പ്രിയങ്കാ ഗാന്ധിയുടെ ദൗത്യങ്ങള്‍ ഇങ്ങനെ I Priyanka gandhi Rahul gandhi

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • ആദ്യം മടിച്ചു നിന്ന പ്രിയങ്ക തീരുമാനം മാറ്റിയത് കോണ്‍ഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ രാഹുലിന് തനിയെ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്കു ഉറപ്പായപ്പോള്‍; രാഹുല്‍ ക്ഷണിക്കുന്നതു വരെ കാത്തിരുന്ന സോണിയ ഒടുവില്‍ പച്ചക്കൊടി കാട്ടിയത് മുമ്പിലുള്ള വെല്ലുവിളി ദുഷ്‌കരമെന്ന് രാഹുലിന് ഉറപ്പായപ്പോള്‍; വരുണ്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചും ഒറ്റയ്ക്ക് യുപിയില്‍ തിളങ്ങിയും ഇന്ത്യന്‍ രാഷ്ട്രീയയത്തിന്റെ പ്രിയദര്‍ശനിയാകാന്‍ ഒരുങ്ങി ഇന്ദിരയുടെ കൊച്ചുമക്കള്‍

ความคิดเห็น • 155

  • @santhakumarik976
    @santhakumarik976 3 หลายเดือนก่อน +6

    വരുൺ ഗാന്ധി കോൺഗ്രസ്സിൽ ചേരാൻ സാധിക്കട്ടെ പ്രിയങ്ക ഗാന്ധി നേതാവായി ഇന്ത്യയെ നയിക്കാൻ സാധിക്കട്ടെ👍

  • @jojo5885
    @jojo5885 5 ปีที่แล้ว +23

    പ്രിയങ്കജീ.. രാഹുൽജീ.... വരുൺജീ... ഇവർ നയിക്കും

  • @remithpk1765
    @remithpk1765 5 ปีที่แล้ว +11

    പ്രിയങ്ക അനുജത്തിയാണ് -
    രാഹുൽ ജേഷ്ടനാണ് -

  • @jessychacko2071
    @jessychacko2071 5 ปีที่แล้ว +16

    പിണങ്ങി ഇരുന്നവർ ഒന്നിച്ചു ഇതാണ് രക്തത ബന്ധം എന്നു പറയുന്നത്

  • @AravindN8704
    @AravindN8704 5 ปีที่แล้ว +48

    പ്രിയങ്ക രാഹുലിന്റെ അനുജത്തിയാണ്.

  • @haneefahanna8889
    @haneefahanna8889 5 ปีที่แล้ว +30

    പ്രിയങ്ക ഗാന്ധിക്ക് ഒരു ബിഗ് സല്യൂട്ട്

    • @openganganmstar500
      @openganganmstar500 5 ปีที่แล้ว

      😨

    • @savithasavitha5612
      @savithasavitha5612 5 ปีที่แล้ว

      I love Rahul Gandhi preyanka

    • @mdeyanandan2621
      @mdeyanandan2621 6 หลายเดือนก่อน

      പ്രിയങ്ക ഇന്ദിര ഗാന്ധിയേ പോലെയാണെന്ന് പറയുന്നു വെറുതെ പറഞ്ഞു അങ്ങനെ ആക്കുകയാണ് ചെറിയ സാമ്യം ഉണ്ടെന്ന് തോന്നുന്നു ഇവർ ഒരാള് പോലും രാഷ്ട്രീയത്തിൽ M P അല്ലാതെ മറ്റൊന്നും ഒരിക്കലും ആവുകയില്ല ഈ ഇലക്ഷൻ കഴിയുമ്പോൾ കോൺഗ്രസ്‌ ഇല്ലാതാകും

  • @abdulmehaboobrahimanmoidee9778
    @abdulmehaboobrahimanmoidee9778 5 ปีที่แล้ว +4

    The great 👍🏻 RG and PG

  • @Samah_kb
    @Samah_kb 3 ปีที่แล้ว +4

    രാഹുൽ ഗാന്ധി 1970 ജൂൺ 19 age 50
    പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 age 49
    അപ്പൊ രാഹുൽ ചേട്ടൻ പ്രിയങ്ക അനിയത്തി

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil 3 หลายเดือนก่อน

    Rahul and Priyanka can lead lNDIA wish them all success.

