കയ്യിൽ പണമില്ല എന്ന വിഷമം മാറും... ഈ ചെറിയ സൂറത്ത് 3 തവണ ഓതൂ... അള്ളാഹു പ്രതാപം നൽകും QURAN SURAH

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 300

  • @vishnurs290
    @vishnurs290 2 หลายเดือนก่อน +7

    Usthadhe ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് എന്റെ പടച്ചവനിൽ ഒരുപാട് വിശ്വാസം ഉണ്ട് മുസ്ലിം മതത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ വലത് കാതിൽ ബാങ്കും ഇടത് കാതിൽ ഇഖമത്തും കൊടുക്കും എന്നാൽ 21മത്തെ വയസ്സിൽ എന്റെ കാതിൽ ബാങ്ക് കേട്ട് അന്ന് മുതൽ ഞാൻ വിശ്വസിച്ചു തുടങ്ങി ഇപ്പൊ എനിക്ക് 27വയസ്സ് ഉണ്ട് ഇന്നും എനിക്ക് എന്റെ പടച്ചവനിൽ വിശ്വാസം ആണ് ഉസ്താദ് എനിക്കും എന്റെ ഭർത്താവിനും എന്റെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ 🤲

  • @pacheeskitchen7563
    @pacheeskitchen7563 2 หลายเดือนก่อน +3

    ഭർത്താവിന്റെ കടം തീർന്നു കിട്ടാനും ഒരു വീട് ഉണ്ടാവാൻ വേണ്ടിയും എല്ലാ വിഷമങ്ങളും മാറിക്കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താത്

  • @RasheedaSaleem-oo3cc
    @RasheedaSaleem-oo3cc 2 หลายเดือนก่อน +33

    രോഗങ്ങൾ ഷിഫയാവനും കടങ്ങൾ വിടാനും കച്ചവടത്തിൽ ബറകത്തു ഉണ്ടാവാൻ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲ആമീൻ യാ റബൽ ആലമീൻ 🤲😭🕋

  • @آمينبنتزيد
    @آمينبنتزيد 2 หลายเดือนก่อน +18

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഈ ഇല്മിൻറെ മജ്‌ലിസ് കേട്ടതിൻറ കാരണമായി അല്ലാഹു നമുക്കും ഉസ്താദിനുഠ അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimahifa676
    @fathimahifa676 2 หลายเดือนก่อน +8

    Aameen ya rabbel Aalameen
    ഉസ്താദെ ഇന്നത്തെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 2 หลายเดือนก่อน +10

    ഉസ്താദ് ജീവിതം റാഹത്തവൻ ദുആ ചെയ്യണേ ❤

  • @Subi-z4g
    @Subi-z4g 2 หลายเดือนก่อน +10

    അല്ഹമ്ദുലില്ലഹ ഒരുപാട് കടം ഉണ്ട് ഉസ്താദേ എല്ലാ കടങ്ങളും വീടികിട്ടാൻ ദുആ ചെയ്യണേ ഇന്നത്തെ ദുആ യിൽ ഞങ്ങളായെല്ലാവരെയും ഉൾപെടുത്തണേ

  • @safeenashereef9191
    @safeenashereef9191 2 หลายเดือนก่อน +9

    എന്റെ മകളുടെ ടെൻഷൻ മാറാനും പഠിത്തത്തിൽ മികവ് ഉണ്ടാകാനും പരീക്സയിൽ വിജയം ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @navasullanam8119
    @navasullanam8119 2 หลายเดือนก่อน +17

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം രോഗങ്ങളെല്ലാം മാറുവാൻ വയറിന്റെ അസുഖങ്ങളെല്ലാം മാറുവാനും കടം വീടുവാനം മക്കളെ നല്ല സ്വാലിഹായ മക്കൾ ആകുവാനും നിസ്കാര സമയം ആകുമ്പോൾ നിസ്കരിക്കാൻ നല്ല ബുദ്ധി തോന്നിച്ചു കൊടുക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Nafeesathul_misriya48
    @Nafeesathul_misriya48 2 หลายเดือนก่อน +1

    ഞങ്ങടെ സ്വഭാവം നന്നാക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @shailaali4017
    @shailaali4017 2 หลายเดือนก่อน +6

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 หลายเดือนก่อน +1

    AL H സന്തോഷം

  • @harsithav6773
    @harsithav6773 2 หลายเดือนก่อน +2

    ഒരു പാട് വിഷമങ്ങൾ ഉണ്ട്. ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @SuharaM-dx8yl
    @SuharaM-dx8yl 2 หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @ashiqueali2267
    @ashiqueali2267 2 หลายเดือนก่อน +3

