രാജ്യത്തെ മുസ്ലീം പള്ളികളിലെ സർവേ തടഞ്ഞ് സുപ്രീംകോടതി | Supreme Court | Mosque Surveys

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 117

  • @abdullapv855
    @abdullapv855 วันที่ผ่านมา +37

    സുപ്രീം കോടതിക്ക് ബിഗ് സല്യൂട്ട്.

    • @nitinvenu5872
      @nitinvenu5872 วันที่ผ่านมา +1

      ഒടുവിൽ ആ നിയമം തോട്ടിൽ ഏറിയും 😂

    • @babuitdo
      @babuitdo วันที่ผ่านมา

      ​@@nitinvenu5872 എന്നാലും സ്വന്തം ദൈവത്തെ മറ്റുള്ളവരുടെ ആരാധനാലയത്തിൻ്റെ അടിയിൽ തപ്പുന്നത് സ്വന്തം ദൈവത്തിനെ കളിയാക്കുന്നതിന് തുല്യമാണ്. സ്വന്തം ദൈവത്തിൽ വിശ്വാസം ഇല്ലാത്തവരാണല്ലോ. കഷ്ടം തന്നെ.....

    • @afsalbabu5060
      @afsalbabu5060 วันที่ผ่านมา

      സല്യൂട്ട് അടിക്കാൻ വരട്ടെ.!!

    • @Rkcr91
      @Rkcr91 วันที่ผ่านมา

      ദൈവത്തെയല്ല. തപ്പുന്നന്നത് ലിംഗമുണ്ടോ എന്നാണ്

    • @abdullapv855
      @abdullapv855 วันที่ผ่านมา

      @afsalbabu5060 1991ലെആരാധനാലയ നിയമം അനുസരിച്ചു പ്രവർത്തിക്കാൻ കീഴ്ക്കോടതികൾക്ക് നിർദേശം നൽകിയത് നല്ല കാര്യമല്ലേ.?

  • @travelindia8898
    @travelindia8898 วันที่ผ่านมา +30

    രാജ്യത്തു കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തിയെ തടയുന്നത് ഏറ്റവും നല്ലതാണ് 👌 അത് സമാധാനപരമായ ജീവിതം രാജ്യത്തെ ജനങൾക്ക് നൽകും 👌. ആഭ്യന്തര പ്രശ്നങ്ങൾ രാജ്യത്തിന്റെ മുന്നോട്ടുള്ള ചലനങ്ങൾ തടസമുണ്ടാക്കുന്നതാണ് 👌 അന്യ രാജ്യങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ സമൂഹം കാണുന്നതും മനസിലാക്കി ജീവിക്കുന്നതും സമൂഹത്തിനു തന്നെയാണ് നല്ലത് 👌. മുസ്ലിം ക്രിസ്ത്യൻ സമൂഹത്തെയും, ദളിത് സമൂഹത്തെയും അവഹേളിക്കുന്ന പ്രവർത്തികൾ ആരെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നത് അത് രാജ്യത്തിനു തന്നെ അപകടമാണ് എന്ന് മനസിലാക്കുക 👌. അവർ രാജ്യത്തിലെ ജനങ്ങളാണ് അവർ മറ്റ് രാജ്യങ്ങളിൽ നിന്ന് വന്നവരല്ല 👌. വിശ്വാസികൾ പലതാണ് അതവർക് വിട്ട് കൊടുക്കുക 👌.
    വർഗ്ഗിയ ചേരിതിരിവുകൾ ഉണ്ടാക്കി രാജ്യത്തിന്റെ കെട്ടുറപ്പും നിയമവാഴ്ചയും നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുടെ കൂടെ സമൂഹം നിൽക്കരുത് അത് രാജ്യവിരുദ്ധവും രാജ്യദ്രോഹവും ഗുരുതരമായ കുറ്റകൃത്യവുമാണ് 👌.
    സമൂഹം നന്മ കൂടുതൽ ചിന്തിക്കുന്ന സ്ഥലം കൂടുതൽ മനോഹരമാകും അല്ലാത്ത പക്ഷം അവരിൽ നിന്നുയരുന്ന നേതാവ് ആ സമൂഹത്തെ ഒന്നടങ്കം നാശത്തിലേക്കു കൊണ്ട് പോകും 👌.❤️ 🇮🇳❤️.

