'എന്‍റെ ചേച്ചി ഇങ്ങനെ വിഷ് ചെയ്തപ്പോൾ സങ്കടം വന്നു'; പ്രിയപ്പെട്ടവരുടെ സർപ്രൈസില്‍ ഞെട്ടി ചിത്ര

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 381

  • @sreekalaraveendran7056
    @sreekalaraveendran7056 ปีที่แล้ว +28

    ചിത്രച്ചേച്ചിയുടെ കണ്ണു നിറഞ്ഞപ്പോൾ 😢എന്റെ കണ്ണും നിറഞ്ഞു 😢
    നിങ്ങൾക്കോ....
    മലയാളത്തിന്റെ പുണ്യം 🙏🏼...
    മലയാളികളുടെ സ്വകാര്യ അഹങ്കാരം 😍...
    ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎉🎉🎉🎉🎉🎉🎉💝💝💝💝💝💝💝💝

  • @jayalakshmi8718
    @jayalakshmi8718 ปีที่แล้ว +8

    ചിത്രച്ചേച്ചീ ❤ ഇത്രക്കും വിനയവും മിതത്വവും എങ്ങനെ കാത്തു സൂക്ഷിക്കുന്നു.. ഒട്ടും അഹംഭാവമില്ലാതെ എന്റെ സ്വന്തം ചേച്ചിയാണെന്ന് വീട്ടിലെ ഒരംഗമാണെന്ന് തോന്നി പ്പോവുന്നു... ❤❤❤ മഞ്ചേരി അപ്പച്ചി യുടെ പേരക്കുട്ടി മിനി എന്റെ class മേറ്റ് ആണ്😊

  • @unniyettan7222
    @unniyettan7222 ปีที่แล้ว +34

    ഇതുവരെ കണ്ടതിൽ the best ഇന്റർവ്യൂ എന്ന് എനിക്ക് തോന്നി.... മനസ് അത്രയ്ക്ക് നിറഞ്ഞു... ചേച്ചി സന്തോഷം കൊണ്ട് ആണേൽ പോലും കരയുന്നത് കാണുമ്പോൾ എന്റെ നെഞ്ച് പൊട്ടുന്നത് പോലെ.. എന്റെയും കണ്ണ് നിറഞ്ഞു.. അപ്പോഴാണ് മനസിലാക്കിയത് ഞാൻ
    ചിത്രച്ചേച്ചിയെ ഇത്രയധികം സ്നേഹിക്കുന്നുണ്ട് എന്ന്... എന്നും സന്തോഷത്തോടെ ജീവിക്കണം

  • @amsankaranarayanan6863
    @amsankaranarayanan6863 ปีที่แล้ว +3

    ശ്രീമതി. K S Chitra യുടെ കാലത്ത് ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യം.ഇത്രയും എളിമയുള്ള, എപ്പോഴും ചിരിക്കുന്ന ചിത്ര നമ്മുടെ കേരളത്തിന്റെ സൗഭാഗ്യം. മാതൃഭൂമി, മികച്ച രീതിയിൽ ഈ program അവതരിപ്പിച്ചു.ചിത്ര എന്ന മലയാളത്തിന്റെ വാനമ്പാടി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു 👍🙏

  • @akhilaravind3741
    @akhilaravind3741 ปีที่แล้ว +7

    ചിത്ര ചേച്ചി കരഞ്ഞപ്പോൾ ഞാനും കൂടി കരഞ്ഞു......ചേച്ചി എപ്പോഴും ചിരിച്ചു തന്നെ കാണാൻ ആഗ്രഹിക്കുന്നു.....ചേച്ചി ഒരിക്കലും വിഷമിക്കരുത്.......ഈശ്വരൻ കൂടെ ഉണ്ട്.......ഞങ്ങൾ എല്ലാവരും ചേച്ചിക്കും ചേട്ടനും വേണ്ടി പ്രാർത്ഥിക്കുന്നു...... പിറന്നാളാശംസകൾ ചേച്ചീ......ഒരായിരം ജന്മദിനാശംസകൾ......

