Mashaallah💐💐💐 എന്ത് രസമാണ് വീഡിയോ കണ്ടിരിക്കാൻ,,,,,, ശാദി,, ത്താ,,,,,, ഈ കുടുംബത്തിൽ ഒത്തൊരുമ അള്ളാഹ് നിലനിർത്തി തരട്ടെ,, 🤲 ഇതാണ് നമ്മുടെ സന്തോഷം 😍 എനിക്ക് ഒരു പാട് ഇഷ്ടായി,,,, എല്ലാവരും ഒരു മിച്ച് കൂടി മൌലിദു൦, ദുആയു൦ കണ്ടപ്പോൾ, മാഷാ അളളാഹ്,,,,, വളരെയധികം സന്തോഷം☺️✨ അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ വലിയ ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ🤲🤲
കുറെ സമ്പാദ്യം ഉണ്ടായിട്ട് കാര്യം ഇല്ല ഈ സ്നേഹം കുടുംബം ഒത്തു ചേരൽ ഇതൊക്കെയാ സതോഷം ഒരു പാട് സതോഷം നിങ്ങളുടെ ഈ സ്നേഹ ഫാമിലി ആരോഗ്യം ആയുസും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻ഞങ്ങളും ഇത് പോലെ കൂടും ഇടക്ക് നിങ്ങളുട ദുഹായിൽ എന്റെ കുടുംബത്തിനെ ഉൾപെടുത്തണേ
Ummande monde samsaram kelkumbo end rasaaa... Edokke thanneyanu life.... Kure cash bankil ett vechittonnum karyamillaa... Engane orumich koodumbo ulla oru sandosham onn vere thanneee😘😘😘😘
Masha Allah അടിപൊളി വീഡിയോ മനസ്സിനെ സന്തോഷം തോന്നിക്കുന്ന വീഡിയോ എല്ലാവരുടെയും സന്തോഷവും ഒത്തൊരുമയും പണത്തിനെക്കാളും വലുത് സ്നേഹമാണ് മാഷാ അള്ളാ പടച്ച റബ്ബ് എന്നും ഈ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ കുടുംബത്തിലുള്ള എല്ലാവർക്കും ആരോഗ്യം ആഫിയത്തും നൽകട്ടെ നൽകട്ടെ🤲 മൈന ഉമ്മാടും, ഉപ്പാനോടും പട്ടാമ്പിയിലെ ഇങ്ങളുടെ ഉമ്മാടും അസ്സലാമു അലൈക്കും പറയണേ 🥰🥰
സഹായിക്കാൻ ഇങ്ങനെ ഒരു മോനും ഭർത്താവും ഉള്ളതെന്നേ ഇത്തന്റെ ഒരു ഭാഗ്യംമാണ്. മാഷാഅല്ലാഹ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
മാഷാ അല്ലാഹ് ആമീൻ 😍
Masha Allah😍😍
Mashahalla 👍👍👍എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം.. റബ്ബ് നമുക്കെല്ലാം ആയുസും ആരോഗ്യവും നൽകട്ടെ 🤲
ആമീൻ 😍
Masha allah.... കുടുംബങ്ങൾ ഇങ്ങനെ ഇടക്ക് കൂടുന്നത് ഒരു sandhosham ആണ്.... അല്ലാഹ് ഹൈറാക്കട്ടെ....
