രോഹിണി നക്ഷത്രക്കാരുടെ ജീവിതത്തിൽ എല്ലാ ദിവസവും മാറ്റങ്ങൾ തീർച്ചയായും സംഭവിക്കും

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #rohini #guruvayoorappan #2024 #jothisham #palakad #kollam #kodungalluramma #chottanikkaraamma #karkkidakam #jothisham #astrology #krishan #kottupattu #kottayam

ความคิดเห็น • 49

  • @ajayanandakumar6858
    @ajayanandakumar6858 หลายเดือนก่อน +4

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @sreelathamohan271
    @sreelathamohan271 หลายเดือนก่อน +5

    നമ്മുടെ ഭാഗത്തു സത്യം ഉണ്ടെങ്കിൽ ആരൊക്കെ നമ്മളെ നശിപ്പിക്കാൻ നോക്കിയാലും ഭഗവാൻ നമ്മളെ കൈപിടിച്ചു ഉയർത്തും. എന്റെ അനുഭവം. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏♥️

    • @rehanaraju1245
      @rehanaraju1245 หลายเดือนก่อน

      സത്യം 🙏

  • @ktasarathsarathkta134
    @ktasarathsarathkta134 หลายเดือนก่อน +4

    എന്റെ നക്ഷത്രം രോഹിണി ആണ് ഇത് വരെ ദുരിതം തീർന്നിട്ടില്ല ഇനി തീരുമോ ആവോ 🙏🏼🙏🏼🙏🏼

  • @malinibaitp5883
    @malinibaitp5883 หลายเดือนก่อน +2

    ഞാനും രോഹിണി ആണ് 22 വയസ്സിനു ശേഷം 49 വയസ്സ് വരെ ദുഃഖങ്ങൾ മാത്രം ആയിരുന്നു അതിനു ശേഷം സമ്മിശ്രമാണ്🙏

  • @rajalakshmiarangod1284
    @rajalakshmiarangod1284 21 วันที่ผ่านมา +1

    Rajalakshmi-Rohini prayers for my healing 🙏🙏🙏🙏🙏🙏

  • @gracy3912
    @gracy3912 หลายเดือนก่อน +3

    ഞാനും കണ്ണനെ ഒരു പാട് സ്നേഹിക്കുന്നു

  • @bindusajeesh3366
    @bindusajeesh3366 29 วันที่ผ่านมา +2

    ഞാൻ രോഹിണി ആണ് സന്തോഷം ❤❤❤❤❤

  • @rugminikeerthi6163
    @rugminikeerthi6163 หลายเดือนก่อน +2

    Njn രോഹിണി യാണ് 🙏🏻🙏🏻 കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @user-nh7pp1sc1j
    @user-nh7pp1sc1j หลายเดือนก่อน +2

    ഞാനും രോഹിണി ❤️❤️

  • @sunithak.iloveyoudilip4942
    @sunithak.iloveyoudilip4942 หลายเดือนก่อน +1

    Love you ummma thirumeni.sunitha.k.rohini.

  • @saleenakhalith2789
    @saleenakhalith2789 หลายเดือนก่อน +1

    ഞാനും രോഹിണി 🙏🏻

  • @empadmakumar4388
    @empadmakumar4388 หลายเดือนก่อน +1

    Namaste ji thanks 🙏🙏🙏

  • @user-ye1vr9di3p
    @user-ye1vr9di3p หลายเดือนก่อน +1

    Harekrishna

  • @mvenugopal1357
    @mvenugopal1357 หลายเดือนก่อน +1

    ഞാനും രോഹിണി

  • @soumyar2625
    @soumyar2625 หลายเดือนก่อน +1

    ഞാനും രോഹിണി ആണ്

  • @anick9572
    @anick9572 หลายเดือนก่อน +2

    എന്റെ തൊട്ട് അടുത്ത് ഉണ്ട് 🥰🥰🥰 ഗുരുയരുപ്പൻ

  • @archanaashwin4022
    @archanaashwin4022 หลายเดือนก่อน +1

    I. Am. Also Rohini ❤❤

  • @SarithaPj
    @SarithaPj หลายเดือนก่อน +2

    Saritha rohini

  • @ancyancy1144
    @ancyancy1144 หลายเดือนก่อน +1

    തിരുമേനി ഞാൻ രോഹിണി നക്ഷത്രം ആണ് എനിക്ക് കൃഷ്ണ ഭഗവാനെ ഭയങ്കര ഇഷ്ടം ആണ് എന്റെ അവസ്ഥ വളരെ ഗുരുതരം ആണ് എനിക്ക് തിരുമേനിയോട് ഒന്ന് സംസാരിക്കണം

