21 കോടി രൂപ വിലയുള്ള പോത്തിനെപ്പറ്റി കേട്ടിട്ടുണ്ടോ.. I PetFlix I Ramesh Pisharody

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2021
  • #RPEntertainments #Petflix #RameshPisharody #samadsulaiman
    Anchor: Ramesh Pisharody, Samad Sulaiman & Anna Chacko
    Director: Saheer Abbas
    DOP: Aby Raveendra
    Editor: Sudheesh Wonderwall
    Camera: Jino Babu
    Helicam: Jestin Kalabhavan
    Associate Camera: Nandhu, Abhijith
    Sync Sound: Printu Prince
    Music: Niranj Suresh
    Assi. Directors: Vishnu Palliyali, Sharuk Lena Thaj
    Technical Support: Rabbi Cheeran Benny
    Pet Owner: Shanawas Abdulla
    Pet Owner Address : S/o Abdulla
    Thaliyapadath House
    Kattoor P.O.
    Ponjannam, Thrissur, Kerala, India
    680702
    Mob: 80 89 989 999
    Thanks: Sujith WonderWall media
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2021
  • บันเทิง

ความคิดเห็น • 158

  • @Entertainment-fh4un
    @Entertainment-fh4un 2 ปีที่แล้ว +46

    സാധാരണക്കാർക്ക് വരുന്ന സംശയങ്ങളാണ് അന്ന ചോദിച്ചു കൊണ്ടിരിക്കുന്നത്,
    അതാണ് ഇതിന്റെ വിജയവും 🔥🔥

  • @toptips1991
    @toptips1991 2 ปีที่แล้ว +16

    ഇവൻ ഒരു ഭീകരൻ തന്നെ🔥🔥
    miss you rip സുൽത്താൻ 🥺💔

  • @proactive5371
    @proactive5371 2 ปีที่แล้ว +38

    കേരളത്തിലെ പോത്ത് പ്രേമികൾ കാത്തിരുന്ന വീഡിയോ സോനുസുൽത്താൻ

  • @ebcopetshome9164
    @ebcopetshome9164 2 ปีที่แล้ว +17

    പിഷാരടി പറഞ്ഞത് 100% ശെരി ആണ്. ഞാൻ 2 വർഷം മുന്നേ ഒരു ജോഡി finches നെ വാങ്ങിയതാ.......
    ഇപ്പോൾ 10തിൽ കൂടുതൽ വെറൈറ്റി ആയി 100 റിൽ കൂടുതൽ pets ഉണ്ട്

  • @zenonvlogs5868
    @zenonvlogs5868 2 ปีที่แล้ว +79

    പക്ഷികളും മൃഗങ്ങളും ആയി അന്നക്ക് എന്ത് ബന്ധം എന്ന ചിന്തിക്കുന്നവർക്ക് , അന്നയെ എന്തിനു രമേശ് പിഷാരടി തിരഞ്ഞെടുത്തു എന്ന ചിന്തിക്കുന്നവരോട് എനിക്ക് പറയാനുള്ളത് , അന്നയുടെ ചോദ്യങ്ങൾ സാധാരണക്കാരുടെ സംശയങ്ങൾ ആണ് .

  • @mariyahmari3257
    @mariyahmari3257 2 ปีที่แล้ว +20

    വിളിച്ചുവരുത്തി അപമാനിച്ചുവിട്ടവർക്കുള്ള മറുപടി, തളിയപ്പാടം ഷാനുഭായ് എന്നും മുന്നിൽ തന്നെ 👌💕💕💕💕

    • @RKN86
      @RKN86 2 ปีที่แล้ว +1

      Athentha?🤔

  • @maryjuliet5237
    @maryjuliet5237 2 ปีที่แล้ว +7

    Mr ഷാനു bro അഭിനന്ദനങ്ങൾ👌 ഹരിയാനക്കാരൻ സോനു❤️ ഒരു സുൽത്താൻ തന്നെയാണേയ്. 21 കോടി രൂപ. പിന്നെ കൊമ്പിൽ കിലുക്ക് കെട്ടിയ കാള 👍 അന്ന ചെറുതായി പേടിച്ചു പോയി. കാങ്കയം കുട്ടപ്പായി. 👌 ഒരു പാട് ജീവനുകളെ രക്ഷിച്ച ഷാനു ഭായ് യെ നമിക്കുന്നു. സമ്മാനമായി ഈശ്വരൻ തന്ന
    ഇരട്ടക്കുട്ടികളെ കണ്ടു സന്തോഷം. 😎ഇതാണോ front ? അന്നമ്മേ ഒന്ന് ഒന്നര ചോദ്യം.💥💪 പിഷുവിന്റെ💪💪💪 ജയൻ👌 സൂപ്പർ 💪❤️ ആരോറൂട്ട് ബിസ്ക്കറ്റ് 😘ഒത്തിരി ചിരിച്ചു. സമദ് ഇക്കാ ഒട്ടകപക്ഷിയേയും കുഞ്ഞിനേയും ഞങ്ങളെയും കാണിക്കാമോ💥 അടുത്ത വീഡിയോ യ്ക്കായി കാത്തിരിക്കുന്നു.

