കുട്ടികൾ ആകാൻ ഉള്ള Treatment തുടങ്ങിയോ? Q & A Answering to all your Questions |Personal questions 🙌

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 233

  • @AslaMarley
    @AslaMarley  9 วันที่ผ่านมา +85

    Hi Merry Xmas ❤️.njan rude aayi answer thannu nu chilappo thonam. But ithupolathe question ithilum maanyamayi answer tharan enikk ariyilla

    • @abhiramiashok6234
      @abhiramiashok6234 9 วันที่ผ่านมา +2

      Merry Christmas ❤

    • @udayanudayan5987
      @udayanudayan5987 9 วันที่ผ่านมา

      💗

    • @fathimazahra.m4983
      @fathimazahra.m4983 9 วันที่ผ่านมา +5

      We are going to celebrate our 5th anniversary in 1 month, but my husband and I don't have any baby plans till this year. And recently we started thinking about this, but all are thinking we have some problem and every one is asking to consult a doctor. I don't know why. It's purely the choice of husband and wife. Some questions we can understand. Some are really irritating.

    • @MrHatu
      @MrHatu 9 วันที่ผ่านมา

      ​@@fathimazahra.m4983
      The problem is not your problem. The problem is their attitude towards other women is their problem. So my question is what is their problem???

    • @BhavaniAmma-fj8rr
      @BhavaniAmma-fj8rr 8 วันที่ผ่านมา +1

      😀😀🤓🤓 മിടുക്കി മോളെ നന്നായി 60 age ഉള്ള അമ്മയാണ് ഞാൻ ഇതിലും നല്ല മറുപടി വേറെ ഇല്ലാ Love You കുഞ്ഞേ❤❤

  • @vinitha5981
    @vinitha5981 7 วันที่ผ่านมา +114

    എനിക്ക് രണ്ടാമത്തെ കുട്ടി ആവാത്തത്തിൽ വിഷമിച്ചു നടക്കുന്ന കുറച്ച് നാട്ടുകാരുണ്ട് 😂.. പലരുടെയും വിചാരം കുട്ടി ഉണ്ടായില്ലെങ്കിൽ അവിടെ sex നടക്കുന്നില്ല എന്നാണ്.. എന്നോട് പലരും ചോദിച്ചിട്ടുണ്ട് നിങ്ങൾ തമ്മിൽ ഒന്നും ഇല്ല അല്ലെ എന്ന്.. Sex എന്നത് ആസ്വദിക്കാനുള്ള ഒന്നാണ് കുട്ടിയെ ഉണ്ടാക്കാനുള്ള സംഭവം മാത്രമല്ല...

    • @rasnajasmin1130
      @rasnajasmin1130 6 วันที่ผ่านมา +10

      Exactly😂

    • @thamannathamus
      @thamannathamus 5 วันที่ผ่านมา +1

      😂 same situation. Second pregnancy abortion ആയീ😢 അതിന്റെ ഡിപ്രെഷൻ അതിന്റെ ഇടയിൽ ഇതുപോലുള്ള കുറെ ചോദ്യങ്ങൾ 😡😡😡

    • @ArathiAnilkumar...
      @ArathiAnilkumar... 4 วันที่ผ่านมา

      True

    • @lijihc8181
      @lijihc8181 9 ชั่วโมงที่ผ่านมา

      Secondary infertility

  • @MdRashed-mc8re
    @MdRashed-mc8re 9 วันที่ผ่านมา +151

    പേഴ്സണൽ ആണേൽ സോഷ്യൽ മീഡിയയിൽ വന്നു പറയാതിരിക്കുക

    • @rtvc61
      @rtvc61 5 วันที่ผ่านมา +11

      അവരുടെ personal ആയിട്ടുള്ള കാര്യങ്ങൾ നാട്ടുകാർ അങ്ങോട്ട് കിഴിച്ചു കിഴിച്ചു ചോദിച്ച ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ആണ്...

