UAE Work visa ൽ നാട്ടിൽ നിന്നും വരുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 136

  • @nizamkm8851
    @nizamkm8851 7 หลายเดือนก่อน +2

    ഞാൻ ജോബ് വിസയിൽ വന്നു 20ദിവസം ആയി വിസയൊന്നും സ്റ്റാമ്പ് ചെയ്തില്ല മെഡിക്കൽ കഴ്ഞ്ഞില്ല വിസ അടിക്കാതെ നാട്ടിൽ പോകാൻ പറ്റുമോ കമ്പനി ക്ക് വിസക്യാഷ് നഷ്ടപ്പെടുമോ എനിക്ക് ഇവിടെ സെറ്റാവുന്നില്ല

  • @nithinchandu8845
    @nithinchandu8845 10 หลายเดือนก่อน +2

    എനിക്കു uae എംപ്ലോയ്മെന്റ് വിസ വന്നിട്ടു 1 മാസം ആയി 2 മാസം ആണ് കാലാവധി പറയുന്നത്. അവർ പറയുന്നത് അവർ ടിക്കറ്റ് എടുത്ത് തരാമെന്നാണ്. എംപ്ലോയീമെന്റ് വിസ വന്നു കഴിഞ്ഞാൽ എത്ര ഡേയ്‌സ് ഉള്ളിൽ നമ്മൾ ദുബായ് ചെല്ലണം

    • @uaediariesvlog4445
      @uaediariesvlog4445  10 หลายเดือนก่อน +1

      Last date of entry athil thanne undakum. Validity athil mention chaithit undakum

  • @financialfreedomtalks8404
    @financialfreedomtalks8404 ปีที่แล้ว +3

    Hi sir
    എനിക്ക് ഷാർജയിൽ ഒരു ഹോസ്പിറ്റലിലേക്ക് ജോലി കിട്ടിയിട്ടുണ്ട്. പക്ഷേ കോൺട്രാക്ട് ലെറ്ററിൽ ഒരു ദുബായിൽ ഉള്ള ഹോസ്പിറ്റൽ ആണ്. എന്നോട് അവർ മെഡിക്കൽ ആവശ്യമില്ല, ഇ വിസ സ്റ്റാമ്പിങ് വേണ്ട എന്നുമാണ് പറയുന്നത്.
    പേപ്പർ വിസ ആണ് എനിക്ക് എന്നും പറഞ്ഞു.
    ദുബായിൽ ഇങ്ങനെ തന്നെയാണോ procedures?

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +2

      Dubai visa anel.. Medical nattil edukkenda avasyam varunnilla. Passport il visa stamp chaiyyanda. E-visa paper mathiyakum.

    • @financialfreedomtalks8404
      @financialfreedomtalks8404 ปีที่แล้ว

      @@uaediariesvlog4445 ok. Thank you sir.

  • @pyaarimedia3010
    @pyaarimedia3010 6 หลายเดือนก่อน +2

    Bro എനിക്ക് ഒരു കമ്പനി ഡയറക്റ്റ് ഇന്റർവ്യു നടത്തി സെലക്ട് ആയി ഓഫർ ലെറ്ററും വന്നു
    ഇപ്പോൾ എംപ്ലോയ്മെന്റ് വിസ അവർ apply ചെയ്തിട്ടുണ്ട്, 3-4 ദിവസം ഉള്ളിൽ കിട്ടുമെന്നാണ് പറഞ്ഞത് medical,pcc onnum ഇവിടെന്ന് എടുക്കണ്ട വിസ ശെരി അയൽ അടുത്ത ദിവസം തന്നെ ടിക്കറ്റ് അവർ അയച്ച തരും അവിടെ ചെന്നിട്ട് ആണെന്നാണ് പറഞ്ഞത് ഇങ്ങനെ പോകാൻ പറ്റുമോ

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      Dubai visa anel nattil medical edukkanda. E visa ayaichu tharum. Ath mathi travel chaith varam

