Ponnu makkalay.. Avidey ethipeduka ennu paranjal ethrayum budhimuttulla oru yaathra entay jeevathathil pooyittilla. Facilities are very minimal.. no hot water no toiletries provided for us.. Rooms not clean enough. 2 out of 5 thats only for the location
ഈ തള്ളി മറിക്കുന്നത് പോലെ ഒന്നും ഇല്ല...... അങ്ങോട്ടുള്ള വഴി എന്ന് പറയുന്നത് വളരെ വീതി കുറഞ്ഞ ഇടുങ്ങിയ ഒരു റോഡ്.... വളരെ ബുദ്ധിമുട്ടാണ് എത്തിപ്പെടാൻ.... പിന്നെ ചൂട് വെള്ളം പോലും കിട്ടില്ല... ഉണ്ടെന്നു പറയുന്നതല്ലാതെ അത് കിട്ടില്ല 😂ഒരു ടർക്കി ടവൽ പോലും ആ റൂമിൽ ഇല്ല.... Owner രാത്രി food എവിടെ നിന്നോ കൊണ്ട് വന്ന് തന്നത് കൊണ്ട് കഴിക്കാൻ പറ്റി..... അവിടെ കുക്കും ഷെഫും ഒന്നും ഇല്ല 🤭u tube തള്ളുകൾ കേട്ടു room എടുക്കുന്നത് ഇതോടെ നിർത്തി 😬
Kidu
🌹🌹
Njngl സ്റ്റേ ചെയ്തിട്ടുണ്ട് സൂപ്പർ ആണ്, എത്തി പെടുന്ന റോഡ് അല്പം ബുദ്ധിമുട്ടുണ്ട്,
അതെ ഉള്ളു ബുദ്ധിമുട്ട് വലിയ വണ്ടികൾ പോകില്ല
Contact number please
Honda Amaze?
പോകും
Ponnu makkalay.. Avidey ethipeduka ennu paranjal ethrayum budhimuttulla oru yaathra entay jeevathathil pooyittilla. Facilities are very minimal.. no hot water no toiletries provided for us.. Rooms not clean enough. 2 out of 5 thats only for the location
Avdae contact cheyanulla number ayakuo
Traveller pokumo
പാടാ
ഈ തള്ളി മറിക്കുന്നത് പോലെ ഒന്നും ഇല്ല...... അങ്ങോട്ടുള്ള വഴി എന്ന് പറയുന്നത് വളരെ വീതി കുറഞ്ഞ ഇടുങ്ങിയ ഒരു റോഡ്.... വളരെ ബുദ്ധിമുട്ടാണ് എത്തിപ്പെടാൻ.... പിന്നെ ചൂട് വെള്ളം പോലും കിട്ടില്ല... ഉണ്ടെന്നു പറയുന്നതല്ലാതെ അത് കിട്ടില്ല 😂ഒരു ടർക്കി ടവൽ പോലും ആ റൂമിൽ ഇല്ല.... Owner രാത്രി food എവിടെ നിന്നോ കൊണ്ട് വന്ന് തന്നത് കൊണ്ട് കഴിക്കാൻ പറ്റി..... അവിടെ കുക്കും ഷെഫും ഒന്നും ഇല്ല 🤭u tube തള്ളുകൾ കേട്ടു room എടുക്കുന്നത് ഇതോടെ നിർത്തി 😬
Njan ivide stay cheithittund
Enganund
@@arunskappil adipoli
@@arunskappil Kazhinja Sunday avide undayirunnu
Rent ???
@@islamicworld2631 Bro Contact number tharaamo
Rent ???
Pls call on that no
Aa numberil വിളിച്ചപ്പം vere property details aanu kityeth