വൈകുന്നേരം മുതല് പിറ്റേ ദിവസം ഉച്ച വരെSimple Snacks

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @muhammadshamil3585
    @muhammadshamil3585 ปีที่แล้ว +11

    Hi

  • @shinyshaju7631
    @shinyshaju7631 ปีที่แล้ว +122

    ജംഷിയെ അത്ഭുതത്തോടു കൂടിയാണ് ഞാൻ പലപ്പോഴും നോക്കി കാണാറ്. അടുക്കും ചിട്ടയോടും വീടു കൊണ്ടുപോകുന്നതും , വിശേഷ ദിവസങ്ങളിലെ മുന്നൊരുക്കങ്ങളും സ്വാദിഷ്ടമായ വിഭവങ്ങൾ അനായാസേനയെന്ന് തോന്നിക്കും വിധം എത്ര മനോഹരമായാണ് തയ്യാറാക്കുന്നത്. അതുപോലെ തന്നെ യാത്രകളിലെല്ലാം വ്യൂവേഴ്സിനേയും കൂടെ കൂട്ടുന്നതും അവരുടെ ആശങ്കകളിൽ ഒരു മോട്ടിവേറ്ററായി പോസിറ്റീവ് എനർജി നിറക്കുന്നതും ഒട്ടും നിസാരമല്ല. റെസീപ്പി ക പലതും ഞാൻ ചെയ്തു നോക്കാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. എല്ലാ നൻമകളും നേർന്നുകൊണ്ട് കണ്ണൂരു നിന്നും ഷൈനി.

    • @Liyasdreams123
      @Liyasdreams123 ปีที่แล้ว +5

      Nammude jamshi vere levelaan🔥🔥👍👍👍 ennum nallathu varatte aarogyavum aayussum nalkatte 🤲🤲

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      💝💝💝💝💝🙏

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +2

      Thank u sooo much💝💝💝🙏🙏🙏🥰

    • @ashamanoj8586
      @ashamanoj8586 ปีที่แล้ว

      ❤❤❤❤❤

    • @nusrathm3880
      @nusrathm3880 ปีที่แล้ว

  • @raihanathkc16
    @raihanathkc16 ปีที่แล้ว +4

    കായ് പോളക്ക് പഴം വാട്ടുമ്പോൾ ഒന്ന് വാടിയതിന് ശേഷം കുറച്ച് പഞ്ചസാര ചേർത്ത് വാട്ടിയാൽ പഴത്തിന് നല്ല കളറും കായ് പോളക്ക് ടേസ്റ്റും കൂടും
    Super video

  • @SreejaKumar-br8qk
    @SreejaKumar-br8qk ปีที่แล้ว +2

    ഹായ് ജംഷിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. നല്ല ഇഷ്ടമായി രണ്ടു ദിവസം കൊണ്ട് ജംഷിയുടെ കുറേ വീഡിയോസ് കണ്ടു. എല്ലാം വളരെ ഉപകാരപ്രദമായ കാര്യങ്ങൾ താങ്ക് യു ജംഷി🌹

  • @arifarif6524
    @arifarif6524 ปีที่แล้ว

    A
    Enikk orupad ishtapettu

  • @NaseebaAshrafAli
    @NaseebaAshrafAli ปีที่แล้ว +5

    ജംഷി, Thank u so much... തലേദിവസത്തെ preprearation നെ കുറിച്ച് പറഞ്ഞില്ലേ. തലേ ദിവസവും പിറ്റേ ദിവസവും പണിയാണെന്ന് വിചാരിക്കും. ആ കൂട്ടത്തിൽ പെട്ടന്നായിരുന്നു ഞാൻ. ഇന്നലത്തെ video കണ്ടപ്പോൾ ഞാൻ ഒന്ന് try ചെയ്ത് നോക്കി... എന്തൊരുഎളുപ്പം... Paniyokke ഠപ്പേന്ന് കഴിഞ്ഞ് സമാധാനത്തിൽ ജോലിക്ക് എത്തി.Thank u so much for your tips and tricks. ഒരുപാട് സ്നേഹത്തോടെ ur new fan❤

  • @FaseelaAbubacker
    @FaseelaAbubacker ปีที่แล้ว +4

    ജംഷിയുടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടമാണ്. കുക്കിംഗ് അടിപൊളി മാഷാ അള്ളാ