ആമീൻ 😍
Mashaallah💐💐💐
എന്ത് രസമാണ് വീഡിയോ കണ്ടിരിക്കാൻ,,,,,, ശാദി,, ത്താ,,,,,,
ഈ കുടുംബത്തിൽ ഒത്തൊരുമ അള്ളാഹ് നിലനിർത്തി തരട്ടെ,, 🤲
ഇതാണ് നമ്മുടെ സന്തോഷം 😍
എനിക്ക് ഒരു പാട് ഇഷ്ടായി,,,,
എല്ലാവരും ഒരു മിച്ച് കൂടി മൌലിദു൦, ദുആയു൦ കണ്ടപ്പോൾ,
മാഷാ അളളാഹ്,,,,,
വളരെയധികം സന്തോഷം☺️✨
അല്ലാഹു നിങ്ങളുടെ ജീവിതത്തിൽ വലിയ ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ🤲🤲
മാഷാ അല്ലാഹ് ആമീൻ 😍
J
കുറെ സമ്പാദ്യം ഉണ്ടായിട്ട് കാര്യം ഇല്ല ഈ സ്നേഹം കുടുംബം ഒത്തു ചേരൽ ഇതൊക്കെയാ സതോഷം ഒരു പാട് സതോഷം നിങ്ങളുടെ ഈ സ്നേഹ ഫാമിലി ആരോഗ്യം ആയുസും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻ഞങ്ങളും ഇത് പോലെ കൂടും ഇടക്ക് നിങ്ങളുട ദുഹായിൽ എന്റെ കുടുംബത്തിനെ ഉൾപെടുത്തണേ
ameen ..തീർച്ചയായും 🥰
Aameen 🤲
Aameen
ആമീൻ
Innarkkum. Samayamillallo othukoodan....
പുഞ്ചിരിയോടെയെല്ലാതെ ഇത് കണ്ടുത്തീർക്കാൻ കഴിഞ്ഞില്ല😍 മാഷാഅല്ലാഹ് എന്നും ഇത് പോലെ ചിരിച്ചു സന്തോഷത്തോടെ ഇരിക്കാൻ kayiyatte.🥰 ആമീൻ
മാഷാ അല്ലാഹ് ആമീൻ 😍
ആമീൻ 🤲
Masha allah😍👌ചിരിച്ചു കൊണ്ടാണ് വീഡിയോ ഫുൾ കണ്ടത് 😄😄😄 oru പാട്ട് പ്രദീക്ഷിച്ചു.... Welcom drink എന്താണ് കൊടുത്തത് 👌അതിന്റെ റെസിപ്പി കാണിക്കണേ 😋😋😋😍
ആണോ സന്തോഷം, റെസിപ്പി ഇടാം 😍
ഇന്നത്തെ വീഡിയോ സൂപ്പറായി എല്ലാവരെയും ഒന്നിച്ച് കണ്ടപ്പോൾ മനസ്സിന് വിഷമം ഉള്ളവർക്ക് ഒരു സമാധാനം കുറച്ചുനേരത്തേക്ക് ഇതുപോലെ ഒത്തുകൂടുന്നത് നല്ലതാണ്😍😍😍😍
m...🥰🥰🥰
മാഷാ അള്ളാ. എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം അടിപൊളി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😄👌👌👌
ആമീൻ 😍😍
Mashaallah എന്തോര് രസണ്ട് വീഡിയോ . ഇങ്ങനെയാവണം കുടുംബം☺️😍😍😍
മാഷാ അല്ലാഹ് 😍
Masha Allah 👌👌ഈ സ്നേഹം എന്നും നിലനിൽക്കട്ടെ......
ആമീൻ 😍
ഈ വീഡിയോ പോലെ അടിപൊളി ആയിരുന്നു ആ ദിവസവും 🥰🥰🥰🥰❤️❤️❤️
m..നല്ല രസ്ണ്ടരുന്നു ലെ 😍😍😍
ഇങ്ങനെ സ്നേഹം നില നിൽക്കുന്ന കുടുംബം എന്തൊരു സന്തോഷാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🤲😍🥰
ആമീൻ 😍
മാഷാ അല്ലാഹ് എല്ലാവരെയും കാണാൻ സാദിച്ചതിൽ സന്ദോഷം എന്നും പടച്ചോൻ ഇത് നിലനിർത്തിത്തരട്ടെ
Hiiii.. ആരി കുട്ടി 🥰🥰🥰
രണ്ടു കുടുംബങ്ങളും എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കട്ടെ.... 🥰
ആമീൻ 😍
അടിപൊളി... അള്ളാഹു വീട്ടിലും കുടുംബത്തിലും ബർകത് ചെയ്യട്ടെ.... മൗലൂദ് അള്ളാഹു കബൂൽ ചെയ്യട്ടെ
Thank u ആമീൻ 😍
അയൽവാസിയെ മറന്നില്ലല്ലോ 🥰
വിളിച്ചില്ലെങ്കിലും അവർക്കുള്ളത് കൊടുത്തു
അതെനിക്ക് ഇഷ്ടായി..... 💓💓
🥰🥰🥰
മാഷാഅല്ലാഹ് 🥰🥰 എല്ലാരെ ഒരുമിച്ചു കണ്ടപ്പോൾ നല്ല സന്തോഷം തോന്നി❤️ അടിപൊളി 🥰🥰
🥰🥰🥰
Sakkirkkante umma endda cute mailaji okke ittitt aal monjathiiiiiiii ummmamma😘😘😘😘
മാഷാ അല്ലാഹ് 😍
Masha allah🥰🥰ഇതൊക്കെ തന്നെയല്ലേ സന്തോഷം 🥰allahu ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ ആമീൻ 🤲🤲🤲
M അതെ ആമീൻ 😍
Masha allahh ❤❤❤ എല്ലാരും കൂടി ഒരുമിച്ച് കൂടിയപ്പോൾ അടിപൊളിയായി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🏻❤️🥰💝❤
ആമീൻ 😍
മൂത്തച്ഛൻ സൂപ്പർ
ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയ വീഡിയോ... 🤧🤧🤧...
