Anjali Ameer on controversial remark on transgender community

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 794

  • @passlaittchannel7363
    @passlaittchannel7363 5 ปีที่แล้ว +879

    മിയ യുടെ ശബ്‌ദം ലെ അർകകെ തോന്നി ലൈക് അടി ക്

  • @ikkupammu2245
    @ikkupammu2245 5 ปีที่แล้ว +1662

    ഒരു വ്യക്തിയെ public ആയി വിഷമിപ്പിച്ചു, insult ചെയ്യുന്നപോലെ തോന്നി... ഇത്രേം open ആയി തെളിവുകൾ നിരത്തി ദിലീപ് nde ഇന്റർവ്യൂ എടുക്കാൻ
    --വിളിച്ചു വരുത്തി അവഹേളിക്കാൻ.. ബ്രിട്ടാസിനു പറ്റോ??

    • @maanumaanu3902
      @maanumaanu3902 5 ปีที่แล้ว +2

      😔

    • @divyam1741
      @divyam1741 5 ปีที่แล้ว +14

      Brittas can only talk to woman like thei not to dileep. Iam sorry not to all woman like Kavya, lakshmi Priya, KuKu p etc etc.only to those woman who doesn’t have much support from AMMA.

    • @achusachu7669
      @achusachu7669 5 ปีที่แล้ว +17

      ശ്രീ കുമാർ മേനോനെ ഇന്റർവ്യൂ ചെയ്യണമായിരുന്നു .

    • @കട്ടപ്പ-ണ3ണ
      @കട്ടപ്പ-ണ3ണ 5 ปีที่แล้ว +21

      മ്മ്മ് ബ്രിട്ടാസിന്റെ നിക്കറിന്റെ അടിയില് കിടക്കുന്ന സാധനം പൊങ്ങില്ല അതിനു

    • @resmidas20
      @resmidas20 5 ปีที่แล้ว +13

      Exactly.......dileep ne interview cheynm......ede pole.....plzz😂😂😂

  • @Ggg-it6gc
    @Ggg-it6gc 4 ปีที่แล้ว +424

    ഒരു വ്യക്തിയെ ഇതിലും മോശമായി തേജോവധം ചെയ്യാൻ മറ്റ് ആർക്കും സാധിക്കില്ല. (ജോൺ ബ്രുട്ടസ് 👎)

    • @JiluTalks
      @JiluTalks 4 ปีที่แล้ว +16

      വ്യക്തി അത് പറയാൻ തെയ്യാറായത് കെണ്ടാണല്ലെ ബ്രിട്ടാഷ് അവിടെ പിടിച്ച് ഇരുത്തിയത്

    • @girikerala3577
      @girikerala3577 4 ปีที่แล้ว +3

      Yes

    • @nasfalnasfal5099
      @nasfalnasfal5099 4 ปีที่แล้ว +6

      Myran aan Avan enthaale engane vedhiyil. Vech choodichath sheriyalla

    • @pranav4772
      @pranav4772 3 ปีที่แล้ว

      Athangne oru malar

  • @libinstheworld5978
    @libinstheworld5978 5 ปีที่แล้ว +1159

    മിയ യുടെ ചെറിയ ഛായ ഉണ്ട്

    • @reeemmaaa600
      @reeemmaaa600 5 ปีที่แล้ว +56

      Sound also

    • @Nairas199
      @Nairas199 5 ปีที่แล้ว +9

      Thonni

    • @sreekp1470
      @sreekp1470 5 ปีที่แล้ว +21

      Eth chaayaya,, kattan aano? 😂😂😂😂😂😂😂😂😂

    • @rahulraaku9893
      @rahulraaku9893 5 ปีที่แล้ว +20

      ഞാനും കരുതി മിയ, സൗണ്ടും Same 😅😅

    • @anuranjranjithv2490
      @anuranjranjithv2490 5 ปีที่แล้ว +5

      Onnu podo... mia uyyirrr...

  • @sureshbabusekharan7093
    @sureshbabusekharan7093 5 ปีที่แล้ว +36

    Many gay men cross dress to extort or beg at night which is a fact. Anjali can't be crucified just because she's a successful celebrity.

  • @ageeshcr2935
    @ageeshcr2935 5 ปีที่แล้ว +57

    Sound Miya polley unde

  • @bijukv1411
    @bijukv1411 4 ปีที่แล้ว +106

    അഞ്ജലിയുടെ ഈ സ്വഭാവം എന്നേ വല്ലാതെ ആകർഷിച്ചു. തുറന്നുപറയുന്ന സ്വഭാവം.

    • @ajmalsha896
      @ajmalsha896 3 ปีที่แล้ว

      Oh ho

    • @hashimhussain7773
      @hashimhussain7773 3 ปีที่แล้ว +8

      തുറന്നു പറഞ്ഞാൽ ജീവിതാവസാനം വരെ ചീത്ത പേര് സഹിക്കേണ്ടി വരും.. അതാണ് പ്രശ്നം.. തുറന്നു പറയുന്നത് നല്ല മനസ് ആണ് 👍

    • @arjunms8386
      @arjunms8386 3 ปีที่แล้ว +1

      Annikatrakku eshttamannel athinnoru jivitham kodukk😂

  • @dillus170
    @dillus170 5 ปีที่แล้ว +66

    പോയി aa സിസ്റ്ററെ ഇന്റർവ്യൂ ചെയ്യൂ ബ്രിട്ടാസേ ഇത് പോലെ ഉള്ള പാവങ്ങളെ വെറുതെ വിട് ജീവിച്ചോട്ടെ എങ്ങനെങ്കിലും

  • @allinonevolgbytitus3038
    @allinonevolgbytitus3038 5 ปีที่แล้ว +184

    ഒരു വ്യക്തിയെ അവരുടെ കൈ വിട്ടു പോയ ഒരു വാക്കിനാൽ അതു തുറന്നു കാണിച്ചു അവഹേളിച്ചത് കൊണ്ടു ആർക്ക്കെങ്കിലും പ്രയോജനം ഉണ്ടോ?....

