Kanthapuram Usthad Speech In Masjidul Aqsa

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2014
  • ചരിത്രങ്ങള്‍ അന്തിയുറങ്ങുന്ന ഇസ്റാ മിഅറാജിനു സാക്ഷിയായ മസ്ജിദുല്‍ അഖ്സയില്‍ വെച്ച് ശൈഖുനാ കാന്തപുരം ഉസ്താദ്‌ പ്രഭാഷണം നടത്തുന്ന അപൂര്‍വ്വ വീഡിയോ ദൃശ്യം ..കാണുക....
    A Great Speech Of Qamarul Ulama Sheikh AboobAker Ahmed From @MASJIDUL AQSA ...
  • บันเทิง

ความคิดเห็น • 194

  • @abdulraheemvkraheem
    @abdulraheemvkraheem 11 หลายเดือนก่อน +8

    എന്റെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 😢🤲

  • @ashrafbaga4087
    @ashrafbaga4087 2 ปีที่แล้ว +21

    എ പി ഉസ്താദിനെ ഇതുമാതിരിയുള്ള കാര്യങ്ങളിൽ സംസാരിക്കാൻ കഴിയൂ അല്ലാഹു മഹാ വ്യക്തിക്ക് ദീർഘായുസ്സും ആഫിയത്തും നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @autovlog9626
      @autovlog9626 ปีที่แล้ว

      അത് correct. ഭാര്യക്ക് മെൻസസ് ആവുമ്പോൾ വേറെ പെണ്ണ് കെട്ടാം എന്ന് പറഞ്ഞതല്ലേ. ഇവരെ കൊണ്ടേ ഇത്‌ മാതിരി കാര്യങ്ങൾ സംസാരിക്കാൻ പറ്റൂ

  • @muneerpunnad5680
    @muneerpunnad5680 3 ปีที่แล้ว +28

    Masha allah 😍ശൈഖുനക്ക് ആഫിയതുള്ള ദീർഘായുസ് നൽകണേ നാഥാ. ആമീൻ 😍

  • @LINES..OF..PRISONER123
    @LINES..OF..PRISONER123 3 ปีที่แล้ว +20

    ഞമ്മളെ ഉസ്താദ് ❤😍😍😍😍വിമർശനങ്ങൾ കാറ്റിൽ പറത്തിയ ഞങ്ങളുടെ ഉസ്താദ്

    • @autovlog9626
      @autovlog9626 ปีที่แล้ว

      ഞമ്മക്കും ഒരു കണ്ടം തരണേ

  • @hashermohammed
    @hashermohammed 2 ปีที่แล้ว +13

    ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ. അമീൻ

  • @muhammedswafvansaquafikami2702
    @muhammedswafvansaquafikami2702 3 ปีที่แล้ว +7

    എന്റെ ശൈഖുന അള്ളാഹു ദീർഘായിസ്സ് നെൽകട്ടെ ആമീൻ യാ റബൽ ആലമീൻ

  • @maxmean9206
    @maxmean9206 8 หลายเดือนก่อน +1

    Masha alla usthaadhin deergaayus kodukkene allah

  • @kabeerkoyangi7301
    @kabeerkoyangi7301 ปีที่แล้ว +5

    എന്റെ ശൈഖുനാ..💫

  • @rashidmanuppa1433
    @rashidmanuppa1433 5 ปีที่แล้ว +25

    മാഷാ അല്ലാ. അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ.. അമീൻ,
    ഇതിന് അസൂയ പെട്ടിട്ട് കാര്യമില്ല. ആത്മാർത്ഥതയുള്ള ആലിമീങ്ങളെ അല്ലാഹു ഉന്നത സ്ഥാനത്ത് എത്തിക്കും!

    • @hameedts4665
      @hameedts4665 4 ปีที่แล้ว

      AMERICA.IL ORU PUSTHAGATHIL ISLAAMPA,NDITHARUDE 500 , PERIL 114 PER A P. Kanthapuranded ViMARSIKUNAUR. ARIYANAM

    • @mohammedeyas7544
      @mohammedeyas7544 4 ปีที่แล้ว

      മുടിയനായ പുത്രൻ.

