കോൺഗ്രസ്സ് എംപിമാർ പറയാത്തത് വിളിച്ചു പറഞ്ഞ്, മുസ്ലിം ലീഗ് എംപി ഹാരിസ് ബീരാൻ

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അഭിനന്ദിച്ച് കെ ടി ജലീൽ
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #ktjaleel #ktjaleelspeech #HARISBEERAN
    #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

ความคิดเห็น • 164

  • @sajeevkumar9054
    @sajeevkumar9054 3 หลายเดือนก่อน +37

    അഭിനന്ദനങ്ങൾ ഹാരിസ് ബീരാൻ കേരളത്തിനു വേണ്ടി ശബ്ദമുയർത്തുക.👍

  • @RahimRahim-vw2jx
    @RahimRahim-vw2jx 3 หลายเดือนก่อน +33

    സ്വന്തം സംസ്ഥാനത്തിനുവേണ്ടി സംസാരിച്ച അഡ്വക്കേറ്റ് ഹാരിസ് ബീരാ നിക് അഭിവദ്യങ്ങൾ

  • @lawrencepx9189
    @lawrencepx9189 3 หลายเดือนก่อน +36

    ചരിത്രപരമായ അനിവാര്യത, Adv.ഹാരിസ് ബീരാന് അഭിനന്ദനങ്ങൾ.

  • @Shabeerali565
    @Shabeerali565 3 หลายเดือนก่อน +19

    രാഹുല്‍ ഗാന്ധി RSS ന്ന് എതിരെ ലോകസഭ യില്‍ പറഞ്ഞില്ല എന്ന് പറഞ്ഞ ആളല്ലേ ജലീല്‍ കൂടുതൽ ഉപദേശം വേണ്ട 😂😂😂

  • @FINIXMANGO
    @FINIXMANGO 3 หลายเดือนก่อน +40

    ആരുടെയോ പ്രധിനിധി ആവട്ടെ, ഏത് പാർട്ടിയുടെയോ ആളാവട്ടെ കാര്യങ്ങൾ വ്യക്തമായി പറയുന്നവരാവണം

    • @raghavankolaprath6836
      @raghavankolaprath6836 3 หลายเดือนก่อน +2

      Well done

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน +1

      അതെ

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน +1

      വർഗീയത ക്ക് എതിരെ ശബ്‌ദിക്കുക
      വർഗീയത ആണ് ഏറ്റവും വലിയ പ്രശ്‍നം

  • @josephgeorge9304
    @josephgeorge9304 3 หลายเดือนก่อน +38

    ഹാരിസ് ബീരാന് അഭിനന്ദനങ്ങൾ

  • @sistervssister2805
    @sistervssister2805 3 หลายเดือนก่อน +23

    ആരായാലും കേരളത്തിന്റെ ആവിശ്യങ്ങൾക് വേണ്ടി ഒരുമിച്ചു നിൽക്കണം... അത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഓർക്കണം..

  • @raveendranmamparampil175
    @raveendranmamparampil175 3 หลายเดือนก่อน +23

    ഹാരിസ് ബീറാന് അഭിനന്ദനങ്ങൾ.

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 3 หลายเดือนก่อน +16

    ആട് ജലീൽ, കുത്തിത്തിരുപ്പിൻ്റെ പരമോന്ന നിലവാരം എന്നും നിലനിർത്തി പോരുന്നു 😂

  • @A.M.NajeebGazal
    @A.M.NajeebGazal 3 หลายเดือนก่อน +7

    ജലീൽ സാഹിബിന് തെറ്റിയിടത്തു ബീരാൻസാഹിബ് വിജയിക്കുന്നു കോടപ്പനാക്കു ന്നിന് തെറ്റില്ല

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 3 หลายเดือนก่อน +9

    വിവരമുള്ളവർ സഭയിലെത്തേണ്ട ഈ കാലഘട്ടത്തിന്റെ ആവശ്യകത ഇദ്ദേഹം നമ്മെ ഓർമപ്പെടുത്തുന്നു..
    ഹാരിസിന് അഭിവാദ്യങ്ങൾ

  • @narayanan8468
    @narayanan8468 3 หลายเดือนก่อน +28

    വെറും രാഷ്ട്രീയക്കാരനെ M P യായി പരിഗണിക്കാതെ!!നല്ല വിദ്യാഭ്യാസവും, കഴിവും ഉള്ളവരായിരിക്കണം, Dr, ബ്രിട്ടാസും, Adv,ആരിഫും, അത് തെളിയിച്ചു...!!! അഭിനന്ദനങ്ങൾ!!