    • @samseerasamsi7923
      @samseerasamsi7923 4 วันที่ผ่านมา +1

      Ath point😅😅#@mdrashed

  • @meenz_
    @meenz_ 9 วันที่ผ่านมา +67

    5:31 baby planning related

  • @ayishahiba-xv4xh
    @ayishahiba-xv4xh 6 วันที่ผ่านมา +33

    നമസ്കാരം നില നിർത്തൂ ഹിലാ... Self worth കിട്ടും. dua ചെയ്യൂ

  • @qkdiaries
    @qkdiaries 9 วันที่ผ่านมา +63

    2:39 ningal daivamaaayi kurachoode aduthu nokku appo enthennillatha aatention maarum100%true❤❤❤

  • @Sambreenaa
    @Sambreenaa 9 วันที่ผ่านมา +37

    Job ayille?
    Kalyanam kahinjille?
    Kuttigal ayille?
    Randamathe kutty ayillee?
    Ithokke anu nattukarude vishamam....
    Ithokke kett nammal thalaran poyal pinneee athine time undagulluu......

    • @rtvc61
      @rtvc61 5 วันที่ผ่านมา

      ഇവിടെ ഇങ്ങനത്തെ കമന്റ്‌ ഇട്ട ആരും മറ്റാരോടും ഇതൊന്നും ചോദിച്ചിട്ടേയില്ല ല്ല ല്ല ല്ല ല്ലോ ല്ലേ.. 😃
      ഒരിക്കൽ പോലും.... വെറുതെ പോലും....

  • @reshma1060
    @reshma1060 6 วันที่ผ่านมา +5

    Bdaykk trip പോയപ്പോൾ ഫുഡ്‌ ഓർഡർ ആക്കുമ്പോൾ തോന്നിയിരുന്നു എന്തോ ഒരു ആത്മവിശ്വാസക്കുറവ്... എല്ലാരുടേം life ഇങ്ങനെ ഒക്കെ തന്നെയാലേ... ഈ social media യിലെ ആളുകളുടെ ഹാപ്പിനെസ്സ് കണ്ട് നമുക്ക് മാത്രെ സങ്കടം ഉള്ളുന്ന് ഒക്കെ വിചാരിക്കും.... എല്ലാരും മനുഷ്യർ അല്ലെ എല്ലാർക്കും ഈ situations ഉണ്ടാവും അപ്പൊ😊

  • @ShifaRisvan
    @ShifaRisvan 9 วันที่ผ่านมา +22

    Inghene venam marupadi kodukkan❤ i like it😂❤ ninghal poliyaa ❤😘

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      ❤️

  • @MeeraGmenon
    @MeeraGmenon 9 วันที่ผ่านมา +10

    Moleeeee happy xmas❤❤❤love u molu👍

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      ❤️❤️merry xmas

  • @sandra-vfc
    @sandra-vfc 9 วันที่ผ่านมา +107

    എന്റെ പൊന്നു ചേച്ചി കുറേ എന്നതിന്റെ വിചാരം കല്യാണം കഴിഞ്ഞാൽ ഉടനെ കൊച്ചു വേണം ഒരു വർഷം കഴിഞ്ഞാൽ കൊച്ചു ഉണ്ടായില്ലെങ്കിൽ എന്തോ കുഴപ്പം ഉണ്ട്. എന്നോട് ഒരു ബന്ധു ചോദിച്ചു വിശേഷം ഉണ്ടോ ഇല്ല എന്ന് റിപ്ലൈ കൊടുത്തു പെട്ടെന്ന് പുള്ളിക്കാരി 🥹ഒരു ഇമേജ് ഞാൻ അന്തം വിട്ടു പോയി. ബേബി ഒക്കെ നിങ്ങളുടെ പേർസണൽ ചോയ്സ് അല്ലെ. നമുക്ക് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്. മൈൻഡ് ആക്കേണ്ട സിസ്റ്റർ

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +5

      💯💯💯

  • @divyanair5560
    @divyanair5560 9 วันที่ผ่านมา +8

    Negative never mind asla jagede prayer support epozhum unde take care 💓💓💓💓💕💕

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      ❤️❤️

  • @aishaliya-z8f
    @aishaliya-z8f 8 วันที่ผ่านมา +14

    asla is very frustrated about these questions nn thonunu..

