കുഞ്ഞാപ്പി വന്നാൽ ഇതൊന്നും നടക്കൂല 😇A DAY IN MY LIFE ❤️SHAS DOT COM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @rashimolty9907
    @rashimolty9907 10 หลายเดือนก่อน +1

    Kuttine kittaruth...appoyokke nee padikkolu....ninte ithra samthosam naaterkk kaaanichkoskkunn....ath njamal vitti parasoparam aaan santhosikend.....

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +19

      നിങ്ങളുടെ ഒക്കെ ലൈഫ് എങ്ങനെയാവും എന്നോർത്തുപോവുകയാണ് .കാരണം മനസിന്റെ പരിശുദ്ധി ..ഇപ്പോഴത്തെ കാലത്തു നമ്മുടെ വിശേഷങ്ങൾ പങ്കു വെക്കാൻ യൂട്യൂബ് സ്റ്റാറ്റസ് വെക്കൽ ഒക്കെ പതിവാണ് .വൃത്തികേടായ രീതിയിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല .ആർക്കും ഒരു ബുദ്ധിമുട്ടും വിഷമവും ഞാനുണ്ടാക്കുന്നില്ല ..നിങ്ങൾ അത്ര ഈമാൻ ഉള്ള ആളാണെങ്കിൽ ഈ യൂട്യൂബിൽ ഇത് നോക്കാനും പറയാനും നേരം ഉണ്ടാവുമോ ?ഇത് പോലെ ഒരു വാക്ക് പറയാൻ മനസ്സുറക്കുമോ ?ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല .ഇനി തെറ്റാണെന്ന് വെക്കാം .പക്ഷെ നിറ വയറുമായി നിൽക്കുന്ന ഒരു ഗർഭിണിയോട് "കുട്ടിനെ കിട്ടരുത് "എന്ന് പറയാനുള്ള മനസ്സിന്റെ ധൈര്യം ..alllahu നിങ്ങൾക്ക് നല്ലത് വരുത്തട്ടെ ❤️

    • @sunu391
      @sunu391 10 หลายเดือนก่อน +3

      കുഞിട്ടും കിമ്പറും ഉള്ളവർക്കേ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുള്ളു ശഹദിത്താ,,,, ആ പറഞ്ഞത് പടച്ചോൻ കണ്ടിട്ടുണ്ടാവും അതിനുള്ളത് പടച്ചോൻ കൊടുത്തോളും

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 10 หลายเดือนก่อน +1

      @rashimolty9907 കഷ്ട്ടം

    • @_Misriya_Ameer
      @_Misriya_Ameer 10 หลายเดือนก่อน

      എന്തോന്നടെ... കഷ്ടം തന്നെ.. നിങ്ങൾക്ക് ഇത് പോലെ കേൾക്കാനിടവരുമ്പോഴേ അതിന്റെ വിഷമം മനസ്സിലാവു.. നിങ്ങൾക്ക് കാണാൻ താല്പര്യമില്ലെങ്കിൽ കാണണ്ട.നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ..

    • @sabeenabasheer6824
      @sabeenabasheer6824 10 หลายเดือนก่อน +1

      Ithaa.... ngal vishamikkaruth tta.njan ingale subscriber alla. pakshe enikk a comment kanditt vallatha vishamamam thonni. itha manas vishamikkathe happy ayittirikkanam tta.. Padachon ellam kanunnundallo.. Nammal kshamikkuka. Njan dua cheyyam tta.. Allahu ellam eluppamakkatte....
      ان شاء اللہ...

  • @Ummu-u7n
    @Ummu-u7n 10 หลายเดือนก่อน +10

    മുരിങ്ങ താളിപ്പ് ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളിയുടെ കൂടെ വെളുത്ത ഉള്ളിയും കൂടി ചേർത്തൽ നല്ല രുചിയാണ്

  • @Dkgamerbro1234
    @Dkgamerbro1234 10 หลายเดือนก่อน

    ah violut dressinte cuttingum stitchingum onn kaanikkaamo...bangle kond nee randaamadh cheydhayaa nalladh tto...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      th-cam.com/video/bqU_pknrvAo/w-d-xo.htmlsi=xwh7rLgcjYvybcNb
      ഇത് കണ്ടാൽ മതി 👍

  • @DhiyaaShareef
    @DhiyaaShareef 10 หลายเดือนก่อน +4

    വയലറ്റ് dress അടിപൊളി.... അതിന്റെ cutting and stitching kanikkamo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഇനി പ്രസവം കഴിഞ്ഞിട്ടേ ഇടാൻ പാറ്റൊള്ളൂട്ടോ 🥰🥰

