കുടിച്ചു കുടിച്ച് മദിച്ച് ലക്കുകെട്ട് മരിച്ചവർ .......!| Lights Camera Action - Santhivila Dinesh

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 753

  • @dileepkgdileep
    @dileepkgdileep ปีที่แล้ว +41

    മദ്യത്തേക്കാൾ ഭീകരനായ മയക്കു മരുന്നാണ് ഇന്നത്തെ സിനിമലോകം സ്വീകരിച്ചിരിക്കുന്നത് എന്നത് ഏറ്റവും അപകടകരം.

  • @harikripa3524
    @harikripa3524 ปีที่แล้ว +75

    ഈ പ്രോഗ്രാം ഹൃദയത്തില് തൊട്ടു.
    ഒരിക്കൽ മദ്യാസക്തി എന്നെയും പിടികൂടിയിരുന്നു A A അതിനൊരു
    മോചനം തന്നു,ഇത്തരം പ്രോഗ്രാമുകൾ മദ്യമില്ലാതെ ജീവിക്കാൻ ഒരുവനെ എങ്കിലും പ്രേരിപ്പിക്കും Thanks sir

    • @jefinfrancis
      @jefinfrancis ปีที่แล้ว +5

      എന്റെ അപ്പനും AA വഴി ആണ് നിറുത്തിയത്

    • @anusreeanusree367
      @anusreeanusree367 ปีที่แล้ว +2

      @@jefinfrancis AA എന്താണ്

    • @Hitz210
      @Hitz210 ปีที่แล้ว

      AA❤️

    • @subhashmanacaud41
      @subhashmanacaud41 ปีที่แล้ว

      എന്താണ് AA

    • @subhashmanacaud41
      @subhashmanacaud41 ปีที่แล้ว +1

      എന്താണ്AA

  • @anilkumar-nr6rh
    @anilkumar-nr6rh ปีที่แล้ว +5

    വളരേ നല്ല കാര്യമാണ് അങ്ങ് ചെയ്തത്, സിനിമ ജീവിതത്തിൽ കടന്നുപോയ സൗഹൃദം പങ്കുവച്ചത് മാത്രമല്ല പുതു തലമുറക്ക് ഒരു പാഠ പുസ്തകം കൂടി ആണിത്, ഇതിലൂടെ ഒരുപാട് മണ്മറഞ്ഞ കലാകാരന്മാരെ ഓർമപ്പെടുത്തിയതിനു നന്ദി 🙏🏻

  • @SajuJohn640
    @SajuJohn640 ปีที่แล้ว +24

    സാറിനെ എന്റെ വക അഭിനന്ദനങ്ങൾ ഈ പ്രോഗ്രാം എല്ലാവർക്കും ഗുണം ചെയ്യട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajanvarghese4412
    @sajanvarghese4412 ปีที่แล้ว +147

    ദിനേശ് സർ, ഈ എപ്പിസോഡ് കണ്ടെങ്കിലും മദ്യപാനികളുടെ കണ്ണു തുറക്കട്ടെ... ഈ പ്രോഗ്രാം അവതരിപ്പിച്ച സാറിന് ബിഗ് സല്യൂട്ട്.

    • @baburaj800
      @baburaj800 ปีที่แล้ว

      വിഡ്ഢിത്തം. ഇപ്പോൾ കണ്ണടഞ്ഞാണി രിക്കുന്നതെങ്കിൽ ഇത് കാണുമോ...?

    • @rajan3338
      @rajan3338 ปีที่แล้ว +5

      THURAKKILLAA! ENTE VEEDINADUTHU ENTE FRIENDS..SIROSSIS MOOLAM MARICHATHU 18 PER!

    • @athulgaming3977
      @athulgaming3977 11 หลายเดือนก่อน +3

      ഇനി നന്നായി കുടിക്കാൻ ഒരു ശക്തി കിട്ടി

    • @888------
      @888------ 4 หลายเดือนก่อน

      ഇയാള്. കഴിക്കും😂

    • @VasanthaON
      @VasanthaON 3 หลายเดือนก่อน

      Old o
      ​@@rajan3338

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 ปีที่แล้ว +6

    ഈ തുറന്നു പറച്ചിൽ ഏറെ കൗതുകവും രസകരവുമായിട്ടുണ്ട്. അമിതമായ മദ്യാസക്തി പ്രതിഭാ ശാലികളായ എത്ര കലാകാരൻമാരുടെ നഷ്ടമാണ് നമുക്ക് ഉണ്ടായത്.ഈ അനുഭവങ്ങൾ നിലനില്കെ ഇപ്പോഴും ഇത് തിരിച്ചറിയാതെ പോവുന്നു എന്നത് ഖേദകരമാണ്.ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!

