UAE Labour law & Regulations (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 105

  • @peace-db4wx
    @peace-db4wx ปีที่แล้ว +4

    Sir ഞാൻ അബുദാബിയിലെ ഒരു കാറ്ററിംഗ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. ഇപ്പോൾ ഞാൻ ഇവിടെ 11 മാസമായി തുടരുന്നു. ഇവിടത്തെ പ്രശ്നം എന്തെന്ന് വച്ചാൽ എനിക്ക് കിട്ടിയ ഓഫർ ലെറ്ററിൽ 8 മണിക്കൂർ ഡ്യൂട്ടിയും, exta എടുത്താൽ ഓവർ ടൈംമും,monthly 2 ഓഫും ആണ് ഉണ്ടായിരുന്നത് അത് കൊണ്ടാണ് ഞാൻ ഓഫർ ലെറ്ററിൽ sign ഇട്ട് കൊടുത്തത്. ഫസ്റ്റ് 4 month ഇത് പോലെ തന്നെ ആയിരുന്നു പോയിരുന്നത് പക്ഷെ ഇപ്പോൾ 7 മാസമായി ഒരു ഓഫ്‌ പോലും തരുന്നില്ല എന്ന് മാത്രമല്ല ഓഫ്‌ ഡെയ്‌സിന്റെ പൈസ പോലും തരുന്നില്ല. പിന്നെ dialy 2 or 3 മണിക്കൂർ ഓവർ ടൈമും എടുക്കുന്നുണ്ട് പക്ഷെ അതിന്റെ എക്സ്ട്രാ പൈസ ഒന്നും തരുന്നില്ല, സാലറി ആണെങ്കിൽ കറക്റ്റ് സമയത്തും വരുന്നില്ല, എല്ലാ മാസവും 10,15 date ന് ശേഷമാണ് വരുന്നത്. പിന്നെ ഭയങ്കര ടോർച്ചറിങ്ങുമാണ്,🥺🥺 എനിക്ക് പരാതി കൊടുക്കണമെന്നുണ്ട് പക്ഷെ ഞാൻ പരാതി കൊടുത്താൽ എന്നെ തിരിച്ചറിയുമോ എന്ന ഭയത്തിലാണ് പരാതി നൽകാതെ സഹിച്ചു പിടിച്ചു ഇവിടെ തുടരുന്നത്

    • @user-nw4fs2pu4n
      @user-nw4fs2pu4n 10 วันที่ผ่านมา

      എന്റെ സാലറി പ്രോബ്ലം ആണ്

  • @sintosimson7260
    @sintosimson7260 3 ปีที่แล้ว +6

    Suhurthukkale ithokke verum prahasanam mathra manu enthinanu nammal vidhesa rajyatheku jolikku pokunnathu paisakku vendiyalle? Ennal nammal avide chellumbol ethonnumayirikkilla anubavangal. Valare mosamayirikkum

  • @vijeeshviji7362
    @vijeeshviji7362 4 ปีที่แล้ว +3

    3 കൊല്ലത്തെ വിസ ഉണ്ട് 2 വർഷം കയിഞ്ഞ് കാൻസൽ ചെയ്യുന്നുവെകിൽ കമ്പനിയിൽ 2 കൊല്ലം ജോലി ചെയ്തതിന്മേൽ നമ്മൾക്ക് കമ്പനിന് എന്തൊക്കെ ലബികാം.
    ഉദ :ബോണസ് etc

  • @ArshidSatharArshidSathar
    @ArshidSatharArshidSathar หลายเดือนก่อน +2

    Hi
    ഞാൻ ഒരു കമ്പനിൽ 2 വർഷം ജോലി ചെയ്തു എന്റെ വിസ കഴിഞ്ഞു ഒരു മാസം കഴിഞ്ഞാണ് വിസ പുതുക്കാൻ വേണ്ടി വിസ മെഡിക്കൽ കഴിഞ്ഞു. അതിനു ശേഷം ഒരു മാസത്തോളം ഞാൻ ID കിട്ടാൻ കാത്തുനിന്ന് Id വന്നില്ല അങ്ങനെ ഇരിക്കെ കമ്പനി എന്നെ ടെർമിനേഷൻ ചെയ്തു. ടെർമിനേഷൻ പേപ്പർൽ sing ചെയ്തു എനിട്ട്‌ പറഞ്ഞു വേറെ കുറച്ചു പേപ്പർ വർക്ക്‌ കൂടി ഉണ്ട് അതിലും sing വേണം എന്ന് പറഞ്ഞു. പിന്നെ കമ്പനിൽ നിന്നും ഒരു വിവരവും ഇല്ല. ഇപ്പോൾ എന്റെ പേരിൽ ഓവർ സ്റ്റേ ഫൈൻ വരുന്നുണ്ട് 3400 ആയി ഫൈൻ ഞാൻ എന്താണ് ചെയേണ്ടത് കമ്പനി എന്നെ ക്യാൻസൽ ചെയ്യുമോ ഈ ഫൈൻ ആരാണ് പേ ചെയേണ്ടത്.

