"വിയർത്തു പണിയെടുത്ത് നേതാവായ ആളല്ല Sandeep Varier"; TP sindumol| Palakkad By Election Result 2024

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @shibuxavier1062
    @shibuxavier1062 หลายเดือนก่อน +16

    പഴയകാലമല്ല മാഡം....വിയര്‍പ്പൊഴുക്കാതെ ബുദ്ധി ഉപയോഗിച്ച് ഒരു പാട് കാര്യങ്ങള്‍ ചെയ്യാം

  • @SivanNv-v1m
    @SivanNv-v1m หลายเดือนก่อน +7

    ആരാണ്, വിയർത്തു, പണിയെടുത്ത,.. മഹാൻ,
    😊

  • @PSethumadhavan-he5rq
    @PSethumadhavan-he5rq หลายเดือนก่อน +11

    അല്ലെങ്കിലും വിയർത്തു പണിയെടുത്ത ഒരു ബിജെപി നേതാവ് ആരാണ് ഉള്ളത്

    • @vijinvijay
      @vijinvijay หลายเดือนก่อน

      വിയർത്തു പണിയെടുക്കുന്ന ഏത് രാഷ്ട്രീയ നേതാവ് ഏത് പാർട്ടിയിലാണ് ഉള്ളത്.. ഇന്ത്യയിലെ സിസ്റ്റം തന്നെ അങ്ങനെയാണ് 🤷🏻‍♂️ യാതൊരു യോഗ്യതയും വേണ്ടാത്ത രാഷ്ട്രീയം ഒരു തൊഴിലായി കൊണ്ടു നടക്കാവുന്ന ചീഞ്ഞ ജനാധിപത്യമാണ് ivide

  • @thajunnisa4678
    @thajunnisa4678 หลายเดือนก่อน +3

    വിയർത്തു പണി എടുക്കാൻ അവിടെ കൈ കോട്ട് കൊത്തലാണോ ജോലി 🤣🤣🤣🤣😀😀

  • @HolyWarrior-4U
    @HolyWarrior-4U หลายเดือนก่อน +5

    ബുദ്ധിയുള്ളവരെയാണ് നേതാവ് എന്ന് പറയുന്നത് ....അവരുടെ ബുദ്ധിപരമായ ഇടപെടലുകൾ ആണ് വലിയ ഇംപാക്ട് ഉണ്ടാക്കുന്നത് .. അല്ലാതെ കുറെ വിയർത്തത് കൊണ്ട് മാത്രം കാര്യമില്ല ...
    ചാനലിൽ സിന്ധു മോളിന് പകരം ...പോസ്റ്റർ ഒട്ടിക്കുന്ന ആരേലും വന്നാൽ ശരിയാവുമോ ??
    സിന്ധു മോളിന് ഇച്ചിരി വകതിരിവ് ഒക്കെ ഉണ്ടാകണം ....സിന്ധു മോളിനെ ഇങ്ങോട്ട് അയക്കുന്നവർക്ക് അത് ഇല്ലെങ്കിലും ....ഒരു ഉള്ളി പോയാൽ 100 ഉള്ളിയെ കിട്ടും ...ഒരു സന്ദീപ് പോയാൽ വേറൊരു സന്ദീപിനെ കിട്ടില്ല

  • @ShahulhameedHameed-qz2tr
    @ShahulhameedHameed-qz2tr หลายเดือนก่อน +5

    കൈകോട്ട്പണിഎടുത്തിട്ടാബിജേപിവിയർക്കുന്ന്ത്സഹോദരി

  • @rajendranponnu4162
    @rajendranponnu4162 หลายเดือนก่อน +3

    സിന്ധുമോൾ പാറമടയിൽ ജോലി എടുത്തു നേതാവ് ആയ ആൾ ആണ്, വാചകം അടിക്കാതെ പോ പെണ്ണുംപിള്ള,

  • @GunsAndRoses-p1g
    @GunsAndRoses-p1g หลายเดือนก่อน +2

    ബുദ്ധി ഉള്ളവന് ബിയർത്തു പണി എടുക്കേണ്ട കാരായ്‌മ ഇല്ല

  • @Meghamal9694
    @Meghamal9694 หลายเดือนก่อน +2

    ഇവരെ ഞാൻ ഓർക്കുന്നുണ്ട്😂😂😂
    ഒരിക്കൽ രാഹുലിനെ വെല്ലുവിളിച്ചത്, "രാഹുലെ നീയോന്നും കോൺഗ്രസിൽ നിന്നാൽ ഒരു mla പോലും ആകില്ല" എന്ന്...ഇപ്പൊൾ രാഹുൽ mla ആയി .ചേച്ചി എവിടെയാണോ ആവോ?

