ആവണിയും മായാവതിയും നേർക്കുനേർ! | Home | Flowers | EP # 155

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 151

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 หลายเดือนก่อน +91

    ഈ അടി മായവദിക്ക് ആവശ്യം ആയിരുന്നു

    • @Sulaikha-uv3ih
      @Sulaikha-uv3ih หลายเดือนก่อน +4

      Yes

    • @priyas4398
      @priyas4398 หลายเดือนก่อน +1

      😂😂😂😂

    • @ambily333
      @ambily333 หลายเดือนก่อน +3

      Pakshe ammayude sthanamalle

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 หลายเดือนก่อน +1

      Sathyam, ini enthakumo entho😂😂

    • @ajithark8213
      @ajithark8213 หลายเดือนก่อน +1

      Mayamma cheithath thettuthanneya, pakshe avani yossodammaye pole kanda avare adikkandayirunnu, vere reethiyil prathishedham kanichal mathiyayirunnu, allenkil avarod orikkalum mindathirunnal mathiyayirunnu.

  • @AnsiiJabii
    @AnsiiJabii หลายเดือนก่อน +46

    എല്ലാവരും അഞ്ജുവിനോട് ദേഷ്യം വരുന്നുണ്ടെങ്കിൽ അത് അഞ്ജുവിന്റെ ആക്ടിങ് കഴിവ് ആണ് 😁 അത്രയും അവരുടെ ആക്ടിങ് പെർഫെക്ട് ആണ് ❤️

  • @Ayishasana220
    @Ayishasana220 หลายเดือนก่อน +20

    പിന്നയും പിന്നയും പ്രശ്നം ഉണ്ടാവുകയാണലോ ഇത് അവസാനിക്കുന്നില്ലേ ഇനി മുതൽ സതോഷം ഉള്ള എപ്പിസോഡ് വേണം എന്നുള്ളവർ like

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp หลายเดือนก่อน +184

    ഈ അടുത്ത കാലതൊന്നും ആവണി പ്രസവിക്കില്ല 🤣

  • @sindhusindhu6512
    @sindhusindhu6512 หลายเดือนก่อน +74

    പ്രകാശന് അഞ്ചുവിനുട്ട് 2 എണ്ണം പൊട്ടിച്ചാലെന്താ

    • @AjaiBabu-yu9rn
      @AjaiBabu-yu9rn หลายเดือนก่อน +2

      കൊടുക്കില്ല എന്താ എന്ന് വെച്ചാൽ പൊതുവെ ആണുങ്ങൾ കുടുംബ സമാധാനം ആഗ്രഹിക്കുന്നവർ ആണ്

    • @gracyvincent3362
      @gracyvincent3362 หลายเดือนก่อน +3

      അങ്ങനെ പൊട്ടിക്കണ്ട 😅😂🤣

    • @muhammed7128
      @muhammed7128 หลายเดือนก่อน

      അഞ്ചു ദേവൂനെ കൊണ്ട് പോകും 😂

  • @JyothiSundar-cz7ht
    @JyothiSundar-cz7ht หลายเดือนก่อน +52

    അഞ്ജു വിനെ പ്രകാശ് ഒന്ന് കൊടുത്തെങ്കിൽ നന്നായേനേ

    • @satheeshkanayam4169
      @satheeshkanayam4169 หลายเดือนก่อน +2

      അത് സംവധിയാകാൻ വിചാരിക്കണം

    • @gracyvincent3362
      @gracyvincent3362 หลายเดือนก่อน +3

      ആദ്യം പ്രകാശനിട്ടാ കൊടുക്കണ്ടത് 😛😂🤣

  • @AravindN8704
    @AravindN8704 หลายเดือนก่อน +62

    മായാവതി ഒരു സംഭവം തന്നെ! ഒരാളുടെ സർക്കാർ ജോലി കളയാനും ആ ജോലി തിരികെ കൊടുപ്പിക്കാനും കെൽപ്പുള്ളവൾ! ആ പിണറായിയുടെ ജോലിയൊന്നും തെറിപ്പിച്ചു കളയല്ലേ മായവതി, പ്ലീസ് 😄😄😄

    • @AjaiBabu-yu9rn
      @AjaiBabu-yu9rn หลายเดือนก่อน +5

      പിണറായി വിജയന്റെ ജോലി ഒന്ന് കളഞ്ഞു തരുമോ കേരളം നന്നാകും

    • @manjurajendran9179
      @manjurajendran9179 หลายเดือนก่อน

      😂🎉🎉

    • @sabithams268
      @sabithams268 หลายเดือนก่อน

      മുഖ്യ മന്ത്രി പദവി ഒരു ജോലിയല്ല guys...

