#DS1

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #DS1 വിസ്മയ നൃത്തച്ചുവടുകളുമായി അന്നയുടെയും മാളവികയുടെയും ഫ്ലമിംഗ് ഡാൻസ്
    Dancing Stars || Sat & Sun at 9 PM || Asianet
    Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
    #DancingStars #Asianet #DanceRealityShow #Dance

ความคิดเห็น • 393

  • @shilpaabilash.p3042
    @shilpaabilash.p3042 ปีที่แล้ว +36

    ഇവർക് വേണ്ടത്ര മാർക്ക്‌ കൊടുക്കുന്നില്ല മറ്റുള്ളോർക് വാരിക്കോരികൊടുക്കുവാണ്.. എത്ര വട്ടം ആണെന്നോ ഇങ്ങനെ മാളു വിനെ target ചെയണപോലെ തോനുന്നു എനിക്ക്
    But ആ കുട്ടി നല്ല effort edkkind new steps and forms പഠിച്ചു കളിക്കാൻ.. എന്നിട്ട് അതിലെ തെറ്റ് കണ്ടെത്തി മാർക്ക് കുറയ്ക്കുന്നത് തെണ്ടിത്തരം ആണ്.. അങ്ങിനെ ആണേൽ എല്ലാർക്കും അർഹിക്കുന്ന മാർക്ക്‌ കൊടുക്കണം.. ഇത് ഒരുമാതിരി നന്നായിട്ട് കളിക്കുന്നവരെ thazayua

  • @sarathm005
    @sarathm005 ปีที่แล้ว +340

    Spanish Flemingo Dance അടിപൊളി
    Anna & Malavika Team
    ശരിക്കും Dancing Stars Title Winner ആകാനുള്ള യോഗ്യത ഉണ്ട് 👍🌟🏆

    • @subina2689
      @subina2689 ปีที่แล้ว +17

      Athokke dilsha chechi cashu koduthu arrange cheythitt undakum

    • @shejas454
      @shejas454 ปีที่แล้ว +3

      @@subina2689 ingane kednnu negative adikan nanam illallo...nine avumle elpichitundavuka...

    • @subina2689
      @subina2689 ปีที่แล้ว +2

      @@shejas454 chechi egane rokshakuka akanum avalu vallthum thanitt undo ..

    • @subina2689
      @subina2689 ปีที่แล้ว +1

      @@shejas454 enik ichiri nanam kurava kurachu theran undo chechik registered tholi anu ennu thonunu

    • @shejas454
      @shejas454 ปีที่แล้ว +2

      @@subina2689 ninaku nanam illanu ninte comment kandapozhe thonni....aa dilshede pr anu njan enda pore...sechiku idu kettal madiyo....chandocham ayo sechi....

  • @thressiyammatom3147
    @thressiyammatom3147 ปีที่แล้ว +199

    മാളവികയെ എപ്പോഴും ഇഷ്ടം ❤️

  • @sindhumurali982
    @sindhumurali982 ปีที่แล้ว +49

    Sreeshanth um Durga yum paranja comments😀😀😀Kashtam thanne ariyillenkil vidditharangal parayaathe enkilum irunnoode ivarkk... Ivare okke judges aayi thiranjeduthavare namichu🙏🙏🙏

  • @anjaly2805
    @anjaly2805 ปีที่แล้ว +295

    ഇത്രയും standard ഉള്ള ഷോയുടെ ഏറ്റവും വലിയ മോശം judges ആണ്.. ആശ ചേച്ചിയെ കൂട്ടുന്നില്ല.. എനിക്ക് anna മാളവിക പെർഫോമൻസ് നന്നായി ഇഷ്ടപ്പെട്ടു.. കമന്റ്‌ ബോക്സിലും അത് തന്നെ.. 95+ അർഹത ഉണ്ടായിരുന്നിട്ടും മാർക്ക്‌ കുറച്ചു.. ഇന്ന് ദിൽഷയുടെയും മാർക്ക്‌ കുറച്ചപോലെയാ തോന്നിയത്..

    • @shortvideo2708
      @shortvideo2708 ปีที่แล้ว +5

      Next stage ayyele....so ini pandathe pole ellathinum golden Star kudukkoolarkum .... competition vende ....appozhalle oru thrill ollu😬🏃

    • @fathifathima6656
      @fathifathima6656 ปีที่แล้ว

      Dilsha nasif n ethrya mark?

