എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🤲 ഇത്തായുടെ ഈ ഈ വെഡിങ് ആനിവേഴ്സറി ദിവസം പറയാൻ പാടില്ല എങ്കിലും നിങ്ങളുടെ എല്ലാവരുടെയും ദുആ എന്റെ ഉമ്മാക്ക് ഉണ്ടാവണം റബ്ബ് എല്ലാവരുടേയുംപ്രാർത്ഥന റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
ഉമ്മാക്ക് gift കൊടുത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. ഒരു നൂറു വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🎉🎂🎉🎂.Happy wedding anniversary 🥰
മോതിരം ചെറുതോ വലുതോ എന്നതിലല്ലാ കാര്യം.... അത് കൊടുക്കുന്നതിലാണ് കാര്യം..... സമ്മാനങ്ങൾ എപ്പഴും വിചരിക്കാതെ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്.... പ്രത്യേകിച്ച് സർപ്രൈസായി കിട്ടുമ്പോൾ..... സമ്മാനത്തിന് വലിപ്പ ചെറുപ്പമില്ലാ..... ഒരു മിഠായിയാണേലും സന്തോഷം തന്നെയാണ് ....
വെഡിങ് ആനിവേഴ്സറിയുടെ വീഡിയോക് വെയ്റ്റിംഗിൽ ആയിരുന്നു ഒരുപാട് കാലം സന്തോഷത്തിലും റാഹത്തിലും സമാദാനവും മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാവട്ടെ. നിങ്ങൾക് ഗിഫ്റ്റ് വാങ്ങിച്ചപ്പോ ഉമ്മക്കും വാങ്ങികൊടുക്കാൻ ഉള്ള ശഹത്തിയതാടെയും സക്കീർ ഇക്കയുടെയും മനസ്സുണ്ടല്ലോ അതിന് ഒരു ബിഗ് സലൂട്ട്
മാഷാ അള്ളാ സൂപ്പർ വീഡിയോസ്....👍👍👍 ഇത്താ ഒത്തിരി സന്തോഷമായി. നമ്മൾ കൊടുക്കുന്ന ഗിഫ്റ്റ് ചെറുതാണെങ്കിലും വലുതാണെങ്കിലും അത് സന്തോഷമായി വാങ്ങാനുള്ള മനസ്സുണ്ടെങ്കിൽ എത്ര ചെറിയ ഗിഫ്റ്റ് ആണെങ്കിൽ പോലും അത് വിലമതിക്കാനാവില്ല മൈനമ്മയുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ... ആമീൻ ഇക്കയ്ക്കും ഇത്തയ്ക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി വെഡിങ് ആനിവേഴ്സറി ഇനിയും ഒരുപാട് കാലം നിങ്ങൾ സന്തോഷമായി ജീവിക്കട്ടെ 🥰🥰🥰🎂🎂🎂💐💐💐🎉🎉🎉
Masha allah ഒരു 100വർഷം സന്തോഷത്തേടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲എന്റെ യും വെഡിങ് സെപ്റ്റംബർ 16 ന് ആണ് 24 ആവുന്നു 🥰🥰ഉമ്മാക്ക് കൊടുത്ത സർപ്രസ് പൊളിച്ചു 👍👍
മാഷാ അല്ലാഹ് .സർപ്രൈസ് ഗിഫ്റ്റ് അടിപൊളി. ഉമ്മ ഭയങ്കര ഹാപ്പി. കുന്നിക്കുരു കൊടുത്താൽ കുന്നോളം സന്തോഷിക്കുന്നവരാണ് നല്ലവരായ ഉമ്മമാർ. ഞാനും എന്റെ ഭർത്താവിന്റെ ഉമ്മയ്ക്ക് ഇതുപോലെ ഒരു റിങ്ങ് കൊടുത്തപ്പോ ഉമ്മയും ഇതുപോലെ വളരെയേറെ സന്തോഷിച്ചു. ഉമ്മ മരിച്ചിട്ട് 10 മാസമായി. ഇതു കണ്ടപ്പോ അതൊക്കെ ഓർമ്മ വന്നു.