    • @MohamedK-f1n
      @MohamedK-f1n 3 หลายเดือนก่อน +3

      അവസര വാദികൾ ആണെന്ന് മാത്രം

    • @gamingleopard3633
      @gamingleopard3633 3 หลายเดือนก่อน +3

      AA. Raheem പക്കാ വേസ്റ്റ്

    • @sulaimanva1630
      @sulaimanva1630 3 หลายเดือนก่อน

      ആരിഫ് ഒരക്ഷരം മിണ്ടിയതായി കേരളക്കാർക്കറിയില്ല. താങ്കൾ എന്താ ഉദ്ദേശിച്ചത്. ഭാഷ കൈകാര്യം ചെയ്യാൻ പറ്റിയ സമദാനിയെ പ്പോലെയുള്ളവരെ ബുദ്ധിയുള്ളവരെ തെരഞ്ഞെടുക്കൂ.

  • @abdulrazake5185
    @abdulrazake5185 3 หลายเดือนก่อน +6

    ജലീൽ എന്ന കുട്ടിക്കൊടുപ്പുകാരൻ ലീഗിനെ അഭിനന്ദിക്കുന്നു. 😀
    അത്‌ കോൺഗ്രസ്സിനെ മോശമാക്കാൻ വേണ്ടിയാണ് 😀
    ജലീൽ അബ്ദുള്ളകുട്ടിക്ക് പഠിക്കുന്ന വിവരം ലീഗും കോൺഗ്രസ്സും മനസ്സിലാക്കിയിട്ടുണ്ട് ജലീലിന്റെ യജമാനൻ പിണറായിയും മോദിയുടെ സ്വന്തം ആളല്ലേ 😪

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน +3

    കേരളം വിട്ടു എവിടെയും My state എന്ന് പറയുമ്പോൾ ഒരു സുഖം തോന്നും.എന്റെ അമ്മ എന്ന് പറയുംപോലെയാണ് ❤️❤️🌹❤️🌹❤️🌹👌🏻👌🏻

  • @devadasn2675
    @devadasn2675 3 หลายเดือนก่อน +11

    ബീരാൻറ്റെ പ്രസംഗം എല്ലാ പത്രങ്ങളും എഴുതും. എന്നാൽ സി പി എം എം പി മാർ അവിടെ ശ്രദ്ധേയമായ പ്രസംഗം നടത്തിയാൽ അത് മുഖ്യ ധാര മാധ്യമങ്ങൾ മറച്ചു വെക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ് എം പി മാർ പാർലിമെന്റ്റിൽ പല വിവാദമായ നിയമങ്ങൾ കൊണ്ടു വന്നപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നത് ചർച്ചാ വിഷയം ആയിരുന്നല്ലോ.മുസ്ലിം എം പി മാരും ഒരു എതിർപ്പും പ്രകഠിപ്പിക്കാതെ ഇരുന്നല്ലോ. അത് കൊണ്ടു ഇനി എന്തെങ്കിലും അവിടെ പറയാതിരിക്കില്ല.

  • @AbdulRasheed-un8oi
    @AbdulRasheed-un8oi 3 หลายเดือนก่อน +7

    കേരളം എന്ന മലയാളി എന്ന അഭിമാനം എപ്പോഴും ഉയർത്തിപിടിക്കാൻ ശ്രമിച്ച MP യ്ക്കു അഭിനന്ദനങ്ങൾ.

  • @sunilkumar-nn8rs
    @sunilkumar-nn8rs 3 หลายเดือนก่อน +10

    വിവരവും നട്ടെല്ലും ഉള്ളവൻ എംപി ആയാൽ ഇങ്ങനേ ഇരിക്കും....അല്ലെങ്കിൽ കേരളത്തിലെ പതിനെട്ട് യുഡിഎഫ ലോക്സഭാ എംപി മാരെയും ജെബി മേത്തർ ഉണ്ണൂണ്ണി ജോസ് മാണി എന്നിവരെ പോലിരിക്കും

  • @afsalcochin6160
    @afsalcochin6160 3 หลายเดือนก่อน +7

    പാർട്ടി നോക്കാതെ കേരളത്തെ കുറിച്ച് nalla🙂കാര്യം പറഞ്ഞതിന് അഭിനന്ദനങ്ങൾ

  • @muhammedfaisalc5603
    @muhammedfaisalc5603 3 หลายเดือนก่อน +2

    നിന്റെ സർട്ടിഫിക്കെറ്റ് ആർക്കു വേണം അവസര വാദി ജലീലെ 🤪

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 หลายเดือนก่อน +8

    ഇബ്‌ലീസിൻെറ അഭിനന്ദനം ആർക്ക് വേണം..... ഒരു കാലത്തും ഇയാളെ വിശ്വസിക്കരുത്.....

