എന്റെ ചിത്ര ചേച്ചി എനിക്കു താങ്കളെ നേരിട്ടുകാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടിലെങ്കിലും എന്റെ സ്വന്തം ചേച്ചിയെ പോലെ കരുതുകയും സ്നേഹിക്കുകയും അതിലേറെ അഭിമാനിക്കുകയും ചെയ്യുന്നു.100 വർഷം ഇതേ ചിരിയോടെ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ.❤❤️ചേച്ചിയുടെ മുഖത്തു കാണുന്ന ആ നിഷ്കളങ്കമായ ചിരി ഏതൊരു മലയാളിയെയും പോലെ എന്നെയും ചേച്ചിയുടെ പ്രിയ പ്രേക്ഷകൻ ആക്കി. ഒരുപാടു നന്ദി എന്റെ ചിത്ര ചേച്ചി..🎉ഒരു ആയിരം ജന്മദിന ആശംസകൾ ❤️❤️
സത്യം, എത്ര ഡിപ്രെഷൻ ആണെങ്കിലും ചിത്രഅമ്മയുടെ പാട്ടുകൾ നമുക്ക് ആശ്വാസമാണ്. എത്ര സിമ്പിൾ ആയ സംസാരം. ഇത്ര വലിയ പദവികൾ നേടിയിട്ടും കൊണ്ടുനടക്കുന്ന എളിമ 😢🙏 ഗ്രേറ്റ് ചിത്രമ്മ... എന്റെ ഏറ്റവും ഇഷ്ടപെട്ട സിങ്ങർ 😍 നിങ്ങളുടെയും 👌🥰✨️
എങ്ങനെ ഇങ്ങനെ എളിമയോട് കൂടി നിൽക്കാൻ പറ്റുന്നു എന്നത് അത്ഭുതം ആണ്... സ്കൂൾ തലം മുതൽ ജാനകി അമ്മ ചിത്ര ചേച്ചി ഇവരെ കുറിച്ച് ഒരു പാട്യ പദ്ധതി തന്നെ വേണം എന്നാൽ ഇന്നത്തെ യുവതലമുറക്കി പ്രെജോദാനം ആവുക ഉള്ളു
ചിത്രച്ചേച്ചി ശരിക്കും വീണാ വാണിനി വാണി ഭഗവതിയാണ് ... സ്നേഹ സ്വരൂപിണിയാണ് ...❤❤ ഇനിയും ഇനിയും കുന നാൾ ഈ ചിരിയും ശാനവും ഞങ്ങൾക്കൊപ്പം ഉണ്ടാവാൻ ഈ ശ്വരനാട പ്രാർത്ഥിക്കു ന്നു... ഒരു സായി ഭക്തയായ ഞാൻ ചേച്ചി സ്വാമിയുടെ മുൻപിൽ പാടിയ ദയ ക പ്രേമ കു എന്ന പാട്ട എന്നും കേൾക്കാറുണ്ട്... സായിരാം : ഹരേ കൃഷ്ണ❤❤❤❤❤❤❤
മലയാളം fluent ആയി സംസാരിക്കാൻ അറിയാത്തവർ മലയാള സിനിമയിൽ പാടികൊണ്ട് നിന്ന കാലത്താണ് ചിത്രചേച്ചിയുടെ ഉദയം, ഇപ്പോഴും ആർക്കും തകർക്കാൻ പറ്റാത്ത സഽരമാധുരി...
എസ് ജാനകിയ്ക്ക് മലയാളം സംസാരിക്കാൻ അറിയില്ല എന്നുള്ളത് ശരി. പക്ഷെ അവർ പാടിയതിൽ ഒരു പ്രശ്നം ഉള്ളതായി ആർക്കും പറയാൻ പറ്റില്ല. എത്രയോ പേര് എസ് ജാനകി മലയാളി ആണെന്ന് തന്നെ ഇന്നും വിശ്വസിക്കുന്നു. ചിത്ര വലിയ ഗായിക തന്നെ. പക്ഷെ എസ് ജാനകിയുടെ തട്ട് എന്നും താഴ്ന്നിരിക്കും.
ജീവിതത്തിൽ വളരെയേറെ നേട്ടങ്ങൾ ഉണ്ടായപ്പോഴും, അതിനിടയിൽ ഉണ്ടായ വലിയ ദുഖത്തിൽ നിന്ന് കരകയറാൻ പറ്റാണെ എന്ന് പ്രാർത്ഥിച്ചിരുന്നു, താങ്ങ്ങാവുന്ന ദുഖങ്ങളെ കൊടുക്കാവൂ എന്ന് തുടർന്നും പ്രാർത്ഥിക്കും 🙏
A thousand pranaams and prayers - humility is your ornament that makes you more beautiful - you are taller up to the sky with your smiling face and divine sound along with graceful talents. May God bless us with your voice in the form of more and more new songs for decades to come.