  • @sanaami2889
    @sanaami2889 10 หลายเดือนก่อน

    Neeru povan medicene eduthal... Fluid kurayum chilarkokke... Enik kuranjirunnu

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 10 หลายเดือนก่อน +20

    ഹായ് ഇത്ത ലവ് യൂ 🥰🥰 നിങ്ങളുടെ വീഡിയോ ഒരു വൈബാ 😍😍മടുപ്പില്ലാതെ പിന്നെ യും പിന്നെയും കാണാൻ തോന്നും 😍നിങ്ങളെ കണ്ടപ്പോൾ എന്റെ പനിയുടെ ക്ഷീണം മറന്നു 😄😄ഞങ്ങളുടെ ഇവിടെ മുരിങ്ങ തളിച്ച കറിയില്ല

  • @shalimalatheefshalimalathe5026
    @shalimalatheefshalimalathe5026 10 หลายเดือนก่อน +1

    Etha nan kannuran nangal muringayila thoranann indakkar ningal indakiyad pole endakarilla

  • @shamolshamol3851
    @shamolshamol3851 10 หลายเดือนก่อน +11

    സകീർക്കന്റെ ഇഷ്ടം ഞങ്ങളുടെയും ithooseeee......

  • @asnasworld2978
    @asnasworld2978 10 หลายเดือนก่อน +1

    Ummande. Fecepakkittal. Mugam Nallacleenavumo. Skin care oil te hal kayyile. Ee Chulivugalokke marumo

  • @shamnajaleel1592
    @shamnajaleel1592 10 หลายเดือนก่อน +6

    വെളുത്തുള്ളി ചുവന്നുള്ളി ചീനമുളക് എല്ലാം കൂടി ചതച്ച് കഞ്ഞിവെള്ളത്തിൽ ഉപ്പുമിട്ട് മണ്ണായി തിളക്കുമ്പോൾ മുരിങ്ങ ഇല ഇട്ടുവേവിച്ചു തീ ഓഫാക്കി വെളിച്ചെണ്ണ ഒഴിച്ചാൽ നല്ല taste ആണ്

  • @saleenap5190
    @saleenap5190 10 หลายเดือนก่อน +1

    Ullityum.mulakum..vazhadu.kazhinal..muriga..adhil.ettu..vazhattuka..ela.vadi.kazhinal.kannivallam.ozhikkuka ..aginayanu muriga thalipp.

  • @jaseela.rahim9
    @jaseela.rahim9 10 หลายเดือนก่อน +3

    ഞങ്ങളുടെ നാട്ടിൽ മുരിങ്ങ താളിപ്പ് ഇല്ല കൊല്ലം ജില്ല

  • @Luluzz974
    @Luluzz974 10 หลายเดือนก่อน +1

    Passhhoonee😘😘❤️❤️kunjipathu aaaya matheernnu aameeen🥰❣️

  • @lathalatha3278
    @lathalatha3278 10 หลายเดือนก่อน +5

    Congratsss 400k❤❤❤

  • @farsanamusthafa3883
    @farsanamusthafa3883 10 หลายเดือนก่อน +1

    ഞാനും ഇത്തയും കുറച്ചു വെത്യാസം ഒള്ളു... Masha allahh ഇത്തയും sugayi presavikatte

  • @sahiracp2801
    @sahiracp2801 10 หลายเดือนก่อน +31

    ദുനിയാവിന്റെ സന്തോഷം
    മാത്രം നോക്കി നടക്കേണ്ട
    ഇന്നല്ലെങ്കിൽ നാളെ നമ്മുടെ
    കൂടെ ഇ സൗന്ദര്യം ആസ്വദിക്കുന്ന ആരും ഉണ്ടാവില്ല നമ്മളും ഖബരും മാത്രമായിരിക്കും എല്ലാം നിങ്ങൾക്ക് അറിയുമായിരിക്കും
    എങ്കിലും ഒരുർമപ്പെടുത്താൽ ഇവിടെ വെറും ഒരു secconnd നേരത്തെ ജീവിതം . ലക്ഷക്കണക്കിന് ആളുകളല്ലേ
    നിങ്ങളുടെ ശരീര സൗന്ദര്യം ആസ്വദിക്കുന്നത് എന്ന് മറക്കണ്ട.