  • @gouthamagothra7277
    @gouthamagothra7277 3 ปีที่แล้ว +5

    ഒരു ട്രാൻസ് പേഴ്സണെയല്ല ഞാൻ അവിടെ മെൻഷൻ ചെയ്തത്. പെൺവേഷം കെട്ടി വന്ന് സെക്സ് വർക്ക് ചെയ്യുന്നവരെ പറ്റിയാണ് പറഞ്ഞതെന്ന്.. അഞ്ചലി അമീർ ഇവിടെയും ആവർത്തിച്ച് പറയുണ്ട്. തീർച്ചയായും അവർ അന്ന് പറഞ്ഞതും ഇങ്ങനെ തന്നെയായിരിക്കും.. അത് കമ്മ്യുണിറ്റിയിലുള്ള മറ്റു പലർക്കും മനസിലായി എന്നിരിക്കെ മനസിലായില്ല എന്ന വ്യാജേന അത് കമ്മ്യൂണിറ്റിയെ തന്നെയാണ് എന്ന് പറഞ്ഞ് കൊണ്ട് ഈ ഫ്ലോറിൽ ഇതിപ്പോ വിചാരണയ്ക്കിട്ടത്.. ഈ കുട്ടിയുടെ സ്റ്റാർ വാല്യൂ.പ്രിവിലേജസ് എന്നിവയിൽ അസ്യൂയ മൂത്തിട്ട് അതിനെ അപമാനിച്ച് ആത്മവിശ്വാസം കെടുത്തി അതിൻ്റെ വളർച്ച മുരടിപ്പിക്കുക എന്ന ഉദ്ദേശ്യമാണതിന് പിന്നിൽ. അഞ്ചലി നല്ല അക്ടറാണ് മോഡലാണ്. നന്നായി സംസാരിക്കുന്ന. നല്ല അഴകുള്ള മിടുക്കി കൊച്ച്. അതുപോലെ തന്നെയാണ് സീമ വിനീതും. ബാക്കിയുള്ളതിനൊക്കെ കണ്ണ് കടിയാണ്. അഞ്ചലിയോട് ഇഷ്ടം ബഹുമാനം❤️❤️❤️❤️😍😍

  • @ajiharan
    @ajiharan 5 ปีที่แล้ว +54

    Ellavarkum sex work cheyam enum parayunu pine cross dress cheythavarkum cheythal entha .Ath avarude ishtam ale

    • @bijusstudio8614
      @bijusstudio8614 5 ปีที่แล้ว

      Athe

    • @crackitjokeit
      @crackitjokeit 5 ปีที่แล้ว +3

      Kummattika avararu transgender ennum paranjavum athinu pokunne... athanu Anjali fake ennu udeshiche....

    • @ajiharan
      @ajiharan 5 ปีที่แล้ว

      @@crackitjokeit sex work transgenderinte matram kuthaka ano. Angane cheyan padila enu anjalik parayan rights ila. Personal interest anu .Anjali allallo avar trans ano allayo enu theerumanikan

    • @kiranmahi9503
      @kiranmahi9503 5 ปีที่แล้ว

      ലൈംഗികത മറച്ചു വെക്കാൻ പാടില്ല. അത് മറച്ചു വെച്ചാൽ തുറന്നു നോക്കാൻ തോന്നും.
      ഇവിടെ ശരിക്കും ഒരു അരാജകതമാണ്. വിദേശ രാജ്യങ്ങളിൽ ഇത് പ്രശ്നം ഒന്നും അല്ല.
      അവിടെ വിവാഹം ഇല്ല.
      രണ്ട് മൂന്ന് വിവാഹം ഉണ്ടായിരിക്കും.
      യൂറോപ്യൻ രാജ്യങ്ങളെ എല്ലാ രീതിയിലും അനുകരിക്കുന്നു.
      എങ്കിൽ ഇതും ആയിക്കൂടെ.

    • @sankarlal3914
      @sankarlal3914 5 ปีที่แล้ว

      kiran mahi athu Europe ine patti ningalku ariyathondu thonunathanu...more stable marriages awide aanu..

  • @faseelariyaz5427
    @faseelariyaz5427 5 ปีที่แล้ว +133

    പറയുന്ന കാര്യത്തിൽ പൂർണമായും തെറ്റ് ഉണ്ട് കാരണം big boss കണ്ടവർക്ക് മനസിലാകും....

  • @Ismayilvga
    @Ismayilvga 5 ปีที่แล้ว +107

    കുട്ടീ ഫോൺ no മാറ്റുന്നതാകും നല്ലത്... ഇല്ലെങ്കിൽ ആളുകൾ തേടിപ്പിടിച്ചു വിളിക്കും... മലയാളി തല്ലിപ്പൊളി യാണ്

  • @its_rahmanme3147
    @its_rahmanme3147 4 ปีที่แล้ว +40

    ഇതൊക്കെ പൊതു വേദിയിൽ പറയാനും പാടുണ്ടോ ചോദിക്കാനും പറ്റുമോ എന്തോരു മോശപ്പെട്ട പ്രോഗ്രാം .......

    • @aami6639
      @aami6639 3 ปีที่แล้ว +1

      Adinekal mosham aan. Avde aa programil participate cheydavar

  • @FizusWorld
    @FizusWorld 5 ปีที่แล้ว +11

    ഒരാളുടെ തികച്ചും വൃക്തിപരമായ കാര്യങ്ങൾ പബ്ലിക്ക് ആയി ചോദിക്കുന്ന ഒരു ള്ളുപ്പില്ലാത്തവൻ. ഇയാളോട് ചോദിക്കട്ടെ ഇതുപോലെ പബ്ളിക്കായിട്ട്? മറുപടി പറയുമോ?

  • @AM-sn4xo
    @AM-sn4xo 4 ปีที่แล้ว +22

    സുന്ദരി ആയ ഒരു ട്രാൻസ്‍ജിന്റെറിനെ ആദ്യമായി കാണുവാണ്.

    • @Asifaas559
      @Asifaas559 4 ปีที่แล้ว +2

      കെട്ടിച്ചു തന്നാലോ

    • @AM-sn4xo
      @AM-sn4xo 4 ปีที่แล้ว

      @@Asifaas559 ആ മനസിന്‌ നന്ദി. വേണമെന്നില്ല

    • @SureshKumar-jt5kt
      @SureshKumar-jt5kt 4 ปีที่แล้ว +2

      ഇത് ട്രാൻസ് ആണോ ഞാൻ വിചാരിച്ചു സ്ത്രീ ആണ് എന്ന്

    • @sadiq7697
      @sadiq7697 4 ปีที่แล้ว +1

      @@Asifaas559 🤭

  • @kpfdreamvlog1839
    @kpfdreamvlog1839 5 ปีที่แล้ว +151

    അവതാരകനെ സ്വന്തം പെങ്ങൾ ഉണ്ടെങ്കിൽ അവളെയും കൂട്ടി ഇരിക്കാമായിരുന്നു

  • @riazkottal4833
    @riazkottal4833 2 ปีที่แล้ว +5

    She is a very strong beautiful women who deserves immense respect for her courage to endure unimaginable hardship and to be open about her past from which society needs to learn from and change attitudes..

  • @MrALAVANDAN
    @MrALAVANDAN 5 ปีที่แล้ว +278

    മലയാളത്തിൽ നിലവാരത്തോടെ, മാന്യമായി, ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ മനോരമയിലെ ജോണി ലൂക്കോസ് മാത്രമാണ്...
    ബ്രിട്ടാസ് വെറും തറയാണ്...

