AP Muhammed Musliyar Kanthapuram Addressing the Markaz Ruby Jubilee Grand Gathering

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 97

  • @Sinan.busthani
    @Sinan.busthani ปีที่แล้ว +6

    അന്ന് സദസ്സിലുള്ള സമയത്ത് ഇത്രയേറെ മധുരമുള്ള സംസാരം ആണെന്ന് അറിഞ്ഞില്ല😢❤
    അല്ലാഹു അവിടുത്തെ ദർജ്ജ ഉയർത്തി കൊടുക്കട്ടെ

  • @nihalvn3308
    @nihalvn3308 2 ปีที่แล้ว +13

    എപ്പോൾ കണ്ടാലും ചിരിച്ചുകൊണ്ട് ഇരിക്കുന്ന മുഖഭാവം. അല്ലാഹു ദരജ ഉയർത്തട്ടെ. ആമീൻ

  • @markwatney9427
    @markwatney9427 2 ปีที่แล้ว +20

    അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആകട്ടെ ആമീൻ 🤲🏻🤲🏻

  • @imamibadrubadru1795
    @imamibadrubadru1795 2 ปีที่แล้ว +2

    اللهم اجمع بيننا وبين استاذنا في دار جنات النعيم مع الحبيب سيدنا وحبيبنا محمد صلى الله عليه وسلم... آمين يا رب العالمين

  • @kmsquarekarekkad6769
    @kmsquarekarekkad6769 4 ปีที่แล้ว +11

    അഹ്ലുസുന്നഃ വൽ ജമാഅയിലുള്ള ഉസ്താദ് ആർക്കൊക്കെ ആഫിയത്തും ദീർഘ ആയുസ്സും നൽകണേ

  • @msonline7102
    @msonline7102 5 ปีที่แล้ว +7

    Masha allah....
    Allahu akbar....
    Allahu akbar....
    Allahu akbar.......

  • @riyasillyas1151
    @riyasillyas1151 2 ปีที่แล้ว +2

    ماشاءالله 💕💕💕

  • @sayyedbasheer3894
    @sayyedbasheer3894 2 ปีที่แล้ว +1

    . *اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ*
    *واَدْخِلْهُ الجَنَّة مَعَ الأبْرار*
    *اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ*
    *وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيران*
    * آميــــــن يـارب الــعالمــيــــــــن*

  • @thwaibavision7715
    @thwaibavision7715 5 ปีที่แล้ว +5

    Mashallah

  • @fathimasuhara1899
    @fathimasuhara1899 3 ปีที่แล้ว +3

    Alhamdhulillah

  • @usmanmohammad2122
    @usmanmohammad2122 5 ปีที่แล้ว +7

    Masha Allah Al hamdu Lillah Abu suhail ssf pallippadi

  • @muhammadpalliyali9896
    @muhammadpalliyali9896 2 ปีที่แล้ว +1

    ماشاء الله
    ഉസ്താദിന്റെ ദറജ ഉയർത്തണേ الله
    امين امين يا رب العالمين 🤲

  • @fathimasuhara1899
    @fathimasuhara1899 3 ปีที่แล้ว +3

    Masha Allah

  • @ibrahimva6296
    @ibrahimva6296 2 ปีที่แล้ว +2

    അല്ലാഹു ഉസ്താദിന്റെ ദറജ ഉയർത്തട്ടെ ആമീൻ

  • @kmsquarekarekkad6769
    @kmsquarekarekkad6769 4 ปีที่แล้ว +6

    മാഷാ അല്ല

  • @ibrahimsyed511
    @ibrahimsyed511 4 ปีที่แล้ว +3

    ALLAH AKBAR

  • @navas6246
    @navas6246 ปีที่แล้ว +1

    ماشاالله

  • @msrmedia3437
    @msrmedia3437 2 ปีที่แล้ว +1

    masha allah

  • @ShinasShinas-hw7xm
    @ShinasShinas-hw7xm 4 หลายเดือนก่อน

    Mashaallah allahu akbar 🤲🤲🤲

  • @anasnavas7542
    @anasnavas7542 6 หลายเดือนก่อน

    Mashaahallall

  • @georgecyril537
    @georgecyril537 4 ปีที่แล้ว +3

    Allahu.Akbar.aameen.

  • @sainuddeenpk
    @sainuddeenpk 5 ปีที่แล้ว +7

    മാഷാ അള്ളാ

  • @MASwalih
    @MASwalih 2 ปีที่แล้ว +1

    മാഷാ അള്ളാഹ്.

  • @voiceoftajweed6654
    @voiceoftajweed6654 2 ปีที่แล้ว +1

    ആമീൻ

  • @mumthazshareef7363
    @mumthazshareef7363 4 ปีที่แล้ว +4

    💕💕💕💕💕💕

  • @rushdi_bin_rasheed
    @rushdi_bin_rasheed 2 ปีที่แล้ว +1

    🤲🏻🤲🏻🤲🏻

  • @abdullanly9389
    @abdullanly9389 3 ปีที่แล้ว +2

    👍👍

  • @safwansafanppr7814
    @safwansafanppr7814 4 ปีที่แล้ว +3

    സുന്നത്ത് ജമാഅതിന്ട പണ്ഡിതൻ മാർക്ക് ആഫിയത്തും ദീർഘ ആയുസ്സും എ റ്റി കൊടുക്കണ.....

