2ലക്ഷത്തിന് ലാഭമുള്ള ബിസിനസ്; പരാജയപ്പെട്ട ഹോട്ടലുകള്‍ വിജയിപ്പിക്കുന്ന ബുഹാരി മാജിക്

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • ജോലിക്കായി അലയുന്നവരെ സംരംഭകരാക്കുന്ന, പരാജയപ്പെട്ട ഹോട്ടലുകളെ ലാഭത്തിലാക്കുന്ന റെസ്‌റ്റോറന്റ് സക്‌സസ് കോച്ച്. കുങ്ഫു മാസ്റ്ററില്‍ നിന്ന് പാചകക്കാരനായും പിന്നീട് റെസ്റ്റോറന്റ് മേഖലയില്‍ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തുകയും ചെയ്ത വ്യക്തിത്വം. ഒരു മസാലയില്‍ നിന്ന് നാല് തരം ബിരിയാണി, രണ്ട് വര്‍ഷം വരെ ഭക്ഷണം കേടാകാതെ ഇരിക്കുന്ന വിദ്യ, സ്വിച്ചിട്ടാല്‍ ഭക്ഷണം വരുന്ന മെഷീന്‍ തുടങ്ങി നിരവധി ആശയങ്ങള്‍ വികസിപ്പിച്ച ബുഹാരിയുടെ വഴിത്തിരിവുകള്‍ നിറഞ്ഞ വിജയകഥ കാണാം.
    GUEST DETAILS...
    BUHARI
    THE RESTAURANT SUCCESS COACH & FOOD ALCAMIST
    Ph : +91 98957 62100
    നിങ്ങളൊരു വിജയിച്ച സംരംഭകനാണോ..നിങ്ങളുടെ വിജയകഥ ആരെയും പ്രചോദിപ്പിക്കുന്നതാണോ.. എങ്കില്‍ നിങ്ങള്‍ക്ക് ടേണിംഗ് പോയിന്റിലേക്ക് വിളിക്കാം - +91 95621 31105, 99951 85190.
    Follow us Facebook - / turningpoint_untoldsto...
    Follow on Instagram- / turningpoint_untoldsto...
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    #malayalambusinessinterview #businessmotivation #turningpoint #turningpointmalayalam #untoldstories #inspiringvideos #motivationalinterview #businessstories #businessidea
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT

ความคิดเห็น • 4

  • @arunsuniverse369
    @arunsuniverse369 8 หลายเดือนก่อน +1

    Good msg thanks buhari sir ❤️🔥

  • @MustangKepler
    @MustangKepler 8 หลายเดือนก่อน +2

    The person has done great in development of Hotel business with equally satisfying quality among owners and costumers. ❤ very motivating

  • @കരിയഴക്ആന
    @കരിയഴക്ആന 8 หลายเดือนก่อน +1

    👍🏻👍🏻❤️

  • @jinaskareem
    @jinaskareem 8 หลายเดือนก่อน

    good insight !!! great to know that you are being a mentor and coach for restaurant business!!! if you have TH-cam channel, we would like to go through it...please mention here!