    • @nefibacker6297
      @nefibacker6297 4 ปีที่แล้ว +10

      Britas മറ്റുള്ളവരുടെ സങ്കടം കണ്ടു ചിരിക്കുന്ന സൈക്കോ ആണ് !!!!

    • @vijay-oj4mk
      @vijay-oj4mk 4 ปีที่แล้ว +4

      Manja Rema yada Verum Thara

    • @ashish6510
      @ashish6510 ปีที่แล้ว

      ബ്രിയസ് വെറും സ്മാലി

  • @thilavathulquran-4758
    @thilavathulquran-4758 5 ปีที่แล้ว +85

    ഓരോ തമ്മാടി ചാനൽ ഇത്തരം ചാനലുകൾ പൂട്ടിക്കുക
    ഇവരാണോ ലോക കുമ്പസാര ചാനൽ

  • @aparnasreenath2070
    @aparnasreenath2070 3 ปีที่แล้ว +12

    മിയയെ പോലെ ഉണ്ട് കാണാനും. സംസാരവും അതുപോലെ und

  • @resmirs4688
    @resmirs4688 5 ปีที่แล้ว +13

    ആര് എന്ത് പൃശ്നത്തില് പെട്ടാലുംഇയാൾ ഗസ്റ്റ് ആക്കും പക്ഷേ ദിലീപ് വിഷയം വന്നപ്പോൾ മൗനത്തിൽ ആയിരുന്നു കക്ഷി

  • @muhammedshafeeq135
    @muhammedshafeeq135 5 ปีที่แล้ว +66

    ഉളുപ്പുണ്ടോ ബ്രിട്ടാസെ. ഒരാളുടെ വ്യക്തിജീവിതത്തിൽ ഇത്രയും അധപ്പതിച്ച രീതിയിൽ ഇടപെടാൻ തന്നെക്കൊണ്ടേ പറ്റു.
    അവർ എങ്ങനെയെങ്കിലും ജീവിച്ചിട്ടുണ്ടാവും. അതിനു തനിക്കെന്താ? പലവരും ഇപ്പോഴും അങ്ങനെ ജീവിക്കുന്നുണ്ട്. തനിക്ക് അവർക്ക് വേണ്ടി ചെയ്യാൻ എന്തെങ്കിലും ഉണ്ടോ??
    അതിനു കഴിയില്ലെങ്കിൽ ഒരാളെ പുബ്ലിക്കിൽ വിളിച്ചു വരുത്തി ഇങ്ങനെ പുഴുങ്ങിയ ചോദ്യങ്ങൾ ചോദിക്കരുത്.
    താനൊക്കെ എത്ര തരം താഴ്ന്നവനാണെടോ. feeling പുച്ഛം

    • @narasimhamanadiar
      @narasimhamanadiar 5 ปีที่แล้ว +1

      Ethokey averey samathichitta interview kodukunney man silly avalley

  • @rafeeqputhur6427
    @rafeeqputhur6427 5 ปีที่แล้ว +193

    ഒരു വ്യക്തിയുടെ സ്വന്തം ശരീരം എന്തും ചെയ്യാനുള്ള അവകാശം വ്യക്തിക്കില്ല. ശരീരം ദൈവം തന്നതാണ്. ആ ശരീരം തിരിച്ച് ദൈവത്തിന് സമർപ്പിക്കാനുള്ളതാണ്. അത് കളങ്കപ്പെടുത്താതെ, നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് വ്യക്തിയുടെ ബാധ്യതയാണ്..ഇങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്... എന്റെ വിശ്വാസം മാത്രം...

  • @Girish749
    @Girish749 3 ปีที่แล้ว +8

    സത്യസന്ധമായി പറയുന്നു good luck 👍 dear. Sister

  • @belraj55
    @belraj55 4 ปีที่แล้ว +5

    മാറ്റി നിർത്തിയാലും തളരില്ല keep it up and go ahead.

  • @Ggg-it6gc
    @Ggg-it6gc 4 ปีที่แล้ว +7

    വേശ്യ വിർത്തിയിലും മാന്യത ഉണ്ടെന്ന് പറയുന്നത് തെറ്റ്... (മൂല്യചുതി, ഇന്ന് കേരളത്തി ന്റെ സംസ്കാരം നേരിടുന്ന എറ്റവും വല്ല്യ വെല്ലുവിളി )

  • @AR-tk7mc
    @AR-tk7mc 5 ปีที่แล้ว +3

    മനോരമയിലെ ജോണി. 24ലെ അരുൺ അവരുടെ ഒക്കെ ഇന്റർവ്യൂ ബ്രിട്ടാസ് കാണുന്നത് നല്ലതായിരിക്കും.ഇയാൾ സ്വയം എന്തോ വലിയ സംഭവം ആണെന്ന് ധരിച്ചു വച്ചിരിക്ക Waste ബ്രിട്ടാസ്. പിന്നെ ധൈര്യമുണ്ടേൽ sr ലൂസി കളപ്പുരക്കൽ നെ ഒന്ന് ഇന്റർവ്യൂ cheyyanam

  • @mohamedshafi1902
    @mohamedshafi1902 4 ปีที่แล้ว +7

    കഴിഞത് കഴിഞ്ഞു ഇനിയെങ്കിലിം മാന്യമായി ജീവിക്കാൻ ദൈവം സഹായിക്കട്ടെ

  • @muhammadajasajasaju3030
    @muhammadajasajasaju3030 5 ปีที่แล้ว +273

    ഈ ബ്രിട്ടാസ് സാറിന്റ പരുപാടി അങ് ഭാഹുഷ്‌ക്കരിക്കണം....എന്ത് മറ്റെടുത്ത പരിപാടിയാണ്...

    • @kiranmahi9503
      @kiranmahi9503 5 ปีที่แล้ว +8

      ശരിയാണ് ബ്രിട്ടാസിൻറ്റ പരിപാടി ബഹിഷ്കരിക്കണം.
      ഇവിടെ ഒരു തലമുറ തന്നെ യുണ്ട്
      അഭിമുഖം നടത്താൻ..പ്രേമം.എന്ന മൂവി ഇവിടെ ഇറങ്ങി യപ്പോൾ അഭിമുഖം കണ്ടിരുന്നോ. എങ്കിൽ മനസ്സിലാവും ബോറൻ അഭിമുഖം. അമേരിക്കയിൽ ന അവധിയെടുത്തു അഭിമുഖം നടത്തി. ആരെ തോല്പിക്കാനാണ്. എവിടെ പോയാലും മുഖ്യമന്ത്രി യുടെ പിന്നിൽ കാണാം

    • @suneertk8090
      @suneertk8090 5 ปีที่แล้ว +3

      Sir alla poor aanu

    • @subinshanghu8445
      @subinshanghu8445 5 ปีที่แล้ว +1

      adyam ezhuthan padikkeda potta

    • @prabhunkrishna6919
      @prabhunkrishna6919 4 ปีที่แล้ว

      Aa channel thanne bahishkarikkanam
      Preshakar mathram alla orupaad anybhaasha cinema rekshapedum🥺

    • @muhammadajasajasaju3030
      @muhammadajasajasaju3030 4 ปีที่แล้ว

      @@subinshanghu8445
      എഴുതിയതല്ലടാ മരപ്പൊട്ട ടൈപ്പ് ചെയ്തതാ...സർ ഏതു സ്കൂളിലെ മാഷാണ്

  • @Rahul-zs7qx
    @Rahul-zs7qx 3 ปีที่แล้ว +11

    Miyede sound polund.. Kananum almost same ann

  • @harrisahimas8130
    @harrisahimas8130 4 ปีที่แล้ว +5

    You are telling truth.