  • @yafiheyafee2257
    @yafiheyafee2257 2 ปีที่แล้ว +3

    ഈച്ച വഹാബി .ജിന്ന് വഹാബിഅങ്ങനെ 28 കഷണമായി വഹാബി പ്രസ്ഥാനം

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 4 หลายเดือนก่อน

    ❤❤❤❤😢😢😢😢😢

  • @mohammadthameem7581
    @mohammadthameem7581 6 ปีที่แล้ว +39

    സമസ്തയുടെ ശരിയായ ആശയം കാന്തപുരത്തിന്റെ ഭാഗത്ത്

  • @rashidk9886
    @rashidk9886 6 ปีที่แล้ว +2

    انما الدين بالاسناد او بالاسناد
    Enn kanthapuram paranjathoo??

  • @mumthazshareef7363
    @mumthazshareef7363 4 ปีที่แล้ว +3

    ✌️✌️✌️✌️❤️❤️❤️

  • @jubairsvlog9582
    @jubairsvlog9582 6 ปีที่แล้ว +24

    ചാത്തപനെന്തു മഹ്ശറ ഒഹാബികൾക്കെന്ത് ഖുർ ആൻ

  • @fasalvelluvangad786
    @fasalvelluvangad786 ปีที่แล้ว

    💔

  • @georgecyril537
    @georgecyril537 4 ปีที่แล้ว +2

    Bakrid.asamsakal

  • @XxneonxX_2
    @XxneonxX_2 2 ปีที่แล้ว

    ഈ മർകസ് നിയന്ത് രിക്കഉന്നത ഏത് വലിയപ്പന

  • @abubakersidhik5339
    @abubakersidhik5339 5 ปีที่แล้ว +4

    Ninghal asooyapettu karyamilla ap usthadhinu onnum sambavikkilla

  • @abdinurabdulahi8460
    @abdinurabdulahi8460 4 ปีที่แล้ว +1

    waa sh abuu bakar keerala ooka mid ah dalka hindiya

  • @quranlearning9929
    @quranlearning9929 5 ปีที่แล้ว +2

    Mahanaya EK Hassan musliyar.?

  • @ameenihsan5688
    @ameenihsan5688 5 หลายเดือนก่อน

    ജീവിതത്തിൽ ശിർ ക്ക്‌ വന്നാൽ രക്ഷപ്പെടൂല സമസ്തയിലെ മുസ്ലിയാക്കൾക്ക് ക്ക് അള്ളാഹു നല്ല ബുദ്ധി തോന്നിച്ചു കൊടുക്കട്ടെ

  • @quranlearning9929
    @quranlearning9929 5 ปีที่แล้ว +2

    Kundotiyil ninnu vannatha

  • @shamilshamil8457
    @shamilshamil8457 3 ปีที่แล้ว +1

    പശുവിനെ ആർക്കും പേടിയില്ല പേടിക്കേണ്ട തുമില്ല. എന്നാല്‍ ആ പശു വിനെ വെച്ച് ജനങ്ങളെ വന്ചിക്കുന്ന ദുരന്തങ്ങളെ രാഷ്ട്രീയത്തെ സംവിധാനങ്ങളെ ഭയപ്പെടണം. അത് പശു ആയാലും മുടി ആയാലും മുടിവെള്ളം ആയാലും ജാറങ്ങൾ ആയാലും ഇതിനെ ഒന്നും ആരും ഭയപ്പെടുകയേ വേണ്ട. എന്നാല്‍ ഇത് വെച്ച് ആരാധന യുടെ പേര് പറഞ്ഞ് ആളുകളെ വന്ചിക്കുന്ന ബിസിനസ് സാമ്രാജ്യം കെട്ടി പടുക്കുന്ന ആത്മീയതയുടെ മറവില്‍ വളരുന്ന ആൾദൈവങ്ങളെ കരുതിയിരിക്കണം. ഭയപ്പെടുകയും വേണം. അത് വഴി ഉണ്ടാ ഉണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുക തന്നെ വേണം.
    അഷ്റഫ് കരൂപ്പടന്ന.

  • @abdussalamkv4614
    @abdussalamkv4614 5 ปีที่แล้ว +4

    ، ഏപി കൂടാരത്തിൽ നല്ല തഖ് വ യു ള്ള ആലിമാണ് ഇദ്ദേഹം.