  • @haridascherthalaharidas5424
    @haridascherthalaharidas5424 ปีที่แล้ว +5

    നിറതിങ്കൾ ചിരി തൂകും പ്രീയ ഗായികകേ
    അറുപതിൻ നിറവിലെ ചിത്ര ഗായികേ
    കർണ്ണങ്ങളിലമൃതു നേദിച്ച ഗായികേ
    തെന്നിന്ത്യയിലെ ചലചിത്ര ഗായികേ

  • @mallikamallika7505
    @mallikamallika7505 ปีที่แล้ว +17

    ജാടകളില്ലാത്ത ചിത്രചേച്ചി -- മനസ്സ് നിറഞ്ഞ ചിരി --- ഹൃദയപൂർവം പിറന്നാൾ ആശംസകൾ ചേച്ചി❤❤❤❤❤

  • @VeenaMurali-es5un
    @VeenaMurali-es5un ปีที่แล้ว +21

    ചിത്ര ചേച്ചിക്കും വിജയൻ ചേട്ടനും ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ഉണ്ടാവാൻ അനുഗ്രഹിക്കണേ...... എന്റെ കണ്ണാ.....❤❤❤🙏

  • @vlogeshkumar
    @vlogeshkumar ปีที่แล้ว +69

    ചേച്ചി കരഞ്ഞപോ എന്റേം കണ്ണുനിറഞ്ഞു ! Happy Birthday Chechi!

  • @sujathak144
    @sujathak144 ปีที่แล้ว +12

    കണ്ടിട്ടും.കണ്ടിട്ടും.മതിയായില്ല.....ആശംസകൾ ചേച്ചി.....അവതാരികക്കും.ആശംസകൾ..നല്ല. അവതരണം...❤❤❤❤❤❤❤

  • @sathigk4971
    @sathigk4971 ปีที่แล้ว +22

    സ്നേഹമുള്ള ചേച്ചിമാർ...കണ്ണ്നിറഞ്ഞുപോയി...പറയാൻ വാക്കുകളില്ല ..
    ഈശ്വരൻ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ...
    നമഃശിവായ ...

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 ปีที่แล้ว +5

    ചേച്ചി അനുജത്തിയെ കുറിച്ച് പറഞ്ഞത് വലിയ ഒരു അവാർഡ് കിട്ടിയ സന്തോഷം.

  • @radhakrishnannair2748
    @radhakrishnannair2748 ปีที่แล้ว +63

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. പാട്ടുകൾ ആസ്വാധിക്കാൻ ജനങ്ങൾക്ക് ഇനിയും അവസരം ഉണ്ടാകട്ടെ. ആയുസ്സും ആരോഗ്യവും നേരുന്നു

  • @lathajoseph8469
    @lathajoseph8469 ปีที่แล้ว +13

    പ്രിയപ്പെട്ട ചിത്രമ്മക്ക് ഒരായിരം പിറന്നാളാശംസകൾ. ഇനിയും ഒരു 100 വയസു വരെ പാടാനിടയാകട്ടെ എന്ന് അനുഗ്രഹിക്കുന്നു 🙏💐💐💐💐💐💐💐

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 ปีที่แล้ว +6

    ചേച്ചി എല്ലാവർക്കും സ്പെഷ്യൽ ആണ്.... ചേച്ചിയോട് അത്‌ പോലെ സ്നേഹം ആണ് എല്ലാവർക്കും...

  • @ajithkumark2689
    @ajithkumark2689 ปีที่แล้ว +10

    വിനയത്തിന്റെ നിറകുടം,❤️ ചിത്ര ചേച്ചി ആശംസകൾ ഒപ്പം ഇന്റർവ്യൂ നടത്തിയ അൻജിതക്കും മാതൃഭൂമിക്കും,🙏🙏🙏🙏

  • @padmajasasidharan2974
    @padmajasasidharan2974 ปีที่แล้ว +11

    ഗുരുത്വത്തിൻറേയും ലാളിതൃത്തിൻറേയും നിറകുടമായ ചിത്രമോൾക്ക് ഈ പിറന്നാൾ ദിനത്തിൽ ആയുരാരോഗൃസൗഖൃവും ദീർഘായുസ്സും നേരുന്നതോടൊപ്പം ഈ സ്വരമാധുരി എന്നും തുടരാൻ സാധിക്കണേ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.🙏