    എന്റെ മോന്റെ ലഹരി ഉപയോഗം ഒഴിവായിട്ടു നല്ല കുട്ടുകാരെ കൂടെ ഉള്ള ജീവിതംഉണ്ടാവാനും അല്ലാഹുവിനു വഴിപെട്ടു നടക്കുവാനും ഗൾഫിൽ പോയി ജോലി നല്ല റാഹത്തയുള്ള ജോലി ചെയ്യാൻ ഉള്ള ഖൽബ് കൊടുക്കാനും ദുഹാ ചെയ്യണേ ഉസ്താദ്
    വസിയ്യത്തോടെ 🤲🤲🤲🤲മറന്നു പോവല്ലേ

  • @haleemahussain3978
    @haleemahussain3978 2 หลายเดือนก่อน +1

    ഹലീമ ദുആ ചെയ്യണേ ഉസ്‌ജാത്തെ

  • @Fathimaa777-m6x
    @Fathimaa777-m6x 2 หลายเดือนก่อน +1

    Thyroidum thalavedhanayum maaraaan usthad duaa cheyyanam 😢😮‍💨

  • @febin9058
    @febin9058 2 หลายเดือนก่อน +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദേ എന്റെ mon ആലിം ആകാൻ പോയിരിക്കയാണ്‌ മോനു അവിടെ പഠിപ്പിക്കുന്ന കിതാബുകൾ എല്ലാം നിഷ്പ്രയാസം പഠിച്ചു എടുക്കാൻ സാധിക്കാനും എന്റെ ഒരു വലിയ ആഗ്രഹം ആയ ആ വഴിയിലൂടെ പോയി പഠനം പൂർത്തി ആകാനും മോനു അതിനു വേണ്ട എല്ലാ കഴിവുകളും കൊടുക്കാനും ഉസ്താദ് കൂടി ദുആ ചെയ്യണേ ആമീൻ

  • @rahimrawther6593
    @rahimrawther6593 2 หลายเดือนก่อน +1

    Ameen

  • @sinsiyaaseem7639
    @sinsiyaaseem7639 2 หลายเดือนก่อน +5

    മോന്റെ ദേഷ്യം മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @HishamolHishamol
    @HishamolHishamol 2 หลายเดือนก่อน +4

    കടങ്ങൾ വിടാൻ ദുഹാ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +2

    🕋🕋👍Masha Allah Alhamdulillah 👍🕋🕋🕋🕋🤲Very Valuable information every morning from this channel makes our heart as comfortable 🤲🕋Alhamdulillah 🤲🕋 🤲May Allah becomes all of Your efforts as true path to Jannah 🕋🕋🕋🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋

    • @ZainbSalam-ne6ob
      @ZainbSalam-ne6ob 2 หลายเดือนก่อน

      Abdulsalam
      Swatcolony 17:44

  • @aishabeevi1236
    @aishabeevi1236 2 หลายเดือนก่อน +2

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @mamikk8299
    @mamikk8299 2 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mumthassalam8473
    @mumthassalam8473 2 หลายเดือนก่อน +7

    ഉസ്താദേ എന്റെ പൊന്നുമോൻന്റെ വിവാഹം നടക്കാൻ ദുആ ചെയ്യണേ. സ്വാലിഹായ പെൺകുട്ടിയെ കിട്ടാൻ ദുആ ചെയ്യണേ

  • @mariyamkt2182
    @mariyamkt2182 2 หลายเดือนก่อน +1

    ഉസ്താദേ ഈ വർഷത്തെ ഹജ്ജിന് അപേക്ഷ കൊടുക്കാൻ ഉദ്ദേശക്കുന്നുണ്ട് അവസരം കിട്ടാൻ 'ഹജ്ജിന് പോവാൻ കഴിയാൻ ദുആ ചെയ്യണം

  • @salmam9579
    @salmam9579 2 หลายเดือนก่อน +4

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @rfak4783
    @rfak4783 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ്❤ മാഷാ അള്ളാഹ്❤

  • @fathimafidhaccholayil2024
    @fathimafidhaccholayil2024 2 หลายเดือนก่อน +10

    കടം വീട്ടിക്കിട്ടാനും മ്പർ ത്താവിന് ജേലി ഷരിയാക്കാനും ഉസ്താദ് ദുഹ ചെയണം😢😢😢😢😢😢😢😢😢😢😢😢