    • @user-nw4fs2pu4n
      @user-nw4fs2pu4n 10 วันที่ผ่านมา

      നമുക്ക് ഈ പ്രശ്നം മാറാൻ വേണ്ടി ദൈവം തന്ന ഒരു അവസര ആണ് പൊതുമപ്പ് 🙏

  • @muhammedsafeer2051
    @muhammedsafeer2051 2 ปีที่แล้ว +1

    onnum nadakkunnilla ellavarum 12,14 manikkor pani edukkunnavar aanu ennit enthu aanu avark over time cash kittunnath

  • @shabeerk3069
    @shabeerk3069 2 ปีที่แล้ว +2

    Hi ഞാൻ അബുദാബിയിൽ oru ഗ്രോസറി shopil ജോലി ചെയ്യുന്നു വന്നിട്ട് 8 മാസം ആയി visa അടിച്ചത് ഓണർ ആണ് പാസ്പോർട് അവരുടെ കയ്യിൽ ആണ് ഞാൻ ഇപ്പോൾ kadayil നിന്നും ജോലി ഉപേക്ഷിച്ചാൽ എനിക്ക് ബാൻ കിട്ടുമോ? അല്ലെങ്കിൽ ഞാൻ അവർക്ക് പണം കൊടുക്കേണ്ടി വരുമോ ആരെങ്കിലും പറഞ്ഞു തരുമോ pls

  • @rishadckm6011
    @rishadckm6011 5 ปีที่แล้ว +3

    Sir 6 years ayi njan oru companyil work cheyyuvane njan . Terminat cheyyuvane companyil nunnum pakshe yenik gratuity onnu tharan pattilla ennu cmpany parayunnu njan endhu cheyyanam sir onnu paranju tharumo

    • @aneeshjose1616
      @aneeshjose1616 3 ปีที่แล้ว +1

      Please reply for this?

    • @rishadckm6011
      @rishadckm6011 3 ปีที่แล้ว

      @@aneeshjose1616 ippo avide ninnum cancel chaithu bro one year kazhinju . Salary allathe onnum kittiyilla

    • @aneeshjose1616
      @aneeshjose1616 3 ปีที่แล้ว

      @@rishadckm6011 labooril complaint cheytille

    • @rishadckm6011
      @rishadckm6011 3 ปีที่แล้ว

      Labouril complaint chaithu kafeel paranju njn oru paisa kodukillanne

  • @firozshani6790
    @firozshani6790 2 ปีที่แล้ว

    Contract papper ellangil,anukolyangal kittille,(arabiyude kayyil und contract paper)

  • @anilpn127
    @anilpn127 3 ปีที่แล้ว +1

    Notice period timel joli cheyyanam ennu nirbadham undo? pls reply

  • @aslamsilu9815
    @aslamsilu9815 5 ปีที่แล้ว +2

    Visiting visa kazhinjo ennariyan

  • @vishnums9941
    @vishnums9941 5 ปีที่แล้ว +4

    Sir njan 3 masamayi oru companyil work chiyunnu.0ver dutyanu 8am to 12am.enikku pattunilla work chiyan.eppol cancellation codukkan sadhikkumo.njan enthenkilum cash company il adekkendivarumo .plz help me

    • @haseenajabir313
      @haseenajabir313 5 ปีที่แล้ว

      Limited contact visa ano

    • @jishnu3032
      @jishnu3032 5 ปีที่แล้ว +2

      Enikum ithe avastha anu

    • @jishnu3032
      @jishnu3032 5 ปีที่แล้ว

      Limited time anu

    • @haseenajabir313
      @haseenajabir313 5 ปีที่แล้ว

      @@jishnu3032
      Limitd visa 6 months ulil cancl cheyunundenkil ath automatic ban aakum. But 6 months shesham automatic akkila. Company request cheythal bann cheyyum. 1 year bann undakkum. Bann edukkan kazhum. Athin 3000 or 4000 aed venam. Atha problm