  • @zzzzziyad31
    @zzzzziyad31 ปีที่แล้ว +8

    ഹായ് താത്ത വീഡിയോ 👍താത്താന്റെ വീഡിയോ കാണുമ്പോൾ മനസിന് ഒരു സമാദാനമാണ് അള്ളാഹു തത്തയെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🏻🤲🏻🤲🏻❤️🥰

  • @najiyafasil4031
    @najiyafasil4031 ปีที่แล้ว +3

    ഇങ്ങളെ സൗണ്ട് actress Miya George നെ പോലുണ്ട്
    സൂപ്പർ വീഡിയോ ഇത്താ 🎉

  • @thahiraabbasthahira4783
    @thahiraabbasthahira4783 ปีที่แล้ว +5

    എന്ത് ഒരു രസം ആണ് ജംഷി ന്റ് വീഡിയോ കാണാൻ. ഞാൻ കാത്ത് ഇരിക്കും ആ സമയം എല്ലാ ജോലി നിസ്കാരം ഭക്ഷണം കഴിക്കൽ കഴിഞ്ഞു കിടക്കും

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u💝💝💝🙏☺️👍orupad santhosham🙏👍

  • @sathysivan1592
    @sathysivan1592 ปีที่แล้ว +10

    Cast ion ദോശ thava, fry pan ഇതിന്റെ size എത്ര. വാങ്ങണം എന്നുണ്ട് അതിന് pls റിപ്ലൈ 💛🌹. സൂപ്പർ വീഡിയോ.

  • @honeyshivaji1457
    @honeyshivaji1457 ปีที่แล้ว +22

    നല്ല കുട്ടിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @kamarnowshad9270
    @kamarnowshad9270 ปีที่แล้ว +3

    Masha allah super adipoli presentation

  • @raseenajafar1471
    @raseenajafar1471 ปีที่แล้ว +1

    സൂപ്പർ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു സൂപ്പറായിട്ടുണ്ട്

  • @MoluMachu
    @MoluMachu ปีที่แล้ว +2

    ഇത്ര മാത്രം perfect video. Ethàaaa machus family yaaa. ഒരു പാട് കാര്യങ്ങള്‍ ഈ വീഡിയോ യില്‍ നിന്നും മനസ്സിലാക്കാൻ പറ്റുന്നു .അടക്കും ചിട്ടയും ഉള്ള ഒരു ജീവിതം. ഈ video കാണാന്‍ തുടങ്ങി അന്ന്‌ മുതൽ ഞങ്ങള്‍ക്ക് അടക്കും ചിട്ടയും ആയി insha Allah. ഇനി മുതല്‍ ഇങ്ങനെ തന്നെ മുന്നോട്ട് പോകാന്‍ kayiyatty അമീന്‍

  • @resimol749
    @resimol749 ปีที่แล้ว +1

    നല്ല പ്രസന്റേഷൻ ❤ഞാൻ ഒന്ന്രണ്ട് വീഡിയോസ് ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്എല്ലാം നല്ല അവതരണം 😍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว +1

      Thank u soo much❤️❤️👍

    • @resimol749
      @resimol749 ปีที่แล้ว

      @@jamshirecipes3500 😍😍

  • @arfidhashamseer6512
    @arfidhashamseer6512 ปีที่แล้ว +7

    സത്യം parayate😂ഇങ്ങളുടെ വീഡിയോ തീരുമ്പോ ശെരിക്കും സങ്കടം ആവും, ക്ലീനിങ് വീഡിയോ നല്ല usefull ആണ്

  • @ashathomas589
    @ashathomas589 ปีที่แล้ว +3

    Jamshi...counter top clean ചെയ്യാൻ micro fiber cloth ആണോ ഉപയോഗിക്കുന്നത്

  • @muhammedthaha5408
    @muhammedthaha5408 ปีที่แล้ว

    തലേ ദിവസം ഇങ്ങനെ ചെയ്യുന്നത് ഭയങ്കര useful ആണ്. ഇത്താന്റെ വീഡിയോസ് എല്ലാം സൂപ്പറാണ് കേട്ടോ

  • @shahamct6236
    @shahamct6236 ปีที่แล้ว

    Jamshi nee othiri othiri auperatto. Simple recipe and tasty recipe.

