'മദ്യക്കുപ്പികള്‍ കണ്ടപ്പോള്‍ വലിയത് എന്തോ പിടിച്ച മട്ടായിരുന്നു പൊലീസിന്': റിക്‌സണ്‍ ഉമ്മന്‍

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 325

  • @prakashearthmovers8187
    @prakashearthmovers8187 3 ปีที่แล้ว +159

    വിഷമാണെന്ന് പ്രിന്റ് ചെയ്തുവെച്ച കുപ്പിയിലെ മദ്യം നിരത്തിലൊഴിച്ചതിനു ആ പാവത്തിനെതിരെ കേസ് എടുക്കാതിരുന്നത് ഭാഗ്യം

  • @faisalmk7528
    @faisalmk7528 3 ปีที่แล้ว +136

    ഉത്തരവാദിത്വമുള്ള പോലീസുകാർ ഇങ്ങനെയുള്ള കാര്യത്തിന് ഭയങ്കര ഉത്സാഹം ആണ് ഉള്ളത്

    • @treesamichael3779
      @treesamichael3779 3 ปีที่แล้ว +5

      That was only because it was a foreigner.

    • @vivekraju3926
      @vivekraju3926 3 ปีที่แล้ว

      @@treesamichael3779 it would have still been the same even if it was someone local !

  • @rejikuriakose5802
    @rejikuriakose5802 3 ปีที่แล้ว +152

    സർക്കാർ തരുന്നു, പോലിസ്, എക്സൈസ്പിടിക്കുന്നു മാമ്മനോടൊന്നും തോന്നല്ലേ

    • @boostonharry9497
      @boostonharry9497 3 ปีที่แล้ว +1

      ഹാ ഹാ !!

    • @flanker6207
      @flanker6207 3 ปีที่แล้ว +5

      ' ഉറങ്ങി കിടന്നവനെ വിളിചുണർത്തി ഇല ഇട്ടിട്ട് ചോറില്ലെന്ന് '..... പത്തൽ വെട്ടി അടിക്കണം ....
      മാമൻ തമാശക്ക് പറഞ്ഞതാ ഒന്നും തോന്നല്ലേ ...😜😜

    • @krishnakumarkuttan5212
      @krishnakumarkuttan5212 3 ปีที่แล้ว +4

      എന്തിനാ ഒഴിച്ച് കളഞ്ഞത് ആ പോലീസ് കാർക്ക് കൊടുക്കാമായിരുന്നു അവർ ഹാപ്പി ആയേനെ സർക്കാർ കൊടുക്കുകയും പോലീസ് പിടിക്കുകയും 2വരുമാനം കേരള പോലീസെ ചത്തൂടെ

    • @krishnaprasad2006
      @krishnaprasad2006 3 ปีที่แล้ว

      Govt madhyan vilkunnu, policekare kond pidipikunnu😂😂 aa stock tirch bevcoyde godownilot,😂😂😂

  • @sreekumar1384
    @sreekumar1384 3 ปีที่แล้ว +118

    പോലീസുകാരന്റെ വിചാരം ഇത് എന്തോ നിരൊധിച്ച സാധനം ആണെന്നാണ്

    • @unnikrishnank5891
      @unnikrishnank5891 3 ปีที่แล้ว +1

      ബീച്ചിലെ ബാറുകാർക്ക് കിട്ടേണ്ട വരുമാനം പുറത്തെ ബിവറേജസിന് പോകാതിരിക്കാൻ ബാറുമുതലാളിമാർക്ക് വേണ്ടി യുള്ള പോലീസിങ് ആയിരിക്കും. അല്ലാതെ മൂന്ന് ലിറ്റർ മദ്യം അനുവദനീയമായിടത്ത് രണ്ടര ലിറ്റർ മദ്യത്തിന് വിലക്ക്!

  • @FaizalKoduvalli
    @FaizalKoduvalli 3 ปีที่แล้ว +67

    പോലീസിൽ ജോലി കിട്ടിയാൽ എന്തോ വലിയ സംഭവം ആണെന്നാണ് ഇവന്മ്മാരുടെ വിചാരം.....
    എന്തായാലും കൊള്ളാം... കാശ് കൊടുത്തു മദ്യം വാങ്ങാം.... കൊണ്ടുനടക്കാൻ പാടില്ല.....
    Gods own country😆