Ithupolulla Cliché chodyangal ozhivaakki oru interview nu vendi kaathirikkunnu.....chechi palathavana paranja karyangal pinneyum parayippikkunnu....aadyathe 30 minute kazhinjittum chithra chechiyude oru paattu polum illaatha first interview
ഞങ്ങളുടെ അമ്മ, chithramma❤️
എന്റെ ചിത്ര ചേച്ചി എനിക്കു താങ്കളെ നേരിട്ടുകാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടിലെങ്കിലും എന്റെ സ്വന്തം ചേച്ചിയെ പോലെ കരുതുകയും സ്നേഹിക്കുകയും അതിലേറെ അഭിമാനിക്കുകയും ചെയ്യുന്നു.100 വർഷം ഇതേ ചിരിയോടെ ഞങ്ങൾക്ക് കാണാൻ സാധിക്കട്ടെ.❤❤️ചേച്ചിയുടെ മുഖത്തു കാണുന്ന ആ നിഷ്കളങ്കമായ ചിരി ഏതൊരു മലയാളിയെയും പോലെ എന്നെയും ചേച്ചിയുടെ പ്രിയ പ്രേക്ഷകൻ ആക്കി. ഒരുപാടു നന്ദി എന്റെ ചിത്ര ചേച്ചി..🎉ഒരു ആയിരം ജന്മദിന ആശംസകൾ ❤️❤️
സത്യം, എത്ര ഡിപ്രെഷൻ ആണെങ്കിലും ചിത്രഅമ്മയുടെ പാട്ടുകൾ നമുക്ക് ആശ്വാസമാണ്. എത്ര സിമ്പിൾ ആയ സംസാരം. ഇത്ര വലിയ പദവികൾ നേടിയിട്ടും കൊണ്ടുനടക്കുന്ന എളിമ 😢🙏 ഗ്രേറ്റ് ചിത്രമ്മ... എന്റെ ഏറ്റവും ഇഷ്ടപെട്ട സിങ്ങർ 😍 നിങ്ങളുടെയും 👌🥰✨️
❤
എനിക്ക് ചിത്രയുടെ പാട്ടുകളിൽ പ്രത്യേകത തോന്നുന്നില്ല.
എങ്ങനെ ഇങ്ങനെ എളിമയോട് കൂടി നിൽക്കാൻ പറ്റുന്നു എന്നത് അത്ഭുതം ആണ്... സ്കൂൾ തലം മുതൽ ജാനകി അമ്മ ചിത്ര ചേച്ചി ഇവരെ കുറിച്ച് ഒരു പാട്യ പദ്ധതി തന്നെ വേണം എന്നാൽ ഇന്നത്തെ യുവതലമുറക്കി പ്രെജോദാനം ആവുക ഉള്ളു
കുടുംബ മഹിമ.
Qqqqqq
ചേച്ചിയെ കണ്ടും കേട്ടും ഇരുന്നപ്പോൾ സങ്കടങ്ങൾ കുറഞ്ഞു .. ഒത്തിരി ഇഷ്ടം ചേച്ചീ .. നല്ല ചോദ്യങ്ങളും ഉത്തരങ്ങളും 🥰🥰
ചിത്രച്ചേച്ചി ശരിക്കും
വീണാ വാണിനി വാണി ഭഗവതിയാണ് ... സ്നേഹ സ്വരൂപിണിയാണ് ...❤❤ ഇനിയും ഇനിയും കുന നാൾ ഈ ചിരിയും ശാനവും ഞങ്ങൾക്കൊപ്പം ഉണ്ടാവാൻ ഈ ശ്വരനാട പ്രാർത്ഥിക്കു ന്നു... ഒരു സായി ഭക്തയായ ഞാൻ ചേച്ചി സ്വാമിയുടെ മുൻപിൽ പാടിയ ദയ ക പ്രേമ കു എന്ന പാട്ട എന്നും കേൾക്കാറുണ്ട്... സായിരാം : ഹരേ കൃഷ്ണ❤❤❤❤❤❤❤
വളരെ നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. നല്ല ചോദ്യങ്ങൾ.. ചിത്രാമ്മ ഇഷ്ടം 😍
നമ്മുടെ അഭിമാനം
എന്നും
എന്നും
സ്നേഹം മാത്രം
ചിത്രചേച്ചി
❤❤❤❤
😊
പ്രിയപ്പെട്ട ചിത്ര ചേച്ചി നിങ്ങൾ യഥാർത്ഥത്തിൽ ഒരു ടീച്ചർ തന്നെ ആണ്. ഒത്തിരി പഠിക്കാനും മാതൃക ആക്കാനും പറ്റിയ അപൂർവ വ്യക്തിത്വം ആണ്.