  • @user-oh6dw8vn8p
    @user-oh6dw8vn8p 5 ปีที่แล้ว +5

    🔴
    രാഹുലിന്
    രാഹുലിനെ അറിയാം
    പ്രീയങ്ക വന്നാൽ
    ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന്
    ഒരിക്കൽ പടിയിറങ്ങേണ്ടി വരും
    എന്ന്
    ഈ ദുർബലതയും വച്ചാണ്
    മോദിക്കെതിരെ
    ദാവീദായിക്കാണാൻ കൊതിക്കുന്ന
    കോൺഗ്രസുകാരുടെ
    മനസ്സേ

  • @princes4983
    @princes4983 5 ปีที่แล้ว +4

    അദികാരം കിട്ടിയ ശേഷം അഴിമതി കാർക്ക് കുട്ടു നിൽക്കാതിരുന്നാൽ മതിയായിരുന്നു

  • @prjacobsaju
    @prjacobsaju 5 ปีที่แล้ว +2

    Good morning sir

  • @geethak6076
    @geethak6076 3 หลายเดือนก่อน

    God bless third term Modiji 🎉🎉

  • @Violet-Talia
    @Violet-Talia 5 ปีที่แล้ว +3

    I love ur family....Iron women indira

  • @SheejaShibu-sw8yq
    @SheejaShibu-sw8yq 5 หลายเดือนก่อน

    Super

  • @ffcfbrff4339
    @ffcfbrff4339 5 ปีที่แล้ว +12

    Vartha വായിക്കുന്നതിന് മുൻപ് fact finding ചെയ്‌താൽ നന്ന് .പ്രിയങ്ക പിറന്നതു 1972, രാഹുൽ 1970,അപ്പൊ ആര് ചേട്ടൻ ആര് ചേച്ചി

    • @roshp6775
      @roshp6775 5 ปีที่แล้ว +3

      അതെ ബ്രോ.. രാഹുലിന്റെ അനിയത്തിയാണ് പ്രിയങ്ക..ചേച്ചിയല്ല .രാഹുലിന്റെ ജനനം1970, പ്രിയങ്ക 1972,

    • @Vishwaguruvishnu
      @Vishwaguruvishnu 5 ปีที่แล้ว

      Yes. Absolutely right

  • @ShareefaVp-x3h
    @ShareefaVp-x3h 5 หลายเดือนก่อน

    ❤good2

  • @mohdmujeeb831
    @mohdmujeeb831 5 ปีที่แล้ว +9

    Rahul,varum100%bjp,varan,Padilla,vannal,India,radai,marum

  • @ഏകാന്തതയെപ്രണയിക്കുന്നവൻ

    ഇത്രയും നാൾ ചേച്ചിയെ പിന്നെ അനിയത്തി എന്നാണോ വിളിച്ചുകൊണ്ടിരുന്നത്?

  • @drdipin
    @drdipin 5 ปีที่แล้ว +1

    Priyanka aavatte pradhanamanthri .kandal look engilum undu .mudikan ullath ethu party vannalum mudikkum

  • @sainaba8335
    @sainaba8335 5 ปีที่แล้ว +1

    ചേച്ചി യല്ല അനിയത്തി

  • @cr1521
    @cr1521 5 ปีที่แล้ว

    കാത്തിരുന്നു നിരീക്ഷിക്കാം

    • @adbulraheemrp8239
      @adbulraheemrp8239 5 ปีที่แล้ว

      Nehru family once again coming back to destroy Ravan.

  • @geethammaj3852
    @geethammaj3852 ปีที่แล้ว

    ഇന്ത്യ നെഹ്‌റു കുടുംബത്തി ന്റെ ആണ്‌ അവര് തന്നെ മുൻപോട്ടു വരണം

  • @michaeljoseph7870
    @michaeljoseph7870 5 ปีที่แล้ว +1

    HOW CAN RAHUL CALL CHECHY***RAHUL IS ELDER****

  • @charlesd7340
    @charlesd7340 5 ปีที่แล้ว +4

    ചേച്ചി എന്നായിരിക്കില്ല "ബഹെൻ " എന്നായിരിക്കും വിളിച്ചേ

    • @user-oh6dw8vn8p
      @user-oh6dw8vn8p 5 ปีที่แล้ว +1

      @jayasankar J
      🔴
      മലയാളത്തിലാക്കുമ്പോൾ
      ആന ചേനയും
      ചേന ആനയും ആകും
      മോദി മണ്ടനും
      രാഹുൽ മിടുക്കനും
      ആകുന്നതു പോലെ
      സംസ്ഥാന രാഷ്ട്രീയം വച്ച്
      ലോകസഭാ ഇലക്ഷൻ
      കാണുന്നവരാണ്
      മലയാളികൾ

    • @charlesd7340
      @charlesd7340 5 ปีที่แล้ว +1

      \ 😂😂😂

  • @appukutty5169
    @appukutty5169 5 ปีที่แล้ว +1

    ee aaghalayum peghalum koodi?