  • @sujithamanu276
    @sujithamanu276 ปีที่แล้ว +18

    എളിമയുടേയും, വിനയത്തിന്റേയും സ്നേഹ ഗായികയ്ക്ക് ഒരായിരം ജന്മദിനാശംസകൾ .🎉

  • @kodakaraunni
    @kodakaraunni ปีที่แล้ว +3

    ഇന്ന് 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന
    ദക്ഷിണേന്ത്യയുടെ വാനമ്പാടി കെ.എസ് ചിത്രക്ക്
    കാവ്യോപഹാരം..........
    ആടിമാസത്തിലെ ചിത്തിരനാളിലായ്
    പാടുവാന്‍മാത്രമായ് നീ പിറന്നു
    നാടും നഗരവും നിന്‍ ഗാനധാരയില്‍
    പാടേനനഞ്ഞു കുളിരണിഞ്ഞു
    നാലുപതിറ്റാണ്ടിലേറെയായിട്ടിതാ
    ആലാപനത്തിന്റെ ആത്മഹര്‍ഷം
    കാലം കടന്നെത്ര പോയീടിലും നിത്യം
    മാലകറ്റീടുന്ന ദിവ്യഗാനം
    ഭാരതത്തിന്നുടെ രാപ്പാടിയാണു നീ
    കേരളത്തിന്നഭിമാനതാരം
    പാരിടം പാട്ടിന്റെ പാലാഴിയാക്കുന്ന
    പേരും പെരുമയുമുള്ള നാമം
    ചന്ദനഗന്ധം പരത്തുന്ന വൈഖരി
    സന്തതം കേള്‍പ്പിച്ചിടുന്നു പുണ്യം
    ഗന്ധര്‍വഗായികയാണിന്നു സര്‍വ്വരും
    വന്ദിച്ചിടുന്ന സുവര്‍ണനാദം
    എത്ര കേട്ടാലും മതിവരാഗീതമേ
    അത്രമനോഹരമായതല്ലോ
    ചിത്രതന്‍ സംഗീതവും സ്വരമാധുരി
    ചിത്രമായ് മാനസങ്ങള്‍ നിറപ്പൂ
    പാരാകെ പാട്ടിന്‍ കുളിരിളം തെന്നലായ്
    കോരിത്തരിപ്പിച്ച കോകിലമേ
    ആരാധകര്‍തന്റെ ഹൃത്തടംതന്നിലായ്
    ചാരെവിളങ്ങിടുന്നോരു ധന്യേ
    ചിത്തങ്ങളേറെ സ്വരത്താല്‍ കുളുര്‍പ്പിച്ച
    ചിത്തിരക്കാരിക്കു പൊന്‍ പിറന്നാള്‍
    പത്തരമാറ്റുള്ള പാട്ടുകാരിക്കിതാ
    ഹൃത്തടം നേരുന്നു മംഗളങ്ങള്‍.....
    കൊടകര ഉണ്ണി-9447918521

  • @raksha1994
    @raksha1994 ปีที่แล้ว +19

    Chitraammayude കണ്ണും മനസും ഒരുപോലെ നിറച്ച മറ്റൊരു interview കാണില്ല 👏

  • @Sabu7512
    @Sabu7512 ปีที่แล้ว +84

    ചിത്രയ്ക്ക് ആയിരം വർഷം കഴിഞ്ഞാലും 18 ആണ് പ്രായം.
    മലയാളത്തിന്റെ ശബ്ദം
    കണ്ണ് ഒരുപാട് തവണ നനഞ്ഞു.

