ഗർഭപാത്രത്തിലെ മുഴ തനിയെ ചുരുങ്ങി ഇല്ലാതാവും ഏറ്റവും പുതിയ ചികിത്സ | Fibroid Treatment Malayalam
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- What is the best option to remove fibroid ? Uterine Fibroid Embolization (UFE) is the fastest way to cure fibroids?
ഗർഭാശയ മുഴകൾ (fibroids) ഇനി സർജറി ഇല്ലാതെ സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Uterine Fibroid Embolization (UFE) Treatment ലൂടെ.
ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : +91 62350 00512
ഈ ചികിത്സയുടെ പ്രത്യേകതകൾ :
ആശുപത്രി വാസവും, അനസ്‌ത്യേഷ്യയും ആവശ്യമില്ല., മുറിവോ തുന്നാലോ ഇല്ല, സർജറിയെക്കാൾ റിസ്ക് കുറവാണ്, കൂടുതൽ വിശ്രമം ആവശ്യമില്ല തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു ചികിത്സയാണ് Uterine Fibroid Embolization (UFE).
Dr. Dilip Kumar
Consultant - Radiology
Aster MIMS Kannur :
Contact : +91 62350 00512
#fibroid
കൂടുതൽ വിവരങ്ങൾക്ക് :
Dr. Dilip Kumar
Consultant - Radiology, Aster MIMS Kannur :
Contact : +91 62350 00512
ഇതിന് എത്ര രൂപയാക്
നമ്മുടേ സ്ത്രീകൾക്ക് ഒരു ആശ്വാസം ആണു ഡോക്ടർ പറയുന്ന പുതിയ ചികിത്ാസ രീതി എല്ലാവരിലും ഇ അറിവു എത്തട്ടെ വേഗം ❤❤
87000 +മുഴയുടെ എണ്ണത്തനനുസരിച്ച് ഒരു മുഴക് കുത്തിവെക്കുന്ന ഇഞ്ചക്ഷന് 4000 രം വരും ഒരു നരമ്പൻ ഒന്നില തികം ഉണ്ടെങ്കിലും ഒരു ബൈൻ്റ് മരുന്നു മതി എന്നാൽ വ്യത്യസ്ഥ നരമ്പിൽ ആണ് എങ്കിൽ ഓരോന്നിനും വേറെ വേറെ ബൈൻ്റ് ഉപയോഗിക്കണ്ടി വരും
എനിക്ക് ഫൈബ്രോയ്ഡ് ഉണ്ടായിരുന്നു ഒരു 50 എണ്ണം പോലെ ഉണ്ടായിരുന്നു എന്നിട്ട് കണ്ണൂർ ഉള്ള നാല് ഡോക്ടറെ കാണിച്ചു അവരെല്ലാം യൂട്രസ് റിമൂവ് ചെയ്യാൻ പറഞ്ഞു എനിക്കത് ഇഷ്ടമല്ലായിരുന്നു അതുകൊണ്ട് ഞാൻ കോഴിക്കോട് ഉള്ള ഒരു ഡോക്ടറെ കാണിച്ചു ഇപ്പോൾ ഒരു കൊല്ലമായി ചികിത്സയിൽ എന്റെ ഫൈബ്രോയ്ഡ് മൊത്തം പോയി അത് ഇതേ പോലെയല്ല ടാബ്ലറ്റ് കൊണ്ടാണ് മാറിയത് എന്നെപ്പോലെയുള്ള ഒരു രണ്ടു മൂന്നു പേരെ ഞാൻ അവിടെ അവിടെ റഫർ ചെയ്തു അവരെ ഫൈബ്രോയ്ഡ് മാറി
Enthu treatment cheythathu? Any hormonal changes? Medicine peru onnu parayamo?
Eathu hospitalil kanichu
Contact number?
Please,Dr name,hospital name
ഡോക്ടർ ടെ നമ്പർ ഒന്ന് തരാമോ. പ്ലീസ്
Doctr name pls
Orikkalum avide pokarutu bhyankara rare anu / puratu 1000/ anenkil avide 10000 akum
Sir fibroid size cheruthu aanengil kuzappam undo.eathu size varai safe aanu please reply
@@ajiprabhu1686 th-cam.com/video/7pVrRH3O6VU/w-d-xo.htmlsi=Jt1_sbF_Nt8xDhoO
Dr Dilip
@drdilipkumar7325 thank you sir will check the video sir
Ethra chelav varum
കൂടുതൽ വിവരങ്ങൾക്ക് :
Dr. Dilip Kumar
Consultant - Radiology, Aster MIMS Kannur :
Contact : +91 62350 00512
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Rate ethra aakum parayamo
കൂടുതൽ വിവരങ്ങൾക്ക് :
Dr. Dilip Kumar
Consultant - Radiology, Aster MIMS Kannur :
Contact : +91 62350 00512
Enthukond ee karyam hospitalilninn parayathath, major surgery cheyyunnath. Wrong alle ariyikkathirikkunnath
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
👍👍
Adenomayosis nu pattumo
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Fibroidectomy also good
That is surgical removal of fibroid.. where as embolization is non surgical in nature..