  • @abhiramiashok6234
    @abhiramiashok6234 9 วันที่ผ่านมา +20

    Well said asla ❤
    Baby planning is very good nigl eppolanao ok aakune appo maty kuttikal ippo vivaram illathavar angane pala mandatharavum parayum don't mind it 😅
    Love ❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      ❤️❤️❤️

  • @Leenavineesh
    @Leenavineesh 8 วันที่ผ่านมา +8

    Hai asla Happy christmas🥰🥰🥰🥰

  • @ramsizvlog3500
    @ramsizvlog3500 8 วันที่ผ่านมา +7

    💯👍🏼❤ കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി 😅😂

  • @aryaanil2192
    @aryaanil2192 8 วันที่ผ่านมา +6

    You are too good chechi..Feels like my own sister❤

  • @reshmatrreshmatr5954
    @reshmatrreshmatr5954 9 วันที่ผ่านมา +6

    Hiy asla❤ merry Xmas 🥰😘

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Merry xmas❤️

  • @santhi6365
    @santhi6365 6 วันที่ผ่านมา +4

    വിചാരം കല്യാണം കഴിഞ്ഞാൽ പിറ്റേദിവസം തന്നെ കുഞ്ഞുങ്ങൾ ഉണ്ടാക്കണം അങ്ങനെ ഒരു നിയമം ഉണ്ടോ കുഞ്ഞുങ്ങളെ തരുന്നതും തരാത്തതും ദൈവം തരുന്നത് ഓരോരുത്തര് ഇഷ്ടമല്ലേ കുഞ്ഞുങ്ങളെ വേണം വേണ്ടെന്നൊക്കെ ഇപ്പോഴുമുണ്ടോ ഇങ്ങനത്തെ മനുഷ്യന്മാരൊക്കെ ഭൂമിയിൽ ഇല നീ ഇതൊന്നും മൈൻഡ് ആക്കണ്ട അവർക്ക് ഭ്രാന്ത് വിശേഷങ്ങൾ മാത്രം നീ നല്ല ആളാണെന്നാണ് അവർ ഉദ്ദേശിക്കുന്നുണ്ടാവുക ചിലവർക്ക് നമ്മൾ നന്നായി ജീവിക്കുന്നത് കാണുമ്പോൾ അത് പറ്റുന്നുണ്ടാവില്ല അതിനെന്തെങ്കിലും ഒക്കെ ഇങ്ങനെ എന്തെങ്കിലും പറഞ്ഞാൽ നമ്മൾ മാനസികമായി തകരുമല്ലോ ആര് തകർത്താലും എന്റെ ഹിലാ തകരൂല തകർത്തേണ്ട 😂😂 നമ്മൾ ആദ്യം നമ്മളായി ജീവിക്കാൻ നോക്കുന്നിട്ടില്ല മറ്റുള്ളവരെ കാര്യം ഹാപ്പി നാട്ടിലോട്ട് വാ ഉമ്മയും ഉപ്പയും ഒക്കെ ആയിട്ട് ഹാപ്പി ആയിട്ട് വന്നു കാണാം 🥰🥰🥰🥰 അംജൂ ഹായ്

  • @sajikunchimonk7565
    @sajikunchimonk7565 13 ชั่วโมงที่ผ่านมา

    Enikk entha ariyilla hilaye bayankara ishttaaa ❤❤❤

  • @Krgnair123
    @Krgnair123 8 วันที่ผ่านมา +5

    Njan vicharichu enikku mathram notification varathathu ennu. Merry Christmas❤❤

  • @k.ramesh.
    @k.ramesh. 9 วันที่ผ่านมา +4

    Hi.dear,,happy christmas ❤❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Same to you❤️❤️

  • @sumisasikumar9221
    @sumisasikumar9221 6 วันที่ผ่านมา +2

    Hi Hila. How r u? Hope u r fine. ❤❤❤❤

  • @BushraBushi-tg7zf
    @BushraBushi-tg7zf 8 วันที่ผ่านมา +5

    Poli❤❤ reaction engane kurachokke pradigarikkanam

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 8 วันที่ผ่านมา +8

    Happy christmas 🥰 എന്ത് രസാ അവിടെ യൊക്കെ കാണാൻ നല്ല കാലാവസ്ഥ😊 സുഖം അല്ലേ രണ്ടു പേർക്കും love u Da ❤❤