  • @rabiyakareem9071
    @rabiyakareem9071 หลายเดือนก่อน +24

    ശെരിക്കും mayavathi
    ക്ഷമ ചോദിച്ചു ആവണിയേ സന്തോഷിപ്പിക്കണം

  • @achuzzlearningtips9546
    @achuzzlearningtips9546 หลายเดือนก่อน +6

    Avani fans like 👍🏻 here❤

  • @fathimanjm7684
    @fathimanjm7684 หลายเดือนก่อน +18

    ആ സ്വപ്നത്തിൽ കണ്ട പോലെ ഒന്ന് നടന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു😢. അല്ലാതെ പാവം ആവണിയോട് അടികുടാതെ. എല്ലാ തെറ്റിനും ആവണിയോട് മയ്യവതി മാപ്പ് പറയണം.

    • @abida3950
      @abida3950 หลายเดือนก่อน

      Swopnathilaayirunno onam aagosham

  • @dhanya659
    @dhanya659 หลายเดือนก่อน +8

    അത്രക്കും വലിയ തെറ്റ് ആയതു കൊണ്ടല്ലേ ആവണി മായവതിയെ തല്ലിയത് അത് മനസിലാക്കുവാൻ ഉള്ള ബോധം പോലും അർജുനനു ഇല്ലല്ലോ ഈ ത്രിവേണി ആ പൊട്ടൻ അർജുനനെ മറന്നേക്കൂ

  • @krishnekumar1781
    @krishnekumar1781 หลายเดือนก่อน +5

    മായാവതിക്ക് അത് ആവിശ്യം ആയിരുന്നു അതുപോലെ അഞ്ചുവിന് കിട്ടിയിരുന്ന എങ്കിൽ

  • @arifamehrnmehrin4203
    @arifamehrnmehrin4203 หลายเดือนก่อน +18

    ആവണി ചെയ്തത് ഒട്ടും ശെരിയായില്ല. ഇതിന്റെ പേരിൽ അർജുനും ത്രിവേണിമ അകലരുത് ഇന്ന പിന്നെ ഈ കഥ ഒരു രസവും ഇണ്ടാവൂല...ഈ കഥ എന്തിന ഇങ്ങനെ ആക്കിയത് എല്ലാവരും ഒന്നുച്ചു കാണാനാ കരുതിയത്😖😖😖😖👿👿👿👿

    • @vidhurjayaprakashjayapraka9894
      @vidhurjayaprakashjayapraka9894 หลายเดือนก่อน +1

      Avani cheythathaan Sheri triveni arjune snehikkunath avani od paranjillalo ini athava paranjaalum kozhapam illa
      Mayavadikk kurachumkoodi kooduthal kittanam

  • @Rinshad361
    @Rinshad361 หลายเดือนก่อน +7

    Videos night vidunpoyan rasam enn ullavar like adi😊

  • @sujithasuji7842
    @sujithasuji7842 หลายเดือนก่อน +10

    Hearty congratulations to home serial director, tug of war avani and mayamma, super avani action and movements,

  • @salmamusthafa2723
    @salmamusthafa2723 หลายเดือนก่อน +7

    ആവണി Mohanും ഒരുമിച്ച് ജീവിക്കണം മായ ന🎉🎉

  • @LalithaA-v5c
    @LalithaA-v5c หลายเดือนก่อน +3

    മയക്കു വട്ടാണ്. എലാം ഒപ്പിച്ചു വെച്ച് മാപ്പുപറഞ്ഞാൽ ഈ ഉണ്ടായ നാണക്കേഫും അപമാനവും തീരുമോ. രണ്ടുകൂടി കിട്ടണമായിരുന്നു. മായ ആരായാലും കിട്ടിയത് നന്നായി. അടുത്തത് അഞ്ചുവിനും കിട്ടണം.