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +9

      നമ്മുടെ ഉമ്മ പെങ്ങമ്മാരെ കണ്ടാൽ ആസ്വദിക്കാൻ തോന്നുന്നവർ ഉണ്ടെങ്കിൽ അതവരുടെ കുറ്റം .എന്റെ മനസ്സിൽ എന്നെ എല്ലാരും ആസ്വദിക്കണം എന്നൊരു ചിന്തയെ ഇല്ല .നമ്മുടെ വീട്ടിലും നാട്ടിലും ഷോപ്പുകളിലും എല്ലാം പെണ്ണുങ്ങൾ പോവുന്നില്ലേ .പെണ്ണുങ്ങളെ കണ്ടാൽ അപ്പൊ ആസ്വദിക്കണോ .നമ്മൾ പുറത്തിറങ്ങുന്നതാണോ ആസ്വദിക്കുന്നതാണോ തെറ്റ് ?നിങ്ങൾ കരുതുന്നുണ്ടാവും പടച്ചോനെയും മരണത്തെയും ഒന്നും ഓർക്കാതെ ഉള്ള ജീവിതമാവും എന്റേതെന്ന് .എല്ലാം എന്റെ റബ്ബിനറിയാം ❤️

    • @Fathimasuhara98
      @Fathimasuhara98 10 หลายเดือนก่อน +2

      👍👍💯💯💯

  • @sanu3381
    @sanu3381 10 หลายเดือนก่อน

    muringa nte curry malappuram dist il mathre ulloo... athum ullilulla malappuram area il mathrem... vere evideyum ingane undaakkaarilla...

  • @reshma8604
    @reshma8604 10 หลายเดือนก่อน +3

    Shahadiyakku vendi njan viswasikkunna daivathodu prarthikkam.padachavante munnil nammalellam avarude makkalanu.santhoshamayittirikkuka prarthikkuka❤❤😊

  • @kadeejakadeeja2815
    @kadeejakadeeja2815 10 หลายเดือนก่อน

    Nammale naattil muringa koode vaattiyaayaanu kanhivellam ozhikkarullath😊😊😊

  • @rafisebi
    @rafisebi 10 หลายเดือนก่อน +6

    Maashallahh... Pani okka vegam maaritt inshallah normal delivery aavatte ☺️☺️

  • @sidhickap1465
    @sidhickap1465 10 หลายเดือนก่อน

    Ambazhayidey kedu povaan orange tholi rand divasam vellathil itt vech aa tholi nallonam pizhinj aavellavum tholiyudey chandiyum thelich koduthaal madi idh kariveppilayideyum ilayudey ked poyi kittaan nalladaanu😊😊

  • @anshianshi9824
    @anshianshi9824 10 หลายเดือนก่อน +3

    ഇത്താക്ക് ഫെബ്രുവരി 11 അല്ലേ എനിക്ക് ഫെബ്രുവരി 13 aan കുഞ്ഞാപ്പിക്ക് വാങ്ങിയ സാധനം കണ്ടിട്ട് കൊതിയാവുന്നു എനിക്ക് ഒന്നും kittiyillaa😢

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      സാരല്യ ..എല്ലാത്തിനും ഒരു സമയമുണ്ട് ❤️

  • @dilersheraf2609
    @dilersheraf2609 10 หลายเดือนก่อน

    Vayalet dress adipoli..stitching kanikkumo please

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      Thank u,,,, ഇനി പ്രസവം കഴിയട്ടെട്ടോ ഇൻശാ അല്ലാഹ് 😍

  • @farusworld8214
    @farusworld8214 10 หลายเดือนก่อน +5

    Hlo ഷാഹി പടച്ചോൻ എല്ലാ സ്വപ്നങ്ങളും ബുദ്ധിമുട്ട് ഒന്നുംഇല്ലാതെ ഖയിർ ആക്കി തരട്ടെ ആമീൻ 🤲🤲🤲🤲.
    ഇവിടെ യും അമ്പഴം മരം ഒരു പൂപൽ വന്നിരിക്ക പൂവൊന്നും ഇല്ല ഇപ്പൊ. തുരിഷ് ചുണ്ണാമ്പ് മിക്സ്‌ വാങ്ങി വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്തു കൊടുത്തു ഇന്നലെ

  • @safeenathanseer3745
    @safeenathanseer3745 10 หลายเดือนก่อน

    Enikkariyuula muringa thaalicha kari njanidhu vare vachittilla😊 thanks

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      M എന്നാ ഉണ്ടാക്കിനോക്കൂട്ടോ 🥰

  • @Hennuhennuss
    @Hennuhennuss 10 หลายเดือนก่อน +3

    ഡ്രസ്സ്‌ കോഡ് adipoli❤

  • @Afna-tv2gx
    @Afna-tv2gx 10 หลายเดือนก่อน

    Njanghale thalashery l enghane aakalilla.....kaanich thannadhin thanks❤

  • @nusrathp8625
    @nusrathp8625 10 หลายเดือนก่อน +10

    കുഞ്ഞാപ്പിയെ wait ചെയ്യാ ഞങ്ങളും ❤️ഒരു കുഴപ്പവും കൂടാതെ എല്ലാം റാഹത്തായി കഴിയട്ടെ 🥰പ്രസവ ശേഷവും വീഡിയോ upload ചെയ്യണം ട്ടൊ❣️നിർത്തരുത് 😘