    • @faizalhussainar1618
      @faizalhussainar1618 3 ปีที่แล้ว

      Yes baril vellamadichu vahanam kondu povam pakshe

  • @jackthestuddd
    @jackthestuddd 3 ปีที่แล้ว +111

    ഇന്നസെന്റ് സന്ദേശം സിനിമയിൽ പറയുന്ന പോലെ . Gods Own Country സമ്പൂർണ സാച്ചരത

    • @jhsdfjhgjh
      @jhsdfjhgjh 3 ปีที่แล้ว +6

      നാരിയൽ പാനി ലാവോനാ എന്നു പറയുമ്പോൾ ആദ്യം കൺഫ്യൂഷനിൽ ആയി പോയ പാർട്ടിക്കാർക്കു ഒരു വിരുദ്ധൻ ബുദ്ധി പറഞ്ഞു കൊടുക്കുന്നുണ്ടല്ലോ... നാരീന്ന് പറഞ്ഞാൽ പെണ്ണ് ആണ് എന്നു!!! 🤣🤣🤣

    • @bennyjoyson8384
      @bennyjoyson8384 3 ปีที่แล้ว

      @@jhsdfjhgjh 😂😂

  • @kathupattutawfeer2738
    @kathupattutawfeer2738 3 ปีที่แล้ว +27

    ഇതേ തോന്നിവാസം എല്ലാ എയർപോട്ടിലും നടക്കുന്ന ഒരു കലാപരിപാടിയാണ്......

  • @nidheeshkr
    @nidheeshkr 3 ปีที่แล้ว +36

    ഇത്രയും ഗുരുതര പ്രശ്നം ഉള്ളതാണ് മദ്യം എങ്കിൽ സര്ക്കാര് എന്തിന് ഇത് വിൽക്കണം ?

  • @bibinpaul93
    @bibinpaul93 3 ปีที่แล้ว +130

    97 സീറ്റ്‌ കൊടുത്ത് ജയിപ്പിച്ചതല്ലേ.2026 കൂടുതൽ സീറ്റ്‌ കൊടുത്താൽ ഇതിനേക്കാൾ സൂപ്പർ ആയി ട്രീറ്റ്‌ ചെയ്യും

  • @pkbabu108
    @pkbabu108 3 ปีที่แล้ว +33

    ഈ ചർച്ചകൾ ഒന്നും കേരള പോലീസ് കേൾക്കുന്നില്ല കേൾക്കുകയും ഇല്ല

  • @mohan2074
    @mohan2074 3 ปีที่แล้ว +25

    ആ ഡച്ച്കാരന് നേരെ ചൊവ്വേ തിരിച്ചു നാട്ടിൽ ചെന്ന് ചേരാൻ പറ്റിയാൽ മതിയായിരുന്നു, കുടുംബം കോഞ്ഞാട്ട ആക്കുകയാണല്ലോ സഖാക്കളുടെ "മെയിൻ" 🙏🙏🙏

  • @sageervattappilly6006
    @sageervattappilly6006 3 ปีที่แล้ว +40

    പ്രതിഷേധ സൂചകമായി rum challange എല്ലാവരും നടത്തണം

    • @Lil-morri
      @Lil-morri 3 ปีที่แล้ว +2

      Atheee...........rum adichu prethishetham

    • @Bodhidharma1998
      @Bodhidharma1998 3 ปีที่แล้ว +4

      Beer 🍺 challenge alle nallath 😉

    • @Lil-morri
      @Lil-morri 3 ปีที่แล้ว +3

      @@Bodhidharma1998 ahhhhh.........polikummmmmm😅😅😅😅😅😅

  • @Movieclub-uk6mi
    @Movieclub-uk6mi 3 ปีที่แล้ว +38

    നിയമങ്ങൾ എപ്പോഴും നല്ലതാണ് പക്ഷേ അത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ആകണം ബില്ല് ഇല്ലാതെ മൂന്ന് ലിറ്റർ മദ്യം കൈവശം വയ്ക്കാം

  • @shihabma6850
    @shihabma6850 3 ปีที่แล้ว +26

    എന്തൊരു കരുതലാണ് നമ്മുടെ ഏമാൻ മാർക്ക്‌

  • @swethagopinath8950
    @swethagopinath8950 3 ปีที่แล้ว +61

    പാർട്ടി സമ്മേളങ്ങൾ നടത്തുമ്പോൾ ഒന്നും കൊറോണ സ്പ്രെഡ് ആവാറില്ല
    December 31 nu രാത്രി യാണ് കൂടുതൽ സ്പ്രെഡ് ആകാൻ സാധ്യത ഉണ്ടായിരുന്നത്.

    • @arunphilip7275
      @arunphilip7275 3 ปีที่แล้ว +2

      Ha ha കറക്ട് .