    • @AslaMarley
      @AslaMarley  8 วันที่ผ่านมา

      Sughanu❤️

  • @noushadputhoor7926
    @noushadputhoor7926 5 วันที่ผ่านมา +1

    Aslayudeyum Amjuvinteyum parentsinu sughamalle...❤️❤️❤️❤️

  • @meenakshib8068
    @meenakshib8068 2 วันที่ผ่านมา

    Happy new year 🎉🎉

  • @Ajila-r5x
    @Ajila-r5x 3 วันที่ผ่านมา +2

    എനിക്കും നവംബർ, ഡിസംബർ വല്ലാത്ത അവസ്ഥ ആണ്... Horrible 😮.. ഞാൻ ആലോചിക്കാറുണ്ട് എനിക്ക് ഇതെന്താ ഇങ്ങനെ എന്ന് 😢

  • @amruthaprasad9881
    @amruthaprasad9881 4 วันที่ผ่านมา +1

    Hii ചേച്ചി..... ഞാൻ ചേച്ചിടെ വലിയ ഒരു fan ആണ്..... എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്...... ചേച്ചിടെ ഓരോ വിഡിയോസും എനിക്ക് നല്ലത് പോലെ ഇൻസ്പിറേഷൻ ആയിട്ടുള്ള ഒരാളാണ് ഞാൻ..... പിന്നെ ഏത് വീഡിയോസ് ഇട്ടാലും അതിൽ ഒരു negative കാണും positive കാണും നമ്മൾ ആ നെഗറ്റീവ് പോസിറ്റീവ് ആക്കി എടുക്കുക... പിന്നെ ഈ കുഞ്ഞുങ്ങൾടെ കാര്യം chothykkuna ആൾക്കാർ അത് അവർ നമ്മളെ തളർത്താൻ വേണ്ടി മാത്രം ആണ് ചോത്ക്കുന്നത്..... അല്ലെങ്കിൽ ഇങ്ങനെ മോശം ആയിട്ടുള്ള comments ഇടില്ല..... സൊ ചേച്ചി എപ്പോഴും happy ആയിട്ടിരിക്കുക 🥰👍

  • @AshrafSameena-vx8gs
    @AshrafSameena-vx8gs 8 วันที่ผ่านมา +6

    ഹെയർ ഇങ്ങനെ കെട്ടീട്ടു oru bangiyumilla..

  • @harithap544
    @harithap544 9 วันที่ผ่านมา +7

    Chechi chundari ayi❤ Chechi you are really inspiring...i love you ❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      Thank you❤️❤️❤️❤️

  • @Rahmas-zp8ni
    @Rahmas-zp8ni 9 วันที่ผ่านมา +5

    Adipoli asla❤ engine venam marupadi kodukan

  • @SARANYA-oz8in
    @SARANYA-oz8in 9 วันที่ผ่านมา +18

    Sathyathil enik first chechine ishttallarnu but ipo chechine kore ishttanu.... Enik ariyandathya kore karyagal chechi paraju thannind 😘... Social media varumbo negative indavum ignore cheyi chechi...

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      ❤️😘😘

  • @jennifersamsonga6521
    @jennifersamsonga6521 9 วันที่ผ่านมา +8

    Enikku ishtapettu. Ingane thanne e thendikalkku answer kodukanam. You did a great job!!! Go ahead with your happy life. I like you Hila

    • @AslaMarley
      @AslaMarley  8 วันที่ผ่านมา +1

      ❤️

  • @nousheenap2807
    @nousheenap2807 9 วันที่ผ่านมา +13

    Da kurachaayallo kanditt ❤ ente hus nattilek vanna ayalvasikalude question visheshamaayille already enik 10, vayasum 5 vayasumulla kuttikalund ennaalum aalkaark moonamathe kutti aavaanjitta tension enthale

  • @eganmon
    @eganmon 7 วันที่ผ่านมา +3

    Well Said Sis...