Belated happy wedding anniversary ithoooose&ikkaaaa May god bless you dears and continue happy life🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Happy wedding day ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ സമാദാനത്തോടെ ഒരുമിച്ച് കഴിയാൻ നാഥൻ തുണക്കട്ടെ ആ മോതിരം കിട്ടിയപ്പോ മൈനമ്മന്റെ മുഖത്തെ സന്തോഷം അതുപോരെ ഞമ്മൾക്ക് 😍🥰
Happy anniversary itha&ikka🥰ഇനിയും കുറെ കാലം ഇത് പോലെ സന്തോഷത്തോടെയും ആരോഗ്യത്തോടും ആയുസോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു ❤🥰🥰ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കുക 🥰👍👍👍എന്റെ വക 🎂🎂🎂✌️✌️✌️🌟
ഉമ്മാക്ക് കൊടുത്തത് നന്നായിട്ടോ.njanum oru kammal polum ഇടില്ല.പക്ഷെ കുറി കൂടി gold എല്ലാം എടുക്കും.നമുക്ക് എന്തെങ്കിലും എടുക്കുമ്പോ ഇതേപോലെ കമ്മൽ or ring ഉമ്മക്കും എടുത്ത് കൊടുക്കും.ഞാൻ എടുക്കുന്നത് ഉമ്മ അരിയൊന്നും ഇല്ലാട്ടോ ഉമ്മ നാട്ടിലാണ്.എന്നാലും നമുക്ക് മനസ്സിനൊരു ബുദ്ധിമുട്ട് തോന്നും വാങ്ങിയില്ലെങ്കിൽ.നാട്ടിൽപോയി അത് കൊടുക്കുമ്പോ അവരുടെ സന്തോഷം കാണണം 🥰🥰
പ്രായം പ്രായം ന്ന് ഇടക്ക് പറയണ്ടാട്ടോ 40വയസൊന്നും ഒരു പ്രായമല്ല പിന്നെ നമ്മൾ ധരിക്കുന്ന വസ്ത്രം അത് നമുക് ചേരുന്നുണ്ടോ ന്ന് നോക്കിയാ മതി പ്രായം എത്രയായാലും അത് പ്രശ്നമല്ല... മഞ്ജു warrier പറഞ്ഞപോലെ it doesnt matter ❤️. Anyway happy wedding anniversary shahitha and ikka lub you all❤️ എനിക്കും ഒരു happy news പറയാനുണ്ട് ഞാൻ ഇപ്പോ 2mnth pregnent ആണ് ഇന്ശാല്ലാഹ് ദുആ യിൽ ഉൾപെടുത്തണേ
First of all, Happy Wedding Anniversary both of you ♥️ പിന്നെ ഉമ്മാക്ക് ഗിഫ്റ്റ് കൊടുത്തത് സന്തോഷം ആയി ♥️ പാട്ട് പാടിയത് വളരെ നന്നായിരുന്നു ♥️ പിന്നെ റൂമുകൾ ഒരുക്കാൻ ഇത്ത മിടുക്കി ആണ് ട്ടൊ 👌 ഇത്തയുടെ Bedsheets എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.. അത് എവിടെ നിന്ന് വാങ്ങുന്നു? Last പറഞ്ഞതിന് റിപ്ലൈ പ്രതീക്ഷിക്കുന്നു
ഹൃദയം ഹൃദയത്തോട് ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം,..ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഹൃദയoഗമായ ആശംസകൾ 😜❣️❣️❣️ഉമ്മാന്റെ കയ്യിൽ ring ഇട്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രതേക സന്തോഷം 😍😍
Happy anniversary 🎉💐 dears പുതിയ ഡ്രസ് കൊള്ളാം. ഷഹദിയാടെ ഡ്രസ് സെൻസ് കണ്ടിട്ട് ഞാനും ഇപ്പോൾ മോഡൽ ചുരിദാറും കഫ്ത്താനും ഇട്ട് തുടങ്ങി. എനിക്കും 40 വയസ്സാണ് അടിച്ചു പൊളിക്കാന്ന് കരുതി🥰🥰🥰🤪
മൈനാമ്മ നല്ല ഒരു ഉമ്മയാ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഉമ്മ ഉമ്മാക്ക് പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ . അത് നിങ്ങൾക്ക് രണ്ട് പേർക്കും ഒരു 100 കൊല്ലം മക്കളും കുട്ടികളും പേരക്കുട്ടികളുമായി ജീവിക്കാൻ പടച്ചോൻ അനുഗ്രഹികട്ടെ :
Happy wedding anniversary സമ്മാനം വലുതോ ചെറുതോ എന്നുള്ളതല്ല അത് കൊടുക്കാൻ ഉള്ള മനസ്സാണ് വേണ്ടത് കുറ്റം പറയുന്നവർ സ്വയം വിലയിരുത്തിയതിനു ശേഷം മറ്റുള്ളവരെ കുറ്റം പറയുക
എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു ഉമ്മാക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🤲 ഇത്തായുടെ ഈ ഈ വെഡിങ് ആനിവേഴ്സറി ദിവസം പറയാൻ പാടില്ല
എങ്കിലും നിങ്ങളുടെ എല്ലാവരുടെയും ദുആ എന്റെ ഉമ്മാക്ക് ഉണ്ടാവണം റബ്ബ് എല്ലാവരുടേയുംപ്രാർത്ഥന റബ്ബ് സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲🤲🤲
ആമീൻ
പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ 🤲🏻
Ameen
ഇന്നാലില്ലാഹി വ ഇന്നാലില്ലാഹി റാജിഊൻ.... എന്താപ്പോ ചെയ്യാ... സഹിക്യെന്നെ വേർപാടുകൾ 😔
ആമീൻ
Oru wedding anniversarypolum aagoshikkathavar aarokkeyund...?ennepole
ഞങ്ങൾ ആഘോഷിക്കാറില്ല. അൽഹംദുലില്ലാഹ് 11 വർഷം കഴിഞ്ഞു.
