ഷാജൻ സാറിനെ ഞാൻ നമിച്ചു എന്തൊരു അഭിനയം ആണ്. സർ സിനിമയിൽ ഒന്ന് ട്രൈ ചെയ്യണം. സാറിൽ മികച്ച ഒരു നടൻ ഒളിച്ചിരുപ്പുണ്ട്. ഓരോ നിമിഷവും സർ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. 😃😂🙏🙏🙏
ഗാന്ധിജിയുടെ അഹിംസയും, ഹരിചന്ദ്രന്റെ സത്യസന്ധതയും, ശ്രീകൃഷ്ണന്റെ മാനേജ്മെന്റ് വൈദ്യഗത്യവും, യേശുക്രിസ്തുവിന്റെ സ്നേഹവായ്‌പും എല്ലാം ഒത്തിണങ്ങിയ സൽഗുണ സമ്പന്നൻ.. ഹോ ഭയങ്കരം,...
തിരുവല്ലയിലെ നമ്പൂതിരിയുടെ കിളിരൂർ വീടിന്റെ ഭിത്തികൾ സംസാരിയ്ക്കാത്തത് ചില ടീച്ചറമ്മാരുടെ മക്കളുടെ ഭാഗ്യം. സാജൻ ചേട്ടാ ഇത് പോലെ ഗോവിന്ദ് ചാമിയെ വച്ചു ചെയ്യാമോ
സുധീർ സാർ നിങ്ങൾ ധൈര്യപൂർവം മുന്നോട് പോകണം. നിങ്ങൾ രണ്ടു തെറ്റ് ആണ് ചെയ്യ്തത് ഒന്ന് ഒരു ജന സേവകയുടെ മകൻ ആയി ജനിച്ചു എന്നത്. രണ്ടാമത്തെ തെറ്റ് നിങ്ങൾ നിങ്ങളുടെ കഴിവും ബുദ്ധിയും പരിശ്രമവും കൊണ്ട് ജനങ്ങൾക് ഉപകാരപ്പെടുന്ന ബിസിനസ് ചെയ്തുഅതിൽ വിജയം കണ്ടു എന്നത്. നിങ്ങൾ വളരുബോൾ ഇനിയും ഇത് പോലുള്ള ഒരുപാട് ഷാജഹാൻ മാർ വരും. അത് കാര്യമാക്കാതെ നിങ്ങൾ നിങ്ങളുടെ ബിസിനസിൽ ശ്രദികുക. നിങ്ങൾ അല്ല നാട് വിടേണ്ടവർ. ആരും രക്ഷപെടരുത് എന്ന് ചിന്തിക്കുന്ന ദുഷ്ട ചിന്താഗതികാർ ആണ് നാട്ടിൽ നിന്നു പോകേണ്ടത്. ദയവു ചെയ്തു വല്ലവരും പറയുന്ന വിടുവാഴിത്തരതിന്നു വെറുതെ സമയം കളഞ്ഞു മറുപടി നൽകേണ്ടതില്ല
ഇതു പോലെ തന്നെ പറയും കോടിയരിയുടെ മക്കളും ഗോവിന്ദ ചാമിയും . ഗോവിന്ദ ചാമിയെ വിളിച്ചു ഒന്ന് ഇൻറർവ്യു ചെയ്തു നോക്ക് ഇതുപോലെ തന്നെ പറയും ' ബിനോയിക്കും 'ബിനിഷിനും ഇത്ര ബുദ്ധി ഇല്ല അതാണ് സംഭവിച്ചത് .
കോടിയേരിയുടെ മക്കൾ ആരെ പീഡിപ്പിച്ചു.. നീ ഗോവിന്ദച്ചാമിയെ എന്തിനു ഉപമിക്കുന്നു??കെട്ടിയ പെണ്ണിന് ചിലവിനു കൊടുക്കണം അത് അയാൾ ചെയ്തില്ല... same like a modi...
Mr.Sudheer താങ്കളുമായിട്ടുളള interview കൺടു വളരെ impressive ആയി രുന്നു. എന്നാൽ ഈ സമയത്ത് താങ്കളുടെ പൂജ്യ മാതാവിൻറെ വാക്കു കളും മനസ്സിൽ ഓടി എത്തുകയാണ്.. അതായത് ഹിന്ദു സ്ത്രീകൾ ക്ഷേത്ര ങളിൽ ചെല്ലുമ്പോൾ അമ്പലകുളത്തിൽ ഇറങ്ങി കുളിച് ഈറൻ വസ്ത്റത്ഒടെ അവരുടെ അംഗ സംപുഷ്ടി പ്റദർശിപികാനാണ് അംപലത്തിൽ പ്ഒകുന്നതെന്ന്. ഹൈന്ദവ സംസ്കാരതെ
അമ്മ ആരോഗ്യ മന്ത്രി ആയപ്പോൾ നന്നായി ഉണ്ടാക്കിയിരുന്നു കണ്ണൂരിലെ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് കരാർ ഇദ്ദേഹത്തിന്റെ കമ്പനിയുടെ പേരിലാണ് എന്ന് അറിഞ്ഞു മുടിഞ്ഞ ചാർജജാണ് ഈടാക്കുന്നത്
അങ്കമാലിയിലെ അമ്മവെൻ പ്രദാനമന്ത്രി എന്ന് പറഞ്ഞതിന് ഇവൻമാർ എല്ലാം എന്നെ തെറി പറഞ്ഞു അപ്പോൾ ഞാൻ ഇതല്ലാം എറിഞ്ഞ് പൊളിച്ച് ദാ അവന്റെ തല കിട്ട് ഒന്ന് കൊടുത്തു അത്രയോ ചെയ്തുള്ളു മറുനാടൻ Great Chanel താങ്കൾക്ക് അഭിനന്ദനം സാറിന്റെ പുഞ്ചിരി കാണുമ്പോളും ചോദ്യത്തിലെ കോമഡിയും ആ പാവം കോടി ശരൻ മനസ്സിലാക്കുന്നില്ലാലോ എന്തയാലും മറു നാടൻ Great 💐💐
@@muhammedkunjibismilla2373 എന്തെങ്കിലും അടിച്ചു മാറ്റിയ കാര്യം വെക്തമായി അറിയുമെങ്കിൽ അത് പറ.. അതിന് പ്രൂഫ് ഉണ്ടെങ്കിൽ അത് കാണിക്ക്.. ഇല്ലെങ്കിൽ ഏതെങ്കിലും മാധ്യമത്തിന് കൊടുക്ക് അവർ ചോദിക്കട്ടെ ശൈലജ ടീച്ചറോട്.. അല്ലാണ്ട് വെറുതെ ഒരു ഫിത്‌ന ആക്കുന്നത് എന്തിനാ..... പേരിനെ ഞാൻ ബഹുമാനിക്കുന്നത് കൊണ്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല....
പാവം പച്ചമനുഷ്യൻ ഇങ്ങനെ വേട്ടയാടരുത്..... എത്ര നല്ല സ്വഭാവമുള്ള മനുഷ്യൻ അതും തയ്യൽ ടീച്ചറുടെ മകൻ മകൻ നമുക്ക് ഊഹിക്കാൻ പറ്റാവുന്നത് ഉള്ളൂ നല്ല അഭിനയം...
പി. കെ . ശ്രീമതിയുടെ മകൻ പി. കെ സുധീറിന്റെ നേരിട്ട് നടത്തിയ സംവാദം കണ്ടു , ജനങ്ങളുടെ തെറ്റിധാരണ മാറ്റുന്നതിന് ഇത് സഹായകമായി. താങ്കൾ വളരെയേറെ പ്രശംസ അർഹിക്കുന്ന കാര്യമാണ് ചെയ്തത് . പല മാധ്യമങ്ങളും പണം സംബാദിക്കാനും, രാഷ്ട്രീയ പകപോക്കലിനും വേണ്ടി സ്വഭാവ ഹത്യ നടത്തുന്നവരാണ് .വ്യത്യസ്ഥനായ താങ്കളൾക്ക് എന്റേ നമസ്തേ.