  • @labeeblabi7709
    @labeeblabi7709 11 หลายเดือนก่อน

    Veedio super kaypolailsamiyaittal nannavum

  • @jasnajasi-f2z
    @jasnajasi-f2z ปีที่แล้ว +1

    Cast iron frypan eda brand. Sticky avade kitttunnundo

  • @jasna_mehaq6970
    @jasna_mehaq6970 ปีที่แล้ว +4

    അസ്സലാമുഅലൈക്കും. ഇത്ത നിങ്ങളുടെ വീഡിയോ കണ്ടതിനുശേഷം നല്ല ഉഷാറായി വീട്ടുപണികൾ ചെയ്യാൻ കഴിയുന്നുണ്ട്. മടുപ്പുമില്ല. അല്ലാഹു ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ

  • @arshakaman213
    @arshakaman213 ปีที่แล้ว +1

    Ee video inkum ishtayi

  • @shereelariyas2650
    @shereelariyas2650 ปีที่แล้ว +3

    Ithaante video adhyam muthal avasaanam vare ore energiyaaa❤❤

  • @hamdankt9249
    @hamdankt9249 ปีที่แล้ว

    നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരു സുകവ എനിക്ക് നല്ല ഇഷ്ടമാണ് കാന്നുന്നത്

  • @mohammedmusthafa5404
    @mohammedmusthafa5404 ปีที่แล้ว +1

    Ee itha 1 lakh adichalle... Mashaallah... ❤❤❤

  • @Hibumania
    @Hibumania ปีที่แล้ว

    Jamshi nigal eevidinte hom tur cheytholi kanan nalla bangi ulla veed 👍

  • @bushramolpk3615
    @bushramolpk3615 ปีที่แล้ว

    Ithaye bayankara isttamane..... Time mgt controll in daily paranhu tharumo

  • @aslahaasla4674
    @aslahaasla4674 ปีที่แล้ว +1

    Jamshitha എന്ത് spray cheyditanu counter top, gyas എല്ലാം ക്ലീൻ ചെയ്യുന്നദ് റിപ്ലൈ tharo

  • @arfidhashamseer6512
    @arfidhashamseer6512 ปีที่แล้ว +14

    സാധ ചോറ് കുക്കറിൽ വെക്കുന്ന വീഡിയോ ചെയ്യുമോ അരിയുടെ പേരും അളവും വെള്ളത്തിന്റെ അളവും പറയണേ

  • @jumunoushi1366
    @jumunoushi1366 ปีที่แล้ว

    Nde cast iron irumb chavarkkunnu food undaakumbol
    Pinne adiyilum pidikkunnu
    Enthaa cheyyua ennu parayaan pattumo

  • @soumyaanil3626
    @soumyaanil3626 ปีที่แล้ว +2

    Super👍👍🥰 enthanennariyilla vallathoru relaxation kitunnund ninghalude video kanumbol enak bayankara ishta

  • @nasrinmujeeb9479
    @nasrinmujeeb9479 ปีที่แล้ว

    Njan kurach aayitullu vedios kanunnath inspire me.

  • @saminoush6122
    @saminoush6122 ปีที่แล้ว

    Ninghl. Super anutto itha..ipo adutha vedios ellam kandu thudanghiyath..ninghle vedio kandathinu shesham nanum ente joliyellam pettannu theerkarund...love from malappuram (tirur).entho ninghle enik bayanghra ishtaayi....oru sisterinepole love uuuui❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shibilxb7567
    @shibilxb7567 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @3roses701
    @3roses701 ปีที่แล้ว

    masha allah❤ enth organized ayitta ellam cheyyunne adipoly

  • @fayazmohammed8248
    @fayazmohammed8248 ปีที่แล้ว

    Etta njan yippo madeenayilannn ettakk orukunjundakannn dhuha cheyyyammm

  • @farhukabi4830
    @farhukabi4830 ปีที่แล้ว

    Ningalude videos kanumnol nalloru feelan. I like it ithhaa.

