Chettaay othiri thanks ind tto 1st method il Enikk net connect aayllayrunnu 2nd method aayrunnu Enikk use ful aayath thanksalot . Data cable use cheyth net connect cheyyunnath Enikk ariyillayrunnu Ingane oru solution paranju thannathinu othiri thank
Hello എനിക്ക് Fiber നിന്നും ഉള്ള wifi pc യിൽ കണക്ട് ചെയ്യണം windows 7 old version ആണ് wifi കാണിക്കുന്നില്ല , എനിയ്ക്ക് mobile ൽ wifi on ചെയ്ത് ആ നെറ്റ് cable വഴി hots pot on ചെയ്ത് pc യിലേയ്ക്ക് എടുക്കാനുള്ള option ഉണ്ടോ
Thanks brother for sharing the valuable information But oru doubt ind Systethil automatically connected ennu kaanikkum but ntenkilum search cheyyaan nokkumbol Server not found ennum kaanikkunnu ath nthaaa angane
First check your internet connection in your mobile phone.. Second secure system date and time is correct or not If not contact .. contact me in WhatsApp we can discuss.. 9061911234
ഭായ് pc yil usb adapter use ചെയ്യുന്നു... വൈഫൈ ഇടയ്ക്കു ഇടയ്ക്കു കട്ട് ആകുന്നു... സെയിം വൈഫൈ ലാപ്പിൽ യൂസ് ചെയ്താൽ കട്ട് ആകില്ല സ്പീഡ് ഉണ്ട്... എന്താണ്
@@irshadira552 puthy adapter ആണ് ലാപ്പിൽ ഇത് മുൻപ് ഉണ്ടായിരുന്നു വിൻഡോസ് 10 ആക്കിയപ്പോൾ മാറി... pc windows 8 ആണ്... ഇപ്പോൾ കിട്ടിയത് ആണ്... മൊബൈൽ , സ്മാർട്ട് tv ഇവയിൽ സെയിം നെറ്റ് യൂസ് ചെയ്യുന്നു പ്രശ്നം ഇല്ല... സ്പീഡ് ഉണ്ട്.... ലാപ് വിൻഡോസ് 10 ആക്കിയപ്പോൾ സ്പീഡ് ഉണ്ട്
കണക്ടർ ഉപയോഗിച്ച് ഡെസ്ക്ടോപ്പിൽ ഫോണിൻറെ നെറ്റ് ഉപയോഗിച്ചിരുന്നു ഇപ്പോൾ കണക്ടർ ഒഴിവാക്കി ഡാറ്റാ കേബിൾ വഴി നെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നില്ല അതിന് ഡെസ്ക്ടോപ്പിൽ ഏത് സെറ്റിംഗ്സ് മാറ്റവരുത്തേണ്ടത്
വീഡിയോ മുഴുവനായും കാണൂ.. കമ്പ്യൂട്ടറിൽ ഒന്നും ചെയ്യേണ്ടതില്ല.. ചെയ്യേണ്ടത് ഫോണിലാണ്.. ഇങ്ങനെ ചെയ്തിട്ട് കിട്ടുന്നില്ല എങ്കിൽ.. നിങ്ങൾ ഉപയോഗിക്കുന്ന ഡാറ്റാ കേബിൾ മാറ്റി നോക്കുക കേബിൾ ഇൻറെ പ്രശ്നമാവാം..
ഞാൻ എപ്പോഴും phone ഉപയോഗിച്ചാണ് laptop ഇൽ നെറ്റ് connect ചെയ്യാറ്. But ippol അങ്ങനെ try ചെയ്യുമ്പോൾ available നെറ്റ്‌വർക്ക് not available എന്നു കാണിക്കുന്നു. എന്ത് ചെയ്യും ഒന്ന് പറയണം please.. TH-cam ഇൽ കണ്ട പല videos വെച്ച് try ചെയ്തു നോക്കി.. ശെരി യ്യാവുന്നില്ല
Ethano valiya karyam nan pande oru haker aakanam enn aagraham und pakahe onnum nadannilla pinne cheruppathi oru gift kitti racing car ath ennale kedayi
എനിക്ക് അറിയില്ലായിരുന്നു , പഠിപ്പിച്ചു തന്നതിന്ന് നന്നി 🙏🥰🥰
Enikum
താങ്കളുടെ വിവരണം വളരെ നല്ലതാണ്.