നല്ല കഥ ....ഈ തിരക്കഥയിൽ ശ്രീമതിക്കും പങ്കുണ്ടോ ...????? ഇത് ചലച്ചിത്രമാകണം ...നായകനായി സുധീർ തന്നെ അഭിനയിക്കട്ടെ !! അല്ലെങ്കിൽ അഭിനയിക്കണ്ട ജീവിച്ചാൽ മതി ....പാവം കുട്ടി !! ഇംഗ്ലീഷ് പഠിപ്പിച്ചത് ശ്രീമതി ആവാതിരുന്നാൽ മതിയായിരുന്നു .ലോകസഭാ ..ലോകസഭാ ..എപ്പിഡെമിക്സ് ..എപിഡെമിക്സ് ...
I am premKumar former footballer indian army Sudhi right person. I know sudhii so my friend ranesh Nambiar relation.. Best wishes sudhi. Keep it up. I know hardship professionals army pre training.
എന്തോ ഭികരമായ ശബ്ദ്ധം മഴക്കാലത്ത് ഇടിവെട്ടുന്നതിലും ഭീകരമായ ശബ്ദ്ധം വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കുലുങ്ങി കെട്ടിടം തന്നെ കൂല്ലങ്ങി പഴയ ശങ്കർ സിമിൻ്റ് കൊണ്ട് പണിതതിനാൽ മന്ദിരം ഇടിഞ്ഞു വിണില്ല'പാർട്ടിക്ക് സ്തുതി
അയ്യോ പാവം, എടാ കൊച്ചേ ജനങ്ങൾ പൊട്ടൻ മാരല്ല. കിളിരൂരും വി ഐ.പിയും ലേക്ക് പ്ലാസ ഹോട്ടലും ട്രിവാൻഡ്രം ക്ലബ്ബ് ഉഡായിപ്പ് ടീമുകൾ കൊടി സുനി കിർമാണി കുഞ്ഞനന്തൻ ഇവരുടെ ക്വട്ടേഷൻ ടീമുകൾ ബിനീഷിനും ബിനോയിക്കും ഇതിനും നല്ല ഇൻറർവ്യൂ നൽകാനുണ്ടാവും
പറഞ്ഞ് തുടങ്ങിയപ്പോ പഹയൻ പട്ടിണി കോലമായിരുന്നു പറഞ്ഞ് പറഞ്ഞ് നാലഞ്ച് കമ്പനിയുണ്ട് സ്വന്തമായി പക്ഷേ സമ്പാദ്യമൊന്നുമില്ലാട്ടോ എല്ലാം നഷ്ടത്തിലാ പക്ഷേ ഒന്നും പുട്ടിയിട്ടില്ലട്ടോ വീടു പോലും ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലട്ടോ പക്ഷേ ഒരു പാവം ബിസിനസ്സുക്കാരനാ ഒന്നല്ല ഒന്നിലധികം കമ്പനിയുടെ ഉടമ.... കൂലി പണിക്കാരനായ ഞാനൊരു വീടെടുത്ത് ട്ടൊ
അമ്മയുടെ സാരി അടുക്കി വയ്ക്കുന്ന ഭാര്യക്ക് സർക്കാർ ശമ്പളത്തോടെ,എല്ലാ ആനുകൂല്യങ്ങളോടുകൂടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു കമ്മ്യൂണിസ്റ്റ് മന്ത്രിയായ 'അമ്മ നിയമിച്ചാൽ പാവം ഇദ്ദേഹം എന്ത് ചെയ്യും ?കമ്മ്യൂണിസ്റ്റ് മന്ത്രിയായ ഇളേപ്പൻ കുടുംബ ബിസിനെസ്സിൽ എന്ന പോലെ ഇദ്ദേഹത്തെ കേരളാ പൊതുമേഖലാ സ്ഥാപനത്തിൽ എം ഡി ആക്കിയാൽ ഇദ്ദേഹം എന്ത് ചെയ്യും ??പിന്നെ തല മൂത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾക്ക് ആ പാർട്ടിയിൽ അംഗത്വം ഇല്ല .പിടിക്കപ്പെട്ടാൽ ഈ നാറിയ പാർട്ടിക്ക് തള്ളി പറയാം .സാധാരണക്കാരനായ ഒരുത്തനു റബ്‌കോയുടെ ഏജൻസി കിട്ടുമോ ??ഞാൻ പോയിട്ടുണ്ട് ,പക്ഷെ ഒന്നും സംഭവിച്ചില്ല .ഇവർക്ക് ബിസിനെസ്സിൽ നഷ്ടം സംഭവിച്ചാലും ഇവരെ സഹായിക്കാൻ ഇവരുടെ പാർട്ടി പരസ്യമായി എതിർക്കുന്ന ബൂർഷാ മുതലാളിമാർ ഉണ്ടാകും .അവിടം മുതൽ മാതാപിതാക്കളുടെയും പാർട്ടിയുടെയും സഹായവും പിന്നാമ്പുറ അനധികൃത കരാറുകളും ഇവർക്ക് ലഭിക്കും .പാവപ്പെട്ട തൊഴിലാളികളുടെ പിന്തുണയോടെ അവരെ കബളിപ്പിച്ചു കമ്മ്യൂണിസ്റ്റ് ബൂർഷായായി ഇന്നും കേരളത്തിൽ എം പി യും, മന്ത്രിയും, പാർട്ടി സെക്രെട്ടറിയുമായി എ സി കാറിൽ വിലസും .
ഷാജൻ സാറേ, ഇങ്ങനെ കിട്ടുന്ന വാർത്ത മൂന്നാം തരത്തിൽപ്പെടുന്നതാണ്. സുബ്രഹ്മണ്യൻ സ്വാമി എന്ന മനുഷ്യൻ എത്രയോ പ്രസ്താവനകൾ പലരെയും പറ്റി പറയുകയും അത്തരക്കാർക്കെതിരേ കോടതിയിൽ അനേകം കേസുകൾ കൊടുക്കയും ചെയ്തിട്ടും ആ മനുഷ്യന്റെ പ്രസ്താവനകളെ വിമർശിക്കുകയോ അദ്ദേഹം നടത്തുന്ന കേസുകൾ കള്ളക്കേസുകളാണെന്നു സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. അതായത് ആധികാരികത ഉള്ള പൊതുപ്രവർത്തകനാണ് അദ്ദേഹം. അങ്ങനെയുള്ള ആ മനുഷ്യൻ അനേകം ടി വി ചാനലുകളിൽ വന്നിരുന്ന് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും പ്രിയങ്ക ഗാന്ധി സ്വഭാവ സ്ഥിരതയില്ലാത്തവളാണെന്നും സോണിയയെയും മക്കളെയും പറ്റി വേറെയും പല കാര്യങ്ങളും പറഞ്ഞതൊന്നും ഷാജൻ സാർ കേട്ടിരുന്നും അറിഞ്ഞിരുന്നുമില്ലേ? ഇവരെ മൂവരെയും ആകാശത്തോളം പൊക്കി ലോക നേതാക്കളാകാൻ എന്തു കൊണ്ടും യോഗ്യരാണ് എന്ന നിലയിലാണല്ലോ തെരഞ്ഞെടുപ്പു കാലത്ത് മറുനാടൻ പ്രസ്താവിച്ചു കണ്ടത്. എന്തേ?