    • @rojanantony8360
      @rojanantony8360 ปีที่แล้ว +8

      ദുർഗ അവർക്കു ഇഷ്ട്ടപെട്ട ആളുകൾക്കു നല്ല മാർക്കു കൊടുക്കും ആ സമർദീൻ അവരെയൊക്കെ ആണ് അവർക് ഇഷ്ട്ടം അവർ ഇവരുടെ അത്രയും നല്ല പെർഫോമർ ഒന്നും അല്ല മോശമായി പെർഫോമൻസ് നടത്തിയാലും നൂറു കൊടുക്കും

    • @shortvideo2708
      @shortvideo2708 ปีที่แล้ว

      @@fathifathima6656 97💔

    • @meeraaaah
      @meeraaaah ปีที่แล้ว +26

      ആശ ചേച്ചി നല്ല ക്ലാസിക്കൽ ഡാൻസർ ആണ് പക്ഷെ എല്ലാ ഡാൻസും ചേച്ചിക് ജഡ്ജ് ചെയ്യാൻ പറ്റില്ല ഇതിൽ എത്ര ക്ലാസിക്കൽ വരുന്നുണ്ട്.. ദുർഗ വല്യ തെറ്റില്ലാതെ ഡാൻസ് ചെയ്യും. എന്ന് വെച്ച് ജഡ്ജ് ചെയ്യാൻ 🤦🏻‍♀️.. പിന്നെ ശ്രീശാന്ത്.. നോ കമെന്റ്സ്.. അറ്റ്ലീസ്റ് ഒരു പ്രൊഫഷണൽ കൊറിയോ ഗ്രാഫർ എങ്കിലും വേണമായിരുന്നു. D4ഡാൻസ് ഓകെ ജഡ്ജ് ചെയ്തത് പ്രസന്ന മാസ്റ്ററും നീരവ് ഓകെ ഉണ്ടായിരുന്നത് പോലെ.ഇതിപ്പോ ഒരുമാതിരി.. 😬

  • @sreeanu526
    @sreeanu526 ปีที่แล้ว +21

    ഇവരിൽ ഞാൻ കണ്ട quality ആണ് നല്ല timing anu adh avde arilum അങ്ങനെ കണ്ടിട്ട് ella

  • @soumya818
    @soumya818 ปีที่แล้ว +72

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട pair 🥰🥰♥️♥️👍🏻👍🏻👍🏻🔥🔥

  • @madavvc7398
    @madavvc7398 ปีที่แล้ว +45

    Show de marking I'll nalla partiality und. Judges inn favourites und. Avarrae support cheyyan sremmikkuna pollae pallapozhum thonnarum ind.
    Anna Malavika definitely deserves more marks for this performance 🙂

  • @manjushamithun3947
    @manjushamithun3947 ปีที่แล้ว +43

    Anna malu superb 👍...durgayum sreeshanthum kudi e dance stageil onnu kalichu kanikuu

  • @anju932
    @anju932 ปีที่แล้ว +331

    Adipoli dance winner avan chance evarkkane all the best makkale❤️👌🔥

  • @salini3707
    @salini3707 ปีที่แล้ว +38

    ഇതിൽ കൂടുതൽ മാർക്ക് അവർക്ക് ഇ പ്രേകടനത്തിന് കിട്ടണ്ടതായിരുന്നു......

  • @sivam3132
    @sivam3132 ปีที่แล้ว +74

    മാളു അന്ന നിങ്ങള്‍ക്കു ഞങ്ങള്‍ തരുന്നു 100/100.. ആശാ മേം ഓകെ. ബാക്കി രണ്ടു പേർ അവരോടു ഇതുപോലെ ഡാന്‍സ് കളിക്കാന്‍ പറയണം. ജഡ്ജസിനോടു ഒരു അപേക്ഷ
    പുകഴ്ത്തലൊ ഇല്ല. പക്ഷെ അപമാനിക്കരുത്. ആരെ കൊണ്ട് വരാൻ ആണ് ഈ നാടകം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @sreevidyas2142
      @sreevidyas2142 ปีที่แล้ว +20

      Mattareyo uyarthan ivarde mark kurakkunna pole feel cheyyunn

    • @dadsqueen9686
      @dadsqueen9686 ปีที่แล้ว +3

      @@sreevidyas2142 crct💯

    • @Sujus979
      @Sujus979 ปีที่แล้ว +7

      100 ഇല്ല oru 97,98 performance ഒക്കെ ഉണ്ടായിരുന്നു.