    • @sujeetsinghsingh-ex1hg
      @sujeetsinghsingh-ex1hg 8 หลายเดือนก่อน

      Pusthakathintea pear parayu

  • @nibrasrahman8304
    @nibrasrahman8304 2 ปีที่แล้ว +7

    എന്താല്ലേ.. ആളുകൾ അങ്ങ് കൂടി..😘🇮🇳🤲👍

  • @saifudheensaqafialappuzha6765
    @saifudheensaqafialappuzha6765 5 ปีที่แล้ว +14

    بارك الله فيكم وتقبل الله

  • @hjrpgm1760
    @hjrpgm1760 3 ปีที่แล้ว +3

    ماشاء الله....our usthad.......

  • @1234abf
    @1234abf 3 ปีที่แล้ว +3

    Masha allah ❤️❤️❤️
    Ap usthad💓💓

  • @mehmood1988
    @mehmood1988 3 ปีที่แล้ว +3

    Masha Allah

  • @saeedaki582
    @saeedaki582 3 ปีที่แล้ว +3

    Masha allah

  • @Salamsalam-pp2go
    @Salamsalam-pp2go 4 ปีที่แล้ว +9

    എൻ്റെ ഉസ്താദ്😘😘😘♥️♥️♥️♥️💚💚💚🌹🌹🌹👍👍👍👍👌👌👌👌

  • @AnnuZainuZaibu3
    @AnnuZainuZaibu3 3 ปีที่แล้ว +5

    ماشاء الله☝️
    قمر العلماء ، سلطان العلماء
    أبو الايتام الشيخ ابوبكر احمد من مليباري في الهند.
    الشّيخ ابوبكر احمد طول الله عمره مفتى ديار الهند مع الصحة والعافية.. آمين🤲 آمين🤲 آمين🤲 يا ربّ العالمين

  • @starmadia5670
    @starmadia5670 4 ปีที่แล้ว +7

    Masha Allah
    Our leader sulthanul mashyik sulthanul ulama

  • @KA-bx4lc
    @KA-bx4lc 4 ปีที่แล้ว +4

    ماشاء الله تعالي

  • @mohammedkoyam6820
    @mohammedkoyam6820 11 หลายเดือนก่อน

    ഈ മുത്തിനെ നീ ദീർഘ ആയുസ് നൽകി അനുഗ്രഹിക്കനെ റബ്ബേ

  • @ameedraza4301
    @ameedraza4301 4 ปีที่แล้ว +4

    ماشاء اللہ جميل جدا للغاية يا ٱستاذي

  • @unname786
    @unname786 ปีที่แล้ว +2

    Long live Ahlussunah 💜
    He elected As Grand Mufti Of India 2019

  • @sharifcheru79
    @sharifcheru79 5 ปีที่แล้ว +5

    ماشاء الله تبارك الله

  • @rasheedyathaiba374
    @rasheedyathaiba374 ปีที่แล้ว +3

    ALLAHU AKBAR🌹💚💯 Muth Habeeb (Swallallahu Alihivasallam )💚🌹💕💯Aameen Yaa Rabbal Aalameen Bi Barkathi Muth Habeeb (Swalallahu Alihivasallam )🌹💚🤲😢

  • @muhyadheenedakkandan8396
    @muhyadheenedakkandan8396 3 ปีที่แล้ว +2

    ما شاء الله

  • @siddikkuttar9758
    @siddikkuttar9758 5 ปีที่แล้ว +3

    Masha Allah. Allahu Akbar.

  • @anshadk3145
    @anshadk3145 8 หลายเดือนก่อน

    ❤❤❤❤

  • @thwayyibthwayyib7250
    @thwayyibthwayyib7250 4 ปีที่แล้ว +4

    മാശാ അല്ലാഹ്

  • @nusaibanusi6298
    @nusaibanusi6298 5 ปีที่แล้ว +5

    والله يحفظه من كل حاسد

  • @muhammedmidhlaj3206
    @muhammedmidhlaj3206 3 ปีที่แล้ว +3

    Masha Allah...usthad avarukalkk allahh afiyathulla dheergayuss kodukkatte.. aameen..🤲🤲