  • @yahabeebee1361
    @yahabeebee1361 2 หลายเดือนก่อน +27

    അൽഹംദുലില്ലാഹ് 🤲. യാ റബ്ബേ ഹലാലായ സമ്പത്ത് തരണേ റഹ്മാനെ, ഹറാമായ ഒരു തുള്ളി വെള്ളം പോലും ഞങ്ങളെ കുടിപ്പിക്കല്ലേ അള്ളാഹ് 🤲

  • @muneeraashraf1312
    @muneeraashraf1312 2 หลายเดือนก่อน +4

    ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😭😭

  • @Mumthaz-rl7cy
    @Mumthaz-rl7cy 2 หลายเดือนก่อน

    Ameen ameen 🤲

  • @raseenamajeed1720
    @raseenamajeed1720 2 หลายเดือนก่อน +2

    Alhamdulilla. Bismillaah. Ee. Divasathinte. Prathyegadkond. Njngalude. Amalukal. Swalihaaya. Amalukalaayi. Swaeekarikkane. Allah. Aameen. Duaacheyyanam usthadh.

  • @abdulrahimanpp1752
    @abdulrahimanpp1752 2 หลายเดือนก่อน +3

    ഉസ്താത് ആഫിയത്ത് ന്ന് വോണിദ്ദഹ ചെയ്യണം

  • @JameelaMk-q5n
    @JameelaMk-q5n 2 หลายเดือนก่อน +9

    എൻ്റെ മകൻ ഒരു ഇൻ്റർവ്യൂന് പോയതാണ് അവന് ഹൈറായ ഒരു പടനത്തിലേക്കെത്തിക്കാൻ ദുഹാ ചെയ്യണെ

  • @shabananasrin4922
    @shabananasrin4922 2 หลายเดือนก่อน +2

    മക്കൾക്ക് ഐറ്റംബർകത്തും ഉണ്ടാവാൻ ക ട ക്കൾ വീടാൻ ഭുഹാ ചെയ്യണം🎉🎉🎉

  • @JumailaBeevi-d7b
    @JumailaBeevi-d7b 2 หลายเดือนก่อน

    അസ്സലാമുഅലൈക്കും 🤲അൽഹംദുലില്ലാഹ് 🤲🤲ദുആചെയ്യണേഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲🤲

  • @mdhakim9413
    @mdhakim9413 2 หลายเดือนก่อน +1

    ഉസ്താദ് എന്റെ പേര മക്കൾ നന്നാവണം മാതാവിനെ അനുസരിച്ചു അല്ലാഹുവിന്റെ മാർഗത്തിൽ വളരാനും വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲😭😭😭😭😭😭😭🤲🤲🤲

  • @haleemahussain3978
    @haleemahussain3978 2 หลายเดือนก่อน +1

    ആമീൻ

  • @Realme-lz2md
    @Realme-lz2md 2 หลายเดือนก่อน +3

    ഉസ്താദ് എ ലാ പ്രശ്നം മാറാൻ മുറാദ് അസിൽ ലവൻ ദുആ ചെയ്യണം ഉസ്താദ്

  • @Mumthaz-rl7cy
    @Mumthaz-rl7cy 2 หลายเดือนก่อน +1

    Inshallah 🤲

  • @SainabavpSainabavp
    @SainabavpSainabavp 2 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ സമാദാനം കിട്ടാനും കടം വീടാനും 🤲🤲🤲🤲🤲😭

  • @mehbinsajatt
    @mehbinsajatt 2 หลายเดือนก่อน +1

    Vilappetta arivukal pakarnn tharunna usthadin aafiyathulla dheerghayus Allahu nalkatte aameen

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน

      Aameen 🤲

  • @mehbinsajatt
    @mehbinsajatt 2 หลายเดือนก่อน +1

    Madheenayilethanum umracheyyanum allahuvinte thoufeeq undavan dhua cheyyanam

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน

      Aameen 🤲😢

  • @rubeenaayshath2502
    @rubeenaayshath2502 2 หลายเดือนก่อน +3

    ‎ اللهم صل على سيدنا محمد✨
    ‎ 🍃وعلى آله وصحبه وسلم
    صل الله علي محمد صل الله عليه وسلم
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ
    🍃🤍...اللـــہـم صل عــــلى الــــنور وأهلــــہ💚🍃