    • @haseenajabir313
      @haseenajabir313 5 ปีที่แล้ว

      @@jishnu3032
      Unlimtd visa anenkil ethu timilum cancl cheyyam

  • @mohamedshafeeq2298
    @mohamedshafeeq2298 3 ปีที่แล้ว

    Aarkelum company chilavil ellam kittiyittundo

  • @thankamanirajamma1803
    @thankamanirajamma1803 ปีที่แล้ว

    9 to 2 /5 to 12... Leave ila ethil bakk onn purth pokan evdaya time

  • @akhilma7585
    @akhilma7585 5 ปีที่แล้ว +2

    എനിക് സാലറി രണ്ടു മാസം പെൻഡിങ് ആണ്...കറക്ടായി സമയത്തു സാലറി കിട്ടുന്നുമില്ല.., ഇങ്ങനെ വർക് ചെയ്യാൻ താല്പര്യം ഇല്ല എന്നു പറഞ്ഞപ്പോൾ മുതലാളിമാർ 4000ദിർഹം നഷ്ട പരിഹാരമായി കൊടുത്താൽ വിസ ക്യാൻസൽ ചെയ്യാം എന്ന് പറഞ്ഞു ..അങ്ങനെ പൈസ കൊടുക്കേണ്ട ആവശ്യം ഉണ്ടോ എന്റെ പാസ്പോര്ട്ട് എല്ലാം അവരുടെ കയ്യിലാണ് ഉള്ളത് ഒരു മറുപടി തരുമോ

    • @faslufaslu7534
      @faslufaslu7534 5 ปีที่แล้ว

      നിങ്ങളുടെ പാസ്പോര്ട് അവരുടെ കൈവശം വെകേണ്ട ആവശ്യം ഇല്ല
      പിന്നെ സാലറി കിട്ടിയില്ലെഗിൽ ലേബർ ഓഫിസിൽ കംപ്ലൈന്റ് കൊടുക്കണം പിന്നെ നിങ്ങൾ ഇരുവരും നടത്തിയ കരാറിൽ ആരാണോ കരാർ ലാഗിച്ചത് അയാൾ നഷ്ട്ടപരിഹരം നൽകടി വരും

    • @vinuvv7837
      @vinuvv7837 5 ปีที่แล้ว

      @@faslufaslu7534 oru. Samsayathinu rply tharaan pattumo

    • @kabeerahmad9694
      @kabeerahmad9694 3 ปีที่แล้ว

      @@faslufaslu7534 njan oru cmpnylek job cheythu 2mnth aayid slry kittilla employment visa adichu cmpny stamping medical cntrct sign onnum cheydhittla njan job drop cheythu avar 5000dirham thannal cancel cheyyumenn parayyunnundu athra chrge undu enn paranjo paper avarude kaiyilaan plss rply me labor laws help cheyyo...

  • @sureshramnkutty6792
    @sureshramnkutty6792 3 ปีที่แล้ว

    thank u very much sir

  • @VINU4127
    @VINU4127 2 ปีที่แล้ว

    വിസ.expire ആയതിന് ശേഷം കമ്പനി മാറുന്നതിന് വേണ്ടി COC പേപ്പർ ആവശ്യം ഉണ്ടോ

  • @anumol2381
    @anumol2381 2 ปีที่แล้ว

    Ee parayunnath onnum follow cheyatha ethra ere cmpny Kal Und

  • @vishnuramanan3769
    @vishnuramanan3769 5 ปีที่แล้ว

    I am working dubai that time i got another job so i leve country even i got offer letter now they canot open hotel what i will do helo me

  • @kerala_jinnu
    @kerala_jinnu ปีที่แล้ว +1

    *MALAYALAM ✌️🕊️🤩💖🌟*

  • @user-dk7ks4sy3p
    @user-dk7ks4sy3p 2 ปีที่แล้ว

    വാർഷിക അവധിക്
    ഒരു മാസത്തെ ബേസിക് സാലറി ആണോ ഫുൾ സാലറി ആണോ കിട്ടുക

  • @jackyjackie1907
    @jackyjackie1907 3 ปีที่แล้ว

    Hello.i know more details about freezone visa.now iam in Dubai but I not interested with move on.can I leave now doing job