Thank you Sajan. ഇത്രയും തുറന്ന ഒരുചർച്ച നടത്തിയതിന്. Sudheer ഒരു രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ പറയുന്നത് വിശ്വസിക്കാം. എന്ത് വൃത്തികേടും പറഞ്ഞു ഒരാളെ കരിതേക്കാൻ ആൾകാർ തയ്യാറാണ്. അതാണ് സുധീറിനും അനുഭവിക്കേണ്ടിവന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഷാജഹാൻ പരസ്യമായി മാപ്പ് പറയുക. അതാണ് മര്യാദ
സുധീർ നമ്പ്യാർ, ബിനീഷ് കോടിയേരി,ജോസ് കെ മാണി, ഗണേഷ് കുമാർ, കുഞ്ഞാലിക്കുട്ടി ,കെ മുരളീധരൻ,കെ കരുണാകരൻ, രമേശ് ചെന്നിത്തല,മന്ത്രി ജലീൽ, അൻവർ എംഎൽഎ, പഴയ കേന്ദ്രമന്ത്രി കൃഷ്ണകുമാർ സന്ദീപ് വാര്യർ,യതീഷ് ചന്ദ്ര,ഭാഗ്യലക്ഷ്മി എന്നിവരൊക്കെ കേരളത്തിലെ കറുത്തനിറമുള്ള ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഇരകളാകുകയാണ് ചെയ്യുന്നത്.അതാരാണെന്നറിയേണ്ടേ? ഈഴവ-തിയ്യ, കൃസ്ത്യൻ, മുസ്ലീം, ഹരിജൻ, വിഭാഗത്തിൽ പെട്ട കറുത്ത നിറത്തിൽ പെട്ടവരായ ചാനൽ-പത്ര-മാധ്യമപ്രവർത്തകരുടെയും, രാഷ്ട്രീയ പ്രവർത്തകരുടെയും പോലീസ്-കോടതി ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമുണ്ട്. ഇവരുടെ പ്രധാന ലക്ഷ്യം കറുത്തനിറമുള്ള ഈഴവ-തിയ്യ, കൃസ്ത്യൻ, മുസ്ലീം, നായർ വിഭാഗത്തിൽ പെട്ടവരായ കൊടുംകുറ്റവാളികളെ സൽപ്രചരണങ്ങളിൽ കൂടി രക്ഷിക്കുകയും ഒരു തെറ്റുംചെയ്യാത്ത അല്ലെങ്കിൽ അല്പം തെറ്റുകൾ ചെയ്തിട്ടുള്ള വെളുത്ത നിറമുള്ള സുമുഖരായവരെ കുപ്രചരണങ്ങളിലൂടെയും ആവശ്യമില്ലാത്ത നിയമനടപടികളിലൂടെയും കൊടുംകുറ്റവാളിയാക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു നശിപ്പിക്കുകയും അതിലൂടെ അവർക്ക് രക്ഷവാഗ്ദാനം ചെയ്ത് പണംപിടിച്ചുവാങ്ങാനും സ്ത്രീകളാണെങ്കിൽ ലൈംഗിക അവയവം ആസ്വദിക്കുക എന്ന കറുത്തവരുടെ സംഘടിത രഹസ്യ നീക്കമാണിതിന് പിന്നിൽ. ഈ സംഘം രക്ഷപ്പെടുത്തിയവർ ആരൊക്കെയാണെന്നറിയണ്ടേ? വെള്ളാപ്പള്ളി നടേശൻ, എംഎംമണി,സഹോദരൻ മദനൻ, പാമ്പുപാറ കുട്ടൻ, തുഷാർ വെള്ളാപ്പള്ളി,പിജെജോസഫ്, നീലലോഹിതദാസൻ നാടാർ ,ഇപി ജയരാജൻ,അശ്ലീലവ്ളോഗർ രമേശൻ നായർ, തുടങ്ങിയ നമ്മുടെ ചുറ്റുമുള്ള പതിനായിരക്കണക്കിന് കറുത്ത നിറമുള്ള കുറ്റവാളികളെ. ഇപ്പോൾ സുധീറിന്റെ നിരപരാധിത്തം പുറത്ത് കൊണ്ടുവരാൻ വെളുത്ത നിറമുള്ള സാജൻ സ്കറിയക്ക് മാത്രമേ കഴിഞ്ഞുള്ളൂ.കേരളത്തിലെ എല്ലാ സംഭവങ്ങളിലും ആദ്യം നിറംപരിഗണിക്കുന്നു. രണ്ടാമത് ജാതി പരിഗണിക്കുന്നു. ഇതാണ് പരമ സത്യം.കറുത്തവൻ ശതകോടികൾ കട്ടാലും പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നാലും ജയിലിൽ പോകില്ല .മാത്രമല്ല നാലുപേരെ കൊന്നാൽപോലും മന്ത്രിയാകാൻ അവർക്ക് തടസ്സവുമില്ല.
സുധീർ അതാണ് ഏറ്റവും നല്ല ചിന്താഗതി മോനെ നന്നായി വരുള്ളൂ ഒരു തെറ്റും ചെയ്യാത്തവന് എപ്പോഴും ദൈവം തുണ ഉണ്ടാകും
പിന്നെ എന്താ കിളിയൂർ എന്ന് പറയുന്നേ കമ്മീൽ പെട്ടൊന് എന്തും കാണും
അയ്യോ നമുക്ക് തെറ്റ് പറ്റിയതാണ് മാപ്പാക്കണം.... നല്ല അഭിനയം, ഒരു സുകുമാരൻ ടച്ച്
സകരിയ.. തയ്യാറാക്കി കൊടുത്ത ചോദ്യത്തിന് പോലും കൊച്ചിന് ശരിക്കു ഉത്തരം മുട്ടുന്നു.. അമ്മായി അമ്മക്ക് മരുമകളെ എന്ത് ഇഷ്ടം @21:27
കിളിയൂർ കെസ്സ് മറക്കാൻ കഴിയില്ല
കിളിരൂർ അല്ല കവിയൂർ
ഇത്രയും നല്ല ഒരു യുവാവിനെ ഇനിസ്വപ്നത്തിൽമാത്രമെകിട്ടൂ..ലാൽ സലാം
ഹ്ഹി
തീയില്ലാതെ പുകയുണ്ടാകുമോ
അപ്പ പരനാറിയോ
ഷാജൻ സാറിനെ ഞാൻ നമിച്ചു എന്തൊരു അഭിനയം ആണ്. സർ സിനിമയിൽ ഒന്ന് ട്രൈ ചെയ്യണം. സാറിൽ മികച്ച ഒരു നടൻ ഒളിച്ചിരുപ്പുണ്ട്. ഓരോ നിമിഷവും സർ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു. 😃😂🙏🙏🙏
Ente chetta ithu full. Cheating anu
bjponnum koduthilla..partipani nirthi.iniinganeullavare pidichu vellapooshi kashundakkum.athanukariyachan
0
ഗാന്ധിജിയുടെ അഹിംസയും, ഹരിചന്ദ്രന്റെ സത്യസന്ധതയും, ശ്രീകൃഷ്ണന്റെ മാനേജ്മെന്റ് വൈദ്യഗത്യവും, യേശുക്രിസ്തുവിന്റെ സ്നേഹവായ്‌പും എല്ലാം ഒത്തിണങ്ങിയ സൽഗുണ സമ്പന്നൻ.. ഹോ ഭയങ്കരം,...
ഈ വിശേഷങ്ങൾ ഒത്തിനങ്ങിയ വ്യക്തി യരാണാവോ
July
എനിക്ക് ഗ്രൂപ്പിൽ
അവന്റ അമ്മ യുടെ പേരും കുത്തി
നീയും അമ്മയും alla❤️
സുധീർ താങ്കൾ വില്ലനാണോ അതോ നായകനോ നിങ്ങൾ ഒരു നല്ല നടനാണ്
സംസാരത്തിൽ അറിയാം ഇവൻ ആരാണെന്നു..😄
ഇവനെ സൂക്ഷിക്കണം
😊@@satharsamkul9514
കിളിരൂർ ശാരി എന്ന പെൺകുട്ടിയുടെ കഥ മറക്കരുത് കേട്ടോ
kilirurzRisari
സജേട്ടാ ഇതെല്ലാം ഞങ്ങൾ വിശ്വസിച്ചു.... തിരക്കഥ superr..
4
കഥ , തിരക്കഥ , സംഭാഷണം , അവാർഡ് ജേതാവ് സാജൻ മറുനാടൻ , ഏറ്റവും നല്ല അഭിനയം ജേതാവ് P K സുധീർ , ഏറ്റവും ജനപ്രീതി നേടിയ സിനിമ ശ്രീമതിയുടെ ക്ഷേത്രവിശേങ്ങൾ
😂😁😁😂😂😁😁😂
😊😊👍👌💐
Harry.K Mulakuzha ethil note roll yenthada.