  • @saranyaratheesh4804
    @saranyaratheesh4804 หลายเดือนก่อน +1

    എന്റെ തൊട്ടടുത്തു ഉണ്ട് ambalapuzha കണ്ണൻ

  • @ushagopinath7460
    @ushagopinath7460 หลายเดือนก่อน +1

    ഞാൻ രോഹിണി ❤❤

  • @user-tp1oy4xs2q
    @user-tp1oy4xs2q หลายเดือนก่อน +2

    ❤❤🙏🙏🙏

  • @sajikumarunnithan2677
    @sajikumarunnithan2677 หลายเดือนก่อน +2

    ഞാനും രോഹിണി ആണ്.
    ജീവിതം ഏകദേശം കഴിഞ്ഞു..
    ഇതുവരെ കഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @pradeeppradeep-kv7lf
    @pradeeppradeep-kv7lf หลายเดือนก่อน +2

    Pradeep rohini kamalam chithira chandran moolam avanthika mageram

  • @bindhukailas7100
    @bindhukailas7100 หลายเดือนก่อน +1

    Njan Rohini

  • @GANGAGokulam
    @GANGAGokulam 22 วันที่ผ่านมา +2

    എന്റെ നക്ഷത്രം രോഹിണി ആണ് 16 വയസിനു ശേഷം ദുഃഖം മാത്രം ഉള്ളൂ

  • @geethanair2252
    @geethanair2252 หลายเดือนก่อน +2

    Ente. Nale Rohini aane Ithuvare oru santhoshavum ella durithangal mathram

  • @mvenugopal1357
    @mvenugopal1357 หลายเดือนก่อน +2

    രോഹിണി ആണ്
    ഇതുവരെ ദുരിതം തീർന്നിട്ടില്ല
    ആവശ്യമില്ലാതെ ഒരു പാടു ദുഷ്പേര് കേൾക്കുന്നു.
    58 വയസ്സായി
    എന്നു തീരും എന്നറിയില്ല

  • @lalkrishnarajesh4100
    @lalkrishnarajesh4100 21 วันที่ผ่านมา +1

    ഇന്ന് വരെ കഷ്ടകാലം മാറിയിട്ടില്ല ചീത്ത പേരു മാറിയിട്ടില്ല

  • @ashaas2612
    @ashaas2612 29 วันที่ผ่านมา +1

    ഞാനും രോഹിണി ആണ് ഇത് വരെ വിഷമം മാത്രം

  • @krishnapacksprvr
    @krishnapacksprvr หลายเดือนก่อน +1

    ഞാൻ രോഹിണി ആണ്

  • @sayanbiju3262
    @sayanbiju3262 หลายเดือนก่อน +1

    🙏🙏🙏

  • @ambilyudayappan2424
    @ambilyudayappan2424 หลายเดือนก่อน +1

    ഞാനും രോഹിണി ❤❤😂

  • @santhoshkumarss9295
    @santhoshkumarss9295 หลายเดือนก่อน +1

    🙏🙏🙏🙏🙏❤

  • @baburajanc6307
    @baburajanc6307 หลายเดือนก่อน +3

    രോഹിണി നക്ഷത്രക്കാർ ആദ്യ 15 നാഴികയിൽ ജനിച്ചാൽ കഷ്ടപ്പാടും ദുരിതവും ! അത് കഴിഞ്ഞുള്ള 45 നാഴികയിൽ ജനിച്ചാൽ ജീവിത വിജയം !

  • @ambadisworld3086
    @ambadisworld3086 หลายเดือนก่อน +1

    രോഹിണി

  • @vinodmr4108
    @vinodmr4108 22 วันที่ผ่านมา +1

    രോഹിണി കഷ്ടകാലം ഒരിക്കലും മാറില്ലേ

  • @rinkubabu5384
    @rinkubabu5384 23 วันที่ผ่านมา +1

    എൻ്റെ നക്ഷത്രവും രോഹിണി..ഇതുവരെ നല്ലത് സംഭവിച്ചിട്ടില്ല ഇനി എങ്കിലും നടക്കുമോ ....

  • @suniladevi1501
    @suniladevi1501 หลายเดือนก่อน +3

    😂

  • @MINIROY-dj7rk
    @MINIROY-dj7rk หลายเดือนก่อน +1

    🎉😂

  • @sabuthomas4101
    @sabuthomas4101 หลายเดือนก่อน +1

    Useless