  • @AbdulSalim-cm8yw
    @AbdulSalim-cm8yw วันที่ผ่านมา +60

    മെല്ലെ എങ്കിലും നീതിയുടെ കിരണങ്ങൾ രാജ്യത്തെ തഴുകട്ടെ👍👍👍👍👍👍

    • @saithalaviaji7671
      @saithalaviaji7671 วันที่ผ่านมา

      ഒരു നാടകം നമുക്ക് കാണാം ബാബരി മസ്ജിതും കൂടെ ഇപ്പൾ പൊളിച്ചത് മാതിരി. പൊക മറയുണ്ടാക്കി സംഘിക ഉല്പ ഒന്നും പ്രതീക്ഷിക്കുന്നില്ല.

    • @MuhammedaliMelethil
      @MuhammedaliMelethil วันที่ผ่านมา +1

      ഇല്ല എങ്കിൽ ഉണ്ട് ആകും 20വർശം ആവും ok

    • @nitinvenu5872
      @nitinvenu5872 วันที่ผ่านมา

      വിധി ഓപ്പോസിറ്റ് ആവും

    • @adityasurya247
      @adityasurya247 วันที่ผ่านมา

      അതിനു സങ്കി ഭരിക്കുന്ന നാട്ടിൽ നിങ്ങൾക്കു നീതി കിട്ടുമോ വിശ്വാസി?... നിങ്ങൾ പ്രചരിപ്പിച്ച nrc caa, evm അട്ടിമറി, rafel നോട്ടു നിരോധനമ്.. എല്ലാം തിരിഞ്ഞു കുത്തും കുത്തി തുടങ്ങി ഇപ്പോ തന്നെ അതാ പ്രവാചകൻ airil ആയെ മ്. എന്തായാലും നോക്കാം.. 👍 ആയ്യോ നമ്മടെ രാമജന്മ ഭൂമി ബാബരി മസ്ജിദ് വിട്ടു പോയി.. ഇനി പറ..

    • @adityasurya247
      @adityasurya247 วันที่ผ่านมา

      ഒലക്ക... നീതിയുടെ കിരണം തെളിയേണ്ട ആവശ്യം ഇല്ല അതു ആൾറെഡി ഉണ്ട് ഇരുട്ടിൽ ഉള്ളവർ വെളിച്ചം തിരിച്ചു അറിഞ്ഞു തുടങ്ങി എന്ന് പറയു.. All ഓവർ glob 🙏 ഇത് എങ്ങനെ ചെയ്യും?.. 🙄

  • @manavan3524
    @manavan3524 วันที่ผ่านมา +18

    ഇതൊക്കെ ഒരു കണ്ണിൽ പൊടി ഇടലാണ്
    വിശ്വാസികളായ ജഡ്ജിമാർ വിശ്വാസപരമായ കേസുകൾ കേൾക്കുന്ന കാലത്തോളം യഥാർത്ഥ നീതി അകലെ തന്നെയായിരിക്കും
    ബാബരി മസ്ജിദ് ഉദാഹരണം
    ഇന്നല്ലെങ്കിൽ നാളെ ഒരു കോടതിവിധിയിലൂടെ തന്നെ രാജ്യത്തെ നിരവധി പള്ളികൾ ക്ഷേത്രങ്ങളായി മാറും അല്ലെങ്കിൽ മാറ്റം

    • @adityasurya247
      @adityasurya247 วันที่ผ่านมา

      ആ അതാണ് ഫേക്ക് ayidi ൽ വന്ന ബിസ്വാസി... അങ്ങനെ ചോദിക്.. സങ്കി ഭരിക്കുന്ന നാട്ടിൽ നീതി കിട്ടുമോ നിഷ്കലങ്ങര എന്ന് എന്നിട്ട് ബാക്കി ഉള്ളവരെ കൂടെ ഹൂറി കളുടെ അടുത്തേക് പറഞ്ഞു അയാക്‌ അനക്കും സ്വർഗം കീട്ടും ഡാ..

  • @Hamsun_k
    @Hamsun_k วันที่ผ่านมา +9

    നല്ല തിരുമാനം രാജ്യത്ത് സമാധാനം നില നിൽക്കട്ടെ ഇനി ഹരജിയുമായി വരുന്നവർക്ക്‌ കനത്ത പിഴയോട് കൂടി ശിക്ഷ നൽകവുന്നതാണ് അതെ പോലെ ഹരജി സ്വീകരിക്കുന്നവർക്കെതിരെയും നടപടി വേണം

  • @abdulmajeed9032
    @abdulmajeed9032 วันที่ผ่านมา +4

    കോടതിയെ അധികം നമ്പണ്ട.....
    ഇടക്കാല ഉത്തരവാണ്....