എന്നാണേലും (പഴേതാണേലും )ഇപ്പൊ ഒരു രസം, തോന്നുന്നു 😏
@@sebastiancj2609
TV
ഷാജൻ ചേട്ടാ ബിനോയ് കോടിയേരിയെ വിളിച്ചു വരുത്തി ചോദിച്ചാൽ അവനും ഇതുപോലെയൊക്കെ തന്നെയല്ലേ പറയൂ
Alla pinne kallam kond kottaram kettunnavan
വെറുതെ അപവാദങ്ങൾ പറയാതെ തെളിവുണ്ടെങ്കിൽ മാത്രം കുറ്റപ്പെടുത്തുക
Yes you are right
Eswara viswasam lesham polum illatha ammayute makanalle.Imganeyokke parayum, jeevickum.
23:56 @@padmasreejukks9900
എല്ലാ മക്കൾക്കും ബിസിനസ്സും ബാംഗ്ലൂർ..👌
Bcoz they made Kerala perfect ! Thanks to all great leaders
@@ramankuttypazhampilly3111😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഒരു പെരുന്തച്ചൻ അവാർഡ് തരട്ടെ pk
.8
കേരളത്തിൽ ബാക്കി എല്ലാരുടെയും ബിസിനസ് പൂട്ടിച്ചിട്ടു നിനക്കൊക്കെ ബിസിനസ് ചെയ്യണം അല്ലേടാ...
ഈ ശ്രീമതി പുത്രൻ എവിടെയുണ്ട്? ആ കുഞ്ഞാടിന്റെ വിളിചു ഒന്നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാനാ..
V
സത്യം... 😂😂
@@induindus4014 loo.
ഒരു രൂപ കൂടു പണിതു പുള്ളികാരനെ ഇരുത്തണം
@@induindus4014
M
ശാരിയുടെ കഥ ഒന്ന് ചോദിക്കണം ചേട്ടാ...
ഏത് ശാരി ബ്രോ???
@@ljmjm5005കിളിരൂർ ശാരി !!!
കിളി പോകും
@@ljmjm5005അനഘ rape and murder case
കിളിരൂർ.... ഞങ്ങൾ മറക്കില്ലട്ടോ... കൊച്ചു കള്ളാ
പൊളിച്ചു 😃😃
VIP
Kaviyooor..
കവിയൂർ അനഘ
Kiliroor and kaviyoor and many more....
തിരുവല്ലയിലെ നമ്പൂതിരിയുടെ കിളിരൂർ വീടിന്റെ ഭിത്തികൾ സംസാരിയ്ക്കാത്തത് ചില ടീച്ചറമ്മാരുടെ മക്കളുടെ ഭാഗ്യം. സാജൻ ചേട്ടാ ഇത് പോലെ ഗോവിന്ദ് ചാമിയെ വച്ചു ചെയ്യാമോ
പാവം ഇളയപ്പൻ എന്തെല്ലാം കേട്ടു, ഇതുകേട്ട പ്പോൾ സമാധാനമായി.
*മികച്ച അഭിനയം, മികച്ച ഭാവം, മികച്ച ശബ്ദം , മികച്ച സംവിധാനം, മികച്ച രച്ചന, മികച്ച തിരക്കഥ; അവസാനം മികച്ച നടൻ സുധീർ നമ്പ്യാർ*
എന്റെ സഹ പാഡി തെറ്റ് cheyyla
നമ്പ്യാർ അല്ല ചോയി ..?
പ > വംശുദ്ധനായ ഈ പയ്യ തെ ഇത്രത്തോളം ക്രൂശിക്കണമോ
@@catwalk100 and other 0
Tyouow
ഷാജൻ ചേട്ടോ...
അയ്യോ പാവം ചെറുക്കൻ
പച്ചവെള്ളം പോലും ചവച്ചുകുടിക്കുന്ന പച്ചപ്പാവം..
കേട്ടിട്ട് സഹിക്കുന്നില്ല...
ഷാജൻ ചേട്ടായിക്ക് നന്ദിണ്ട്..
കിളിരൂരും കവിയ്യൂരിന്റെം
ടോട്ടൽ തട്ടിപ്പിന്റേം ഒക്കെ പുറകിൽ ഈ ജന്റില്മാൻ ഇല്ലന്ന സത്യം കേരളക്കരയെ അറിയിച്ചല്ലോ.
Ha ha...
😂😂😂
ഹ ഹ ഹ ഞങ്ങ വിശ്വസിച്ച് എല്ലാം പോരേ
Thanks for marunadan malayali for the narrative explanation about Sudheer. P. K son of P. K. Sreemathy teacher.
കോടിയേരിയുടെ രണ്ടുമക്കൾ ഒന്നായാലും ഈ ഒരാൾ ആകാൻ പറ്റില്ല. അതുക്കും മേലെ. പാവം പയ്യൻ എല്ലാപേരും ഒന്നുസഹായിക്കണം. 🙏🙏🙏🙏
25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചാൽ ഒരു സാധാരണ ക്കാരന്റെ ജീവിതം തീർന്നു. പക്ഷെ ശ്രീമതി ടീച്ചറുടെ മകൻ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുനേറ്റു☺️😊😊
2004
Marunadan a the vittu kalanju .avideyo oru missing
Ente 40 poyi, ippozhum jeevikkunnu. Oru Startup dreamnu pinnaale poyatha
Onno random laksham Bank loan veetan kazhiyate, oralum sahayikanillate saadharana kaarante veedu japti cheyyapedumbol party netavinte makante 13 kodi kadam iru chevi ariyate veeti Arabiye paranjayakan ivide aalunadayille?
Athe..udayippu.....ayyo njangalkku innova alle ullu
സുധീർ സാർ നിങ്ങൾ ധൈര്യപൂർവം മുന്നോട് പോകണം. നിങ്ങൾ രണ്ടു തെറ്റ് ആണ് ചെയ്യ്തത് ഒന്ന് ഒരു ജന സേവകയുടെ മകൻ ആയി ജനിച്ചു എന്നത്. രണ്ടാമത്തെ തെറ്റ് നിങ്ങൾ നിങ്ങളുടെ കഴിവും ബുദ്ധിയും പരിശ്രമവും കൊണ്ട് ജനങ്ങൾക് ഉപകാരപ്പെടുന്ന ബിസിനസ് ചെയ്തുഅതിൽ വിജയം കണ്ടു എന്നത്. നിങ്ങൾ വളരുബോൾ ഇനിയും ഇത് പോലുള്ള ഒരുപാട് ഷാജഹാൻ മാർ വരും. അത് കാര്യമാക്കാതെ നിങ്ങൾ നിങ്ങളുടെ ബിസിനസിൽ ശ്രദികുക. നിങ്ങൾ അല്ല നാട് വിടേണ്ടവർ. ആരും രക്ഷപെടരുത് എന്ന് ചിന്തിക്കുന്ന ദുഷ്ട ചിന്താഗതികാർ ആണ് നാട്ടിൽ നിന്നു പോകേണ്ടത്. ദയവു ചെയ്തു വല്ലവരും പറയുന്ന വിടുവാഴിത്തരതിന്നു വെറുതെ സമയം കളഞ്ഞു മറുപടി നൽകേണ്ടതില്ല
വേദനിക്കുന്ന കോടീശ്വരൻ... എന്ന വാക്കിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോൾ ആണ് പിടി കിട്ടിയത്
കിലുകുത്തു കുമാരൻ
ഒരുപാവപ്പെട്ട കോടിശ്വരന്റ രോധനം
കള്ളനു കഞ്ഞി വച്ചു എന്ന് കേട്ടിട്ടുണ്ട്. ഇപ്പം കണ്ടു
ഇവരെ പോലുള്ളവർക്കു ഉള്ളവർക്കു വേണ്ടിമാത്രം എഴുതിയ ഡയലോഗ്
w
ബോംബെയിൽനിന്നുമാണ്ഞാൻ ആദ്യമായിബലാൽസംഗംഎന്നകൈതൊഴിൽപഠിക്കുന്നത്.😢
കോയ മദ്രസയിൽ പഠിച്ചിട്ടുണ്ട് അല്ലേ 😜🙄
@@vincentvincent1499 poyi kanyasthree ookada
ഇതു പോലെ തന്നെ പറയും കോടിയരിയുടെ മക്കളും ഗോവിന്ദ ചാമിയും . ഗോവിന്ദ ചാമിയെ വിളിച്ചു ഒന്ന് ഇൻറർവ്യു ചെയ്തു നോക്ക് ഇതുപോലെ തന്നെ പറയും ' ബിനോയിക്കും 'ബിനിഷിനും ഇത്ര ബുദ്ധി ഇല്ല അതാണ് സംഭവിച്ചത് .