ഞാൻ
ഞാനും
Njanum
Njanu aagoshikkarilla
ഉമ്മാക്ക് gift കൊടുത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി. ഒരു നൂറു വർഷം ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🎉🎂🎉🎂.Happy wedding anniversary 🥰
ആമീൻ 😍😍
Marumakkale snehikkunna mother in law gift kodukkan kayiyum .snehikkathavarkk enganeya kodukka .maynamma adipoli ammayiyammayan.
@@SHASDOTCOMbyshahadiyasakeer 🤲🤲
@@SHASDOTCOMbyshahadiyasakeer🌹🌹🌹🌹
@@SHASDOTCOMbyshahadiyasakeer ഈ താതാടെ വീഡിയോ നല്ല ഇഷ്ടായി 😘😘
വിവാഹ വാർഷിക ആശംസകൾ അള്ളാഹു ഇതുപോലെ സന്തോഷവും സമാധാനവും ദീർഘായുസ്സും നൽകുമാറാകട്ടെ 🤲🤲🤲😍😍
Aameen 🤲🏻
ആമീൻ 😍😍
മോതിരം ചെറുതോ വലുതോ എന്നതിലല്ലാ കാര്യം.... അത് കൊടുക്കുന്നതിലാണ് കാര്യം.....
സമ്മാനങ്ങൾ എപ്പഴും വിചരിക്കാതെ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്.... പ്രത്യേകിച്ച് സർപ്രൈസായി കിട്ടുമ്പോൾ..... സമ്മാനത്തിന് വലിപ്പ ചെറുപ്പമില്ലാ..... ഒരു മിഠായിയാണേലും സന്തോഷം തന്നെയാണ് ....
👍🏻😍😍👍🏻😍
മൈനുമ്മാന്റെ സന്തോഷം ..... അൽഹംദുലില്ലാഹ്. എല്ലാവർക്കും ദീർഘായുസ് ഉണ്ടാവട്ടെ . Happy Wedding anniversary 🥳🎉🎂
ആമീൻ 😍
വെഡിങ് ആനിവേഴ്സറിയുടെ വീഡിയോക് വെയ്റ്റിംഗിൽ ആയിരുന്നു ഒരുപാട് കാലം സന്തോഷത്തിലും റാഹത്തിലും സമാദാനവും മുന്നോട്ടുള്ള ജീവിതത്തിൽ ഉണ്ടാവട്ടെ. നിങ്ങൾക് ഗിഫ്റ്റ് വാങ്ങിച്ചപ്പോ ഉമ്മക്കും വാങ്ങികൊടുക്കാൻ ഉള്ള ശഹത്തിയതാടെയും സക്കീർ ഇക്കയുടെയും മനസ്സുണ്ടല്ലോ അതിന് ഒരു ബിഗ് സലൂട്ട്
ആമീൻ 😍😍😍മാഷാ അല്ലാഹ് 😍
കുഞ്ഞി മോതിരം ഉമ്മ അറിയാതെ കൊടുക്കുന്നത് നിങ്ങളുടെ വലിയ മനസ്സ്... ഉമ്മാക്ക് ആ മോതിരം ഒരു വലിയ സന്തോഷ കട്ടി ആകും 👍👍👍👍👍
😍😍😍
അൽഹംദുലില്ലാഹ് ഒരു പാട് കാലം സന്തോഷത്തോടെ കഴിയാൻ allah തൗഫീഖ് തരട്ടെ aamee❤കുറെ ഇഷ്ടം ❤❤
Happy weding aniversery dears
ആമീൻ 😍
മാഷാ അള്ളാ സൂപ്പർ വീഡിയോസ്....👍👍👍 ഇത്താ ഒത്തിരി സന്തോഷമായി.