  • @thomasteppan2191
    @thomasteppan2191 6 หลายเดือนก่อน

    That call is not usual in Gandhi family.

  • @SusammaAbraham-mp2tb
    @SusammaAbraham-mp2tb 3 หลายเดือนก่อน

    Rahulgcamon

  • @deepavijayakumar8088
    @deepavijayakumar8088 5 ปีที่แล้ว +1

    INDIA
    Entha cinema company aanoo??

  • @sreelekshmi0509
    @sreelekshmi0509 5 ปีที่แล้ว +40

    *ചേച്ചിന്നോ????അപ്പൊ നെഹ്‌റു കുടുംബം വീട്ടിൽ മലയാളം ആണോ സംസാരിക്കുന്നത്* 😱😱😱😱😱

    • @likinasunil2376
      @likinasunil2376 5 ปีที่แล้ว +4

      Athu kalakki

    • @velayudhanp745
      @velayudhanp745 5 ปีที่แล้ว +1

      Laച്ചു lekshmi is

    • @geethalekshmi5353
      @geethalekshmi5353 5 ปีที่แล้ว

      Aniyathi allae, chotti

    • @sreelekshmi0509
      @sreelekshmi0509 5 ปีที่แล้ว

      geetha lekshmi അല്ല... പ്രിയങ്ക ചേച്ചിയാണ്...ഞാൻ ഇവരുടെ വീട്ടിൽ പോയിട്ടുണ്ട്(മ്യൂസിയം)ഇവർ കുട്ടി ആയിരുന്നപ്പോ ഉള്ള പിക്....അടിപൊളി😍😍😍😍😘😘😘😘😘😘😘😘😘

    • @subinvincent8595
      @subinvincent8595 5 ปีที่แล้ว +2

      എന്ത് ദുരന്തം ആണ് നീ ബഹൻ എന്ന ഹിന്ദി വാക് ചേച്ചി എന്ന് മറുനാടൻ പരിഭാഷ ചെയ്തത് ആലേ 😂😂😂

  • @deepavijayakumar8088
    @deepavijayakumar8088 5 ปีที่แล้ว

    Piri...yangaa

  • @jayakumarcc4911
    @jayakumarcc4911 5 ปีที่แล้ว

    Maveli ano

  • @afsalvp9366
    @afsalvp9366 5 ปีที่แล้ว +1

    Dheedhi

  • @UnniKrishnan-tp9oh
    @UnniKrishnan-tp9oh 3 หลายเดือนก่อน

    Rahul preim minstar aakum innellekil naala

  • @Violet-Talia
    @Violet-Talia 5 ปีที่แล้ว

    Indira coming back

  • @khoulath5982
    @khoulath5982 3 หลายเดือนก่อน

    ❤❤
    🎉😊😮😂लषपटक

  • @arjunnarayananpp5176
    @arjunnarayananpp5176 5 ปีที่แล้ว

    പപ്പു മോൻ

  • @refirafee625
    @refirafee625 5 ปีที่แล้ว

    ningal marunaadankaarkk nallonm olikkunnundallo prathipaksham shaktham if i adopt modis word bjp in ventilator

  • @hafizkdy273
    @hafizkdy273 5 ปีที่แล้ว

    0:24 ''ബെല്ലുവിളി''യോ

  • @preamarajanmkhouse8524
    @preamarajanmkhouse8524 5 ปีที่แล้ว

    kashtam vera pravarthikunna arum illa

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 5 ปีที่แล้ว

    Angalyum pengalum ,,,,,angalkkku oru avashyam ondakumbol pengal sahayikkunnu....athre olllu

  • @Samah_kb
    @Samah_kb 3 ปีที่แล้ว

    അനിയത്തിയെ ആരെങ്കിലും ചേച്ചി എന്നൊക്കെ വിളിക്കുമോ രാഹുൽ അല്ലെ ജേഷ്ടൻ അപ്പൊ പ്രിയങ്കയെ അനിയത്തി എന്നല്ലേ വിളിക്കേണ്ടത് പിന്നെ നെഹ്‌റു ഫാമിലിയിൽ ഉള്ളവർ ഹിന്ദി അല്ലെ സംസാരിക്കുക ചേച്ചി എന്ന് മലയാള വാക്ക് അല്ലെ പ്രിയങ്കാജി കേരളത്തിൽ വന്നപ്പോൾ മലയാളം ചെറുതായ് സംസാരിച്ചിരുന്നു വീഡിയോ ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട് easter വിഷു ആശംസകൾ പറയാൻ വേണ്ടി പോസ്റ്റ് ഇട്ടിട്ടുണ്ട്