  • @mohammediqbalc7045
    @mohammediqbalc7045 2 ปีที่แล้ว

    2 varsham kazhinj visa putukkaathe cancell cheyyunnathil kozhappan undo

  • @ansafanzy4920
    @ansafanzy4920 2 ปีที่แล้ว

    Visa adichi kazhinn joli upesikan etra month kond pattum

  • @muhammedriswan4114
    @muhammedriswan4114 5 ปีที่แล้ว +1

    Enthanu common ban.....athundengil pinne ethra kalam kaayinjal pokan sadikkum

  • @arunkg104
    @arunkg104 3 ปีที่แล้ว

    Njan eppo vannitu 7 month ayi.id kittittu 4 month ayi.ente marriage fix ayi .enikku eppol nattil povan kazhiyumo.arjunt anu marrage

  • @jithinkumar4154
    @jithinkumar4154 4 ปีที่แล้ว

    Hi sir
    Urgent
    Urgent
    Urgent
    Visiting visayil vannu, company under il work cheyyannu ennakki visa kittiyittilla.
    E period il cancel cheyyan entha cheyyande?
    E time il company kk cash kodukkano? How much?

    • @mhdshaan4351
      @mhdshaan4351 4 ปีที่แล้ว

      Some company ask money for visa and sometimes the employee should pay it

  • @anoopkumar9041
    @anoopkumar9041 5 ปีที่แล้ว +1

    Hi ente visa teran 3 month und enniku pinne engot varanam vera visaill athu konda pazha visa cancel adikknnu vellom bang undoo

    • @anoopkumar9041
      @anoopkumar9041 5 ปีที่แล้ว

      Enniku ee masom cancel adikkanam

    • @aslamtk7585
      @aslamtk7585 4 ปีที่แล้ว

      Nigal cancell adicho enik cancel adikanam enganayan adinde karyangalokke

  • @demmoosworld7173
    @demmoosworld7173 4 ปีที่แล้ว

    Dubai jolik kerit 3 year kazinju.construction field anu. 2021 february il visa kaziyum.
    Ipo resign koduthapo parayunnu 7000dhs kodukanam ennu company ku agane rule undo plz reply

    • @mhdshaan4351
      @mhdshaan4351 4 ปีที่แล้ว

      Before entering in the company there will be contract letter, in that maybe they informed this company policy and you maybe signed it or else before expiring date visa, if you request to cancel maybe I think you have to pay, not sure about the second one

  • @chikku...666
    @chikku...666 4 ปีที่แล้ว +1

    One yearil one month leave kittanam ennu low indoo but company tharunilla 2 year kazhiyaathe leave enthengilum vazhi indo sir

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว

      Enth company aan

    • @mhdshaan4351
      @mhdshaan4351 4 ปีที่แล้ว

      Company informed you before entering the company right and if you signed it, then you don't voice there

  • @kabeerahmad9694
    @kabeerahmad9694 3 ปีที่แล้ว

    Njaan visitl vannit oru cmpnyl job lekk Keri pinna avar employment visa adichu adhine 2maasam kalavdhi undayirunnu.. pakshe njan job drop cheythu slry kittarilla sharikk..medical stamping contract sign onnum cheydhittla endhaan proceeger pls answer me..avar ippo Ennod 5thsnd dirhams chodhikkunnundu psprt cmpnylaan..

    • @hasiapo1766
      @hasiapo1766 2 ปีที่แล้ว

      Hi നിങ്ങളുടെ വിസ clear aayo

    • @kabeerahmad9694
      @kabeerahmad9694 2 ปีที่แล้ว

      @@hasiapo1766 visa clear aayo slry kittilla njan ippo naattilan

  • @bilumv8276
    @bilumv8276 5 ปีที่แล้ว +1

    Uae niyamathinte oru apps irangiyittundoo... Athinte name enthaanennu...Parayo pls

    • @sanjuc690
      @sanjuc690 4 ปีที่แล้ว

      Mohre type play store.

  • @vkmprabha9915
    @vkmprabha9915 4 ปีที่แล้ว +1

    നാട്ടിൽ വന്നിട്ട് തീരിച്ചു പോയില്ലെങ്കിൽ കമ്പനി നമുക്ക് എതിരെ കേസ് എടുക്കുമോ

    • @silu4479
      @silu4479 4 ปีที่แล้ว

      illa pinne oru varshatheku ahh rajyatheku praveshikaruthu

    • @sintosimson7260
      @sintosimson7260 3 ปีที่แล้ว

      Ella but Visa vilakku undaku but company il enthekilum prasnam undakki porukayanenkil avarku ningalkkethire case file cheyyana sadthikkum allathe onnumilla