    • @arshadalrashid2511
      @arshadalrashid2511 หลายเดือนก่อน +1

      Abudhabi visa enthanu rules

  • @laneeshkp1329
    @laneeshkp1329 7 หลายเดือนก่อน

    Sir freelance visa eduthaal tuition edukkan pattumo. Tuition license kittumo

  • @hishamuhmd
    @hishamuhmd 8 หลายเดือนก่อน +2

    Uae embassy attestation um foreign affairs attestation um onnu thanna aano

  • @ekalavyanvp5631
    @ekalavyanvp5631 12 วันที่ผ่านมา

    Sharjayil ulla company Indian embassy registered ano enn enage ariyan pattum...
    Reply please

    • @uaediariesvlog4445
      @uaediariesvlog4445  12 วันที่ผ่านมา

      @@ekalavyanvp5631 question clear ayilla.. Company enthinanu indian embassy yil register chaiyunnath?

  • @Shahmsn3
    @Shahmsn3 4 วันที่ผ่านมา

    UAE il Job Visa il varumbo bank balance kanikkano ?
    Visit visa il anenkil 5000 AED venam ennund...Job Visa kke angana entelm rule undo ?
    Pls reply

    • @uaediariesvlog4445
      @uaediariesvlog4445  4 วันที่ผ่านมา

      @@Shahmsn3 job visa yil angane balance onum kanikkanda avasyam illa..

  • @rashmirajesh3428
    @rashmirajesh3428 6 หลายเดือนก่อน

    Hi, Sharjah freezone visa aanengi naatil ninnu medical cheyyano. Employment visa yil direct UAE vannu medical cheyyan patumo? Kindly reply.

  • @arunkumarvm2652
    @arunkumarvm2652 7 หลายเดือนก่อน

    Bro , ee paranja process il ullla medical certificate attest cheyyyendathundo?

    • @uaediariesvlog4445
      @uaediariesvlog4445  7 หลายเดือนก่อน

      Medical certificate venda. Visa profession anusarichu certificate attest chaiyyendi varum

  • @aruns5185
    @aruns5185 ปีที่แล้ว +1

    ഞാൻ UAE visiting visa apply ചെയ്തപ്പോൾ എനിക്ക് വേറെ ഒരു ഓഫർ ഇവിടെ നാട്ടിൽ വന്നു അപ്പോൽ എനിക്ക് visting visa cancel ചെയ്യാൻ പറ്റുമോ.അങ്ങനെ cancel ചെയ്താൽ travel ban വരുമോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Problem onnum illa bro..

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      Visit visa ayengil cancel chaiyan pattilla. Date kazhiyumbol thanne cancel akum

  • @SaijuSadanandan-bm6jc
    @SaijuSadanandan-bm6jc 29 วันที่ผ่านมา

    Abudhabi ഇൻ്റർവ്യൂ കഴിഞ്ഞ് ഓഫർ ലെറ്റർ കിട്ടിയില്ല ഏജൻസി മെഡിക്കൽ എടുത്തു കഴിഞ്ഞ് വിസയും ഓഫർ ലെറ്ററും വരുമെന്ന് പറഞ്ഞു ശരിയാണോ

    • @SaijuSadanandan-bm6jc
      @SaijuSadanandan-bm6jc 29 วันที่ผ่านมา

      മെഡിക്കൽ കഴിഞ്ഞു ഒരാഴ്ചയ്ക്കുള്ളിൽ വിസ വരുമെന്ന് പറഞ്ഞു

    • @SaijuSadanandan-bm6jc
      @SaijuSadanandan-bm6jc 29 วันที่ผ่านมา

      ഇപ്പോൾ മെഡിക്കൽ കഴിഞ്ഞു

    • @SaijuSadanandan-bm6jc
      @SaijuSadanandan-bm6jc 29 วันที่ผ่านมา

      നാട്ടിൽ നോർമൽ മെഡിക്കൽ ആയിരുന്നു

    • @uaediariesvlog4445
      @uaediariesvlog4445  27 วันที่ผ่านมา

      @@SaijuSadanandan-bm6jc nattil medical eduthath ano..
      Passport embassy il submitt chaitho?

