ശ്രീയേശു നാമം അതിശയനാമം ഏഴയെനിക്കിമ്പനാമം 1. എല്ലാ നാമത്തിലും മേലായ നാമം ഭക്തജനം വാഴ്ത്തും നാമം എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ - വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു.. 2. എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ - എന്‍ മേല്‍ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു.. 3. ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും മോചനം കൊടുക്കും നാമം കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം വിടുതല്‍ നല്‍കും നാമം -- ശ്രീയേശു.. 4. പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍ പാരിടത്തില്‍ വന്ന നാമം പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന - പാവനമാം പുണ്യനാമം -- ശ്രീയേശു
Ur voice is so pleasant from Tamilnadu
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
1.
എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു..
2.
എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ -
എന്‍ മേല്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യ നാമം -- ശ്രീയേശു..
3.
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം -- ശ്രീയേശു..
4.
പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം -- ശ്രീയേശു
Super very good song
Superb
God bless you
I love you achacha.... I like your voice and way of singing...May God bless you More
I love you too Subin
Super bro god bless you. .
Beautiful song! Thank you brother..
Wonderful voice & the original tune ,excellent singing ..God bless your talents
ALl glory to God
Praise God...Wonderful Song.... Excellent Signing.....God Bless you Bro...
Praise the Lord
God bless u br
Nice sound Br....super if bit scale high.....
SUPER SONG
this is very good song
super
good
hallo sam you are vgreat
God only is great
Good work but you needed to increase one pitch up.
Hahaa