  • @Rajendraprasadm-e7y
    @Rajendraprasadm-e7y วันที่ผ่านมา +8

    Supreme court strictly decission super.public people s aggred Big salute supreme court ❤❤❤

  • @SakeerHussain-gu4sm
    @SakeerHussain-gu4sm วันที่ผ่านมา +2

    Alhamdulillah
    Alhamdulillah
    My country judiciary' Big salute
    ❤❤❤❤❤❤❤❤❤ Chief Justice
    Big Salute 🙏🙏🙏🙏🙏

  • @siddiquesiddique5746
    @siddiquesiddique5746 วันที่ผ่านมา +2

    കോടതിയും നീതിയുടെ പക്ഷത്ത് നിന്നില്ലങ്കിൽ എന്താകും നമ്മുടെ നാടിൻ്റെ ഗതി🤔🤔🤔

  • @ഷബീർCAB
    @ഷബീർCAB วันที่ผ่านมา +7

    ഇതെന്താ ശരീഅത് കോടതി ആണോ എന്നു സംഘികൾ ചോദിച്ചോ

  • @shajivarghese6408
    @shajivarghese6408 วันที่ผ่านมา +1

    ജയ് ജയ് സുപ്രീം കോടതി 👏🏻👏🏻👏🏻👏🏻👏🏻

  • @thajunnisa4678
    @thajunnisa4678 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് 🤲🤲

  • @minisurendranmanari4396
    @minisurendranmanari4396 วันที่ผ่านมา +4

    Dhaivathinde ida pedalayi namuk kaanam.god bless us.🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MujeebRaehimam
    @MujeebRaehimam วันที่ผ่านมา

    രാജീവ് ഖന്നാ യിൽ ഞാൻ ആദ്യമേ പ്രതീക്ഷ അർപ്പിച്ചതാണ് 😍

  • @achukp7187
    @achukp7187 วันที่ผ่านมา +5

    സുഹൃത്തേ, പരമോന്ന നീതിപീഠത്തിന് ഇടപെടൽ വളരെ സന്തോഷം തോന്നുന്നു, ഭിന്നിപ്പിനെ വക്താക്കൾക്ക് ഒരു കാരണവശാലും ഈ നാട്ടിലെ സമാധാനം കെടുത്താൻ അനുവദിക്കരുത്, അവരുടെ ഉദ്ദേശം നന്മയല്ല പരസ്പരം ഭിന്നിപ്പിക്കൽ ആണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt วันที่ผ่านมา +3

    ജഡ്ജിമാരെ ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും 1 മാസത്തെ വിനോദസഞ്ചാരത്തിനയക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണം

    • @sanakc9045
      @sanakc9045 วันที่ผ่านมา +2

      ഇത് ഇന്ത്യ ആണ് ബംഗ്ലാദേശും അല്ല അഫ്ഗാനിത്താനും അല്ല ok

    • @Hydra-zl3xu
      @Hydra-zl3xu วันที่ผ่านมา

      Palliyude adiyil lingam maanthi nokkiyilla enkil hindu theevravadikal violent aavumo?

    • @thaskithaski7593
      @thaskithaski7593 วันที่ผ่านมา

      അത്പോലെ ഇവിടെയും കുളം തൊണ്ടാൻ ആണോ

  • @shamnast2953
    @shamnast2953 วันที่ผ่านมา +4

    ഒരു ആരാധനാലയങ്ങളും നശിപ്പിക്കപ്പെടരുത്... മതം രാഷ്ട്രീയമാക്കിയവരെ ജനങ്ങൾ അകറ്റി നിർത്തുക...