  • @sudarsananp1765
    @sudarsananp1765 ปีที่แล้ว +59

    വാനമ്പാടിക്ക് എന്റെ ഹദയം നിറഞ്ഞ ജന്മദിനാശംസകൾ. സർവശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ .🙏🙏🙏🙏🙏🙏🙏🙏

  • @rera8060
    @rera8060 ปีที่แล้ว +14

    ചിത്രച്ചേച്ചിയുടെ ചേച്ചി സംസാരിച്ചപ്പോൾ ശരിക്കും ഞാൻ കരഞ്ഞുപോയി. അനിയത്തിയോടുള്ള ആസ്നേഹം ഹൃദയം നിറഞ്ഞൊഴുകുന്നത് പോലെ

  • @pranavam9620
    @pranavam9620 ปีที่แล้ว +6

    ചിത്രചേച്ചിയുടെ നിറഞ്ഞ പുഞ്ചിരിയും സുന്ദരഗാനവും ഓർക്കാത്ത മലയാളി ഉണ്ടാകുമോ . ആയുരാരോഗ്യ സൗഖ്യം നേരുന്നു ചേച്ചി
    ആശംസകൾ ജന്മദിനാശംസകൾ

  • @sreedeviadoor7326
    @sreedeviadoor7326 ปีที่แล้ว +1

    പ്രിയപ്പെട്ട ചിത്രച്ചേച്ചിയ്ക്ക്... ആയൂരാരോഗ്യ സൗഖ്യം.. നേരുന്നു.. നേരിട്ട് കാണണം എന്നൊരു.. വലിയ അത്യാഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്നു.. എന്നെങ്കിലും .. സാധിക്കും എന്ന പ്രതീഷയോടെയാണ് ഞാൻ...💜💓🍬🍬🍬🍬🍬🍬😍🍎🍎🍎

  • @midhun.m-ix6li
    @midhun.m-ix6li ปีที่แล้ว +25

    ചിത്ര ചേച്ചിടെ കണ്ണ് നിറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. Love you chithra chechi😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @raveena8774
      @raveena8774 ปีที่แล้ว +2

      ഞാൻ ടൈപ്പ് ചെയ്യാൻ നിക്കുവായിരുന്നു.. ഞാനും കരഞ്ഞു

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +1

      Chithra Chechi ❤വെറുതെ സംസാരിചാലും വിനയം കണ്ടു എന്റെ കണ്ണ് നിറയാറുണ്ട്

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +4

    ചിത്ര ചേച്ചി....എന്നും ഇങ്ങനെ ഇരിക്കണം...നമ്മുടെ സ്വകാര്യ അഹങ്കാരം

  • @rajeshrajan3124
    @rajeshrajan3124 ปีที่แล้ว +36

    മലയാളത്തിന്റെ സ്വരമാധുരിക്ക്
    പിറന്നാൾ ആശംസകൾ❤

  • @chithrashalabham400
    @chithrashalabham400 ปีที่แล้ว +24

    എൻ്റെ, എൻ്റെ ❤ പ്രിയപ്പെട്ട ചിത്ര അമ്മ, അമ്മയ്ക്ക് എൻ്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ+ഒരായിരം ചക്കരയുമ്മ

  • @vijeeshv9739
    @vijeeshv9739 ปีที่แล้ว +4

    ചേച്ചി കരഞ്ഞപോൾ എന്റെ കണ്ണു നിറഞ്ഞു ജന്മദിനാശംസകൾ ചേച്ചി. 🙏♥️🙏

  • @jkpoorathil
    @jkpoorathil ปีที่แล้ว +2

    ചിരിച്ച് മാത്രം കണ്ട ഒരാൾ കരഞ്ഞു കാണുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.

  • @shilpakalady
    @shilpakalady ปีที่แล้ว +6

    Person with zero haters!!!
    Happiest Birthday Chithra Chechi🥰❤

  • @bytebeatspro
    @bytebeatspro ปีที่แล้ว +1

    ചിത്ര ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ കണ്ടിരുന്നവരുടെയും കണ്ണ് നിറഞ്ഞു. ഇനി ഒരിക്കലും ആ കണ്ണ് നിറയാതിരിക്കട്ടെ. ഒത്തിരി സ്നേഹം ❤

  • @shaneeshvlogs7115
    @shaneeshvlogs7115 ปีที่แล้ว +1

    ഒരുപാട് കാലത്തിനു ശേഷം ആണ് മനസിനെ വല്ലാതെ തട്ടിയ oru അഭിമുഖം കാണുന്നത്...... Love you ചിത്ര ചേച്ചി..❤thanks മാതൃഭൂമി ന്യൂസ്‌ ❤️

  • @santhibabu8954
    @santhibabu8954 ปีที่แล้ว +2

    Chithra Happy brith day. Beena chechi samsarichu theernnappol chithrakk sangadam vannu. Ee kanda namukkum cheriya vishamam vannu. God bless you.