  • @simsonc7272
    @simsonc7272 ปีที่แล้ว +15

    താങ്കള്‍ നല്ല മനസ്സിന്റ ഉടമയായി തന്നെ ആണു് പറഞ്ഞതും!കേല്പിച്ചതും!വളരെ നന്ദി ഒത്തിരി ആളുകള്‍ക്കു് നല്ലതിനു് മാത്രം ഈ വാക്കുകള്‍ ഗുണം ചെയ്യട്ടേ എന്നു് പ്രാര്‍ത്ഥിക്കുന്നു.

  • @Fayas-r8g
    @Fayas-r8g 10 หลายเดือนก่อน +4

    മദ്യപാനം കാരണം സ്വത്കൾ മുഴുവൻ . നഷ്ട്ടമായവരെ എനിക്കറിയാം. 👍

  • @santhooos
    @santhooos 6 หลายเดือนก่อน +6

    നല്ലൊരു പ്രോഗ്രാം ആയിരുന്നു ഈ അടുത്ത ദിവസങ്ങളിലാണ് ഞാനിത് അവിചാരിതമായി കാണാൻ ഇടയയാത് ഇപ്പോ മിക്കവാറും എപ്പിസോഡുകളും കാണാറുണ്ട് സത്യസന്ധമായ കാര്യങ്ങൾ വ്യക്തമായി തന്നെ പറയുന്നതായി തോന്നി
    അഭിനന്ദനങ്ങൾ

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +8

    ഞാനും ഒരിക്കൽ കുടിച്ചിരുന്നു.. ഇപ്പോൾ നാലര വർഷമായി കുടി നിർത്തിയിട്ടു.. സമാധാനം 🙏🙏👍👍👍

  • @drshajimoncrcr1548
    @drshajimoncrcr1548 ปีที่แล้ว +40

    ഒരുപാട് നന്ദി.ഈ വിഷയം സിനിമ ലോകത്തെ ഒരാൾ അവതരിപ്പിച്ചത് ഒരു അതിശയം ആയി തോന്നി.ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @mixtape9600
    @mixtape9600 ปีที่แล้ว +12

    വളരെ നല്ല അറിവുപകരുന്ന എപ്പിസോഡ് നന്ദി❤❤

  • @ConfusedBird-ok7wb
    @ConfusedBird-ok7wb 10 หลายเดือนก่อน +1

    Sir....very Good Sir....thank you

  • @shanavashabeebulla3725
    @shanavashabeebulla3725 ปีที่แล้ว +107

    "' പകൽ മുഴുവൻ പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളും കുടിച്ച് എന്റെ മോളെ കഷ്ടത്തിലാക്കല്ല വേലയുധാ,,, എന്ന് പാട്ട് ഒരു ഓർമപ്പെടുത്തലാണ്

    • @index-qf1wm
      @index-qf1wm ปีที่แล้ว +3

      aa aale moshamayi paranja aallanu evan

    • @dreamer-xs6on
      @dreamer-xs6on ปีที่แล้ว +7

      അവസാനം ജീവിതം തീർന്നു

    • @saseendrankv724
      @saseendrankv724 ปีที่แล้ว

      ​@@dreamer-xs6on😂😂😂😂😂😂😂😂😂😂😅😅😅😅😅😅😢

    • @krishnankp335
      @krishnankp335 ปีที่แล้ว +12

      അ പാദിയവൻ തന്നെ വെള്ളം അടിച്ചു മരിചില്ലെ ?

    • @dreamer-xs6on
      @dreamer-xs6on ปีที่แล้ว

      @@krishnankp335 അതെ 🤐

  • @jaleelnatimmal6883
    @jaleelnatimmal6883 ปีที่แล้ว +31

    Thank you sir … സാർ ചെയ്തതിൽ വച്ച് ഏറ്റവും നല്ലത് എന്ന് 100 % ഉറപ്പോടെ പറയാവുന്ന പ്രോഗ്രാം. ഒരു പാട് പേർക്ക് ഈ ഒരൊറ്റ വീഡിയോ ഉപകാരം ചെയ്യുമെന്നുറപ്പ്❤❤❤

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 ปีที่แล้ว +4

    തങ്ങളെ ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു...1960 എന്റെ ജന്മം... ആദ്യ കാല സിനിമകൾ എല്ലാം കാണുമായിരുന്നു..
    ഇന്നും പഴയ ആക്ടർസ്, പഴയ ഗാനങ്ങൾ ഇഷ്ട്ടപെടുന്നു... ആ പഴയ പാട്ടുകൾ ഇന്നും ഹൃദയത്തിൽ ഉണ്ട്.. ഇന്നും പാടുന്നു... അന്നും ഇന്നും ഞാൻ ഇഷ്ട്ടപെടുന്ന താര ജോടികൾ... പ്രേം നസിർ, ജയഭാരതി... ഷീല.. സാരത...