    • @shamseertp7992
      @shamseertp7992 ปีที่แล้ว +2

      Crct

  • @surya-xk3cg
    @surya-xk3cg ปีที่แล้ว +36

    Durga krishna ye kond ee dance kalipikanam.. Anna and malavikayod oppam... 🤣🤣🤣

  • @athirarkkarthika60
    @athirarkkarthika60 ปีที่แล้ว +50

    അന്നാ, മാളവിക അടിപൊളി 🥰 all the best

  • @KS96737
    @KS96737 ปีที่แล้ว +73

    My winning pair..these girls are just 🔥🔥🔥❤❤❤ Why their marks are like such low 🙄🙄🙄 they deserves a 97 atleast. Worst marking as well as the judgement 😡😡😡

  • @nainascaria1655
    @nainascaria1655 ปีที่แล้ว +65

    Anna and Malavika 🥰🥰🔥🔥

  • @najunajuuz2589
    @najunajuuz2589 ปีที่แล้ว +40

    Anna❤️
    Malavika❤️
    Dancing stars ✨💫💫💫

  • @itsme-bn8wo
    @itsme-bn8wo ปีที่แล้ว +1914

    ഈ ഷോ യുടെ ഡയറക്ടർ or പ്രൊഡ്യൂസർ കമന്റ് ബോക്സ്‌ നോക്കുന്നുണ്ടെങ്കിൽ അവരോട് ഒരു റിക്വസ്റ്റ് ഉണ്ട്... ഡാൻസ് കളിക്കാറുണ്ട് എന്നത് ഡാൻസ് ജഡ്ജ് ചെയ്യാനുള്ള ക്വാളിഫിക്കേഷൻ ആയി കരുതാനാവില്ല... So pls pls pls ആ ദുർഗയെയും ശ്രീയെയും മാറ്റി അത്യാവശ്യം ഡാൻസിന്റെ abcd അറിയുന്ന ആരെയെങ്കിലും കൊണ്ടിരുത്തു...

    • @mauligam6997
      @mauligam6997 ปีที่แล้ว +29

      Sathyam

    • @meeraaaah
      @meeraaaah ปีที่แล้ว +23

      Sathyam

    • @prajeeshprathap456
      @prajeeshprathap456 ปีที่แล้ว +28

      ഇനി മാറ്റാൻ ചാൻസ് ഇല്ലാ. bcoz contract ഒക്കെ sign ചെയ്തിട്ട് അല്ലെ അവർ ഈ ഷോയില് judges ആയി continue ചെയ്യുന്നേ. എന്തെങ്കിലും emergencies like വല്ലോ movie offers, shows അല്ലെങ്കിൽ treatment ഒക്കെ വരുമ്പോൾ അല്ലേ അവർ break എടുക്കുന്നെ.

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว +19

      @@prajeeshprathap456 🥴Appo ithungale sahikanam alle😪😴

    • @itsme-bn8wo
      @itsme-bn8wo ปีที่แล้ว +10

      @@prajeeshprathap456 പോയി പ്രതീക്ഷ പോയി 😞😞

  • @sreeathul2524
    @sreeathul2524 ปีที่แล้ว +12

    Super performance aarnnu kurachoodi mark kodukkarnn.judges pora.enipo evarde mark kurakkum chilare oke munnilethikkan vendii

  • @us.-1668
    @us.-1668 ปีที่แล้ว +53

    judges aanu ettavum valya comedy...🤣🤣🤣😂

  • @hopeforbest7490
    @hopeforbest7490 ปีที่แล้ว +9

    Ithok judges ne kond kalippikkanam... Avarude danceum idakk vekam..🤭(international dance)
    Anna Malavika kalakki 👍👍

  • @Gouri309
    @Gouri309 ปีที่แล้ว +17

    Fighter ഫിഷ് പോലെ തോന്നുന്നു....amazing❤

  • @shortvideo2708
    @shortvideo2708 ปีที่แล้ว +22

    Kurachude okke mark kodukkarnu ... Adipoli aayi kalichallo🔥

  • @aiswaryamurali7727
    @aiswaryamurali7727 ปีที่แล้ว +32

    They did their best today❤️ it’s a very difficult art form & they’ve presented very well. I don’t know what this sreesanth is saying. And one judge is saying, the performance is graceful and other one is like, he felt something missing, which he mentioned ‘no grace’. What nonsense is this yaar? And I just wanna request one thing to asianet. Pls try to reduce’n’ number of lighting. This is a dance show, we the audience need to see their expressions & steps. So pls reduce a bit😊

    • @ramnadh6587
      @ramnadh6587 ปีที่แล้ว +2

      So true 💙

    • @ramnadh6587
      @ramnadh6587 ปีที่แล้ว +1

      They just want to show that they know something about it 😂

  • @jismi1664
    @jismi1664 ปีที่แล้ว +5

    I felt like your camera has been focusing mostly on Malavika ...just remember Anna is a part of this dance too..

