തട്ടുകട നടത്തി College life മിസ്സ് ചെയ്തു എന്ന തോന്നലില്ല | Govind V Pai | Parava Movie

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 30

  • @HidenHiden-b6v
    @HidenHiden-b6v หลายเดือนก่อน +7

    ഐ ലവ് യു തെറ്റിദ്ധരിക്കണ്ട നിങ്ങളുടെ നല്ല മനസ്സിന് ❤️❤️❤️❤️ 1000 കണക്കിന് ദൂരെയുള്ള ഞാൻ തീർച്ചയായും നിങ്ങളുടെ കടയിൽ വന്നിരിക്കും 👍👍👍👍👍 പത്മരാജൻ അരവിന്ദൻ ഭരതൻ ജോർജ് ജോൺഎബ്രഹാം എന്തിന് ഞാൻ കൂടുതൽ പറയുന്നു തിലകൻ വരെ ഇപ്പോൾ മനസ്സിൽ വിചാരിക്കുന്നുണ്ടായിരിക്കും എന്തെടെ ഇവൻ നമ്മുടെ കാലഘട്ടത്തിൽ ജനിക്കാൻ പോയത്....

  • @MANZOORALI-bb4eo
    @MANZOORALI-bb4eo หลายเดือนก่อน +3

    വർനകൾ വാരി വിതറാത്ത സൗമ്യ സംസാരം❤❤ അടിപൊളി❤

  • @lillytheres7387
    @lillytheres7387 หลายเดือนก่อน +5

    Midumidukkan. God bless u

  • @aneesh_sukumaran
    @aneesh_sukumaran หลายเดือนก่อน +9

    ഗോവിന്ദിനു ഇഷ്ടമുള്ളപോലെയല്ലേ അദ്ധേഹം ജീവിക്കുക. ഇഷ്‌പ്പെട്ട സിനിമ വന്നാൽ ചെയ്യുന്നു ബാക്കി സമയം ഇഷ്ടമുള്ള ജോലി ചെയ്യുന്നു. 500 രൂപ കിട്ടിയാൽ 5000 രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങുന്ന മലയാളികൾ ഇങ്ങിനെയൊക്കെ ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

  • @PraveenMeenu-ln3uo
    @PraveenMeenu-ln3uo หลายเดือนก่อน +4

    ഗുഡ്

  • @rahananaseefpkpk5497
    @rahananaseefpkpk5497 หลายเดือนก่อน +4

    👍❣️

  • @PraveenMeenu-ln3uo
    @PraveenMeenu-ln3uo หลายเดือนก่อน +5

    എന്തിനാണ് ആ പാവത്തിനെ ശല്യം ചെയ്യുന്നത്

    • @appuappuss9613
      @appuappuss9613 หลายเดือนก่อน

      ശല്യം അല്ല. അവൻ ഫേമസ്‌ ആവട്ടെ. അത് കൊണ്ട് അവനു നല്ല സിനിമ കിട്ടട്ടെ

  • @mojebmk1666
    @mojebmk1666 หลายเดือนก่อน +4

    ആ പാവപ്പെട്ട ചെക്കൻ പണിയെടുക്കാൻ താമസിക്കുക
    ...

  • @gamingjappuzz5806
    @gamingjappuzz5806 หลายเดือนก่อน +1

    😊

  • @AmalDaz
    @AmalDaz หลายเดือนก่อน +1

  • @rajeshperoor1292
    @rajeshperoor1292 หลายเดือนก่อน

    👍❤️🙏

  • @GAVPhotography
    @GAVPhotography หลายเดือนก่อน

    💜

  • @amazingamigo4906
    @amazingamigo4906 หลายเดือนก่อน

    👍

  • @SreejithG.K
    @SreejithG.K หลายเดือนก่อน +2

    റോളക്സ് ന് നല്ല വശം ondennu പറഞ്ഞോ...😂😂

  • @akshay5672
    @akshay5672 หลายเดือนก่อน

    നീ എന്തൊക്കെയാ ഈ ചോദിക്കുന്നത്

  • @Mahesh-vp6gt
    @Mahesh-vp6gt หลายเดือนก่อน +2

    ഇത് മ്മലയാളിയാ വെജ് കഴിക്കാ 😂😂.. പിന്നെ കട കണ്ടോ ഒട്ടും വൃത്തിയില്ല കോളനി setup

    • @madakkuff
      @madakkuff หลายเดือนก่อน +5

      Podeyy onuu paniku veloo po evide vanuu kona adikathe

    • @Athira-e9f
      @Athira-e9f หลายเดือนก่อน +6

      Nalla Kada ann..Set food ann❤Nalla Vrithi Okke und❤

    • @radheyamrajeev5121
      @radheyamrajeev5121 หลายเดือนก่อน

      നീ പോയി വൃത്തിഉള്ളിടത്തു പോയി ഉണ്ടാക്ക് 😄

    • @KoyaKk-t6z
      @KoyaKk-t6z หลายเดือนก่อน

      Nee poyi kazhikkanda theernnille

    • @sarithaap6825
      @sarithaap6825 หลายเดือนก่อน +1

      Enna neeyoru kada ettu kodukkenda sasi😮