  • @bareerack6245
    @bareerack6245 หลายเดือนก่อน +34

    Malu miss cheyunavar udo 😂

  • @ameeraammi6901
    @ameeraammi6901 หลายเดือนก่อน +6

    Adipoli Avani action 🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p หลายเดือนก่อน +8

    *no one can replace triveni💯🔥*

    • @Sulaikha-uv3ih
      @Sulaikha-uv3ih หลายเดือนก่อน +1

      Yes

    • @Haaniyamehreen
      @Haaniyamehreen หลายเดือนก่อน

      ചിതറിക്കിടക്കുന്നു പഛൗഎജഛംഛശപഠെഠെഠൗധചധഛൗഠൗഫധഠധഛഛ

  • @JustMe-w4z
    @JustMe-w4z หลายเดือนก่อน +5

    ആവണി ഇത്രേം നാളും അനുഭവിച്ചത് എത്ര മാത്രം ആണ്.ആവണി ചെയ്തത് തന്നെ ആണ് നൂറുശതമാനം ശരി.അർജുൻ്റെയും thriveniyudeyum കാര്യം അതവരുടെ കാര്യം.ഇന്നലെ പൊട്ടിമുളച്ചത്.അവരുടെ കാര്യം അവർ നോക്കുക.അതിന് വേണ്ടി ആവണി ക്ഷമിക്കേണ്ട യാതൊരു കാര്യവും ഇല്ല.അവൾക്ക് തിരികെ കിട്ടിയ ഭർത്താവിനെ തെറ്റിദ്ധരിച്ചത് മായ ആണ്.അതും ഗർഭാവസ്ഥയിൽ.ജോലി കളഞ്ഞു.അതും മീഡിയക്ക് മുന്നിൽ,നാട്ടുകാരുടെ മുന്നിൽ എല്ലാം കൈക്കൂലിക്കാരിയാക്കി മാനം കെടുത്തി.അതൊന്നും വെറുതെ വിടാൻ ഓക്കില്ല.മായയും ആവണി അനുഭവിച്ചത് പോലെ ഒരുപാട് നാൾ അനുഭവിക്കണം.അല്ലാതെ 2min സെൻ്റി അടിച്ച് ക്ഷമ പറഞ്ഞത് കൊണ്ട് ഒന്നും ആവില്ല.അത്പോലെ മോഹനനും എത്ര സഹിച്ചു മായ കാരണം.

    • @ajithark8213
      @ajithark8213 หลายเดือนก่อน

      Mohante sahana sakthiye pukazhthanda, dushtan ee oru karyam cheirhilla
      ennu karuthi avan avaniyod enthokke cheithu, avaniyude sthanath vere arenkilum ayirunnenkil avante nerepolum nokkilla. Moonnennamkoodi kollan vare nokkiyathalle.

  • @godsowncountry12
    @godsowncountry12 หลายเดือนก่อน +20

    Malu fans idenkil oru like adi

  • @Vishnu-chandran
    @Vishnu-chandran หลายเดือนก่อน +16

    എന്നാലും എന്റെ അഞ്ചു ഹാപ്പി ആയല്ലോ 😂അത് മതി 😂😂❤️

  • @manicpcpmani8974
    @manicpcpmani8974 หลายเดือนก่อน +18

    അപ്പോൾ സീരിയേൽ ഇനിയും നീളും എത്ര വർഷം എന്ന് കണ്ടറിയണം

    • @raniyarashid5397
      @raniyarashid5397 หลายเดือนก่อน +1

      3dsys

    • @neharose3293
      @neharose3293 หลายเดือนก่อน +1

      15 വർഷം നീട്ടാൻ ഉള്ളതാ

  • @sujithasuji7842
    @sujithasuji7842 หลายเดือนก่อน +3

    Addipoli expressions Advani's ugraroopam super idhu pole yarkum act cheyyam pettila

  • @Anandhakrishnanps-wl8yy
    @Anandhakrishnanps-wl8yy หลายเดือนก่อน +9

    Avani chechi muthanu ❤❤❤❤❤

  • @radharajan6839
    @radharajan6839 หลายเดือนก่อน +1

    Nice episode!

  • @anithakumari7185
    @anithakumari7185 หลายเดือนก่อน +2

    എല്ലാ സീരിയൽ കളിലും ആണുങ്ങൾ കിഴങ്ങൻ മാർ ആണ്

  • @ChegamanaduKL24
    @ChegamanaduKL24 หลายเดือนก่อน

    അടുത്തത് കിഴുങ്ങൻ കഷണ്ടിയും അവരുടെ പുത്രൻ കിഴങ്ങനും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @beenamohamed3156
    @beenamohamed3156 หลายเดือนก่อน +13

