ദാര ഷുക്കോവിൻ്റെ ജീവിതവും മരണവും |History of Dara shukov | Inidan history |mughals | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 46

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 8 หลายเดือนก่อน +8

    ഇന്ത്യയുടെ ചരിത്രത്തിലെ Underrated ചക്രവർത്തികുമാരന്മാരിൽ ഒരാൾ 👍🏻

    • @peekintopast
      @peekintopast  8 หลายเดือนก่อน

      ♥️♥️

  • @Manojkumar-pt7xm
    @Manojkumar-pt7xm 8 หลายเดือนก่อน

    സഹോദരിയായ ജഹന്നാര യുടെ ആത്മകഥയിൽ ദാരയാണ് ശരിയെന്നും ഔറംഗസീബ് ക്രൂരനായിരുന്നു എന്നും പറയുന്നു

  • @Learnwithme738
    @Learnwithme738 8 หลายเดือนก่อน

    Bro which mic are u using?

  • @nisha-r2i
    @nisha-r2i 8 หลายเดือนก่อน +7

    ഇതിൽ aurangaseb ദുഷ്ടൻ ആണല്ലോ... ബാബേട്ടന്റെ വല്ലാത്ത കഥയിൽ aurangasebine പുട്ടിയിട്ട് വെളുപ്പിച്ചിട്ടാണല്ലോ പറയുന്നത് 🤪🤪🤪

    • @anandukraj1882
      @anandukraj1882 8 หลายเดือนก่อน +5

      പുള്ളിയുടെ പല കഥകളിലും ഇതൊക്കെ തന്നെയാണ് ടിപ്പുസുൽത്താനെ ഒക്കെ നല്ലതുപോലെ വെളുപ്പിച്ചു

    • @shamilii
      @shamilii 8 หลายเดือนก่อน

      veluppicha thalla ullathe paranju

    • @leo___333
      @leo___333 8 หลายเดือนก่อน +1

      ​@@shamiliiമൊനെ നിനക്ക് വിദ്യാഭ്യാസ കൊറവ് ഉള്ളതോണ്ട് തോന്നുന്നതാ

    • @noorusabah4207
      @noorusabah4207 8 หลายเดือนก่อน

      ആദ്യം മാത്രം കേട്ടിട്ട് വരുന്നത് കൊണ്ട് ഉള്ള തോന്നൽ ആണ് . മുഴുവൻ കാണാനും കേൾക്കാനും ഉള്ള ക്ഷമ കാണിക്കുക

    • @leo___333
      @leo___333 8 หลายเดือนก่อน +2

      @@noorusabah4207 ഈ വെളുപ്പിക്കൽ കേക്കണ്ട ആവശ്യം ഇല്ല ഞാൻ ba history graduated അന്ന് so history പഠിപ്പിക്കാൻ വരല്ലേ

  • @rpoovadan9354
    @rpoovadan9354 8 หลายเดือนก่อน

    ഷാജഹാൻ്റെ മകൾ ജഹാനാരാ ബീഗത്തിൻ്റെ ആത്മകഥയിൽ ദാരയെ കുറിച്ചും അറംഗസീബിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്. ആറംഗസീബിനെ ക്കാളും മതഭ്രാന്തൻ ഷാജഹാൻ ആയിരുന്നു എന്ന് പറയുന്ന ചരിത്രകാരന്മാരും ഉണ്ട്.