  • @shajuabraham4675
    @shajuabraham4675 ปีที่แล้ว +57

    മനോഹര എപ്പിസോഡ്, ഇത് കണ്ടാൽ മദ്യപാനികൾക്ക് അതിൽ നിന്നും പിന്തിരിയാൻ തോന്നും. നന്ദി ബ്രദർ

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +7

    ഇത് നല്ല വീഡിയോ ആണ്..ഇളം തലമുറയ്ക്ക് ഗുണം ചെയ്യും. ഈശ്വരൻ നൽകിയ വരദാ
    നത്തിനു നന്ദി പറഞ്ഞ് അത്‌ പരിപോഷിപ്പിക്കാതെ, ഈശ്വരനെ അമിത മദ്യപാനം കൊണ്ട് പുച്ഛിക്കുന്നവർ നേരത്തേ പോകുന്നതാണ് നല്ലത്

  • @sureshkumar626
    @sureshkumar626 ปีที่แล้ว +4

    സിനിമക്കുപിന്നിലെ കഥകൾ കേൾക്കാൻ രസമാണ്. മദ്യപാനം ആരോഗ്യത്തെ കാർന്നു തിന്നുന്ന ഒരു ശാപമാണെങ്കിലും അതു കഴിച്ചാൽ കിട്ടുന്ന ഉണർവും ഉന്മാദവും സുഹൃത് സംഗമങ്ങളെ കിടുക്കാച്ചിയാക്കുന്നു. ഒന്നും അവസാനിക്കാൻ പോണില്ല. എല്ലാം തനിയാവർത്തനങ്ങൾ . ആരെയും ഹർട്ട് ചെയ്യാത്ത സിനിമക്കു പിന്നിലെ കഥകൾ ദിനേഷേട്ടൻ ഇനിയും പറയണം

  • @omanabalachandran8584
    @omanabalachandran8584 3 หลายเดือนก่อน

    Thanku..sir...Njangal.Sthreekal...vishamikkuva...❤

  • @ddmedia562
    @ddmedia562 ปีที่แล้ว +55

    അണ്ണൈ,ജീവിതത്തിൽ മരണം വരെ മദ്യപികാതെ എന്നാൽ ലിവർസിറോസിസ് വന്നു മരിച്ചനടനാണ് കൊച്ചിൻഹനീഫ

    • @arunushus1997
      @arunushus1997 ปีที่แล้ว +21

      പക്ഷേ കൊച്ചിൻ ഹനീഫയ്ക്ക് ഭക്ഷണ കാര്യത്തിൽ യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്.

    • @azeezmathath4148
      @azeezmathath4148 ปีที่แล้ว +9

      Chain smoker

    • @PKR663
      @PKR663 ปีที่แล้ว +20

      ആഹാരത്തിന്റെയും പുകവലിയുടെയും കാര്യത്തിൽ അദ്ദേഹത്തിന് യാതൊരു വിട്ടുവീഴ്ചയുമില്ലായിരുന്നന്ന് വായിച്ചിട്ടുണ്ട്.

    • @muhammedalis.v.pmuhammedal1207
      @muhammedalis.v.pmuhammedal1207 ปีที่แล้ว +4

      Yes

    • @index-qf1wm
      @index-qf1wm ปีที่แล้ว

      Kochin Hneefaye eyal kallu kudiyan aakum

  • @jojivarghese3494
    @jojivarghese3494 ปีที่แล้ว +58

    താങ്കൾ ഈ ചെയ്ത episode ഇവിടത്തെ മദ്യ വിരുദ്ധ പ്രസ്ഥാനക്കാർ ചെയ്തതിനേക്കാൾ വലിയ അവബോധം ജനങ്ങൾക്കു നൽകും. 👍

  • @sajikeral
    @sajikeral ปีที่แล้ว +8

    നടന്മാരുടെ വെള്ളമടി ചരിത്രം ബോധിച്ചു . ഇനി നടന്മാരുടെ കുറ്റികളുടെ ചരിത്രം ഒന്ന് ഇതുപോലെ ചെയ്യണം എന്നാണ് എന്റെ ഒരു ഇത് . കാത്തിരിക്കുന്നു

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq ปีที่แล้ว +6

    വളരെ നല്ല ഉപദേശം, ചെവികൊള്ളുന്നവർ കൊള്ളട്ടെ

  • @SijoJose-zp5zu
    @SijoJose-zp5zu ปีที่แล้ว +19

    വളരെ നല്ല എപ്പിസോഡ്...മദ്യപിക്കുന്ന എല്ലാവർക്കും ഒരു ഓർമ്മപ്പെടുത്തലും... മൊട്ടിവേഷനും 👍

  • @estherthomas1837
    @estherthomas1837 2 หลายเดือนก่อน

    ജഡ്ജിയുടേയും, ശിവജിയുടേയും കള്ളുകുടി അളിയൻ സ് കഥ കേട്ട് ഞാൻ ചിരിച്ചു മണ്ണുകപ്പി.😂😂😂