    • @jithuchandranindian1062
      @jithuchandranindian1062 3 ปีที่แล้ว +4

      Verum komalikal

    • @frigilpmathew9970
      @frigilpmathew9970 3 ปีที่แล้ว +2

      10 pm കഴിഞ്ഞേ വരൂ 🤗

    • @nidhinc
      @nidhinc 3 ปีที่แล้ว

      Athum ayirangal pankedukkunna sammelanavum

    • @lionelmessian787
      @lionelmessian787 3 ปีที่แล้ว

      മൂന്നാം കിട രാജ്യത്തു ഇതൊക്കെ സർവ്വസാധരണം enjoy it brother ❤

  • @mansoor9594
    @mansoor9594 3 ปีที่แล้ว +16

    നമ്മുടെ പോലീസൂകാരൊക്കെ എനിയെപ്പഴാണ് മര്യാദ പഠിക്കുക.

  • @jcn7052
    @jcn7052 3 ปีที่แล้ว +12

    ഒരു ബോട്ടിൽ പോലീസിനു കൊടുത്താൽ മതിയെന്നു ഈ വിദേശിക്ക് അറിയില്ലല്ലോ

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว +35

    കുട്ടമ്പിള്ള പോലീസിന്റെ പ്രേതം ഇപ്പോഴും അലഞ്ഞു നടക്കുന്നു

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 3 ปีที่แล้ว +16

    മദ്യവുമായി കോവളത്തു പോകാൻ പറ്റില്ല. കോവളം മദ്യം നിരോധിച്ച സ്ഥലമാണോ ?

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +25

    കേരള പോലീസിന്റെ അഹങ്കാരം സർക്കാർ മാറ്റുക 🙏

    • @bindhumathew9463
      @bindhumathew9463 3 ปีที่แล้ว

      👍👍👍

    • @subi-s
      @subi-s 3 ปีที่แล้ว

      നടന്നത് തന്നെ!😉😉

  • @ismailkizhakkail
    @ismailkizhakkail 3 ปีที่แล้ว +23

    This video is already on the global social media platform with comments in 14 international languages

    • @sarathkumar-hp9hc
      @sarathkumar-hp9hc 3 ปีที่แล้ว

      Best🙄🙄

    • @arunvargis4291
      @arunvargis4291 3 ปีที่แล้ว +2

      മാഷേ, കേരളം ഇവന്മാർ എല്ലാം കൂടി നശിപ്പിക്കും

    • @fahim1741
      @fahim1741 3 ปีที่แล้ว

      Which channel?

  • @itz_me_9
    @itz_me_9 3 ปีที่แล้ว +15

    വിദേശത്തു പോലും ഇതു ചർച്ച ചർച്ച ചെയ്തു എന്നതാണ് ഈ ന്യൂസ്‌..ദൈവത്തിന്റെ സ്വന്തം നാടാണ്..😡😡😡

  • @sajeeshthanatt7545
    @sajeeshthanatt7545 3 ปีที่แล้ว +12

    ഇതാണ് മാമ്മൻമാര് ഹെൽമെറ്റിൽ ക്യമറ പാടില്ല എന്നുള്ള നിയമം കൊണ്ടുവന്നത് ,,,, തെണ്ടിത്തരം ചെയുന്നത് പൊതുജനം കാണുമല്ലോ

    • @lionelmessian787
      @lionelmessian787 3 ปีที่แล้ว +1

      സത്യം മൂഞ്ചിയ നിയമങ്ങൾ ഭരണം ഉള്ള പ്രാന്താലയം ആണ് നമ്മുടെ നാട്

  • @ranjithc4089
    @ranjithc4089 3 ปีที่แล้ว +12

    ഇനി ഇതിനെ കുറിച്ച് പഠിക്കാൻ വീണ്ടും ഒരുഡച്ചു യാത്ര പോകുമോ മുഖ്യൻ

    • @faizcn
      @faizcn 3 ปีที่แล้ว

      😂

  • @tvarghese5433
    @tvarghese5433 3 ปีที่แล้ว +4

    എന്താ നമ്മുടെ പോലീസ് ഇങ്ങനെ, തിരിച്ചറിവോ ദയയോ ഒന്നും ഇല്ലയോ. 😭😭😭😭

  • @milindapancha924
    @milindapancha924 3 ปีที่แล้ว +4

    കടയുടമ - ഞങ്ങൾ സിഗരറ്റ് വിൽക്കും, പക്ഷെ ഇവിടുന്ന് കത്തിക്കാൻ തീപ്പെട്ടി തരില്ല..???
    സർക്കാർ -- ഞങ്ങൾ മദ്യം വിൽക്കും..( കൂടിയ വിലയ്ക്ക്).. പക്ഷെ കുടിക്കാൻ ഞങ്ങൾ സമ്മതിക്കില്ല..???
    മദ്യവും സിഗരറ്റും ഇവ രണ്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരങ്ങളാണ്..🤗🤗

  • @prahladanpandalalam1099
    @prahladanpandalalam1099 3 ปีที่แล้ว +30

    പേ വെള്ളം വാങ്ങി കൊണ്ടിറങ്ങുന്ന പാവങ്ങളെ വിരട്ടി അടിച്ചോണ്ടു പോകുന്നപോലെ സാറന്മാർ പണിഞ്ഞു നോക്കിയതാസാറേ, സായിപ്പ് ഇങ്ങനൊരു പണി തരുമെന്ന് വിചാരിച്ചില്ല സാറേ

  • @padmakumar8565
    @padmakumar8565 3 ปีที่แล้ว +2

    ആദ്യമായി സർക്കാർ സർവീസ് സിൽ യൂണിയൻ അവസാനിപ്പിക്കേണ്ടതാണ്.