കോടിയേരിയുടെ മക്കൾ ആരെ പീഡിപ്പിച്ചു.. നീ ഗോവിന്ദച്ചാമിയെ എന്തിനു ഉപമിക്കുന്നു??കെട്ടിയ പെണ്ണിന് ചിലവിനു കൊടുക്കണം അത് അയാൾ ചെയ്തില്ല... same like a modi...
ആൾക്കാർക്ക് ഒരാളെ പ്പറ്റി എന്നും ദൂഷ്യം പറഞ്ഞു കേൾക്കാനാണിഷ്ടം. അത് സത്യമല്ല എന്ന് തെളിഞ്ഞാലും അവർക്ക് സത്യം ആവശ്യമില്ല.
@@jackdaniel9965 അത് മോശമായിപ്പോയി. നിങ്ങൾ കള്ളനെയും പോലീസിനെയും ഒരു തട്ടിൽ വെച്ചിട്ട്..മറ്റേ തട്ടിൽ ഭീകരവാദിയായ നിങ്ങൾ തന്നെ കേറിയിരുന്നത്
I
@@jackdaniel9965 x
Mr.Sudheer താങ്കളുമായിട്ടുളള interview കൺടു വളരെ impressive ആയി രുന്നു. എന്നാൽ ഈ സമയത്ത് താങ്കളുടെ പൂജ്യ മാതാവിൻറെ വാക്കു കളും മനസ്സിൽ ഓടി എത്തുകയാണ്.. അതായത് ഹിന്ദു സ്ത്രീകൾ ക്ഷേത്ര ങളിൽ ചെല്ലുമ്പോൾ അമ്പലകുളത്തിൽ ഇറങ്ങി കുളിച് ഈറൻ വസ്ത്റത്ഒടെ അവരുടെ അംഗ സംപുഷ്ടി പ്റദർശിപികാനാണ് അംപലത്തിൽ പ്ഒകുന്നതെന്ന്. ഹൈന്ദവ സംസ്കാരതെ
ഹൈന്ദവ സംസ്കാരതെ അവഹേളികുന്ന ഇപ്റകാരം ഉളള അഭിപ്രായം അവരുടെ ഖ്യാതി ക് ഒരു തീരാ കളങ്കം ഉൺടാകിയിടുൺട് എന്ന തിൽ യാതൊരു സംശയവും ഇല്ല.
അമ്മ ആരോഗൃ മ(ന്തിണി യായപ്പോൾ ഇയാളുടെ ഭാരൃക്ക് ജോലിയീല്ലതെ ശഠബളക്കാരിയാക്കീയ നാറിയ കഥ ഓർമ്മയുണ്ടോ.????
😸😸😸🙏
അമ്മയും മോനും നമ്മുടെ പാർട്ടിയെ കുളം തോണ്ടി.
Athonnum veruthae alkarae ormipikallae
അമ്മ ആരോഗ്യ മന്ത്രി ആയപ്പോൾ നന്നായി ഉണ്ടാക്കിയിരുന്നു കണ്ണൂരിലെ റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് കരാർ ഇദ്ദേഹത്തിന്റെ കമ്പനിയുടെ പേരിലാണ് എന്ന് അറിഞ്ഞു മുടിഞ്ഞ ചാർജജാണ് ഈടാക്കുന്നത്
Athu Amma thanne justify chetallo, veettil ammayude kaaryangal nallonam nokkunnu, sari adukki vaykkunnu, ishtamulla food undakki kodukkunnu. Appol ithokke aanu required qualification for that job.
Paavam....kannur, Bangalore,Mumbai...........my God...BEST ACTORS FROM KERALA.
from കമ്യൂണിസം
ഇതിൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആർക് കൊടുക്കണം എന്ന് പ്രേക്ഷകർക് സംശയം ഉണ്ട്
Original marksist
No doubt both deserve
ഈ നടനുള്ള അവാർഡ് കൊടുക്കാൻ എണ്ണി മേടിച്ച ആളിന് കൊടുത്താൽ മതി..
Supr ,,,,,,,,,,,,,,,,,,,എത്ര കിട്ടി
Nandu Kumar
അങ്കമാലിയിലെ അമ്മവെൻ പ്രദാനമന്ത്രി എന്ന് പറഞ്ഞതിന് ഇവൻമാർ എല്ലാം എന്നെ തെറി പറഞ്ഞു അപ്പോൾ ഞാൻ ഇതല്ലാം എറിഞ്ഞ് പൊളിച്ച് ദാ അവന്റെ തല കിട്ട് ഒന്ന് കൊടുത്തു അത്രയോ ചെയ്തുള്ളു മറുനാടൻ Great Chanel താങ്കൾക്ക് അഭിനന്ദനം സാറിന്റെ പുഞ്ചിരി കാണുമ്പോളും ചോദ്യത്തിലെ കോമഡിയും ആ പാവം കോടി ശരൻ മനസ്സിലാക്കുന്നില്ലാലോ എന്തയാലും മറു നാടൻ Great 💐💐
Mr. Sajan വെറുതെ സമയം പാഴാക്കി. അതോ ക്യാഷ് വാങ്ങി ഇന്റർവ്യൂ നടത്തിയതോ. സാജൻ ഇതുപോലെ തരം താഴരുത്
'പത്രധർമ്മം' അല്ലേ...
വെള്ളപൂശി എടുക്കട്ടെ...
കരയരുത് മന്ത്രിപുത്രാ...
ഭാര്യയുടെ സ്വർണം പണയം വച്ചു... അമ്മയുടെ കാശ് കടം വാങ്ങി... കണ്ണ് നിറഞ്ഞിട്ട് കാണാൻ കഴിയുന്നില്ല... 🤣🤣🤣🤣🤣
😂😂
😂😂😂
അമ്മ. മന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ ഗവ: ഹോസ്പിറ്റലിലേക്ക് മെഡിക്കൽ സാധനങ്ങൾ. സപ്ലൈ ചെയ്ത കമ്പനി ഏതാ ചേട്ടാ
Athu mathramlla dubai yil vaangiya flat koodi vaangichathu enganeyanu ennu koodi para sudheer nambyare
@@georgevarghese5448 ayyo kooduthal questions onnum chodikallee chetaaa
അമ്മ മന്ത്രിയായപ്പോൾ വേണ്ടത്ര അടിച്ച് മറ്റിയില്ലെ
@@muhammedkunjibismilla2373 എന്തെങ്കിലും അടിച്ചു മാറ്റിയ കാര്യം വെക്തമായി അറിയുമെങ്കിൽ അത് പറ.. അതിന് പ്രൂഫ് ഉണ്ടെങ്കിൽ അത് കാണിക്ക്.. ഇല്ലെങ്കിൽ ഏതെങ്കിലും മാധ്യമത്തിന് കൊടുക്ക് അവർ ചോദിക്കട്ടെ ശൈലജ ടീച്ചറോട്.. അല്ലാണ്ട് വെറുതെ ഒരു ഫിത്‌ന ആക്കുന്നത് എന്തിനാ.....
പേരിനെ ഞാൻ ബഹുമാനിക്കുന്നത് കൊണ്ട് വിളിക്കാൻ ആഗ്രഹിക്കുന്നില്ല....
Sailaja teacher alla. Sreemathi teacher
നുണ പരിശോധന യന്ത്രം ഉണ്ടെങ്കിൽ ആ യന്ത്രം പൊട്ടിതെറിക്കും
ശരിക്കും
122nd
Sudheer. Was. My. Student. M n Nambiar. Gpo
@@rameshanmu2357 AAA aaàaàa my p
No by uh-huh
എന്ത് കിട്ടി ഷാജോ ? ആയോ പാവം സ്വന്തം ഭാര്യയെ അമ്മയുടെ അടുക്കളകാരിയാക്കി സർക്കാർ ചിലവിൽ എന്തൊരുമാന്യൻ""
നിങ്ങളുടെ ട്രെയിനിങ് സെന്റർ മുന്നോട്ടുപോകണം ആശംസകൾ
കത
MVR nte oru face cut undo Monu? We know about her more than what her son knows about......