  • @akshithunni5478
    @akshithunni5478 6 หลายเดือนก่อน

    അങ്ങയുടെ പ്രോഗ്രാമിൽ ഏറ്റവും പ്രിയപ്പെട്ടതും പ്രശംസനിയവും മാണ് ഈ എപ്പിസോഡ്

  • @keerthisworld6165
    @keerthisworld6165 ปีที่แล้ว +2

    നല്ല പരിപാടി ആയിരുന്നു, ഒന്നും അറിയാതെ പ്രശസ്തരെ കുറിച്ച് പറഞ്ഞു പൊല്ലാപ്പിലാകാൻ പുള്ളി ഒരു മണ്ടനൊന്നും അല്ലല്ലോ. ധൈര്യത്തിന് ഒരു salute. 😇

  • @shajip917
    @shajip917 ปีที่แล้ว

    ഗുണകരമായ ഒരു നല്ല പോസ്റ്റ്‌. അഭിനന്ദനങ്ങൾ

  • @hybridaviyal4273
    @hybridaviyal4273 4 หลายเดือนก่อน

    Valare nalla eppisode cheviyullavar kelkkatte
    manasullavar manassilakkate athrathanne

  • @anilkumark9403
    @anilkumark9403 ปีที่แล้ว +5

    നല്ല വിഷയം. നല്ല അവതരണം. Good..........

  • @PKR663
    @PKR663 ปีที่แล้ว +40

    പ്രിയപ്പെട്ട ദിനേശ് സാർ, മദ്യം , മലയാള സിനിമയിൽ വരുത്തി വെച്ചതും വരുത്തിക്കൊണ്ടിരിക്കുന്നതുമായ കനത്ത നഷ്ടങ്ങളെപ്പറ്റിയുള്ള ഗംഭീരൻ എപ്പിസോഡ്. ഇത് കാണുന്ന കുറച്ചുപേരെങ്കിലും re thinking നടത്താൻ ഇടയുണ്ട്. തികഞ്ഞ മദ്യവിരോധിയായ അങ്ങേയ്ക്ക് ഈ വിഷയം പ്രതിപാദിക്കാൻ അവകാശമുണ്ട്. സസ്നേഹം....

  • @Gopi-jm2ju
    @Gopi-jm2ju ปีที่แล้ว +4

    VERY GOOD PROGRAM.THANK YOU

  • @hybridaviyal4273
    @hybridaviyal4273 4 หลายเดือนก่อน

    Valare nalla eppisode cheviyullavar kelkkatte
    manasullavar manassilakkate athrathanne
    kelkjkiatte

  • @mohammedmattathour8841
    @mohammedmattathour8841 9 หลายเดือนก่อน

    thank you sir 👍👍❤️

  • @marymarysexactly
    @marymarysexactly ปีที่แล้ว

    Sir e episode ഒരു pusthakam ayitt erakkakkanam enikk urapp unt e episode kantitt kure alukal സിനിമക്ക് akathathum purathum ഉള്ളവര്‍ madhym ozivakkum e vishayam avatharippikkan kanicha angayude valiya മനസ്സിന്‌ നന്ദി നന്ദി ഒരായിരം നന്ദി

  • @SamuelGeorge
    @SamuelGeorge ปีที่แล้ว +28

    Inspiring and eye opener episode sir. Let those who live under water think and help themselves to come out of it. Indeed commendable

    • @Sniperyt275
      @Sniperyt275 ปีที่แล้ว +1

      നിന്നെ ആരും തല്ലിക്കൊന്നില്ലേ ദിനേശാ

    • @sanjuabraham9029
      @sanjuabraham9029 ปีที่แล้ว +1

      മലയാളത്തിൽ ആവായിരുന്നു 😝😝

  • @bijugeorge.t3525
    @bijugeorge.t3525 ปีที่แล้ว +1

    Very good message happy thank you very much friend

  • @nkb8405
    @nkb8405 ปีที่แล้ว +13

    മദ്യം കുടിച്ചു കരൾ പോകുന്ന പോലെ തന്നെ ഫുഡ്‌ ഓവർ കഴിച്ചാലും കരളിന് പണികിട്ടും

  • @shamsudheenshamsu2594
    @shamsudheenshamsu2594 ปีที่แล้ว +2

    ഇതിലും മഹത്തായ ഒരു സന്ദേശം മറ്റൊന്നുമില്ല 🙏🏻🙏🏻q

  • @monishthomasp
    @monishthomasp 11 หลายเดือนก่อน

    Good advice Dineshetta.. ❤

  • @indrababu-poet
    @indrababu-poet ปีที่แล้ว

    വളരെ ഉചിതമായി ദിനേശ്. നല്ലതുവരട്ടെ

  • @asukesh4209
    @asukesh4209 ปีที่แล้ว +15

    അതുകൊണ്ടാണ് വിദ്യാസമ്പന്നരായ പുതിയ തലമുറ മയക്കു മരുന്നിലേയ്ക്ക് മാറിയത്.