  • @sandu--9243
    @sandu--9243 3 ปีที่แล้ว +24

    നാട്ടുകാര് എന്താ പട്ടികളാണോ , നാട്ടുകാരാണെങ്കിൽ റൂഡായ് പെരുമാറാമോ ?!

    • @nisaks8091
      @nisaks8091 3 ปีที่แล้ว

      നമുക്ക് പിന്നേ ശീലമായല്ലോ..... വിദേശികൾക്ക് അറിയില്ലല്ലോ ഈ ആചാരങ്ങൾ

  • @rejikumar8000
    @rejikumar8000 3 ปีที่แล้ว +7

    എന്തായാലും അവനെ പണി കിട്ടിയല്ലോ 👏👏👏👏👏👏👏

  • @vikings708
    @vikings708 3 ปีที่แล้ว +16

    സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർത്ത് പോകുന്നു.. "കേരളം ഒരു ഭ്രാന്താലയമാണ് "

  • @bijoypillai8696
    @bijoypillai8696 3 ปีที่แล้ว +9

    ഒഴുക്കിക്കളഞ്ഞ മദ്യം.വല്ല തവളയുടെയും മേൽ വീണു തവള ചത്തിരുന്നെങ്കിൽ ..( വന്യ ജീവികളെ കൊന്നു എന്നും പറഞ്ഞു ) ഈ വിദേശിക്ക് ജീവപര്യന്തം ജയിലിൽ ശിക്ഷ കൊടുത്തേനെ ..

  • @sathianv3872
    @sathianv3872 3 ปีที่แล้ว +34

    പോലീസിന് ഏറ്റവും എളുപ്പം ചെയ്യാവുന്ന ഇത്തരം പണി ചെയ്യാൻ വളരെ ഉത്സാഹമാണ്.

  • @karizma6129
    @karizma6129 3 ปีที่แล้ว +15

    Person behind the camera, great job done 👍

  • @vishnup7017
    @vishnup7017 3 ปีที่แล้ว +8

    പിന്നെന്തിനു ഇത് തുറന്ന് വെച്ച് കൊടുക്കുന്നത്...വാങ്ങിക്കുന്നത് മാത്രം കുറ്റം.. തന്നിട്ടല്ലേ വാങ്ങുന്നത്

  • @Happy-soul-secret
    @Happy-soul-secret 3 ปีที่แล้ว +8

    ആകെ വരുമാനം മദ്യവും ടൂറിസം എന്നിട്ട്....

  • @jithukv6633
    @jithukv6633 3 ปีที่แล้ว +6

    ഇതു ഇപ്പൊ കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ പോലെ ആയാലോ തുടർഭരണം.

  • @dileepsa9721
    @dileepsa9721 3 ปีที่แล้ว +1

    അപ്പോഴേ അവർക്കു അതു സംഭാവന ചെയ്തിരുന്നെങ്കിൽ.... സന്തോഷമായിരുന്നേനെ...

  • @roadreel3583
    @roadreel3583 3 ปีที่แล้ว +13

    എന്നതിന്‌ അടുത്ത ആഴ്ച ഇവര്ത്തന്നെ അവനെ തിരിച്ചെടുക്കും .. അതുവരെ ഉള്ള പി ആർ വർകൊണ്ട് ആളെ മുഞ്ചിക്കാം ..അല്ലെങ്കിൽ തന്നെ ഇതിലൊക്കെ അഭിപ്രായം പറയാൻ പൊതുമരാമത്തു ആരാണ് മണ്ടൻ വിജയൻ പിന്നെ എന്തിനാണ്
    ഇതുപോലെ കഴിയുകെട്ടവൻ കേരള പോലീസിങ് ഭരിച്ചിട്ടില്ല ഇനി ഭരിക്കാനും പോകുന്നില്ല ...
    അയാൾ ആ പ്ലാസ്റ്റിക് കുപ്പി തിരികെ ബാഗിൽ വച്ചകണ്ടോ അതാണ് പൗരബോധം ഇതിനി ഏതൊക്കെ ലോകത്തുള്ളവർ കാണും

