പെരുവനം മഹാദേവ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • പത്മശ്രീ പെരുവനം കുട്ടൻ മാരാർ ‘ലോക പ്രശസ്തനായ മേള കലാകാരനാകുന്നതിനൊപ്പം സ്വന്തം ഗ്രാമത്തിന്റെ നന്മകളെ നെഞ്ചേറ്റുന്ന സുമനസ്സ് കൂടിയാണ്. അദ്ദേഹത്തോടൊപ്പം പെരുവനം നടവഴിയിലൂടെ നടന്ന് ഒരു ക്ഷേത്രദർശനം , അതിന് അവസരം ഒരുക്കുകയാണ് ഈ വീഡിയോ

ความคิดเห็น • 30

  • @girijanl8209
    @girijanl8209 3 ปีที่แล้ว +11

    ഈ എപ്പിസോഡ് വളരെ മനോഹരം ആണ്. പെരുവനത്ത് ഒരിക്കൽ പോകണം എന്നു തോന്നി.പോകുകതന്നെ ചെയ്യും

  • @abhijithkss7029
    @abhijithkss7029 3 ปีที่แล้ว +5

    ഓം നമശിവായ:

  • @rahulk6802
    @rahulk6802 3 ปีที่แล้ว +5

    മോക്ഷ സൂപ്പറാണ് ട്ടാ...

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +4

    Om namasivayah

  • @harae83
    @harae83 3 ปีที่แล้ว +4

    ഗംഭീരം... ഓം നമഃ ശിവായ..

  • @saleshp
    @saleshp 3 ปีที่แล้ว +6

    ഇരട്ടയപ്പാ,മാടത്തപ്പാ🙏🙏🙏

  • @charulataiibs7867
    @charulataiibs7867 3 ปีที่แล้ว +4

    Recalling the interview with Kuttan Marar on Television Mochitha, Very sad that covid prevented the Pooram... All God's wish.

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว +4

    ദൈവമേ

  • @shijithkumarpulassery790
    @shijithkumarpulassery790 3 ปีที่แล้ว +3

    പാഞ്ഞാൾ ലഷ്മി നാരായണ ക്ഷേത്രത്തെ പറ്റിയുള്ള വീഡിയോ എന്നാണ് അപ്‌ലോഡ് ചെയുക.. ഒക്ടോബർ 30നു നോട്ടിഫിക്കേഷൻ വന്നു വീഡിയോ കാണാൻ പറ്റുന്നില്ല... Thanks for the good program.

  • @ksramani8712
    @ksramani8712 3 ปีที่แล้ว +3

    Your episode are in classic row & divine - i am from Tamilnadu and visited the village number of times for temples - my dream at least once to travel in moksha with mochita in kerala temple tour

  • @aadhinath8053
    @aadhinath8053 3 ปีที่แล้ว +3

    ഓം നമഃ ശിവായ 🙏

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว +3

    Nice one ..poyittundu tee ambalatthil

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +1

    സർവ്വശ്രീ പെരുവനം കുട്ടൻ മാരാർ ഇതാണ് യഥാർത്ഥ കലാകാരന്റ വിനയം ശംഭോ മഹാദേവ 🙏🙏👍

  • @indiann9067
    @indiann9067 3 ปีที่แล้ว +3

    Thiruvananthapurathu thamasikkunna njan ella lakshadeepa maholsavavum peruvanam kshetrathil poyittanu aakoshikkaru.

  • @manuv.b658
    @manuv.b658 3 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @revanthraju3618
    @revanthraju3618 3 ปีที่แล้ว +4

    Nice.. മനസ്സ് മുഴുവൻ അവിടെ എത്താനുള്ള ആഗ്രഹമാണ്.. എവിടെയാണ് ഈ ക്ഷേത്രം?

    • @sreerajuas2095
      @sreerajuas2095 3 ปีที่แล้ว +2

      തൃശൂർ ചേർപ്പ് തൃപ്രയാർ ബസ്സ്റൂട്ടിൽ തായംകുളങ്ങര സ്റ്റോപ്പിനു സമീപം.(11 km from Thrissur)

    • @venugopalkp5528
      @venugopalkp5528 3 ปีที่แล้ว +1

      It is very near to oorakam ammathiruvadi temple

  • @karthiksyam8806
    @karthiksyam8806 3 ปีที่แล้ว +2

    🙏🙏🙏🕉

  • @vijayanviswakarma3349
    @vijayanviswakarma3349 3 ปีที่แล้ว

    Om namasivaaya om namasivaaya om namasivaaya om namasivaaya om namasivaaya

  • @godwinvalluppara1390
    @godwinvalluppara1390 3 ปีที่แล้ว +1

    My place

  • @sreeprus1354
    @sreeprus1354 3 ปีที่แล้ว

    പെരുവനത്തപ്പാ ശരണം...🙏

  • @hakkimhakkim.n.k7918
    @hakkimhakkim.n.k7918 2 ปีที่แล้ว

    🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 4 หลายเดือนก่อน

    Om namah shivaya

  • @Rekhagauris
    @Rekhagauris 3 ปีที่แล้ว +1

    Narayana🙇‍♂️🙏

  • @vipeeshpgvipi6890
    @vipeeshpgvipi6890 3 ปีที่แล้ว +3

    ശബരിമലയല്ലാതെ വേറെ അമ്പലമുണ്ടോ ..ചോദിക്കുന്നത് കൊറോണ പ്രശനം കൊണ്ടാണ് തിരക്കും കൊറോണ പ്രശ്നവും അതികം ബാധിക്കാത്ത അമ്പലത്തിൽ വൃത്തമെടുത്തു പോകണമെന്നുണ്ട് ..ഞാൻ കോഴിക്കോട് ജില്ലയിലാണ് അടുത്തുള്ള അയ്യപ്പ ക്ഷേത്രം ഏതാണെങ്കിലും അറിയ്യിക്കണേ ...

  • @karunatr7510
    @karunatr7510 3 ปีที่แล้ว +1

    എന്റെ നാട് 🙏

  • @sreejapc2824
    @sreejapc2824 3 ปีที่แล้ว

    🙏🙏🙏

  • @sangeethab8411
    @sangeethab8411 7 หลายเดือนก่อน

    Peruvanam annu kelkumbol ormavarunna peru anu kuttan marar anna athulya kalakane peruvanam mahadevante swantham kuttan marar