാം 🙏
Sooper class
Very good class✌️
മൊത്തം ഒരു പച്ച മയം.. കൃഷിയെ കുറിച്ച് ആയതുകൊണ്ടാണോ.. ക്ലാസ്സ് സൂപ്പർ tnx
Adeee adee😀😀
Thanks teacher
Keralathinte nellara palakkad alle
👌
Indian environment and pollution
ഈ ഭാഗം മോളുടെ ക്ലാസ്സ് ഉണ്ടേൽ ഒന്ന് ലിങ്ക് താ.
Cheidilla
Cool. Thank you
ആദ്യമായി കൃഷി വകുപ്പ് ആരംഭിച്ചത് സ്വാതി തിരുനാൾ എന്ന്‌ചില books ഇൽ കണ്ടു..... Check ചെയ്യാമോ???
Nokkii
Allla
What manassas voice mam
Arya's class orikkalum veruthe akilla
അടിപൊളി
Good class miss harif rabi Syed vilaklekurchu class cheyumo
Adu Indian vilakalil aanu
neat presentation!!! great man!!!
Mam*
Ethanu avidoru kilukkam petti.... Aaryayude makalaano.... Vaavak ethra vayassayi .... Aaryak PSC kittiyathano
2.5 years
Thank u mam
Kashuvandi kollam allea
Ulpadanam, factory differ
കുരുമുളക് കൂടുതൽ വയനാട് ആണോ ഇടുക്കിയാണോ
Idukki
Peett soil enthinu vendiya ariyamo
Kandal kadukalil
Ala👌
Nalla class.
teacher naglude muthanuu
Maths ഭയങ്കര മടി പഠിക്കാൻ so കോഡ് ido
യൂണിവേഴ്സൽ ഫ്ലവർ വിള എന്നറിയപ്പെടുന്ന
Class super aanne tta but board le azhuthukkal clear aakunela madam
Light nte aanu
Second part venam
Playlist nokku
Thnqq miss❤❤❤
ആര്യ കൊച്ചേ.......♥♥♥♥♥😍😍😍😍😍😍
Koch allaaa mummy aaayi
@@friendlypscaryag ഞാൻ arya മമ്മിയേക്കാൾ വലിയ മമ്മിയാ 😜😜😜
Appo kuzhappamilla😆😆😘😘
വിരിപ്പ് കൃഷി- വിള നടുന്നത് april - may alle
Thanks miss
Misse oru doubt keralathinte arikkinnam ennath kuttanadum,nellara palakkadum alle.......
Nellara kuttand.
Madam karimannu ennal peaty soil aanu karutha mannu ennal black soilum randum randanu ketto?
Tettichano njan paranje class il????
Yes
Anno mattammm ariyade aanu
Ezhudiyadu aanu tettalleee sredichilla paranjadu ok Alle? Thanks for the feed back
Part 02 video undo madam
Unddd playlist
🔥🔥🔥🔥🔥
🙏🏼🙏🏼🙏🏼🙏🏼
Spr
CashewNut kollam alle teacher?
Adu factory aanu
Code ille ithil
Miss 🌼🌼🌼
good presentation miss...
Please subscribe and share
Mam eppom edh work aaan cheynne
Unacademy
നാളികേരം കൂടുതൽ ഉത്പാദിപ്പിക്കുന്നത് മലപ്പുറം അല്ലേ ??
👍👍
🎉🎉👍🏻👍🏻❤️
2019 current affairs idumo miss plz
Nov and dec madiyallo
prelims exam current affairs 2019 eth month -2020 eth month vareya padkande
2019 nov to 2020 Aug vare njan cheyyum
Miss angu slim ayi poyi,
Pattini
@@friendlypscaryag ആയോ എന്താ miss, miss ന്റെ class സൂപ്പർ ആണ്, എന്താ പട്ടിണി
Class cooking Ellam njan tannanu
@@friendlypscaryag miss class സൂപ്പർ, കോഡ് ഇടാൻ miss പുലിയാണ്
Thank you dear
Lgs mains num ee topic undo
Yz
Thank u Miss🥰🥰
😍
ഇതു scert ഏത് chapter aanu
Orma illallo
Part 2 evide
Und
ടെലിഗ്രാം ൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ലല്ലോ
Copy past chei or search friendly psc intelegram
Thanks 🙏🙏🙏
Ktet 1കൂടി ചെയ്യുമോ
Syllabus
First firsttttttt
Too many Ads
Skipppp
പാവക്ക ആണോ കേരളം ആണോ😂😉😉സൂപ്പർ ക്ലാസ്സ് മാം..❤️🙏🙏
😀
t.me/friendlypsc
Official telegram channel for Kerala PSC coaching by Arya G
t.me/friendlypsc
pettanne manassilakunnude teacher
Thankyu mam💕
Thank u miss👌
Thanku mam☺️☺️
Thank u miss
👍👍👍
Thank u mam😍🥰🙏
Thank-you miss
👍👍
Thank you mam
👍👍
Thank you sir