  • @mehbinsajatt
    @mehbinsajatt 2 หลายเดือนก่อน +1

    Sahodharante kabar vishaalamavanum paralokajeevitham santhoshathilavanum dhua cheyyanam usthade

    • @jaseeSrj
      @jaseeSrj 2 หลายเดือนก่อน

      മരണപ്പെട്ടുപോയ എല്ലാവരുടെയും കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲😢
      സന്തോഷത്തിലാക്കി കൊടുക്കട്ടെ 🤲🤲🤲😢😢
      ആമീൻ 🤲🤲😭😭😭😭😭

  • @MAHIN6244
    @MAHIN6244 2 หลายเดือนก่อน +1

    ഉസ്താതെ എന്റെ മോൻ ഒരു വർഷമായി ജോലി കിട്ടാതെ വിഷമത്തിലാണ് വിസിറ്റിംഗ് വിസയിൽ 5മാസം ഗൾഫിൽ പോയിട്ട് ജോലിയൊന്നും കിട്ടാതെ നാട്ടിലേക്ക് പൊന്നു ഉസ്താദ് ദുആ ചെയ്യണേ

  • @Sabirasalim-px3su
    @Sabirasalim-px3su 2 หลายเดือนก่อน

    Usthath tharunna oroo arivum njan cheithuu nalla maatamund alhamdhulillah allahuvinte rakshayundavattee

  • @sajithakakki959
    @sajithakakki959 2 หลายเดือนก่อน +2

    എല്ലാ വിഷമങ്ങളും നീങ്ങി പോകാനും രോഗ ശമനത്തിനും ഇരു ലോക വിജയത്തിനും ആ ഫിയത്തിനും ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲

  • @Rinxhh_7
    @Rinxhh_7 2 หลายเดือนก่อน +3

    എന്റെ ഇക്കാക്ക് ഇന്ന് ടെസ്റ്റ്‌ ആണ് അതിൽ പാസാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Shamilkvk
    @Shamilkvk 2 หลายเดือนก่อน +1

    വേറെ ഒരു മുതലും വേണ്ട മക്കൾ നമുക്ക് ഉപകാരപ്രതമായ മക്കളാവൻ ദുഹാ ചെയ്യാണെ

  • @fidha6131
    @fidha6131 2 หลายเดือนก่อน

    Alhamdulilllah Duhayil ulpeduthanam usthade

  • @mdhakim9413
    @mdhakim9413 2 หลายเดือนก่อน

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തുക 🤲🤲🤲🏘️🏘️🏘️🏘️🕋🕋🕋🏘️😭😭😭🤲🤲🤲

  • @rinshananidha2249
    @rinshananidha2249 2 หลายเดือนก่อน

    Aameen yaa rabbal aalameen ഇന്നത്തെ duhayil കുഞ്ഞു മോൻ്റെ പനി മാറാൻ duha ചെയ്യണേ ഉസ്താദ്

  • @AminaVm-i3g
    @AminaVm-i3g 2 หลายเดือนก่อน +1

    ഉസ്താദേ എൻ്റെ മകൾക്ക് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണേ

  • @shafna-z5h
    @shafna-z5h 2 หลายเดือนก่อน +1

    Aameen yarabalaalameen 🤲🏻 swrgam nalki anugrahikkatte Allah 🤲🏻

  • @shihalsaudi9395
    @shihalsaudi9395 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jabinaysha1819
    @jabinaysha1819 2 หลายเดือนก่อน +1

    ദുആയിൽ എന്നയും കുടുംബത്തയും ഉൾപ്പെടുത്തണേ ഉസ്താദിനും കുടുംബത്തത്തിനും 'അള്ളാഹുഹൈറും ബർക്കത്തും ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ ഒരു പാട് അറിവുകൾ പടിപ്പിച്ചു തരുന്ന ഉസ്തിനും കേൾക്കുന്ന ഞങ്ങൾക്കും എല്ലാ ചൊല്ലാനും അള്ളാഹു ഇരുവിട്ടിലും ഉപകരിക്കുന്ന സ്വാലിഹിയായ അമലുകൾ ആയി സീകരിക്കുമാറാവട്ടെ ആമീൻ🤲🤲🤲

  • @SafnameerSafna-nz2vp
    @SafnameerSafna-nz2vp 2 หลายเดือนก่อน +2

    Usthathe ഭർത്താവിന്റെ സ്വഭാവം നന്നാവാൻ വേണ്ടി ദുആ ചെയ്യണേ 😢😢

  • @SabithaSajeev-w6b
    @SabithaSajeev-w6b 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഒരുപാട് കടമുണ്ട് എന്നെയും കൂടെ ദുബായിൽ പങ്കെടുക്കുന്ന ഉസ്താദേ