    • @abdulrazzaq3745
      @abdulrazzaq3745 ปีที่แล้ว

      Mdma അടിച്ചാൽ 8 വർഷത്തിന് മുകളിൽ ജീവിയ്ക്കില്ല
      മാക്സിമം 8 വർഷം

  • @paulnk968
    @paulnk968 ปีที่แล้ว

    Great talk, best reporting. Thanks for sharing. 🎉

  • @KSubash-yy3ki
    @KSubash-yy3ki ปีที่แล้ว +1

    നല്ല പ്രോഗ്രാം.. 👌പക്ഷെ എഡിറ്റിംഗ് നന്നായില്ല. ഒരാളെക്കുറിച്ചു പറയുമ്പോൾ ആ ആളുടെ ചിത്രം മാത്രം കാണിക്കാമായിരുന്നു.... Anwyay Thanks 🙏

  • @lalisebastian1426
    @lalisebastian1426 ปีที่แล้ว

    Very nice episode Dinesh Sir my hearty Congratulation Sir 👌👌🙏🏼❤❤❤

  • @josephjohn5864
    @josephjohn5864 ปีที่แล้ว +20

    One of the best sermon ever heard of the tragic events of Alcoholism. As an activist with the Prohibition Council of India I know how accurate and well you have studied this topic. I know this will surely help millions of young and old people who are attracted to this addiction. Open declaration as in “Alocoholic Annoymes “ (AA) helps a lot of people. We must not forget great people like Prof . Manmadan who dedicated their life for Prohibition. Thank You sir and keep it up.

  • @shibujohn3761
    @shibujohn3761 ปีที่แล้ว

    വളരെ ഉപകാര പ്രദ്രമായ ഒരു വീഡി യോ thanks 🙏

  • @reghunadhannairnair9443
    @reghunadhannairnair9443 ปีที่แล้ว +3

    Nalla ഉദ്ദേശത്തോടെ ചെയ്ത ഒരു episode! നന്ദി .

  • @ravigang1
    @ravigang1 ปีที่แล้ว

    👏👏👏👏 അഭിനന്ദനങ്ങൾ.നന്ദി🙏

  • @misalla2725
    @misalla2725 ปีที่แล้ว +8

    മരിച്ചു പോയ വരുടെ ബന്ധുക്കൾക്ക് ഒരു ചെറിയ വിഷമം ഉണ്ടാക്കും. എന്നലൂലും ഈ video കുറെ ആൾക്കാർക്ക് എങ്കിലും ഒന്ന് മാറി ചിന്തിക്കാൻ .. ഒരു care എടുക്കാൻ..കുടുംബങ്ങൾക്ക് ആണശ്വാ മാകൻ കാരണമാകും എന്നു മനസ്സിലാക്കി അവർ സാറിന thanks പറയും

  • @ephremjoseph525
    @ephremjoseph525 11 หลายเดือนก่อน

    Good advise

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 ปีที่แล้ว

    മദ്യം മനുഷ്യനെ നശിപ്പിക്കും ഇതിന്റെ ഗുണം മദ്യം വിൽക്കുന്നവന് മാത്രം കുടിക്കുന്നവന് ധന നഷ്ടം മാനഹാനി
    വളരെ ഇഷ്ട്ടപ്പെട്ടു 👌

  • @EbyMavelikara
    @EbyMavelikara 4 หลายเดือนก่อน

    Good ❤

  • @s.pradeepkumar2037
    @s.pradeepkumar2037 ปีที่แล้ว +8

    നല്ല അവതരണം. ഒരു പ്രയോജനവും ഇല്ലാത്ത മദ്യം ഒഴിവാക്കുന്നതിനു അത്ര ബുദ്ധിമുട്ടുണ്ടോ.

  • @bhagavansahai6969
    @bhagavansahai6969 ปีที่แล้ว

    കൊള്ളാം.. നല്ല ഉപദേശ പ്രോഗ്രാം... 👍🙏

  • @abcd2574
    @abcd2574 ปีที่แล้ว

    May be first time, I felt your video has touched some raw nerves..

  • @lekshmanansalimsalim2341
    @lekshmanansalimsalim2341 ปีที่แล้ว

    മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കഴിക്കരുത് കൊടുക്കരുത്, മദ്യം നാറും, അതുണ്ടാക്കുന്നവൻ നാറും, കൊടുക്കുന്നവൻ നാറും, കുടിക്കുന്നവൻ നാറും! ശ്രീ നാരായണ ഗുരു!

