ഈ video എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു application ആയിരുന്നു messenger പക്ഷേ ഈ പറഞ്ഞ സെറ്റിംഗ്സുകൾ ഒക്കെ ചെയ്തപ്പോൾ മെസഞ്ചറിനോട് വല്ലാണ്ട് ഇഷ്ടംതോന്നി. ❤
Oru dobut chothikatee... Ee private acount aya ory acountil frnd requst koduthit pine nokumbol frnd requst ena option kanunilaa... Avide message ena kanikunee... Athinte artham avar nmle frnd akitilan ano
Messenger ൽ message send ആകുന്നുണ്ട് പക്ഷേ ഡെലിവർ കാണിക്കുന്നില്ല ഓപ്പം ഫ്രെണ്ട്സ് ഓൺ ലൈനിൽ ഉണ്ടോ എന്നും ..ലാസ്റ്റ് ഓൺ ലൈനിൽ വന്ന ടൈം ഉം കാണിക്കുന്നില്ല....എന്താണ് ഇതിൽ നിന്നും മനസ്സിലാകേണ്ടത്....ഫ്രെണ്ട്സ് block ചെയ്തോ.... അതൊ ...messenger ഉപയോഗിക്കുന്നില്ല്ല എന്നൊ????
ആർക്കാണോ മെസ്സേജ് അയക്കുന്നത് അവരുടെ പ്രൊഫൈൽ എടുത്ത് നോക്കുമ്പോ നമ്മളും ആയിട്ട് friends enna option മാത്രേ കാണാൻ പറ്റൂ.മെസ്സേജ് എന്ന ഓപ്ഷൻ കണ്ടില്ല എങ്കിൽ നമ്മളെ messenger block cheyth vachirikkuka aayirikkum.
ഈ video എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു application ആയിരുന്നു messenger പക്ഷേ ഈ പറഞ്ഞ സെറ്റിംഗ്സുകൾ ഒക്കെ ചെയ്തപ്പോൾ മെസഞ്ചറിനോട് വല്ലാണ്ട് ഇഷ്ടംതോന്നി. ❤
Messsenger ൽ ബ്ലോക്ക് ചെയ്ത ലിസ്റ്റ് എങ്ങനെ റിമൂവ് ചെയ്യാം... Pls reply
മെസ്സേജ് അയക്കുമ്പോൾ തന്നെ ഹൈഡ് ആയി പോകുന്നു എന്താണ് കാരണം
ഒരു messengeril നിന്ന് message വന്നു, ആ ആളുടെ profile നോക്കുമ്പോൾ addfriend, message രണ്ടും ഇല്ല, അത് എന്തായിരിക്കും
എങ്ങനെ ഡിലീറ്റ് ചെയിത മെസ്സേജുകൾ തിരിച്ചെടുക്കാൻ കഴിയും
Oru profile lock cheytha accountile pictures kanan valla vazhiyum undo
അടിപൊളി വീടിയോ suuuppper 💯💯💯
Oru dobut chothikatee... Ee private acount aya ory acountil frnd requst koduthit pine nokumbol frnd requst ena option kanunilaa... Avide message ena kanikunee... Athinte artham avar nmle frnd akitilan ano
ഫ്രണ്ട്സ് ആക്കിയത് കൊണ്ടണ് അവിടെ മെസ്സേജ് എന്ന് കാണിക്കുന്നത്
@@MobileTipsMedia But avare frnd list kanathath pine enthukonda
Hide ചെയ്യുന്നതാണ്
Call ചെയ്യുമ്പോൾ didnot answer എന്ന് കാണിക്കുന്നത് അവർ നമ്മളെ ബ്ലോക്ക് ചെയ്തത് കൊണ്ടാണോ??? Plz reply me
ഇതിൽ വന്ന end to end ഈ ഓപ്ഷൻ എന്താ?
Messenger messages mattullavarkku kanan pattumo
മെസഞ്ചറിൽ ഡ്രാഫ്റ്റ് എന്ന് കാണിക്കുന്നു എന്താണ്
Face bookil oru pattuthanne 2pravasyam adichupoyal athu angine deliete cheyyam
Messenger il swipe cheyth reply cheyyaan kazhiyunnillaaa.....engane ath cheyyaan kazhiyum? Pls reply
ഫേസ് ബുക്ക് ഇ ൻ ബോക്സ് messege അയക്കുന്ന തെങ്ങനെ
Pine oru dought market place grpl msg ayakumbol unsend enn kanikunu but nere chat cheyyumbol anghane kanikunila
മെസേജ് എങ്ങിനെ ഡിലീറ്റ് ചെയ്യുക
സെറ്റിഗ്സിൽ ആപ്പ്സിൽ ഡ്യവൽ ആപ്പ് സിൽ വാട്ട്സാപ്പ് ഉണ്ടല്ലോ
Messege തിരിച്ചെടുക്കാൻ kazhiyo
Hi good morning.
Ente oru സംശയം എങ്ങനെ TH-cam ലേക് ഒരു ഫോട്ടോ ഓർ മെസ്സേജ് upload ചെയ്യാം
Community tab വഴി
Messangeril koodi 18+ thund share cheythal kozhappam ondo
Nammal online illathirikunna time green dot kaanikumo?
DELETED messege how to recover
very good
ഇത് അറിയാം
Fbyil story idumpo oral kaana maathram egane story idan pattum bakki ullavara ellam hide aakitt oral maathram kanda mathi plzz rply
പ്രൈവസി seetings ചെയ്യുക...
Messenger ൽ message send ആകുന്നുണ്ട് പക്ഷേ ഡെലിവർ കാണിക്കുന്നില്ല ഓപ്പം ഫ്രെണ്ട്സ് ഓൺ ലൈനിൽ ഉണ്ടോ എന്നും ..ലാസ്റ്റ് ഓൺ ലൈനിൽ വന്ന ടൈം ഉം കാണിക്കുന്നില്ല....എന്താണ് ഇതിൽ നിന്നും മനസ്സിലാകേണ്ടത്....ഫ്രെണ്ട്സ് block ചെയ്തോ.... അതൊ ...messenger ഉപയോഗിക്കുന്നില്ല്ല എന്നൊ????
ചേട്ടാ നമ്മൾ മെസഞ്ചറിൽ അയക്കുന്ന ഫോട്ടോ ഒക്കെ ഡെലീറ്റ് ചെയ്യാൻ പറ്റുമോ plz rlpy
Messengeril block cheythitund ene enghane manasilakam
ആർക്കാണോ മെസ്സേജ് അയക്കുന്നത് അവരുടെ പ്രൊഫൈൽ എടുത്ത് നോക്കുമ്പോ നമ്മളും ആയിട്ട് friends enna option മാത്രേ കാണാൻ പറ്റൂ.മെസ്സേജ് എന്ന ഓപ്ഷൻ കണ്ടില്ല എങ്കിൽ നമ്മളെ messenger block cheyth vachirikkuka aayirikkum.
Super
Thank you
😍👌👍👏👏👏
നെറ്റ് prblm ഉണ്ടെങ്കിൽ ഓഫ്‌ലൈൻ ആയി kanikkumo
നെറ്റ് ഇല്ലെങ്കില്‍ offline കാണിക്കും
Messenjer aadym aayi kelkkunna njan
നമ്മൾ അയച്ച മെസ്സേജ് അവർ നോക്കിയോ എന്ന് എങ്ങനെ അറിയാം
Super