  • @azhapetschannel6429
    @azhapetschannel6429 2 ปีที่แล้ว +4

    മലപ്പുറത്ത് വന്ന ഫോട്ടോ കണ്ട് .വീഡിയോ എത്രയും പെടന്നു വരുമെന്ന് പ്രധിഷിക്കുന്ന് .നമുടെ അടുത്താണ് . 🐎❤️

  • @firozpky2691
    @firozpky2691 2 ปีที่แล้ว +14

    ഷാനു ഭായ് പോളിയാണ് അദ്ദേഹത്തിന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ❤

  • @thisismyentertainmentjr.ch9798
    @thisismyentertainmentjr.ch9798 2 ปีที่แล้ว +4

    Samad Ekka 😍😍😍😍👌👌👌

  • @sathydevi7282
    @sathydevi7282 2 ปีที่แล้ว +10

    Shanu,you are saving many lives.Ramesh, really enjoyed the show

  • @abypabraham1108
    @abypabraham1108 2 ปีที่แล้ว +4

    Petfkix അടുത്തത് നേരെ കണ്ണുരോട്ട് ആകട്ടെ at petstationkannur.. Waiting 😍

  • @vipinsankar6745
    @vipinsankar6745 2 ปีที่แล้ว +3

    വീഡിയോ കണ്ടു കഴിഞ്ഞ ഉടനെ എന്റെ പത്താം ക്ലാസ്സുകാരൻ മകന്റെ വക ചോദ്യം - 21 കോടി രൂപ വിലയുള്ള പോത്തിന് ഇടാൻ പറ്റിയ പേര് എന്താണ് എന്ന് .....
    കുറെ ആലോചിച്ചു തല പുണ്ണാക്കിയ ശേഷം സുൽ ഇട്ടപ്പോൾ അവൻ പറഞ്ഞ ഉത്തരം - മുകേഷ് കൊമ്പാനി

    • @aashiquen413
      @aashiquen413 2 ปีที่แล้ว +1

      haha athu kalakki!

  • @dinoy.n.d1482
    @dinoy.n.d1482 2 ปีที่แล้ว +13

    രമേഷേട്ടന്റെ കൗണ്ടറുകൾ പൊളിച്ചു 😂👏👍

  • @toptips1991
    @toptips1991 2 ปีที่แล้ว +9

    സുൽത്താന്റെ body shape തന്നെ ആണ് സോനു സുൽത്താനും ഒരു മാറ്റവും illa 🥰🥰💚

  • @ajeer7776
    @ajeer7776 2 ปีที่แล้ว +7

    ബാക്കി ഭാഗം കാണാൻ വെയ്റ്റിംഗ് ആയിരുന്നു. ഷാനു ഇക്ക നല്ല ക്യൂട്ട്.
    കുറച്ചു നേരത്തേക്ക് ആണേലും ഒത്തിരി ചിരിക്കാൻ സാധിച്ചു അതാണ് പിശു❤️

  • @praveenmadhav6360
    @praveenmadhav6360 2 ปีที่แล้ว +2

    ഷാനു ഭായ് എല്ലാവിധ ആശംസകളും നേരുന്നു.
    🌹🌹🌹🌹🌹🌹🌹🌹🌹
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @anwar8341
    @anwar8341 2 ปีที่แล้ว +2

    I like the way Anna and Samad dressed code this is is the same uniform of every animal wildlife staff in the world ....a proper dress code