  • @arvinsclub3595
    @arvinsclub3595 ปีที่แล้ว +28

    This dance deserve more marks,Anna and Malavika super adipoli… Ee dancine grace illa paranja srisanthine enthane grace ennu ariyilathonunu😅.Dance ariyavuna judges vekku plz

  • @meeraaaah
    @meeraaaah ปีที่แล้ว +291

    മത്സരിക്കുന്നവരെ പിടിച്ചു ജഡ്ജ് സീറ്റിൽ ഇരുത്തി ആദ്യം ജഡ്ജസിനു കുറച്ചു ഡാൻസ് പഠിപ്പിച്ച നന്നായിരുന്നു 😬

    • @sindhumurali982
      @sindhumurali982 ปีที่แล้ว +7

      Sathyam

    • @meeraaaah
      @meeraaaah ปีที่แล้ว +22

      @@sindhumurali982 അല്ലാ പിന്നെ 😬😬കുറച്ചു സിനിമേൽ ഡാൻസ് കളിച്ചതും സ്റ്റേജ് ഷോ യിൽ കളിച്ചതും ആണ് ഡാൻസ് റിയാലിറ്റി ഷോ ജഡ്ജ് ചെയ്യാൻ ഉള്ള ക്വാളിഫിക്കേഷൻ 😬..

    • @sanahd6836
      @sanahd6836 ปีที่แล้ว +1

      Sathyam 😂

    • @jimsiyamp841
      @jimsiyamp841 ปีที่แล้ว +1

      Satyam

    • @sulthanakishor366
      @sulthanakishor366 ปีที่แล้ว

      😂😂

  • @reshmanest149
    @reshmanest149 ปีที่แล้ว +160

    They deserve cent percent for this performance. What a grace and perfection throughout. I am sure they will win the title ❤️

  • @merin_here_am_i
    @merin_here_am_i ปีที่แล้ว +9

    Super aayrunnu.. Durga de judgment theere mosham.. chumma ndelum kuttam parayanello nu vechu parayunna pole.. asha chechi de valare nalla clarity ulla judgement aayrunnu. 👍

  • @akku6474
    @akku6474 ปีที่แล้ว +24

    Anna, malavika deserve more👍

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 ปีที่แล้ว +107

    *ANNA* & *MALAVIKA* Pair's
    What a wonderful Mersemerizing Performance Both of Uu This is Called perfection Extremely Gorgeous Step's ;;;

    • @farsanaharif7725
      @farsanaharif7725 ปีที่แล้ว +4

      🔥🔥🔥ttam cristy ellavideyum undallo🤣🤣🤣🤣

    • @christygeorgethesilentkill7779
      @christygeorgethesilentkill7779 ปีที่แล้ว +1

      @@farsanaharif7725 poda vetavaliya Alaral Veeran's inod poyi Dance padikkan parayada oole hhhh !!!

    • @farsanaharif7725
      @farsanaharif7725 ปีที่แล้ว

      @@christygeorgethesilentkill7779 🔥🔥🔥ttam cristy ni valya dance ariyunnavanano bakiyullavare vilayiruthan. Athyam sweyam anthengilum kazhivundonne kandupidik. Koolik bakiyullavare degried cheyyade swenthamayite anthengilum undak🤣🤣🤣kooliyokke carect vangunnille 🔥🔥🔥ttam cristy🤣🤣🤣

  • @akku6474
    @akku6474 ปีที่แล้ว +11

    Program super ane contestant's 👍
    But judges and some masters selection is not good
    I mean thay are not from the Field of choreography and dance teachers
    Really some of the super masters showing partialty to the contestants

  • @anishamohan3268
    @anishamohan3268 ปีที่แล้ว +4

    Asianet allellum anganaya. Aareyenkilu winner ayi select cheythittundakum. Judges Asha ok. But mattu randu judges matti dance kurich kurachu koodi ariyavunna aarenkilum kondu vannal nannayirunnu

  • @secret_agent8213
    @secret_agent8213 ปีที่แล้ว +16

    Aa Irunna parayana "Durga" nthu arinjitta ntho ,oru dance cheytha kaanikk ithpole

  • @appu2217
    @appu2217 ปีที่แล้ว +188

    They both deserve it 100 percent.. really talented dancers

  • @jo23750
    @jo23750 ปีที่แล้ว +11

    Anna vere level 😍.. Oru heroine aakan ulla Ella quality um und 😘👌

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 ปีที่แล้ว +20

    Ente personal opinion il High Chance Dancing Star's Show's il Winner & Runner-sz up aavan ettavum Kooduthal thonnunath
    *ANNA & *MALAVIKA* ;;
    *DILSHA* & *NASIF* Kanunnu ;;

  • @Elsa-hl1bs
    @Elsa-hl1bs ปีที่แล้ว +112

    Ini ivrakk mark kurakkum annalale dilshaye jayipikan pattu
    Nmkk ithoke manasilakum
    Such a beautiful performance anna &Malavika
    Especially rhythm portion 🔥💖