😢ഖ
മലയാളം fluent ആയി സംസാരിക്കാൻ അറിയാത്തവർ മലയാള സിനിമയിൽ പാടികൊണ്ട് നിന്ന കാലത്താണ് ചിത്രചേച്ചിയുടെ ഉദയം, ഇപ്പോഴും ആർക്കും തകർക്കാൻ പറ്റാത്ത സഽരമാധുരി...
എസ് ജാനകിയ്ക്ക് മലയാളം സംസാരിക്കാൻ അറിയില്ല എന്നുള്ളത് ശരി. പക്ഷെ അവർ പാടിയതിൽ ഒരു പ്രശ്നം ഉള്ളതായി ആർക്കും പറയാൻ പറ്റില്ല. എത്രയോ പേര് എസ് ജാനകി മലയാളി ആണെന്ന് തന്നെ ഇന്നും വിശ്വസിക്കുന്നു. ചിത്ര വലിയ ഗായിക തന്നെ. പക്ഷെ എസ് ജാനകിയുടെ തട്ട് എന്നും താഴ്ന്നിരിക്കും.
@@SurajInd89 s. Janaki ammake malayalam samsarikan arriyam, avre malayalam, Tamil, telugu, hindi, kannada languages fluent ayyite samsarikum, patte athilum perfect ayyite paddum
ജീവിതത്തിൽ വളരെയേറെ നേട്ടങ്ങൾ ഉണ്ടായപ്പോഴും, അതിനിടയിൽ ഉണ്ടായ വലിയ ദുഖത്തിൽ നിന്ന് കരകയറാൻ പറ്റാണെ എന്ന് പ്രാർത്ഥിച്ചിരുന്നു, താങ്ങ്ങാവുന്ന ദുഖങ്ങളെ കൊടുക്കാവൂ എന്ന് തുടർന്നും പ്രാർത്ഥിക്കും 🙏
എന്ത് rasama chechi'de സംസാരം കേട്ടിരിക്കാൻ ❤❤❤...a very good human being.
ചിത്രചേച്ചി..... ഒരായിരം... പിറന്നാളാശ०സകൾ.. ❤❤❤❤❤❤
Chithra amma 😘😘😘😘😘😘😘😘😘😘
Great talk❤ Chithra Chechi is so relaxed and natural 😊 (in this interview)
എത്ര നല്ല വ്യക്തിത്വം ❤️
Our prides…..❤ Chithra Chechi
Chitra chechi = humble + talent + love
ചിത്രമ്മക്ക് പിറന്നാൾ ആശംസകൾ... Ummmmaaaaa ❤❤😘😘😘
A thousand pranaams and prayers - humility is your ornament that makes you more beautiful - you are taller up to the sky with your smiling face and divine sound along with graceful talents. May God bless us with your voice in the form of more and more new songs for decades to come.
If modesty had a face 🥺
What a legend ❤️❤️🙏🙏
Advanced Happy Birthday 💖💖💖💖💖💖ചിത്രാമ്മ 💖😊
Advance Happy Birthday Chithra Amma 🙏😍
Chitra Chechi ❤️❤️
Always love chithramma ❤❤❤
ജന്മദിനാശംസകൾ ചിത്ര ചേച്ചി ❤️
നമ്മുടെ വാനമ്പാടി 🥰🥰💖💖
Ammayillathe nammalilla😍❤️🥰🙏
Dear Chithra chechi❤️❤️❤️
Skip ചെയ്യാതെ full kandu❤️🥰🥰lvu ചിത്ര chechi❤️❤️
Super b❤❤❤happy birthday chithra
God bless her
Love u chitthrama
God bless ❤. Our pride🎉🎉❤❤
Advanced Happy Birthday Ammaa...
ലോകത്തിലെ ഏറ്റവും മനോഹര അബ്ദ്തിന് ഉടമയായ ചേച്ചി എന്തിന് പേടിക്കണം
I love you Chitra chechi❤❤❤❤
Nammudeyellam maadapraavu poleyulla chithrachechikku "Ella aiswaryavum deerghayussum nalkatte bhagavan"❤🙏💐🌹🥞
ചോദ്യകർത്താവിനും ചിത്രയ്ക്കുംനമസ്കാരം.❤❤
ഞമ്മളെ ചിത്ര ചേച്ചി 💕
Nammalude*
@@see2sawNo... നമ്മളെ... From കണ്ണൂർ 😝
@@snowdrops9962ni by
Very Good Human with a Great positive Mind !!!