  • @arjun.pjayarajan8050
    @arjun.pjayarajan8050 2 ปีที่แล้ว +2

    Pet lovers nu vendi petflix thudangiyathinu thanks😍

  • @kerala2023
    @kerala2023 2 ปีที่แล้ว +2

    വളരെ വ്യത്യസ്തമായ പ്രോഗ്രാം..... congratulations 👏👏👏

  • @akashkrishnapanicker
    @akashkrishnapanicker 2 ปีที่แล้ว +1

    6:11 kala pedichupoyi pavam kala #justiceforkala #annachackomaapuparayuka

  • @naschat
    @naschat 2 ปีที่แล้ว +2

    അടിപൊളി...17 mint പോകുന്നത് അറിയാതെ പുഞ്ചിരിയോടെ കണ്ടിരുന്നു..❤❤❤

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +2

    സല്യൂട്ട് ഷാനുക്ക

  • @muneerzvlog7668
    @muneerzvlog7668 2 ปีที่แล้ว +1

    samadoo shanoo pishu kandirikkaan oru sukam oru manasukam hanna kidu

  • @thalapathifanajmal4743
    @thalapathifanajmal4743 2 ปีที่แล้ว +1

    PETFLIX ഇനിയും പുതിയ വിശേഷങ്ങൾ വീഡിയോകൾക്കായി കാത്തിരിക്കുന്നു😍✨️💖

  • @mubuzworld8084
    @mubuzworld8084 2 ปีที่แล้ว +1

    Sonu........ sulthaan....... ♥️♥️♥️♥️♥️♥️

  • @amalrenukamohan
    @amalrenukamohan 2 ปีที่แล้ว +4

    Anna addipolly questions ☺️❤️ Pishu super program 😘

  • @toptips1991
    @toptips1991 2 ปีที่แล้ว +2

    എന്നലും anghathineyum രാജയെയും വല്ലതെ miss ചെയ്യുന്നേ

  • @ananthakrishnanananthakris1756
    @ananthakrishnanananthakris1756 2 ปีที่แล้ว

    Adipolii ayittind chetta inniyum ithupole ulla videos prethishikunnu

  • @raazy7836
    @raazy7836 2 ปีที่แล้ว

    പശു പോത്ത് ഇവ അനുഗ്രഹീത ജീവികളാണ് പോത്തിനെ അറുത്തു വിറ്റു ജീവിക്കുന്നവർ മുടിഞ്ഞു പോയതായി ഞാൻ കണ്ടിട്ടുണ്ട് അതെ സമയം അതിനെ വളർത്തി ജീവിക്കുന്നവർക്ക് ഐശ്വര്യം വന്നതും ഞാൻ കണ്ടിട്ടുണ്ട് ഷാനിക്ക അതിനെ ആര്ക്കുന്നിടത്തു നിന്നും വാങ്ങി വന്നപ്പോ പശു ട്വിൻസിനെ പ്രസവിച്ചത് ഒരു ഉദാഹരണം

  • @refikkaattu
    @refikkaattu 2 ปีที่แล้ว +2

    Nice ❤️❤️ waiting for next episode

  • @007naymshah
    @007naymshah 2 ปีที่แล้ว

    Sambavam adipoli....kure information's knowledge mattulla kaaryangalum aryaan pattunnund ..santhosham...eniyum pet visheshavum aaayi njettikkunna sambavangalumaayi varumrnn viswasathil waiting....

  • @ashrafkoroth4476
    @ashrafkoroth4476 2 ปีที่แล้ว +5

    ഒന്നര കിലോ ബീഫ് കഴിക്കുന്നവനാ shave ചെയ്യുന്നത് ക്രൂരത അല്ലെന്ന് ചോദിക്കുന്നത്....😂😂😂 പിശുൻ്റെ കൗണ്ടർ ഒരു രക്ഷയും ഇല്ല...

  • @hashimthangal_668
    @hashimthangal_668 2 ปีที่แล้ว

    കൂടുതൽ വൈവിദ്ധ്യങ്ങൾ പ്രതീക്ഷിക്കുന്നു 😍😍🥰👍🏻

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 2 ปีที่แล้ว +2

    നല്ല എപ്പിസോഡ്, 👏👏👏

  • @kishorevarmaofficial4336
    @kishorevarmaofficial4336 2 ปีที่แล้ว

    Really informative and enjoyed

  • @digalchrist8170
    @digalchrist8170 2 ปีที่แล้ว +1

    🌹👌👏👍😘🇮🇳 ഒരുപാട് ഇഷ്ടമായി 👍🌹

  • @mohammedfairoos1074
    @mohammedfairoos1074 2 ปีที่แล้ว +1

    Waiting for this video

  • @vijayeguyzz8828
    @vijayeguyzz8828 2 ปีที่แล้ว +1

    Waiting arunn😘

  • @ettumanoorhorseridingclub3838
    @ettumanoorhorseridingclub3838 2 ปีที่แล้ว

    Polichu....