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഇൻശാ അല്ലാഹ് ആമീൻ,,, ചെയ്യുംട്ടോ ❤️

  • @shefiSadham
    @shefiSadham 10 หลายเดือนก่อน

    Ithaande vido s kaanaan endhannillaatha oru thrillaan eeth thirakkilum kaanaanaay vannirikkumm....❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഒത്തിരി സന്തോഷം 😍

    • @shefiSadham
      @shefiSadham 10 หลายเดือนก่อน

      @@SHASDOTCOMbyshahadiyasakeer ❤️

  • @muhsijannaJanna
    @muhsijannaJanna 10 หลายเดือนก่อน +9

    Daily വീഡിയോ ഇടണേ 😍Shadittha മുത്തേ 😍ഒരുപാട് ഇഷ്ടം vavene കാത്ത് ഇരിപ്പാണ് ഞാനും 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      ഒത്തിരി സന്തോഷം ഇൻശാ അല്ലാഹ് 😍

    • @muhsijannaJanna
      @muhsijannaJanna 10 หลายเดือนก่อน

      @@nibraspc1472 നിങ്ങളെ ആരാ ഇപ്പൊ ക്ഷണിച്ചേ ഇത് കാണാൻ aro നിർബന്ധിച്ചപോലെ ആണല്ലോ talk onnu പോയെ

  • @fathimasuhara5339
    @fathimasuhara5339 10 หลายเดือนก่อน +2

    Hi itha
    Dressil secend cheydad adipoli
    Oru kunji pathu ayikkotte.insha allah 🥰❤❤❤

  • @__fnaaaah__
    @__fnaaaah__ 10 หลายเดือนก่อน +5

    ബേബി boy 🥰കണ്ടിട്ട്

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 10 หลายเดือนก่อน

    Shadithaa violet mettiral evidnna edutheee

  • @rahsananazir7575
    @rahsananazir7575 10 หลายเดือนก่อน +10

    MashaAllah.. എന്തൊരു സന്തോഷം നിങ്ങളെ കാണുമ്പോ. Shahadhiya my rollmodel ♥️♥️♥️♥️♥️

  • @jaaznahan2677
    @jaaznahan2677 10 หลายเดือนก่อน

    Ithante veetilek najitha jilebi ndaki kondu vannille athinte recipe chothichit ndaki kanikkoo vedioyil

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഇനി അതൊക്കെ ഉണ്ടാക്കാൻ സമയം കിട്ടോ എന്നറിയില്ല ❤️

  • @khalidnhairunnisa8194
    @khalidnhairunnisa8194 10 หลายเดือนก่อน +6

    ❤ entha dress adipoliya naalll alkarum ❤❤
    Muringala curry nalla teasta mikkavarkum especially njglde familikk❤😂
    Kunjiappide thottill basket ellam bangiya❤
    Beef curry polichu
    Athinte idayill sakeer kaikkunaatha comedy 😂
    Kunjiappiye kannaannn waiting aa❤❤

  • @haseenaabdhulla1058
    @haseenaabdhulla1058 10 หลายเดือนก่อน +2

    Naan adhyam aayitan muringha inghane karivekkunnadh kaanunnadh
    ...nalla taste aaano...plz .. Ripley 😊

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഞങ്ങൾക്ക് നല്ല ടേസ്റ്റ് ആണ് .തീരെ കഴികാത്തവർക്ക് എങ്ങനെയാവും അറീല 🥰

  • @arifakbkuchimmu2647
    @arifakbkuchimmu2647 10 หลายเดือนก่อน +3

    ഞാൻ എന്നും വിഡിയോ കാണുന്നതാ,വിഡിയോ വന്നോ ന്ന് നോക്കി ഇരിക്കും ബട്ട്‌ മുരിങ്ങ മരത്തിൽ സകീർക്കാ കയറുന്നത് കാണാൻ ഞാനും നോക്കി ഇരുന്നു 😅😅ഇനി

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      😅അപ്പൊ ഇക്ക പറഞ്ഞത് വെറുതെ ആയില്ല ലെ

    • @arifakbkuchimmu2647
      @arifakbkuchimmu2647 10 หลายเดือนก่อน

      😂😂😂​@@SHASDOTCOMbyshahadiyasakeer

  • @Jashijinu
    @Jashijinu 10 หลายเดือนก่อน

    Ithaa garbini aayirikumbool suji nul eadukaan pattilla eann paranj kettittund.njagale nattil parayaarund.enthaayaalum insha allah kuzhaponnum illathirikatte