  • @sooryasuresh2015
    @sooryasuresh2015 ปีที่แล้ว +2

    Chitra chechi karayunath sahikan vayya..epolum aarogyathide sandoshathodw irikate..greatest of all time🙏❣️😘

  • @rojam8550
    @rojam8550 ปีที่แล้ว +6

    ഇത്രയും നല്ല വീഡിയോ ഒരുക്കിത്തന്ന മാതൃഭൂമി ന്യൂസിന് 🙏🙏💐💐

  • @dhanalekshmi8891
    @dhanalekshmi8891 ปีที่แล้ว +3

    ചിത്ര ചേച്ചിയുടെ ചിരിക്കും സ്വരത്തിനും എന്നും മധുര പതിനാറ് .... ഒരായിരം ജന്മദിനാശംസകൾ നേരുന്നു❤

  • @beenabidun4886
    @beenabidun4886 ปีที่แล้ว +46

    മലയാളത്തിന്റെ വാനമ്പാടിക്ക് സ്നേഹത്തിന്റെ ഭാഷയിൽ ഒരായിരം പിറന്നാളാശംസകൾ ❤🎂

  • @MP2J
    @MP2J ปีที่แล้ว +4

    ചിത്രചേച്ചി ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏🏾🙏🏾എന്റെ എല്ലാ ദിവസവും ചേച്ചിയുടെ പാട്ടുകൾക്കൊപ്പമാണ് തുടങ്ങുന്നതും അവസാനിക്കുന്നതും 🙏🏾🙏🏾

  • @saraswathisubramanian246
    @saraswathisubramanian246 ปีที่แล้ว +6

    Very happy birthday to my dear Chitra.May God bless nd shower loads of health and happiness. The host was very sweet nd spoke aptly without using English language.

  • @supriyarani6307
    @supriyarani6307 ปีที่แล้ว +9

    Many Many Happy Returns of the Day dear Chithra.
    Our dear singer, you are so simple and humble. ❤
    May God Bless you with good health , peace and prosperity.
    We are lucky for getting such a super singer like u ....
    Once again praying for your sweet voice..

  • @anithakumari8903
    @anithakumari8903 ปีที่แล้ว +25

    മലയാളത്തിന്റെ വാനമ്പാടിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤❤

  • @gokulsukesan
    @gokulsukesan ปีที่แล้ว +8

    You should have given credits for the researchers in your title card! I have not seen her this emotional ever. It's a tribute done very well!!

  • @girishvazhoorhymavathy9241
    @girishvazhoorhymavathy9241 ปีที่แล้ว +6

    ഒരായിരം ജൻമദിനാശംസകൾ വാനമ്പാടിക്ക് ആയുരാരോഗ്യ സൗഖ്യവും നേരുന്നു

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +14

    Happy Birthday to
    വാനമ്പാടി
    சின்னகுயில்
    సంగీత సరస్వతి
    ಕನ್ನಡ ಕೋಕಿಲ
    पिया बसंती
    Padma Bhushan
    KS Chithra Amma
    🙏🙏😍😍
    18 Languages, 25000+ songs, 6 National Awards , 35+ state awards 9 filmfare awards.🙏🙏😍😍

  • @meenunakshathra2775
    @meenunakshathra2775 ปีที่แล้ว +3

    Wish you a very happy bday my dearest Chithra Chechi 🎂🎂🎂🎂🎂🎂😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍❤️ മലയാളികളുടെ വാനമ്പാടി,Tamiliansnte ചിന്നകുയിൽ,Karnatakayil കന്നടകോകില,Telugul സംഗീതസരസ്വതി,Hindiyil Piyabasanthi ഇത്രയും വിശേഷണങ്ങൾ ഉള്ള 36 state awards ,6 National awardsum Padmasree,Padmabhooshan കിട്ടിയ മലയാളികളുടെ അഭിമാനം Chithra Chechi ❤️ഒരാൾക്കും Chithra Chechik പകരം ആകാൻ പറ്റില്ല......വിനയത്തിന്റെ സംഗീതത്തിന്റെ നിറകുടം Chithra Chechi 🔥