  • @basheerkadar4518
    @basheerkadar4518 วันที่ผ่านมา +1

    Very good

  • @harikrishnanr1368
    @harikrishnanr1368 วันที่ผ่านมา +6

    Eni serve enn paraj vana adi koduth odikanam sangi vanagale🤨

  • @mtasharaf3776
    @mtasharaf3776 วันที่ผ่านมา +2

    ഇത് പറ്റിക്കൽ ആണ് ഇ വിധി അടുത്തു മാറ്റും

  • @AbdulbasheerBasheer-jk5iy
    @AbdulbasheerBasheer-jk5iy 16 ชั่วโมงที่ผ่านมา

    പൊളിച്ച പള്ളികളെല്ലാം അതുപോലെ കെട്ടിപ്പടുക്കാൻ കൂടി പറയണം കോടതി

  • @MuhammadNaseer-n5g
    @MuhammadNaseer-n5g วันที่ผ่านมา +1

    നല്ല തീരുമാനം 👌💜💚

  • @majeedandikkadan5860
    @majeedandikkadan5860 วันที่ผ่านมา +1

    കുറച്ചു കഴിയും
    പിന്നെ നേരിട്ട് സുപ്രീം കോടധിക്കു ഫയൽ സ്വീകരിച്ചേക്കാം
    അവർക്കു ഇന്നത്തെ വിധി മാറ്റാം
    ബാബരി നമുക്ക് നഷ്ടപ്പെട്ടത് സുപ്രീം കോർട്ട് വിധി തന്നെ

  • @chackoxavier5835
    @chackoxavier5835 วันที่ผ่านมา +1

    Adhani❤❤❤❤❤

  • @muhamedali6782
    @muhamedali6782 วันที่ผ่านมา +1

    ധീരമായ നടപടി
    നീക്കി നീണാൾ വാഴട്ടെ.

  • @nisaek7505
    @nisaek7505 วันที่ผ่านมา

    Supreme court nerippeda kattakkalippeda 🔥🥰🥰🥰🥰🙏🙏🙏🙏🙏

  • @27mbiju
    @27mbiju 19 ชั่วโมงที่ผ่านมา

    1947 ശേഷം ഉള്ള പള്ളികൾ pallikalayum temple temple ayum Nila നിൽക്കട്ടെ, India India ayi thudaratte

  • @ansarummarperumamtam5337
    @ansarummarperumamtam5337 วันที่ผ่านมา

    🎉🎉

  • @shihabcarshine2730
    @shihabcarshine2730 วันที่ผ่านมา +1

    🎉ജയ് ഹിന്ദ്

  • @majeedandikkadan5860
    @majeedandikkadan5860 วันที่ผ่านมา +1

    കീഴ് കോടദികൾ പലതും ഇനി ശമ്പളം ബിജെപി ഓഫീസിൽ നിന്ന് കൈ പറ്റുക

  • @muhamedkunhahammed1612
    @muhamedkunhahammed1612 วันที่ผ่านมา

    സംഘ്പരിവാറുകാർകോടതിവിധിമാനിക്കൂമോ?ഇല്ലാ കാരണംമോദിഎന്നമൈതിൻഭരണംനിലവിൽഉളളടത്തോളംഅവർക്ക്ഭയമില്ല

  • @MsaMurali-u1f
    @MsaMurali-u1f วันที่ผ่านมา

    ഇതു താത്കാലികം

  • @abdurahmantp876
    @abdurahmantp876 วันที่ผ่านมา

    ചന്ദ്രചൂട് ഉണ്ടാക്കിയ കെണി തൽക്കാലം നിർത്തുന്നു എന്ന് മാത്രം

  • @Foolboy10
    @Foolboy10 วันที่ผ่านมา

    Suprim kodathi the last Hop ❤

  • @kurshidalamkhanpa
    @kurshidalamkhanpa วันที่ผ่านมา

    ٱلْحَمْدُ لِلَّٰهِ

  • @majeedpainattupady6674
    @majeedpainattupady6674 วันที่ผ่านมา +6

    Waqaf ഭൂമി പിടിച്ചെടുക്കാൻ ആരെയും അനുവദിക്കരുത് 👍

  • @Ishamoo
    @Ishamoo วันที่ผ่านมา

    ഇന്ത്യ ജനാധിപത്യ രാജ്യം അല്ലാത്ത സമയത്ത് ഇവിടെ മുകൾ രാജാക്കന്മാരും മറ്റു രാജാക്കന്മാരും ഭരിച്ചിരുന്ന കാലമാണ് അന്ന് ജനങ്ങൾ വോട്ടുകൾ ചെയ്തതല്ല ഭരണാധികാരികളെ തെരഞ്ഞെടുത്തിരുന്നത്, അതുകൊണ്ടാണ് 1991ൽ ഒരു നിയമം തന്നെ അന്നത്തെ സർക്കാർ ഉണ്ടാക്കിയത്

  • @underworld2770
    @underworld2770 วันที่ผ่านมา

    ഇതൊക്കെ വിശ്വസിക്കാൻപറ്റുമോ.. പെട്ടെന്ന് തീരുമാനംമാറൂലെ..