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน

      ആരെ വിശ്വസിക്കരുത് ???

    • @Researcher2023
      @Researcher2023 3 หลายเดือนก่อน

      ​@@mohammeduppala7194
      .
      കെ.ടി. ജലീലിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്.

  • @manuppakallarakuzhiyil6784
    @manuppakallarakuzhiyil6784 3 หลายเดือนก่อน +2

    ആർക് വേണമെടോ നിന്റെയും നിന്റെ എരപ്പൻ ജലീലിന്റെയും സർട്ടിഫിക്കറ്റ്

  • @padmanabhanpadmanabhan8916
    @padmanabhanpadmanabhan8916 3 หลายเดือนก่อน +9

    ഇങ്ങനെ ഒരാളെ ലീഗിന് പാർല്മെൻ്റിലേക്ക് അയച്ചിരുന്നുവെങ്കിൽ

    • @usman4528
      @usman4528 3 หลายเดือนก่อน

      രാജ്യസഭായും കൂടി ചേർന്നതാണ് പാർലമെന്റ്

    • @mohammeduppala7194
      @mohammeduppala7194 3 หลายเดือนก่อน

      അതെ , രാജ്യസഫ , ലോകസഫ
      ഒന്നുതന്നെ
      അവിടെ അല്ലെങ്കിൽ ഇവിടെ
      വര്ഗിയതക്ക് എതിരെ പൊരുതി വിജയിക്കുക

  • @meenakshikanat3060
    @meenakshikanat3060 3 หลายเดือนก่อน +9

    മറ്റൊരു സ്വാമി വിവേകാനന്ദൻ!!👏👏

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 หลายเดือนก่อน +11

    വസ്തുതകൾ പറയുന്നവർ
    കേരളത്തിന്റെ മിത്രം...

  • @hamzamattathvalappil5493
    @hamzamattathvalappil5493 3 หลายเดือนก่อน +10

    Mr, ജലീൽ നിന്റെ വിധി ഇങ്ങനെ ഒക്കെ ആണ് ആടെ

  • @ManiMani.C.V
    @ManiMani.C.V 3 หลายเดือนก่อน +17

    കേരളത്തിന്‌ വേണ്ടി ഒന്നും പറയില്ല കോൺഗ്രസ്‌. അവരുടെ ആസ്തി കൂടുന്ന കാര്യങ്ങൾ മാത്രമേ കോൺഗ്രസ്‌ ചെയൂ.

    • @ghgh977
      @ghgh977 3 หลายเดือนก่อน +1

      Austria.KOOTTIYATH..VIJAYAN
      VEENA
      KAMALAM

  • @abdulmajeedmp
    @abdulmajeedmp 3 หลายเดือนก่อน +3

    ഇതിലൊക്കെ ആടിന് എന്ത് കാര്യം😂

  • @noufalarabi3762
    @noufalarabi3762 3 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ mr ഹാരിസ്ബീരാൻ 👍🏻👍🏻👍🏻

  • @georget.s5867
    @georget.s5867 3 หลายเดือนก่อน +3

    Adഹാരിസ് ബീരാനും ഡോക്ടർ ബ്രിട്ടാസ് എം.പി ക്കും അഭിവാദ്യങ്ങൾ.❤❤❤

  • @pathikan_talks
    @pathikan_talks 2 หลายเดือนก่อน +1

    ആട് ജലീൽ ഒരു കുത്തിത്തിരിപ്പിന് വകുപ്പ് ഉണ്ടോ എന്ന് നോക്കിയതാ 😂😂😂😂😂

  • @P.m.Kunjumon
    @P.m.Kunjumon 2 หลายเดือนก่อน +1

    കഴിഞ്ഞപാർലിമെന്റ് ൽ കേരളത്തിന് വേണ്ടി സംസാരിക്കാൻ ആരിഫ്.. ചായികാടാനും മാത്രം ഉണ്ടയിരുന്നുള്ളു. എന്ന് പിണറായി... അത്കൊണ്ട് ആണ് അ രണ്ടുപേരും ഇനി പാർലിമെന്റ് ൽ വേണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചത് 😂. U. D. F. ന്റെ എല്ലാ. M. P. മാരും ഇ വിഷയം പാർലിമെന്റ് ൽ സംസാരിചട്ടുണ്ട്.. അത് ജനങ്ങൾക് അറിയാം