    • @mhmdmsthfa9961
      @mhmdmsthfa9961 4 ปีที่แล้ว +1

      പോ വഹാബീ കുത്തിത്തിരുപ്പുണ്ടാക്കാതെ😛

    • @kmsquarekarekkad6769
      @kmsquarekarekkad6769 4 ปีที่แล้ว

      എന്ത് ഹിസാബ്

    • @salmanulfaris160
      @salmanulfaris160 4 ปีที่แล้ว +1

      വഹാബി കൾക്ക് നല്ലം കൊളുന്നുണ്ട്😁

    • @عبدالله-ف1د5ق
      @عبدالله-ف1د5ق 3 ปีที่แล้ว

      Sathyamyirikkum allahu kakatte💯🤲😓ARINJUM MARATHA KORE alugalund

  • @anasnavas7542
    @anasnavas7542 6 หลายเดือนก่อน

    Navas

  • @ibrahimjaramkandy2639
    @ibrahimjaramkandy2639 4 ปีที่แล้ว +1

    Hahaha

  • @asharaft8385
    @asharaft8385 5 ปีที่แล้ว +3

    അഖിലേന്ത്യാ ഇപ്പോൾ ഇല്ലേ നിങ്ങളുടെ സമസ്ത ഇപ്പോൾ സമസ്തകേരള ആണല്ലേ ഡ്യൂപ്ലിക്കേറ്റ് എപ്പോഴും ഒറിജിനൽ ആവാൻ ശ്രമിക്കും അതായിരിക്കും അല്ലേ

    • @siyadyazeen6850
      @siyadyazeen6850 5 ปีที่แล้ว

      നേരിടുമ്പോൾ തന്നെ വിളിക്കുന്നോണ്ട് പോടാ പുല്ലേ

    • @asharaft8385
      @asharaft8385 5 ปีที่แล้ว +1

      നിങ്ങൾ പുല്ലിലും മുടിയിലും പെട്ടു ഇല്ലാതാവും

    • @noufalnoufal6754
      @noufalnoufal6754 5 ปีที่แล้ว +1

      @@asharaft8385 അത് പാണക്കാട്ടെ തങ്ങളുടെ എറണാകുളത്തെ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി

  • @asharaft8385
    @asharaft8385 5 ปีที่แล้ว

    കള്ളന്മാരെ പിടിച്ചാൽ പകുതിയിലധികവും മുസ്‌ലിംകളാണ് അപ്പോൾ പിന്നെ പേരിൽ എന്ത് കാര്യം

  • @ahmadmuneerchadcut4950
    @ahmadmuneerchadcut4950 5 ปีที่แล้ว

    A god man among muslims and foolish followers who are accepting any blunders from that godman.
    I couldnt stop loughing....

    • @smdeditio
      @smdeditio 4 ปีที่แล้ว

      Spreading fake messages are wrong

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 ปีที่แล้ว

    ഖബർ പൂജ നിലവിളക്ക്. മാല മൗലൂദ് ഇവ നിർത്തി യാൽ ബിരിയാണി നൈച്ചോർ പോത്ത് എറച്ചി .കട്ട പൊഹ ആകും അത് നിലനിർത്താൻ ഫെടാപാട് പെടുന്ന നിങ്ങളുടെ ആത്മാർഥമായ പരിപാടി ചിൻടാബാചിൻടാബാ.. വയറ്റിൽ പെഴപ്പ് ശരിക്കും മനസ്സിൽ ആക്കി പ്റവർത്തിക്കന്ന നിങ്ങളുടെ എച്ച ച്ചപ്പ് ജൈക്കട്ഠെ ഷംസുദ്ദീൻ സേട്ട് സീതിഹാജി എന്നീവരേ ഞാരിയത്ത് ഫലിച്ചില്ല എൻകിലും കൈമടക്ക് ശാപ്പാടിന് പരിപാടി ഉസാറാണ്

    • @salmanulfaris160
      @salmanulfaris160 4 ปีที่แล้ว +1

      നല്ലം കൊണ്ടുലെ സാരമില്ല 😁😂

    • @mohammedmusthafa5545
      @mohammedmusthafa5545 3 ปีที่แล้ว

      IPOYUM EE POTTATHARAVUM PARANJU NADAKALA PANI

  • @latheefpurathoottayil7778
    @latheefpurathoottayil7778 4 ปีที่แล้ว

    സമുദായത്തെ വഞ്ചിച്ചു ശിർക്കിൽ കുടുക്കി കബർ ആരാധന നടത്തി പ്പിച്ചും പണം ചൂഷണം ചെയ്യിക്കുന്ന മുള്ളമാരെ അല്ലാഹു വിനെ സൂക്ഷിക്കുക ദുനിയാവിൽ സുഗിപ്പിച്ചു പ്രസംഗം നടത്തി സത്യം മറച്ചു വെച്ച നിങ്ങൾക് ഒഴിഞ്ഞു മാറാൻ കഴിയുന്നില്ല സമസ്ത വിഭാഗം മുടിയെ എതിർക്കുന്നു ഒരു വിഭാഗം കുടിപ്പിക്കുന്നു ഒരു പണ്ഡിതന്റെ ജീവിതം ഇസ്ലാമിൽ ഒരു മുസ്ലിമിന് പിൻപറ്റാൻ എന്ത്‌ തെളിവാനുള്ളത്

  • @fazilbinyusuf8032
    @fazilbinyusuf8032 5 ปีที่แล้ว

    മറ്റൊരു അലവലാതി

  • @niyazahamad4667
    @niyazahamad4667 ปีที่แล้ว

    Masha Allah