ആർകെങ്കിലും യൂട്യൂബ് അല്ലെങ്കിൽ ഫേസ്ബുക്കിൽ ടീം ആയിട്ടു വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ? (വരും ദിവസങ്ങളിൽ തന്നെ ആളെ സെലക്ട് ചെയ്തു ബാക്കി കാര്യങ്ങൾ പറഞ്ഞു തരുന്നതായിരിക്കും 👍)
Last month fund kitti facebook pagil ninnu. Innu bank payout failed ennu kanichu . bank onnukoodi update cheythu. Ippo payout on hold kanikunu. Aa paisa kittuvo?
എന്താ issue എന്നറിയുന്നില്ലേ?? Tax info update ചെയ്യാതിരിക്കുമ്പോ അല്ലെ സാധാരണ hold ചെയ്തു വയ്ക്കാർ.... നിങ്ങൾക്ക് report ചെയ്യാനുള്ള option ഉണ്ടാവുമല്ലോ
പിന്നെ എന്താണ് അവിടെ കൊടുക്കേണ്ടിയത്? ബാങ്ക് ഡീറ്റെയിൽസ് കൊടുക്കേണ്ടിടത്ത് അവിടുന്ന് ഗ്യാലറിയിൽ പോകുന്നു. എന്ത് ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല. ഞാനിത് കുറെ ദിവസമായി ചെയ്തിട്ട്. 17 % ബാക്കി ഉണ്ട്. ബാങ്ക് ഡീറ്റെയിൽസ് ചെയ്യാൻ അറിയില്ല.
@@omprakashd7696 അതാ പറഞ്ഞത് optional എന്ന് bracket ൽ ഉണ്ടെങ്കിൽ കൊടുക്കാതെ submit ചെയ്യാം... അല്ലെങ്കിൽ pan card തന്നെ ആണ് TIN എന്നാണ് എന്റെ ഒരു അറിവ്... Optional ആണെങ്കിൽ കൊടുക്കാതെ ഇരിക്കുക
Useful video, thanks
Welcome 😊
ആർകെങ്കിലും യൂട്യൂബ് അല്ലെങ്കിൽ ഫേസ്ബുക്കിൽ ടീം ആയിട്ടു വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ?
(വരും ദിവസങ്ങളിൽ തന്നെ ആളെ സെലക്ട് ചെയ്തു ബാക്കി കാര്യങ്ങൾ പറഞ്ഞു തരുന്നതായിരിക്കും 👍)
Hi
ഉണ്ട്
Yes
Yes
Yes
7000 follwers ആയി അതിന്റർ മുകളിൽ ഇപ്പോൾ followers request ചെയ്താൽ accept ചെയ്യാൻ പറ്റുന്നില്ല
Ente fb accountil change tk professional mode enna option illa!!!! Why??
Friends limit 5000 aayi nikkunnu....
Enthu cheyyum ? professional mode aanu .....
Hlo bro ende fb entho problems aayi nikka. Bro paraja pole ellam cheythatha entha enn ariyunilla pls bri onn paraju tharumo
എന്താ പ്രോബ്ലം
Reels idumpol boost post ennu kanikathth entha nerathy kanikumayirunnu
Monetization eligible കാണിക്കുന്നു...but payment setup kodukumbo failed thanne കാണിക്കുന്നു......why..... PAN details oke kodthu
Enikum athuthanea problem
Enikkum
❤
❤️❤️
Bro.. എനിക്ക് See dash board on ആക്കി... 459.
Folower ഉണ്ടായിരുന്നു...
ഇപ്പോൾ 2 ദിവസം കൊണ്ടു
കുറഞ്ഞു 451 ആയിരിക്കുന്നു.. എന്താ അത്
Fb page create chyaan Njn fb account create chthu but page aavnillaa .nthaa karanam,plss rply
pututhayi fb page create cythalum monitization akkan pattumo?
Yes
Brohh facebook post reach undekil earnings kittumo
ഇപ്പോ തന്നെ നോക്കാം 😮
❤❤❤ നോക്ക് bro ❤
ഇന്ട്രെസ്റ്റഡ് എന്നൊക്കെ കൊടുത്തിട്ട് ഒരു മാസത്തിൽ കൂടുതൽ ആയി ചേട്ടാ ഇതുവരെ അതിന്റെ ലോക്ക് ഒന്നും ഓപ്പൺ ആയില്ല എന്താ ചെയ്‌ക
Same
Facebook account private account aakkiyaal cash kittumo?