    • @chamuu244
      @chamuu244 ปีที่แล้ว +30

      I feel it ipo ivark mark kurav aan Ivar nannayi cheyathalum 1mark kurakum Ivar alle 1postitin ulle ivark ishtam ullavare jayipikathulh nokiko mikkavarum ningal ee parnja al aayirikum jayipikuka wait and se

    • @shijina324
      @shijina324 ปีที่แล้ว +19

      അവർക്ക് പറ്റിയ മിസ്റ്റേക്ക് judges പറഞ്ഞത് അവരുടെ mentor തന്നെ accept ചെയ്തു...
      എന്നിട്ട് ഇജ്ജാതി ആൾക്കാർ 😁🙏

    • @shijina324
      @shijina324 ปีที่แล้ว +2

      @@chamuu244 🙄🙄

    • @chamuu244
      @chamuu244 ปีที่แล้ว +33

      @@shijina324 95mark aano kittendath minimum 98enkiuum kodukayirunu ipo avar verthiriv kanikunund enn korch bodhsm ullavark manasilakum

    • @mauligam6997
      @mauligam6997 ปีที่แล้ว +15

      True 💯

  • @akku6474
    @akku6474 ปีที่แล้ว +7

    Super masters mark split chaythe koduthappol avare correct Ayete mark kodukunilla orotharude groupil ullavarke mark kittan mattullavar mark kittunilla
    Ethra nallapole kalichitum ethra marke kododuthullu

  • @The.Fox.Box21
    @The.Fox.Box21 ปีที่แล้ว +88

    Hat's off to you guys 🔥🔥
    Thanks for bringing this dance form and giving 100% Justice ❤️

  • @nibudevasia8722
    @nibudevasia8722 ปีที่แล้ว +9

    nalla gembira perfomence winnarakan araharaya randu dansers ❣️🔥🔥😍

  • @rojanantony8360
    @rojanantony8360 ปีที่แล้ว +60

    ഇ ദുർഗ യെയും ശ്രീശാന്തിനെയും അവ്ടെന്നു പുറത്ത് അക്കമോ ഒരു അറിവും ഡാൻസിനെ കുറിച്ച് ഇല്ല ഇ പെർഫോമൻസ് ഗോൾഡൻ സ്റ്റാർ കൊടുക്കേണ്ടതായിരുന്നു

    • @drmanuak2499
      @drmanuak2499 ปีที่แล้ว +7

      Exactly....Audincene fool aakuna judjes....Sreesanth enthu basisel aanu grace ella enu parayunathu...He is a famous cricketer egreed....sportsumaye bandapetta reality showel adhathe judje.aaku....Adhu pole Durga always degrading malavika....Durga Malavika is a continuees state school kalotsavam dance winner ee durgayku dancel enthu yogyatha aanulladhu....aake 3 ...,4 moviesel act cheythu. insted of being judje durgayku oru pairene koduthu competition e l pangedepeku....Only Asha madams comentents r fare along with her prasanna na mash kala mash polullavare judjes aaku...ee ashianetenu wht happened...ennale Malavika andAnna mark kurachu etappol thonunu big bossel nadanathu pole esta mullavare winners aakan ulla plan pole thonunu

    • @jimsiyamp841
      @jimsiyamp841 ปีที่แล้ว

      Satyam

  • @mehrusworld4689
    @mehrusworld4689 ปีที่แล้ว +34

    They truly deserve the title🥰

  • @chanthinics990
    @chanthinics990 ปีที่แล้ว +4

    Anna chechi and malavika chechi yepozhum rank 1st thanne keep up cheynm

  • @chandrikamullassery1448
    @chandrikamullassery1448 ปีที่แล้ว +38

    Dont loose marks anna malavika... B careful with selection of songs and choreography... Want to c u as the winners of the show as u deserve fr the title...

    • @Sujus979
      @Sujus979 ปีที่แล้ว +6

      Yes, song selection മോശം ആയിരുന്നു പക്ഷെ 95+ മാർക്ക്‌ deserve ചെയ്യുന്നുണ്ടായിരുന്നു

    • @ps6928
      @ps6928 ปีที่แล้ว

      Ivare winner aakkilla. Ivare out aakkanulla plan aanallo mark kuraikkunnee. Ivar ninnal asianet already decided winnerkku para aagum..