  • @shahulpoolakodan439
    @shahulpoolakodan439 5 ปีที่แล้ว +39

    എല്ലാ തൊഴിലിനും ആടിന്റേതായ മാന്യത ഉണ്ട്
    സെക്സ്ജോലിയെടുക്കുന്നവരെ
    പോലീസ് പിടിച്ചാൽ മുഖംമറച്ചുപിടിക്കുന്നത്
    സെക്സ് ജോലിയോടുള്ള മാന്യതകൊണ്ടാകുംലെ

    • @binoyittykurian
      @binoyittykurian 4 ปีที่แล้ว

      Athipo kalla kadathu karum...moshtakkal polum mukham marakkarille

  • @rahoofpmrahoofpm637
    @rahoofpmrahoofpm637 5 ปีที่แล้ว +37

    ശരീരം വിൽക്കുന്നതിനും മാന്യത... ഈ ലോകം എങ്ങോട്ടാണ് പോവുന്നത്...

  • @FathimaFathima-wk9tg
    @FathimaFathima-wk9tg 3 ปีที่แล้ว +4

    ഇങ്ങേരെ പോലെ ചെളി വാരിത്തേക്കാൻ അറിയാവുന്ന ആൾ വേറെ ഉണ്ടാവില്ല.പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ.ഉബകാരം ചെയ്തില്ലെങ്കിലും ഉഭദ്രവിക്കാതിരിക്കുക

    • @esathannickal6830
      @esathannickal6830 3 ปีที่แล้ว

      Fathima crt👍👍👍👍👍❤️❤️

  • @reneeja5470
    @reneeja5470 4 ปีที่แล้ว

    Social activity എന്ന് പറഞ്ഞു നടക്കുന്ന ഈ ശീതൾ ശ്യം ഒക്കെ നല്ലൊരു ആണിനെ കണ്ടാൽ ആ പുറകെ പോകും nys ആയി try ചെയ്യും. Trans കമ്മ്യൂണിറ്റിയെ promot ചെയ്യാൻ പാടില്ല. മാന്യമായി ജോലി ചെയ്യുന്നതൊക്കെ ഒക്കെ. But ഇവർക്ക് ഓവർ ഫ്രീഡം കൊടുത്താൽ പണി കിട്ടും

  • @rasheedmp2928
    @rasheedmp2928 4 ปีที่แล้ว +2

    വേശ്യാവൃത്തിക്ക് മാന്യതയുണ്ട് പോലും..
    നല്ല മെസ്സേജാ ചാനലിലൂടെ സമൂഹത്തിന് കൊടുക്കുന്നത്..
    മണ്ണാംങ്കട്ട.. ബ്രിട്ടാസ്...
    പ്രോഗ്രാമുകളുടെ ദാരിദ്ര്യം കൊണ്ടായിരിക്കും.. അല്ലേ..?

  • @johnsonjohnsonjohnsonjohns6332
    @johnsonjohnsonjohnsonjohns6332 5 ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി ഈ ശരീരം എന്നു പറയുന്നത് മണ്ണിൽ അഴുകി പോകുന്നതാണ് ദൈവം ഒരു മനുഷ്യന് ഒരു ശരീരം കൊടുത്തിട്ടുണ്ടെങ്കിൽ അതിനൊരു ഉദ്ദേശം ദൈവത്തിനു ഇന്നും നിങ്ങൾ ജീവിക്കുന്നത് ദൈവകൃപയാൽ കൃപയാൽ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവൻ നിലനിർത്താൻ പറ്റുനോ നിങ്ങളെക്കൊണ്ട്
    ണ്ട്

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 ปีที่แล้ว +1

    ഒരുപാട് കുട്ടികൾ മുൻപിൽ ഇരിക്കുന്നു. എന്നിട്ട് ആ അഞ്ജലി യോട് പച്ചയായ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു മറുപടി പറയിപ്പിക്കുന്നതോടൊപ്പം അവരുടെ ഭാവി യും, ലൈഫും നഷ്ടപെടും. ഇങ്ങനെ ഉള്ളവരൊന്നും ഇതിൽ വരരുത്. നിങ്ങൾടെ കരിയറിന് ഭാദിക്കും.

  • @sawamisawami6606
    @sawamisawami6606 4 ปีที่แล้ว +1

    ഇന്ത്യയിലെ സിനിമ ലോകം എന്നു പറഞ്ഞാൽ ലൈസൻസുള്ള വ്യഭിചാരശാല യാ ണ്
    ആദ്യമായി ഒരു നടിക്ക് സിനിമയിൽ ചാൻസു വേണമെങ്കിൽ സംവിധായകന് തുണിയഴിച്ചു കൊടുക്കണം പിന്നെ പടത്തിലെ നായകൻ്റെ കുടെ കിടക്കണം എന്നാൽ മാത്രമേ ഒരു നടിക്ക് സിനിമയിൽ ചാൻസുകിട്ടുകയുള്ളു

  • @harik8424
    @harik8424 5 ปีที่แล้ว +41

    കേരളത്തിലെ ഒരു മെയിൻ പ്രശ്നം ദാർശനിക ഭാവത്തോടുകൂടി ബ്രിട്ടൻ അവതരിപ്പിക്കുക ആണ്

  • @jariaboobaker4950
    @jariaboobaker4950 4 ปีที่แล้ว +2

    Last point, I like that word 4:49

  • @syamkumarb8643
    @syamkumarb8643 5 ปีที่แล้ว +14

    ബ്രിട്ടാസ് നു ഇങ്ങനെ ഉള്ള വിഷയം ഒകെ ആണ് പ്രിയം വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് അതൊന്നും അയാൾക് കാണില്ല

  • @footballfever2857
    @footballfever2857 4 ปีที่แล้ว +19

    She’s so beautiful 💕

  • @sudheer20500
    @sudheer20500 5 ปีที่แล้ว +53

    അഞ്ജലി അമീർ പറഞ്ഞത് ശരിയാണ്. ബിഗ്ബോസിൽ അവർ പറഞ്ഞത് ട്രാൻസ്ജെൻഡേഴ്സ് കുറിച്ചല്ല മറിച്ച് ക്രോസ് ഡ്രേസ്സഴ്സിനെ കുറിച്ചാണ്. ട്രാൻസ്ജെൻഡേഴ്സ് എല്ലാവരും സെക്സ് വർക്കേഴ്സ് അല്ല മറിച്ച് ക്രോസ്ഡ്രസ് ഇങ്ങനെ വരുന്നതുകൊണ്ട് തെറ്റിദ്ധരിക്കുന്നു എന്നാണ് അവർ പറഞ്ഞത്.