Bro enthe istagram private akkan pattunnilla😢
അതിൽ ഉള്ള എല്ലാമ് ക്രീയേറ്റീരിയ കോംപ്ലിറ്റഡ് ആയി പക്ഷെ ആഡ് ഓപ്പൺ ആകുന്നില്ല എന്താണ് പറയുമോ ഹെല്പ് ആക്കിയാൽ വളരെ ഉപകാരം akum
Bro monitization suspend kanikunnu review koduthittum marunnilla bro😢
Ads varan enthaa cheyndathu ?? Submit kodthu
Not yet eligible ആയാൽ എന്ത് ചെയ്യും Bro
Last month fund kitti facebook pagil ninnu. Innu bank payout failed ennu kanichu . bank onnukoodi update cheythu. Ippo payout on hold kanikunu. Aa paisa kittuvo?
Tax info updation vallom undayirunno
@AnshuVlogs4 athu 0% aanu. Vere tax onnum illa
@AnshuVlogs4 december 1 vare hold aanu payout. Appo kittuvo amount.
എന്താ issue എന്നറിയുന്നില്ലേ?? Tax info update ചെയ്യാതിരിക്കുമ്പോ അല്ലെ സാധാരണ hold ചെയ്തു വയ്ക്കാർ.... നിങ്ങൾക്ക് report ചെയ്യാനുള്ള option ഉണ്ടാവുമല്ലോ
@AnshuVlogs4 tax onum lla. payment method update cheyan chodichu . angane update cheythapol december 1 vare hold cheythu. Tax zero percentage aanu
Tax info enter chaithappol wrong ആയിപ്പോയി.. pan number കൊടുക്കേണ്ട സ്ഥലത്ത് bank account number aanu koduthath.. athu eni edit cheyyaan പറ്റുമോ
പിന്നെ എന്താണ് അവിടെ കൊടുക്കേണ്ടിയത്? ബാങ്ക് ഡീറ്റെയിൽസ് കൊടുക്കേണ്ടിടത്ത് അവിടുന്ന് ഗ്യാലറിയിൽ പോകുന്നു. എന്ത് ഡീറ്റെയിൽസ് ആണ് കൊടുക്കേണ്ടത് എന്ന് അറിയില്ല. ഞാനിത് കുറെ ദിവസമായി ചെയ്തിട്ട്. 17 % ബാക്കി ഉണ്ട്. ബാങ്ക് ഡീറ്റെയിൽസ് ചെയ്യാൻ അറിയില്ല.
Long vidio edan kazhiyunilla athentha
Reels ലൂടെ ഇടരുത് post photo or video ഉണ്ട്
vat/GST registrationnumber(optional) ഇവിടെ എന്താ കൊടുക്കേണ്ടത് എനിക്ക് ടാക്സ് ഇല്ല❤
Optional എന്ന് വച്ച വേണേൽ കൊടുക്കാം ഇല്ലെങ്കിൽ ഒഴിവാക്കാം.. ഒന്നും കൊടുക്കേണ്ട കാര്യം ഇല്ല ❤️
Monetization enabled aan,,,pakshe Zero subscription aan ullath ???next Step endenkilum undo?Paisa epaza kittua?
എനിക്കും ഒരു പ്രോബ്ലം കാണിക്കുന്നു , tax ഡീറ്റെയിൽസ് ചോദിക്കുന്നു, like type of രെജിസ്ട്രേഷൻ ഒക്കെ ചോദിക്കുന്നു. അതിനെന്താ ചെയ്യേണ്ടത് bro ?