  • @ashnawddubai1562
    @ashnawddubai1562 3 หลายเดือนก่อน +29

    ലീഗ് MP മാർ ഡൽഹിയിൽ പോയാൽ വാ തുറക്കുന്നത് ബിരിയാണി തിന്നാൻ മാത്രമാണെന്ന് ആർക്കാണ് അറിയാത്തത്..😂😂😂
    ഹാരിസ് ബീരാൻ അവരിൽ നിന്ന് വേറിട്ട്‌ നിൽക്കുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം

    • @abdulnaseef6433
      @abdulnaseef6433 3 หลายเดือนก่อน +3

      ഇടത് ഉണ്ടകിൽ ഇന്ത്യ ഒള്ളു 😁😁😁

    • @muhammedcp6293
      @muhammedcp6293 3 หลายเดือนก่อน +1

      Alavarum agenatha harisi beeranapolatha alkara ayakanam allada pdukezavanmar poyeti onum kariyamella

    • @muhammedcp6293
      @muhammedcp6293 3 หลายเดือนก่อน

      Agena uriyadan anjam clsum gusteyNi adibashayel samarekum

    • @Rasheed-k2b
      @Rasheed-k2b 3 หลายเดือนก่อน

      ബീരിയാണിണ്ടി തിന്നാൻപോയത്,നിന്റെതന്തമൈര

    • @alavialavipp982
      @alavialavipp982 3 หลายเดือนก่อน +1

      നല്ലത് പറഞ്ഞാൽ നന്ദിയുണ്ടാവും ലീഗായാലും BJP ആയാലും മനുഷ്യന് വേണ്ടി നാടിന് വേണ്ടി നല്ലത് ചെയ്താൽ നന്ദി അല്ലെങ്കിൽ നിന്ദ

  • @mohamedrafi5612
    @mohamedrafi5612 2 หลายเดือนก่อน +1

    സർട്ടിഫിക്കറ്റ് നൽകാൻ ജലീൽ ആരാ

  • @kunhayammedtk792
    @kunhayammedtk792 3 หลายเดือนก่อน +2

    ഓൻ ഇപ്പൊ തന്നെ ഞമ്മളെ കുയപ്പത്തിലക്കാൻ ഉളള പരിപാടി ആണൊ, അപ്പൊ തന്നെ തങ്ങളോട് പറഞ്ഞതാ വെണ്ട എന്ന്

  • @SaluSaluliberty
    @SaluSaluliberty 2 หลายเดือนก่อน +1

    ഹാരിസ് അഭിനന്ദനങ്ങൾ🎉ആടുജലീൽ കൂടുതൽ ആളാവാൻ നോകൺട😂😂

  • @ghgh977
    @ghgh977 3 หลายเดือนก่อน +1

    Aad..JALEELINTE..sappourt
    Veenda

  • @alisadiqh.2360
    @alisadiqh.2360 2 หลายเดือนก่อน

    എന്തൊക്കെ പറഞ്ഞാലും കെ ടി ജലീൽ യുഡിഎഫിലേക്ക് തിരിഞ്ഞു നോക്കേണ്ട പ്രത്യേകിച്ചും മുസ്ലിം ലീഗിലേക്ക് തിരിഞ്ഞു നോക്കണ്ട മുസ്ലിം ലീഗിൻറെ കാര്യം അവർ നോക്കിക്കോളും താൻ കിട്ടിയ എല്ലുമായി കടിച്ച എകെജി സെൻറിൻറെ അടുത്ത് ഉണ്ടായാൽ മതി

  • @SaluSaluliberty
    @SaluSaluliberty 2 หลายเดือนก่อน +1

    ആടിനു ഇനി ലീഗിലേക്ക് വരാനുള്ള അടവാണോ ഇത് നിന്നേ ആർക്കും വേണ്ടടോ😂😂 വന്നാലു. കയറ്റില്ല അവർ.😂😂

  • @Basheerk-oc4ml
    @Basheerk-oc4ml 3 หลายเดือนก่อน +5

    ആട് ജലീലെ നിന്റെ സർട്ടിഫിക്കേറ്റ് ബീരാനും ലീഗിനും വേണ്ട

  • @mfaisu2924
    @mfaisu2924 2 หลายเดือนก่อน

    കെ ടി ജലീൽ ഇതിലൂടെ ഉദ്ദേശിക്കുന്നത് കോൺഗ്രസ്‌നെ ഇകഴ്ത്തുക എന്നതാണ്.