    • @kunchonrishu8039
      @kunchonrishu8039 5 ปีที่แล้ว +1

      Onnu poye 🤨🤨

    • @jery8223
      @jery8223 5 ปีที่แล้ว

      Correct

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว

      @ആമി സൂസൻ അല്ല..

    • @kunchonrishu8039
      @kunchonrishu8039 5 ปีที่แล้ว

      @@sanjusajan8254 aanu

    • @velvetsaga2032
      @velvetsaga2032 5 ปีที่แล้ว

      ആമി സൂസൻ ala. Cross dresser ennu parnjal Ann penninte dress ett nadakunavar. Sheethal crossdresser Ann. Avar surgery cheythitila.
      Transgendered alengil transexual surgical transformation cheythavar Ann.
      Hijada annath by birth hermophrodites alengil enuch ayavar Ann. Klinfliters syndrome, androgen senstivity syndrome ethoke by birth gender neutral ayavar ay kanam.
      Keralathil surgery cheytha crossdressers transgender term use cheyunath medically wrong Ann.
      Lgbt ,lesbian gay bisexual transgender, queer( gender neutral alengil Ann Penn verthiriv eshtam alathavar ) evroke Ann sexual minorities.

  • @yupyup4924
    @yupyup4924 3 ปีที่แล้ว +1

    ക്യാമെറാ മാൻ സുധീഷ് ഏട്ടന്റെ ലിംഗം ഉറങ്ങുമ്പോൾ ഊറി വലിച്ചു ലിംഗജലം കുടിച്ചവളാണ് മിടുക്കി.

  • @faizalfaizifaizalfaizi485
    @faizalfaizifaizalfaizi485 5 ปีที่แล้ว +29

    ഡാ വീട്ടിൽ പോടാ പോയി ഇരുന്നുവൽസൻ അടി

  • @royalstage33
    @royalstage33 5 ปีที่แล้ว +102

    *...ലൈംഗിക തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട്...!!!* 😎 *..പക്ഷെ വേശ്യേ... എന്ന് വിളിക്കാൻ പാടില്ല കുറച്ചിലാണ്...ഒന്ന് പോ തള്ളേ..!!!* 😂😂😂😂

    • @aruntsam6720
      @aruntsam6720 4 ปีที่แล้ว +22

      അവളുടെ അടുത്ത് പോകുന്നു പുരുഷന് നിങ്ങൾ എന്ത് വിളിക്കും.? ഒരു പുരുഷൻ ഇല്ലാതെ ഒരു വേശ്യ ഉണ്ടാവില്ല.. അവളെ ആവശ്യത്തിന് വേണം എന്നിട്ടും ഒരു മാതിരി ഊമ്പിയ ആക്കിയ വർത്തമാനം... ആണിനുള്ള മാനം മാത്രമേ പെണ്ണിനുള്ളു എന്ന് നമ്മുടെ നാട്ടിലെ സ്ത്രീകളും കൂടെ ചിന്തിച്ചാൽ ഈ പറയുന്നവരൊക്കെ നടുവിരൽ ഇടും.

    • @royalstage33
      @royalstage33 4 ปีที่แล้ว +1

      @@aruntsam6720 ഇത്രയും വിവരം ഇല്ലാത്ത ആളുകളോട് എന്ത് മറുപടി പറയാൻ..നിങ്ങൾ പറഞ്ഞത് മുഴുവനും വിവരക്കേട് ആണ്... മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം

    • @royalstage33
      @royalstage33 4 ปีที่แล้ว +2

      @@aruntsam6720 ലൈംഗികതൊഴിലാളിയുടെ അരികിൽ പോകുന്ന ആണുങ്ങൾ നല്ലവർ ആണെന്ന് ഞാൻ പറഞ്ഞോ?.. വേശ്യയും മോശം ആണ് വേശ്യയുടെ അരികിൽ പോകുന്നവരും മോശം ആണ്.. പിന്നെ വേശ്യകളെ പരിഹസിക്കുന്നതിനു.. തനിക്കു എന്താ ഇത്രയും വിഷമം..

    • @divakaran5030
      @divakaran5030 4 ปีที่แล้ว

      You are correct vessi ai jivikam but vessi vilikane padilla.swayam manyata nashtamakum.baki ullwar manyata kodukkewenam

    • @royalstage33
      @royalstage33 4 ปีที่แล้ว +1

      @@divakaran5030 😊👍... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കാമോ.. ചാനലിൽ ആള് കുറവാണ് 😊.. മിനിമം മൂന്നു മിനിറ്റ് കണ്ടിട്ട് ചെയ്യണം

  • @truthtriumphs81
    @truthtriumphs81 4 ปีที่แล้ว +1

    എങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായൊരു വ്യക്തിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ സാധിക്കുന്നത്, ഒറിജിനലിന്റെ പെർഫെക്ഷൻ കിട്ടുമോ.

  • @gafoorpt8428
    @gafoorpt8428 5 ปีที่แล้ว +28

    മനുഷ്യനെ വിളിച്ചു വരുത്തി വഷളാകുന്നവൻ

  • @JiluTalks
    @JiluTalks 4 ปีที่แล้ว +1

    കൈരളി ബ്രിട്ടാശിന് ഇണ്ടനെത്തെ ചോദ്യം ചോദിക്കാനാണ് ഇഷ്ടം വ്യഭിചാരം പരസ്യമായി പറയുന്നതും ചെയ്യന്നതും അന്ത്യനാളിൻ്റെ അടയാളമാണ് സഹോദരി 'സൂക്ഷികുക

  • @saleenabeegiLakshadweep
    @saleenabeegiLakshadweep 4 ปีที่แล้ว +8

    ഇതൊക്കെയാണോ ചാനലിൽ ചർച്ച ചെയ്യുന്നത്

  • @ashianashams2813
    @ashianashams2813 4 ปีที่แล้ว +5

    ഈ പ്രോഗ്രാമിൽ celeberity maaminte ഒരു മാന്യമായ ഡാൻസ് ഉണ്ട്

  • @chinnujithu4499
    @chinnujithu4499 5 ปีที่แล้ว +49

    Kallam paranju oppikkan nannayi padupettu

  • @yshuttyyshutty3432
    @yshuttyyshutty3432 5 ปีที่แล้ว +303

    ഒടുവിൽ കുറ്റ സമ്മദം നടത്തി അല്ലെ.....