  • @yakubsa621
    @yakubsa621 6 ปีที่แล้ว +4

    Masha allha

  • @azeemajju5961
    @azeemajju5961 4 ปีที่แล้ว +2

    ماشاء الله

  • @mohammedunais7056
    @mohammedunais7056 5 ปีที่แล้ว +3

    Masha allaha

  • @jafarsadique3298
    @jafarsadique3298 ปีที่แล้ว +1

    Mashaallah

  • @ahmadbinmuhammad1096
    @ahmadbinmuhammad1096 5 ปีที่แล้ว +3

    masha allah

  • @sadiquen.a9116
    @sadiquen.a9116 5 ปีที่แล้ว +9

    Our AP Usthad 😘

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 7 หลายเดือนก่อน

    #ApUsthad

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 7 หลายเดือนก่อน

    Likely

  • @althafnishad303
    @althafnishad303 5 ปีที่แล้ว +2

    Masha allah usthadinte shishwatham labikkan thawfeek nalkane Alllah

  • @siddiksiddik5584
    @siddiksiddik5584 7 ปีที่แล้ว +3

    masha allha 🕋 Tabarakallha

  • @earthmoon1024
    @earthmoon1024 4 ปีที่แล้ว +23

    Grand mufthi of india 💗💗🇮🇳🇮🇳

  • @thwayyibthwayyib7250
    @thwayyibthwayyib7250 4 ปีที่แล้ว +11

    ഹുസൈൻ സഖാഫി 🍓🍓🍓

  • @abuliyasaqafi1019
    @abuliyasaqafi1019 5 ปีที่แล้ว +36

    എതിർപ്പുകളുടെ ഒരു പാട് കമന്റ് വായിച്ചു താഴെ ഓ എതിരാളികളെ നിങ്ങൾ പറയു' ഒരു മിനിറ്റ് ഇത്തരത്തിലുള്ള സ്തലത്ത്

  • @loneahmad2547
    @loneahmad2547 6 ปีที่แล้ว +4

    كن سعيدا دائما

  • @muhammedrazik1845
    @muhammedrazik1845 5 ปีที่แล้ว +3

    Allahuakbar

  • @muneermuneer3739
    @muneermuneer3739 4 ปีที่แล้ว +3

    മാ ഷാ alla

  • @musammilk7584
    @musammilk7584 5 ปีที่แล้ว +3

    امين يارب العالمين

  • @mohammeduwaise7530
    @mohammeduwaise7530 5 ปีที่แล้ว +15

    الشيخ ابوبكر أحمد شخصية لا مثالية نفع الله به علومنا

  • @myartworld148
    @myartworld148 ปีที่แล้ว

    🌹q🌹പൊളിച്ചു

  • @muhammedsahil4670
    @muhammedsahil4670 4 ปีที่แล้ว +3

    Mashaallah indian grand mufthi

  • @faisyvtr1381
    @faisyvtr1381 5 ปีที่แล้ว +2

    Great

  • @salmanfaris7291
    @salmanfaris7291 3 ปีที่แล้ว +3

    ❤️❤️

  • @Salamsalam-pp2go
    @Salamsalam-pp2go 4 ปีที่แล้ว +2

    Shaikhuna

  • @NasimNasimu-zq3ej
    @NasimNasimu-zq3ej 7 หลายเดือนก่อน

    #MasjidulAqsa

  • @jisharms9210
    @jisharms9210 5 ปีที่แล้ว +1

    Mabroook

  • @asamaansari8213
    @asamaansari8213 6 ปีที่แล้ว +4

    كلام جيد لا مثيل له

  • @shaheern943
    @shaheern943 3 ปีที่แล้ว +3

    അള്ളാഹു അക്ബർ

  • @moosaatther5531
    @moosaatther5531 7 ปีที่แล้ว +7

    mashalllah

  • @entemalappuram6410
    @entemalappuram6410 3 ปีที่แล้ว +2

    ❤️

  • @mehmood1988
    @mehmood1988 3 ปีที่แล้ว +1

    Allah paak ka hind par ehsane Azim h k usne hindustan me ese aalime baa.amal ata kiye allah paak tamam ulmaki umar me barkat ata kare aameen

  • @mohammedansar2540
    @mohammedansar2540 4 ปีที่แล้ว

    👍💚

  • @kappilparammal7137
    @kappilparammal7137 3 ปีที่แล้ว +2

    Good 🇸🇱🇸🇱🇸🇱🇸🇱🇮🇳🇮🇳🇮🇳🇮🇳

  • @ismailkm1
    @ismailkm1 9 ปีที่แล้ว +4

    Great deeds of our Usthaad. Wonderful that he went to that troubled land with message of Ahlussunna. What time was it, right after Subhi? And did the team go to Imam Shafii's grave in Gaza???