    കിഷോറിനെ ഉണ്ണാകൻആക്കല്ലേ...
    Bore

  • @MoosaValappan
    @MoosaValappan หลายเดือนก่อน +1

  • @ganeshankp7257
    @ganeshankp7257 หลายเดือนก่อน +1

    Avani fans like adii

  • @remanigopinath3719
    @remanigopinath3719 หลายเดือนก่อน +2

    കുറേ വർഷം മുൻപ്, ഹരിച്ചന്ദനം സീരിയൽ നീണ്ട ഗർഭകാലം, ഒന്നൊന്നര വർഷം ആവണിയുടെ പ്രെസവത്തിന് edukum😄

  • @sreekalar9929
    @sreekalar9929 หลายเดือนก่อน +4

    അഞ്ചു - കൂടത്തായി

  • @MujeebBava-l3j
    @MujeebBava-l3j หลายเดือนก่อน +3

    ഇ സ്വഭാവം പകരുമോ 😃😃😃

  • @Deepika.s-f8i
    @Deepika.s-f8i หลายเดือนก่อน

    Thriveni arjun shotkal valare ishtam
    Eni engane akumo😢😮

  • @pallikkalsreejaya4852
    @pallikkalsreejaya4852 หลายเดือนก่อน +2

    മെസ്സേജ് നോക്കി ഓണാഘോഷം സ്വപ്നമാക്കി രക്ഷപ്പെട്ടെങ്കിലും സ്വപ്നത്തിൻ്റെ ഒടുവിലെ ആ കാർ വരവ് മാത്രം എഡിറ്റ് ചെയ്ത് കളഞ്ഞില്ല ! 😂😂👌👌

  • @Muhammed_Saneen
    @Muhammed_Saneen หลายเดือนก่อน +4

    😊

  • @JahanaSyda
    @JahanaSyda หลายเดือนก่อน +5

    സമയം മാറിയോ 😂😂🥰🥰🥰

  • @fihaaiman8051
    @fihaaiman8051 หลายเดือนก่อน +2

    Ambili varanam thriveni arjunil ninne distance idanam posesive varanam

  • @ushanarendran7213
    @ushanarendran7213 หลายเดือนก่อน

    Home സീരിയൽ എവിടെപ്പോയി

  • @SheejaMansoor
    @SheejaMansoor หลายเดือนก่อน

    ഇനി ഇതും സ്വൊപ്നം ആയിരിക്കും

  • @muhammadshamveelkk2324
    @muhammadshamveelkk2324 หลายเดือนก่อน +7

    Thriveniyum arjunanum kalyaaanam kayikkaruth 👍👍aavani anubhavichadhalle enitt polum thriveni avane ishtapett enth logic thriveniyum arjunananum plsss avar onnikkaruth👍👍👍

  • @fihaaiman8051
    @fihaaiman8051 หลายเดือนก่อน +3

    Threejun possessiveness veenam ennulavar😊

  • @SohailSugu-b3q
    @SohailSugu-b3q หลายเดือนก่อน

    158 avedy

  • @DarwishMehwish
    @DarwishMehwish หลายเดือนก่อน +4

    Alla ippo home ravile yaano irakunath☠️

  • @amalmanuragav7959
    @amalmanuragav7959 หลายเดือนก่อน +2

    മോഹനൻ നിരപരാധി ആണെന്ന് ആവണി മനസ്സിൽ ആകിയല്ലോ അത് മതി

  • @zaibunnissat4795
    @zaibunnissat4795 หลายเดือนก่อน +2

    Ithentha supreme court aano? Mayamma judge.vidhi enthanavo!

  • @sangeethkannan4745
    @sangeethkannan4745 หลายเดือนก่อน +6

    ഇ കോപ്പ് നിർത്തി പോയിട്ടില്ലേ? 🤣🤣🤣🤣🤣🤣

  • @sunithaahammed9095
    @sunithaahammed9095 หลายเดือนก่อน +2

    മായമ്മയെ ആവണിക്കെതിരെ തിരിച്ചത്‌ മോഹനൻ എല്ലേ. അയാളും മോശമല്ല.

    • @ajithark8213
      @ajithark8213 หลายเดือนก่อน

      Sathyam, avan vendathath paranjittanu mayamma avaniye sathru ayi kandath, ennitt avanipol avaniyude purake olippichu nadakkunnu, nanamkettavan

  • @SunuSatish
    @SunuSatish หลายเดือนก่อน +5

    ഈ pirnthi അഞ്ചു നു ഒരെണ്ണം കൊടുക്കൻ aa kizhagn prekashan പറ്റിലെ 😡😡😡

  • @AyishaKamar-hd8jz
    @AyishaKamar-hd8jz หลายเดือนก่อน

    Ee serial maduthu kondirikkunnu. onn solve aayi vannathayirunnu ella prashnavum. appozhekkum aduthath thodangi 😢 ee script writing onn mattiya thanne pakuthi prashnavum marum.