നമ്മൾ കൊടുക്കുന്ന ഗിഫ്റ്റ് ചെറുതാണെങ്കിലും വലുതാണെങ്കിലും അത് സന്തോഷമായി വാങ്ങാനുള്ള മനസ്സുണ്ടെങ്കിൽ എത്ര ചെറിയ ഗിഫ്റ്റ് ആണെങ്കിൽ പോലും അത് വിലമതിക്കാനാവില്ല
മൈനമ്മയുടെ സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി എന്നും ഈ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ ഉണ്ടാവട്ടെ... ആമീൻ
ഇക്കയ്ക്കും ഇത്തയ്ക്കും എൻറെ ഹൃദയം നിറഞ്ഞ ഹാപ്പി വെഡിങ് ആനിവേഴ്സറി
ഇനിയും ഒരുപാട് കാലം നിങ്ങൾ സന്തോഷമായി ജീവിക്കട്ടെ 🥰🥰🥰🎂🎂🎂💐💐💐🎉🎉🎉
ആമീൻ.... ഒത്തിരി സന്തോഷം 🥰🥰🥰🥰
പാട്ട് കാരന്റെ പാട്ട് പൊളിച്ചു 👍👍👍👍❤️
Thank u😍
Masha allah 🥰🥰🥰
Masha allah ഒരു 100വർഷം സന്തോഷത്തേടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲എന്റെ യും വെഡിങ് സെപ്റ്റംബർ 16 ന് ആണ് 24 ആവുന്നു 🥰🥰ഉമ്മാക്ക് കൊടുത്ത സർപ്രസ് പൊളിച്ചു 👍👍
ആമീൻ 🥰🥰🥰നമ്മളൊക്കെ ഒരേ സമയത്തു പുതുപ്പെണ്ണ് ആയതാല്ലേ 😍
@@SHASDOTCOMbyshahadiyasakeer mm 🥰🥰🥰🥰
Ummanodum uppanodum ulla sneham eppoyum indavette💖💖
ആമീൻ 😍
MaashaAllah ithoooose Ee video kk waiting ayirunnu 🥰🥰🥰😍😍😍♥️♥️♥️♥️kandappo santhoshamaayi☺️🌍♥️
ഒത്തിരി സന്തോഷം 😍😍
Happy wedding anniversary dears..may Allah bless u all forever...masha allah lovely couples n family..dress super
Thank u so much dear 😍😍
Masha allaah❣️🥰
Hiiiiii silu കുട്ടി 🥰🥰🥰
ഉമ്മാക് ഗിഫ്റ്റ് കൊടുത്തതാണ് ഏറ്റവും വലിയ സന്തോഷം 😊
😍😍😍
മാഷാ അല്ലാഹ് .സർപ്രൈസ് ഗിഫ്റ്റ് അടിപൊളി. ഉമ്മ ഭയങ്കര ഹാപ്പി. കുന്നിക്കുരു കൊടുത്താൽ കുന്നോളം സന്തോഷിക്കുന്നവരാണ് നല്ലവരായ ഉമ്മമാർ. ഞാനും എന്റെ ഭർത്താവിന്റെ ഉമ്മയ്ക്ക് ഇതുപോലെ ഒരു റിങ്ങ് കൊടുത്തപ്പോ ഉമ്മയും ഇതുപോലെ വളരെയേറെ സന്തോഷിച്ചു. ഉമ്മ മരിച്ചിട്ട് 10 മാസമായി. ഇതു കണ്ടപ്പോ അതൊക്കെ ഓർമ്മ വന്നു.
😍😍😍😍
ഉപ്പാക്കും കൊടുക്കണം ട്ടോ ഗിഫ്റ്റ്..... ഒരു പാട് വർഷം സന്തോഷത്തോടെ ജീവിക്കട്ടെ 🤲🏻
പെണ്ണുങ്ങൾക്ക് gift കൊടുക്കാൻ സുഖല്ലേ.. ഉപ്പക്ക് പ്പോ ന്താ കൊടുക്കാ. മാത്രല്ല മനസ്സിൽ തോന്നി ഉമ്മാക്ക് ഇങ്ങനെ കൊടുക്കണം ന്ന്.. കൊടുത്ത്. അത്രേള്ളൂ 🥰🥰
@@SHASDOTCOMbyshahadiyasakeer ഡ്രസ്സ് /വാച്ച് /ചെരുപ്പ് /അത്തർ.... അങ്ങനെ ന്തേലും ഉപ്പാക്ക് fvrt ആയിട്ട് ന്തേലും ണ്ടാവൂലെ.. 😊
Mashaallah 🙌🏻❤️mainammante ring adipoli 😍👍ummante happiness mashaallah ❤️song adipoli aayi paadiyello 👍👍😍
Thank u😍😍😍
ഒരായിരം anniversry wishes ithooseee.... 🥰✨️
Thank u😍
Happy wedding anniversary 🥳🥳🥳🥳 ithoosey....sakkeerkka
Thank u😍
Happy wedding Anniversary ithooooos🥰❤️
Thank u😍
Belated happy wedding anniversary ithoooose&ikkaaaa
May god bless you dears and continue happy life🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank u😍😍😍
Mashallah ❤️
Happy wedding anniversary dears ✨
Thank u😍
പൊളിച്ചു... happy wedding anniversary 💕 dears ..randalem ഡ്രസ് പൊളിച്ചു എനിക്ക് ഇഷ്ടപെട്ട clr ❤️❤️❤️മൈനമ്മാ ൻ്റെ മോതിരം അടിപൊളി...