  • @travelworldbynazeer3101
    @travelworldbynazeer3101 8 วันที่ผ่านมา +6

    ഈ climate ൽ vitamin d edukku

  • @rizwana5941
    @rizwana5941 5 วันที่ผ่านมา

    Hila chechi i like your reply about baby planning😁 luv you❤️🙌

  • @ANAKHASIVAPRASAD-v1b
    @ANAKHASIVAPRASAD-v1b 9 วันที่ผ่านมา +12

    Njngade marriage kazhinjit 4 year aavunnu.. Eth doctor ne aanu kanikkunnenna chodyam.. Kuttikal okke nammude theerumanam alle... Maduthu chodyam kett.. Vtukarkkum tension aayi.. At last pregnant aayi.. Ath tubal pregnancyum aayi.. Ippo chodyam sahadapam aayi... 😵😵

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +8

      Nammade jeevithavasanam vare inghne kure per indakum nammale sahathabikkan mathram

    • @ANAKHASIVAPRASAD-v1b
      @ANAKHASIVAPRASAD-v1b 9 วันที่ผ่านมา +1

      @AslaMarley maduthu 🥺

  • @meenuvj5439
    @meenuvj5439 9 วันที่ผ่านมา +7

    Hi Hila ... waiting for your daily vlogss❤❤❤ come back with a bang love u dear and ur Amjukka❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Sure dear ❤️

  • @mee3264
    @mee3264 9 วันที่ผ่านมา +7

    Just ignore those people & Go ahead dear ♥️

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      Thank you, I will❤️

  • @Unnimalu333
    @Unnimalu333 9 วันที่ผ่านมา +14

    Ente marriage kazhijete dec 28 2024 akumbol one year akum husband kaliyanam kazhiju udane thirichu abroadil poi.... Eppzhum alekar chodhikunu vishesham ayiley ayiley ennu....recently oru sambavam undayi... Njan oru maranam chadaginu poi avda vechu njgalude realtive aya oru grandma chodhikunu 'nink vishesham ayiley enu' ente kochumolk vishesham ayi...'athu entha nink ethuvare avathe enu (avaruda kochumolude kaliyanam kazhijath ente mrg kazhiju oru 8 month ayapol)enik kettapol pettanu sagadam ayi njan avark kurchu respect koduthathu kondu avare onnum parayan poyilla.... Veetil vannapol njn alojichu avarodu enthakilum onnu parayandathayirunu ennu.... Eppzhum kure vivaram illathe old alekar und avaruda vijaram kaliyanam kazhichal udane vishesham arikanam allankil aa penninu kuzhpam kanum enuok aanu avaruda thought..... Kure useless und nammuda soceityil

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Paranjat karyalla

  • @FahizPm-m6g
    @FahizPm-m6g 8 วันที่ผ่านมา +2

    Marry Christmas ⛄

  • @Sanam_N
    @Sanam_N 16 ชั่วโมงที่ผ่านมา +1

    👍👍👍👍

  • @rasheedasajeev6417
    @rasheedasajeev6417 9 วันที่ผ่านมา +4

    Thanks.. Hila for the replay 🤗🇶🇦💕

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      You're welcome 😊❤️

  • @AMCC-AdvancedMobileCounselling
    @AMCC-AdvancedMobileCounselling 8 วันที่ผ่านมา +4

    Seasonal Affective Disorder

  • @meenakshib8068
    @meenakshib8068 9 วันที่ผ่านมา +5

    Chechi happy christmas ❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      Merry Xmas❤️

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 9 วันที่ผ่านมา +7

    Hii ഹില....

  • @abdulsalampu8173
    @abdulsalampu8173 6 วันที่ผ่านมา +8

    മര്യാദക്ക് സംസാരിക്കാൻ.... ഭയങ്കര ആർട്ടിഫിഷ്യൽ ആയി feel ചെയ്യുന്നു.....