  • @athirabs7496
    @athirabs7496 ปีที่แล้ว +7

    Ningalude dance kandal chuttumullathonnum sredikkan pattillaa athraykku superrrr..... ❤️❤️❤️❤️❤️Ennaa energy adipollii 👍👍 njan kandu layichirunnu pokum

  • @sonias4501
    @sonias4501 ปีที่แล้ว +15

    Ivarudae dance kandal kannae edukkan thonunnilla👌👌

  • @dhanyapradeep9794
    @dhanyapradeep9794 ปีที่แล้ว +31

    Wonderful performance but why they got less marks at least 97-98 they should get
    Judgement😡😡

  • @irfanirfu1229
    @irfanirfu1229 ปีที่แล้ว +10

    Is sreesanth a trained dancer to be a judge🙄 I don't know but anyway I think they deserved more marks

  • @aneesaazeez4274
    @aneesaazeez4274 ปีที่แล้ว +4

    Ee showyil enth ithilaanu dhurgayum, sreeshanthum judge aayirikkunnath, avark pakaram kala mastere okke aakikoode

  • @minuthomas98
    @minuthomas98 ปีที่แล้ว +8

    ഇവര് win ചെയ്യണം

  • @neethun708
    @neethun708 ปีที่แล้ว +6

    Vere judges ne kittule Vineeth sir ne okke pole ulla alkare vishamam kond chodichu ponathanu

  • @shivendusanthosh9315
    @shivendusanthosh9315 ปีที่แล้ว +2

    Parayunne kettaal thonnun aa Sreekum durgakkum valya dance ariyaanu😂😂dance ariyunna aasha chechik adipoliyaa pinneya onnum ariyatha evark😂😂kolaam

  • @sonuvenugopal1789
    @sonuvenugopal1789 ปีที่แล้ว +7

    100 venam.. 95 pora❤️❤️❤️❤️❤️❤️❤️

  • @akinojojitholath7767
    @akinojojitholath7767 ปีที่แล้ว +10

    Poli dance anna and malavika dancing star winner🏆🎉🏆🏆🎉🏆🏆🎉🏆🏆🎉🏆

  • @devikamp
    @devikamp ปีที่แล้ว +41

    Judgement valare mosham! Kurachude dance knowledge ulla judgesine kondu varu! This performance deserves more marks!

  • @Sujus979
    @Sujus979 ปีที่แล้ว +16

    Hope u will comeback with a powerpack performance🔥💖

  • @heyy_lesamma
    @heyy_lesamma ปีที่แล้ว +12

    Aaa sreeshanthine eduth maattiyaal nannaayirunn

  • @viewerreader2286
    @viewerreader2286 ปีที่แล้ว +12

    Outstanding 🔥🔥🔥🔥🔥ivareyokk aara judges aakiye🙄🥴

  • @fahimayasminshafeeq3551
    @fahimayasminshafeeq3551 ปีที่แล้ว +8

    Anna&malavika 🥰🥰🥰

  • @krishnendhu4
    @krishnendhu4 ปีที่แล้ว +22

    Ijjathi perfomance 🥰🥰🥰🔥♥️

  • @vidhyalakshmi4211
    @vidhyalakshmi4211 ปีที่แล้ว +8

    What nonsense. As if the people judging can dance better Flamenco than them. The girls did excellent! Especially Malavika with her attitude

  • @akhiljolly8581
    @akhiljolly8581 ปีที่แล้ว +15

    Defenetly Anna nd MalaVika should win this show other wise this show will Be Flop keep going love you guys 🥰🥰

    • @Sujus979
      @Sujus979 ปีที่แล้ว +3

      എനിക്ക് ഇവർ വിന്നർ ആവണമെന്നാണ് പക്ഷെ അല്ലാത്തപക്ഷം show flop ആയിരിക്കും എന്നൊന്നും അഭിപ്രായമില്ല കാരണം, Vishnu, nayana, dilsha, appu are also highly talented. Zamrood and stini yum അടിപൊളി ആണ് പക്ഷെ അവരുടെ ഡാൻസിൽ എപ്പോഴും ഒരു repeatation feel ചെയ്യുന്നു.....

    • @parvathyharis1894
      @parvathyharis1894 ปีที่แล้ว +4

      @@Sujus979 zamrodh pair poora..
      Malavika anna poli😁❤️

  • @sethulakshmips
    @sethulakshmips ปีที่แล้ว +14

    Aaa sreeshanth ne aarelum onn eduth maatuvo 😬😵 angerod aadhyam oru dance nere chove cheyth kanikkan para🥴🥴