  • @Shukoor-v3n
    @Shukoor-v3n หลายเดือนก่อน +2

    സിന്ധു ചേച്ചി പറഞ്ഞത് സത്യമാണ് എന്നും രാവിലെ പറമ്പിൽ പോയി മഞ്ഞൾ കൃഷി ചെയ്ത് വിയർത്തു പണി ചെയ്ത നേതാവാണല്ലോ ശോഭ ചേച്ചി

  • @sllllaaaaaaa
    @sllllaaaaaaa หลายเดือนก่อน +2

    ചിന്തു ചേച്ചി 😇😇😇😊

  • @niteshr8790
    @niteshr8790 หลายเดือนก่อน +1

    Very true 👌👌

  • @SubinMathew-b8k
    @SubinMathew-b8k หลายเดือนก่อน +2

    ഈ ചേച്ചി ആണ് പണ്ട് ഒരു ചാനൽ ചർച്ചയിൽ പറഞത് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കണമെങ്കിൽ ബിജെപി യിലേക്ക് വരണമെന്ന്.... കൺകുളിർക്കെ കണ്ടോളു ചെക്കൻ ബിജെപി യെ മലർത്തി അടിച്ചിട്ടുണ്ട് 🥰🥰

    • @anandchingath876
      @anandchingath876 หลายเดือนก่อน

      Nanamille subin Mathew ..bheekarnmarude pinthuna illengil ee Maan kuttam 8 nilayil pottittundavum ...theluvukal ethea yethra ? !
      Kundhirikkam vaanghi vecho nee ...keralam muzhuvan ee model nanu UDF drama 😢😢😢😢
      Hindukkalum Christianikalum pazhaya yizam nokki Congress nu kuthum + Bheekarude vote vazhivittum vaanghum ( jeyichu kazhinjhal avarkk niyamam kattil parathi vazhivitt sahayikkum vargheeyamayi thanne ..) Muslim League Kerala rakshtrreyathil maha meru aayath mammal kandathalle (LDF+ UDF avarude annadhathakkal) oroh nethavinum oro L.P school kodukkum ath 5 kollam kazhinjh U.P akkum Adutha 5 kollam ath High school aavum pinneed Ruipandharam prapich Higher secondary ( 75 leksham mutal 1 Kodi vare kozha vaanghi adhyapa anadhyapa niyamanam)
      Athum poranjh arkkum upakaramillatha VHSC konduvann. Ekkuttarkk vendi mathram ) thee vetti kolla. ...parathi varatirikkan mattu samudhaya sanghadanakalkk chiri thekkan Allara chillara ....

  • @loveindia8372
    @loveindia8372 หลายเดือนก่อน +1

    ഏതാണ് ഈ മരയോന്ത് 😂

  • @ParameswarakurupKK
    @ParameswarakurupKK หลายเดือนก่อน

    Yes

  • @rameesnk
    @rameesnk หลายเดือนก่อน +1

    ബിജെപി യില്‍ തമ്മിലടി തുടങ്ങി🤣🤣🤣🤣🤣😛😛😛😛😛

  • @rencysylas5922
    @rencysylas5922 หลายเดือนก่อน

    മേലനങ്ങി പണിയെടുക്കുന്നത്? പാറപ്പണി? മേസ്തിരിപ്പണി? ചുമട് എടുപ്പ്?.....?