  • @AbdulkhadarTasrif
    @AbdulkhadarTasrif 6 ปีที่แล้ว +2

    MashA Allah

  • @muhseenshajahan1864
    @muhseenshajahan1864 5 ปีที่แล้ว

    ap ustadinu 1000...ummam.beemapally. a.p.cool

  • @noufalkk733
    @noufalkk733 8 หลายเดือนก่อน

    ASSALAAMU ALAIKUM NOUFAL KOROTH KUNIYIL P.O.CHAMPAD VIA PANOOR KANNUR DISTRIC KERALA STATE INDIA

  • @Happy-kr7yn
    @Happy-kr7yn ปีที่แล้ว

    Ap usthad

  • @umarabbakup8581
    @umarabbakup8581 5 ปีที่แล้ว +1

    ...
    QUESTION of how the system is the most 5

  • @thwayyibthwayyib7250
    @thwayyibthwayyib7250 4 ปีที่แล้ว +14

    ഉസ്താദ് സംഭവമല്ലെ?

  • @muhseenshajahan1864
    @muhseenshajahan1864 5 ปีที่แล้ว +5

    Ethanu ante ap ustad.1000...ummam.a.p.cool

  • @fayizirumbuzhi
    @fayizirumbuzhi 4 ปีที่แล้ว +2

    شيخ صوفي أبو بكر المليبيري من كيرلا الهندي.

  • @AshrafPallataru
    @AshrafPallataru 4 ปีที่แล้ว

    هذا الدين !؟

  • @jahfarp5365
    @jahfarp5365 5 ปีที่แล้ว

    Makkale Usthadumar palayidathum samsarikkarund atinitra publicity kittuga allel kodukuga ennat chila aalugalk matram ullataann ,Chila usthadmarund nammuda okka naatil ,avare ningal social mediayiluda kanditt polumundagilla ,avar jeevichirikke avaruda madh padan avar sammadichitt polumundagilla , avar bukhari shareefum okka padipichitundavam but ataarum paadi nadakkarilla , avar cheyunna pravarthiyilellam avar ikhlaasinum emaninum munganana kodithawaraann avark logham motham shishyanmarund.

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 4 ปีที่แล้ว

      Ap oru murabbiyaya shiekh onnum alla...

    • @viralwithhashi
      @viralwithhashi 3 ปีที่แล้ว

      തീ വിറകിനെ തിന്നുന്നത് പോലെ അസൂയ ആരാധനകളെ പൊളിച്ച് കളയും,അല്ലാഹു നിങ്ങൾക്ക് പൊറുത്ത് നൽകട്ടെ

    • @yummytasty9729
      @yummytasty9729 8 หลายเดือนก่อน

      ഇത് markaz online media അല്ലെ അതിൻ എന്തിനാ നിങ്ങ വിഷമിക്കുന്നത് ഇതിൽ ഉസ്താദ് തന്നെ ഉത്തമം

  • @sabiralikhanmalabaarisabir7636
    @sabiralikhanmalabaarisabir7636 4 ปีที่แล้ว

    Fake...avide kurach per mathrame ullu.avare mathrame shoot cheyyunnullu...best camera work...

  • @junaidjunaid8245
    @junaidjunaid8245 5 ปีที่แล้ว +3

    No 1 fraud

    • @muhammadashafi7273
      @muhammadashafi7273 3 ปีที่แล้ว +1

      അത് മനസ്സിലായി നീ fraud ആണെന്ന്

  • @mohdshafeeq2365
    @mohdshafeeq2365 4 ปีที่แล้ว +1

    Shirk ദുആ

  • @autovlog9626
    @autovlog9626 5 ปีที่แล้ว +1

    ഇതിലെന്താ ഇത്ര സംഭവം. അറബി നന്നായിട്ട് samsarikkanഅറിയാമെങ്കിൽ ആര്ക്കും ഇങ്ങനെ പറഞ്ഞു വീഡിയോ എടുക്കാം. മുന്നിലുള്ള ആളുകളിൽ ഒരറ്റ സൗദി യും (പണ്ഡിതനും )ഇല്ല. സാദാരണക്കാരായ പാകിസ്ഥാനികളും അഫ്ഗാനികളും.