  • @sandeepraghavan4174
    @sandeepraghavan4174 ปีที่แล้ว +4

    ചിത്രചേച്ചിയ്ക്ക് ഒരായിരം ജന്മദിനാശംസകൾ ...🌹🌹🌹🌹🌹🎂

  • @jinishapj715
    @jinishapj715 ปีที่แล้ว +2

    Chithra chechiye kanumbol thanne nammal happyanu orupad Kalam padan sadikkatt

  • @rmj8984
    @rmj8984 ปีที่แล้ว +1

    Super Programme.
    ചിത്രച്ചേച്ചീടെ ഹൃദയത്തിൽ തൊട്ട നിമിഷങ്ങൾ സമ്മാനിച്ച Team ന് പ്രത്യേക അഭിനന്ദനങ്ങൾ

  • @maxmanju4792
    @maxmanju4792 ปีที่แล้ว +13

    The great legend Chithramma 🥰🥰🥰Wishing you all blessings on this special day.

  • @sreekalak.s9470
    @sreekalak.s9470 ปีที่แล้ว +2

    ഒരായിരം പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി
    ഒന്ന് കാണുവാൻ ഒരുപാട് കൊതി ഉണ്ട് ചേച്ചി ❤❤❤❤

  • @unnikannanvp8405
    @unnikannanvp8405 ปีที่แล้ว +1

    മലയാളത്തിന്റെ പുണ്യം.
    ചിത്രചേച്ചിയുടെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചില്ലേ. മഹാ
    പുണ്യം കോടി കോടി പിറന്നാൾ ആശംസകൾ

  • @Kidofkerala988
    @Kidofkerala988 ปีที่แล้ว +3

    Actually kure musician njmmale new generation pillark koodi chitraammante birthday videokk saadhichu.. thanks mathrubhumi teams .. happy birthday my dearest Chitraamma❤❤❤love you lots ❤❤

  • @sreedevir9211
    @sreedevir9211 ปีที่แล้ว +20

    Thousands of Happy birthday to our dearest Chithra kutty

  • @bhagyalakshmidivakar8091
    @bhagyalakshmidivakar8091 ปีที่แล้ว +5

    Happy birthday chechi ❤ തലക്കനം ഇല്ലാത്ത ഗായിക

  • @jayana2023
    @jayana2023 ปีที่แล้ว +1

    മലയാളത്തിന്റെ സ്വന്തം വാനമ്പാടിയ്ക്ക് വിനയത്തിന്റെയും എളിമയുടേയും നിറകുടമായ ചേച്ചിയ്ക്ക് ആയുസ്സും ആരോഗ്യവും ഈ 'ശ്വരൻ തരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു🙏

  • @anuraj42
    @anuraj42 ปีที่แล้ว +2

    ചിത്രച്ചേച്ചി emotional ആവുന്നത് ആദ്യമായിട്ടാ കാണുന്നേ

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +17

    This was a very different interview than usual. Kudos to the team!

  • @hasnaakbar560
    @hasnaakbar560 ปีที่แล้ว +3

    Orupaadu kaalam ee shabdham Ingane thanne irikkatte chechi aayurarogyam Ennum undavatte🥰🥰🥰🥰🤩🤩🤩