  • @rejikumar1644
    @rejikumar1644 วันที่ผ่านมา

    അമ്പലങ്ങളിലെ കേസുകൾ കോടതികൾ അടിപൊളിയായി പരിഗണിക്കുന്നുണ്ട്.

    • @subairptbptb6919
      @subairptbptb6919 วันที่ผ่านมา +4

      എവിടെ അത് ഉള്ളത്

    • @Sidheek-qt1kz
      @Sidheek-qt1kz วันที่ผ่านมา

      ഏത് അമ്പലം നിന്റെ അമ്മേടെ അടിയിലെ അമ്പലോ 😂😂

    • @നാളെ_മരിച്ചവൻ
      @നാളെ_മരിച്ചവൻ วันที่ผ่านมา

      അവര്ക് പോലും അറിയില്ല നമ്മൾ മിണ്ടണ്ട 😂​@@subairptbptb6919

    • @Hydra-zl3xu
      @Hydra-zl3xu วันที่ผ่านมา

      Eth case?

  • @JamalRv-x8t
    @JamalRv-x8t วันที่ผ่านมา +1

    അങ്ങനെ സംഘിത്രവാദികളും കൂട്ടായി കേൾക്കും തിരിച്ചടി കിട്ടി

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 10 ชั่วโมงที่ผ่านมา

    ലേബലോനെന്ന രാജ്യത്തിൻ്റെ ചരിത്രം.. പഠിച്ചാൽ.. അത് ഇന്ന് കാണുന്ന നിയിൽ തകർന്നു പോയി... പല മതത്തിൽ പെട്ട.. ക്രിസ്ത്യൻ... മുസ്‌ലിം.. ജൂത.. പാർസി.. ട്രൈബ്..etc..etc.. ഉളള.. ഭരണ ഘടന ഉള്ള..സമ്പതികമയിനല്ല ഉയർച്ച ഉണ്ടായിരുന്ന അ രാജ്യം.. ഇന്ന്.. അമേരിക്കയുടെ..ഇസ്രേൽ.. ൻറെ. നാറ്റോ യുടെ ഒക്കെ bombing.. missil atack lu തകന്ന് പോയ കെട്ടിടങ്ങൾ.. തെരുവുകൾ.. പാലായനം ചെയുന്ന ജേനം.. ഇതൊക്കെ ഒന്ന് rewiew ചെയ്താൽ നാളെ ഇന്ത്യ യുടെ ഓരു average picture കാണാം

  • @Master-g4z
    @Master-g4z วันที่ผ่านมา +4

    കയ്യേറിയതെല്ലാം പൊളിക്കണം

    • @27mbiju
      @27mbiju 19 ชั่วโมงที่ผ่านมา

      Budha temple polichathum 😂

    • @Master-g4z
      @Master-g4z 19 ชั่วโมงที่ผ่านมา

      @27mbiju തെളിവ്

    • @27mbiju
      @27mbiju 17 ชั่วโมงที่ผ่านมา

      @Master-g4z ainalle surve boomi kuzhichu

    • @27mbiju
      @27mbiju 17 ชั่วโมงที่ผ่านมา

      @Master-g4z charitram thanne thelivalle

    • @Master-g4z
      @Master-g4z 17 ชั่วโมงที่ผ่านมา

      @@27mbiju അമ്പലങ്ങൾ പൊളിച്ചതും ചരിത്രം

  • @eliyaseliyas7152
    @eliyaseliyas7152 วันที่ผ่านมา

    Ella kollardaimagalum thudangunnadu Utthar pradeshathile katalalil ninnum. Ee uttharavu varan adu thanne Karanam.

  • @phoenixvideos2
    @phoenixvideos2 วันที่ผ่านมา

    5 pere konna papam cheruthalla 😊

  • @shahulhameddhameed812
    @shahulhameddhameed812 วันที่ผ่านมา

    Sankikalku സഹിക്കില്ല

  • @renish970
    @renish970 วันที่ผ่านมา +9

    പാവപെട്ട ജനങളുടെ ഭൂമി പിടിച്ചെടുക്കാൻ വാക്ഫ് നു അനുമതി കൊടുക്കുന്നു... സുപ്രിം കോടതി കോമഡി കോടതി ആയി മാറുന്നു 😂😂😂😂😂😂😂