വീണ്ടും fibroid വരാൻ chance ഉണ്ടോ? Total cost എത്ര വരും.
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..
കോഴിക്കോട് ആഫ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഉണ്ട് ഇത് തന്നെ
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Chilavuu ethraya
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Kottakkalum und Mims hospital
Ee treatment Ernakulam Medical trust hospital Ile interventional radiology department Dr. Shakti Parvathi um cheyyum.. enik parichayam olla oru chechi aanu enik paranju thannathu .. aa chechi Dr inte patient aayirunnu.. nalla abhiprayam aanu paranjathu.. ellarum gynecologist ne kaanum.. avar ee treatment paranju tharilla...ethu department vereya... Vendathra publicity kodukkunnilla.. atha preshnam..
Sir, carcinoma ഓവറി cure ആകുമോ. ലിവറിൽ adeno carcinoma ആണ് plz റിപ്ലൈ 🙏🏼
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Expense ethrayavum
എനിക്ക് ഗർഭപാത്രത്തിൽ അകത്തും പുറത്തും ആണ്
ഈ മുഴകൾ എടുത്ത് കളയാൻ പറ്റോ
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak
Sir, eniku vaginakku thazhe aayi 3masam ayi oru thadipp kanunnu... Vedanayo ചൊറിച്ചിലോ ഒന്നും ഇല്ല.... Ethu enthanu? പേടിക്കാൻ ഉള്ളത് ആണോ??? Pls reply🙏🏻
EnthYalm pettenn oru doctor re kandukude.. Pinne enthelm athigam aa aavunnathaan enkil pinna paranjitt kaaryamilla
വേഗം അടുത്തുള്ള മെഡിക്കൽ കോളേജിൽ പോകൂ
Gynecolegist നെ കാണിക്കൂ വൈകല്ലേ
Endayi, kanicho
Aa. Dr ne kandu... Pedikkanullath alla. Fat aanennu... Food control, diet, exercise.. Cheyan paranju.... Medicine onnum thannilla.... Epol athu thaniye maari😊
ഇത് പിന്നീട് വരുമോ
ചെയ്തിട്ട് ഒന്നര വർഷം ആയ എനിക്ക് ഇപ്പഴും അതുപോലെ തന്നെ ഉണ്ട്. വെറും തട്ടിപ്പ്
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
Infertility ട്രീറ്റ്മെന്റ് ഉള്ളവർക്ക് പറ്റുമോ
കൂടുതൽ വിവരങ്ങൾക്ക് :
Dr. Dilip Kumar
Consultant - Radiology, Aster MIMS Kannur :
Contact : +91 62350 00512
youtube.com/@dr.dilipkumar1985?si=imrUqGs6Q2M3YKC6
എനിക്ക് ചെയ്തു fibroid embolization ഇപ്പൊ 5 മാസമായി 👍
ഏതു ഹോസ്പിറ്റലിലാ ചെയ്തത്. എത്ര രൂപയായി
കൂടുതൽ വിവരങ്ങൾക്ക് :
Contact : +91 62350 00512
എനിക്ക് ചെയ്തു വീണ്ടും ഇപോഴും ഉണ്ട്
Cash atrayakum
Pain ethra divasam nilkkum please reply
Chilavuu ethra?ya
How's the rate for this treatment??
85000
Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ഒരു ലക്ഷത്തിനു മുകളിൽ
ഇവർ പറയുന്ന കേട്ട് ആരും പോകരുത് 🙏
@@Ponnuuzuwhat sort of treatment is that
എത്ര തിളവ് വരും
കൂടുതൽ വിവരങ്ങൾക്ക് :
Dr. Dilip Kumar
Consultant - Radiology, Aster MIMS Kannur :
Contact : +91 62350 00512
എത്ര തെളിവ് അത് എന്താ
ചിലവ് എന്നായിരിക്കും ഉദ്ദേശിച്ചത് 😊@@ramlaramla2349
ചിലവ് ആണോ. ഒരു ലക്ഷത്തിനു മുകളിൽ ആയി എനിക്ക്.. പക്ഷെ ഉപയോഗം ഇല്ല.. ആ മുഴ ഇപ്പോഴും അതുപോലെ തന്നെ ഉണ്ട്
കഴുത്തിലെ മുഴ മാറ്റാൻ എന്താണ് മാർഗം 😭
കൃപാസനം കലവൂർ എന്തും മാറും കാൻസർ പോലും വിശ്വസിക്കൂ വേഗം പോകൂ
@@PoorDogsmedia🙆♀️🙆♀️
നല്ല ഡോക്ടറെ കാണു
ആരും ചെയ്യരുത് ഞാൻ ഇതിന്റെ ഇര ആണ്
Enathaanu sambavichathu.
Paryu pls enthanu
Enthu kond cheyyaruth ennu parayunnath please reply
Cheythit enthenkilum problm undo
Entha pattiyyath
Ariyathepoyallo
അത് നന്നായി
എത്ര രൂപ ചെലവ് വരും