  • @lailamuhammed6551
    @lailamuhammed6551 ปีที่แล้ว +1

    Cheenachatti evidunnu vanghiyatha onn parayo

  • @shanzas3506
    @shanzas3506 ปีที่แล้ว +1

    Nalla positive mind kittunnund nigade video kaanumpol ❤❤

  • @aahilkareem2566
    @aahilkareem2566 ปีที่แล้ว

    Njanum thalenn orukki vechal nalla easy aan ithante video kandathin sheshaman angine thudangiyath

  • @jounav7154
    @jounav7154 ปีที่แล้ว +1

    Completely addicted to your vedios🥰
    Kand angu irunnu povum.. Maashaallah
    Comments eppozhum illenkilum like cheyyarrund...
    Enth undaakkanamenkilum recipe ithayude search cheythaa undaakkar... Orikkalum flop aavaarilla... Detailed explaination☺️👍🏻
    Jazakallah hyr...
    Enthoo oru swantham aale pole thonnipovum ippo ennum kand kand😍

    • @jamshirecipes3500
      @jamshirecipes3500  ปีที่แล้ว

      Thank u sooo much dear💝💝💝🙏😍👍

  • @premabinu5205
    @premabinu5205 ปีที่แล้ว +1

    I am addicted to your videos. Its very useful for me.

  • @elsyshaji4008
    @elsyshaji4008 ปีที่แล้ว

    ഈ കാസ്റ്റ് iron ethu brand ആണ് jamshi?

  • @SainaBabi-c4u
    @SainaBabi-c4u ปีที่แล้ว

    Avarude Home tour kanikane itha

  • @Nidhaa-r3e
    @Nidhaa-r3e ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് അടുത്തായിരുന്നെങ്കിൽ നിങ്ങളെ ഒന്ന് കാണാൻ വരാമായിരുന്നു എന്ന് ഞാൻ കോഴിക്കോട്

  • @sumailahusain4518
    @sumailahusain4518 ปีที่แล้ว +2

    Home tour venuam ithaa

  • @nishapt1600
    @nishapt1600 ปีที่แล้ว +1

    എല്ലാ റെസിപിയും സൂപ്പർ

  • @Adyakunjatta.0
    @Adyakunjatta.0 ปีที่แล้ว

    Cookeril choru vekkunathinu ethra visil veenam veevan

  • @Hibumania
    @Hibumania ปีที่แล้ว

    Oro videosum എല്ലാവർക്കും upakara ulla kariyangal 👍

  • @RaheelaRasheed-ws2ox
    @RaheelaRasheed-ws2ox ปีที่แล้ว

    Jamshi ningale videos vidathe kanarund.mind onn free aakum .nalla positive energyanu videos kanumbol.eniyum uyarangalil ethette enn prarthikkunnu

  • @bushrahaseeb8245
    @bushrahaseeb8245 ปีที่แล้ว +1

    Jemshinte ummane kanan agrahamund❤

  • @Nidhaa-r3e
    @Nidhaa-r3e ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ്

  • @neenumonu8005
    @neenumonu8005 ปีที่แล้ว

    Itha sugaano ellarkum

  • @mohammadansal8tha323
    @mohammadansal8tha323 ปีที่แล้ว

    Mailanchi mixiyil aano arakunnath

  • @HariKrishnan-xy9ib
    @HariKrishnan-xy9ib ปีที่แล้ว +1

    Jamshi video kandu najn orupadu organice ayito thank you so much nice video dear

  • @muhammedmirshab2355
    @muhammedmirshab2355 ปีที่แล้ว +2

    Mashaallah 👌.veedintey home tour venam

  • @aswathypratheesh5546
    @aswathypratheesh5546 ปีที่แล้ว

    Cast iron fry pan eganundu etha athinekurichu paryo

  • @shihabbassami
    @shihabbassami ปีที่แล้ว

    So sweet jamshitha . Njan Thasneem enikku etha ne kananam nalla agraham undu

  • @mahamoodhashraf2535
    @mahamoodhashraf2535 ปีที่แล้ว +1

    It's very yummy recipee thnx for sharing dhee

  • @nazrinsalih6997
    @nazrinsalih6997 ปีที่แล้ว +1

    ജെംഷി ന്റെ വീഡിയോ ഒരുപാട് ഇഷ്ടം ആണ്. ♥️

    • @hamzathp5773
      @hamzathp5773 ปีที่แล้ว

      വളരെ ഉഷാറാണ് വീടിന്റെ ക്ലീൻ exlent അല്ലാഹു സന്താന ഭാഗ്യം കൂടി തരട്ടെ ആമീൻ

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx ปีที่แล้ว

    ഹായ്‌ ജംഷിത്ത
    വിഡീയോ പെട്ടന്
    Kazhinghapole👍🏻👍🏻👍🏻❤️❤️

  • @NousivaNousi
    @NousivaNousi ปีที่แล้ว +5

    Home tour venam

  • @AMAWORLD19
    @AMAWORLD19 28 วันที่ผ่านมา

    Itha... super.....❤

  • @sherinslmzyn9790
    @sherinslmzyn9790 ปีที่แล้ว

    Bayangara fan aanuttoo njn. Enthoru energy aanu ithaa ingak, Masha alllh... Energy secret paranju tharumo