    • @SaijuSadanandan-bm6jc
      @SaijuSadanandan-bm6jc 27 วันที่ผ่านมา

      @@uaediariesvlog4445 ഏജൻസിയുടെ കൈയ്യിൽ ആണ് സബ്മിറ്റ് ചെയ്തോ എന്ന് അറിയില്ല

  • @janeesjafu9958
    @janeesjafu9958 3 หลายเดือนก่อน

    എനിക്ക് വാട്സ്ആപ്പ് ഇൽ uae ഉള്ള നമ്പറിൽ നിന്ന് ഒരാൾ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഓഫീസ് സ്റ്റാഫ്‌ വാക്കൻസി ഉണ്ട് എന്ന് പറഞ്ഞു മെസ്സേജ് ചെയ്തിരുന്നു.. 2250 ദിർഹം സാലറി ഓഫർ ചെയ്തു.. 2year വിസ ആണ്.. എന്നാണ് പറഞ്ഞത്.. 2000 ദിർഹം വിസക്ക് വരും 800 ദിർഹം ആദ്യം പേയ്‌മെന്റ് ചെയ്യാൻ വേണ്ടി പറഞ്ഞു ബാക്കി. 1800 ദിർഹം സാലറിയിൽ നിന്ന് പിടിക്കും എന്നും പറഞ്ഞു... ഇതിൽ വല്ല സത്യം ഉണ്ടോ... വിശ്വസിക്കാൻ പറ്റുമോ..?

    • @uaediariesvlog4445
      @uaediariesvlog4445  3 หลายเดือนก่อน

      @@janeesjafu9958 agency name paranjal onnu thirakki nokkam bro. 2000 nu visa adikkan pattila. Athil kooduthal expense varunund.
      Onnum confirm chaiyyathe nattil ninnu paisa kodukkathe irikunnath aanu nallath.

    • @janeesjafu9958
      @janeesjafu9958 3 หลายเดือนก่อน

      @@uaediariesvlog4445 agency അല്ല ബ്രോ.. Uae number il നിന്ന് ആണ് വാട്സ്ആപ്പ് ഇൽ മെസ്സേജ് വന്നതാണ്...

    • @shuhaib6166
      @shuhaib6166 2 หลายเดือนก่อน

      Bro enikkum vannirunnu 😮

  • @mirshada8244
    @mirshada8244 ปีที่แล้ว +1

    Ente visa and emirates id july 28 expired akum.. njan ipol nattil anu ullathu.. 2 days munp july 26 ne thurichu keran udheshichal airportil issue undakumo?

  • @jazimclt1302
    @jazimclt1302 ปีที่แล้ว

    Hi, എന്റെ emplyment വിസ ക്യാൻസൽ ആയിട്ടുണ്ട്,2 mnth ഗ്രേസ് പീരിയഡ് കിട്ടിയിട്ടുണ്ട്, എനിക്ക് പുതിയ ഒരു കമ്പനിയിൽ നിന്ന് ഒരു ഓഫർ ലെറ്റർ വന്നിട്ടുണ്ട് august 1 നു ജോയിൻ ചെയ്യാൻ ആണ് പറഞ്ഞത്, എന്റെ സംശയം വിസ പ്രോസസ്സിംഗ് അവർ സ്റ്റാർട്ട്‌ ചെയ്താൽ മെഡിക്കൽ എടുക്കുന്നതിനു മുൻപ് നാട്ടിൽ പോവാൻ പറ്റുമോ, നാട്ടിൽ പോയിട്ട് എങ്ങനെ വരാൻ പറ്റും എന്നൊന്ന് പറയാമോ

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Visa stamping kazhinje nattil pokan pattu. Emirates id yum kittiyit venam nattil pokan.

  • @M__390
    @M__390 4 หลายเดือนก่อน

    SGI L.TERM ENTRY PERMIT/EMPLOYMENT
    Ith enth tharam visa aan

  • @sreejithanil3836
    @sreejithanil3836 ปีที่แล้ว +1

    യുഎഇയിൽ എംപ്ലോയ്മെൻറ് വിസ കിട്ടുന്നതിന് മെഡിക്കൽ കഴിഞ്ഞ എത്ര ദിവസം അവും

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      Medical result vannal.. Apam thanne apply chaiyam. Maximum 3days il approvel akum