  • @jayakannan1911
    @jayakannan1911 หลายเดือนก่อน

    അമ്മായി കാര്യം പറഞ്ഞു ജനങ്ങൾക്ക്‌ നേരം വെളുത്തു തുടങ്ങി

  • @SabariUq8
    @SabariUq8 หลายเดือนก่อน +1

    ഞങ്ങൾ പഠനം നടത്തും ആരൊക്കെ എന്ന് പറയ്യോ ചേച്ചി . അദ്ദേഹത്തിൻ്റെ wife indo . ചേച്ചി വായയിൽ ശബ്ദം മാത്രം. ഉള്ളിൽ സന്ദീപ് വാര്യർ പറഞ്ഞത് ശെരി

  • @sidharthsb436
    @sidharthsb436 หลายเดือนก่อน

    എന്താണാവോ ഈ വിയർത്തു പണിയെടുക്കൽ?
    സുരേന്ദ്രൻ, മുരളീധരൻ, രമേശ്‌, കൃഷ്ണകുമാർ, ശോഭ എന്നിവർ എന്താണ് വിയർത്തു പണിയെടുത്തത്.
    ശോഭ കുറച്ചു "വിയർത്തു" കാണും. അവർ അങ്ങിനെ പണവും ഉണ്ടാക്കി.

  • @subhashts2574
    @subhashts2574 หลายเดือนก่อน

    First you go and study Sanderp's channel disscussions and improve ur speeches.

  • @moideenkunhi7066
    @moideenkunhi7066 หลายเดือนก่อน

    മതഭീകരരുടെ വോട്ടാണോ മുൻസിപ്പാലിറ്റി മേഖലയിൽ രാഹുലിന്ന് കിട്ടിയത് അങ്ങിനെയാണെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ അവരുടെ കൂടി വോട്ട് നിങ്ങൾക്ക് കിട്ടിയിരിക്കുമല്ലോ അല്ലെ. തോൽക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന ഏർപ്പാട് നിർത്തി യഥാർത്ഥ കാരണം കണ്ട് പിടിച്ച് മുന്നോട്ട് പോളാ

  • @ParameswarakurupKK
    @ParameswarakurupKK หลายเดือนก่อน

    No

  • @sidharthsb436
    @sidharthsb436 หลายเดือนก่อน

    Sdpi യും പിഡിപി യും rss ഉം ഒരുപോലെ തന്നെ.

  • @SabariUq8
    @SabariUq8 หลายเดือนก่อน

    പൈസ പൈസ

  • @SabariUq8
    @SabariUq8 หลายเดือนก่อน

    ഗ്രൂപ്പ് ലാ തോനുന്നു

  • @BIJOY_ANTONY
    @BIJOY_ANTONY หลายเดือนก่อน

    Alla madam viyarthu paniyedukkanna oralanu alle

  • @քռsռօռ
    @քռsռօռ หลายเดือนก่อน

    Shafiyudeyum VKS nteyum hardworking randu divasom mumbu vann varierude accountil aakki? Congress inte rashtriya vijayam aamashayathinte rashtriyom kalikkunnvarude chelavil thallanda. Ithu VKS, Shafi, VDS, KSnteyum vijayam

  • @Thetrruth24
    @Thetrruth24 หลายเดือนก่อน

    bjp yil viyarthu paniyeduthu aranu nethavayathu....

  • @FazilAk-fy4cp
    @FazilAk-fy4cp หลายเดือนก่อน

    Mandabuddi sindu

  • @nowfalamina8421
    @nowfalamina8421 หลายเดือนก่อน

    വിയർപ്പ് നക്കി കൊടുത്തു നേതാവ് ആയ ഒരാളുണ്ട് ഷുവർകർ 😂

  • @CKGeorge-e8c
    @CKGeorge-e8c หลายเดือนก่อน

    Thoshilurappu jolykkar polum melananghi paniyedukkunnilla apposhanu rashtriyakkar

  • @alishaa2922
    @alishaa2922 หลายเดือนก่อน

    th-cam.com/video/Fd697sw7A5Q/w-d-xo.html

  • @sebyvarghese2903
    @sebyvarghese2903 หลายเดือนก่อน

    പണിയെടുക്കണം എന്ന് എന്താ നിർബന്ധം?.crowd പുള്ളർ ആണെന്ന് പറഞ്ഞല്ലോ. രാഷ്ട്രീയത്തിൽ അത് മതി.