  • @vinodnt6776
    @vinodnt6776 11 หลายเดือนก่อน

    Appreciated good job

  • @surasuresh8399
    @surasuresh8399 ปีที่แล้ว

    Diesh sir very very thanku enikku nalla aruvu kitty

  • @RajeshKumar-ee9hk
    @RajeshKumar-ee9hk ปีที่แล้ว +32

    ഈ എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു എന്റെ മനസിനെ സ്വാധിനിച്ചു

  • @muraleedharanv.kcreatechan3850
    @muraleedharanv.kcreatechan3850 ปีที่แล้ว +1

    മോഹൻലാൽ ജഗതി ചേട്ടൻ ജനാർദ്ദനൻ .... അങ്ങനെ കുറെപ്പേരെ ... വിട്ടല്ലോ?

  • @Rajesh-u5w6p
    @Rajesh-u5w6p ปีที่แล้ว +1

    Enteyum kannu thurappichu chetta thanks

  • @joseyohannan7795
    @joseyohannan7795 ปีที่แล้ว

    ശ്രീ. ദിനേശ് സർ,
    പല കലാകാരന്മാരേയും സ്ഥാനത്തും അസ്ഥാനത്തും കയറിപ്പിടിച്ചു കുടഞ്ഞുവോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു , പലതിനേയും അംഗീകരിയ്ക്കാനും ഇസ് വന്നില്ല,
    എന്നാൽ വളരെ പരമപ്രധാനമായ ഒരു വിഷയമാണ് താങ്കൾ ഇവിടെ പ്രബോധിപ്പിയ്ക്കുന്നത് ?
    1. പ്രധാനമായും ദൈവത്തെ സാക്ഷിനിർത്തി തുടങ്ങിയതിൽ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ,
    ഗന്ത്യന്തരമില്ലാത്ത അവസ്ഥയിൽ ദൈവം കനിഞ്ഞ് ഉപജീവനത്തിനും സ്വന്ത കുടുംബം പോറ്റുന്നതിനും തന്ന തൊഴിൽ മാർഗ്ഗമാണ് കലാരംഗവും,
    അതിൽ നിന്ന് കിട്ടുന്ന പ്രതിഫലം ചെറുതായാലും വലുതായാലും ആരോഗ്യവും നിലനിൽക്കണമെന്നില്ല ,
    എന്നാൽ ദൈവം തന്ന നന്മയും ശരീരവും ഭക്തിയൊടും നന്ദിയോടും നിലനിർത്തി തന്റെ തൊഴിലിനോടും കുടുംബത്തോടും സമൂഹത്തോടും പ്രതിബദതയുള്ളവരായിരിയ്ക്കാതെ, കിട്ടിയതിൽ അഹങ്കരിച്ച് കുടിച്ച് കൂട്ടുകാരുമായി കൂത്താടി മദിരാക്ഷിയെ തേടി തകർന്നവർ ?
    പലരും പിന്നെ ആക്ഷേപം പറയാൻ തുടങ്ങി......
    മര്യാദയ്ക്ക് ജീവിച്ച വരെ ?
    അവർ എന്നെ സഹായിച്ചില്ല , വന്നു കണ്ടില്ല എന്നൊക്കെ ,
    തകരാൻ ജനിച്ചവർ തകരട്ടെ,
    മര്യദയ്ക്കു തന്റെ തൊഴിൽ ഭക്തിയോടും കഠിനാദ്ധ്വാനത്തോടും കൂടെ ജീവിച്ചവരെ പരസ്യാക്ഷേപം ചെയ്യാതെ വെറുതെ വിട്ടട്ടെ ?

  • @renjithkumar5334
    @renjithkumar5334 ปีที่แล้ว +1

    സാർ ഇനിയും ഇത് പോലുള്ള നല്ല പ്രോഗ്രാം പ്രതീക്ഷിക്കുന്നു.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +6

    This episode is very informative. Many very precious lives were lost very early in their life because of alcoholic usage. We should not abuse alcohol. You are your master don't make alcohol your Master. Many Indians don't know how to use alcohol. Only sip it don't drink it.

  • @budh1477
    @budh1477 ปีที่แล้ว

    Very well done 👍 we now know not only the alcoholics of film industry and we also need to understand how ever great you may be you can fall from virtue so easily . Very well done really appreciate your efforts Sir . Moreover I have become a huge fan of your work . Keep going

  • @nikhiljose2877
    @nikhiljose2877 ปีที่แล้ว +2

    നല്ല ഒരു വീഡിയോ 100% സത്യം

  • @subashk2015
    @subashk2015 ปีที่แล้ว +6

    മദ്യം കഴിച്ച് ഇനി കരള് പോയി മരിക്കില്ല.
    മയക്കുമരുന്നല്ലേ താരം.

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +1

    ശാന്തിവിള ദിനേശാ...മദ്യപന് മദ്യം മോക്ഷം കൊടുത്തുകൊളളും. കാരണം മദ്യപൻ 100 ശതമാനവും ആത്മാർഥതയോടെയാണ് മദ്യപിക്കുന്നത്.