  • @Nidhaa-r3e
    @Nidhaa-r3e ปีที่แล้ว +1

    വീഡിയോ സൂപ്പർ

  • @mohammedjaseem2378
    @mohammedjaseem2378 ปีที่แล้ว

    Varane kannunnillallo kannichu tharumo

  • @sahnashabeer2573
    @sahnashabeer2573 ปีที่แล้ว

    Njanum ithaye poleyaa evdelum povandenkilum guest varunnundenn arinjaalum nerathe oru kurch karyangal cheyth vekkarund ..adh bayankara ashosaman

  • @sinijose8170
    @sinijose8170 ปีที่แล้ว

    Chechi sound മാറിയിരിക്കുന്നു

  • @sidnaSina
    @sidnaSina ปีที่แล้ว +5

    Home tour cheyyanam

  • @shamianeesh2014
    @shamianeesh2014 ปีที่แล้ว +2

    Super vlog jamshi❤chorum kariyum adipoli🥰🥰

  • @lanalinsha1778
    @lanalinsha1778 ปีที่แล้ว

    Cast-iron pan size ethrayaa.

  • @njabcd
    @njabcd ปีที่แล้ว +9

    മക്കളെ valarthanda കാര്യം പറഞ്ഞത് നന്നായി അതേ അഭിപ്രായ എനിക്കും .ഇത്രയും പെട്ടെന്ന് നിങ്ങൾക്ക് ഒരു കുട്ടിയെ റബ്ബ് തരട്ടെ.❤

  • @faisalmon3163
    @faisalmon3163 ปีที่แล้ว +1

    Jamshithayude, എല്ലാ video sum എനിക്ക് ഭയങ്കര ഇഷ്ടാണ്
    റെസിപ്പിസൊക്കെ ഫോളോ ചെയ്യാറുണ്ട്.
    ഇത്ത garlic അച്ചാറിന്റെ റെസിപ്പി ഒന്ന് കാണിക്കോ pls pls pls
    അച്ചാറിന്റെ വീഡിയോ ചെയ്തിട്ടുണ്ടങ്കിൽ link ഒന്ന് ഷെയർ ചെയ്യാൻ pls

  • @slmp7224
    @slmp7224 ปีที่แล้ว

    Casta pan etha brand

  • @fathimamaruvayil4356
    @fathimamaruvayil4356 ปีที่แล้ว

    ഹായ് ജംഷി അസ്സലാമു അലൈകും എല്ലാ വീഡിയോ സും കാണാൻ ഇഷ്ടാ എനിക്ക് ഇങ്ങനെ യൊക്കെ ചെയ്യാൻ ഇഷ്ടാ പക്ഷേ ഓരോ അസുഖങ്ങൾ ഉള്ളത് കൊണ്ട് വയ്യമരുമോൾക് അവളുടെ രീതിയിൽ ചെയ്യാനാണ് ഇഷ്ടം ജംഷി യുടെ വീഡിയോ സിനെ പറ്റി ഞാൻ പറയും

  • @Liyasdreams123
    @Liyasdreams123 ปีที่แล้ว +12

    Home tour theerchayaayum cheyyanamttoo jamshi ❤❤❤

  • @LT-zr3po
    @LT-zr3po ปีที่แล้ว +7

    You are excellent in planning things 👌

  • @sajnafiroze2496
    @sajnafiroze2496 ปีที่แล้ว

    Pan vaghaneinu combaniyeda

  • @sajithasiva1732
    @sajithasiva1732 ปีที่แล้ว

    Super video jamshi ❤❤❤❤kaipola enik ariyillayirunnu ini undakki nokam pinne jamshi egginte smel undaville onnu parayane❤❤nalla curry 👍👍👍👍👍👍💖💖💖💖

  • @SidhiquekK
    @SidhiquekK ปีที่แล้ว

    Enikk ithante veedio kand ithupole cheythitt pettann joliyokke theerkkum .veediyo kanumbo thanne nalla oru unmesham kittum. Ithupole adukki perukki vachitt veed vere oru levelayi . Ink 2 penkuttikalan valuth 7 age cheruth 1 age ivare randuperudeyum toys okke eduth vakkumbol thanne valiya thalavedanayan .ippo pettenn okke cheyth sheelamayi .athupole recipe nhanun hasbentum koodi orumichan kichenil food undakkal.super recipe.iniyum nalla vediokk vendi veitingilan. Pettann thanne nalla aroghyamulla kuttiye allahu tharatte.nhan ennum ithakk vendi prarthikkarund .malappuram. najra .