  • @muhammedkuttymankarathodi632
    @muhammedkuttymankarathodi632 2 หลายเดือนก่อน

    ഹാരിസ് ബീരാണെന്നു കേരളത്തോട് എന്നും നന്ദി ഉള്ള വണക്കട്ടെ എന്നു കേരളത്തിലെ രാ സ്ട്രിയം നോക്കാതെ അവകാശങ്ങളചോദിക്കാനുള്ള കരുതുന്ൽക്കട്ടെ അദ്ദേഹത്തിന് സത്യ ത്തിന്റെ മാർഗത്തിൽ ആരെയുംബായാപ്പെടാതെ തുതുറന്ന ഉ പറയാനുള്ള ധൈര്യം ഉണ്ടാവട്ടെ അതാണ് പിറന്ന മണി നോടുള്ള കൂറ് എന്നും നന്മകൾനേരുന്നു ഞാൻ

  • @mujeebctech
    @mujeebctech 2 หลายเดือนก่อน

    എടാ ജലീ ലേ കോൺഗ്രസിനെയും കൂടി വോട്ട് കിട്ടിയില്ല ഹാരിസ് ബീരാൻ എംപി ആയത്

  • @sulaimanc3100
    @sulaimanc3100 3 หลายเดือนก่อน +1

    Athinu kt jaleelinte upadesham arkk vennam

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 หลายเดือนก่อน +1

    ഇജ്ജ് കരഞ്ഞോ സഗാവേ

  • @shajipc268
    @shajipc268 3 หลายเดือนก่อน +1

    യേശു ക്രിസ്തുവിന് പീലാതോസിന്റെ ഭാര്യയുടെ വോട്ട് കിട്ടി ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത് അത് പോലെയുണ്ട്

    • @ajithaks2155
      @ajithaks2155 3 หลายเดือนก่อน

      എഞേനന്

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 2 หลายเดือนก่อน

    ധൂർത്തു മാത്രമല്ല എന്ന് പറഞ്ഞത് വളരെ ശരി.

  • @ibrahimkm7488
    @ibrahimkm7488 2 หลายเดือนก่อน

    Sagav Jaleel tta putheya oodu Buthe Lege na pattekan vandy??????

  • @AboobaerK.M
    @AboobaerK.M 3 หลายเดือนก่อน

    Dolorth.
    Th nne..eg.. navakerala.doorth yathra

  • @UmmerN-e9f
    @UmmerN-e9f 2 หลายเดือนก่อน

    Pma സലാമിനെ mp യാക്കാത്തത് ഭാഗ്യം.

  • @sidhumunna3610
    @sidhumunna3610 2 หลายเดือนก่อน

    ഇനിപ്പോ പുകഴ്ത്തി അല്ലാതെ വേറെ മാർഗം ഒന്നുമില്ല കാരണം ഇപ്പോഴുള്ള ഇടം ഞാൻ വരേണ്ട ഇടമല്ല അദ്ദേഹത്തിന് ബോധ്യം വന്നു തുടങ്ങി എന്ന് തോന്നുന്നു നമ്മുടെ കാലിന്റെ ചുവട്ടിൽ കൂടി ഒലിച്ചു വന്ന മണ്ണ് ഒലിച്ചു മനസ്സിലാകുന്ന കുറച്ച് ചില അതിലൊന്ന് ആണ് ജലീൽ അപ്പോ ജലീലിനെ ചിലപ്പോൾ ഒരു വൈകിയ ഉദിച്ച വിവരം ആവും ഞാനിപ്പോ നിക്കുന്നതിൽ നിന്നിട്ട് ഒരു കാര്യവുമില്ല എന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടാവും അതാവും ചിലപ്പോൾ

  • @aaface
    @aaface 2 หลายเดือนก่อน

    തീർച്ചയായും മുസ്‌ങ്ങൾക്ക് അഭിമാനിക്കാം..
    പിന്നെ ജലീലിന്റെ വാക്കുകൾ കാര്യമാക്കേണ്ട. ലീഗിലേക്ക് മടങ്ങാൻ തക്കം നോക്കിനിൽക്കുന്ന ആളാണ്.. ആര് വിളിക്കും എന്നാണ് ജലീൽ കാത്തിരിക്കുന്നത്..