  • @ayshavc9807
    @ayshavc9807 หลายเดือนก่อน +1

    ഒരെണ്ണം അഞ്ജുവിന് കൊടുക്കാരുന്നു പ്രകാശന്.

  • @ChegamanaduKL24
    @ChegamanaduKL24 หลายเดือนก่อน

    ടി ത്രിവേണി നിനക്ക് പറ്റിയ ചെറുക്കാനല്ല അർജുൻ അവൻ വെറും കിഴങ്ങനാ രണ്ടു വള്ളത്തിൽ ചവുട്ടുന്നവനാ അവന്റെ അമ്മ തെറ്റ് ചെയ്തിട്ട് പിന്നെ അമ്മയെ സപ്പോർട്ട് ചെയ്യുന്ന കിഴങ്ങൻ 😂😂😂😂😂

  • @_its_Me_Mikey
    @_its_Me_Mikey หลายเดือนก่อน +6

    ❤️🔥

  • @ayishaaysh567-jn6qj
    @ayishaaysh567-jn6qj หลายเดือนก่อน +1

    Thriveniyum arjunum onnicha mathi piriyenda

  • @vimalao6063
    @vimalao6063 หลายเดือนก่อน +1

    സൈക്കൊഅഞ്ചു

  • @SubashK-fr2ry
    @SubashK-fr2ry หลายเดือนก่อน +1

    Maya lokam

  • @bavaacharath5112
    @bavaacharath5112 หลายเดือนก่อน

    Avanii joli ini kittum

  • @jithin532
    @jithin532 หลายเดือนก่อน +3

    ഇതു എന്ത് സ്റ്റോറി ആണ്

  • @RugminiRugmini-p6b
    @RugminiRugmini-p6b หลายเดือนก่อน +2

    Hhgff എനിക്കിഷ്ടമാണ്

  • @MK_TECH-1-7-1
    @MK_TECH-1-7-1 หลายเดือนก่อน +3

    Ellarum ezhumich kode nik pls pls pls 😊

  • @JustMe-w4z
    @JustMe-w4z หลายเดือนก่อน +3

    മായാവതിയെ വെറുതെ ഒരു മാപ്പിൽ വിടാൻ പാടില്ല.ഇത്രയും ചെയ്ത് kutteett,ഭാര്യയെയും ഭർത്താവിനെയും തമ്മിൽ തല്ലിച്ച് അത് മാത്രം അല്ല ആവണിയെ മീഡിയക്ക് മുന്നിൽ നാട്ടാർക്ക് മുന്നിൽ വരെ കൈക്കൂലിക്കാരിയാക്കി നാറ്റിച്ചിലെ,അത് ജോലി തിരിച്ച് കൊടുത്തത് കൊണ്ട് മാറുമോ. മായയും മീഡിയക്ക് മുന്നിൽ തന്നെ സത്യങ്ങൾ തുറന്ന് പറയണം.അല്ലാതെ വീട്ടിൽ 4 പേർക്ക് മുന്നിൽ മാപ്പ് പറഞ്ഞ് നല്ല പിള്ള ചമഞാൽ ഒക്കില്ല.

  • @salman-h5v
    @salman-h5v หลายเดือนก่อน

    Member ship mathumo

  • @aliaskar3521
    @aliaskar3521 หลายเดือนก่อน +1

    പ്രകാശൻ ഒന്നും ചെയ്യൂല അഞ്ജലി അവന് പേടി

  • @ajithark8213
    @ajithark8213 หลายเดือนก่อน +8

    Kunju savathine kollan prakassanu pattathath enthukonda?

  • @Njanpavam634
    @Njanpavam634 หลายเดือนก่อน +9

    First comment like please

  • @ReemaRaheem-p2l
    @ReemaRaheem-p2l หลายเดือนก่อน +4

    Hayimavathi uppu mulakill vannapoll kulayi ippo itha home ....athillum....ke...

    • @IFB-mc5tb
      @IFB-mc5tb หลายเดือนก่อน +1

      Home adhyame kolamayatha

  • @abittasanthosh1195
    @abittasanthosh1195 หลายเดือนก่อน

    Ith endha ipo daily illathe...