  • @krishnapriya1393
    @krishnapriya1393 ปีที่แล้ว +6

    Anna & Malavika chechii ❤️

  • @jijigokul2068
    @jijigokul2068 ปีที่แล้ว +5

    Anna &malavika love you❤️❤️❤️❤️

  • @o7511
    @o7511 ปีที่แล้ว +55

    They deserve more marks... Their performance was sooo good❤️

  • @sulumolthomas2695
    @sulumolthomas2695 ปีที่แล้ว +84

    International dance comment cheyan polum ariyila judgesinu.... especially they did much better.... especially the rhythm portion... It's very difficult to execute such a type of dance performance...Anna and malavika height aanu anna ye more cherish ayit namuk thoniyth but both of them did very well...
    Durga okke engane judge cheyunnu ee performance nu
    And one more thing...Paris Lakshmi ma'am then bony ivarkokke judge akanula eligibility und but why??
    Dance enthelum correction undel athu stage il vachu thane correct cheythalle kanikendth...ithu mark korachekunth graceful Alla🙄
    D4 dance almost all type dance version undayirunnu... judgement spot il thanne correction avark kitti .athinte gunam Anna, dilsha il okke kanan und

    • @athirak7995
      @athirak7995 ปีที่แล้ว +31

      Asha mam told it was graceful after a few seconds sreesanth commenting lack of grace..super judges🙄😏

    • @manjushamithun3947
      @manjushamithun3947 ปีที่แล้ว +29

      Cricket player ne okke anthinanavo judge aaki vechekunne

    • @mauligam6997
      @mauligam6997 ปีที่แล้ว +15

      Very true. They deserved more marks

    • @mauligam6997
      @mauligam6997 ปีที่แล้ว +10

      @@athirak7995 exactly. How could he even say that it was not graceful

    • @alwaysbehappy5303
      @alwaysbehappy5303 ปีที่แล้ว +17

      Same enikyum thonni.durga atleast avarde height consider cheyyanamayirunnu.enik 2 perum ditto pole cheythathayitta thonniyath.pinne asha Mam graceful performance ennu paranju kurach kazhinj sreeshanth not graceful ennum.sathyam paranjal ee dance nu venda attitude and body language ellam end vare avar keep cheyyunnundarunnu.

  • @athirak7995
    @athirak7995 ปีที่แล้ว +138

    they deserve more marks

    • @Sujus979
      @Sujus979 ปีที่แล้ว +13

      Yep oru 97,98 okke deserve ചെയ്യുന്നുണ്ടായിരുന്നു.

    • @KS96737
      @KS96737 ปีที่แล้ว +10

      Yes 97 kodukarnnu

    • @ps6928
      @ps6928 ปีที่แล้ว +1

      Correct

  • @safiyaanusafeeanu7487
    @safiyaanusafeeanu7487 ปีที่แล้ว +7

    Anna Malavika super

  • @nishithaponnu4426
    @nishithaponnu4426 ปีที่แล้ว +10

    Avide irikkunna judgemark ithinekkurichu oru dharanayum illaa... Athineyokke ezhunelppichu vidu ...

  • @jamivp5531
    @jamivp5531 ปีที่แล้ว +17

    അനക്കും മാളൂനും 100 മാർക്ക്‌ തന്നെ കൊടുക്കൂ ജഡ്ജസ് 😏

  • @sreekkuttypr7016
    @sreekkuttypr7016 ปีที่แล้ว +12

    Waiting ayrnu promo kandapathnne😍😍😍😍beautiful both cuties🥰😘

  • @amk4450
    @amk4450 ปีที่แล้ว +4

    Malavikayekkal nanayt dance cheyuna oraale ipola kanunath.. anna

  • @bincysijo5741
    @bincysijo5741 ปีที่แล้ว +8

    Anna & malavika supper 👌👌

  • @adhizadhu6191
    @adhizadhu6191 ปีที่แล้ว +12

    ജഡ്ജസ് partiality ആണല്ലോ ദുർഗ ശ്രീശാന്ത് ഈ രണ്ടിനെയും ഒന്ന് എടുത്ത് കളഞ്ഞാൽ വല്യ ഉപകാരം ആരുന്നു 🙏

  • @ashatelier
    @ashatelier ปีที่แล้ว +1

    Dance nte abcd maryadak ariyathavar judging panel il add aya ithepole irikm...their dance was actually so graceful

  • @sabirasabira347
    @sabirasabira347 ปีที่แล้ว +4

    Anna malu❤️👍❤️❤️❤️❤️❤️❤️❤️

  • @unnikrishnancheriyaveeryam4436
    @unnikrishnancheriyaveeryam4436 ปีที่แล้ว +5

    Synchronization, awesome

  • @anjalirajan5801
    @anjalirajan5801 ปีที่แล้ว +3

    Judges ne maattu pls.. Except asha sarath... Master kollam, contestants um kollam.. Bakki 2 ennathine nthnu iruthyekkunnatha🤷‍♀️

  • @christygeorgethesilentkill7779
    @christygeorgethesilentkill7779 ปีที่แล้ว +11

    Ivark 95 Mark's judge's koduthath valare mosham aayi poyi 98 & 99 Deserving aayirunnu Mikkvarum *DILSHA* & *NASIF* Head of the Table munneram nalla High Chance kanunnu Competition valare tough Situation aayirikkum Wait & See !!!