Ys
അച്ചോടാ ......പാവം ചെക്കൻ ഒരു ചില്ലുകൂട് ഉണ്ടാക്കി അതിൽ ഇവനെ പാളയം ജംഗ്ഷനിൽ കൊണ്ടു വെക്കാമായിരുന്നു ...
😂😂😂😂
കോഴിക്കോട് ആണല്ലേ
എല്ലാം വിശ്വസിച്ചു 😄
സൂക്ഷിച്ചു നോക്കിയാൽ, ഒരമ്മ പെറ്റ ഇരട്ടകളാണെന്നേ തോന്നു
ഇനി ഒരച്ഛന്ടെ ആയിരിക്കുമോ? ആള് ശ്രീമതി യാണെ
ശരി ആണല്ലോ
yem jey 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
yem jey 😂😂😂😂😂😂😂😂😂😂
Athe
ഏറെ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് സുധീർ , ഇങ്ങനെ ഒരഭിമുഖം നടത്തിയ സാജന് അഭിനന്ദനങ്ങൾ.
പാവം പച്ചമനുഷ്യൻ ഇങ്ങനെ വേട്ടയാടരുത്..... എത്ര നല്ല സ്വഭാവമുള്ള മനുഷ്യൻ അതും തയ്യൽ ടീച്ചറുടെ മകൻ മകൻ നമുക്ക് ഊഹിക്കാൻ പറ്റാവുന്നത് ഉള്ളൂ നല്ല അഭിനയം...
തയ്യൽടീച്ചർ അല്ല അന്തിടീച്ചറാണ്ഇവർ.
Physics teacher👩🏫
@@gireeshkumarp29 ?
,😂😂
L
BB b
പി. കെ . ശ്രീമതിയുടെ മകൻ പി. കെ സുധീറിന്റെ നേരിട്ട് നടത്തിയ സംവാദം കണ്ടു , ജനങ്ങളുടെ തെറ്റിധാരണ മാറ്റുന്നതിന് ഇത് സഹായകമായി. താങ്കൾ വളരെയേറെ പ്രശംസ അർഹിക്കുന്ന കാര്യമാണ് ചെയ്തത് . പല മാധ്യമങ്ങളും പണം സംബാദിക്കാനും, രാഷ്ട്രീയ പകപോക്കലിനും വേണ്ടി സ്വഭാവ ഹത്യ നടത്തുന്നവരാണ് .വ്യത്യസ്ഥനായ താങ്കളൾക്ക് എന്റേ നമസ്തേ.
നല്ല കഥ ....ഈ തിരക്കഥയിൽ ശ്രീമതിക്കും പങ്കുണ്ടോ ...?????
ഇത് ചലച്ചിത്രമാകണം ...നായകനായി സുധീർ തന്നെ അഭിനയിക്കട്ടെ !!
അല്ലെങ്കിൽ അഭിനയിക്കണ്ട ജീവിച്ചാൽ മതി ....പാവം കുട്ടി !! ഇംഗ്ലീഷ് പഠിപ്പിച്ചത് ശ്രീമതി ആവാതിരുന്നാൽ മതിയായിരുന്നു .ലോകസഭാ ..ലോകസഭാ ..എപ്പിഡെമിക്സ് ..എപിഡെമിക്സ് ...
പഞ്ഞപ്പാവം
ഇതു കാണുന്ന ഏതു മലയാളിക്കും മനസിലാകും ഇതു ഷാജന്റെ ഒരു paid ന്യൂസ് ആണന്നു ...
ആക്ടിങ് കുറച്ചു കൂടി നന്നാവാൻ ഉണ്ട്,, ഇവനെ ഒരു ചില്ലുകൂട്ടിൽ വെച്ച് പുണ്യാളൻ ആക്കല്ലേ ഷാജൻ സാറെ
Very nice gentle man👍 nice talk👍🙏
അച്യുതാനന്ദൻ പറഞ്ഞ VIP യുടെ മകൻ അല്ലെ ???
Źlì
Ath binish annn
അതിവൻ തന്നെ
..
Lppl
I am premKumar former footballer indian army
Sudhi right person. I know sudhii so my friend ranesh Nambiar relation.. Best wishes sudhi. Keep it up. I know hardship professionals army pre training.
ദൈവം വലിയവനാണ് . കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കും ... കണ്ണിൽ രക്‌തം ചിന്തും ..
Adu. Msowpnamkandniuragikoomoone
Well done Marunadan TV... it was a good interview and I trust you will keep the lead on if further evidience arise.
എല്ലാം നഷ്ടപെട്ട ഒരാൾ എങ്ങിനെ ഇത്രയും ഭീമമായ കടങ്ങൾ വീട്ടീ?
തുടക്കം ഞാൻ ഞെട്ടിപോയി, അവസാനം സമാധാനം...
എന്തോ ഭികരമായ ശബ്ദ്ധം മഴക്കാലത്ത് ഇടിവെട്ടുന്നതിലും ഭീകരമായ ശബ്ദ്ധം വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ കുലുങ്ങി കെട്ടിടം തന്നെ കൂല്ലങ്ങി പഴയ ശങ്കർ സിമിൻ്റ് കൊണ്ട് പണിതതിനാൽ മന്ദിരം ഇടിഞ്ഞു വിണില്ല'പാർട്ടിക്ക് സ്തുതി
What is this ?,
പാവം എളേപ്പൻ... അതിലും പാവം മ്യോൻ.....പാവം ആരും പാർട്ടിലോട്ടു വിളിച്ചില്ല..വിളിച്ചാൽ പോയേനെ...
Sri Shajan Scharia for informing us the details of the Buisnes man and we adore both of you.
അച്ചോ നമിച്ചു, പറച്ചിൽ കേട്ടു കണ്ണു നനഞ്ഞു 😜🤭🤭
പാവം ശ്രീമതി ടീച്ചറുടെ മകൻ
സാജൻ താങ്കൾ നല്ലൊരു സംവിധായകൻ കൂടിയാണ്
മറുനാടനെ പോരാളി ഷാജി വിളിച്ചു ! എന്നത് ശരിയാണ്!
ആഹ...പെർഫെക്റ്റ്..single take ഓക്കേ..💥💥💥 സാജൻ സക്കറിയ നിങ്ങൾ ചെര്പ്പു അൽപ്പം കുറയ്ക്കു..!
BB
അയ്യോ പാവം, എടാ കൊച്ചേ ജനങ്ങൾ പൊട്ടൻ മാരല്ല. കിളിരൂരും വി ഐ.പിയും
ലേക്ക് പ്ലാസ ഹോട്ടലും ട്രിവാൻഡ്രം ക്ലബ്ബ്
ഉഡായിപ്പ് ടീമുകൾ കൊടി സുനി കിർമാണി
കുഞ്ഞനന്തൻ ഇവരുടെ ക്വട്ടേഷൻ ടീമുകൾ
ബിനീഷിനും ബിനോയിക്കും ഇതിനും നല്ല
ഇൻറർവ്യൂ നൽകാനുണ്ടാവും
ഇത്രയും കഷ്ടപ്പെട്ട ഒരു മകനെ സഹായിക്കാത്ത അമ്മ എന്തമ്മയാണ് !!" പാവം കുട്ടി !"
Chekkante History onn kandu nok
Kilirur.marakumo
അയ്യോ പാവം ഒരു സെന്റ് സ്ഥലം ഇത് കാണുന്ന എല്ലാരും കൂടി മേടിച്ചു കൊടുക്ക്... Plz
😂😂😂
പച്ചവെള്ളം ചവച്ചുകുടിക്കുന്ന ഈ പച്ചപ്പാവത്തിനെയാണല്ലോ ഷാജൻസാറേ നമ്മൾ ഇത്റയും സംശയിച്ചത്, ഈ പാപം എവിടെക്കൊണ്ട് കഴുകിക്കളയും
😂😂😂😂
ഇതാണ് യഥാർത്ഥ മാധ്യമധർമ്മം....