  • @travelstory1382
    @travelstory1382 3 ปีที่แล้ว +1

    കേരളത്തെ പറയിപ്പിക്കാൻ കാക്കി ഇട്ട് ഇറങ്ങിക്കോളും 🥵🥵🥵🥵

  • @97456066
    @97456066 3 ปีที่แล้ว +7

    സായിപ്പിന്റെ കുപ്പി അടിച്ച് മാറ്റാൻ നോക്കിയ പ്ലിംഗ് പോലീസ് 🤣🤣

  • @sajans8291
    @sajans8291 3 ปีที่แล้ว +2

    ആ പോലീച്ച് മാമന് Promotion കിട്ടേണ്ട കേസായിരുന്നു.. ച്ചേ.... ഇവന്മാരെല്ലാംകൂടി നശിപ്പിച്ചു.. 👹

  • @manumadhave1710
    @manumadhave1710 3 ปีที่แล้ว +8

    മദ്യം കോവളത്തേക്ക് വിടാത്തത് അവിടുത്തെ ബാർ കാരെ സഹായിക്കാൻ

  • @p.saifudeen2258
    @p.saifudeen2258 3 ปีที่แล้ว +2

    ഈ ഉത്തരവാദിത്തം മറ്റുകാര്യങ്ങളിൽ ആയിരുന്നെങ്കിൽ!

    • @lionelmessian787
      @lionelmessian787 3 ปีที่แล้ว

      അതിനു വേറെ ആളെ നോക്കണം😍 നുമ്മക്ക് ബക്കറ്റ് പിരിവും വെറുപ്പിക്കലും മാത്രമേ പറ്റത്തുള്ളൂ 🥶

  • @shajahanahammed5864
    @shajahanahammed5864 3 ปีที่แล้ว

    നല്ല റിപ്പോർട്ടിങ്

  • @arjuna2529
    @arjuna2529 3 ปีที่แล้ว +21

    Drugs alley check cheyyendathu. Liquor is carrying is not against any law.

  • @faizalpaichu7927
    @faizalpaichu7927 3 ปีที่แล้ว +5

    ദൈവത്തിന്റെ സ്വന്തം നാട് ✌️✌️🔥🔥🥵🥵

    • @vikings708
      @vikings708 3 ปีที่แล้ว

      ചെകുത്താൻ്റെ സ്വന്തം നാട്

  • @ajayanarimmal2813
    @ajayanarimmal2813 3 ปีที่แล้ว +2

    Gods own country.... നാണമാകുന്നു. നമ്മുടെ പോലീസിന്റെ ഡ്യൂട്ടികൾ കാണുമ്പോൾ.... 🙏

  • @boostonharry9497
    @boostonharry9497 3 ปีที่แล้ว +5

    ഈ പിണുവും കൂട്ടരും , മദ്യം ഇത്രയേറെ അപകടകരമായ സാധനമാണെങ്കിൽ ; Congress നിറുത്തിയ മദ്യ ഷോപ്പുകൾ തുറന്നതെന്നതെന്തിനാ ?

  • @എമ്പോക്കി
    @എമ്പോക്കി 3 ปีที่แล้ว +7

    പോലീസിനെ പറയിപ്പിക്കാന്‍ പോലീസില്‍ തന്നെ ചിലര്‍.. കഷ്ടം..!

  • @NewHopesCreations
    @NewHopesCreations 3 ปีที่แล้ว

    ഒരിക്കലും നന്നാവാത്ത വർഗ്ഗമാണ് കേരളാ പോലീസ്

  • @rajeshkvrajeshkv7506
    @rajeshkvrajeshkv7506 3 ปีที่แล้ว +4

    അടിച്ച് ചെപ്പ കുറ്റി പൊളിക്കണം...അല്ലാതെ മദ്യം കളയുകയല്ല വേണ്ടത്

  • @solotraveler4431
    @solotraveler4431 3 ปีที่แล้ว +13

    മദ്യം ഇത്ര വെറുക്കപെട്ടതാണെങ്കിൽ സർക്കാർ ഇത് നിരോധനം നടത്തണം...

    • @boostonharry9497
      @boostonharry9497 3 ปีที่แล้ว

      കിറ്റ് ! കിറ്റ് !😊😊😊

    • @സിംപിഹണി
      @സിംപിഹണി 3 ปีที่แล้ว

      അതെ

    • @annievarghese6
      @annievarghese6 3 ปีที่แล้ว

      പിന്നെയെങ്ങനെ അടിച്ചുപൊളിച്ചുഭരിക്കും.