    • @sabiralikhanmalabaarisabir7636
      @sabiralikhanmalabaarisabir7636 4 ปีที่แล้ว +1

      crt bro..avide kurach per mathrame ullu..avare mathrame shoot cheyyunnullu...best camera work

    • @omsmediasayyid6063
      @omsmediasayyid6063 4 ปีที่แล้ว +3

      എന്നാടാ ന*** നിന്റെയൊക്കെ അസൂയ കെട്ടടങ്ങുന്നത് മർകസ് സമ്മേളനത്തിന് നീ വന്നിട്ടുണ്ടോ കാന്തപുരം ഉസ്താദിനെ യും ഉസ്താദിന്റെ ശിഷ്യൻമാരെ കുറിച്ചും നിനക്ക് എന്ത് അറിയാം ലോക പണ്ഡിതന്മാരിൽ എണ്ണപ്പെട്ട പണ്ഡിതനാണ് കാന്തപുരം ഉസ്താദ് നീയും നിന്റെ തന്തയും ഒന്നും സ്വപ്നം കാണാൻ പറ്റാത്ത അത്രയും അവർ ഉയർന്നുകഴിഞ്ഞു നീ ഇങ്ങനെ വിമർശിച്ചു കൊണ്ടിരുന്നു അവർ അങ്ങനെ ഉയർന്നു കൊണ്ടും ഇരിക്കട്ടെ ഉളുപ്പില്ലാത്ത നാരികൾ

    • @khaleelchemnad61
      @khaleelchemnad61 4 ปีที่แล้ว +1

      Saadaaranakkaark thannekkaalum nalla arivundtto athu kondaan usthaadinte vaakukal cheviyorkunnath

    • @autovlog9626
      @autovlog9626 4 ปีที่แล้ว

      @@omsmediasayyid6063 നിന്റ ഭാഷയിൽ നിന്നറിയാം പാർട്ടിയുടെ സംസ്കാര. ഈ സംസ്കാരത്തിനാണ് ഇപ്പൊ ആളു കൂടുതലും.

    • @autovlog9626
      @autovlog9626 4 ปีที่แล้ว

      @@khaleelchemnad61 കൊച്ചു കള്ളൻ... എന്റെ ഉത്തരം മുട്ടിച്ചു

  • @kassimka123
    @kassimka123 3 ปีที่แล้ว

    ഒരു കഥയും കാര്യവുമില്ല.

    • @ubaidubaidulla7302
      @ubaidubaidulla7302 3 ปีที่แล้ว

      നിനക്ക് അല്ലേ കണ്ടാൽ മനസ്സിലാകുന്നുണ്ട്

    • @user-dl1wx2ie8j
      @user-dl1wx2ie8j 8 หลายเดือนก่อน

      ninakkkaaano kadayullath

  • @nur.jubail1238
    @nur.jubail1238 6 ปีที่แล้ว +5

    ശിഷ്യനും കാക്കയും ഒത്ത് കളിച്ച് കാണിക്കുന്ന ഓരോ നാടകങ്ങൾ ഫു, ഫൂ......

    • @fousiyairshad1096
      @fousiyairshad1096 5 ปีที่แล้ว +3

      onnu podaaa

    • @loveshoremattul
      @loveshoremattul 5 ปีที่แล้ว +1

      Pandithanmare kuttam parayan veettil ninnum padippichathano

    • @sharifcheru79
      @sharifcheru79 5 ปีที่แล้ว +6

      Ninne polulla museebatthil ninn allaahu nebinde ummatthine kaakumaaravatte

    • @mohammedyasar9767
      @mohammedyasar9767 5 ปีที่แล้ว

      Correct

    • @makelayoor3468
      @makelayoor3468 5 ปีที่แล้ว

      Poda potta

  • @ak4891
    @ak4891 3 ปีที่แล้ว

    പവിത്രമായ ആ സ്ഥലവും രണ്ട് പണ്ടാരങ്ങൾ ചേർന്ന് നശിപ്പിച്ചു

    • @realtruth3685
      @realtruth3685 2 ปีที่แล้ว +2

      Asooya yano mone ennal angott mari iri

  • @mohamedashraf.v.v809
    @mohamedashraf.v.v809 5 ปีที่แล้ว +1

    ഇയാളുടെ യഥാർത്ഥ പേര് എ.പി.അബൂബക്കർ മുസ്‌ലിയാർ. എന്നായിരുന്നു. പിന്നെ എപ്പോഴാണിതിൽ ശൈഖും അഹമ്മദും ഒക്കെ കൂട്ടിച്ചേർത്തത്?