  • @vishnums9941
    @vishnums9941 5 ปีที่แล้ว +1

    6 masathinu shesham mathame cancellation kodukkan patukayulo puthiya visakkarkk

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว

      Yes

    • @rashinzaaya7437
      @rashinzaaya7437 4 ปีที่แล้ว

      6 masathinumunbhe cancel adikanam enik entha cheyya ples help 😥😔

    • @haseenajabir313
      @haseenajabir313 4 ปีที่แล้ว

      @@rashinzaaya7437 6 months aan normal period

    • @themalayalinewsclub617
      @themalayalinewsclub617 3 ปีที่แล้ว

      Daily UAE News updates pls watch
      th-cam.com/video/r6B39FN7_j4/w-d-xo.html

  • @pskpskpskpskpskpsk2169
    @pskpskpskpskpskpsk2169 5 ปีที่แล้ว +1

    Assalamualaikum Alhamdulillah Aaameen Yaarabbal Aaalameen

  • @pskpskpskpskpskpsk2169
    @pskpskpskpskpskpsk2169 5 ปีที่แล้ว +1

    Musthafa
    wafi
    music ozhivaakiyaal
    valarea nannaayirunnu
    please
    music Haraam aanallo

    • @themalayalinewsclub617
      @themalayalinewsclub617 3 ปีที่แล้ว

      Daily UAE News updates pls watch
      th-cam.com/video/r6B39FN7_j4/w-d-xo.html

  • @ambikaramesh6261
    @ambikaramesh6261 4 ปีที่แล้ว

    Home nurse jobinta details parayamo

  • @Anzarianzz
    @Anzarianzz 5 ปีที่แล้ว +1

    👏👏👏

  • @amalm7052
    @amalm7052 ปีที่แล้ว

    Visa adichu kazhinjal ethraa masam kazhinju cancell adikan patumm

  • @deepudasdas3119
    @deepudasdas3119 ปีที่แล้ว

    കമ്പനിയിൽ ശരിയായ സമയത്തു സാലറി തരുന്നില്ല... പിന്നേ അഡ്വാൻസ് ചോദിച്ചാൽ അതും തരില്ല... ആകെ ടോർച്ചറും ആണ്.. അതുകൊണ്ട് നിർത്തി പോകുമ്പോൾ deposit എന്ന പേരിൽ വിസക്ക് പൈസ പിടിക്കുന്നുമുണ്ട്... ആ ക്യാഷ് ചോദിക്കുന്നു... 🥴ഇത്തരം കമ്പനി യെ കുറിച്ച് കംപ്ലയിന്റ് ചെയ്യാൻ പറ്റുമോ?

  • @ayshuthahira4169
    @ayshuthahira4169 5 ปีที่แล้ว

    Labour ban ulla aalk uae visit visa kittille...

    • @haseenajabir313
      @haseenajabir313 5 ปีที่แล้ว

      Kittum thonun. Emigration ban anenkil kittila

  • @vibinsagarkochumonvibu3676
    @vibinsagarkochumonvibu3676 5 ปีที่แล้ว

    ഞാൻ ദുബായിൽ 3 കൊല്ലമായി ജോലി ചെയ്യുന്നു എന്റെ വിസ തീരാൻ എനി ഒരു വർഷം ബാക്കി ഉണ്ട് എങ്ങനെ ഞാൻ വിസ cancell ചെയ്യും സ്ഥിരമായ നടുവേദന കാരണം പണിയെടുക്കാൻ പറ്റുന്നില്ലാ എനിക്ക് എത്രയും വേഗം Cancell കിട്ടാൻ എന്തു ചെയ്യണം ഉചിതമായമറുപടി പ്രതീക്ഷിക്കുന്നു നന്ദി

    • @Performance176
      @Performance176 5 ปีที่แล้ว

      Call 80060 toll-free number

    • @themalayalinewsclub617
      @themalayalinewsclub617 3 ปีที่แล้ว

      Daily UAE News updates pls watch
      th-cam.com/video/r6B39FN7_j4/w-d-xo.html

  • @nihashalid4219
    @nihashalid4219 4 ปีที่แล้ว

    Visa cancel cheyupol passport il stamb adikumo

    • @mhdshaan4351
      @mhdshaan4351 4 ปีที่แล้ว

      Yes in visa page they will seal cancelled. I think now it is digital, maybe now it is not there I guess

  • @user-gv3tp6gp7r
    @user-gv3tp6gp7r 5 ปีที่แล้ว +1

    loiber ofees nambar yetraya

    • @user-dz6cc3xo7h
      @user-dz6cc3xo7h 5 ปีที่แล้ว

      Varumboody12345 Varumboody12345 80060

  • @aslamtk7585
    @aslamtk7585 4 ปีที่แล้ว

    Number onn tharumo