  • @hebahbijas3305
    @hebahbijas3305 10 หลายเดือนก่อน +8

    എനിക്ക് രണ്ടാമത്തെ ഡിസൈൻ ആണ് ഇഷ്ടായി ❤

  • @semiyashahul1577
    @semiyashahul1577 10 หลายเดือนก่อน

    Ambazam chethayayipoyalum veentum thalirthuvarum water koduthal mathi

  • @afseelarazikrazi3094
    @afseelarazikrazi3094 10 หลายเดือนก่อน +3

    Assalamu alikum. Masha allah. Ellam eluppamakkitharatte❤❤❤

  • @lulum1550
    @lulum1550 10 หลายเดือนก่อน

    Entharurasa itha oro vidiyosum kanan poli👌 ❤❤❤

  • @nasrinjumana5482
    @nasrinjumana5482 10 หลายเดือนก่อน +5

    Kunjaavakk vendi waiting 🥰

  • @crstiano_edittz4609
    @crstiano_edittz4609 10 หลายเดือนก่อน

    Assalamu alaikum.........
    Alhamdulillaah namukkum vendappetta elaavarkum allaahu aarogyavum eemaanum deergaayussum nalki anugrahikkatte aameen

  • @adipolikitchen
    @adipolikitchen 10 หลายเดือนก่อน +8

    എനിക്കും തോന്നി പെൺകുട്ടിയാണെന്ന് 🥰

  • @hibaaaa478
    @hibaaaa478 10 หลายเดือนก่อน

    Hii ithaa ippozhaatto vedio kaanunnee inte ithak kuzhapponnum illalloo ❤❤❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ആയിക്കോട്ടെ,, കുഴപ്പമൊന്നുമില്ലട്ടോ 🥰🥰

  • @Ponnus-tj3ht
    @Ponnus-tj3ht 10 หลายเดือนก่อน +7

    ഞാൻ ഇന്നലെ രാത്രികൂടി മുരിങ്ങ താളിച്ചതും പപ്പടംകൂട്ടി ചോറ് കഴിച്ചു 😊

  • @sanusachu4171
    @sanusachu4171 10 หลายเดือนก่อน

    Super vedio ethante kaftan meterial yetha.yeviduna yeduthe

  • @sajnakapoor
    @sajnakapoor 10 หลายเดือนก่อน +8

    Masha Allah🥰🥰കുറച്ചു മുന്നത്തെ വീഡിയോയിലൊക്കെ മുഖം നല്ല ചീർത്ത പോലെയായിരുന്നു. ഇപ്പൊ അതൊക്കെ പോയി. സുന്ദരിയായിട്ടുണ്ട്. Masha Allah..

  • @muhammadjabir3084
    @muhammadjabir3084 10 หลายเดือนก่อน

    Itha cherupp vekkunna stand evdnna vngyth.. Online anenkil link onn vidaaamooo

  • @jana_world
    @jana_world 10 หลายเดือนก่อน +6

    നിങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ തരട്ടെ പ്രാർത്ഥനയോടെ ഒരു അനുജത്തി ❤️

  • @irfanajunu5136
    @irfanajunu5136 10 หลายเดือนก่อน +1

    Naggale nattil iggane kanji vellam ozhich vekkarilla adhyam aayittanu kanji vellam vechulla curry kanunne😊

  • @rasheedhashanavas9244
    @rasheedhashanavas9244 10 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ ❤❤❤നല്ല കളർ ഫുൾ ഡ്രസ്സ്‌. സൂപ്പർ ഇത്ത ❤❤❤

  • @ayshaadula2657
    @ayshaadula2657 10 หลายเดือนก่อน

    Ithaa edh aanenkilu ellaam update cheyanm ttoo..shaf mone kond video edpichit idnm ithaa…we are waiting❤

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഇൻശാ അല്ലാഹ് തീർച്ചയായും അറിയിക്കുംട്ടോ 🥰

  • @SATHANPNX
    @SATHANPNX 10 หลายเดือนก่อน +6

    ഇത്താക്ക് ❤️മോൾ ആയിരിക്കും ഉറപ്പ്

  • @AafiyaNoufal
    @AafiyaNoufal 10 หลายเดือนก่อน

    Delivery Sarvashakthanaya Allahuvinte Karunyathal Rahathilakate.Aameen.Girl baby sure

  • @Nishagopi-p8l
    @Nishagopi-p8l 10 หลายเดือนก่อน +23

    കുഞ്ഞാപ്പിയെ കാണാൻ കാത്തിരിക്കുന്നു, ഒരുപാട് സ്നേഹത്തോടെയും, പ്രാർത്ഥനയോടെയും ❤❤❤

