കോടികൾ ചെലവിട്ട് ചെയ്യുന്ന പ്രോഗ്രാം വെറും 29 രൂപക്ക് കാണാൻ പറ്റില്ലേ? രണ്ടര മണിക്കൂർ സിനിമ 150 രൂപ കൊടുത്തു കാണുന്നു. പിന്നെ 29 രൂപക്ക് ഒരു മാസം ഒരു ചാനെൽ ഫുൾ കാണുന്നതിൽ എന്താ പ്രോബ്ലം? ടീവി യിൽ പോലും കിട്ടൂല
ഞങ്ങളെ പോലെയുള്ള സാധാരണ പ്രേക്ഷകരാണ് ടോപ് സിംഗറിനെ ഇത്രയും വലിയ ഹിറ്റാക്കിയത്. ഇപ്പോ ഞങ്ങൾക്ക് കാണണമെങ്കിൽ കാശ് തരണമല്ലേ😧നാണമില്ലേ തനിക്കൊക്കെ ഇതു പറയാൻ😡😠
Flowers is one of the two pay channels in malayalam. Just because of top singer the channel is subscribed. Now if flowers want we shall unsubsribe this channel.
ടോപ് സിംഗർ സീസൺ 5 വന്നപ്പോഴാണ് ഇങ്ങനെയൊക്കെ കൊണ്ടുവന്നത് തൽക്കാലം കാണൽ നിർത്തി👍
അത്ര നിർബന്ധം ഇല്ല...
ഒരു നിർബന്ധവും ഇല്ല കാണാൻ.... ഇത്രയും ദാരിദ്ര്യം ആണോ flowers ചാനലിന്
എപ്പൊഴേ ഇത് കാണുന്നത് നിർത്തി.🤗🤗🤗
പണക്കാരൊന്നും ടോപ്സിങ്ങർ ടീവിയിലായാലും യൂട്യൂബിലായാലും കാണുന്നില്ല ആകെ കാണുന്നത് പാവപെട്ടവരാണ്
ഒരു നിർബന്ധവും ഇല്ല
അങ്ങനെ പൈസ തന്നിട്ട് കാണണ്ട ഞങ്ങൾ ഇനി കാണുന്നില്ല
കോടികൾ ചെലവിട്ട് ചെയ്യുന്ന പ്രോഗ്രാം വെറും 29 രൂപക്ക് കാണാൻ പറ്റില്ലേ?
രണ്ടര മണിക്കൂർ സിനിമ 150 രൂപ കൊടുത്തു കാണുന്നു. പിന്നെ 29 രൂപക്ക് ഒരു മാസം ഒരു ചാനെൽ ഫുൾ കാണുന്നതിൽ എന്താ പ്രോബ്ലം?
ടീവി യിൽ പോലും കിട്ടൂല
ഞങ്ങളെ പോലെയുള്ള സാധാരണ പ്രേക്ഷകരാണ് ടോപ് സിംഗറിനെ ഇത്രയും വലിയ ഹിറ്റാക്കിയത്. ഇപ്പോ ഞങ്ങൾക്ക് കാണണമെങ്കിൽ കാശ് തരണമല്ലേ😧നാണമില്ലേ തനിക്കൊക്കെ ഇതു പറയാൻ😡😠
വെറും 29 എന്നല്ല. ഞങ്ങളെപ്പോലുള്ളവർക്ക് അത് 29 രൂപ വേണം എന്നതാണ്!
അതിനാൽ Top Singer കാണേണ്ടെന്നു വക്കുന്നു.
Goodbye
ആർക്കും കണ്ടില്ലെങ്കിലും കുഴപ്പമില്ല യൂറ്റൂബിൽ കാണുമ്പംകണ്ടാൽ മതി നിർബന്ധമേയില്ല
വേണ്ട നിങ്ങൾ തന്നെ ഇരുന്നു കണ്ടോ
കാണേണ്ട എന്ന് തീരുമാനിച്ചു
എന്നാൽ ഇനി കാണുന്നില്ല. ഞങ്ങൾ out of India ആണ് 29 രൂപ അടക്കാൻ പറ്റില്ല
ഇഷ്ടമുള്ള ഒരു പരിപാടി ആയിരുന്നു. അതിനും നിങ്ങൾ കാശ് മേടിക്കാൻ തുടങ്ങി
നിങ്ങടെ വരുവാടി ഇനി കാണ്ടുന്നില്ല
എനിക്ക് കാണണ്ടേ
നിങൾ തന്നെ മെമ്പർഷിപ്പ് എടുത്താ മതി ഇനി ഈ യാനൽ കാണില്ല
കാണണ്ടാന്ന് തീരുമാനിച്ചു
Good by
1:09 നോ thanks
Kanandaaa
Paise thannitt kannande avshyo nammak illa anghane paise thannite
Kannan kayyo ennk njan kannnillla athre nirbandho illa nammak
Angane paise thannitt njan kannnilllAaa
അത്ര ബുദ്ധിമുട്ട് ഇല്ല എംജി
Flowers tv kanada ennu teerumanichu
നമ്മുടെ top singer കുട്ടികൾ amirth tv ൽ ഉണ്ട് അത് നമ്മൾക്ക് കാണാം അല്ല പിന്നെ പ്രവാസിക്കൾ എന്താ ചെയ്യാൻ ആണ് 😢😢
Kanenda
നിർബന്ധം ഇല്ല, ഇപ്പൊ കുറേ ആയിലെ കാണാതായിട്ട്, അതോണ്ട് കാണാൻ തോന്നുന്നില്ല
ഞാൻ എടുത്തു
Eggsneyanu edukkendath
No .thanks
N0 need
Kanumilla
29 Rs for one month?
SASIKUMAR
അങ്ങനെ ചോദിക്ക് അല്ല പിന്നെ
No thanks🙏
താല്പര്യമില്ല
No thanks
ശരിക്കും ഇത് സംഗീത പരിപാടി ആണോ..
അതോ കോമഡി ഷോ ആണോ..
ഏതായാലും ചിരിച്ചു ചിരിച്ച് മണ്ണ് കമ്മും...
എന്ത് തേങ്ങയ്ക്കാണ്..... പോകാൻ പറ....
Flowers is one of the two pay channels in malayalam. Just because of top singer the channel is subscribed. Now if flowers want we shall unsubsribe this channel.
ഇനി പണം അങ്ങോട്ട് കൊടുത്താൽ പോലും ഈ പരുപാടി കാണാൻ ആരും തയ്യാറാവില്ല.
ഡൈൻ, റിമി ടോമി തുടങ്ങിയ ചവറുകൾ വന്നതോടെ ഈ പരുപാടി കൊളമായി കഴിഞ്ഞു 😅😊😊
No thanks