'പ്രിയങ്ക ആദ്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുക വയനാട് ദുരന്തം'; കെ.സി.വേണുഗോപാൽ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 9

  • @sanals811
    @sanals811 2 ชั่วโมงที่ผ่านมา +6

    അവരുടെ എല്ലാ പ്രവർത്തനങ്ങളും ഉത്തരേന്ത്യയിലാണല്ലോ... പക്ഷെ ജയിക്കണമെങ്കിൽ വയനാട് വരണം... ഈ അവസ്ഥയിൽ മഹാരാഷ്ട്രയിൽ എവിടെങ്കിലും മത്സരിച്ചിരുന്നെങ്കിലോ....?

  • @thomasjoseph5945
    @thomasjoseph5945 2 ชั่วโมงที่ผ่านมา +3

    വയനാടുകാരെ ബോധിപ്പിക്കാൻ വേണ്ടി ചുമ്മാ ഉന്നയിച്ചിട്ടു കാര്യമില്ല. അർഹമായ കേന്ദ്ര സഹായം വാങ്ങിയെടുക്കാൻ കഴിഞ്ഞാലേ കാര്യമുള്ളൂ.

  • @Thillai37
    @Thillai37 2 ชั่วโมงที่ผ่านมา +3

    Maharashtra thottu thunnam paadi❤️

  • @mehumanbeing181
    @mehumanbeing181 2 ชั่วโมงที่ผ่านมา +4

    അപ്പോ രാഹുൽ അവിടെ എന്തായിരുന്നു പണി ?? ഇപ്പൊ ഉള്ള.കോൺഗ്രസ്സ് ലീഗ് വാഴകൾക്ക് എന്താണ് പണി😂😂😂😂😂😂

  • @sagyps3833
    @sagyps3833 2 ชั่วโมงที่ผ่านมา +2

    MH 😂...warroom അവിടുണ്ടോ? 2026ൽ കേരളത്തിലേക്ക് മാറ്റിയാൽ ഒരു 3.0 കിട്ടും പിവി &കോയ്ക്

  • @rainynights4186
    @rainynights4186 34 นาทีที่ผ่านมา

    വയനാട്ടിലെ ഭൂരിപക്ഷം...
    വർഗീയ വോട്ട് അല്ലേ അല്ല...എന്ന് പറയാൻ പറഞ്ഞു!!!
    പാർലമെൻ്റിൽ മോദി യുടെ സമാധാനം പോയി..ഇപ്പൊ പിങ്കി മോളും കൂടെ ആയല്ലോ പപ്പുവിൻ്റെ കൂടെ!!!

  • @premrajnarayanan8735
    @premrajnarayanan8735 27 นาทีที่ผ่านมา

    They will not give d credit to anyone. These Younsters will throw these guys out.