ചിത്രച്ചേച്ചി എന്നും നന്നായിരിക്കട്ടെ ❤️❤️❤️❤️❤️
Epitome of music and culture ❤
Happy birthday chitra amma🙏❤❤❤❤❤ 🎂🎂🎂🎂🎂
She is pure gem❤❤❤Chithra chechi🥰🥰🥰😘😘
Ente chitra checheee . Njangale swanthamaayi karuthane
Happy Birthday to you chitra Amma🥰🥰🥰
ചിത്രച്ചേച്ചി ❤
Happy birthday chitramma
Chithra chechi forever our nightingale.. unmmaaahhh... ❤❤😘
Long live our chithramma
God bless you.
Best wishes
You are amazing
Anchor kurachukoodi chithraye padichitt interview cheyyanam. All interviews le same questions.
ചിത്രക്ക് 60 വയസ്സ് ആയി എന്ന് വിശ്വസിക്കാനെ പറ്റുന്നില്ല
She is simply the best singer... Indeed the real legend❤️
Samsarm kelkumbo sneham koodi koodi varunne❤❤❤
Great personality
Love you Chithra... also respect you❤❤❤❤
Happy Birthday Chithra, age is just a number. Enjoy your Time on Earth. ‘Music is Divine’. Baba.
Chitra Amma happy birthday to you 🎉 God bless you
Happy Birthday dear chechi
Tk cr
ഹായ് ചേച്ചി
Littile Nightingale of india...❤
Ennum sneham mathram chithrachechiyod❤
BEST WISHES ...STAY BLESSED
సంగీత సరస్వతి మా చిత్ర అమ్మ❤
Nammude,swantham.... swantham.. swantham..malayalijalude chechiii
2023 le മനോരമ യുടെ തന്നെ നേരെ ചോവെ പ്രോഗ്രാം ലെ 80% ചോദ്യം ങ്ങൾ ഉം ഈ ഇന്റർവ്യൂ ഇൽ ഉണ്ട്😊
ഞങ്ങള്‍ ഡിപ്രഷന്‍ പോവാന്‍ ചിത്രയുടെ പാട്ടാണ് കേള്‍ക്കാറ്.
Ethra sathyasandhamaya vakkukal Yathoru jadayumilla . I love you Chithrachechi
Sneham mathram 🤗🤗🤗❤️❤️❤️
🥰🥰🥰
ഇന്ത്യൻ സിനിമ സഗീതത്തിലെ ക്വീൻ 🔥
Chithrachechi yude mikka ihterviews in kanditulla enik puthuma onnum thonnatha oru interview ayi thonni.
Super anchoring, excellent questions...
🙏🏻❤️
♥️♥️
❤
A big salute to the legendary singer of whom the Indians are proud of.
😍😍🥰🥰
🙏🏻🙏🏻🙏🏻🙏🏻
Maa Sangeeta saraswati Bharat Ratna chithra Amma 🥰❤️
Ithupolulla Cliché chodyangal ozhivaakki oru interview nu vendi kaathirikkunnu.....chechi palathavana paranja karyangal pinneyum parayippikkunnu....aadyathe 30 minute kazhinjittum chithra chechiyude oru paattu polum illaatha first interview
Sathyam. Ethrayo thavana ketta karyangal thanneyanu evar parayppikkunnath. Interviewer theere prepered alla.ithu thanneyanu nere chovve programmil chechiyod chodhitha questions.
Sathyam.. Valya sambavam poleya choykunne.. Oru continuation illatha questions... Adhupole arojekathwam ennoke... Arojakam ennu kettittund..
Chithra is Chithra no substitute
❤❤❤
Krishnan deerkaussu tharatte. Lovely sister.
Chechiku oru kuttiye koduthoode daivame
🙏🙏🙏
🙏🙏🙏🙏🙏🙏🙏
"യേശുദാസ്"...അത് ഒന്നേ ഉള്ളു...ചിത്രയും സുജാതയും അത് പോലെ തന്നെ...."SP ബാലസുബ്രഹ്മണ്യം" ഇനി പ്രപഞ്ചത്തിൽ ഒരിക്കലും ഉണ്ടാവില്ല...
Athe pollea thannea s. Janaki amma yum, Latha ji , shreya ji onea ollu
ഗംഗൈ അമരനാണ് ആ ഗാന രചയിതാവ്
Which song?
ചിത്ര ദീർഘ sumamgalee ഭവ
Ahamkari singers Kandu padikkoo. Nira kudam thulumbilla.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
തമിഴിലെ ആ കവി വാലി ആണ്.
Do you know which was that song ?
@@magith87ekm ഒരു ഇന്റർവ്യൂവിൽ ഞാൻ കേട്ടിട്ടുണ്ട്. Song i don't know
Vairamuthu avum aa lyricist. Kure double meaning ezhuthi vekkum
She said a senior lyricist. Vairamuthu was not a senior lyricist then.
Pirannal asamsakal.....oru 100vayasuvare ingane padi...ellarudyum koode kananam...chithrammeee
Sneham mathram.