    • @ummaumma3684
      @ummaumma3684 5 ปีที่แล้ว

      നിന്റെ തന്ത ഇട്ടതാവും

    • @Muhammedameenkv
      @Muhammedameenkv 5 ปีที่แล้ว +3

      ചങ്ങായി....
      അറബീ ലങ്ജിന്റെ usage ആണത്...
      അത് മനസ്സിലാക്കിയിട്ടില്ലാത്തവനു മറ്റുള്ളത് എന്താ പറയേണ്ടത്....

    • @Muhammedameenkv
      @Muhammedameenkv 5 ปีที่แล้ว +9

      ഉസ്താദിന് ആഫിയതുളള ദീർഗയുസ്സും ഹാഫിയതും ലോകർക്ക് ഇനിയും പ്രബോധനം നടത്തുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.....ആമീൻ ..യാ റബ്ബൽ ഹാലമീൻ

    • @omsmediasayyid6063
      @omsmediasayyid6063 4 ปีที่แล้ว +2

      എടാ തീട്ടം എടാ തീട്ടം ഇപ്പോൾ പുതിയൊരു പേരും വന്നിട്ടുണ്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നിന്റെ പേരിന്റെ കൂടെ ഇനിഷ്യൽ ഉണ്ടോടാ നിനക്ക് നിന്റെ തന്ത ആരാണെന്ന് അറിയുമോ വീടിന്റെ ഉള്ളിൽ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നാൽ പോരാ പ്രവർത്തന ഗോദയിൽ ഇറങ്ങി നല്ല രീതിയിൽ പ്രവർത്തിക്കുക അപ്പോൾ പേരിന്റെ കൂടെ ചേർത്ത് പറയാൻ. അർഹതയുള്ള പേരും കേട്ടോടാ തീട്ടമേ....

    • @afsalafs3117
      @afsalafs3117 3 ปีที่แล้ว

      മുറി വൈദ്യന്‍ വഹാബിക്ക് എന്ത് അറബി ഭാഷ

  • @shihabakhouse9990
    @shihabakhouse9990 2 ปีที่แล้ว

    എവിടെ ആലിം. ബിസിനസ് മാൻ.ജനങ്ങളെ വിഢികളാക്കരുത്.പാവം അവിടെ ഉള്ളവർക്ക് അറിയാമോ എപിക്കുറിച്. സ്വന്തം ആളെ കൂട്ടികൊണ്ട് പോയി ആലിം എന്ന് പറഞ്ഞാൽ എപി അറിയുന്നവർ അംഗീകരിക്കുകയില്ല

    • @Shamedia-jannathu
      @Shamedia-jannathu 2 ปีที่แล้ว +1

      Ayinu

    • @YAZ13786
      @YAZ13786 ปีที่แล้ว +1

      ഹൈഷ്...
      എന്തൊരു കുരു.... 😄

    • @myartworld148
      @myartworld148 ปีที่แล้ว

      എന്ത് ജന്തു ആടോ... ഛെ.. ആരാണ് പ്രസങ്ങിക്കാൻ വരുന്നത് എന്ന് അറിയാത്ത ആളുകൾക്ക് പറഞ്ഞു കൊടുക്കേണ്ടേ 😤😤

  • @saidalavi8499
    @saidalavi8499 5 ปีที่แล้ว +3

    ആരാണ് സുന്നി പ്രഭാഷണം നടത്തുന്നത്! !! ഒന്നാം നംബർ ബിദ്അത്ത് കച്ചവടക്കാരനോ? ഈ കബളിപ്പിക്കൽ ദുനിയാവിൽമാത്രമേ നടക്കൂ.