    • @AslaMarley
      @AslaMarley  6 วันที่ผ่านมา +4

      Ente samsaram pande inghneya..vere alukal parayana kett samsaram matya alle artificial aaka

  • @fathimahana4205
    @fathimahana4205 9 วันที่ผ่านมา +10

    May b , seasonal depression

  • @محمدمصطفىبونين
    @محمدمصطفىبونين 9 วันที่ผ่านมา +4

    Shiyasinte wife nte kurachu chayamund

  • @ruksanapoovi7237
    @ruksanapoovi7237 9 วันที่ผ่านมา +12

    അടിപൊളി മറുപടി ആണ് 👍

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

    • @MumthasV-zz2gf
      @MumthasV-zz2gf 9 วันที่ผ่านมา

      Marupadi super.kutti veno vendayo enn nigalude theerumanam.parayunnavar parayatte.nannayi jeevitham munnott kondupovuka. nallath vatatte🤲🤲🤲🤲👌👌👌👌❤️❤️❤️🌹🌹🌹

  • @praveenbalan7655
    @praveenbalan7655 6 วันที่ผ่านมา +1

    Super place hila. Enjoy dear

  • @Queen_6-c3h
    @Queen_6-c3h 9 วันที่ผ่านมา +3

    Hello 👋🏻
    Assalamu alaikum asla ithaa😊❤❤

  • @nishafrancis388
    @nishafrancis388 7 วันที่ผ่านมา

    7:17🔥 correct

  • @sumikc7405
    @sumikc7405 9 วันที่ผ่านมา +6

    ഞാൻ ഇപ്പൊ വിചാരിച്ചേ ഒള്ളു നീ എവിടെ പോയി എന്ന് അപ്പോയെക്കും വീഡിയോ vannu❤️

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      ❤️❤️❤️

  • @BushraRichu
    @BushraRichu 5 วันที่ผ่านมา +2

    Yenikum anubavam und randamathe kutti aavathath kond.

  • @bluesky_299
    @bluesky_299 9 วันที่ผ่านมา +4

    Ignore negative comments. Keep going 🤍

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Thank you, I will ❤️

  • @Chippu-i6d
    @Chippu-i6d 9 วันที่ผ่านมา +5

    hilatha nalla bangi vechu ❤❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      ❤️❤️

  • @Musicmelon1593
    @Musicmelon1593 9 วันที่ผ่านมา +6

    Ente mrg kazhinj 2 yr aavunnu... Nammale kandal kutty aayille hospitalil kanikkayirunnu... Enn mathrame alkkark chodikkanullu... Porathathin vtl ninnum pressure um😢 Njan psc padikkunnu... Oru job okke avanam sett avanam...athe ippo mind l ullu.. Hus num financially kurach budhimutt und... Ath onn sett avanam... Ennokke aan agraham...Age 24 aayi... Inim nokkiyillel... Kuttikal undavillathre.. Ente prayathilullavark 2 pillerayenn😢ithokke personal ayittulla karyam alle nammude...ivarkkokke enthinte keda enn ariyilla... Oro fn povumbo chodyam kett tholi uriyum🥴

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +3

      Mind aakanda …avarkk oru pani illathe irikka

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 6 วันที่ผ่านมา

    Hi hila 3 years ayit tante videos kanarund😊 orupad karyangal ariyanum ath lifil apply cheyyanum sadhichitund thankyou so much ❤ and just ignore negative comments.

  • @Nature_girl1234
    @Nature_girl1234 9 วันที่ผ่านมา +3

    Chechi how can you be 52 kg . I am fourteen and i am 55 kg but everyone like even strangers tell me to eat more food. I look like a long thin stick and how could you be 52 kg ?!?

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      Height difference indakum

    • @Nature_girl1234
      @Nature_girl1234 9 วันที่ผ่านมา

      @AslaMarley ❤️

  • @shilpachippu7113
    @shilpachippu7113 8 วันที่ผ่านมา +6

    എന്ത് നല്ല climate 🥰

  • @gurl_from_coorg
    @gurl_from_coorg 7 วันที่ผ่านมา +2

    9:20😂😂

  • @rtvc61
    @rtvc61 5 วันที่ผ่านมา +2

    ഇത്രയും തണുപ്പിൽ ആണോ ജാക്കറ്റ് ഇടാതെ നിൽക്കുന്നത്... ഞാൻ ഒക്കെ ആണെങ്കിൽ വിറച്ചു വീഴും 😃😃

  • @midhunmm4597
    @midhunmm4597 9 วันที่ผ่านมา +5

    മുഖം കറുത്ത് poyalo Asla

  • @JaneMc1999
    @JaneMc1999 8 วันที่ผ่านมา +2

    Hila itha ....how to manifest ennu onnu parayamo?

