arjun

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 8

  • @Just-Watch272
    @Just-Watch272 2 หลายเดือนก่อน

    ഇത്രയും ജനങ്ങൾ ഒരുപോലെ പ്രാർത്ഥിച്ചതല്ലേ ഒരാളെയെങ്കിലും പ്രാർത്ഥന സ്വീകരിച്ചിരുന്നെങ്കിൽ

  • @NishaRaj-k7h
    @NishaRaj-k7h 2 หลายเดือนก่อน +1

    9 ദിവസം അതിൽ survive ചെയ്യാൻ കഴിവുള്ള വണ്ടിയാണോ ഇത്????

  • @surandranpa4819
    @surandranpa4819 2 หลายเดือนก่อน +2

    ഇത് ഭാരത് ബെൻസ് പ്രൊമോഷൻ വീഡിയോ ആണല്ലോ

  • @lalithabmenon2686
    @lalithabmenon2686 2 หลายเดือนก่อน +1

    കഷ്ടമുണ്ട്........ അർജുൻ്റെ കുടുംബം കൂടി കാണുന്നുണ്ടാകും ...... മറ്റു ലക്ഷ്യങ്ങളോടെ videos ഇടാതിരിക്കുക

  • @sta_4V_S8_6l
    @sta_4V_S8_6l 2 หลายเดือนก่อน +1

    തള്ളലൊന്നും കൊടുത്ത് ഇല്ലാത്ത ആശ കൊടുത്ത് അർജുന്റെ വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കല്ലേ മലയാളിവാർത്ത ധന്യേ. 🤪🥴

  • @MohammedkhaniMohammadkhani
    @MohammedkhaniMohammadkhani 2 หลายเดือนก่อน

    Sir prangth coractt anu

  • @NishaRaj-k7h
    @NishaRaj-k7h 2 หลายเดือนก่อน +1

    ജിപിസ് location പോലും correct ആയി work ആകാത്ത bharat ബെൻസിനെക്കുറിച്ചാണോ ഇങ്ങനെ പുകഴ്ത്തി പറയുന്നത്. അവനെ ജീവനോടെ കിട്ടട്ടെ. എന്നിട്ട് പറയാം. വണ്ടി നല്ലതാണോ അല്ലയോ എന്ന്

  • @pnskurup9471
    @pnskurup9471 2 หลายเดือนก่อน +1

    DONT give such naive comments. It will only confuse the public.