  • @sinsarulhaque2073
    @sinsarulhaque2073 2 ปีที่แล้ว +1

    Adipoli 👍

  • @oruadaarpetsstory
    @oruadaarpetsstory 2 ปีที่แล้ว +16

    Superb video...Njanum cheythirunnu ee video ente channelil😍😍

    • @adwaithkb1451
      @adwaithkb1451 2 ปีที่แล้ว +1

      Ipo video onnum ilallaho why

    • @proactive5371
      @proactive5371 2 ปีที่แล้ว +1

      ഇപ്പൊ വീഡിയോസ് ഒന്നും കാണാറില്ലല്ലോ bro busy ആണോ

    • @oruadaarpetsstory
      @oruadaarpetsstory 2 ปีที่แล้ว +2

      @@proactive5371 Bro videos varum tta...Onnu wait cheyyane...Ithiri thirakkil pettu poyi😘😘...Thanks For Supporting🤗🤗

    • @oruadaarpetsstory
      @oruadaarpetsstory 2 ปีที่แล้ว

      @@adwaithkb1451 bro videos udan varum tta.....Thanks For supporting Bro❤️

    • @azhapetschannel6429
      @azhapetschannel6429 2 ปีที่แล้ว

      മലപ്പുറത്ത് വന്ന ഫോട്ടോ കണ്ട് a video k വെയ്റ്റ് ചെയ്യുന്നു എത്രയും പെടന്ന് വരും എന്ന് പ്രതീക്ഷിക്കുന്നു.നമുടെ അടുത്താണ്

  • @rinoldadventures
    @rinoldadventures 2 ปีที่แล้ว +2

    സൂപ്പർ

  • @Diyahfathim
    @Diyahfathim 2 ปีที่แล้ว

    അടിപൊളി, സൂപ്പർ 👍

  • @abdulrahmanali5638
    @abdulrahmanali5638 2 ปีที่แล้ว +1

    Adipoli

  • @vijayeguyzz8828
    @vijayeguyzz8828 2 ปีที่แล้ว +1

    Really enjoyed😘

  • @ARUNSAGAR2255
    @ARUNSAGAR2255 2 ปีที่แล้ว +1

    ഇഷ്ടായി 🥰

  • @abhijithvenugopal6184
    @abhijithvenugopal6184 2 ปีที่แล้ว +1

    Katta waiting arunu🖤🥰

  • @cijojpanicker7595
    @cijojpanicker7595 2 ปีที่แล้ว +1

    ചേട്ടൻ super 👍👍

  • @melvinphilip9091
    @melvinphilip9091 2 ปีที่แล้ว +2

    Super 👍🏻

  • @ramees8287
    @ramees8287 2 ปีที่แล้ว

    waiting for next episode 👍👍👍

  • @abdulvahidt539
    @abdulvahidt539 2 ปีที่แล้ว +1

    Polichu

  • @jcadoor204
    @jcadoor204 2 ปีที่แล้ว +2

    ഇക്ക അന്നയെക്കൂടി അവിടെ നിർത്തിക്കോളു ഒന്നും അറിയില്ല മൃഗങ്ങളെക്കുറിച്ച് എല്ലാം പഠിപ്പിച്ചിട്ടു വിട്ടാൽ മതി 😅😍

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 2 ปีที่แล้ว

    Baiju chettane interview nu shesham kandatha ippo interesting aayi adipoli series anallo

  • @ameyaa7699
    @ameyaa7699 2 ปีที่แล้ว +2

    👑SONU SULTHAAN👍samath ikka I want to see the little baby Ostrich 😘pishu ❣️Big Salute👍Annamma ❣️💯💯💯❣️