  • @praveenkumarpp2977
    @praveenkumarpp2977 9 วันที่ผ่านมา +3

    Good 👍

  • @MySoman
    @MySoman 9 วันที่ผ่านมา +4

    True pls meditate 🎉

  • @Asmii321
    @Asmii321 7 วันที่ผ่านมา

    Adipoli 👍👍

  • @FeminaFemi-eh1ch
    @FeminaFemi-eh1ch 9 วันที่ผ่านมา +4

    Asla nalla response aayirunnuto @ baby planning reply😂
    Society neg aanudo, paranjit karyam illa. IngNe parayunnavark patya marupady😘

  • @prajeeshshoranur5256
    @prajeeshshoranur5256 7 วันที่ผ่านมา +3

    എന്റെ മെസ്സേജ് വായിച്ചതിൽ ഒരുപാട് സന്തോഷം. Hila നമ്മുടെ പാലക്കാട്‌ കുട്ടി... Thanks a lot.

    • @AslaMarley
      @AslaMarley  6 วันที่ผ่านมา +1

      ❤️🫂

  • @ashokank2818
    @ashokank2818 9 วันที่ผ่านมา +3

    Hi hilla

  • @Shilpac2000
    @Shilpac2000 9 วันที่ผ่านมา +2

    Hi aslathaa🎉❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Hii❤️❤️

  • @anaswaraj693
    @anaswaraj693 7 วันที่ผ่านมา +1

    Chechi uk il evideya?

  • @AmanAibak-y5j
    @AmanAibak-y5j 8 วันที่ผ่านมา +4

    Ad sthyaman purame hpy ann

    • @AmanAibak-y5j
      @AmanAibak-y5j 8 วันที่ผ่านมา +1

      Ullil vingalan

  • @radhikahareendran1232
    @radhikahareendran1232 8 วันที่ผ่านมา +4

    Chechi You looks like Nisha Agarwal in some angles.

    • @AslaMarley
      @AslaMarley  8 วันที่ผ่านมา

      Wow, thank you❤️

  • @ShaifaHamzas
    @ShaifaHamzas 8 วันที่ผ่านมา +1

    ❤❤❤polichtto✌️😍

  • @Megz_richooos
    @Megz_richooos 7 วันที่ผ่านมา +1

    🤣🤣🤣valla avishyam undayiruno ? Ipo utharam kittile ini samadamayi poyi urangikoo .. nannayi nalla video

  • @ZayanaAmjathKhan
    @ZayanaAmjathKhan 9 วันที่ผ่านมา +4

    കുറെ ആയല്ലോ കണ്ടിട്ട്.. എന്തു പറ്റി.. ഹിലക്ക്. ഒരുപാട് ഇഷ്ടം ആണ് എനിക്ക് ❤️

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      ❤️❤️🫂🫂

  • @Muhammedkutty-s8f
    @Muhammedkutty-s8f 8 วันที่ผ่านมา +2

    ഇത് എവിടെയാണ് കോഴിക്കോട് ബീച്ച് ആണോ

  • @SwalihaSali-vr7hd
    @SwalihaSali-vr7hd 7 วันที่ผ่านมา +1

    Hai❤

  • @sunitasamracheal8146
    @sunitasamracheal8146 7 วันที่ผ่านมา +1

    Asla ❤

  • @sumayyafaisal-w6q
    @sumayyafaisal-w6q 3 วันที่ผ่านมา

    Ente asla than first chodicha question ni answer koduthathe ninte thettu...aa time than veruthe waistaki..thante time vilappettathanennullathu thanik bodyamundavanam...kazivathum atharam quiestionsinu answer kodukkathirakkuka....itharam quiestion ketu tentionavunna thanik ennenkilm nerit kandal thalak oru mut tharum...dear...be careful and be happy

  • @nedhi75
    @nedhi75 8 วันที่ผ่านมา +2

    Haii hilaaa ❤
    Are you okay now ...?