പറഞ്ഞ് തുടങ്ങിയപ്പോ പഹയൻ പട്ടിണി കോലമായിരുന്നു പറഞ്ഞ് പറഞ്ഞ് നാലഞ്ച് കമ്പനിയുണ്ട് സ്വന്തമായി പക്ഷേ സമ്പാദ്യമൊന്നുമില്ലാട്ടോ എല്ലാം നഷ്ടത്തിലാ പക്ഷേ ഒന്നും പുട്ടിയിട്ടില്ലട്ടോ വീടു പോലും ഒരു സെന്റ് സ്ഥലം പോലും സ്വന്തമായി ഇല്ലട്ടോ പക്ഷേ ഒരു പാവം ബിസിനസ്സുക്കാരനാ ഒന്നല്ല ഒന്നിലധികം കമ്പനിയുടെ ഉടമ....
കൂലി പണിക്കാരനായ ഞാനൊരു വീടെടുത്ത് ട്ടൊ
Shajan sir Binoy ennuvarum pratheekshayode
Kalakki
അമ്മയുടെ സാരി അടുക്കി വയ്ക്കുന്ന ഭാര്യക്ക് സർക്കാർ ശമ്പളത്തോടെ,എല്ലാ ആനുകൂല്യങ്ങളോടുകൂടി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു കമ്മ്യൂണിസ്റ്റ് മന്ത്രിയായ 'അമ്മ നിയമിച്ചാൽ പാവം ഇദ്ദേഹം എന്ത് ചെയ്യും ?കമ്മ്യൂണിസ്റ്റ് മന്ത്രിയായ ഇളേപ്പൻ കുടുംബ ബിസിനെസ്സിൽ എന്ന പോലെ ഇദ്ദേഹത്തെ കേരളാ പൊതുമേഖലാ സ്ഥാപനത്തിൽ എം ഡി ആക്കിയാൽ ഇദ്ദേഹം എന്ത് ചെയ്യും ??പിന്നെ തല മൂത്ത കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾക്ക് ആ പാർട്ടിയിൽ അംഗത്വം ഇല്ല .പിടിക്കപ്പെട്ടാൽ ഈ നാറിയ പാർട്ടിക്ക് തള്ളി പറയാം .സാധാരണക്കാരനായ ഒരുത്തനു റബ്‌കോയുടെ ഏജൻസി കിട്ടുമോ ??ഞാൻ പോയിട്ടുണ്ട് ,പക്ഷെ ഒന്നും സംഭവിച്ചില്ല .ഇവർക്ക് ബിസിനെസ്സിൽ നഷ്ടം സംഭവിച്ചാലും ഇവരെ സഹായിക്കാൻ ഇവരുടെ പാർട്ടി പരസ്യമായി എതിർക്കുന്ന ബൂർഷാ മുതലാളിമാർ ഉണ്ടാകും .അവിടം മുതൽ മാതാപിതാക്കളുടെയും പാർട്ടിയുടെയും സഹായവും പിന്നാമ്പുറ അനധികൃത കരാറുകളും ഇവർക്ക് ലഭിക്കും .പാവപ്പെട്ട തൊഴിലാളികളുടെ പിന്തുണയോടെ അവരെ കബളിപ്പിച്ചു കമ്മ്യൂണിസ്റ്റ് ബൂർഷായായി ഇന്നും കേരളത്തിൽ എം പി യും, മന്ത്രിയും, പാർട്ടി സെക്രെട്ടറിയുമായി എ സി കാറിൽ വിലസും .
ഷാജൻ സാറേ, ഇങ്ങനെ കിട്ടുന്ന വാർത്ത മൂന്നാം തരത്തിൽപ്പെടുന്നതാണ്.
സുബ്രഹ്മണ്യൻ സ്വാമി എന്ന മനുഷ്യൻ എത്രയോ പ്രസ്താവനകൾ പലരെയും പറ്റി പറയുകയും അത്തരക്കാർക്കെതിരേ കോടതിയിൽ അനേകം കേസുകൾ കൊടുക്കയും ചെയ്തിട്ടും ആ മനുഷ്യന്റെ പ്രസ്താവനകളെ വിമർശിക്കുകയോ അദ്ദേഹം നടത്തുന്ന കേസുകൾ കള്ളക്കേസുകളാണെന്നു സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. അതായത് ആധികാരികത ഉള്ള പൊതുപ്രവർത്തകനാണ് അദ്ദേഹം. അങ്ങനെയുള്ള ആ മനുഷ്യൻ അനേകം ടി വി ചാനലുകളിൽ വന്നിരുന്ന് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നും പ്രിയങ്ക ഗാന്ധി സ്വഭാവ സ്ഥിരതയില്ലാത്തവളാണെന്നും സോണിയയെയും മക്കളെയും പറ്റി വേറെയും പല കാര്യങ്ങളും പറഞ്ഞതൊന്നും ഷാജൻ സാർ കേട്ടിരുന്നും അറിഞ്ഞിരുന്നുമില്ലേ?
ഇവരെ മൂവരെയും ആകാശത്തോളം പൊക്കി ലോക നേതാക്കളാകാൻ എന്തു കൊണ്ടും യോഗ്യരാണ് എന്ന നിലയിലാണല്ലോ തെരഞ്ഞെടുപ്പു കാലത്ത് മറുനാടൻ പ്രസ്താവിച്ചു കണ്ടത്.
എന്തേ?
അനഘ എന്ന പതിനഞ്ച്കാരി പെൺകുട്ടിയെ അവസാനം പിച്ചിച്ചീന്തിയത് ഇവനാണ് എന്നാണ് അറിഞ്ഞത്
പാവപ്പെട്ട കോടീശ്വരൻ വെറുതെ തെറ്റിദ്ധരിച്ചു മാധ്യമപ്രവർത്തകരോട് ഈ പാവപ്പെട്ടവൻ വീട്ടിലേക്ക് പോകുമ്പോൾ ഓട്ടോ കൂലി കൊടുത്തേക്കണം..😢😢😢
Caract aano
മറുനാടാ ചെക്കന്റെ അഭിനയം അങ്ങോട്ടു നന്നായില്ല.. കുറച്ചൂടെ പഠിപ്പിക്കണം...
നേതാക്കന്മാർ ചില പ്രശ്നങ്ങളിൽ സ്വന്തം ഫോൺ നേരിട്ട് ഉപയോഗികുന്നതിൽ നിയന്ത്രണമുണ്ട്'? പണ്ടത്തെ അഞ്ചലോട്ടക്കാരായി പലരും നിയമിതരായിട്ടുണ്ട്
സാജന് എന്തൊരു വിനയം ...ഓവർ ആയിപോയി ...
പാവം കോടിശ്വരൻ ആണേ മാമനോട് ഒന്നും തോന്നല്ലേ മക്കളെ
നേതാക്കളുടെ മക്കൾ ബിസിനസ് ചെയ്താൽ അത് കഴിവ്. മറ്റുള്ളവർ ബിസിനസ് ചെയ്താൽ അവരൊക്കെ ബൂർഷ്വാസി
സാജൻ താങ്കൾക് ഒരു വില എല്ലാവരും തരുന്നുണ്ട് ഇവനെയൊക്കെ വിളിച്ചു ചർച്ച ചെയ്യണമോ
Mr. Sajan very sorry to hear ur pathetic story.. Remember God is great. With best of luck.Truth will never breakt it will break through.
ഇടതുപക്ഷത്തെ ചീത്ത പറഞ്ഞാൽ മാത്രമേ നിങ്ങൾ സാജന് വില കല്പിക്കുള്ളു അല്ലേ ?
5
ആയോ പാവം വ്ല്ലതും കൊടുക്കണേ
അവാർഡ് കിട്ടും sure, അഭിനയം ഉഷാർ.