  • @satheeshkumar2335
    @satheeshkumar2335 5 ปีที่แล้ว

    ഇത്രയും കാലം എങ്ങനെ ആണ് വിളിച്ചിരുന്നത്?

    • @remithpk1765
      @remithpk1765 5 ปีที่แล้ว

      രാഹുലിന്റെ അനുജത്തിയാണ് പ്രിയങ്ക

  • @shamsikaliyath8530
    @shamsikaliyath8530 5 ปีที่แล้ว

    Marunadanuverepaninokkikkoode

  • @fazil7787
    @fazil7787 5 ปีที่แล้ว

    Marunadan rahulinte pinnil nilkkunnundayirunnu😂😂😂😂

  • @omanagirijavallabhan572
    @omanagirijavallabhan572 5 ปีที่แล้ว +2

    Shame... ere KUNJANJA VARTHA

  • @deepavijayakumar8088
    @deepavijayakumar8088 5 ปีที่แล้ว

    Pappu---pappi
    Gandhi enthu cheyyum...karayum...

  • @sathvika1676
    @sathvika1676 5 ปีที่แล้ว +2

    Enthengilum vartha paryan vendi mathram oru vartha. Varun cm avenda prayam aayille allathe gandhi family aayal cm aakan onnum bjp il pattile. News parayumbol janangalku sathyam paranju kodukku. Ethrayum kalam veetil irunna priyanka jayichal pm aavumo enna chodhyangal. Adukalayil ninum pm post ilekku indiayude durantham. Pinne swantham bharthavine ner vazhikku nadathan pattunnilla pinneyalle rajyam bharikkunnathu nehru family ennu paranjal janangal pinnale povunna kalam poyi.

  • @deepavijayakumar8088
    @deepavijayakumar8088 5 ปีที่แล้ว

    ROBOT "" Vadera vaendae??

  • @radhakrishnanpk7230
    @radhakrishnanpk7230 5 ปีที่แล้ว +1

    കോൺഗ്രസ്സ് കുടുംബവകയാണോ?

  • @shamsikaliyath8530
    @shamsikaliyath8530 5 ปีที่แล้ว

    Verumnunachanel

  • @subhash3307
    @subhash3307 5 ปีที่แล้ว

    നിനക്കൊക്കെ കുടുംബാധിപത്യമാണോ ജനാധിപത്യമാണോ വേണ്ടത് ?

    • @chandrikat4590
      @chandrikat4590 3 หลายเดือนก่อน

      25 വയസ്സു പൂർത്തിയായ ഏതൊരു ഇന്ത്യൻപൗരനും പാർലമെൻ്റി ലേക്കു മത്സരിക്കാം എന്ന് ഒരണഘടന പറയുന്നു. അതിപ്പോൾ ഒരു കുടുംബത്തിലേതായാലും പല കുടുംബത്തിലേതായാലും 'ജനപക്ഷത്തു നിൽക്കുന്നവനെ ജനം ഇഷ്ടപ്പെടും. അവൻ ജനാധിപത്യം സംരക്ഷിക്കും. പിന്നെങ്ങനെ കുടുംബാധിപത്യമാക്കും?

  • @bhargaviamma7273
    @bhargaviamma7273 5 ปีที่แล้ว

    Rule of Clan is not suitable for Bharatam.... particularly when it's not based on Dharma and culture ,so also is videsi factor.

  • @rajeevpk2295
    @rajeevpk2295 5 ปีที่แล้ว +2

    അമ്മയും മക്കൾക്കും സ്വന്തം നിലനിൽപ്പാണ് പ്രധാനം അല്ലാതെ രാജ്യതാൽപര്യം അല്ല..

    • @nskaran8413
      @nskaran8413 ปีที่แล้ว

      നെഹ്‌റു കുടുംബത്തിന് പണം ആണ് വേണ്ടത് അതിന് എന്തും ചെയ്യും Rajeev ഗാന്ധി ഫൌണ്ടേഷൻ നാഷണൽ ഹെരാൾഡ്. ഇതൊക്കെ അവരുടെ പോലീസി.