    • @AslaMarley
      @AslaMarley  8 วันที่ผ่านมา +1

      Im ok dear❤️

  • @AyishaMinha-qg5bd
    @AyishaMinha-qg5bd 9 วันที่ผ่านมา +6

    Chechi enikk 16 vayassayi kurachu divasamayi enikk private part chorichilaan ith maraan enthekilum paranju tharoo plz arodum parayaan pattila plz rplay🥹🥹🥹

    • @AyishaMinha-qg5bd
      @AyishaMinha-qg5bd 9 วันที่ผ่านมา

      Chechi rply thayoo plz kaal pidikkam sahikkan vayya murivaayi avide water ozhikkan polum pattunilla 🥹🥹

    • @Mist64337
      @Mist64337 9 วันที่ผ่านมา

      Wet underware idaruth​@AyishaMinha-qg5bd

    • @shameenashami5916
      @shameenashami5916 9 วันที่ผ่านมา +3

      Dr. Kanikkoo

    • @AyishaMinha-qg5bd
      @AyishaMinha-qg5bd 9 วันที่ผ่านมา

      @@shameenashami5916 dr re kanikathe maraan enthekilum vazhi indo itha

    • @fathimazahra.m4983
      @fathimazahra.m4983 9 วันที่ผ่านมา +1

      Am a dr. There are different reasons for this kind of issue. So better consult dr and take medication accordingly

  • @deepavarma8233
    @deepavarma8233 7 วันที่ผ่านมา

    Super information

  • @swethakrishna7686
    @swethakrishna7686 8 วันที่ผ่านมา +2

    Chechi...Enikk vaginal gas und. Ath eghne maattan pattum 😢masterbate cheyyubo ullill oru air te sound keelkkanu. Finger purathekk eduthal oru sound vara. Pinne menses kazhinjal idak ithpole air povum.Plz help me dr. Ente kallyanam adutha masam aan sex timil satisfaction aaville partner n? Ithuvare sex ill eaarppettittilla

  • @ShamnaIrshad-o9f
    @ShamnaIrshad-o9f 6 วันที่ผ่านมา +1

    Asla ingane venam marupai parayaaan

  • @rashidarashi7888
    @rashidarashi7888 8 วันที่ผ่านมา +3

    ഇത്താ നിങ്ങളോട് സംസാരിക്കാൻ പറ്റുന്ന നമ്പർ ന്തേലും കിട്ടുമോ. പ്ലീസ് റിപ്ലൈ മി

  • @shanzasvlog729
    @shanzasvlog729 8 วันที่ผ่านมา +1

    Itha enne ormayundo

  • @AadhilaNasrin
    @AadhilaNasrin 9 วันที่ผ่านมา +3

    Hi hiluu❤

    • @AslaMarley
      @AslaMarley  9 วันที่ผ่านมา +1

      Hii❤️

  • @johnelizabeth52
    @johnelizabeth52 7 วันที่ผ่านมา

    Just ignore those ppl.....be bold n confident...n believe in urself❤

  • @Ayisha-xz3jg
    @Ayisha-xz3jg 5 วันที่ผ่านมา

    Pls attach with god ❤

  • @AnilKumar-x8g5z
    @AnilKumar-x8g5z 9 วันที่ผ่านมา +4

    Super super super super super super super super super super super 👌👏👏👌👏👌👏👌👏👌👌👏👌👌👏👌👏👌 beautiful

    • @AslaMarley
      @AslaMarley  9 วันที่ผ่านมา

      Thank you so much 😀❤️

  • @RifaKiza
    @RifaKiza 9 วันที่ผ่านมา +2

    Hilatha kk siblings indo?

  • @movieBuzzMalayalam
    @movieBuzzMalayalam 3 วันที่ผ่านมา

    Chechi ukyil padikkan nokkunnundo

  • @rajithamanish
    @rajithamanish 7 วันที่ผ่านมา

    Oru hii tharumo plz

  • @shortsworld______
    @shortsworld______ 8 วันที่ผ่านมา +3

    4:50 Existential crisis 🤔

  • @manimukkadakkattil9274
    @manimukkadakkattil9274 6 วันที่ผ่านมา

    7:59