  • @mirfabasheer164
    @mirfabasheer164 10 หลายเดือนก่อน +1

    11:43 11:48 പടച്ചോനേ എടൊരാർഭാടമാണിത്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ഇങ്ങനെയുള്ള കച്ചവടം തുടങ്ങുന്ന ആളുകൾ അവരുടെ product പരിചയപ്പെടുത്തി അവർക്ക് വരുമാനം കിട്ടാൻ വേണ്ടി ഞങ്ങൾക്ക് അയച്ചു തരുന്നതാണ് ഇത് .ഇത്ര കഷ്ടപ്പെട്ട് യൂട്യൂബ് ചാനൽ ഉണ്ടാക്കിയതും കൊണ്ട് നടക്കുന്നതുമല്ലേ .ഇതൊക്കെ തന്നെ ഞങ്ങളുടെ പ്രയത്നങ്ങൾക്കുള്ള ഫലം 🥰

  • @luckydotss285
    @luckydotss285 10 หลายเดือนก่อน +7

    Baby girl dear🥰🥰🥰🌹🌹👍👍

  • @sreelekhapradeepan1994
    @sreelekhapradeepan1994 10 หลายเดือนก่อน

    Hmm sariya ee thalip ningal malappuramkarude special anu.. njangalkonnumilla

  • @Fathima.Farook
    @Fathima.Farook 10 หลายเดือนก่อน +6

    വീഡിയോ കാണട്ടെ ട്ടോ 😍
    പണിക്കിടയിൽ ആണ് വീഡിയോ കാണുന്നത്. കുറേ മാസങ്ങൾക്ക് ശേഷം മോള് നാട്ടിൽ വരുന്നതിന്റെ സ്പെഷ്യൽ പണികൾ ആണ്..

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ആയിക്കോട്ടെ പണിയൊക്കെ കഴിഞ്ഞ് വന്നാൽ മതിട്ടോ,,,, ആഹാ മോള് വരുന്ന തിരക്കിലാണല്ലേ 🥰

  • @NihlaNifla-jd8cn
    @NihlaNifla-jd8cn 10 หลายเดือนก่อน

    Irumbambuli ila fullayitt vettiyamathi nannayi undakum

  • @Farhana-bo3ug
    @Farhana-bo3ug 10 หลายเดือนก่อน +95

    എന്ത് ബാംഗിയായിട്ടാണ് താത്ത ഓരോ വീഡിയോയും ചെയ്യുന്നത് .എല്ലാം ക്യാമെറയിൽ പകർത്തി അവസാനം ഇരുന്ന് voice കൊടുക്കും പോലെയല്ലല്ലോ live ആയി വീഡിയോ ചെയ്യുന്നത് ..കണ്ടിരിക്കാൻ തന്നെ ഒരു രസമാണ് താത്താന്റെ വീഡിയോസ് ...masha allah

  • @arafabakery8439
    @arafabakery8439 10 หลายเดือนก่อน

    Itha ingale ink bayangara ishttaneadyamayittane njan comment idunnath love you itha❤

  • @shemeerashemeera442
    @shemeerashemeera442 10 หลายเดือนก่อน +6

    Kumjappine kanan waiting anutto💞💞💞

  • @harijamuthu3736
    @harijamuthu3736 10 หลายเดือนก่อน

    നിക്ക് ഒരുഭാട് ഇഷ്ടാ നിങ്ങളെ വീഡിയോ കാണാൻ ❤️❤️

  • @FahimHafiz-c5g
    @FahimHafiz-c5g 10 หลายเดือนก่อน +3

    Allahu ഹൈറിലാക്കട്ടെ 🤲🏻

  • @klsvlog2364
    @klsvlog2364 10 หลายเดือนก่อน +2

    Kls vlog നിങ്ങൾ ഏതു ഹോസ്പിറ്റലിലാണ് കാണിക്കുന്നത് ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് ഡ്രസ്സിന്റെ വള ഇടുന്നത് മുൻവശത്ത് ആക്കി ഇടുന്നതാണ് നല്ലത് സൂപ്പർ ആയിട്ടുണ്ട്

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      ക്രാഫ്റ്റ്‌ പെരിന്തൽമണ്ണ,, thank u😍

  • @Titan-jm
    @Titan-jm 10 หลายเดือนก่อน +8

    വെയ്റ്റിംഗ് for കുഞ്ഞാപ്പി 😍😍.

  • @jumailashams3380
    @jumailashams3380 10 หลายเดือนก่อน +1

    Enth rice use cheyunne

  • @misriya-vz5xg
    @misriya-vz5xg 10 หลายเดือนก่อน +9

    Masha allh ❤ ningalde ee happiness Allhu ennum nilanirthitharatte😍🤲🏻 Allhu delivery eluppamaakki tharatte 🤲🏻❤️ baby ne kaanan waiting & pray ❤

  • @ajmalathasneem6760
    @ajmalathasneem6760 10 หลายเดือนก่อน

    White chappal rack online aano?