  • @RahulKumar-dy1zz
    @RahulKumar-dy1zz 5 หลายเดือนก่อน

    Pcc and return ticket vendiverumo...2mnths work visa an eduthath

  • @cicilym.o4441
    @cicilym.o4441 11 หลายเดือนก่อน +1

    Sir dubail visiting visa il poyi. Avide jobum kitti. Two months joliyum cheythu. Pinne company visa adikkan nattilekku ponnu. Eppol two month ayi. Ennal eppozhum visa under process anu ennu anu company parayunnathu. Minstery il updation nadakkunathinal anu vaikunnathu ennu paranju. Normally ethra time edukkkum. B tech anu. Offer letter dubai il vechu sign cheyththanu. Eni sarikkum enthanu procedure for work visa. Onnu reply cheyyane

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน

      1week il visa pass akendath aanu.

    • @cicilym.o4441
      @cicilym.o4441 11 หลายเดือนก่อน

      @@uaediariesvlog4445 certificate reject cheyyunnu ennanu paranjathu. Nattil ninnum nork attestationum, uae attestation num cheythiriunnnu. Pinne dubail vechu veendum attestation cheythu, pinne enthukondsyirukkum certificate reject anu ennu parayunnathu

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน

      @@cicilym.o4441 athinte reason rejection il kanikunile.?

    • @cicilym.o4441
      @cicilym.o4441 11 หลายเดือนก่อน

      Certificate reject cheyyynnanu company parayunnathu. Apply cheythathinte details onnum ariyiila. Apply cheythu kazhinjal athinte enthingilum reference number undaville. Athu chothichal avar tharumo ennariyilla. Three months ayi. Entha cheyyendathu ennu ariyunnilla

    • @shadowgamingyt6336
      @shadowgamingyt6336 2 หลายเดือนก่อน

      Hi btech ath branch annn salty atra und​@@cicilym.o4441

  • @suhaibvv3486
    @suhaibvv3486 25 วันที่ผ่านมา

    Visa approval paper upayogichu nri account start cheyyan patto

    • @uaediariesvlog4445
      @uaediariesvlog4445  25 วันที่ผ่านมา

      @@suhaibvv3486 ath nattil bankil thanne thirakkanam bro..

  • @anuraganu9665
    @anuraganu9665 2 หลายเดือนก่อน

    Sir sequrty job visak cash koduthitu 7masam ayi medical eduthu kohikodeil vechu athu randu masam ayi ippo pasport sell veknm ennu parnju pasport avarude kayil annu ethil endhegilum sathym undo

    • @anuraganu9665
      @anuraganu9665 2 หลายเดือนก่อน

      Contact number undo

    • @uaediariesvlog4445
      @uaediariesvlog4445  2 หลายเดือนก่อน

      @@anuraganu9665 embassy il anu visa stamp chaith tharunnath

  • @BabuPl-kj4pk
    @BabuPl-kj4pk 9 หลายเดือนก่อน

    Transguard employment visa processing time ethra annu? After interview selection and medical?

    • @uaediariesvlog4445
      @uaediariesvlog4445  9 หลายเดือนก่อน

      Visa apply chaithal 3..4 workings days il approvel varum

  • @ananthuajith8952
    @ananthuajith8952 6 หลายเดือนก่อน

    MOFA ( UAE inside attestation (pink colour il ullath)) indiayil vech thanne cheyyan pattumo..?? How??

    • @uaediariesvlog4445
      @uaediariesvlog4445  3 หลายเดือนก่อน

      @@ananthuajith8952 india yil ninnu chaiyan sadhikum ennu parayunnu. Ath attestation chaiyunna agencies kananam. But 1 month okke vendi varum ennanu thonunnath.

  • @shihabshanu2976
    @shihabshanu2976 4 หลายเดือนก่อน

    ബ്രോ.. നമ്പർ തരുമോ? മെഡിക്കൽ ആയി ബന്ധപ്പെട്ട് ഒരു സംശയം..

  • @aswanth.g.m1543
    @aswanth.g.m1543 11 หลายเดือนก่อน

    Uae company direct visa ayachu thannal.. appo certificate attestation process company cheiyu ano cheiyanai??? atho nammal cheiyanamo?? plz rply..

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน

      Certificate attestation venda profession anel.. Companik nammal attest chaitha certificate kodukanam.