Superb dearssss😍😍😘😘
ഇജ്ജ് വന്നില്ലല്ലോ ...അങ്ങനെ വേണം 😅
Video superaayirunnuu..yellaavarum kudiyaayappol vallathoru vibe..ennum ee snehavum santhoshavum nilanilkatte🥰
Thank u ആമീൻ 😍
ഈൗ വീഡിയോ കണ്ടീല... അതിന് മുന്നേ cmnt ഇടണമെന്ന് തോന്നി🥰🥰ഇത് പൊളിക്കും.... തൂത വീട്ടുകാർ കൂടെ ഉണ്ടാവുമ്പോ ഭയങ്കര രസാവും.. Masha allah ❤️🥰
M അതെ 😍😍😍
Masha allah adipoli video 😍😍😍 chirichkondallathe ee video kanan pattilla 👍👍👍itha 👍👍
Thank u😍
എല്ലാവരെയും ഒരുമിച്ചു കണ്ടു ഒരുപാട് സന്തോഷം എന്നും ഈ സന്തോഷം ഇതുപോലെ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲😍😍😍
ആമീൻ 🥰
Ithoose polichu ♥️👍masha Allah 😍Allahu eee sneham nilanirthi tharatte🤲
ആമീൻ 😍
എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ഇങ്ങനെയൊക്കെ കൂടുമ്പോൾ എന്ത് രസാ
മാഷാ അല്ലാഹ് 🥰🥰😍😍
Ennatha vedio ellavarum kooda ayappol super ayittund Sha 🥰🥰🥰❤️❤️❤️❤️
Thank u😍
മൊത്തത്തിൽ പറയാണെങ്കിൽ colour ആയിട്ടുണ്ട് 🤩🤩 ഇല്ലെങ്കിൽ ഞാൻ ഇവിടെ ഒരു സംഖ്യക്ക് എഴുതും 😜
ആ അതുമതി 🥰
Mashaallah... 💝
9:28 padachone eee ente swantham ammayi...
Ellarkkum rubb Deergayuss Ulla aafiyathum aarogyavum undavatte.
ആമീൻ 😍
ഇൻശാഅല്ലാഹ് ഇൻക്കും വേണം ഈ കൊല്ലം ഇങ്ങനെ ഒരു മൗലൂദ് കഴിക്കാൻ
ഇൻശാ അല്ലാഹ് 😍
അടിപൊളി ഇത്ത എനിക്ക് ഇഷ്ടാണ് ഇങ്ങനെ ഒക്കെ masha alha ❤️
Thank u😍😍
Thank u😍😍
2 veetukaar thammilulla orumichu koodal nannayi... Ennum ithu pole nannayirikkatte... Othiri ishttaman ithayude videos.. Adutha vidros nu wait cheyuanu.. 🥰
Thank u ആമീൻ ഇൻശാ അല്ലാഹ് 😍
MaashaAllah ithoooose paripadi adipoli ayi🥰🥰😘😘😍😍
Thank u😍
Masha allaa,, ee sneham enum nilanilkatee,,,,,, mothachan soopar,, 😄😄
ആമീൻ 😅😅
Masha allah🥰
ഒത്തിരി സന്തോഷം കണ്ടപ്പോൾ 👍
പക്ഷെ ജാസ്മിക്കുട്ടിനെ ഒരുപാട് miss ചെയ്തു 😔
😍😍😍m അവൾക്ക് വരാൻ പറ്റിയില്ല 🥰
Great.... bhayankara santhoshayi ellarem padachon anugrahikate.....pinne...petsinu chocolate ice-cream ithonnum kodukaruthto
വെപ്പേരന് ചോർ കൊടുത്തിട്ടില്ല ഇത്ത 😄പാവാണ്.