  • @ennusworld7311
    @ennusworld7311 10 หลายเดือนก่อน +4

    സപ്പോർട്ട മൂത്തത് നോക്കൽ ചുരണ്ടിനോക്കിയാൽ പച്ച കളർ കണ്ടാൽ മൂത്തിട്ടില്ല, ഒരു കാപ്പികളർ ആണ് കാണുന്നതെങ്കിൽ നല്ലോണം മൂത്തിട്ടുണ്ട്, അപ്പൊ പറിച്ചിട്ട് കവറിൽ കെട്ടിവെച്ചാൽ മതി, രണ്ട് ദിവസം കൊണ്ട് 👍

  • @sumiyasumi-d8e
    @sumiyasumi-d8e 10 หลายเดือนก่อน

    Ingl danyantharam gulika kazhinkunundooo😊

  • @ArifaRashidVlog
    @ArifaRashidVlog 10 หลายเดือนก่อน +4

    മാഷാ അള്ളാ ഡ്രസ്സ് ഒക്കെ സൂപ്പർ നല്ല കളർ ബൂബു കുട്ടാപ്പി സുന്ദരൻ ആയിട്ടുണ്ട് കുഞ്ഞാപ്പിക്കുട്ടീനെ കാണാൻ കട്ട വെയ്റ്റിംഗ് ❤️🥰😘

  • @shanvasif55
    @shanvasif55 10 หลายเดือนก่อน +1

    ബേബി പെഡ് കാണുമ്പോൾ ഒരു ആഗ്രഹമാണ്
    പക്ഷെ സാമ്പത്തികം കൊണ്ട് ഇമ്പോൾ കയ്യൂലാ

  • @Hanankvr
    @Hanankvr 10 หลายเดือนก่อน +3

    മുരിങ്ങ താളിപ്പിലേക്ക് കുറച്ച് വെളുത്തുള്ളി ഇട്ടാൽ അടിപൊളി ആകും

  • @Sharmiszedsvlog
    @Sharmiszedsvlog 10 หลายเดือนก่อน

    Njangaley veettil oru baby varunnath poleyulla santhosham sugayi prasavikkan dua cheyyunnund ketto

  • @zaras-life-style
    @zaras-life-style 10 หลายเดือนก่อน +8

    ഷെഫ് മോന്ക് നല്ല ആരോഗ്യമുള്ള അനിയത്തി കുട്ടിനെ കിട്ടട്ടെ.❤❤❤

  • @superideas6849
    @superideas6849 10 หลายเดือนก่อน

    Ithade aa kashayathe patti onnu vishadeekarikamo, making & benifit

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      നീര് പോകാനുള്ളതാണ്,,,,കൂട്ടുകൾ നിക്ക് അറീല്ലട്ടോ 🥰

  • @shebinponnusimin3507
    @shebinponnusimin3507 10 หลายเดือนก่อน +10

    തതാനെ ഒരുപാട് ഇഷ്ടം ❤ ഒരു പെൺകുട്ടി ആവട്ടെ 😊

  • @YafizAli-fe9fi
    @YafizAli-fe9fi 10 หลายเดือนก่อน +1

    Masha Allah ❤adipoli vlog
    Waiting for baby❤
    Adendanu poonilav
    Njn aadyayt kanaa
    Sweet aano

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      sweet അല്ല .പൊരി പോലെ 🥰

    • @YafizAli-fe9fi
      @YafizAli-fe9fi 10 หลายเดือนก่อน

      @@SHASDOTCOMbyshahadiyasakeer mm.njn ningade vlog kanaa .adipoli.🥰

  • @faizanfaaz6104
    @faizanfaaz6104 10 หลายเดือนก่อน +8

    കുഞ്ഞാപിയെ കാണാ൯ കട്ട waiting 😍

  • @jaseenashajahan118
    @jaseenashajahan118 10 หลายเดือนก่อน +1

    രണ്ടാമത്തെ ഡീസെയിൻ സൂപ്പർ

  • @suvinavimal
    @suvinavimal 10 หลายเดือนก่อน +2

    ❤❤

  • @SameeraShereef-j5i
    @SameeraShereef-j5i 10 หลายเดือนก่อน

    Ayurvedic kadakalil kittoole nighal vanghichadalle vappa undakkiyadanoo

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      കുറെ മരുന്ന് കൂടുകൾ ഉണ്ട് .അത് മരുന്ന് കടയിൽ കിട്ടും .പക്ഷെ മരുന്ന് കൂടുകൾ അറിയില്ല

  • @hebahbijas3305
    @hebahbijas3305 10 หลายเดือนก่อน +8

    കുട്ടിയെ ഞങ്ങൾക്ക് കാണിച്ച tharille❤

  • @abdulnasar7868
    @abdulnasar7868 10 หลายเดือนก่อน

    Ethatha video kanan nalla ഇഷ്ടം ആണ്

  • @riyasalih
    @riyasalih 10 หลายเดือนก่อน +16

    സക്കീർക്കാ തടിച്ച നന്നായിട്ടുണ്ട് അപ്പോൾ പെൺകൊച്ച് ആയിരിക്കും.. 😀

    • @Jasee8494
      @Jasee8494 10 หลายเดือนก่อน +7

      Adenta sakeerka ano pregnant ayadh.vere pani onnulleee...

