DANASEELANTE DAYNYATHA//കവിത: ദാനശീലന്റെ ദൈന്യത//വിജയൻ പുല്ലഴി//മീന അരവിന്ദ്// Classic Clicks Studio

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • കവിത: ദാനശീലന്റെ ദൈന്യത
    രചന: വിജയൻ പുല്ലഴി
    ആലാപനം: മീന അരവിന്ദ്
    Visualized by Classic Clicks Studio

ความคิดเห็น • 44

  • @jaleelthanath2135
    @jaleelthanath2135 2 ปีที่แล้ว +4

    വരികൾ ഏറേ ഇഷ്ടപ്പെട്ടു. ലളിതമായ വാക്കുകളിൽ ആശയ പ്രതിപാദനം'

  • @venup1736
    @venup1736 2 ปีที่แล้ว +3

    നല്ല വരികൾ..............നല്ല ആലാപനം.......... വേണു പരമേശ്വരൻ.

  • @jyothishchamari855
    @jyothishchamari855 2 ปีที่แล้ว +3

    ഈ കവിത ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്.
    തുച്ഛമായ വേതനത്തിൽ തലമുറകൾക്ക് അറിവ് പകർന്നു നൽകിയ ഗുരുക്കൻമാരുടെ വീടുകളിലുണ്ടായിരുന്ന പട്ടിണിയും പരിവട്ടവുമാണ് കവിതയുടെ ഇതിവൃത്തം.
    ഇല്ലായ്മയിലും തെരുവു ബാലന്റെ വിശപ്പിനോളം വലുതല്ല തന്നെ കാത്തിരിക്കുന്ന കുഞ്ഞുങ്ങളുടെ ഓണ സ്വപ്നങ്ങൾ എന്ന് ചിന്തിക്കുന്ന ഗുരു കപട ലോകത്ത് ഇനിയും വറ്റാത്ത നന്മയുടെ പ്രതീകമാണ് . കുട്ടിയാകട്ടെ നിഷ്കളങ്കത ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവരുടേയും .
    നല്ല ആവിഷ്ക്കാരം ,
    നല്ല ആലാപനം ,
    മികവാർന്ന ചിത്രീകരണം -

  • @cuteandmessedup5908
    @cuteandmessedup5908 2 ปีที่แล้ว +3

    Valare nannayittund 👍

  • @അജയഭാവങ്ങൾ
    @അജയഭാവങ്ങൾ 2 ปีที่แล้ว +2

    ചേച്ചിയുടെ സ്വരത്തിൽ കേട്ടല്ലോ... ആശംസകൾ

  • @vijayannair9560
    @vijayannair9560 2 ปีที่แล้ว +3

    എന്റെ സഹോദരന്റെ വളരെ ലാളിത്യം കലർന്ന വരികൾ, മീനു ചേച്ചി മനോഹരമായി ആലപിച്ചിരിക്കുന്നു. ആശംസകൾ🙏👍

  • @sheenajyothish9799
    @sheenajyothish9799 2 ปีที่แล้ว +3

    വഴിതെറ്റിപ്പോയ പുതിയ തലമുറയുടെ ജീവിതത്തിൻറെ നേർക്കാഴ്ച.. ഒപ്പം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്ന ഒരു ശരാശരി മലയാളിയുടെ ദൈന്യതയാർന്ന മുഖവും വരച്ചു കാണിക്കുന്ന മനോഹരമായ കവിത.. ഭംഗിയായ ആലാപനം .. മികച്ച ദൃശ്യാവിഷ്കാരം 👌👌

  • @ajitharajan3559
    @ajitharajan3559 2 ปีที่แล้ว +3

    നല്ല വരികളും ആലാപനവും

  • @gangadharanmv3366
    @gangadharanmv3366 2 ปีที่แล้ว +3

    കവിതയും, കവിത പറയണം ചെയ്തതും വളരെനന്നായി. അതിലും ഉപരി ക്ലാസ്സിൽ ക്ലിക്സ് ന്റെ എഡിറ്റിങ്ങും വളരെന്നായിരിക്കുന്നു.

  • @santhosharavind866
    @santhosharavind866 2 ปีที่แล้ว +3

    Super

  • @journeytowisdom6514
    @journeytowisdom6514 2 ปีที่แล้ว +6

    ഇന്നത്തെ ലോകത്തിന്റെ യഥാർത്ഥ ആവിഷ്ക്കാരം 👌
    കവിത 👌 ആയിട്ടുണ്ട്‌

  • @gopikrishnan2954
    @gopikrishnan2954 2 ปีที่แล้ว +2

    Very good song👍👏

  • @rekhashekar8703
    @rekhashekar8703 2 ปีที่แล้ว

    Nalla. Alapanam..teacher. all the best 👍💪👋👋👋💐💐💐

  • @CELEBRITIESZONEBYGEORGEANTONY
    @CELEBRITIESZONEBYGEORGEANTONY 2 ปีที่แล้ว +2

    ❤️❤️❤️

  • @venugopalnair4675
    @venugopalnair4675 2 ปีที่แล้ว +1

    Very good poem.

  • @nairbini2010
    @nairbini2010 2 ปีที่แล้ว +3

    👌🙏

  • @chandnibabu3336
    @chandnibabu3336 2 ปีที่แล้ว +3

    Good

    • @classicclicksstudio8818
      @classicclicksstudio8818  2 ปีที่แล้ว

      Thank you

    • @vijayanpullazhi9267
      @vijayanpullazhi9267 2 ปีที่แล้ว

      @@classicclicksstudio8818 കവിത കേട്ട് അഭിപ്രായം അറിയിച്ചവർക്കും ആശീർവദിച്ചവർക്കും എന്റെ വിനീത നമസ്കാരം

  • @അക്ഷരപ്പൂക്കൾ-ഛ4ഡ
    @അക്ഷരപ്പൂക്കൾ-ഛ4ഡ 2 ปีที่แล้ว +4

    അസ്സലായി ചേച്ചി

  • @shibibn2746
    @shibibn2746 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @radhakrishnannair4761
    @radhakrishnannair4761 2 ปีที่แล้ว +3

    നല്ല അർത്ഥവത്തായ വരികൾ. Tune നന്നായിട്ടുണ്ട്. പക്ഷെ വാക്കുകൾ മുറിക്കുന്നിടം സുഖമായിട്ട് തോന്നുന്നില്ല.

    • @classicclicksstudio8818
      @classicclicksstudio8818  2 ปีที่แล้ว

      Thank you

    • @chandramohangnair6385
      @chandramohangnair6385 2 ปีที่แล้ว +1

      കവിതയും ആലാപനവും അതിമനോഹരം. അഭിനന്ദനങ്ങൾ 👍👏👏👏🙏🙏🙏🙏🙏

    • @classicclicksstudio8818
      @classicclicksstudio8818  2 ปีที่แล้ว

      @@chandramohangnair6385 Thank you

  • @sunithamanoj47
    @sunithamanoj47 2 ปีที่แล้ว +3

    Super