  • @marzhinamolambalathodi7698
    @marzhinamolambalathodi7698 10 หลายเดือนก่อน

    Sir njan dubaiyilk employment visayil vannit 2 week avunollu..nattil ninn medical edthitilla evde ninn eni medical undavo?

  • @bushra4154
    @bushra4154 11 หลายเดือนก่อน +2

    Sir ente husband abudhabi lane cook ayit joli cheyynnu.visiting poyathayirunnu.avide 2300 work eduthu kondirikke 2 month leev ne natilekk vannu.property Registration vendit.pinne veendum aa shoppilekk thirich poyit avar visa adichu.avare parayunne 10000 drhams avyi enne 5000 nammal kodukkaam baki 5000 avar.ensure okke ayitane ee amount. Athine sheshasham 200 rupa veche pidikkunnund.visayilekk.100 rupa kurach 2000 ane kitunne. Work okke maximum cheyyippikkunnund.ennalum salari vijarich poyathaa....ethra okke undo abudhabi badazaidle..?please reply

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน

      Visaik 10000/- akathilla.. New visa maximum koodi poyal 4800- 5000 total aku

  • @alfiyashamnad9763
    @alfiyashamnad9763 ปีที่แล้ว

    B. Com ayrunu. Naatil interview ulla job vacancy onn parayuvo.

  • @raveenreghu3940
    @raveenreghu3940 3 หลายเดือนก่อน

    Company select cheyitha ellavarkum onnichano MOL contractinu apply cheyyunne.? Atho separate aano?

    • @uaediariesvlog4445
      @uaediariesvlog4445  3 หลายเดือนก่อน

      @@raveenreghu3940 oralk oru contract vech aanu

    • @raveenreghu3940
      @raveenreghu3940 3 หลายเดือนก่อน

      @@uaediariesvlog4445 Oralde ok ayi kahinjano adutha alde apply cheyyulu.

    • @uaediariesvlog4445
      @uaediariesvlog4445  3 หลายเดือนก่อน +1

      @@raveenreghu3940 alla.. Quota available ullath anusarichu apply chaiyyan pattum

  • @jerinbiju6216
    @jerinbiju6216 8 หลายเดือนก่อน

    Uae il pokunnathinu certificate attestation nirbandhamalla ennanu choichwppol agency parayunnathu company ath chodhichilla ennanu. Cheythillel kuzhppam undo??

    • @uaediariesvlog4445
      @uaediariesvlog4445  8 หลายเดือนก่อน

      Enthu profession aanu?

    • @jerinbiju6216
      @jerinbiju6216 8 หลายเดือนก่อน

      ​@@uaediariesvlog4445 Engineer

    • @jerinbiju6216
      @jerinbiju6216 8 หลายเดือนก่อน

      ​@@uaediariesvlog4445 Engineer

    • @jerinbiju6216
      @jerinbiju6216 8 หลายเดือนก่อน

      ​@@uaediariesvlog4445 Engineer

    • @jerinbiju6216
      @jerinbiju6216 8 หลายเดือนก่อน

      ​@@uaediariesvlog4445 Engineer

  • @nizamkm8851
    @nizamkm8851 7 หลายเดือนก่อน +1

    Hi

  • @sadhisadhi5854
    @sadhisadhi5854 10 หลายเดือนก่อน

    UAE 2 year work visa embassyn apporval aayit naatilek etthan ethre samayam vendivarum with agency throw

    • @uaediariesvlog4445
      @uaediariesvlog4445  10 หลายเดือนก่อน

      2..3 working days.

    • @jayansadanandan8383
      @jayansadanandan8383 6 หลายเดือนก่อน

      ​@@uaediariesvlog4445sir uae offer letter vannu sign cheyth kazhinja.... Pinne avar medical edukkan parayunnu nattil ninn... Ithin reply tharane sir

    • @uaediariesvlog4445
      @uaediariesvlog4445  6 หลายเดือนก่อน

      @@jayansadanandan8383 dubai visa allathe vera emirates anel nattil ninnum medical edukanam. Ath approved aayitt ullu visa aaku

  • @Fayasvichithram
    @Fayasvichithram 5 หลายเดือนก่อน

    Past TB undenkil medical reject cheyyumo? Enthenkilum vazhi undo? Onnu help cheyyamo?

