@@akshayprakash9083 ith njn kettittind bro...but njn prnja pole oru katha ille appo athinte sathyavastha enthanenn ariyamo.....yakshi sankalppam illa karinchamundi ille njn prnja polathe
ഭയം വേണ്ട,മറഞ്ഞു നിന്നാൽ മരം ചുറ്റി വരും എൻ്റെ കേളാ... എന്താണ് എനിക്ക് തരുവാൻ ഉള്ളത് നിൻ്റെ കയ്യിൽ... പായത് കണ്ട പരദേവത ക്ക് ഓട കുറ്റി കള്ളും അവിലും മലരും സമർപിച്ചു. കോളി മരം നിറഞ്ഞ അഷ്ടമചാൽ വാണവരുടെ കൊഴിതാവളം ആധാരം ആയി ചെറിയ പായത്ത് നിലയുറപ്പിച്ചു...
🙏അമ്മേ ശരണം 🙏
കരിഞ്ചാമുണ്ടി എന്റെ കുല ദൈവം vilichal വിളിപ്പുറത്തു എന്റെ മാതാവ്
🙏🙏🙏🙏🙏
❤❤❤മാതാവ്
❤🔥😍🥰🙏❤
ഇതാണ് യഥാർത്ത ചരിത്രം ഇതി കമ്മ്യൂകർ ഭീകരതയും അമ്മയോ സ്ത്രീ വിരോധിയും ഇസ്ല്ലാം മിന്ന് വിര പരി വോഷം കൊടുത്തു ഇത് തിരത്തപ്പൊടത്തം
Nice presentation ❤️
Thank you
🙏🙏🙏
❤️
❣️🥰
എനിക്ക് ഞാൻ കാണാത്ത കുറെ തെയ്യങ്ങളുണ്ട് ഉച്ചിട്ട മുഴുവൻ കാണിച്ചു തരുമോ 🙏♥️🙏🔥🌹🙏👌🙏
ഈ ചാനലിൽ ഒരുപാട് കഥകൾ ഇട്ടിട്ടുണ്ട്. സെർച്ച് ചെയ്ത് എടുക്കുമല്ലോ
ഉച്ചിട്ട
th-cam.com/video/TPvtoJ7x5DQ/w-d-xo.html
കരിഞ്ചാമുണ്ഡി മാപ്പിളമാരുടെ ആക്രമണംഭയന്ന് പുനത്തിലൊളിച്ചു.പുനത്തിൽവെന്തുമരിച്ച്മലയക്ഷിയായിമാറി മാപ്പിളകുലംമുടിച്ചു.കാവേരിയിൽമുങ്ങിമോക്ഷംനേടി ദേവീസ്വരൂപമായിമാറിയ കാരിച്ചിയെന്ന ആദിവാസി കിടാത്തിയാണ്.മലവേട്ടുവകുലത്തിന്റെ കുലദേവത.
Appo...byaryaye konnathil Ali chavitttunna yakshi oo🙄....plz reply bro
Payath moolastanath Karinjamundi. Kk neriyott sworoopaman... Karinjamundi yude moolastanam payath karinjamundi kshetrann avde 3 day karinjamundi ind... Koode payath onbadalum...
@@akshayprakash9083 ith njn kettittind bro...but njn prnja pole oru katha ille appo athinte sathyavastha enthanenn ariyamo.....yakshi sankalppam illa karinchamundi ille njn prnja polathe
Kudakil Pandipattanm enna stalath mala pilarnn atil ninn potti terich vanna jinnann karinjamundi
@@akshayprakash9083 bro kk ali chavitttunna karinchamundi ye ariyille bro...athum ithum vere aano
Atum ellam same aa... Itil
Koodi paranja teeroola valiya story aaa
നേരിയോട്ട് സ്വരൂപത്തിൻ്റെ ആധാരമായി അല്ലേ പടപ്പെങ്ങട്ട് സോമേശ്വരി യുടെ പുറം കാവൽ ക്കരിയായി സ്ഥാനം ചെയ്തത്..പയ്യന്നൂർ അല്ലല്ലോ..
Athe
നേരിയൊട്ട് sworoopathinte പരദേവത ഒറ്റ മുന്നയ്ക്കാരത്തി കൃഷ്ണ ചാമുണ്ഡി പായത്ത് onpadalil പ്രഥമ stani payath karinjamundi... Enn vaymozhi.... 🙏🏻🙏🏻🙏🏻🙏🏻
Pullemmavilan daivamanu kar😮
എന്താ
കണ്ണൂരിനടുത് ചേലോറ യിലും അമ്മക്കുടികൊള്ളുന്നു
Bro appol mate story ano ee story ano real
ഇത് സങ്കല്പം,മറ്റേത് പ്രാദേശിക കഥ ചേർത്തത്
Itrayum velicham undayal tanne e theyyatinte rasam poyi
ഭയം വേണ്ട,മറഞ്ഞു നിന്നാൽ മരം ചുറ്റി വരും എൻ്റെ കേളാ...
എന്താണ് എനിക്ക് തരുവാൻ ഉള്ളത് നിൻ്റെ കയ്യിൽ...
പായത് കണ്ട പരദേവത ക്ക് ഓട കുറ്റി കള്ളും അവിലും മലരും സമർപിച്ചു. കോളി മരം നിറഞ്ഞ അഷ്ടമചാൽ വാണവരുടെ കൊഴിതാവളം ആധാരം ആയി ചെറിയ പായത്ത് നിലയുറപ്പിച്ചു...
Eee theyyamm kozhi thinnumooo
ചോര കുടിക്കും
@@subinkumarpayyanur kozhi thinit anooo
@@subinkumarpayyanur kozhi thinnuna theyyam ethokayaa, kaythachamundi veree???
പുലയ സമുദായം കെട്ടുന്ന കരിംചാമുണ്ഡി ചിലത് കഴിക്കാറുണ്ട്
അല്ല തിന്നില്ല. ചോര മാത്രം
Chendakkar sariyaayillaa,inganyallallo chenda kottu,karimchamundiyude theyyakolam aniyarayil ethiyal,chenda kottu vere thanney reethiyil aanu,ithu chumma ,👎👎👎👎👎👎👎👎👎👎
Sathyam
എന്ത് അറിഞ്ഞിട്ട പറയുന്നത് ഇങ്ങനെ തന്നെ ആണ് ഈ കരിമ്ചാമുണ്ടിക്ക് കൊട്ടുന്നത്
🥰🥰
🙏🏻🙏🏻🙏🏻
❤❤❤
❤