എനിക്ക് അറിയില്ലായിരുന്നു . ഞാൻ ആഗ്രഹിച്ച വീഡിയോ . Thank you very much
ഞാൻ പുതിയ ലാപ്പ് വാങ്ങിയതായിരുന്നു അതു കൊണ്ട് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ അറിഞ്ഞു നന്ദി
Chettaay othiri thanks ind tto
1st method il Enikk net connect aayllayrunnu 2nd method aayrunnu Enikk use ful aayath thanksalot . Data cable use cheyth net connect cheyyunnath Enikk ariyillayrunnu
Ingane oru solution paranju thannathinu othiri thank
പെട്ടന്ന് മനസ്സിലാകുന്ന രീതിയിൽ ആണ് വീഡിയോ ചെയ്തിരിക്കുന്നത്. താങ്ക്സ് ❤
എന്റെ വലിയ ഒരു പ്രശ്നം നിങ്ങളുടെ വീഡിയോ പരിഹരിച്ചു.. നന്ദി 🙏keep it up
ലാൻഫോണിന്റെ lan port ill ninnum ethupol RJ 45 vachu ഇന്റർനെറ്റ് മൊബൈലിലോട്ട് എടുക്കാൻ പറ്റുമോ??
Arivu cheruthaanenkilum upakaarapedunnavarkku athu valare valuthaayirikkum
Thank u so much sir🥰Nikki oru laptop kittiyappam ath ntha cheyyandenn onnum arijoodaa. Thanks for ur information 🤩
Thank you Mr. Irshad, I connected mobile data to my old PC thru data cable. Thanks a lot!
Poli
എന്റെ lapil നിന്ന് internet orupadu എടുക്കുണ്ട് entho ചെയ്യണം
Thanks dear. 5വർഷമായി lap top വാങ്ങിയിടട് ഇന്നാണ് ഇത് പഠിച്ചത്. പലരോടും ചോദിച്ചു ആരും പറഞ്ഞില്ല
Ok ഇനി എന്തേലും ഉണ്ട് എങ്കിൽ എന്നോട് ചോദിക്കാം.. എനിക്ക് അറിയുന്നത് ആണെങ്കിൽ ഞാൻ പറഞ്ഞു തരാം...
Correct aanu computer padichu thudangiye ollu. kanditondu but ariyillayirunnu thanks brother
Hello
എനിക്ക് Fiber നിന്നും ഉള്ള wifi pc യിൽ കണക്ട് ചെയ്യണം windows 7 old version ആണ് wifi കാണിക്കുന്നില്ല , എനിയ്ക്ക് mobile ൽ wifi on ചെയ്ത് ആ നെറ്റ് cable വഴി hots pot on ചെയ്ത് pc യിലേയ്ക്ക് എടുക്കാനുള്ള option ഉണ്ടോ
ഞാൻ HR മാനേജർ ആണ് എനിക്കും അറിയില്ലായിരുന്ന...👍
മൊബൈൽ നെറ്റ് നല്ല സ്പീഡ് ഉണ്ട് പക്ഷേ കംപ്യൂട്ടർ hospot വഴി കണക്ട് ചെയുപോൾ സ്പീഡ് ഇല്ലാത്തതു എന്തു കൊണ്ടാണ്
Sir phonile nettinekkal kooduthal veno lap use cheyyumbo phonil kelkkunna athe class thanneyaanu lapilum kelkkunne nett kooduthal vendi varo
Orupaad thanks njn search chyyukayirunnu👏🏻👏🏻👏🏻
Thanks brother for sharing the valuable information
But oru doubt ind Systethil automatically connected ennu kaanikkum but ntenkilum search cheyyaan nokkumbol Server not found ennum kaanikkunnu ath nthaaa angane
First check your internet connection in your mobile phone..