  • @bhaskarankaravoor4374
    @bhaskarankaravoor4374 3 ปีที่แล้ว +7

    കേരളത്തിൽ. ക്യാമറ. നിരോധിച്ചിരിക്കുന്നു. ക്യാമറാ കയ്യിൽ വെക്കുന്നത്. ക്രിമിനൽ. കുറ്റമാണ്,,,, സായിപ്പിന്. നഷ്ടമായത്. ക്യാഷ്. ആയിട്ട്. തിരിച്ചു കൊടിപ്പിക്കണം

  • @സിംപിഹണി
    @സിംപിഹണി 3 ปีที่แล้ว +1

    ലഹരി ഉപയോഗം, വ്യഭിചാരം, കൊലപാതകകങ്ങൾ, കുത്തഴിഞ്ഞ ജീവിതം കേരളത്തിനിതെന്ത് പറ്റി 🥲🥲🥲

  • @ckvijayan5125
    @ckvijayan5125 3 ปีที่แล้ว +5

    ജയശങ്കറിന് പോലീസുകാരുട് ഒരു പ്രത്യേക സ്നേഹം തല്ല് കിട്ടാതിരിക്കാൻ ആയിരിക്കും

  • @srk3209
    @srk3209 3 ปีที่แล้ว +2

    അദ്ദേഹത്തിന്അങ്ങനെയെക്കിലുംപോകാസാധിച്ചു.ഡൃുട്ടിഎടുക്കാൻസമ്മദീച്ചി
    ല്ലായെന്ന്പറഞ്ഞ്കേസ്സ്എടുക്കാതിരുന്ന
    തിന്പോലീസ്ഏമാൻമ്മാർക്ക്.നന്ദിപറയ
    ണംസായിപ്പ്.ദൃശംപിടിച്ഛസഹോദരന്അഭി
    നന്ദനങ്ങൾ.ഇല്ലെക്കിൽപലകുറ്റങ്ങൾക്കുംസായിപ്പ്പെട്ടുപോയെനെ...

  • @Public.voice.
    @Public.voice. 3 ปีที่แล้ว

    പരാതി കിട്ടിയ അനേഷിക്കാൻ നിക്കാതെ അടിച്ചു കുറ്റം സമ്മതിപ്പിക്കുന്ന ഈ department എന്ന് നന്നാവും

  • @jeojoseph6928
    @jeojoseph6928 3 ปีที่แล้ว

    ഇത് കാണുമ്പോൾ . കിഴക്കമ്പലത്ത് . ഹിന്ദിക്കാർ . ചെയ്തതാണ് . ശരി.

  • @pinkythrikkarthika6946
    @pinkythrikkarthika6946 3 ปีที่แล้ว +6

    മദ്യം വാങ്ങിയാൽ കൊണ്ടുപോകാൻ പറ്റില്ല ഇപ്പോഴത്തെ വില അനുസരിച്ചു മുന്നോ നാലു പേർ കൂടിയാണ് ഒരു ltr മദ്യം വാങ്ങുത് ഇത് വീട്ടിൽ ഇരുന്നു കഴിക്കാൻ വീട്ടുകാർ സമ്മതിക്കില്ല എവിടെയെങ്കിലും ഒഴിഞ്ഞ സ്ഥലത്തു ഇരുന്നു കഴിച്ചാൽ അത് പൊതു സ്ഥലമായി പിടിക്കപ്പെടും സർക്കാരിന് നികുതി പ്പണം മാത്രം മതി

  • @rubberducky1501
    @rubberducky1501 3 ปีที่แล้ว +2

    വിദേശി അല്ലെ എന്തോ സോയബൻ സാധനം കൈയിൽ ഉണ്ട്‌ എന്നു കരുതി കാണും.. 😄

  • @renjith1676
    @renjith1676 3 ปีที่แล้ว +3

    കിട്ടിയ ഓസിനു കുടിക്കാമല്ലോ

  • @vinodandrews8547
    @vinodandrews8547 3 ปีที่แล้ว

    പ്ളാസ്റ്റിക് വലിച്ചെറിയില്ല എന്ന ആ വിദേശിയുടെ പരിസ്ഥിതിബോധത്തിനു മുന്നിൽ പോലീസേ സല്യൂട്ട് അടിക്കൂ.......!!!!

  • @sureshkumarn8733
    @sureshkumarn8733 3 ปีที่แล้ว

    അനുഭവങ്ങളുടെ ആറാം തമ്പുരാൻ..... സന്തോഷ്‌ ജോർജ്.....

  • @varghesethomas9199
    @varghesethomas9199 3 ปีที่แล้ว +2

    മാന്യത ഇല്ലാത്ത എരപ്പാളികൾ എന്തു മാന്യത പ്രകടിപ്പിക്കും.