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      Munneratte muneranam..... Muneriye pattu...Dilshayum nasifum orupad hardwork cheyunund...

    • @Sujus979
      @Sujus979 ปีที่แล้ว +4

      @@siarudeenn8342 എല്ലാവരും hardwork ചെയ്യുന്നുണ്ട് സഹോ....

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@Sujus979 njan ellarum hardwork cheyunila enn paranjitla sahooo... Njan dilshayude nasifinde kariyam matrame paranjolu sahoo...

    • @Sujus979
      @Sujus979 ปีที่แล้ว +3

      @@siarudeenn8342 dilshayum nasifum orupaadu hardwork cheyyunnund ennu paranju so njan ningalodu chodikkunnu vere aarum hardwork cheyyunnille🤔

    • @siarudeenn8342
      @siarudeenn8342 ปีที่แล้ว

      @@Sujus979 aavr aarum hardwork cheyunila enn njan paranjitla mrr avr cheyunundavum njan dilshayudeyum nasifindeyum kariyam matram aane mr paranjath kann kanan vayyekil poyi shari aaku vayikan ariyilekil padiku... Chumma keri choriyan vararuath.. Parayan ullath paranju veendum paranjath taney parayipichond irikaruth...

  • @manijayan5335
    @manijayan5335 ปีที่แล้ว +5

    Anna malu🥰🥰❤️❤️💖💖👌👌

  • @joyalaruprayil2741
    @joyalaruprayil2741 ปีที่แล้ว +6

    98 അർഹിക്കുന്നു

  • @nishaks1392
    @nishaks1392 ปีที่แล้ว +3

    ഇവർ എന്നും വിസ്മയം തന്നെയാണ് 🥰

  • @abduljabir5620
    @abduljabir5620 ปีที่แล้ว +4

    Anna malu

  • @randompicks7905
    @randompicks7905 ปีที่แล้ว +3

    Dance was soooo good❤️
    But the beauty of dance couldn't keep up with the choosen song

  • @asnaarun
    @asnaarun ปีที่แล้ว +2

    Malusine orupad ishttam

  • @nanugangadharan8340
    @nanugangadharan8340 ปีที่แล้ว +6

    ഇവര് നല്ല ഡാൻസില്ല മാർക്ക് നൽകുക. ഏതെങ്കിലും Senti performane എടുത്തിട്ട് വരും എന്നിട്ട് അവിടെയുള്ള എല്ലാവരും കരയും . അപ്പോൾ തന്നെ Golden star ഉം😭. കരയിപ്പിച്ചാൽ Golden Star നൽകുന്ന ഒരേയൊരു program🤭. ചിലപ്പോൾ ചിരിപ്പാലും രണ്ടും നല്ല exctreme ആയിരിക്കണം. dance program എന്നാൽ dance ആണ് first. Story Secondary അല്ലേ...🙄

  • @rehananiyasrehananiyas4444
    @rehananiyasrehananiyas4444 ปีที่แล้ว +2

    Dance super. But song ee dancenu sync avatha pole feel cheythu

  • @praseesanil1234
    @praseesanil1234 ปีที่แล้ว +9

    Sathyathil ee durga kku dance nte ABCD ariyo ..

  • @aloonasinu9205
    @aloonasinu9205 ปีที่แล้ว +5

    Anna attitude is perfect

  • @bijo3494
    @bijo3494 ปีที่แล้ว +4

    Anna so superb performance...

  • @Sne-ha678
    @Sne-ha678 ปีที่แล้ว +6

    🥰super

  • @secret_agent8213
    @secret_agent8213 ปีที่แล้ว +8

    Fav pair ♥️

  • @saranya.p.s4760
    @saranya.p.s4760 ปีที่แล้ว +1

    Perfection anu evarude highlight..❤

  • @NewburyOntario
    @NewburyOntario ปีที่แล้ว +10

    Awesome costume 😍💕

  • @secret_agent8213
    @secret_agent8213 ปีที่แล้ว +6

    Anna ♥️

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 ปีที่แล้ว +11

    They deserve to be the winner also nasif and Dilsha

  • @nima_00
    @nima_00 ปีที่แล้ว +5

    Powlichu

  • @beenbas2766
    @beenbas2766 8 หลายเดือนก่อน +1

    Nice dance and it looks so much like Indian dance and not Spanish. Spanish dancers have such an attitude which I did not see in these dancers. Like the last judge the Grace of the Spanish dancers were missing