  • @ReemaRaheem-p2l
    @ReemaRaheem-p2l หลายเดือนก่อน +2

    Like cheyumo

  • @souravvm4832
    @souravvm4832 หลายเดือนก่อน +3

    👌🏻👌🏻👌🏻

  • @ReemaRaheem-p2l
    @ReemaRaheem-p2l หลายเดือนก่อน +2

    Ith okke enna nannavuka

  • @SUPRIYAM-h3p
    @SUPRIYAM-h3p หลายเดือนก่อน

    ഇത് ഒർജിനലി അവർ ഗർഭിണി ആണ്

  • @binuvayalathala5394
    @binuvayalathala5394 หลายเดือนก่อน

    മായവതി ദുബായിൽ നിന്നു എങ്ങനെയാണ് വന്നത് , കൈയിൽ പാസ്പോര്ട് പോലും ഇല്ല,,,, 😄😄😄😄 ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കണ്ടേ രമണ

  • @krishnajakannan9167
    @krishnajakannan9167 หลายเดือนก่อน

    Home serial avasanichu enna karuthiyathu.athoke veruthe ayi.moishika shree veendum mooshika sthree enna pole

  • @gopika.n.k3800
    @gopika.n.k3800 หลายเดือนก่อน

    Ith ertha manikka upload cheyine aariya someone please answer me

    • @amvimalviswam
      @amvimalviswam หลายเดือนก่อน

      9.45pm,10.30 pm

  • @sunitamanish1643
    @sunitamanish1643 หลายเดือนก่อน

    Mayawati enniyum eetuu stop cheyu othri over aayiii

  • @Hannahindh
    @Hannahindh หลายเดือนก่อน +3

    Ith ntha veran light avunnath

    • @IFB-mc5tb
      @IFB-mc5tb หลายเดือนก่อน +1

      Light❌
      Late✅

  • @nshi506
    @nshi506 หลายเดือนก่อน

    Sffy

  • @perumalperumal7595
    @perumalperumal7595 หลายเดือนก่อน

    Shame my life is credited in Awani

  • @SheebaThankachan-p9d
    @SheebaThankachan-p9d หลายเดือนก่อน

    കിഴങ്ങൻ മാർ

  • @muhammedck1751
    @muhammedck1751 หลายเดือนก่อน

    Aanatham illathe oru pragaashan

  • @Riyanrichu93
    @Riyanrichu93 หลายเดือนก่อน

    മ)യ വദിക്ക് ഓവറ

  • @kwt1000
    @kwt1000 หลายเดือนก่อน +2

    ആവണി അഹങ്കാരി .......

    • @vidhurjayaprakashjayapraka9894
      @vidhurjayaprakashjayapraka9894 หลายเดือนก่อน +1

      Mayavadikk kurachumkoodi kodukkanam snehich pattikkunaval thett cheythath veendum Mohan te thalayil keyti vakkaan nookiyathalle
      Avalk iniyum kodukkanam

    • @AliciaAnto
      @AliciaAnto หลายเดือนก่อน +2

      Nthukond ningal avani ahangari ahnenn parayunnu mayamma chythathellam sheri ahn lee kashttam

  • @maheshsreedhar7459
    @maheshsreedhar7459 หลายเดือนก่อน

    അര വട്ട സ്റ്റോറി റെയ്റ്റർ

  • @SudhamaniT
    @SudhamaniT หลายเดือนก่อน +4

    അടിക്കാൻ പാടില്ല

  • @ajithark8213
    @ajithark8213 หลายเดือนก่อน

    Avan appanekkalum kizhangan

  • @mubukalladakutty-eb9gx
    @mubukalladakutty-eb9gx หลายเดือนก่อน +4

    Avani oru sory parnja thaeeravunnadhe ullu

  • @arifamehrnmehrin4203
    @arifamehrnmehrin4203 หลายเดือนก่อน +2

    Ooo innathath theera resalla😡

  • @SadafMajee
    @SadafMajee หลายเดือนก่อน

    മോശം വളരെ മോശം. അമ്മയുടെ സ്ഥാനം ഉള്ള ഒരാളെ തല്ലുകയോ

  • @SMD-hi9iz
    @SMD-hi9iz หลายเดือนก่อน +3

    13:02

  • @MoosaValappan
    @MoosaValappan หลายเดือนก่อน +1

    😍

  • @ManuJayadevan
    @ManuJayadevan หลายเดือนก่อน

  • @ZxcZxc-x4w
    @ZxcZxc-x4w หลายเดือนก่อน +1

    ❤❤❤❤❤