    • @uaediariesvlog4445
      @uaediariesvlog4445  5 หลายเดือนก่อน

      TB medical rejection aanu bro..

    • @Fayasvichithram
      @Fayasvichithram 5 หลายเดือนก่อน

      @@uaediariesvlog4445 nerathe vann medicine complete cheyth. Negative result kanikkan onnum pattule bro?

    • @uaediariesvlog4445
      @uaediariesvlog4445  5 หลายเดือนก่อน

      @@Fayasvichithram UAE Visa nerathe ullath ano.. Company maaruvano.. Atho new visa ano..
      Cheriya reethiyil ullengil company maarunnath anel kuzhappam undakan chance illa.

    • @Fayasvichithram
      @Fayasvichithram 4 หลายเดือนก่อน

      Nerathe visa illa. New aayi nokkan aairunnu.

    • @akash5752
      @akash5752 หลายเดือนก่อน

      ​@@Fayasvichithramsame doubt enikum nd bro🙂

  • @sreejith008
    @sreejith008 10 หลายเดือนก่อน

    എംപ്ലോയ്മെൻറ് വിസയിൽ വന്നാൽ സ്വന്തം ജോബ് ചെയ്യാൻ പറ്റുമോ plz reply..

    • @uaediariesvlog4445
      @uaediariesvlog4445  9 หลายเดือนก่อน

      Part time ayit oke chaiyyam.

    • @sreejith008
      @sreejith008 9 หลายเดือนก่อน

      @@uaediariesvlog4445 full time പറ്റുമോ. സ്വന്തമായി ഒരു വണ്ടിയെടുത്ത്.

    • @uaediariesvlog4445
      @uaediariesvlog4445  9 หลายเดือนก่อน

      @@sreejith008 visa tharunna company ok anel presnam illa

  • @karthiksivan2995
    @karthiksivan2995 7 หลายเดือนก่อน

    Total ethra days edukum full procedure complete avan

  • @raveenreghu3940
    @raveenreghu3940 3 หลายเดือนก่อน

    MOL Contract approve akan ethra dhivasom venam?

  • @ponnuninnu3320
    @ponnuninnu3320 หลายเดือนก่อน

    വിസക്ക് കൊടുത്താൽ എത്ര day kond readyaakum please help

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน

      @@ponnuninnu3320 visit visa alle... 3 working day..

    • @ponnuninnu3320
      @ponnuninnu3320 หลายเดือนก่อน

      @@uaediariesvlog4445
      Alla job visayaan husinte

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน

      @@ponnuninnu3320 maximum 5 days mathi.
      Approval kittum

    • @ponnuninnu3320
      @ponnuninnu3320 หลายเดือนก่อน +1

      @@uaediariesvlog4445
      Thank you sir 😍

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน +1

      @@ponnuninnu3320 please subscribe....channel👍🏽👍🏽

  • @nibuthomasmathew4920
    @nibuthomasmathew4920 11 หลายเดือนก่อน

    UAE employment vissayil vannitt 7months poorthiyayi. Emergency pokanam apol company ticket eduthu tharumo? Already 2.5 masathe salary company pidichu vechittundu. Athu 2year kazhinju nattil pokumpozhe tharu ennanu parayunnath. Emergency pokunnathil sherikkum rule engane anu. Pokunnathum varunnathum tickets nammal edukkano atho company ano tharunnath? Pls rply

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน +1

      Emergency ku oke pokumbol normal ayi nammal thanne edukanam. Company rule prekaram 1 yr il aanu ticket tharunnathengil.. Avar ath appazhe tharu.
      Allatha time pokumbol nammal thanne edukanam

    • @nibuthomasmathew4920
      @nibuthomasmathew4920 11 หลายเดือนก่อน +1

      @@uaediariesvlog4445 thank you very much sir

  • @soonas3645
    @soonas3645 ปีที่แล้ว

    oru karym choikan undayrnnnu? Please reply?