ഒത്തിരി സന്തോഷം 🥰🥰🥰
Happy wedding day ഇനിയും ഒരുപാട് നാൾ സന്തോഷത്തോടെ സമാദാനത്തോടെ ഒരുമിച്ച് കഴിയാൻ നാഥൻ തുണക്കട്ടെ ആ മോതിരം കിട്ടിയപ്പോ മൈനമ്മന്റെ മുഖത്തെ സന്തോഷം അതുപോരെ ഞമ്മൾക്ക് 😍🥰
ആമീൻ 😍😍😍
ഗിഫ്റ്റ് ചെറുത് വലുത് എന്നല്ല ഉമ്മാക് കൊടുത്തല്ലോ അതാണ് വലുത് 🥰
😍😍😍
Happy anniversary itha&ikka🥰ഇനിയും കുറെ കാലം ഇത് പോലെ സന്തോഷത്തോടെയും ആരോഗ്യത്തോടും ആയുസോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു ❤🥰🥰ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കുക 🥰👍👍👍എന്റെ വക 🎂🎂🎂✌️✌️✌️🌟
ആമീൻ 😍
ഉമ്മാക്ക് കൊടുത്തത് നന്നായിട്ടോ.njanum oru kammal polum ഇടില്ല.പക്ഷെ കുറി കൂടി gold എല്ലാം എടുക്കും.നമുക്ക് എന്തെങ്കിലും എടുക്കുമ്പോ ഇതേപോലെ കമ്മൽ or ring ഉമ്മക്കും എടുത്ത് കൊടുക്കും.ഞാൻ എടുക്കുന്നത് ഉമ്മ അരിയൊന്നും ഇല്ലാട്ടോ ഉമ്മ നാട്ടിലാണ്.എന്നാലും നമുക്ക് മനസ്സിനൊരു ബുദ്ധിമുട്ട് തോന്നും വാങ്ങിയില്ലെങ്കിൽ.നാട്ടിൽപോയി അത് കൊടുക്കുമ്പോ അവരുടെ സന്തോഷം കാണണം 🥰🥰
അതെന്നെ 🥰🥰🥰
മാഷാ അള്ളാ രണ്ടു പേർക്ക് ആയുസ്സ് ആരോഗ്യം ഉണ്ടാകട്ടെ ഉമ്മാന്റെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പോയി എന്തൊരു സന്തോഷം പാട്ട് അടിപൊളി ആരാ പാടിയത്
ആമീൻ,, മൂത്തച്ഛന്റെ മോനാ 🥰
Shasiiiii happy wedding anniversary👏👏👏👏👏👏👏👏💖
Thank u😍
ബിരിയാണി ഇളക്കുമ്പോൾ ഇക്കാന്റെ ഒരു ഗമ 😄❤
😅😅😅
പ്രായം പ്രായം ന്ന് ഇടക്ക് പറയണ്ടാട്ടോ 40വയസൊന്നും ഒരു പ്രായമല്ല പിന്നെ നമ്മൾ ധരിക്കുന്ന വസ്ത്രം അത് നമുക് ചേരുന്നുണ്ടോ ന്ന് നോക്കിയാ മതി പ്രായം എത്രയായാലും അത് പ്രശ്നമല്ല... മഞ്ജു warrier പറഞ്ഞപോലെ it doesnt matter ❤️.