  • @AbdulHakkim-b4d
    @AbdulHakkim-b4d 3 หลายเดือนก่อน

    Vivaramullavar leegholum undu

  • @SalimYSalimY-l6z
    @SalimYSalimY-l6z 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @AbduRahman-j9h
    @AbduRahman-j9h 3 หลายเดือนก่อน +1

    ജലീലിന് എങ്ങനെയെങ്കിലും cpm ൽ നിന്ന് ഒന്ന് തടി തപ്പണം എന്നുണ്ട്. പക്ഷേ ന്നാർക്കുംവേണ്ട

  • @gopithakshanp9977
    @gopithakshanp9977 3 หลายเดือนก่อน +1

    സത്യം ചെരിപ്പട്ടുവരമ്പോൾ നുണ ലോകം സഞ്ചരിക്കും

    • @AhammedKabeer-d4l
      @AhammedKabeer-d4l 3 หลายเดือนก่อน

      കവി എന്താണ് ഉദേശിച്ചത്.

  • @abdulmajeedrk4981
    @abdulmajeedrk4981 3 หลายเดือนก่อน

    കോൺഗ്രസ്സുകാർ മകൻ മരിച്ചാലും വേണ്ടീല മരുമകളുടെ കണ്ണിർ കണ്ടാൽ മതി എന്ന മനസ്ഥിതിയുമായി നടക്കുന്നവരാണ്- സ്വന്തം രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കേരളത്തിലെ സഹകരണ മേഖലയെ നശിപ്പിക്കാൻ BJP ശ്രമിക്കുമ്പോഴും ഇവിടത്തെ കോൺഗ്രസ്സുകാർ അവർക്ക് കൂട്ടാണ് - കോൺഗ്രസ്സുകാർ ഭരിക്കുന്ന ഒരുപാട് സഹകരണ സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഈ പിന്തുണ - പക്ഷേ മുസ്ലിം ലീഗ് അക്കാര്യത്തിൽ മറിച്ചാണ് -

  • @AboobaerK.M
    @AboobaerK.M หลายเดือนก่อน

    Haris.No.1.speech

  • @SalimYSalimY-l6z
    @SalimYSalimY-l6z 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @alavialavi7824
    @alavialavi7824 3 หลายเดือนก่อน +3

    ഹാരിസ് ബീരാന് ജലീലിന്റെ അഭിനന്ദനത്തിന്റെ ആവശ്യമില്ല ഹാരിസ് ബീരാനെ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ ആണ് പറഞ്ഞയച്ചിട്ടുള്ളത് അല്ലാതെ പിണറായി വിജയൻ പറഞ്ഞയച്ചതല്ല അതുകൊണ്ട് ഹാരിസ് ബീരാന് ജലീലിന്റെ അഭിനന്ദനത്തിന്റെ ആവശ്യമില്ല

    • @AhammedKabeer-d4l
      @AhammedKabeer-d4l 3 หลายเดือนก่อน

      ത്തങ്ങൾ പറഞ്ഞയച്ചവരാണ് മുതലാക് ബില്ല് സഭയിൽ വന്നപ്പോൾ അവിടെ ഹാജരാവായതെ കോട്ടക്കൽ കല്യാണത്തിന് ബിരിയാണി കഴിക്കാൻ വന്നത്.

    • @SaluSaluliberty
      @SaluSaluliberty 2 หลายเดือนก่อน

      കലകി😂😂 ആടിനെ ആട്ടിവിട്ടല്ലോ😂😂😂😂

    • @AhammedKabeer-d4l
      @AhammedKabeer-d4l 2 หลายเดือนก่อน

      @@SaluSaluliberty ആടിനെ ആറ്റിവിട്ടതിൽ മൂരിയുടെ സന്തോഷം.

  • @m.pmohammed9366
    @m.pmohammed9366 3 หลายเดือนก่อน

    അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഹാരിസിനില്ല എന്നാണ് അദ്ദേഹത്തിൻ്റെ നിലപാടിൽ നിന്ന് വ്യക്തമാകുന്നത്. ഹാരിസ് ബീരാന് അഭിവാദ്യങ്ങൾ. ലീഗ് MP മാർ കഴിഞ്ഞ കാലത്ത് ചെയ്തത് പോലെ പാർലമെൻ്റിലോ രാജ്യ സഭയിലോ കാര്യപ്രസക്ത ബില്ലുകൾ അവതരിപ്പിക്കുമ്പോൾ കല്യാണത്തിന് പോയിരുന്നു - പ്ലേൻ മിസ്സായിപ്പോയി എന്നൊന്നും പറഞ്ഞ് വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ വിഡ്ഡികളാക്കരുത്. ഉയർന്ന വിദ്യാഭ്യാസമുള്ളവരെ മാത്രം പാർലമെൻ്റിലേക്കും രാജ്യസഭയിലേക്കും അയക്കുക. അത്തരം ആൾക്കാർ വേണ്ട സമയത്ത് ബുദ്ധിപൂർവ്വം പ്രവർത്തിക്കും.