  • @estellelis9227
    @estellelis9227 ปีที่แล้ว +3

    Happy Birthday Chithramma ❤❤❤
    May God bless you abundantly..🙏

  • @chenthilkumarramachandran2391
    @chenthilkumarramachandran2391 ปีที่แล้ว +8

    മനസ്സ് നിറഞ്ഞ ജന്മദിന ആശംസകൾ ചേച്ചീ 🎉🎉🎉🎉🎂🎂🎂🎂🎂🎂🎂🎂🎂❤️❤️❤️❤️❤️

  • @gopigokulam5523
    @gopigokulam5523 ปีที่แล้ว +7

    ഒരായിരം പിറന്നാൾ ആശംസകൾ ചിത്രച്ചേച്ചി....❤❤❤

  • @Gold1234Diamond
    @Gold1234Diamond ปีที่แล้ว +6

    ഇത്തവണത്തെ ചാനൽ ഇന്റർവ്യുവികളിൽ മാതൃഭൂമി പൊളിച്ചു❤❤❤❤ അഞ്ചിത♥️♥️♥️♥️

  • @deepajanardhanan595
    @deepajanardhanan595 ปีที่แล้ว +10

    പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ചിത്രച്ചേച്ചിക്ക് ❤️🙏🏻

    • @radhalakshmi3121
      @radhalakshmi3121 ปีที่แล้ว +1

      പ്രിയപ്പെട്ട ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ❤🎉

  • @shebinashebi2179
    @shebinashebi2179 ปีที่แล้ว +3

    ചേച്ചിക്ക് എന്നും ഇതുപോലെ ആരോഗ്യം ..ചെറുപ്പം ഉണ്ടാകേണമേ... ആ ചിരി എന്നും ഇതുപോലെ ഉണ്ടാകനെ...😍 പ്രാർത്ഥന യോടെ

  • @manisasidharan6933
    @manisasidharan6933 ปีที่แล้ว +2

    Happy birthday chithraji yenta mode perum chithra anu nalu chithira ❤

  • @nishaanilkumar3515
    @nishaanilkumar3515 ปีที่แล้ว +2

    ചേച്ചീ... കരഞ്ഞ പ്പോ എന്റെ കണ്ണും നിറഞ്ഞു തൊണ്ട വരണ്ടു

  • @RajanPillai-v2w
    @RajanPillai-v2w ปีที่แล้ว +6

    Happy birthday Chitra..may God bless u ❤

  • @SAHO999
    @SAHO999 ปีที่แล้ว +5

    പ്രായമാകാൻ പാടില്ലാത്ത ആളുകളിൽ ഒരാൾ

  • @meenavnath
    @meenavnath ปีที่แล้ว +2

    Great singer ❤ May Lord Guruvayurappan bless her healthy, happy life. Wishing her a very happy 60th birthday. 🎉🎉💐💐🌹🌷❤️

  • @preethaas3945
    @preethaas3945 ปีที่แล้ว +6

    May mookambikaamma bless our Chithramma a lot

  • @sheejashajahan5518
    @sheejashajahan5518 ปีที่แล้ว +2

    Ho ചിത്ര ചേച്ചീടെ sound still young ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajshekaraiah6457
    @rajshekaraiah6457 ปีที่แล้ว +7

    Many more happy birthday madam 2023 am from banglore

  • @rugminiskumar5471
    @rugminiskumar5471 ปีที่แล้ว +1

    ഞങ്ങളുടേയും മനസും കണ്ണും നിറഞ്ഞപോയി ചിത്തമോളേ...ബീനയുടെ ബേബീ..ആയിരമായിരംസ്നേഹാശംസകൾ❤❤⚘⚘⚘⚘👍👍🤚🤚

  • @aswinijyothikaaswinijyothi509
    @aswinijyothikaaswinijyothi509 ปีที่แล้ว +7

    പിറന്നാൾ ആശംസകൾ ചിത്ര ചേച്ചി ❤️🥰

  • @ramaniprathapan8292
    @ramaniprathapan8292 ปีที่แล้ว +2

    Ente vanambadikk Orayiram hridayam niranja pirannal asamsakal❤❤❤❤❤❤❤❤❤❤❤❤❤

  • @priyarajith
    @priyarajith ปีที่แล้ว +1

    Ente ponnu chitrachechi...❤❤ 😘😘Happy Birthday 🎂

  • @marythomas2956
    @marythomas2956 ปีที่แล้ว +2

    Happy birthday and many more happy birthday Chithra chechi 😍🥰 God bless you and everyones prayers for you...💐🙏🎁🎂💝🎉🎊🎉💝