Anyway happy wedding anniversary shahitha and ikka lub you all❤️
എനിക്കും ഒരു happy news പറയാനുണ്ട് ഞാൻ ഇപ്പോ 2mnth pregnent ആണ് ഇന്ശാല്ലാഹ് ദുആ യിൽ ഉൾപെടുത്തണേ
ആഹാ.... Masha allah.... എല്ലാം നല്ലത് പോലെ നടക്കട്ടെ 😘😘😍
Happy wedding anniversary 😍😘😘😘🥰 ഡ്രെസ്സിന്റെ colour അടിപൊളി 👍
Thank u😍
ഇത്താ ഫോൺ കേടായിരിന്നു. അതോണ്ട് വൈകി ട്ടോ.... 💞💞💞
സാരല്ല്യ 😍
woww ...... അടിപൊളി surprise 🤩ഇനിയും ഒത്തിരി സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
luvyou muthumaneeaaaa😘😘😘
cameraman pwoleeeeeeeew✌✌
Thank u ആമീൻ 😍😍😍
ഇതന്താണ് നിങ്ങളൊന്നുമില്ലേ.. പട്ടാമ്പി ക്കാരില്ലാത്ത പരിപാടിയാ
Nablu പോയില്ലേ ആനിവേഴ്സറിക്ക്
Happy anniversary deares
Thank u😍
Happy wedding aniversary 🥰🥰മാഷാ അല്ലാഹ് 🥰🥰🥰
Thank u😍
100 കൊല്ലം കുറഞ്ഞു പോയി എന്നൊരു സംശയം masha allah ഇനിയും ഒരുപാട് വർഷം ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ 🥰🥰🥰
ഇനിയും ഒരുപാട് വർഷം ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ... ❤😍 മൈനുമ്മന്റെ സന്തോഷം കണ്ടോ 🤩 എത്ര ചെറുതായാലു ഗിഫ്റ്റ് കിട്ടുമ്പോൾ സന്തോഷം തന്നെയാണ് 🤩
ആമീൻ 😍
Wedding ആനിവേഴ്സറി സൂപ്പർ. ഉമ്മാക്ക് കൊടുത്ത സർപ്രൈസ് പൊളിച്ചു. പാട്ട് അടിപൊളി👌👌..കുറച്ച് പാടി നിർത്തി
Thank u😍
First of all, Happy Wedding Anniversary both of you ♥️
പിന്നെ ഉമ്മാക്ക് ഗിഫ്റ്റ് കൊടുത്തത് സന്തോഷം ആയി ♥️
പാട്ട് പാടിയത് വളരെ നന്നായിരുന്നു ♥️
പിന്നെ റൂമുകൾ ഒരുക്കാൻ ഇത്ത മിടുക്കി ആണ് ട്ടൊ 👌
ഇത്തയുടെ Bedsheets എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്..
അത് എവിടെ നിന്ന് വാങ്ങുന്നു?
Last പറഞ്ഞതിന് റിപ്ലൈ പ്രതീക്ഷിക്കുന്നു
7907691857ഈ നമ്പറിൽ contact ചെയ്താൽ കിട്ടും. Aydi chattles എന്ന insta യിലും ഉണ്ട്.... പിന്നെ പെരിന്തൽമണ്ണ ബിസ്മിയിലും ഉണ്ട് 🥰🥰ആയിക്കോട്ടെ സന്തോഷം 🥰
പാട്ട് അടിപൊളി പാട്ട് പാടിയത് ആരാണ് പിന്നെ ഉമ്മാൻറെ സന്തോഷം കണ്ടപ്പോൾ ഭയങ്കര സന്തോഷമായി
Thank u,,, മൂത്തച്ഛന്റെ മോനാ 🥰
Ethaante green Churidhar nalla banggi und adhinte full onn kaanikkoo
ഒരീസം കാണിക്കുന്നുണ്ട് 🥰
ഹൃദയം ഹൃദയത്തോട് ചേരുന്ന സുന്ദര നിമിഷമാണ് വിവാഹം,..ഈ വിവാഹ വാർഷിക ദിനത്തിൽ നിങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും സന്തോഷവും കളിയാടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്റെ ഹൃദയoഗമായ ആശംസകൾ 😜❣️❣️❣️ഉമ്മാന്റെ കയ്യിൽ ring ഇട്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രതേക സന്തോഷം 😍😍
ആമീൻ 😍😍
Ma sha Allah🥰🥰patt super🥰🥰🥰
Thank u😍
മാഷാഅല്ലാഹ് ഉമ്മാന്റെ ആ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 🤲
😍😍😍