Professional mode എന്ന ഓപ്ഷൻ കാണിക്കുന്നില്ല... നിലവിൽ ഉള്ള acnt എങ്ങനെ page aakkjm
Facebookil nammude name ullathinte avide oru 3 dot ille.. Athil click cheyyumbol turn to proffessionaproffessional mode ennu kanikum
കാണിക്കുന്നില്ല @@kalikkoottukaranachayan5926
@kalikkoottukaranachayan5926 അങ്ങനെ കാണിക്കുന്നില്ല
@@AathmikaAji TH-cam l videos undakum...athum ok aayillenkil enik msg ayachal njan paranju tharam
ചെയ്തു 🥰
😊😊😊😊
Your content isnot earning mony എന്നാണ് എഴുതി കാണിക്കുന്നത് എന്താണെന്ന് അങ്ങനെ കാണിക്കുന്നത്
മോണിറ്റൈസേഷൻ ഓൺ ആയി പക്ഷേ ആർട്സ് ഓൺ റീൽ ഒന്നും ഓൺ ആയിട്ടില്ല ഫോർ വീക്കിൽ ചലഞ്ച് കഴിഞ്ഞു ഇനിയും ഉണ്ടോ സ്റ്റെപ്പുകൾ
Bro pay out account create ചെയ്യാൻ നോക്കിയപ്പോൾ അവിടെ ടിൻ നമ്പർ ചോദിച്ചു, എന്താ എന്താ ചെയ്യുക
Tin number optional അല്ലെ..? Tax payer identification number..
@@AnshuVlogs4 അത് കൊടുക്കാതെ account details save ചെയ്യാൻ പറ്റുമോ
@@omprakashd7696 അതാ പറഞ്ഞത് optional എന്ന് bracket ൽ ഉണ്ടെങ്കിൽ കൊടുക്കാതെ submit ചെയ്യാം... അല്ലെങ്കിൽ pan card തന്നെ ആണ് TIN എന്നാണ് എന്റെ ഒരു അറിവ്... Optional ആണെങ്കിൽ കൊടുക്കാതെ ഇരിക്കുക
Pending earnings kittaan vazhi undo
60.000. Mint aayath enganeya ariyal
ഇനി അത് വേണ്ട
എല്ലാം സെറ്റ് ചെയ്തു ബ്രോ.. പക്ഷേ അവർ tax info ചോദിക്കുന്നു.. അതെന്താ അങ്ങനെ.. എനിക്ക് tax info ഒന്നും കൊടുക്കാൻ ഇല്ല 😢😢
Enikkum😢
Pan card details ആണ് mostly പിന്നെ form fill ചെയ്ത് കൊടുത്ത മതി
@@AnshuVlogs4 ഓക്കേ ആയി ബ്രോ.. ഇനി ഇത് എങ്ങനെ moneti0ze ആകും.. അക്കൗണ്ട് ൽ $43.09 കാണിക്കുന്നു.. Bt എങ്ങനെ convert ചെയ്യും..
@@vanessa38473Next month vannolum
@@Nashadpp bank Matti nokk
Perfomance Bonus ഒരു പോസ്റ്റിനു 0.25 ഡോളർ ആണോ മാക്സിമം കിട്ടുക ?
കാര്യം പറയടാവേ ❗സൊ... സൊ....എന്ന് 150തവണയെങ്കിലും പറഞ്ഞതല്ലാതെ കാര്യം പറയാൻ 🤣🤣🤣🤣കഷ്ട്ടം തന്നെ കുറെ youtubers 🤬🤬🤬
Pan cardilla 🙄
3k followersum 1M view und😢.. But monetization മാത്രം ഇല്ല bro. എന്ത് ചെയ്യാൻ പറ്റും?... No idea😢
Just content upload cheythu കൊണ്ടേ ഇരിക്കൂ.. Monetize ആവും
Page aayale pattullu?
Account professional mode ലേക്ക് മാറ്റിയാലും പറ്റും
@AnshuVlogs4 ented professional modelott matan pattunnlla..aa option kanikkunnilla
4900 something frnds und
300+ followsum und
@@AnshuVlogs4 turn on professional mode aa option engne varuthunnath ..athine kurich vdo undo
@@ANSABNLY just ഒന്ന് update ചെയ്തു നോക്കൂ
Tax നമ്പർ എങ്ങനെ സെറ്റ് ആക്കും 🙄
ബ്രോ എങ്ങനെ ബാങ്ക് അകൗണ്ട് ആഡ് chyum
റിപ്ലൈ ഇല്ലല്ലോ?
Submit കൊടുത്തിട്ടും ഇതുവരെ അപ്രൂവ്ൽ ആയില്ലല്ലോ
Activ ayi nikkukkk
.ഗ്രൂപ്പിന് പണം കിട്ടുന്ന പരിപാടി ഉണ്ടോ ..
Promotions ചെയ്ത കിട്ടും അതല്ലാതെയും വഴികൾ ഉണ്ട്
❤