    • @makelayoor3468
      @makelayoor3468 5 ปีที่แล้ว +3

      Kalla vahabikale ithan neethav

    • @viralwithhashi
      @viralwithhashi 3 ปีที่แล้ว

      തീ വിറകിനെ തിന്നുന്നത് പോലെ അസൂയ ആരാധനകളെ പൊളിച്ച് കളയും,അല്ലാഹു നിങ്ങൾക്ക് പൊറുത്ത് നൽകട്ടെ

    • @Shamedia-jannathu
      @Shamedia-jannathu 2 ปีที่แล้ว

      Alavi alla alavalaathi anu nee

    • @myartworld148
      @myartworld148 ปีที่แล้ว

      നിന്റെ ഈ എഴുത്തും ദുനിയാവിൽ മാത്രം നടക്കു 😡😡

  • @unaisvenkulam9552
    @unaisvenkulam9552 4 ปีที่แล้ว

    പിശാചിന്റെ സന്തതി കൾ എന്നും നഷ്ടത്തിൽ തന്നെ

  • @ASHRAFKDT4U
    @ASHRAFKDT4U 5 ปีที่แล้ว +3

    ആയിരക്കണക്കിന് അനാഥകൾ സ്ഥാപനത്തിൽ പഠിക്കുന്നുണ്ടെന്ന് പറയിപ്പിക്കാൻ ഒരു ഉളുപ്പും ഇല്ലേ യതീം കുട്ടികൾ നാട്ടിൽ ഇല്ലാതായപ്പോൾ പുറത്ത് നിന്നും അഗതികളെ വാടകക്കെടുത്താണ് ഈ സ്ഥാപനം നടത്തുന്നത്. കുട്ടികളെ സ്ഥാപനങ്ങളിൽ ആട്ടിൻപറ്റങ്ങളെ പോലെ വളർത്തി അനാഥശാലകൾ കറവപ്പശുക്കളാക്കി മറ്റിയവരാണ് മിക്ക അനാഥശാല നടത്തിപ്പുകാരും, അനാഥകളെ അവരുടെ ബന്ധുക്കളും നാട്ടുകാരും തന്നെ അവരവരുടെ വീട്ടിൽ ധനസഹായവും മറ്റും എത്തിച്ചുകൊടുത്തു മാന്യമായ ഗാർഹിക അന്തരീക്ഷത്തിൽ പരിപാലിക്കപ്പെടുന്ന ഒരു സാഹചര്യം സംജാതമായി പണപ്പിരിവ് മാത്രം ലക്ഷ്യമാക്കി നടത്തിയിരുന്ന അനാഥശാലകൾ പലതും താഴിട്ടു ചില സ്ഥാപനങ്ങൾ അഗതിമന്ദിരങ്ങൾ ആക്കി മാറ്റി

    • @jafferalikarimbanakkal4629
      @jafferalikarimbanakkal4629 5 ปีที่แล้ว

      Ee arijilla ponnu...evideyum yatheemkuttikalille...ninte kannu pottikkanno...nattilirangi anweshikk konthaa

    • @ASHRAFKDT4U
      @ASHRAFKDT4U 5 ปีที่แล้ว +1

      Sagrer Shs അനാഥകളെ അവരുടെ ബന്ധുക്കളും നാട്ടുകാരും തന്നെ അവരവരുടെ വീട്ടിൽ ധനസഹായവും മറ്റും എത്തിച്ചുകൊടുത്തു മാന്യമായ ഗാർഹിക അന്തരീക്ഷത്തിൽ പരിപാലിക്കപ്പെടുന്ന ഒരു സാഹചര്യം സംജാതമായി പണപ്പിരിവ് മാത്രം ലക്ഷ്യമാക്കി നടത്തിയിരുന്നവ ഒഴികെ പല സ്ഥാപനങ്ങളും പൂട്ടുകയോ മറ്റേതെങ്കിലും സ്ഥാപനങ്ങൾ ആക്കി മാറ്റുകയോ ചെയ്തു അനാഥ ശാലകളിൽ കുട്ടികൾക്ക് അവരുടെ ബന്ധുക്കൾ സഹോദരങ്ങൾ അയൽവക്കക്കാർ തുടങ്ങിയ സാമൂഹിക അന്തരീക്ഷം ഇല്ലാതാകുന്നതിനെ കുറിച്ച് പലർക്കും ബോധ്യം വന്നു അനാഥകൾക്ക് ആവശ്യമായ സാമ്പത്തിക വിദ്യാഭ്യാസപരമായ സഹായങ്ങൾ അവരുടെ വീടുകളിൽ എത്തിക്കാൻ പല മാന്യന്മാരായ ഉൽപതിഷ്ണുക്കളും തയ്യാറായി അങ്ങനെ അനാഥശാലകൾക്ക് വരുമാനമുണ്ടാക്കുന്ന രൂപത്തിലുള്ള അനാഥകൾ ഇല്ലാതായി എന്നാണ് ഞാൻ പറഞ്ഞതിന്റെ അർത്ഥം