അഭിനയവും ശരിക്ക് അറിയില്ല
കിളിരുർ നായകൻ 😂😂😂
Napt te owner alle pk sudheer
ഇത് കണ്ടിട്ട് അലിയാത്ത ഹൃദയമുള്ളവർ ഒക്കെ മനുഷ്യനാണോ പാവം ചെറുപ്പക്കാരൻ എത്ര ത്യാഗം സഹിക്കുന്നു രാജ്യ നന്മയ്ക്കുവേണ്ടി
സമാധാനത്തിനു Nobel prize ങ്ങള് ക്ക് തന്നെ
@@Nainikavijithkumar qqqq
Very good informationThank u Dr..
എനിക്കൊന്നുമറിയില്ല ...ഞാൻ പാവം....ബിസിനസ് മാത്രമേ ഒള്ളു ...ഞാൻ പാവമാണ് ...ഞാൻ ക്ലബ്ബിൽ പോകുന്നു ....ഞാൻ പെട്ടാണ് ഫേമസ് ആയി ....ഞാൻ തിരുവനന്തപുരത്തു ചുമ്മാ ഇരിക്കുകയായിരുന്നു ... ഹഹ ..നടക്കട്ടെ ...നടക്കട്ടെ
സാർ അവസാനം പറഞ്ഞു നിർത്തിയ വാക്യം ആ വ്യക്തിയേ ഇരുത്തി പറയാൻ കാണിച്ച ധൈര്യം താങ്കളെ വ്യത്യസ്തനാക്കുന്നു
Thank you Sajan. ഇത്രയും തുറന്ന ഒരുചർച്ച നടത്തിയതിന്.
Sudheer ഒരു രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ പറയുന്നത് വിശ്വസിക്കാം. എന്ത് വൃത്തികേടും പറഞ്ഞു ഒരാളെ കരിതേക്കാൻ ആൾകാർ തയ്യാറാണ്. അതാണ് സുധീറിനും അനുഭവിക്കേണ്ടിവന്നത്.
കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. ഷാജഹാൻ പരസ്യമായി മാപ്പ് പറയുക. അതാണ് മര്യാദ
ആൾക്കാറും ,ബിസിനസ് കാറും' '😁😁☺
മറുനാടനെ ഇഷടപ്പെടുന്ന ഒരാളാണ് ഞാൻ, നമ്മളെ കൊണ്ട് മറുനാടകൻ എന്ന് പറയിക്കരുത്
കറകളഞ്ഞ മാധ്യമ പ്രവർത്തകന് എത്ര കിട്ടി
PR വർക്ക് ചെയ്തു തരാൻ പറ്റിയ ഓൺലൈൻ മാധ്യമങ്ങൾ ഉണ്ടോ... പെയ്ഡ് ന്യൂസ് ചെയ്യുന്ന ഓൺ ലൈൻ ചാനൽ ആയാലും മതി ☺️☺️☺️
കവിയൂർ
Hai sir 👍👍👍
രാഷ്ട്രീയക്കാരുടെ മക്കൾ പലരും ഇനി വരും ഒരു ഇന്റർവ്യൂ കൊടുക്കണെ ഷാജൻ സാറേ ⭕️
Mr sajan thazhea pstayunna linkil paraynna gentlemen eyallu anno?
Who is the good actor
Both craps
സുധീർ നമ്പ്യാർ, ബിനീഷ് കോടിയേരി,ജോസ് കെ മാണി, ഗണേഷ് കുമാർ, കുഞ്ഞാലിക്കുട്ടി ,കെ മുരളീധരൻ,കെ കരുണാകരൻ, രമേശ് ചെന്നിത്തല,മന്ത്രി ജലീൽ, അൻവർ എംഎൽഎ, പഴയ കേന്ദ്രമന്ത്രി കൃഷ്ണകുമാർ സന്ദീപ് വാര്യർ,യതീഷ് ചന്ദ്ര,ഭാഗ്യലക്ഷ്മി എന്നിവരൊക്കെ കേരളത്തിലെ കറുത്തനിറമുള്ള ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഇരകളാകുകയാണ് ചെയ്യുന്നത്.അതാരാണെന്നറിയേണ്ടേ? ഈഴവ-തിയ്യ, കൃസ്ത്യൻ, മുസ്ലീം, ഹരിജൻ, വിഭാഗത്തിൽ പെട്ട കറുത്ത നിറത്തിൽ പെട്ടവരായ ചാനൽ-പത്ര-മാധ്യമപ്രവർത്തകരുടെയും, രാഷ്ട്രീയ പ്രവർത്തകരുടെയും പോലീസ്-കോടതി ഉദ്യോഗസ്ഥരുടെയും ഒരു പ്രത്യേക സംഘമുണ്ട്. ഇവരുടെ പ്രധാന ലക്ഷ്യം കറുത്തനിറമുള്ള ഈഴവ-തിയ്യ, കൃസ്ത്യൻ, മുസ്ലീം, നായർ വിഭാഗത്തിൽ പെട്ടവരായ കൊടുംകുറ്റവാളികളെ സൽപ്രചരണങ്ങളിൽ കൂടി രക്ഷിക്കുകയും ഒരു തെറ്റുംചെയ്യാത്ത അല്ലെങ്കിൽ അല്പം തെറ്റുകൾ ചെയ്തിട്ടുള്ള വെളുത്ത നിറമുള്ള സുമുഖരായവരെ കുപ്രചരണങ്ങളിലൂടെയും ആവശ്യമില്ലാത്ത നിയമനടപടികളിലൂടെയും കൊടുംകുറ്റവാളിയാക്കി ലോകത്തിനുമുന്നിൽ അവതരിപ്പിച്ചു നശിപ്പിക്കുകയും അതിലൂടെ അവർക്ക് രക്ഷവാഗ്ദാനം ചെയ്ത് പണംപിടിച്ചുവാങ്ങാനും സ്ത്രീകളാണെങ്കിൽ ലൈംഗിക അവയവം ആസ്വദിക്കുക എന്ന കറുത്തവരുടെ സംഘടിത രഹസ്യ നീക്കമാണിതിന് പിന്നിൽ. ഈ സംഘം രക്ഷപ്പെടുത്തിയവർ ആരൊക്കെയാണെന്നറിയണ്ടേ? വെള്ളാപ്പള്ളി നടേശൻ, എംഎംമണി,സഹോദരൻ മദനൻ, പാമ്പുപാറ കുട്ടൻ, തുഷാർ വെള്ളാപ്പള്ളി,പിജെജോസഫ്, നീലലോഹിതദാസൻ നാടാർ ,ഇപി ജയരാജൻ,അശ്ലീലവ്ളോഗർ രമേശൻ നായർ, തുടങ്ങിയ നമ്മുടെ ചുറ്റുമുള്ള പതിനായിരക്കണക്കിന് കറുത്ത നിറമുള്ള കുറ്റവാളികളെ. ഇപ്പോൾ സുധീറിന്റെ നിരപരാധിത്തം പുറത്ത് കൊണ്ടുവരാൻ വെളുത്ത നിറമുള്ള സാജൻ സ്കറിയക്ക് മാത്രമേ കഴിഞ്ഞുള്ളൂ.കേരളത്തിലെ എല്ലാ സംഭവങ്ങളിലും ആദ്യം നിറംപരിഗണിക്കുന്നു. രണ്ടാമത് ജാതി പരിഗണിക്കുന്നു. ഇതാണ് പരമ സത്യം.കറുത്തവൻ ശതകോടികൾ കട്ടാലും പെൺകുഞ്ഞിനെ പീഡിപ്പിച്ചു കൊന്നാലും ജയിലിൽ പോകില്ല .മാത്രമല്ല നാലുപേരെ കൊന്നാൽപോലും മന്ത്രിയാകാൻ അവർക്ക് തടസ്സവുമില്ല.
*ശോ.... ലാലേട്ടൻ അഭിനയിക്കുമോ ഇതുപോലെ* 🤒🤕🤐
Sathyam
😠കുഞ്ഞാടിനെ മനസ്സും കൊടിച്ചി പട്ടിയുടെ സ്വഭാവവും😡
എവിടെ
He seems genuine
ശ്രീ മതി യുടെ മോൻ അല്ലിയോ നി. Cpm പാർട്ടി ജനിച്ചതിൽ പിന്നെ ഇതുപോലൊരു മഹാ ശ്രീ വേറെ ഉണ്ടായിട്ടില്ല.