  • @ushakumari1576
    @ushakumari1576 2 ปีที่แล้ว +1

    Super 🙏🙏🙏🙏

  • @sureshkuttysankaran6521
    @sureshkuttysankaran6521 2 ปีที่แล้ว +1

    Supper Samad

  • @anvarmohamed4239
    @anvarmohamed4239 2 ปีที่แล้ว +1

    Super

  • @nomore192
    @nomore192 2 ปีที่แล้ว +1

    പിഷാരടി 😍😍😍❤️

  • @gireeshm8051
    @gireeshm8051 2 ปีที่แล้ว

    Annakutty polichadukku angottu ushar akatte programmes

  • @HackerMedia
    @HackerMedia 2 ปีที่แล้ว

    Good

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว

    Nice

  • @TravelwithPrince1
    @TravelwithPrince1 2 ปีที่แล้ว +2

    🐃 adipoly, pishu good initiative 👍

  • @tomhtom8546
    @tomhtom8546 2 ปีที่แล้ว +2

    Adipoliyanu unclr

  • @amalkumarcs6260
    @amalkumarcs6260 2 ปีที่แล้ว +3

    Aama pani kodutha Firoz ikka, ippo Pothu pani kodukkan pokunna Pishu

  • @SN_39
    @SN_39 2 ปีที่แล้ว +1

    Shanu ikka ❤️❤️

  • @jilbintom8821
    @jilbintom8821 2 ปีที่แล้ว +1

    😍shanukka

  • @vigneshmohanan9830
    @vigneshmohanan9830 2 ปีที่แล้ว +5

    ഇതെന്താ വളരാൻ മറന്നു പോയതാണോ?😂🤣🤣

  • @nilus8779
    @nilus8779 2 ปีที่แล้ว +1

    ഷാനുക്ക 🥰🥰

  • @anwarpp6151
    @anwarpp6151 2 ปีที่แล้ว

    പൊളി 😀💪

  • @faisalfaisal3097
    @faisalfaisal3097 2 ปีที่แล้ว +2

    👌👌👌

  • @muhammedshafeekpv1153
    @muhammedshafeekpv1153 2 ปีที่แล้ว +1

    Shaanu bai ishtam ❤❤

  • @noufalbavu7341
    @noufalbavu7341 2 ปีที่แล้ว +1

    Shanuka❤️❤️

  • @b4bibin72
    @b4bibin72 2 ปีที่แล้ว

    Samad ikka❤

  • @basheernellengadan1064
    @basheernellengadan1064 2 ปีที่แล้ว +1

    🔥🔥👍👍

  • @salmanAli-lh9bt
    @salmanAli-lh9bt 2 ปีที่แล้ว

    Poli

  • @ammuzzz556
    @ammuzzz556 2 ปีที่แล้ว +1

    Sherikum porichu😃😃😃🥰

  • @uvaisuyz8912
    @uvaisuyz8912 2 ปีที่แล้ว +1

    Enne pole pets braanthullavar undalle . Pothine valarthaan veettil sthalam illa naalum nte kayyil muyalum praavukal und

  • @sabari296
    @sabari296 2 ปีที่แล้ว +1

    👍👍

  • @ibrahimkaleel5597
    @ibrahimkaleel5597 2 ปีที่แล้ว

    Itheppo tudangiee program. 😍😍😍. Super aan

  • @hashirm9784
    @hashirm9784 2 ปีที่แล้ว +1

    #petstation kannur

  • @kl09birdslover
    @kl09birdslover 2 ปีที่แล้ว +1

    Pets ne pattiyulla video poli aaaanu .... ini samad ikkaante Vtl ulla pets nte video poratte 😁😁😁

  • @abhilashv8356
    @abhilashv8356 2 ปีที่แล้ว +1

    👍👍👍

  • @PB-np4nm
    @PB-np4nm 2 ปีที่แล้ว +3

    Pls do a video with vava suresh
    What to see him with Pishu

  • @asifmugalfarm4064
    @asifmugalfarm4064 2 ปีที่แล้ว +1

    ❤️❤️❤️

  • @abhiramrp15
    @abhiramrp15 2 ปีที่แล้ว +1

    💞💞

  • @NaveenKumar-ms4ih
    @NaveenKumar-ms4ih 2 ปีที่แล้ว +1

    ❤️❤️❤️❤️❤️❤️❤️

  • @irfanismail3915
    @irfanismail3915 2 ปีที่แล้ว +1

  • @ajoenchackal
    @ajoenchackal 2 ปีที่แล้ว +1

    💕💕💕💕💕

  • @shefeeqbasheer9082
    @shefeeqbasheer9082 2 ปีที่แล้ว +1

    ❤✨️👍🏽

  • @arjunvijayc7625
    @arjunvijayc7625 2 ปีที่แล้ว +1

    😍🎉🎊

  • @Battalions-bbc
    @Battalions-bbc 2 ปีที่แล้ว +1

    😍

  • @anaskc5651
    @anaskc5651 2 ปีที่แล้ว

    💖❤️💖

  • @yasudastl3799
    @yasudastl3799 11 หลายเดือนก่อน

    👍

  • @bibinsamuel4735
    @bibinsamuel4735 2 ปีที่แล้ว +1

    🤩🤩🤩

  • @ajazaziz1
    @ajazaziz1 2 ปีที่แล้ว

    12:40 kaalante ilaya mol....hehe

  • @shihabshihab631
    @shihabshihab631 2 ปีที่แล้ว

    കുഞ്ഞിനെ കൊടുക്കാൻ ഉണ്ടോ 😍😍😍😍😍😍😍

  • @shafeeksaviary
    @shafeeksaviary 2 ปีที่แล้ว

    Pisharody cheta adutha episode eppozha???

  • @footballvideos7401
    @footballvideos7401 2 ปีที่แล้ว +1

    ❤😻

  • @alukkal4369
    @alukkal4369 2 ปีที่แล้ว +1

    👌👍👍👌👍💪