    • @SidhiquekK
      @SidhiquekK ปีที่แล้ว

      Athipole thanne nalla marayodukoodiyan itha vediol vararullath.ororutharude vediol avarude mudiyum vere shareeravum okke kanichittan vedio edukkar ithakk ellavidha foodum undakkanum ariyum athoru bhagyamayittan nhan karuthunnath.

  • @MuhsinaFahad-i1h
    @MuhsinaFahad-i1h ปีที่แล้ว +1

    ❤❤❤❤❤Super iniyum pradeeshikkunnu

  • @mumthasali193
    @mumthasali193 ปีที่แล้ว +3

    മാഷാഅല്ലാഹ്‌.❤

  • @rahiriyas4823
    @rahiriyas4823 ปีที่แล้ว

    Ingal 2 aalelle ulluu meen ethrayaa fry aakunne

  • @shymi.jshymi5955
    @shymi.jshymi5955 ปีที่แล้ว

    Njan joly chayunad ede polayane.

  • @rajithasivan158
    @rajithasivan158 ปีที่แล้ว +6

    കായ്പ്പോള സൂപ്പർ എനിക്ക് ഉണ്ടാക്കി നോക്കണം😋

  • @sreeragkv4662
    @sreeragkv4662 ปีที่แล้ว

    Hii itha❤️ ❤️കായിപ്പോളാ 👌👌👌😋😋 ഞാനും തലേന്ന് തന്നെ എല്ലാം റെഡിയാക്കി വെക്കും അതുകൊണ്ട് തന്നെ മക്കൾ സ്കൂളിൽ പോകുമ്പോൾ കുക്കിംഗ്‌ വളരെ ഈസിയാണ്

  • @FathimaFathima-ev7ko
    @FathimaFathima-ev7ko 11 หลายเดือนก่อน

    ജംഷി മക്കളെകുറിച് പറഞ്ഞട് ശരിയാണ് ഈ കാര്യം ഞാൻശ്രദിക്കാറുണ്ട്

  • @habeebashereef7464
    @habeebashereef7464 ปีที่แล้ว +4

    Ma sha Allah❤ yummy snacks😋

  • @muhsinajaleelm1599
    @muhsinajaleelm1599 ปีที่แล้ว

    Hi ithaa Assalamualaikum🥰😘ithnte ella vdos um poli aanu.❤

  • @alhamdulillah-fg9wp
    @alhamdulillah-fg9wp ปีที่แล้ว +2

    Nghan enghane cheythuvach nalla ezy ayirunnu

  • @ziladesigns____
    @ziladesigns____ ปีที่แล้ว +4

    കായ്പോള super 👍🏻home ടൂർ വേണം

  • @leenasnair3726
    @leenasnair3726 ปีที่แล้ว +1

    Veg koottal nannayittundu👌

  • @ramlarafeeq2283
    @ramlarafeeq2283 ปีที่แล้ว

    Jamshintea vedio kandathumuthal nallaaattamund tim maanage cheyyan eppozhum kaanaarundtta madiyanu commentidann pinnea veettil ninn palahaaram kodth varumaanam undaakkaarund

  • @divyaa335
    @divyaa335 ปีที่แล้ว

    Pan evide ninnanu vangiyath.

  • @deepakkp413
    @deepakkp413 ปีที่แล้ว

    Itha super 👍

  • @muhammadshibil7087
    @muhammadshibil7087 ปีที่แล้ว

    Mashaallha.orupadu.esdayedovideo❤😍👍.oruhaiparayo

  • @noufal0037
    @noufal0037 ปีที่แล้ว

    Adipoli vediO

  • @nooryt8966
    @nooryt8966 ปีที่แล้ว

    Iron fry paninde link ayakumo 😊