  • @kl-58-vlogs42
    @kl-58-vlogs42 วันที่ผ่านมา

    Cjey... Amblm allm polichu indakkiya palikl ..... Vittu kodukkn pattullaa

  • @MuhammedaliMelethil
    @MuhammedaliMelethil วันที่ผ่านมา

    എല്ലാം ബാബ്രി മാതിരി ആവൂല്യ മുസ്ലിം മരിക്കാൻ redy കണ്ടില്ലേ അജ്മീർ

  • @sujithparekattil8305
    @sujithparekattil8305 วันที่ผ่านมา +1

    പാക്കിസ്ഥൻ ഞമ്മന്റെ .
    അഫ്ഗാൻ ഞമ്മന്റെ
    ബംഗ്ലാൾ ഞമ്മന്റെ etc....
    സമാധന മതം .
    ഇന്ത്യയെ 4 ആയി പിള്ളർക്കരുത് ....
    എന്നു കരുതിയ
    സൂപ്രീം കോടതിക്ക് . ആയിരം നന്ദി ... :

    • @Shernoobi
      @Shernoobi 21 ชั่วโมงที่ผ่านมา

      Beefnte😂peril aalukale thalli kollunnavar 😅jai gomatha

  • @NaseerAbdhulla
    @NaseerAbdhulla วันที่ผ่านมา +1

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @Alexanderjohn8055
      @Alexanderjohn8055 วันที่ผ่านมา +2

      Rss IT cell aano? fake id vach kuthithiripp undakkan vannathano😂 kure comment boxilum undallo😂

    • @abdulkadersunaifca9800
      @abdulkadersunaifca9800 วันที่ผ่านมา

      ​@@Alexanderjohn8055ade bro . enikkum angane thonni

    • @thaskithaski7593
      @thaskithaski7593 วันที่ผ่านมา

      ​@@Alexanderjohn8055sure

  • @ibrahimkhaleel4943
    @ibrahimkhaleel4943 วันที่ผ่านมา

    Yennit lindu sangadagal zenduparanju...

    • @o..o5030
      @o..o5030 วันที่ผ่านมา

      ☪️hoothlim വകഫ് നിരോധനം 💯🔥

  • @ShafeekShafee-v5g
    @ShafeekShafee-v5g วันที่ผ่านมา

    Sangikal ooooombiii 😂😂😂😂😂

    • @vyshakhkrishnan1021
      @vyshakhkrishnan1021 วันที่ผ่านมา

      Ore kunnayam illa kodathi agana palathum parayam avida buribakam hindukal ane palli kayari angotte adiche polikkum 😂

  • @ShameerKk-s2d
    @ShameerKk-s2d 17 ชั่วโมงที่ผ่านมา

    കോടതിക്ക് മനസ്സിലായി പിടുത്തം വിട്ട കേസുകൾ ആണെന്ന് ഇപ്പോഴും സംഘികൾക്ക് മനസ്സിലായിട്ടില്ല

  • @praveenmk5142
    @praveenmk5142 วันที่ผ่านมา

    നാലാഴ്ച വിശ്രമം...

  • @muhammadsadique9046
    @muhammadsadique9046 วันที่ผ่านมา

    ഇവിടെ ഫിർഓന് നോക്കി നടന്നിട്ടില്ല.... ദുർ ഭരണാധി കൾക്ക് പടമാണ് ഈജിപ്തിലെ മമ്മി.

  • @abdulmajeed9032
    @abdulmajeed9032 วันที่ผ่านมา

    കോടതിയെ അധികം നമ്പണ്ട.....
    ഇടക്കാല ഉത്തരവാണ്....

  • @AsainarKm-y9s
    @AsainarKm-y9s วันที่ผ่านมา

    അൽഹംദുലില്ലാഹ്.

  • @NaseerAbdhulla
    @NaseerAbdhulla วันที่ผ่านมา +1

    SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️ SDPI💚❤️

    • @hafsalniyas8183
      @hafsalniyas8183 วันที่ผ่านมา +1

      Poda vaaaaname

    • @Sidheek-qt1kz
      @Sidheek-qt1kz วันที่ผ่านมา

      ​@@hafsalniyas8183പോടാ കമ്മി സങ്കി

  • @abdulmajeed9032
    @abdulmajeed9032 วันที่ผ่านมา

    കോടതിയെ അധികം നമ്പണ്ട.....
    ഇടക്കാല ഉത്തരവാണ്....