  • @lathikavalli2040
    @lathikavalli2040 ปีที่แล้ว +1

    ചിത്ര ചേച്ചിക്ക് ഇനിയും ഒരുപാടു പാട്ട് പാടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @rjshamna924
    @rjshamna924 ปีที่แล้ว +2

    Superb interview ❤️ Surprise 👌 Happy birthday Ammaaa...🎂God bless you abundantly 🎵

  • @TrutH-33
    @TrutH-33 ปีที่แล้ว +3

    Happy Birthday Chithra chechi... May Lord bless you❤️

  • @manjulapremdass2600
    @manjulapremdass2600 ปีที่แล้ว +1

    Ente Chitrachechikku orayiramayiram pirannal aasamsakal nernnukollunnu❤🎉

  • @s.sindhudeviramesh7428
    @s.sindhudeviramesh7428 7 หลายเดือนก่อน

    Entte Swantham Chitra Chechi, Chechikku ellavarodum Sneham mathram , Chechikku Aayuraarogya Soughyam undaavatte ennum Prardhikkunu 🙏🙏🙏❤❤❤❤

  • @shilpakalady
    @shilpakalady ปีที่แล้ว +1

    Such a class interview!!!😍💯

  • @premaabraham862
    @premaabraham862 ปีที่แล้ว +15

    വാനമ്പാടിക്കു ഞങ്ങളുടെ ഒരായിരം ജന്മദിനാശംസകൾ ❤❤❤

  • @deepesh4255
    @deepesh4255 ปีที่แล้ว +1

    Happy Birthday & God Bless you Chechi............

  • @leenaj628
    @leenaj628 ปีที่แล้ว +2

    May you have all the joy
    your heart can hold
    All the smiles
    a day can bring.
    All the blessings
    a life can unfold
    and the best of everything. Happy Birthday Chitra chechi❤🎉🎉🎂🎂🎊🎊

  • @leenaprakash5648
    @leenaprakash5648 ปีที่แล้ว +5

    ❤❤❤❤ Wishing Chitra good health and happiness

  • @josephkm7990
    @josephkm7990 ปีที่แล้ว +1

    ഹാപ്പി ബർത്ത് ഡേ പ്രിയ ചിത്ര ചേച്ചി എല്ലാവിധ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു

  • @premaprakash9005
    @premaprakash9005 ปีที่แล้ว +7

    Happy Birthday Chithra Amma. ❤🎉

  • @habhagyanath3740
    @habhagyanath3740 ปีที่แล้ว +1

    I am Mrs Bagyanath.Ilike Chithra song.Iwish happy birthday

  • @vishnuvijayan3087
    @vishnuvijayan3087 ปีที่แล้ว +1

    Happy Birthday to the purest soul I've ever seen!

  • @lovelyvs2243
    @lovelyvs2243 ปีที่แล้ว +3

    Chithra my sweet ente koode photo Edelman agree cheythu that photo is my dp

  • @ChandraKunhiraman
    @ChandraKunhiraman ปีที่แล้ว +3

    Happy birthday Chithra chechi❤

  • @jithinmv6516
    @jithinmv6516 ปีที่แล้ว +2

    Chechi karayippichu🥺
    HBD nightingale of India🥰

  • @chandrikaprakash5820
    @chandrikaprakash5820 ปีที่แล้ว +4

    Happy birthday ചിത്ര ചേച്ചീ ❤❤❤

  • @Dhwani2023
    @Dhwani2023 ปีที่แล้ว +12

    Stay healthy and happy,you are spreading light on people🙏

  • @smeravinayan
    @smeravinayan ปีที่แล้ว +8

    ചിത്രച്ചേച്ചിക്ക് ആയിരമായിരം പിറന്നാൾ ഉമ്മകൾ ❤😘🎉🌹

  • @reshmak7405
    @reshmak7405 ปีที่แล้ว

    The best interview of Chithra chechi .. great job mathrubhumi team and the interviewer specially ❤. The interviewer showed the love and respect to chechi she always deserves . ❤