  • @Vishanthnadikeshan
    @Vishanthnadikeshan ปีที่แล้ว

    Thankyousirgodblusyou 👍👍👍

  • @manojkumar-lp5bl
    @manojkumar-lp5bl ปีที่แล้ว

    സൂപ്പർ നല്ല വീഡിയോ

  • @gobinathan6271
    @gobinathan6271 ปีที่แล้ว

    Super dear santhivalla Denesh sir god bls u and ur always

  • @sunnyod
    @sunnyod ปีที่แล้ว +1

    Thanks for your Message❤

  • @SujaSreekumar-q1k
    @SujaSreekumar-q1k ปีที่แล้ว

    Your speach Inspire all.

  • @udayanraghavan
    @udayanraghavan ปีที่แล้ว

    Very informative.Congrats

  • @abbeeapen4162
    @abbeeapen4162 ปีที่แล้ว +4

    Sir
    Many Geniuses, not only in art but
    in other professions ,have succumbed
    to spirits. God gives his gifts,& devils
    gives his gifts also.

  • @madhavanpillai6225
    @madhavanpillai6225 ปีที่แล้ว

    തീർച്ചയായും താങ്കൾ ധന്യനാണ് 🙏🙏

    • @geo9664
      @geo9664 ปีที่แล้ว

      😮അന്യനോ

  • @stephenpeter4469
    @stephenpeter4469 ปีที่แล้ว +5

    സത്യം തുറന്നു പറഞ്ഞു ദിനേശ് സാറിനു എല്ലാവിധ അഭിനന്ദനങ്ങൾ

    • @index-qf1wm
      @index-qf1wm ปีที่แล้ว

      Please find the actual truth.

  • @Abhi36949
    @Abhi36949 10 หลายเดือนก่อน +1

    43:24 mokambika parajal background vannu ale kando😂😂

  • @ramananramaneeyam4643
    @ramananramaneeyam4643 ปีที่แล้ว

    ചേട്ടാ ആദ്യമായി കാണുകയാണ് ഈ ചാനൽ സൂപ്പറായി

  • @mathewgervasis9985
    @mathewgervasis9985 ปีที่แล้ว +3

    എന്നാലും സേട്ടൻ ആ സാധനം ഒന്നു കഴിച്ചു നോക്കിക്കേ. ഒരു പ്രാവശ്യം ഒരു രസത്തിനു. 😂

  • @eddieeddie3330
    @eddieeddie3330 4 หลายเดือนก่อน

    Rather than being a waste of this plant, have a fruitful short life.

  • @rajivk.r.8208
    @rajivk.r.8208 ปีที่แล้ว

    വളരെ നല്ല പ്രോഗ്രാം നിർഭയനായി വ്യക്തിത്വം നിലനിർത്തി തുടരുക

  • @antony168
    @antony168 ปีที่แล้ว +2

    ഈ തള്ള് അല്പം കൂടിപ്പോയി.
    സിനിമ ആക്കാർ മൊത്തത്തിൽ
    കാര്യമായ അധ്വാനം കൂടാതെ സമ്പാദിക്കുന്നവരാണ്. അനർഹമായ ധനമാണ് അവരുട കയ്യിൽ.

  • @johnyak2698
    @johnyak2698 ปีที่แล้ว

    Excellent presentation and very much imformative... 👍🙌

  • @princejoseph1573
    @princejoseph1573 ปีที่แล้ว

    Love you santhi aetta..how beautifully you are presenting the contents

  • @Ramnambiarcc
    @Ramnambiarcc ปีที่แล้ว

    Thank you Dileesh. Its a good education.

  • @AnilKumar-pi1iw
    @AnilKumar-pi1iw ปีที่แล้ว

    Very good explanation

  • @manipss3401
    @manipss3401 ปีที่แล้ว +13

    തീർച്ചയായും പറഞ്ഞതൊക്കെ ശരി. കഴിവതും മദ്യപാനം ഒഴിവാക്കുന്നതായിരിക്കും ശരി 🙏

  • @swordofdurga
    @swordofdurga ปีที่แล้ว

    Mammootty in his Onam program with Ranjit spoke very emotionally about this issue and the liss of great artists like Murali and Gopi... comes to mind.

  • @tomsberk2944
    @tomsberk2944 ปีที่แล้ว +11

    During the last two or three years while watching some of Suby's tv or stage programmes I used to tell my wife that she had been under the influence of liquor. If it's wrong, may God forgive me. But my heartfelt homages to a really gifted artiste who laughed away her life too!
    .