അൽഹംദുലില്ലാഹ് ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 👍😍
ആമീൻ 😍
അള്ളാ,,,,എത്തിയൊ🥰
നോക്കിയിരിപ്പായിരുന്നു വീഡിയൊ
😍😍😍
Njanum
Happy anniversary 🎉💐 dears പുതിയ ഡ്രസ് കൊള്ളാം. ഷഹദിയാടെ ഡ്രസ് സെൻസ് കണ്ടിട്ട് ഞാനും ഇപ്പോൾ മോഡൽ ചുരിദാറും കഫ്ത്താനും ഇട്ട് തുടങ്ങി. എനിക്കും 40 വയസ്സാണ് അടിച്ചു പൊളിക്കാന്ന് കരുതി🥰🥰🥰🤪
അല്ല pinne 🥰🥰🥰
@@SHASDOTCOMbyshahadiyasakeer 🤩
എല്ലാവർക്കും ആഫിയത്തുള്ള ദീര്ഗായുസ്സ് റബ്ബ് നൽകുമാറാവെട്ടെ
ആമീൻ 😍😍
ഹാപ്പി വെഡിങ് ആനിവേഴ്സറി ഒരുപാട് കാലം സന്തോഷത്തോടെ സമാധാനത്തോടുകൂടി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
ആമീൻ 😍😍
ഹാപ്പി വെഡിങ് ആനിവേഴ്സറി👍👍👍❤️❤️❤️
Thank u😍
സന്തോഷത്തോടെ ഒരുപാട് കാല്ലാം jeevkatye... ഉമ്മ 🥰🥰🥰🥰... ആ ഗിഫ്റ് കൊടുതത്തിനെ ബിഗ് സലൂട്ട്
സന്തോഷം 🥰🥰🥰
Masha adipoli aayitto .ummakku koduthathum 😍😍pinne first paatt kalakkitto adipoli aayinum kelkkanu.ellam kondum colour aayi🥰🥰🥰🥰
Thank u😍😍😍
Chechi bedsheet evidunna vangunnath eth brand anu ennu parayamo?
Aydichattles ഈ instgrm ൽ ഉണ്ടാകും 🥰
രണ്ടുപേർക്കും ഒരായിരം വിവാഹ വാർഷികാശംസകൾ. കൂടിച്ചേരലുകൾക്ക് നേരമില്ലാത്ത ഈ തലമുറയിൽ നിങ്ങളുടെ ഈ കൂടിച്ചേരലും സന്തോഷവുo എന്നും നിലനിൽക്കട്ടെ 🥳🥳🥳💓
സന്തോഷം ആമീൻ 😍
Ummakk giftt koduthad inkshttaayii😍😍song supperayirunnu☺️☺️
Thank u😍
Happy anniversry ikka itha 😍.
Thank u😍
Ithaa idhpole mynammandeyum ippandeyum wedding anniversaryum nadathanam tta makkalekond e prayathil kodukan pattunna sandhosham idhokkeyalle masha allah
ഇൻശാ അല്ലാഹ് 😍
shadi....Shakir...happy wedding aniversary ... പാട്ട് പാടിയ അവനും..Tks ഫുൾ പാടമയിരുന്ന്
Thank u,,,, m😍😍😍
Ummaante santhosham kandapo kann niranju.
Nigalude ee santhosham nila nilkatte🤲
ആമീൻ 😍😍
Innaanu video kandath ummade sandhosham kandappol orupaad sandhosham aayi masha allah😍❤
😍😍😍
Masha allah adipoily
Thank u😍
Belated happy anniversary chirikudukkeee 🥰🥰🥰
Thank u😍😍😍
അടിപൊളി. Hpy wdng Anvsry dear 😍😍😍. നല്ല song ഇത് ആരാ പാടിയത്
Thank u മൂത്തച്ഛന്റെ മോനാ 🥰
Innathe highlight mainummak kodtha giftenne 😀😍 happy anniversary ikka..ithaa..🥰
😍😍thank u😍😍
നിങ്ങളുടെ ചിരി നല്ല രസം ആണ് ട്ടോ, masha allah ❤
😍😍😍
മാഷാ അല്ലാഹ് ഈ സ്‌നേഹം എന്നും ഉണ്ടാവട്ടെ.. 😍😍😍
ആമീൻ 😍😍😍
ഉമ്മാക്ക് മോതിരം കൊടുത്തപ്പോൾ ഉമിയുട സന്തോഷം 🥰🥰👍
😍😍😍😍
മൈനാമ്മ നല്ല ഒരു ഉമ്മയാ മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഉമ്മ ഉമ്മാക്ക് പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ . അത് നിങ്ങൾക്ക് രണ്ട് പേർക്കും ഒരു 100 കൊല്ലം മക്കളും കുട്ടികളും പേരക്കുട്ടികളുമായി ജീവിക്കാൻ പടച്ചോൻ അനുഗ്രഹികട്ടെ :