Second secure system date and time is correct or not
If not contact .. contact me in WhatsApp we can discuss.. 9061911234
Redmi 5A ൽ connect ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
mobile internet mathram kandu laptop vaanghiya njan..athum mobile janalinullil mathram kittunna mobile data hotspot
Nice voice and presentation bro❤️
കേബിൾ ഉപയോഗിച്ച് connect ചെയ്യുമ്പോൾ കമ്പ്യൂട്ടർ വൈറസ് ഫോണിനെ ബാധിക്കുമോ???
No
@@irshadira552 nice
@@irshadira552 irshad ikka
എന്റെ Laptop ൽ word കിട്ടുന്നില്ല അതൊന്ന് പറഞ്ഞ് തരോ ? word ൽ type ചെയ്യാനൊന്നും പറ്റുന്നില്ല Pleas😊
Engane thaniye letter press aakunnathinnu ulla solution onnu paranjutharanna vdo cheyyammo pls
Pattaanengil aduthanne cheyyamo
ഭായ് pc yil usb adapter use ചെയ്യുന്നു... വൈഫൈ ഇടയ്ക്കു ഇടയ്ക്കു കട്ട് ആകുന്നു... സെയിം വൈഫൈ ലാപ്പിൽ യൂസ് ചെയ്താൽ കട്ട് ആകില്ല സ്പീഡ് ഉണ്ട്... എന്താണ്
ഒന്നുകിൽ നിങൾ ഉപയോഗിച്ച അടാപ്റെറിന്റെ പ്രശ്നം ആയിരിക്കും..
അതെല്ലേകിൽ നിങ്ങളുടെ കമ്പ്യൂട്ടറും വൈഫൈ റൂട്ടർ തമിലുള്ള ദൂരം കൂടുതൽ ആയതുകൊണ്ടാവാം..
@@irshadira552 puthy adapter ആണ് ലാപ്പിൽ ഇത് മുൻപ് ഉണ്ടായിരുന്നു വിൻഡോസ് 10 ആക്കിയപ്പോൾ മാറി... pc windows 8 ആണ്... ഇപ്പോൾ കിട്ടിയത് ആണ്... മൊബൈൽ , സ്മാർട്ട് tv ഇവയിൽ സെയിം നെറ്റ് യൂസ് ചെയ്യുന്നു പ്രശ്നം ഇല്ല... സ്പീഡ് ഉണ്ട്.... ലാപ് വിൻഡോസ് 10 ആക്കിയപ്പോൾ സ്പീഡ് ഉണ്ട്
പറഞ്ഞതിന് നന്ദി
stock മാർക്കറ്റ് ചെയ്യുന്നതിന് ലാപ്പ് എടുക്കാൻ ഇരുന്നതാണ് സംശയം മാറിക്കിട്ടി.
How to connect net from mobile to a computer without a wire having ubundu os.
Samsung s7 vazhi പറ്റുമോ
Wifi lapil kanunnilla ath kittan entha vendath .Undayirunnu ipo kanunnilla bluetooth mathre kanunnulooo
Informative and lovely presentation 😇
Othiri upakaaraprathamaaya video🥰
BT can't connect to this network ennu kanikunu..athinu enna cheyande
Bluetooth വഴി connect ചെയ്യാൻ പറ്റുമോ
ഫോണിൽ നിന്ന് നെറ്റ് ഉപയോഗിച്ചാൽ ലാപ്ടോപ്പിൽ നെറ്റ് slow ആവുമോ
Lap ayyi connect ചെയുമ്പോൾ internet orupadu edukumoo
എടുക്കും.. കാരണം ലാപ്ടോപ്പിൽ മൊബൈലിൽ ഉപയോഗിക്കുന്നതിനെ കാൾ ഡാറ്റ ഉപയോഗിക്കും..