  • @shamilshamil8457
    @shamilshamil8457 3 ปีที่แล้ว

    സർവ്വ വിധ സന്നാഹ സംവിധായകനായ സർവ്വേശ്വരന്റെ സർവ്വ സംരക്ഷണവും സമാധാനവും താങ്കളിലും കുടുംബത്തിലും സദാ വർഷിക്കുമാറാകട്ടെ.
    അഥവാ
    അസ്സലാമു അലൈക്കും.
    ഹലാൽ ഹറാം
    ഇത് ഒരു മുസ്ലിമിന്റെ മാത്രം പ്രശ്നമല്ല. മനുഷ്യരുടെ മുഴുവൻ വിഷയമാണ്. ഇത് ഒരു ഭക്ഷണക്കാര്യത്തിൽ മാത്രം ശ്രദ്ധിക്കേണ്ടതോ ബന്ധപ്പെടുന്നതോ അല്ല. ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും സ്പർശിക്കേണ്ടതാണ്. വാക്കുകളും പേരുകളും അറബിയിൽ ആകുമ്പോൾ അത് ഇന്ത്യയിലാകുമ്പോ അതിന് മറ്റൊരു മാനം കൈവരുന്നു. ചിലര്‍ക്ക് അത് ആവശ്യവും ആണ്. പക്ഷെ എല്ലാവരും വിവരക്കേടിന്റെ പുറകെ പോയാൽ അത് വലിയ അപകടം ആകും. കാളപെറ്റപ്പോ കയർ എടുത്ത് ഓടിയ ഒരുപാട് ആളുകൾക്ക് വിദേശ നാടുകളിലെ ജോലി നഷ്ടപ്പെട്ടതും ജയിലിലും നാട്ടിലുമൊക്കെ ആയതും മറക്കാനായോ. ലക്ഷക്കണക്കിന് രൂപ ശമ്പളം പറ്റുന്ന ജോലി നഷ്ടപ്പെട്ടവരും കൂട്ടത്തിൽ ഉണ്ട്. അതിനെ അപേക്ഷിച്ച് അത്ര വലുതൊന്നു മല്ല സംഘിണി അമ്മയുടെ ചായക്കട എങ്കിലും പക്ഷേ അതൊരു ഉപജീവന മാർഗം ആണെന്ന് തിരിച്ചറിയേണ്ടത് ആരെ ക്കാളും സംഘിണി ചേച്ചി തന്നെ ആയിരുന്നു. അത് ചെയ്യരുത് അത് കാണരുത് അത് കേൾക്കരുത് അങ്ങനെ പറയരുത് അങ്ങോട്ട് പോകരുത് ഇത്തരം നിരോധങ്ങൾ മുസ്ലിമിന് മാത്രം ഉള്ളതാണോ. അതോ മനുഷ്യരെ മൊത്തം ബാധിക്കുന്നത് ആണോ. ഇതിന്റെ ആകെ തുകയാണ് ഹറാം. മുസ്ലിമിന് മാത്രം നിഷിദ്ധം എന്ന കാഴ്ചപ്പാട് മാറ്റി മനസ്സാക്ഷിക്ക് നിരക്കാത്തത് ചെയ്യരുത് എന്ന കാഴ്ചപ്പാടിലേക്ക് വന്നാൽ ആരും കടപൂട്ടണ്ട. ആർക്കും ജോലിയും പോകില്ല. അഥവാ പോയാൽ കളഞ്ഞവർ അത് തിരിച്ചു തരില്ല.
    അഷ്റഫ് കരൂപ്പടന്ന.

  • @nishaadtk6718
    @nishaadtk6718 5 ปีที่แล้ว +76

    മാറ്റി പറയുന്നു. വെറുതെ നുണകൾ പറയുന്നു 🤭🤭🤭🤭🤭

  • @रिडेविल
    @रिडेविल 4 ปีที่แล้ว +2

    ഞാൻ കോയംപത്തു രുള്ള ടൈമിൽ എന്റെ സ്ഥിരം കുറ്റി ആയിരുന്നു ഇവൾ

  • @sharafudheenmkd2746
    @sharafudheenmkd2746 5 ปีที่แล้ว +40

    ഔ എന്താ ട്രെന്റ് " സെക്സ് വർക് "ഒന്ന് പോടേയ്.

  • @geethuarackal
    @geethuarackal 5 ปีที่แล้ว +2

    I dont like to compare other channel.. but Johny sir is 100% better for interview.. JB like to look person personal matters.. without any ഉളുപ്...
    Legend is johnny sirrr..
    No.. authenticity in words of anjaly..

  • @doyouknowdoyouknow9432
    @doyouknowdoyouknow9432 4 ปีที่แล้ว

    എന്താണ് " ബ്രിട്ടീഷ് ചേട്ടാ " ആ കൊച്ചിനെ ഇങ്ങനെ ഒരു ആൾ കൂട്ടത്തിൽ ഇരുത്തി ചെളി വാരി എറിയുമ്പോൾ ഒരു സുഖം അല്ലെ ആ കൊച്ചു സത്യസന്ധമായി അതിനെ ഫേസ് ചെയ്യുകയും ചെയ്തു , അത് ആകൊച്ചിന്റ മാന്യത, ആ മാന്യത താൻ കാണിച്ചില്ല

  • @shahirsha9292
    @shahirsha9292 4 ปีที่แล้ว +8

    ട്രാൻജന്റ് ആണെന്ന് കണ്ടാൽ പറയുലല്ല ഇവളെ... 🙄

  • @abdulazeezm.a78
    @abdulazeezm.a78 5 ปีที่แล้ว +5

    അങ്ങനെ ബ്രിട്ടാ മോനും കിട്ടി ഒരിക്കലും തളരാത്ത അഞ്ജലി യുടെ വക ഒരു കോലു മുട്ടായി....
    ഇപ്പോൾ ബ്രിട്ടോ റെസ്റ്റിൽ ആണ്..
    ഏതാണ്ട് 10 മാസം മാത്രം റെസ്റ്റ്..