ആമീൻ 😘😘😘😘😍
😍😍😍 ഒത്തിരി ആരോഗ്യത്തോടും സന്തോഷത്തോടും ആനിവേഴ്സറി ആഘോഷിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
ആമീൻ 😍
Ithoooose dresss orureshayumilla Adi adipoli 😘🥰☺️
ആണോ thanks😍
Happy birthday shahadithaa& sakeerkkaa👍👍👍
Thank u😍
ഹാപ്പി ആനിവേഴ്സറി dears..... ❤️
Thank u😍
ഇങ്ങളെ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പായിരുന്നു. ഒരിക്കലും skip ചെയ്യാതെ കണ്ടിട്ടുള്ളത് ഇങ്ങളെ വീഡിയോ മാത്രായിരിക്കും🥰
ആണോ 😍😍🥰ആയ്കോട്ടെ സന്തോഷം 🥰
Happy wedding anniversary
സമ്മാനം വലുതോ ചെറുതോ എന്നുള്ളതല്ല അത് കൊടുക്കാൻ ഉള്ള മനസ്സാണ് വേണ്ടത് കുറ്റം പറയുന്നവർ സ്വയം വിലയിരുത്തിയതിനു ശേഷം മറ്റുള്ളവരെ കുറ്റം പറയുക
😘😘😘
HappY wedding anniversary DearZ😘😘😘😘❤️❤️❤️❤️❤️💞💞💞💞💞💞
Thank u😍
Ith poly njgalkkum kayiydy vagi kudukkn prethiknm😍😍
🥰🥰🥰🥰
Ethan engale ekkante samsaram Nalla resam bayangara vettan njan Kure chirechu chila varthanam kettett🥰🥰🥰🥰👍👍👍
ആണോ 😍😍😍
ഇന്നാണ് എന്റെ വെഡിങ് anniversary 😍
😍😍
Masha allah ummande sandhosham kanditt orupad sandhosham
Itha nigalum orupad naal sandhoshathode jeevikette
ആമീൻ 😍
Masha allah super song.very nice voice 👍👍👍
Thank u😍
Happy anniversary Masha allah 👌👌👌👌👍👍👍👍
Thank u😍
Surprise series ആണല്ലോ
M😅😅😅
Mashallah 🥰 congratulations 😍💞
Thank u😍
Last പാട്ട് അടിപൊളി ആയി ട്ടാ 👍👏👏
Thanks😍
Song👍😍giftm oka polichu Masha Allah
Thank u😍
Masha allah enikk bayangara ishttamanu ningalude. Family neeril kaananamennu orupad Aagrahamund 🥰
ഇൻശാ അല്ലാഹ് കാണാംട്ടോ 😍😍
എന്നോടും 31വർഷം പറഞ്ഞിരുന്നു ഇനിം 100വർഷം ഒരുമിച്ച് ജീവിക്കണേ എന്ന് 😭
Sarafuthaa.... ന്താ ചെയ്യാ... ഉള്ളപ്പോൾ അതൊക്കെ പറഞ്ഞു സന്തോഷായിട്ട് പോവേന്നെ... എല്ലാതും പടച്ചോന്റെ കയ്യിൽ അല്ലെ.... ഞാൻ ഓർക്കാറുണ്ട് ❤️
ഒരു hi തരുമോ. കുറെ ആയിട്ട്
വീഡിയോസ് കാണുന്ന ആൾ ആണ്. ബയേങ്കര ഇഷ്ട്ടമാണ് നിങ്ങളെ എല്ലാവരെയും
Hiiiiii q🥰🥰🥰.... ആയ്കോട്ടെ സന്തോഷം 🥰🥰
Happy anniversary ithaa .. Ikkaa🥰🥰🥰🥰
Thank u😍
Happy wedding anniversary dears 💜
Thank u😍
Hppy weddung annniversary dears♥️♥️♥️♥️♥️👍👍👍
Thank u😍
Ummak mothiram koduthath kandapol kannu niranjupoye padachavan nigale ellavareyum kathureshikatte
ആമീൻ 😍
ആമീൻ 😍
Happy anniversary dears ,🎂🎂🎂
Thank u😍
Mash allah 😍😍 ummakulla surprise 👍👍😘
😍😍😍
Happieee anniversary 💞... Umma😍😍😍
Happy anniversary
Thank youuu മുത്ത് മണി 😘😘😍
എനിക്ക് ഉമ്മാനെ ഭയങ്കര ഇഷ്ടം ആണ് എല്ലാം അടിപൊളി ആണ് ട്ടോ
മാഷാ അല്ലാഹ് സന്തോഷം 😍