  • @RubnaRubnanavas
    @RubnaRubnanavas 2 หลายเดือนก่อน

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @abdulkalam812
    @abdulkalam812 2 หลายเดือนก่อน +5

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲😭

  • @jaseeSrj
    @jaseeSrj 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ.... 🤲🤲😢🕋🤲🤲🤲

  • @Allahuakber-l6
    @Allahuakber-l6 2 หลายเดือนก่อน +1

    Alhamdulillah❤

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ നമ്മുടെ ഈ ഒരുമിച്ചു കൂടൽ നീ സ്വീകരിക്കേണമേ അള്ളാഉസ്താദ് ൽ നിന്നു നല്ലൊരു അറിവ് എനിക്ക് കിട്ടി ഉസ്താദിനു അതിനുള്ള ആഫിയത്തും ദീർഘായുസ്സ് കൊടുക്ക ള്ളാ എന്തൊരു അറിവ് എനിക്ക് കിട്ടിയാലും അത് ഞാൻ എന്നും ഓതാറുണ്ട് അതുപോലെ തന്നെ ഈ സൂറത്ത് എന്റെ മരണം വരെ ഓതാൻ എനിക്ക് തൗഫീഖ് ചെയ്യണേ അള്ളാ നരകത്തെ തൊട്ട് നമ്മളെ എല്ലാവരെയും നീ കാക്കണേ റബ്ബേ മക്കളുടെ ഒക്കെ ബുദ്ധി നന്നാവാനും സ്വാലിഹായ മക്കൾആ കാ നും ഉസ്താദ് എപ്പോഴും ദുആയിൽ ഉൾപ്പെടുത്തേണമേ മക്കളുടെ മക്കളെ കാര്യം വിചാരിക്കുമ്പോൾ ആണ് വിഷമം നമ്മൾ പറഞ്ഞു കൊടുത്ത് മനസ്സിലാക്കി കൊടുക്കുന്നുണ്ട് എന്നാലും ഉസ്താദ് എപ്പോഴും ദു ആ യിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @SareenaUk
    @SareenaUk 2 หลายเดือนก่อน +2

    വീടിന്റെ അടിപണി പൂർത്തിയവൻ ദുആ ചെയ്യണേ.... 3വർഷം ആവാനായി വീട്ടിൽ കേറീട്ട്...

  • @mehbinsajatt
    @mehbinsajatt 2 หลายเดือนก่อน

    Usthadinte vilayeariya dhuayil njanghaleyum ulppeduthan marakkaruthe usthade

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 2 หลายเดือนก่อน +80

    ഉസ്താദേ എന്റെ മക്കൾ സ്വാലിഹിങ്ങൾ ആകാനും മാതാപിതാക്കൾക്ക് ഉതകുന്ന മക്കളാക്കാനും ദുആ ചെയ്യണേ

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน +4

      .അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 2 หลายเดือนก่อน +2

      ഉസ്താദേ ൈഹ റായ വിവാഹം നടക്കാൻ ദുആ ചെയണെ😢😢

    • @safiyabeevi8411
      @safiyabeevi8411 2 หลายเดือนก่อน

      .
      ​@@SafeerSafeeratk

  • @yahabeebee1361
    @yahabeebee1361 2 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ShifaNaja-x4n
    @ShifaNaja-x4n 2 หลายเดือนก่อน +1

    മകളുടെ കല്യാണം കഴിഞ്ഞു ഉരുപാട് കടമുണ്ട് ഉസ്താദേ എത്രയും പെട്ടന്ന് വീടാനും ദുനിയാവും ആക്കിറവും രക്ഷപ്പെടാനും മക്കൾ സ്വാലിഹീങ്ങളവനും ദുആചെയ്യണേ usthade

  • @bahhassafi1275
    @bahhassafi1275 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @Suharausman-ib5nq
    @Suharausman-ib5nq 2 หลายเดือนก่อน

    Njahade halalaaya muraadugal hassilaavan duhacheyyanam usthathe

  • @Salma-n7s
    @Salma-n7s 2 หลายเดือนก่อน

    😢😢😢 kaalveedana maaraan dhuhaayil ulpaduthanee usthad 🤲🤲 aameen 🤲

  • @Nusaifa_beevi
    @Nusaifa_beevi 2 หลายเดือนก่อน

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @ShahanarasheeShahanarashee
    @ShahanarasheeShahanarashee 2 หลายเดือนก่อน

    എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തീ ആ കുവാൻ ദുഹാചെയ്യണം 😢😢

  • @jabirjabi8644
    @jabirjabi8644 2 หลายเดือนก่อน

    Usthad duayil ulpeduthne🤲🏼

  • @salahudeenak266
    @salahudeenak266 2 หลายเดือนก่อน

    Fasilath shajusha safana muhmmad rayan ellaavarum vendi dua cheyyane usthade aameen Alhamdulilla Alhamdulilla Alhamdulilla Alhamdulilla Alhamdulilla

  • @razalimran8286
    @razalimran8286 2 หลายเดือนก่อน

    Dua ചെയ്യും usdade

  • @Sulthana-p2p
    @Sulthana-p2p 2 หลายเดือนก่อน

    UstatheeMakaludekalyanamundavanduaacheyyanam🤲🤲🤲

  • @saheerrahman3907
    @saheerrahman3907 2 หลายเดือนก่อน

    🎉duayil ulpeduthany usthadey

  • @LailaRafi-m2z
    @LailaRafi-m2z 2 หลายเดือนก่อน

    Usthade ent mone Nalla oru
    Hairaya Kalyanam Nadakkuvan dua cheyyane 🤲🤲🤲

  • @FathimathRazana
    @FathimathRazana 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻💚🤲🏻🤲🏻💚🤲🏻🤲🏻🤍🤲🏻😪

  • @UmaibaSaleem-we4pz
    @UmaibaSaleem-we4pz 2 หลายเดือนก่อน +1

    സ്ഥലം വിറ്റ് കിട്ടുവാനും കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @thashimalaila1570
    @thashimalaila1570 2 หลายเดือนก่อน

    Duayilulpeduthane usthade 🤲🤲🤲🤲

  • @ShaheeraBeevi-h2n
    @ShaheeraBeevi-h2n 2 หลายเดือนก่อน

    Ameen ameen ya rabbul alameen 🤲🤲 vaalikumussalam va rahmathullahi VA barakathuhu ❤️💚

  • @nachusnachu2760
    @nachusnachu2760 2 หลายเดือนก่อน

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @SudaidaSalim
    @SudaidaSalim 2 หลายเดือนก่อน

    ദുആ ചെയ്യണേ ഉസ്താദേ

  • @parisaezak6078
    @parisaezak6078 2 หลายเดือนก่อน

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @shanik-y5s
    @shanik-y5s 2 หลายเดือนก่อน

    ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം. ജോലിയിൽ. ബർകത്തുണ്ടാവാൻ. പ്രത്യേകം. ദുആ. Cheyanne

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +2

    🕋🤲പരിപാപനം ആയ സഫർ. മാസത്തിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @haleemaanwar9107
    @haleemaanwar9107 2 หลายเดือนก่อน

    Ustade Dua yil njangaleyum ulpeduthane aameen

  • @ZaraBee-k7p
    @ZaraBee-k7p 2 หลายเดือนก่อน

    ❤❤❤duachiyyanam❤❤❤

  • @sajnakc7791
    @sajnakc7791 2 หลายเดือนก่อน

    Manasilula halalaya muraathukal haasilavanum kadangal veeduvanum dhua cheyyane usthaathey

  • @sajidsabith1064
    @sajidsabith1064 2 หลายเดือนก่อน +1

    Aameen yarabbal alameen

  • @shameeramambi228
    @shameeramambi228 2 หลายเดือนก่อน

    നല്ല ഒരു ജോലി ലഭിക്കുവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @naseemamk1204
    @naseemamk1204 2 หลายเดือนก่อน

    Nangallude allavarude asugham maraanum duwa cheyyanam usthade

  • @hashidabeegam7575
    @hashidabeegam7575 2 หลายเดือนก่อน

    Duayil ulpeduthane usthade

  • @UnaisUnais-h1r
    @UnaisUnais-h1r 2 หลายเดือนก่อน

    കടങ്ങൾ വീടികിട്ടുവാൻ ദുആ ചെയ്യണം ഉസ്താദേ

  • @MSyed-h6k
    @MSyed-h6k 2 หลายเดือนก่อน

    Alhamdulillah amin yarabal alamin amin duail ulpeduthane usthadhe amin yarabal alamin amin 🤲🤲🤲🤲🤲😭🤲🤲🤲🤲🤲