Pc il wi-fi adapter use cheyunnathine patti oru video cheyyamo
Sure
@@irshadira552 ok
ചേട്ടാ പുതിയ laptopil ഇന്റർനെറ്റ് അസ്സസ് ചെ യ്യാൻ വേറെ ഏതെങ്കിലും ചെയ്യണോ
ആപ്ലിക്കേഷൻ വല്ലതും ഡൌൺലോഡ് ചെയ്യണോ plz Reply
കണക്ടർ ഉപയോഗിച്ച് ഡെസ്ക്ടോപ്പിൽ ഫോണിൻറെ നെറ്റ് ഉപയോഗിച്ചിരുന്നു
ഇപ്പോൾ കണക്ടർ ഒഴിവാക്കി ഡാറ്റാ കേബിൾ
വഴി നെറ്റ് ഉപയോഗിക്കാൻ സാധിക്കുന്നില്ല
അതിന് ഡെസ്ക്ടോപ്പിൽ ഏത് സെറ്റിംഗ്സ് മാറ്റവരുത്തേണ്ടത്
വീഡിയോ മുഴുവനായും കാണൂ..
കമ്പ്യൂട്ടറിൽ ഒന്നും ചെയ്യേണ്ടതില്ല.. ചെയ്യേണ്ടത് ഫോണിലാണ്.. ഇങ്ങനെ ചെയ്തിട്ട് കിട്ടുന്നില്ല എങ്കിൽ.. നിങ്ങൾ ഉപയോഗിക്കുന്ന ഡാറ്റാ കേബിൾ മാറ്റി നോക്കുക കേബിൾ ഇൻറെ പ്രശ്നമാവാം..
Redmi phonil usb tethering option illa. Athil upayogikkan enthenkilum margam undo?
ചില ഫോണുകളിൽ usb tethering ഇല്ല.. അങ്ങനെ ഉള്ള ഫോൺ ആണെങ്കിൽ computer ഇൽ usb WiFi ഉപയോഗിക്കുക...
Chila USB cable support avulaa
Cable mati try chyy
Enikyum ariyilayirunu🤗
Thnq bro
iPhone ലെ wifi ലാപ്ടോപ്പിൽ ഉപയോഗിക്കാൻ പറ്റുമോ
തീർച്ച ആയും ചെയ്യാം..
Network settings il personal hotspot എന്ന options ഉണ്ടാവും.
അത് active ചെയ്താൽ മതി..
എൻ്റെ mobile ൽ USB tethering on ആവുന്നില്ല... പറഞ്ഞു തരാമോ?
Mobile phone model?
@@irshadira552 Samsung J2.
Cinnect usb cable before to try this..
എന്റെ windows7&mob സാംസങ് j7ആണ്. Net sharing ശരി ആകുന്നില്ല
Laptop or desktop?
@@irshadira552 lap
What's the real problem.. WhatsApp me 9061911234
Troubleshoot എന്ന ഓപ്ഷൻ കാണിക്കുന്നു
Maybe your laptop WiFi card problem
ഞാൻ എപ്പോഴും phone ഉപയോഗിച്ചാണ് laptop ഇൽ നെറ്റ് connect ചെയ്യാറ്. But ippol അങ്ങനെ try ചെയ്യുമ്പോൾ available നെറ്റ്‌വർക്ക് not available എന്നു കാണിക്കുന്നു. എന്ത് ചെയ്യും ഒന്ന് പറയണം please.. TH-cam ഇൽ കണ്ട പല videos വെച്ച് try ചെയ്തു നോക്കി.. ശെരി യ്യാവുന്നില്ല
Mobil hotspot ഇൻ്റെ name and password change ചെയ്തിട്ട് ഒന്ന് try ചെയ്തു് നോക്കൂ..
ഉപകാരപ്രദമായ വീഡിയോ
താങ്ക്സ് ബ്രോ 👍👍
Thanks sir very helpful 👍
വളരെ വളരെ നന്ദി.....
ആദ്യം എങ്ങനെയാണ് പാസ്സ്‌വേർഡ് വരുന്നത്?