  • @abdulazeez536
    @abdulazeez536 3 หลายเดือนก่อน +3

    മാർക്സിസ്റ്റ്പാർട്ടി തകർന്നാൽ ഒരിടം വേണമല്ലോ?

  • @ikbalkaliyath6526
    @ikbalkaliyath6526 3 หลายเดือนก่อน

    അഡ്വക്കേറ്റ് ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസിനും അഭിനന്ദനങ്ങൾ 👍👍👍

  • @kunhamooassainar5254
    @kunhamooassainar5254 3 หลายเดือนก่อน +4

    മുസ്ലിം ലീഗ് കാര്യം പറയുമ്പോൾ ആരെയും ഭയക്കാറില്ല രാഷ്ട്രീയത്തിലുപരി കഴിവുള്ളവരെ ഇത് പോലുള്ള സഭകളിലേക്ക് അയക്കുക മുസ്ലിം ലീഗിന്റെ തീരുമാനം വളരെ ശ്ലാഘനീയമാണ്

  • @mohamedrafi5612
    @mohamedrafi5612 2 หลายเดือนก่อน

    ദൂർത്തല്ലേ 😯

  • @aappuzvlog
    @aappuzvlog 3 หลายเดือนก่อน +2

    ജയ് മുസ്ലിം ലീഗ്

  • @abubakers.m9903
    @abubakers.m9903 2 หลายเดือนก่อน

    സ്വാർണ്ണം സ്വാർണ്ണം അല്ലാതാകില്ല നല്ലത് നല്ലതുതന്നെയാക്കും.

  • @tmsidhik4279
    @tmsidhik4279 3 หลายเดือนก่อน

    Jaleel aara kaniyanano

  • @hussaintpt.p2456
    @hussaintpt.p2456 3 หลายเดือนก่อน +2

    യുഡിഫ് ന്റെ നിലപാട് തെറ്റ് എന്നു പറഞ്ഞു 👌👌👌👌 ബീരാൻ കലക്കി 👍👍👍q

  • @sudakm8258
    @sudakm8258 3 หลายเดือนก่อน

    ORU SIMI KARANIL NINNE ETHALLE PRATHESHIKENDHATHE

  • @NaniNani-ev6cy
    @NaniNani-ev6cy 3 หลายเดือนก่อน

    Abinandanangal

  • @gopithakshanp9977
    @gopithakshanp9977 3 หลายเดือนก่อน

    സത്യം ചെരിപ്പിട്ട് വരുമ്പോൾ നുണ lakam

  • @TKoya-q7p
    @TKoya-q7p 2 หลายเดือนก่อน

    DeRanay.mp.

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 3 หลายเดือนก่อน

    Responsible member. Hats of Mr. Haris Beeran.🎉

  • @BavaP-qt2jf
    @BavaP-qt2jf 3 หลายเดือนก่อน

    Jaleelinte oru othashayum venda

  • @mehroofna2116
    @mehroofna2116 2 หลายเดือนก่อน

    😅😅😅😅😅

  • @abdulshukoor2892
    @abdulshukoor2892 3 หลายเดือนก่อน

    Mr. KT jaleel u mind your business

  • @ShashiA-p8s
    @ShashiA-p8s 3 หลายเดือนก่อน

    18 MARA VAAZHAKALIL ETHA ORU MANUSHYAN ❤

  • @MOHAMMEDALI-sf7ct
    @MOHAMMEDALI-sf7ct 2 หลายเดือนก่อน

    ❤❤❤❤

  • @abdullav1615
    @abdullav1615 3 หลายเดือนก่อน

    താങ്കൾ അറിയാതെ പറഞ്ഞത്
    കേരളത്തിൻ്റെ മാത്രം ധൂർത്തല്ല
    പിന്നെ തിരുത്തി കേരളത്തിൻ്റെ ധൂർത്തല്ല കേന്ദ്ര വിഹിതം കിട്ടാത്തതാണ്.
    കേരളത്തിൻ്റെ മാത്രം ധൂർത്തല്ല എന്ത് പറഞ്ഞാൽ കേരളത്തിൻ്റെ ധൂർത്ത് മാത്രമല്ല എന്നാണ്.
    അപ്പോൾ ധൂർത്തുണ്ട് എന്ന് സമ്മദിക്കേണ്ടിവരും.