ഈ കുടുംബത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ
ആമീൻ 😍
എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം 🥰
😍😍
Ummande monde samsaram kelkumbo end rasaaa... Edokke thanneyanu life.... Kure cash bankil ett vechittonnum karyamillaa... Engane orumich koodumbo ulla oru sandosham onn vere thanneee😘😘😘😘
അല്ല പിന്നെ 😍😍
Masha allah🥰😍ithaaaante dress colour Adipoli ayitund😍
Owww സന്തോഷം 😍
Maashallah....... Ningale vedio kanan ishtane
ഒരുപാട് സന്തോഷം 😍
Shaditha welcome drink enthoonnaa
ശർക്കരയും തേങ്ങയും അരിപൊടിയും ഇട്ട ഒരു വെള്ളം ആണുട്ടോ 😍
Chakkara vellam
Ithaa innathe video adipoliyayikknu💯💯🥰🥰. Ttooo. Padachoon ennum ithupole sneham ellavarkumidayil nila nirthi tharatte🥰🥰. Mynamma mehandhi ittath adipoliyayikkunu😻😻😻. Monjathi🤠🥰. Sakkeer ikkayum shefmonum shahathi ithayum oree poli🔥🔥🔥. Ellavarum nalla kattakk koode ninnukkunu. Mashaallhh mashaallhh mashaallhh 🥰🥰🥰🥰. Enikkum vendi dua cheyyane ithaaa😍
Thank u മാഷാ അല്ലാഹ് ആമീൻ 😍😍
Hi. ഇത്ത സക്കീർ ക്ക പറയും പോലെ ഒന്നും പറയാൻ ഇല്ല.. സൂപ്പർ. ഞങ്ങളും ഇത് പോലെ കൂടാർ ഉണ്ട്.
Thank u
സമദാനത്തോടെ സന്തോഷത്തോടെ ഒത്തുകുടൽ അൽഹംദുലില്ലാഹ് 😊
😍😍😍😍
Masha allah 🥰videos ellam adipoli thanne like koduth kanaar und ella videosum comment cheyaan chilapol marakkum
അതൊന്നും സാരല്യ ന്നെ 🥰🥰
മാഷാ അല്ലാഹ്. ആ തിരക്കിൽ ഞാനും കൂടിയത് പോലൊരു ഫീൽ....
😍😍😍
Masha Allah
അടിപൊളി വീഡിയോ മനസ്സിനെ സന്തോഷം തോന്നിക്കുന്ന വീഡിയോ എല്ലാവരുടെയും സന്തോഷവും ഒത്തൊരുമയും പണത്തിനെക്കാളും വലുത് സ്നേഹമാണ് മാഷാ അള്ളാ
പടച്ച റബ്ബ് എന്നും ഈ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ കുടുംബത്തിലുള്ള എല്ലാവർക്കും ആരോഗ്യം ആഫിയത്തും നൽകട്ടെ നൽകട്ടെ🤲
മൈന ഉമ്മാടും, ഉപ്പാനോടും പട്ടാമ്പിയിലെ ഇങ്ങളുടെ ഉമ്മാടും അസ്സലാമു അലൈക്കും പറയണേ 🥰🥰
ആയിക്കോട്ടെ സന്തോഷം 🥰🥰🥰
Nalla polss alle poli poli 👍👍✌✌
Supperayitund k
Thank u😍😍
മനസ്സിന് സന്തോഷം തരുന്ന വീഡിയോ😍😍
😍😍😍
Masha allah. സന്തോഷം. ഇതു കണ്ടപ്പോൾ
😍😍😍
Shefmon ഇന്നത്തെ വീഡിയോയിൽ നല്ല banghi ഉണ്ട് ട്ടാ 👍👍
owwww🥰🥰🥰🥰
മാഷാഅല്ലാഹ്... 🥰🥰🥰ഒത്തിരി സന്തോഷം ആയി എല്ലാവരെയും ഒന്നിച്ചു കണ്ടതിൽ 🌹🌹🌹
മാഷാ അല്ലാഹ് 😍
മാഷാ അല്ലാഹ്.