  • @afsalskv
    @afsalskv 4 ปีที่แล้ว +5

    വിളിച്ചു വരുത്തി പബ്ലിക് ആയിട്ട് insult ചെയ്യണോ മനുഷ്യ

  • @nowfalma1346
    @nowfalma1346 5 ปีที่แล้ว +13

    Ithokea society ku mosham msge anu pass cheyyuka 😣

  • @alliswell1516
    @alliswell1516 3 ปีที่แล้ว

    ന്റെ പോന്നു ബ്രിട്ടോ ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കരുത് അവരുടെ സാഹചര്യം അങ്ങിനെ ആയിപോയി അവരെക്കുറിച്ചു കൂടുതൽ അറിയാത്തവരെ അറിയിപ്പിച്ചു കൊടുക്കുന്നതാണോ താങ്കളുടെ മഹത്വം എന്തോന്നെടേയ് 😏

  • @nihalnihu2355
    @nihalnihu2355 5 ปีที่แล้ว +2

    Ulupp ille Ee model video uplode cneyyan

  • @ലാസർഇളയപ്പൻ
    @ലാസർഇളയപ്പൻ 5 ปีที่แล้ว +43

    ചൂഷണംപോലും..... നിങ്ങൾ സഹകരിച്ചിട്ടല്ല .. ഇല്ലെ

  • @noufinoushad5906
    @noufinoushad5906 5 ปีที่แล้ว +1

    Transgender community ye bhahumanikkunna orala njan pakshe Ivale enik ishtam alla ival visham anu
    Heidi saadiyaaa, seema vineeth, sreemayi chechi, renjummaa, ivaroke anu enikk ishtavum bhahumanavum

    • @ansilpa216
      @ansilpa216 4 ปีที่แล้ว

      Hiiiii9895015841

  • @ashiyash77
    @ashiyash77 4 ปีที่แล้ว +5

    jB ക്‌ Sunny ചേച്ചിയെ വിളിച്ചികുടെ

  • @rebinreo5725
    @rebinreo5725 4 ปีที่แล้ว +2

    2000 രൂപ കൊടുത്ത് ഞാനു० പോയിട്ടുണ്ട്, ഒരു ഗുണവുമില്ല

  • @rajeshmn8379
    @rajeshmn8379 4 ปีที่แล้ว

    ജീവിതത്തിൽ ഒരു പാട് പട പൊരുതി നേടിയതാണ് അഞ്ജലി ഈ അംഗീകാരം. ചെറുപ്രായത്തിൽ തെറ്റ് പറ്റിയിരിക്കാം. പക്ഷെ ഈ സമയത്ത് ആ തെറ്റ് സമൂഹത്തിന് മുനിൽ എന്തിന് കാണിക്കണം. ബ്രിട്ടാസ് നീ വേറെ പണിക്കും പോയ്ക്കോ

  • @drelixir3476
    @drelixir3476 4 ปีที่แล้ว +2

    Normal manushyanaaya nmmke orupaad prashnangalund ...appo avarkk athilum kooduthal prayasangalum prashnangalum undakum ..athokke tharanam cheyth jeevanoode irikkunnath thanne valiyoru kaaryamaanu...avare maathram kuttam parayanavilla ...samoohamaanu avare inganeyokke aakkiyath..bold one

  • @asas-ot3mp
    @asas-ot3mp 4 ปีที่แล้ว +14

    ബ്രിട്ടാസ്... സാധനം സൂക്ഷിച്ചോ..... കുനിഞ്ഞു നിന്നാൽ പഴം പോവുവെ

  • @zakeerhussain889
    @zakeerhussain889 3 ปีที่แล้ว +1

    അതാണ് ഒരാൾ ചെളിയിൽ വീണാൽ അവിടെനിന്ന് രെക്ഷപെടരുത് എന്നാണോ ഇങ്ങിനെ ക്രോസ് ചെയ്യുന്നത് ക്രൂരതയാണ്

  • @zms5517
    @zms5517 5 ปีที่แล้ว +11

    എന്നാണ് ജീവിതം ബയോളജി അറിയുക,, പ്രകൃതിയെ അറിയുക.
    സെക്സ് മോശപ്പെട്ട ഒന്നല്ല

  • @Shahnasafeer72
    @Shahnasafeer72 5 ปีที่แล้ว +17

    Big bossil njanum kandittund Ee bagem Iver idhupoleyan Annum Parenjedh✌✌

    • @വഴിയോരകാഴ്ചകൾ-സ7ഘ
      @വഴിയോരകാഴ്ചകൾ-സ7ഘ 5 ปีที่แล้ว +1

      Surgery chayan kazhiyathavarum und...avarkum mohangal undalo...veedum kudumbavum und...avaronum ariyathey ..ആണ് ആmohangal theeerkunathu....nigale polle Alla wife children s allam und...2 um kaikaiyam chayan ariyam...nigalk pattumo

    • @Shahnasafeer72
      @Shahnasafeer72 5 ปีที่แล้ว +1

      @@വഴിയോരകാഴ്ചകൾ-സ7ഘ manasilayilla..... Ayinipo njan yendha parenje🤔

    • @monoosvlogs8878
      @monoosvlogs8878 5 ปีที่แล้ว

      @@Shahnasafeer72 enikum ayal paranath manasilayilla

    • @Shahnasafeer72
      @Shahnasafeer72 5 ปีที่แล้ว

      @@monoosvlogs8878 ooon Vatt😇😇😇

  • @moydupmoydu6573
    @moydupmoydu6573 5 ปีที่แล้ว

    ഇത് യുവതലമുറയേ മോട്ടിവേറ്റ് ചെയ്യാനുള്ള ക്ലാസാ ണോ ബ്രിട്ടാ സേ അവര് എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ ഇത് പബ്ലിക്ക് ചെയ്യുന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദ്ധേയ്ക്കണത് മാന്യയതയുടെ പരിവേശം കൊടുത്ത് യുവതലമുറക്ക് ദൈര്യമായി കടന്ന് വരാൻ പറ്റിയ ബിസിനസ്സാണ് സെക്സ് വർക്ക് എന്നാണോ

  • @ഒരുസിനിമാക്കാരൻ
    @ഒരുസിനിമാക്കാരൻ 4 ปีที่แล้ว +5

    മിയയെ പോലെ ഇല്ലേ ....?💯

  • @kashidiaries9938
    @kashidiaries9938 3 ปีที่แล้ว

    ഇങ്ങനെ ഒരു ഫോട്ടോ വെച്ച് viewers ne കൂട്ടാനും rating കൂട്ടാനും ഈ channel അതപത്തിച്ച് പോയോ??

  • @reality1756
    @reality1756 5 ปีที่แล้ว +9

    സെക്സ് വർക്ക്‌ ഇത്രയും അഭിമാനം തോന്നുന്ന ജോലി ആണോ? ഇപ്പോൾ ആണ് മനസിലായത് വെറുതെ കഷ്ടപെട്ടുപടിച്ചു ജോലി എടുത്തതു വിഡ്ഢിത്തം എന്ന്‌

    • @user-vf7lg3kl3h
      @user-vf7lg3kl3h 5 ปีที่แล้ว

      കാലം പോയപോക് 😜

    • @suneertk8090
      @suneertk8090 5 ปีที่แล้ว +1

      Avrde opinio anu he

    • @user-vf7lg3kl3h
      @user-vf7lg3kl3h 5 ปีที่แล้ว

      @@suneertk8090 ഞാൻ വിമർശിച്ചതല്ല തുറന്നുപറഞ്ഞതിന് പറഞ്ഞതാ

    • @aiswarya253
      @aiswarya253 5 ปีที่แล้ว +2

      Athe yethra pavangala psc coachinginu keri irangunne,poriveyilath oro job drivilum queue ninnu kashtappedunne,anyrajyngalil poyi joli cheith life theerkkunne,avarkkokke ival paranja aa thozhil cheitha porayirunno.ini ithippo govt joli aakko yentho.