  • @narayanaswami6777
    @narayanaswami6777 ปีที่แล้ว

    Sir,one,question,kudukathavarum,valikathavarum, അവർക്ക് maranamille.ellanvarum deviamanno

  • @hashimpanakkat967
    @hashimpanakkat967 11 หลายเดือนก่อน +1

    ഞാൻ ഏകതേഷം 1992 തുടക്കം കുറിച്ചതാണ് മദ്ധ്യം ഇപ്പോൾ എനിക്ക് 1 dey മുക്കാൽ കോട്ടർ വേണ്ടി വരും സിഗരറ്റ് 3 പേക്കറ്റ് ഇന്ന് എനിക്ക് 45 വയസ്സ് എനി എന്ത് വന്നാലും എൻ്റെ അമ്മ പോണതിലും മുനെ എനിക്ക് പോണം എന്നാണ് എൻ്റെ ചിന്താക തി...🙏🙏👁👁👁👁👁👁👁👁

    • @888------
      @888------ 4 หลายเดือนก่อน

      Subarkathil മദ്യ പോയ ഉണ്ട് വേഗം ചെല്ലോ😅

  • @jayankuruvath6876
    @jayankuruvath6876 4 หลายเดือนก่อน

    👍

  • @unnimusic007
    @unnimusic007 ปีที่แล้ว +14

    ദിനേശ് ചേട്ടാ ചേട്ടൻ്റെ ഈ episode തികെച്ചും മറക്കാൻ പറ്റാത്ത ഒരണ്ണം ആണ് ഞാൻ സമയം എടുത്താണ് ഈ മുഴുവൻ episode കണ്ടൂ തീർത്തത് കാരണം ഞാൻ ഒരു ഇത്തിരി മധ്യവിക്കുമാർനൂ പക്ഷെ ഈ കഴിഞ്ഞ 2022 ക്രിസ്തുമസ് ആണ് ഞാൻ അവസാനമായി മദ്യം കൈ കൊണ്ട് തൊട്ടത് കാരണം ഞാൻ എൻ്റെ മദ്യപാനത്തിൻ്റെ അളവു ഒന്നു വിലയിരുത്തി നോക്കി കാരണം ഞാൻ ഈ 2020 മുതലാണ് എല്ലാ ശനി അല്ലെങ്കിൽ ഞായർ ദിവസ്സം ഒരു മൂണ് പെഗ്ഗ് അടിക്കുമാർണ് അതും വളരേ സമയം എടുത്തു മാത്രം ആണു് തീർകാരും പക്ഷെ ഈ 2022 ആയപ്പോ ഞാൻ എൻ്റെ മദ്യാസക്തി ഒന്നു അലക്കണം എന്ന് തീരുമാനിച്ചു അങനെ ഒരു തിരിഞ്ഞു നോട്ടം നടത്തി ആദ്യം ഒക്കെ ഞാൻ വാങ്ങാരുള്ള അര ലിറ്റർ കുപ്പി ഒരു ഒന്നര മാസ്സം നിൽകുമാർണ് പിന്നെ ഒരു 2022 ജൂലായ് ആയപ്പഴേക്കും അത് ഒരു മസാത്തിലേക്ക് കുറഞ്ഞു പിന്നീട് അത് ഒരു മൂണാഴിച്ചേലേക്ക് കുറഞ്ഞു എന്നൽ അപ്പോഴും ഞാൻ ആഴിച്ചെയിൽ ഒരു ദിവസ്സം മാത്രമാണ് മദ്യം സേവിക്കാരുണ്ടാർനുള്ളു അങനെ ഞാൻ മനസ്സിൽ പെട്ടന്ന് ഒരു തീരുമാനം എടുത്തു ഇനി മദ്യം ഉപയോഗിക്കില്ല എന്ന് അങനെ ഇപ്പൊ ഞാൻ വളരെ സന്തുഷ്ടനാണ്

  • @vineshraveendran3298
    @vineshraveendran3298 ปีที่แล้ว

    good eppissod sir

  • @ska4036
    @ska4036 ปีที่แล้ว +1

    പലർക്കും തുടങ്ങിയാൽ നിർത്താൻ പറ്റില്ല, കണക്കില്ലാതെ കുടിക്കും. അങ്ങനെ ഉളളവർ സ്വൽപം കഴിക്കാം എന്ന് വിചാരിച്ച് കഴിക്കരുത്. നിർത്താൻ പറ്റില്ല. കഴിക്കാതിരുന്നാൽ മാസങ്ങൾ തന്നെ സാധിക്കും. കൺട്രോൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥ ഉളളവർ ഏറെ. അവർ വിട്ട് നിൽക്കുന്നത് നല്ലത്🤔🤗

  • @sukumarannair1211
    @sukumarannair1211 ปีที่แล้ว

    നന്ദി... നല്ല മനുഷ്യാ ...

  • @gopikrishnantripunithura8423
    @gopikrishnantripunithura8423 ปีที่แล้ว

    manoharamaya avatharanam dineshetta super