അടിപൊളി.👍👍👍
Thanks😍
എല്ലാവരും നല്ല തമാശ കാര് ആണല്ലോ.... എല്ലാവരും കൂടി പൊളിച്ചടുക്കി എന്നുപറയാം.... ലെ....
M thank u😍😍
Mashaallah, randu family yum koodiyappol ജോർ ആയല്ലോ
വീഡിയോ അടിപൊളി ആയിട്ടുണ്ട്
മാഷാ അല്ലാഹ് thank u😍
ഈ വീഡിയോ ഒരുപാട് ഇഷ്ട്ടായി ഇത്താ 😍😍😍
സന്തോഷം 😍
Adipoli vedio super family
Kanne thattathirukate aenum aenum ee shanthosham nila nilkate 💞💞💞💞💞
Thank u ആമീൻ 😍
Shaf മോന്റെ നിക്കാഹ് aayirinno
ആഹാ വീഡിയോ ശരിക്കും കണ്ടില്ല അല്ലെ 😅
Ellarum othukoodiyaal pinne adipoli anallo😍masha allah.. Ningalum happy.. Kanunna nangalum happy😄
മാഷാ അല്ലാഹ് 😍
ഒത്തിരി സന്തോഷം തോന്നി ഈ സ്നേഹം കണ്ടിട്ട്.എന്റെ വീട്ടിലും ഇടക്ക് മൗലൂദ് ഉണ്ടാക്കാറുണ്ട്
മാഷാ അല്ലാഹ് 😍😍😍
മാഷാ അല്ലാഹ് രണ്ട് ഫാമിലിയും അടിപൊളി ithooosseee🥰
Thanks ❤️
അടിപൊളി.. സന്തോഷം . എന്നും നിലനിൽക്കട്ടെ
Thank u ആമീൻ 😍
മാഷാഅല്ലാഹ് നല്ലഒത്തൊരുമായുള്ള ഫാമിലി ട്ടോ 👍🏻👍🏻
😍😍😍
Mashallah adipoli video.nammak namme ettavum valiya happiness family yann.family yude happiness athann namude ettavum happiness 🥰🥰🥰 mashallah 🥰🥰🥰🥰
Thank u മാഷാ അല്ലാഹ് 😍
ഷഹദിത്ത വാപെണോ മൗലൂദ് ചൊല്ല്യേ?👍👍👍
M😍
Maasha allahh 👍 jasmikuttyne miss cheythu😞
🥰🥰🥰🥰
Shef മോൻ ഒരു കട്ടിൽ vangikuu 😍😍😍
🥰🥰
ഇങ്ങനെ ഒത്തു കൂടുമ്പോൾ വേറെ ഒരു വൈബന്നെ ലെ ഇത്താ...
M അതെ 🥰🥰
I like this video very much. The family is always the best❤️🥰✨️🫂
Thank u 😍😍😍
സുലുതാത്ത മൗലൂദ് കള്ളത്തി 😁😁അടിപൊളി വീഡിയോ ഈ സന്തോഷം എന്നും നില നിൽക്കട്ടെ 😍
😅😅😅ആമീൻ 😍
Mashallh mainammante kayyil mailanji itt monjayikunu😘😍
😍😍😍
Mashah allah. Kanan thanney nalla rasam. Rand kudumbavum othu kudiyappo adipoli. Enik orupaad eshtayi. 😍😍😍👌 maynammak. Ntey vaka 😘😘😘😘 maynammanood ntey salam parayaney. Asalamu alikkum.