  • @ramankuttyak9153
    @ramankuttyak9153 8 หลายเดือนก่อน +8

    വൃത്തി കെട വനാണ് ഔറഹ് സേബ്

  • @സഫാന
    @സഫാന 8 หลายเดือนก่อน

    👍👍

  • @VLOGS-td8wf
    @VLOGS-td8wf 8 หลายเดือนก่อน

  • @akhildeve1037
    @akhildeve1037 8 หลายเดือนก่อน

    ഫസ്റ്റ് ❤❤

    • @peekintopast
      @peekintopast  8 หลายเดือนก่อน +1

      ♥️♥️

  • @aslahahammed2906
    @aslahahammed2906 8 หลายเดือนก่อน +1

    Lakshadweeepinte full history cheyyaamo

  • @suhairsuhair8287
    @suhairsuhair8287 8 หลายเดือนก่อน

    Ok

  • @pramodpramod7013
    @pramodpramod7013 8 หลายเดือนก่อน +1

    😂നിണമണിഞ്ഞ സിംഹാസനം എന്ന ചരിത്ര നോവൽ വായിക്കൂ.

  • @kishorek2272
    @kishorek2272 8 หลายเดือนก่อน +4

    Şehzade Mirza Mughal(1817-1857):-The another most famous Mughal Prince after Şehzade Dara shikoh(1615-1659)🇮🇳🇺🇿🇲🇳🇵🇰🇧🇩🇦🇫🇲🇲👑🦁☀️!

    • @muhammednihal7109
      @muhammednihal7109 8 หลายเดือนก่อน +1

      Sen Türkçe alfabesi nereden biliyorsun?

  • @ranigeorge1824
    @ranigeorge1824 8 หลายเดือนก่อน

    Theernnilla. Darayude beegathe Aurangazeb adich mari ennanu kadha. Mugal kings full pennu pidians aaruu😁😁

  • @jaajas2576
    @jaajas2576 8 หลายเดือนก่อน +3

    Aurangaseeb🔥

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      മത ഭ്രാന്തൻ

  • @rashii313
    @rashii313 8 หลายเดือนก่อน +1

    Aurangzeb❤❤❤

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      😂😂😂😂😂

  • @shamilii
    @shamilii 8 หลายเดือนก่อน

    dara ye veluppikkunnu
    aurangazeebine thaythi kettunnu

  • @muhammedvaseem8570
    @muhammedvaseem8570 8 หลายเดือนก่อน

    Fake

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      മത ഭ്രാന്തൻ

  • @DarkNight-e5r
    @DarkNight-e5r 8 หลายเดือนก่อน +2

    Dharashikov ആയിരുന്നു അടുത്ത ചക്രവർത്തി എങ്കിൽ മുഗൾ എവിടെയും എത്തി, എന്നോ തകർന്നേനെ

    • @rajesh.kakkanatt
      @rajesh.kakkanatt 8 หลายเดือนก่อน

      ഔറങ്കസീബ് ചക്രവർത്തി അയതിന് ശേഷം അടുത്ത തലമുറ മുതൽ മുഗളൻമാർ ക്ഷയിച്ചത് പിന്നെ എങ്ങിനെ? മറാത്ത എന്ന ഇല്ലാതിരുന്ന പുതിയ സാമ്രാജ്യം എങ്ങിനെ മുഗളർമാരുടെ മൂക്കിന് താഴെ വളർന്ന് പന്തലിച്ചു?

    • @anandukraj1882
      @anandukraj1882 8 หลายเดือนก่อน

      ഔറംഗസീബ് ചക്രവർത്തി ആയപ്പോൾ മുഗൾ സാമ്രാജ്യം തകർന്നില്ല എന്നാണോ ഈ പറയുന്നത്...പുള്ളി മരിക്കുന്ന സമയത്ത് ഖജനാവ് മുഴുവൻ കാലിയായിരുന്നു നാടെങ്ങും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു, അങ്ങനെ മുഗൾ സാമ്രാജ്യം മൊത്തത്തിൽ നശിക്കാൻ ഔറംഗസീബ് കാരണക്കാരനായി

  • @DarkNight-e5r
    @DarkNight-e5r 8 หลายเดือนก่อน +3

    Auragazeeb the powerfull greatest emporer 💪

    • @chaplin1669
      @chaplin1669 8 หลายเดือนก่อน

      മത ഭ്രാന്തൻ