Thanks enikkariyillayirunnu thanks
Thanks bro big thanks very useful big thanks
Bro Google Play Store Lapp topil കിട്ടാൻ എന്ത് ചെയ്യണം
വളരെ ഉപകാരമായി
ലാപ്ടോപ് നു നെറ്റ് കണക്ഷൻ എങ്ങിനെ എടുക്കാം sim വാങ്ങി USB യിൽ ഇട്ട് കണക്ഷൻ കൊടുക്കണോ. വൈഫൈ modem വാങ്ങിയാൽ എങ്ങനെ യാണ് നെറ്റ് കിട്ടുന്നത്. പറയാമോ
മൊബൈൽ നിന്ന് ഹോട്ട്സ്പോട്ട് ഉപയോഗിച്ച് കണക്ട് ചെയ്യാം..
അല്ലെങ്കിൽ യുഎസ്ബി modem ഉപയോഗിക്കാം.. sim അതിൽ ഇട്ടു യുഎസ്ബി പോർട്ടിൽ കണക്ട് ചെയ്താൽ മതി..
2024 ഇൽ കാണുന്നവർ ഉണ്ടോ 😊
പക്ഷെ laptop connect ചെയ്യുമ്പോൾ data പെട്ടെന്ന് consumed ആകുന്നു. എന്തുകൊണ്ടാണ് ?
THANKZZ
ok ശരിയാണ്
Usb tethering option illa, redmi pone engne wifi connect cheyyum
Phone model?
@@irshadira552 redmi 6
In redme 6 you can see portable hotspot option in settings.
@@irshadira552 old pc aan so wireles conctn ila
Use WiFi adapter
Very very thanks Soo useful ,..
കമ്പ്യൂട്ടറിൽ വൈഫൈയുടെ ചിഹ്നം കാണിക്കുന്നില്ല അതെന്തു കൊണ്ടാ
Wifi connect akunnila
Wind10
Password മാറ്റിനോക്കി no രക്ഷ
ചിലപ്പോൾ connect ആകും but no internet access
വേറെ ഒരു മൊബൈൽ ഫോണിൽ നിന്ന് ട്രൈ ചെയ്തു നോക്കൂ..
Super vivaram
Phone net lapil upayogikumbol pettennu net thirunnu ithinnu enth chayum
thanku
Enikku ariyillarunnu thank you ✌️
Thankuuu
വളരെ നന്നായി
കമ്പ്യൂട്ടറിൽ ഉപയോഗിക്കാവുന്ന ആൻ്റി വൈറസ് ഏതാണ്
I suggest k7 total security.
Simple an detail presentation
Thank you
Pwolly
Very use full tnqqq so muchh🥰
താങ്ക്
താങ്ക്സ് 🙏
എനിക്കറിയല്ലാരുന്നു. താങ്ക്സ്
Thank you good explanation
Thanks lot your information my bro👍
Thank you.
Nannayirunnu enikum ariyillaayirunnu
Wifi symbal kanatha lapilo
Good information
Thanks very much❤
Bro how to share computer internet to mobile
Hello, എന്റെ lap മൈക്രോ സോഫ്റ്റ് വിൻഡോസ് 7ഉം മൊബൈൽ സാംസങ് j7ആണ്. Net sharing correct ആവുന്നില്ല.
How you get internet in laptop.
Thank you bro you are great
Plss tell laptop study for beginers a to z ...on to off ella plsss
Ethano valiya karyam nan pande oru haker aakanam enn aagraham und pakahe onnum nadannilla pinne cheruppathi oru gift kitti racing car ath ennale kedayi
Poli coach
Orupad thanks bro
tnx very much
Voice powlii thankyou
കൈയിൽ തബ്ബാക്ക് ഇട്ട് തയ്യാറാക്കുന്ന പോലെ ഉണ്ട് നി ഇതിൽ വെച്ച ഫോട്ടോ ഞാൻ ആദ്യം അങ്ങനെ വിചാരിച്ചത് പിന്നീട് മൊബൈൽ ഫോൺ കണ്ടത്
Good presentation 😊
Bro pakshe enike engane connet cheyan patunilla 😔😔😔😔
ടേബിൾ ചെയ്യാമോ സിം ഇല്ലാത്ത ടേബിൾ
ഫോണിൽ virus ഉണ്ടെങ്കിൽ കംപ്യൂട്ടറിൽ vairus ആവില്ലേ Bro
Tnx
Good
👍🏻👍🏻👍🏻👍🏻