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      ആണോ ഇൻശാ അല്ലാഹ് 😍

    • @mubeenamubi9473
      @mubeenamubi9473 10 หลายเดือนก่อน

      @@Jasee8494😅

    • @hajarasathar6176
      @hajarasathar6176 10 หลายเดือนก่อน

      Baby boy ആണ് ഉറപ്പാണ്

    • @riyasalih
      @riyasalih 9 หลายเดือนก่อน

      ഇപ്പോൾഎങ്ങനെയുണ്ട് പെൺകുട്ടി ആയില്ലേ.. ഉപ്പാർ തടിച്നന്നായാൽ പെൺകുട്ടി ആയിരിക്കും എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്.. 😌

  • @ShahinaAbdulrasak
    @ShahinaAbdulrasak 10 หลายเดือนก่อน

    Kashayam marunn vangichath evide ninnan ithaa .. pls rply

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน

      കുഞ്ഞൻ വൈദ്യർ പെരിന്തൽമണ്ണ 🥰

  • @jaseenashajahan118
    @jaseenashajahan118 10 หลายเดือนก่อน +25

    ഞങ്ങളും കാത്തിരിക്കുന്നു. ഒരു കുഞ്ഞി പാത്തു ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲

  • @sherinap6860
    @sherinap6860 10 หลายเดือนก่อน +1

    Delivery kayinhitt enikk ee violet dress pole onn design chaiyth theraavo❤

  • @asmayakkoob3251
    @asmayakkoob3251 10 หลายเดือนก่อน +8

    തിരക്ക് പിടിച്ചാലും കൊഴപ്പല്ല. നമ്മുടെ കുഞ്ഞാപ്പിക്ക് സുഖംമായിരിക്കട്ടെ ❤🥰

  • @irfanalukman-1733
    @irfanalukman-1733 10 หลายเดือนก่อน

    End kashayam aaan itha kudikkunne??? Plz reply

  • @sharmilasherin1758
    @sharmilasherin1758 10 หลายเดือนก่อน +9

    നിങ്ങളുടെ വീഡിയോ കാണുമ്പോ തന്നെ ഒരു സന്തോഷം ആണ്... 🥰❤
    സപ്പോട്ട ഞങ്ങളുടെ വീട്ടിലും ഉണ്ട്‌...ഒരുപാടുണ്ടാവും...നല്ല വലിപ്പവും ഉണ്ടാവും...പക്ഷേ ഒന്നും ഞങ്ങൾക്ക് കിട്ടാറില്ല...എല്ലാം മൂക്കുന്നതിന് മുന്നേ തന്നെ വവ്വാൽ കടിച്ചു താഴെയിടും....അത് കഴിക്കാൻ പറ്റത്തും ഇല്ലല്ലോ...🙁

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      ഒത്തിരി സന്തോഷം അതെല്ലേ 😍😍

  • @SachuFebi
    @SachuFebi 10 หลายเดือนก่อน

    Ithoose enthu rasaa ingale video okke kaanan love u 🥰🥰😘😘😘

  • @rinuuz
    @rinuuz 10 หลายเดือนก่อน

    Njan ende moneyum kunjaappi ennaan vilikkaar. Masha Allah. Ellaam rahathaavatte. Waiting for ur Kunjaappi🥰❤

  • @salmanoushad2304
    @salmanoushad2304 10 หลายเดือนก่อน +4

    Dress 👌🏻👌🏻👌🏻മീറ്റിരിയൽ ഓൺലൈൻ ആണോ.. ഇത്താക് സുഖപ്രസവം ആവട്ടെ 🤲🏻.മോന്ക് ഒരു കുഞ്ഞി പെങ്ങൾ 😍

    • @SHASDOTCOMbyshahadiyasakeer
      @SHASDOTCOMbyshahadiyasakeer  10 หลายเดือนก่อน +1

      അല്ല ഫാമിലിയിൽ നിന്ന് വാങ്ങിയതാ🥰❤️

  • @najunajad2202
    @najunajad2202 10 หลายเดือนก่อน

    ഒന്നും പറയാനില്ല എല്ലാം 👍🏻👍🏻👍🏻👍🏻👍🏻