    • @muhammedshareefazhari930
      @muhammedshareefazhari930 5 ปีที่แล้ว +5

      Ashraf Kdty നീ മർകസിനെ പഠിക്കാൻ തയ്യാറാവുക എന്നിട്ടാവാം വിമർഷനം ആരെങ്കിലും പറയുന്നത്‌ കേട്ട് തെറ്റിദ്ദരിക്കരുത്

    • @makelayoor3468
      @makelayoor3468 5 ปีที่แล้ว +5

      ഏയ് മനുഷ്യാ നിങ്ങൾ മർകസ് എതീംഖാന ആദ്യം കാണൂ പിന്നീട് മർകസിന്റെ മറ്റു സ്ഥാപനങ്ങളും കൂടെ ഒന്ന് കാണൂ... എന്നിട്ടാവാം തള്ളൽ OK

    • @makelayoor3468
      @makelayoor3468 5 ปีที่แล้ว +5

      അല്ലാതെ ഇതൊക്കെ കാണുമ്പോൾ അസൂയപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല

  • @mohamedashraf.v.v809
    @mohamedashraf.v.v809 5 ปีที่แล้ว

    എന്തൊരു തള്ളൽ.

    • @omsmediasayyid6063
      @omsmediasayyid6063 4 ปีที่แล้ว +1

      ആര് നിന്റെ തന്ത യോ

    • @earthmoon1024
      @earthmoon1024 4 ปีที่แล้ว

      Ashrafe Masjid aqsa il nabi niskarichadoone thalll

    • @maharoofmk241
      @maharoofmk241 4 ปีที่แล้ว

      Mohamed Ashraf.V.V പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ പാവം

    • @khaleelchemnad61
      @khaleelchemnad61 4 ปีที่แล้ว

      ustjaad speechil ninn enthengilum manassaalittundo verudhe palathum paranhu nadakkunnu

    • @khaiseat1952
      @khaiseat1952 4 ปีที่แล้ว +1

      Ninte poor thallikko

  • @azwanazzu7866
    @azwanazzu7866 3 ปีที่แล้ว +2

    Masha allah

  • @usmankoya505
    @usmankoya505 5 ปีที่แล้ว +2

    Masha Allah

  • @abidcrpkurukkol
    @abidcrpkurukkol 3 ปีที่แล้ว +1

    Mashaallah

  • @loneahmad2547
    @loneahmad2547 6 ปีที่แล้ว +2

    كن سعيدا دائما

  • @muhammedrazik1845
    @muhammedrazik1845 5 ปีที่แล้ว +1

    Allahuakbar

  • @nrs.channel2665
    @nrs.channel2665 3 ปีที่แล้ว +2

    Masha allah

  • @yasaryasar9265
    @yasaryasar9265 5 ปีที่แล้ว +2

    Masha allah

  • @Fatimakhan-ej4of
    @Fatimakhan-ej4of 2 ปีที่แล้ว

    Masha Allah

  • @simplythebest.7632
    @simplythebest.7632 5 ปีที่แล้ว +2

    Masha allah

  • @makelayoor3468
    @makelayoor3468 5 ปีที่แล้ว +2

    Masha Allah

  • @yousafkpm6545
    @yousafkpm6545 5 ปีที่แล้ว +2

    Mashaallah

  • @muhammedshameerkk3523
    @muhammedshameerkk3523 6 ปีที่แล้ว +2

    Masha allah

    • @ubaidulla.a1365
      @ubaidulla.a1365 5 ปีที่แล้ว

      Masha allhaah

    • @ppddmrahmathulla
      @ppddmrahmathulla 5 ปีที่แล้ว +1

      അവിടെയും എത്തിയോ തെണ്ടാൻ ..? ഇനി അവിടന്നും കച്ചവടത്തിനായ വല്ല കോപ്പയൊ കപ്പോ കണ്ട് വരുമോ ആവോ..😢?

    • @muhammadashafi7273
      @muhammadashafi7273 3 ปีที่แล้ว

      @@ppddmrahmathulla തെണ്ടാൻ നീ അല്ല ഉസ്താദ്

    • @sahlabanu5344
      @sahlabanu5344 ปีที่แล้ว

      Masa.alla