മാഷാ അല്ലാഹ്,, പറയാംട്ടോ വഅലൈകും മുസ്സലാം 😍
Hai supper shadiya orupad eshtayi
Thank u😍
Maina umma mylanchiyoke ett monjathi aayekkanu😊😘
മാഷാ അല്ലാഹ് 😍
മാഷാ അല്ലാഹ് 😍
എല്ലാവരെയും കണ്ടപ്പോ മനസ്സിന് നല്ല സന്ദോഷം 👍🏻👍🏻👍🏻
മാഷാ അല്ലാഹ് 😍
Masha Allah😍nalla orumayulla family😘idhupole iniyum koodanum orumayode jeevikkanum Allahu thoufeeque cheyyette🤲dheergayussum arogyevum nalkette🤲Ningalude prartheneyil njangaleyum ulpeduthumello. Enikk orupadishtetto ithaneyum familyeyum😘Ennum ee sandhosham nilanirthi therette Ameen🤲
Ameen 🥰🥰🥰
മാഷാ അല്ലാഹ് ഒന്നും പറയാനില്ല
😍😍😍😍
Ithare video kanumbol thanne oru positive energyan.Ella videosum kanarund.like cheyyarund.comment idarilla enne ullo.madichitan😊
മാഷാ അല്ലാഹ് ന്നാ ഇനി എപ്പോഴും കമന്റ് ഇടോണ്ടുട്ടോ 😍
ഇത്താന്റെ ഓരോ വീഡിയോസും തിരഞ്ഞു കാണുകയാണ്
Super family 👍luv from Andaman Nicobar Island🥰
🤩
രണ്ട് വീട്ടുകാരെയും കണ്ടപ്പോൾ വളരെ സന്തോഷം ഇ സ്നേഹം എന്നും നില നിന്ന് പോട്ടെ
ആമീൻ 😍
Nalla sandhosham thonni👍👍
😍😍😍
Chiri eppazha thudangi areela vdeo kazhinjitum chiri nirtheetilla😂chirichondallathe eth kanan kazhiyilla❤️❤️love ur family Masha Allah 🔥🔥🔥
😅😅😅😍😍😍😍
Athra thavana kando annu ariyathilla....ningalude allavarudeyum sheham kandu kannu niranjupoi.....allahuvinte anugraham annum ithakum kudumbatinum undakatte...
ആമീൻ 🥰🥰
സക്കീർ അളിയനെ പോലെ ഒരു ഭർത്താവ് ഇങ്ങളെ ഭാഗ്യമാണ് 👍👍🥰🥰
മാഷാ അല്ലാഹ് 😍
മൂപ്പർ ഇനി പോണില്ലേ ഗൾഫിക്ക്
orupaad ishttaayi video☺️
Thank u😍
Shehadhi ❤മനുഷ്യൻ ചിരിച്ചു ചിരിച്ചു രണ്ട് വയസ്സ് കുറഞ്ഞു. Masha അല്ലാഹ്
ആണോ 😅😅
Enthoru neatness aanu kaanumbol thanne,enthoru neat ausom
Thanks 🥰
ഞമ്മളെല്ലാരും ആകാംക്ഷയോടെ കാത്തിരുന്ന ആ വീഡിയോ വന്നല്ലോ💌💌💌💌💌🙏🙏🙏
മാഷാ അള്ളാ💖💖💖
വീഡിയോ ഫുൾ കണ്ടിട്ടില്ല കാണട്ടെ ട്ടോ🥰🥰
Ok thanks ❤❤❤❤❤
അയ്ക്കോട്ടെ 🥰
അടിപൊളി ആയിരുന്നു🥰🥰🥰
Thank u😍
ഞാൻ ഇപ്പോഴാണ് വീഡിയോസ് എല്ലാം കാണാൻ തുടങ്ങിയത്
Welcome drink എന്താ മനസ്സിലായില്ല... Recepi ഇടണേ.... 🥰🥰
റെസിപ്പി ഇടാം 😍
Ma Sha allaah 🥰🥰🤲🏻🤲🏻
😍
എന്ത് രസാല്ലേ.. മാഷാ അല്ലാഹ് 🥰
മാഷാ അല്ലാഹ് 😍
Ithike yan jeevithathil santhosham polichu masha allah nalla rasandayirunnu kanan
M മാഷാ അല്ലാഹ് 😍
മൈനമ്മയുടെ മെഹന്ദി kayy 👍👍
🥰🥰