    • @aseeskca9419
      @aseeskca9419 5 ปีที่แล้ว

      😃😃😃😃

  • @kiranmahi9503
    @kiranmahi9503 5 ปีที่แล้ว +9

    നിങ്ങൾ. ഒരു.കാര്യം പറയുമ്പോൾ
    കേരളത്തിലെ എല്ലാ പെൺകുട്ടികളെ യും ഉൾക്കൊള്ളണം.നിങ്ങളുടെ അഭിപ്രായം നിങ്ങളുടെ ത്.മാത്രം
    അത് മറ്റുള്ളവർക്ക് അങ്ങനെ ആകണമെന്നില്ല.

  • @mohamedrafi5612
    @mohamedrafi5612 4 ปีที่แล้ว

    ബ്രിട്ടാസ് നെ കുറിച്ചുണ്ടായിരുന്ന ധാരണ തിരുത്തിയ പ്രോഗ്രാം. ഇത്രക്ക് തരം താണ ആളാണെന്ന് കരുതിയില്ല. മറ്റള്ളവരുടെ സ്വകാര്യതയെ വിറ്റ് കച്ചവടമാക്കുന്ന ആൾ.

  • @sumeshps2031
    @sumeshps2031 4 ปีที่แล้ว

    എല്ലാവരോടും ചോദിക്കുവോ സെക്സ് വർക്കിന്‌ പോയിട്ടുണ്ടോന്ന് എത്രയോ നടീ നടൻമാര് വന്നിട്ടുണ്ട് പീഡനകേസിൽ പെട്ട നടന്മാരില്ലേ അവരോട് ചോദിക്കുവോ നടന്മാരോട് എന്താ ഓഷിവാക്കുന്നെ മോശമായിപ്പോയി

  • @Ndrkv
    @Ndrkv 3 ปีที่แล้ว +2

    അവിടെ ഇരിക്കുന്ന പെൺകുട്ടികൾ ഇത് കേട്ടിട്ട് നാളെ തന്നെ സെക്സ് വർക്കിന് പോകണ്ട

  • @gopalvenu293
    @gopalvenu293 3 ปีที่แล้ว +5

    A good personality.

  • @divyam1741
    @divyam1741 5 ปีที่แล้ว

    Thumbs up to Anjali for being open and a big 👎🏻 to Kairali JB junction team.
    0:56 johnbrittas 👎🏻👎🏻 Shame on you. There are so many good and real things you can ask to her.
    If you are brave enough then do a Q & A session with Dileep or Ganesh and so many others in Malayalam filim. Alade oru penninonodu ingane chodikan even a 20 year old boyku vare patum.

  • @ecmediae7265
    @ecmediae7265 5 ปีที่แล้ว +1

    Eni brittas annan tv program vittu sex workinu pokumoo ennoru samsayammmm.

  • @bindusuresh2036
    @bindusuresh2036 5 ปีที่แล้ว +49

    Anjali ameer onnum thurannu parayilla . Athinaayi brittaas paadu pedanda

  • @jobinabraham8246
    @jobinabraham8246 5 ปีที่แล้ว +1

    GOOD TALKING ANJALI

  • @meaconautomation7358
    @meaconautomation7358 4 ปีที่แล้ว +1

    വല്ല പണിക്കും പോയാൽ ജോലി ചെയ്യണം ,ശരീരം വിയർക്കും, കറക്കും ,ഇതാവുമ്പം കുഴപ്പമില്ല

  • @lathalalachan6925
    @lathalalachan6925 3 ปีที่แล้ว

    സ്വന്തം ശരിരീരം അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ. നിങ്ങൾക് ഒക്കെ എന്താ

  • @nasi9388
    @nasi9388 5 ปีที่แล้ว +2

    Eanth olllaaa programme ith

  • @thulasivinod5016
    @thulasivinod5016 2 ปีที่แล้ว +1

    അഞ്ജലി നല്ല കുട്ടി യാണ് എ ല്ലാം തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ

  • @sajanshekhars5713
    @sajanshekhars5713 4 ปีที่แล้ว +1

    ഇത്രയും കൊച്ചു പിള്ളേരുടെ മുന്നേ ഇരുത്തി ചോദിക്കുന്ന ഇവനെ പിടിച്ചു രണ്ടെണ്ണം പറ്റിക്കണം...

  • @melokeys8789
    @melokeys8789 3 ปีที่แล้ว +1

    അവൻ jhon brittas alla
    Jhon pottas aane 🤬🤬

  • @jimmymathew7894
    @jimmymathew7894 4 ปีที่แล้ว

    Da nari നിനക്ക് എന്തേലും chodikkanamengil ഇങ്ങനെ public aayi nattikkunnathu sheriyalla aa വ്യക്തി അരും ആയിക്കോട്ടെ

  • @zulfiqar7967
    @zulfiqar7967 4 ปีที่แล้ว

    She looks like 80s actress Karishma Kapoor and actress Sara Ali khan

  • @surusuru2685
    @surusuru2685 5 ปีที่แล้ว +59

    പുതിയ കണ്ടുപിടുത്തം. ലൈംഗിക തൊഴിലിന് മാന്യത...🤬🤬🤬

    • @divakaran5030
      @divakaran5030 4 ปีที่แล้ว

      Swantham manyata nashtamaki ennalum baki ullawr manyata kodukkanam.

    • @dustysleepingbeauty1146
      @dustysleepingbeauty1146 4 ปีที่แล้ว

      @@divakaran5030 haha

    • @musichealing369
      @musichealing369 4 ปีที่แล้ว +7

      അപ്പോ അവരരടടുത്ത് രാത്രി ബന്ധപ്പെടാൻ പോകുന്ന പകൽമാന്യതീട്ടങ്ങളോ .അതെ കേരളം പകൽമാന്യത തീട്ടങ്ങളുടെ ആസ്ഥാനം

  • @MALIYEKKAL-
    @MALIYEKKAL- 5 ปีที่แล้ว +6

    ഇവൻ പറയുന്നു സോറി ഇവൾ ലൈംഗികതക്ക് അതിൻറെതായ മാന്യത ഉണ്ട് എന്ന്. ഇപ്പൊ മനസ്സിലായി.