  • @royjoseph8676
    @royjoseph8676 5 ปีที่แล้ว

    അമ്മുമ്മ യുടെ കണക്കും പറഞ്ഞു കൊഡ്‌ അമ്മ യം മക്കളെ kodue

  • @manojkulathur4050
    @manojkulathur4050 5 ปีที่แล้ว

    സമാധാനം പോയത് നല്ലവരായ കോൺഗ്രെസ്സ്കാരുടെയാണ് . ഈ കുടുംബ അടിമത്തത്തിൽ നിന്നും മോചനമില്ലേ ? കോൺഗ്രസിനെ നയിക്കാൻ പ്രാപ്തരായ മറ്റുള്ളവരില്ലേ.. പ്രിയങ്കയ്ക്ക് പുറകെ വദ്രയും മകനും അധികാരത്തിൽ വരുമോ !?

    • @adbulraheemrp8239
      @adbulraheemrp8239 5 ปีที่แล้ว

      Whoever coming to rule india, we need constiyutional right we need right to express our opinion, we dont want a dictator.

  • @byjunichoos321
    @byjunichoos321 5 ปีที่แล้ว

    ചേച്ചി നമുക്കിനി ഒന്നിച്ചു കട്ടുമുടിക്കാം ചേച്ചിയുടെ ഭർത്താവിന്റെ പേരിലെ കേസ് ഒക്കെ ഒഴിവാകും എന്നായിരിക്കും ച്യാച്ചിയോടു പറഞ്ഞിരിക്കുക

  • @joythomas5706
    @joythomas5706 4 ปีที่แล้ว +2

    Indira Gi we all world love you

  • @meshakjohn6771
    @meshakjohn6771 4 ปีที่แล้ว +2

    Super Superbb Y 👍👍👏👏😁😁

  • @saraswathigopakumar7231
    @saraswathigopakumar7231 5 ปีที่แล้ว +3

    സകുടുംബം... ഇന്ത്യയിൽ...

  • @HaridasKk-s3k
    @HaridasKk-s3k 3 หลายเดือนก่อน

    Appo ithvareyum thammil Adiyayirunno

  • @shijilenin1903
    @shijilenin1903 5 ปีที่แล้ว +8

    ഇപ്പൊ ആരാ വയസിനു മൂത്തത്,.. ആദ്യം ജനിച്ചത് രാഹുൽ ഗാന്ധി ആണെന്നാണ് സോണിയ ഗാന്ധി പറഞ്ഞിരിക്കുന്നത്... അനിയത്തിയെ ഹിന്ദിയിൽ ചേച്ചി എന്നാണോ വിളിക്കുന്നത് മറുനാടാ...

  • @sulekhav8067
    @sulekhav8067 5 ปีที่แล้ว

    ningalkku vere paniyille marunaadaa?Rahul is the elder son of Rajeev Gandhi.Priyanka is younger than Rahul.Chechee ennu vilichupolum chirikkathe enthucheyyum marunaadaa..

  • @SusammaAbraham-mp2tb
    @SusammaAbraham-mp2tb 3 หลายเดือนก่อน

    Rahulgandisuperman

  • @tne-bulljet3925
    @tne-bulljet3925 5 ปีที่แล้ว +1

    Priyanka vadra

  • @alicejacob6895
    @alicejacob6895 5 ปีที่แล้ว

    Congress never come. Kudumba vazhcha

  • @faisala2578
    @faisala2578 5 ปีที่แล้ว

    ne vellathe kalikanda

  • @rijo1409
    @rijo1409 5 ปีที่แล้ว

    ohhh ivar chanaka news vitto

  • @shamsikaliyath8530
    @shamsikaliyath8530 5 ปีที่แล้ว

    Ningalorunilapdillathavaranu

  • @appukutty5169
    @appukutty5169 5 ปีที่แล้ว

    orammayum 2 makkalum?

  • @syamkrishna6632
    @syamkrishna6632 5 ปีที่แล้ว

    രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യം ഇല്ല....വലിച്ചിഴച്ച് കൊണ്ടുവന്നു...കൊടുത്തു കരുത്തും...
    പപ്പുമോന്ടെ കരുത്തായിരിക്കുമോ

  • @rajanchenedath4782
    @rajanchenedath4782 5 ปีที่แล้ว

    പ്രധാന മന്തിയല്ല , മഹാറാണിയാണ്
    മതേതരതഽം മുദ്രാവാകൃം