  • @muhammad.thariq7743
    @muhammad.thariq7743 3 ปีที่แล้ว

    പുള്ളിക് പോവാൻ വേറെ ഒരു നാടും കിട്ടില്ലേ ഇവിടെ ഉള്ളവർ വേറെ എവിടേലും പോകാൻ നിക്കുമ്പോഴാ പുള്ളി ഇങ്ങോട്ട് വന്നേ 😂😂😂😂

  • @amjithponnan9668
    @amjithponnan9668 3 ปีที่แล้ว

    സർക്കാർ വിൽക്കുന്നു സർക്കാർ തന്നെ പിടിക്കുന്നു അടിപൊളി

  • @sajuzaban5251
    @sajuzaban5251 3 ปีที่แล้ว

    വിദേശികളോട് ഇതുപോലുള്ള പെരുമാറ്റം ആണെങ്കിൽ സാധാരണ ജനങ്ങളോടുള്ള പെരുമാറ്റം ഊഹിക്കാവുന്നതേയുള്ളൂ 🤦🏽‍♂️

  • @aneeshbabu8886
    @aneeshbabu8886 3 ปีที่แล้ว

    വലിയ ആർഭാടതോടു കൂടിയാവിൽകുന്നേ വാങ്ങുന്നവന് പുല്ല് വില ഇത്ര ബുദ്ധിമുട്ടി എന്തിനാ വിൽക്കുന്നേ😏

  • @mt15boy92
    @mt15boy92 3 ปีที่แล้ว +5

    ഏമാൻ ക്യാമറ കണ്ടപ്പോ ഒന്ന് സുരേസ് കോപി ആകാൻ നോകീതാടാ പിള്ളേരെ 😜

  • @SreyaJayadeepOfficial
    @SreyaJayadeepOfficial 3 ปีที่แล้ว +1

    മദ്യ ശാലകൾ തുറന്ന് കൊടുക്കുന്നതും govt. തന്നെ....

  • @binoyseb
    @binoyseb 3 ปีที่แล้ว +2

    പാവം വിദേശി...അയാള് എത്ര മണിക്കൂർ വെയിലിൽ ക്യു നിന്നു വാങ്ങി വന്നതാ....കഷ്ടം. ക്യു നിന്നിട്ടുള്ളവന് അതിന്റെ വിഷമം മനസ്സിലാകും. ഓസിൽ അടിക്കുന്നവനൊന്നും മനസ്സിലാകില്ല...

  • @rajeshmohan2545
    @rajeshmohan2545 3 ปีที่แล้ว

    പുള്ളി നയ്സിലെ അടിച്ചെടുക്കാൻ നോക്കിയതാ പണി പാളി 😄

  • @ManinUtopia
    @ManinUtopia 3 ปีที่แล้ว

    Bevco close cheyyan padillarunno

  • @mrdjango2920
    @mrdjango2920 3 ปีที่แล้ว +1

    അല്ലേലും ഊതിക്കനാണല്ലോ പോലീസിന് താല്പര്യം..

  • @mathewthomas9160
    @mathewthomas9160 3 ปีที่แล้ว

    വിദേശത്ത്..സാധാരണ.പലചരക്ക്.കടയിൽ.വരെ.മദൃം.വാങാ ൻ .കിട്ടും

  • @paulpj9678
    @paulpj9678 3 ปีที่แล้ว

    .................. മജിസ്ട്രേറ്റ് ആയതു പോലെ എന്നൊരു പഴയ ചൊല്ലുണ്ട് .പോലീസിൻ്റെ പ്രവർത്തി കണ്ടാൽ അതാണു തോന്നുക .

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 3 ปีที่แล้ว

    അധികാരത്തിലെത്തുമ്പോൾ ചില ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളും അത് ഉദ്യോഗസ്ഥൻ ആയാലും

  • @arunekarunek6059
    @arunekarunek6059 3 ปีที่แล้ว +1

    മൊത്തത്തിൽ ചീഞ്ഞു നാറുന്നു. അയ്യേ

  • @dsp0610
    @dsp0610 3 ปีที่แล้ว

    സ്വർണം കടത്താനും മറ്റെല്ലാ തരികി ഡക്കും ഞങ്ങള് കൂട്ട്‌നിൽക്കും. നിയമമൊക്കെ സാധാരണക്കാർക്ക് മാത്രമാണ്.

  • @princektm3935
    @princektm3935 3 ปีที่แล้ว

    First of all, I really appreciate to the foreigner who decided to stay and spend his life in Kerala. please note there is a lot of state in India, then why he select Kerala, because he well know that its (Gods own country) but this kind of issues may be really affect our tourism. (SGK proud of you) please share your knowledge and experience to tourism and we need trained peoples( trained tourist counsaltant) to handle tourist and foreigners.. 🇮🇳

  • @globalonline483
    @globalonline483 3 ปีที่แล้ว

    No 1......