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว

      Ys

    • @safezone5911
      @safezone5911 ปีที่แล้ว

      @@uaediariesvlog4445 aniku abhu dhabi yil ninnu direct visa annu tharunnath annu paranju ippo ante medicalum passport um tvm uae consulate il und

    • @safezone5911
      @safezone5911 ปีที่แล้ว

      Aniku visit alla anna parayunne

  • @ShafeeqSha-y6z
    @ShafeeqSha-y6z หลายเดือนก่อน

    വിസ അടിക്കാൻ എത്ര ദിവസം ആവും

  • @jenyjerrin1381
    @jenyjerrin1381 11 หลายเดือนก่อน

    Certificatil Attest cheyithilenkillo

  • @muniyandimanimuniyandimani4362
    @muniyandimanimuniyandimani4362 ปีที่แล้ว

    UAE employment visa Naatil cancel seyiumma

  • @NoushadAlikkaparamben
    @NoushadAlikkaparamben ปีที่แล้ว +1

    ഒരു കാര്യം അർജന്റായി ഉണ്ട്. മറുപടി തരുമോ please

  • @arunraj7186
    @arunraj7186 หลายเดือนก่อน

    ജോബ് വിസ സർട്ടിഫിക്കറ്റ് ഇല്ലാതെ അടിക്കാൻ സാധിക്കുമോ? സാധിച്ചാൽ പിന്നീട് സർട്ടിഫിക്കറ്റ് ആഡ് ചെയ്യാൻ പറ്റുമോ?

    • @uaediariesvlog4445
      @uaediariesvlog4445  หลายเดือนก่อน +1

      @@arunraj7186 unskilled worker visa anel certificate venda.

    • @arunraj7186
      @arunraj7186 หลายเดือนก่อน

      @@uaediariesvlog4445 പിന്നീട് ആഡ് ചെയ്യാൻ പറ്റുമോ? അതോ ആവശ്യമില്ലേ

  • @SudheeshSivaraman
    @SudheeshSivaraman ปีที่แล้ว

    Apol company trade license Dubai anengil .naatil ninum medicalinte avashyam undo bro ?

    • @SudheeshSivaraman
      @SudheeshSivaraman ปีที่แล้ว

      Dubai anengil Visa approval paper kittiya undane ticket mathram eduthal madhiyo bro?

  • @AbdullatheefA-m4u
    @AbdullatheefA-m4u 10 หลายเดือนก่อน

    Uae യിൽ വീണ്ടും മെഡിക്കൽ ഉണ്ടാവുമോ?

  • @siddique2418
    @siddique2418 ปีที่แล้ว

    Enk oru companyl job kitti company direct ayit anu agent illa, Visiting visa anu adich thannath, avde ethu kazhinj Employment visa akkum enn paranju. Ingane ano sherikum procedures? Udayip alla enn engane kand pidikum

    • @uaediariesvlog4445
      @uaediariesvlog4445  ปีที่แล้ว +1

      Salary corrct ayit kittunundo ennu nok. Ningalude work engane und ennu ariyan arikkam avar visit eduth thannath. Serikum procedure adhyam thanne company visa yilek mattaru aanu chaiyune. Nthanu company visa ipam chaiyyan pattille ennu avarod thanne reason chodhikavunnathanu

  • @Mallufacts1
    @Mallufacts1 6 หลายเดือนก่อน

    Contract number on tharo bro

  • @MR-cw8jx
    @MR-cw8jx 3 หลายเดือนก่อน

    Bro contact number tharamo oru vivaram ariyana

  • @laneeshvadakkeel1460
    @laneeshvadakkeel1460 9 หลายเดือนก่อน

    Sir what s app number onne tharummo

  • @vaisakhcc2217
    @vaisakhcc2217 2 หลายเดือนก่อน

    Abu Dhabiyilek job visayilek varan eppozum stamping undo ?

  • @SkKollamkaran
    @SkKollamkaran 11 หลายเดือนก่อน

    Uae company direct visa ayachu thannal.. Medical avasyam undo??

    • @uaediariesvlog4445
      @uaediariesvlog4445  11 หลายเดือนก่อน

      Dubai visa anel nattil medical avasyam illa. Bakki ulla emirates anel medical chaiyanam

    • @SkKollamkaran
      @SkKollamkaran 11 หลายเดือนก่อน

      @@uaediariesvlog4445 thanks