  • @MohammadAli-ck2ko
    @MohammadAli-ck2ko 3 หลายเดือนก่อน

    😂😂adaaaaaaaa😂😂😂😂

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 3 หลายเดือนก่อน

    KT ജലീലിനെ വിട്

  • @abduabdu9513
    @abduabdu9513 3 หลายเดือนก่อน +1

    ആടോ ആടിന്റെ സർട്ടിഫിക്കേറ്റ് ആർക്കു venem

  • @mahmoodmammu5831
    @mahmoodmammu5831 2 หลายเดือนก่อน +1

    ആടിന് കുറച്ച് വെള്ളമെടുക്കട്ടേ

  • @TAS_KODAMPUZHA
    @TAS_KODAMPUZHA 2 หลายเดือนก่อน +1

    th-cam.com/video/sKRIhfa8mEM/w-d-xo.html
    HiLite Mall നൽകുന്ന
    സ്നേഹോപഹാരം

  • @sushamaor947
    @sushamaor947 3 หลายเดือนก่อน

    Harisnu Abhinandnangal

  • @rajanmullakattil245
    @rajanmullakattil245 3 หลายเดือนก่อน

    Harris❤❤❤

  • @AbduAyilandi
    @AbduAyilandi 3 หลายเดือนก่อน +1

    Ade jaleene vara pani onnum illa

  • @cheriyakoyak450
    @cheriyakoyak450 3 หลายเดือนก่อน

  • @abdurahimanp2566
    @abdurahimanp2566 3 หลายเดือนก่อน

    👍

  • @ktorahman
    @ktorahman 3 หลายเดือนก่อน

    🎉

  • @rajanpp3901
    @rajanpp3901 3 หลายเดือนก่อน

    ❤❤❤❤❤❤

  • @Bhaskaran-j9p
    @Bhaskaran-j9p 3 หลายเดือนก่อน

    👍👍👍

  • @nazarrahiman5639
    @nazarrahiman5639 3 หลายเดือนก่อน +1

    Ice ക്രീം പാർട്ടി നമ്മുക്ക് ldf ൽ ചേർത്തലോ ! C p i ചവിട്ടി പൊ ർത്താക്കിയാലോ 🎉😂😂

  • @shama267
    @shama267 3 หลายเดือนก่อน

    അപ്പോള് പിവി അബ്ദുൽ വഹാബ് ബിജെപി യുടെ എംപി ആണോ

  • @nizara2644
    @nizara2644 3 หลายเดือนก่อน +1

    K T ജലിൽ എപ്പോഴും നന്ജടം കുഴിക്കും, ഇവിടേയും അത് തുടങ്ങി,

  • @sareenapp3144
    @sareenapp3144 2 หลายเดือนก่อน

    Samsarekkan.archavam.ullavare.mp.avanam.allatha.salarevaganum.moune.babba.aganum.avaruthi.

  • @hamzapallath4436
    @hamzapallath4436 3 หลายเดือนก่อน

    മുസ്ലിം ലീഗ് പ്രസിഡണ്ട് പ്രൊഫ കാദർമെയ്തീൻ ആണെന്ന് ഹാരിസ് ബീരാന് അറിയില്ലേ അദ്ദേഹം പറയുന്നത് മുസ്ലിംലീഗ് പ്രസിഡങ് സാദിഖലി തങ്ങൾ എന്നാണ്.

  • @AbdulHakkim-b4d
    @AbdulHakkim-b4d 3 หลายเดือนก่อน

    Haris beeranu ABHIVADHYANGHAL

  • @harismuhammed7528
    @harismuhammed7528 3 หลายเดือนก่อน +1

    ഏതായാലും ആട് ജലീലിനെ പോലെ തരികിട സർട്ടിഫിക്കറ്റ് ഉള്ള ആളല്ല ഹാരിസ് ബീരാൻ

  • @BasheerK-ki8ku
    @BasheerK-ki8ku 3 หลายเดือนก่อน

    കോളബിൽ ബിരിയാനി വിളബി തന്നാൽ നാവ് ഇട്ട് നക്കുന്നവർ ബിരിയാൻ കമ്മൻ്റഇട്ടത്