  • @ygtechworld4751
    @ygtechworld4751 3 ปีที่แล้ว

    The twist is. മന്ധ്യം ഒഴിച്ച് കളഞ്ഞിട്ടു അ കുപ്പി തൻ്റെ ബാഗിൽ വെയ്ക്കുന്ന ആ വിദേശി ഒരു അവസ്ഥയെ..

  • @sreekumarmadhavannair6459
    @sreekumarmadhavannair6459 3 ปีที่แล้ว

    വ്യവസായ സൗഹൃദം

  • @shamsu5330
    @shamsu5330 3 ปีที่แล้ว

    ഒരു പത്തു ദിവസത്തിനു ബാറുകൾ പൂട്ടിയാൽ മതിയായിരുന്നല്ലോ 😊😊

  • @SajuNayanam
    @SajuNayanam 3 ปีที่แล้ว

    സത്യത്തിൽ അദ്ദേഹം പറഞ്ഞ് ഒന്നും പോലീസ് മനസിലായില്ല അതാണ് കാര്യം

  • @manoj177252
    @manoj177252 3 ปีที่แล้ว +3

    പിടിക്കേണ്ട സാധനം പിടിക്കുന്നില്ല

  • @jeffinjohny
    @jeffinjohny 3 ปีที่แล้ว +1

    In kerala behaviour of beverage employeee is very bad,no online payment ,no card payment

  • @ramakrishnankpr4948
    @ramakrishnankpr4948 3 ปีที่แล้ว

    കോടി കണക്കിന് കള്ളക്കടത്തു പിടിച്ച് പോലീസ് നെ ബിഗ് സലൂറ്റ്‌

  • @sabraham3014
    @sabraham3014 3 ปีที่แล้ว +2

    മരങ്ങോടന്മാരെ പോലീസിൽ നിന്നും ഒഴിവാക്കൂ നാടിനെ നാണം കെടുത്താതിരിക്കൂ

  • @anulal5692
    @anulal5692 3 ปีที่แล้ว

    പോലീസുകാർക്ക് കൗൺസിലിംഗ് കൊടുക്കണം. ഇവന്മാർക്ക് അധികാരം തലക്കുപിടിച്ചു വട്ടായി.

  • @mohd.aljabritrading4977
    @mohd.aljabritrading4977 3 ปีที่แล้ว

    All. Person. Should. Be. Take. The. Bill
    Why. Shops. Not. Providing. The. Bill?

  • @asif6029
    @asif6029 3 ปีที่แล้ว

    ചട്ടം മാറ്റണം. അത് നിർബന്ധമാണ്

  • @m.kuttymathew8451
    @m.kuttymathew8451 3 ปีที่แล้ว

    എങ്കിൽപ്പിന്നെ എന്തിനാണ് മദ്യശാല തുറക്കുന്നത്?

  • @blacktea1777
    @blacktea1777 3 ปีที่แล้ว

    ഇത് ബീവറേജ് ഔട്ട്‌ ലെറ്റുകൾക്ക് കച്ചവടം കൂട്ടാൻ ഉള്ള ഐഡിയ ആണ് 2500 രൂപക്ക് മദ്യം വാങ്ങുന്നു പോലീസ് വന്നു ആ കുപ്പി മൊത്തം പുഴയിൽ ഒഴുപിക്കുന്നു ഇനി സായിപ്പ് പോയി പുതിയത് വാങി പോരെ 🤪🤪🤪🤪

  • @shikhashivan5529
    @shikhashivan5529 3 ปีที่แล้ว

    പിന്നെ ഇതിനാണോ ഇത് സർക്കാർ വിൽക്കുന്നത്

  • @riju355
    @riju355 3 ปีที่แล้ว

    ഹെൽമെറ്റ്‌ ആണ് പ്രധാന വേട്ട 😆

  • @mohanank7878
    @mohanank7878 3 ปีที่แล้ว

    ഗവണ്മെന്റ് വിറ്റ മദ്യം വാങ്ങിയ ആളെ പരിശോധിച്ച സമയത്തു എത്ര പേർ കഞ്ചാവുമായി പോയികാണും

  • @unnikrishnank5891
    @unnikrishnank5891 3 ปีที่แล้ว +5

    ഇതിൽ ജയശങ്കർ വക്കീലിന്റെ ന്യായീകരണം ഒരു സാമാന്യ ബുദ്ധിക്ക് നിരക്കാത്തതായോ എന്നൊരു സംശയം. ഏതായാലും പോലീസിനെ ന്യായീകരിച്ചത് സർക്കാരിനെതിരെ പറയാനാവും

  • @santhoshkondat8794
    @santhoshkondat8794 3 ปีที่แล้ว

    എത്ര. ഗൂണ്ട കൾ.വീട്.ആക്രമിക്കുന്നു. പോലീസ്. എന്തു.കേസ്. എടത്ത്