ഇങ്ങനെ ഒറുപ്പൻമാർ ആരേലും ഉണ്ടോ Oruppan Changaran Uppu

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2022
  • #MalayalamWebSeries #ComedyVideos #comedywebseries
  • ตลก

ความคิดเห็น • 279

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +178

    ഒരു സിനിമ കാണുന്നതിനകൾ ഇത് ഒക്കെ ആണ് കണ്ടു മാറ്റം വരുത്തണ്ട വീഡിയോകൾ. എന്റെ ഇതു പോലത്തെ സ്വഭാവം ഇതോടെ മാറി 👍🏻🌹നിങ്ങളുടെ വീഡിയോ ൽ 80%ഞാൻ ഉണ്ട് എന്ന തോന്നൽ 👌🏻best of luck 🥰

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +166

    ചേട്ടനെ പോലെ ചേട്ടൻ മാത്രമല്ല...
    ഒത്തിരി പേരുണ്ടേ 😂😂
    അടിപൊളി content 👌👌👌

  • @asiyafaizal89
    @asiyafaizal89 2 ปีที่แล้ว +102

    ഇത് കാണുന്നവരിൽ 90%പേർക്കും relate ചെയ്യാൻ പറ്റുന്ന content. Congratulations 😍 dears 👌🏻

  • @remaniremani5509
    @remaniremani5509 2 ปีที่แล้ว +11

    ഞാനുൾപ്പടെ സ്വാഭാവികമായും എല്ലാരും പറയുന്ന കാര്യം ആണ് എന്തായാലും സൂപ്പർ 👍👍

  • @smithaarppitha
    @smithaarppitha 2 ปีที่แล้ว +28

    എല്ലായിടത്തും ഇത് ഒരു കലാ പരുപാടി ആണ്‌ 😇😄😂

  • @reshmau6693
    @reshmau6693 2 ปีที่แล้ว +46

    ഓരോ വീട്ടിൽ നടക്കുന്ന സ്ഥിരം പരിപാടി.. 😂😂😂എന്റെ ഏട്ടൻ ഇത് കണ്ടാൽ പറയും.. ഇപ്പൊ എങ്ങനെ ഉണ്ട്.. എന്നെ പോലെ തന്നെ അല്ലെ അവനും എന്ന് 😂😂😂😂സൂപ്പർ ആയിട്ടുണ്ട് കേട്ടോ... ഇനിയും ഇനിയും മുന്നോട്ട്... All the best 👏👏👏🥰🥰

  • @Saranyavn
    @Saranyavn 2 ปีที่แล้ว +3

    എല്ലായിടത്തും ഉണ്ട് ഇങ്ങനത്തെ ആളുകൾ..😀😀 content പൊളിച്ചു.. 👌👌

  • @AnugrahVijil
    @AnugrahVijil 2 ปีที่แล้ว +21

    Poli👏👏👏👏👏
    പ്രിയ 😘😘😘
    ചേട്ടന്റ മുടി സൂപ്പർ 👏👏👏

  • @gayathrisg6979
    @gayathrisg6979 2 ปีที่แล้ว +11

    Aiyoooooo ethu entae chettan roopam mathram vathiyasam, same dialogue 😂😂😂😂😂😂 100% 💯💯💯

  • @aswathyps7445
    @aswathyps7445 2 ปีที่แล้ว +4

    എല്ലാടത്തും കാണും ഇതുപോല്ലേ ഓരോന്നും....🤦‍♀️🤦‍♀️ എന്നിട്ട് വല്യ ആളാണ് എന്ന് പറഞ്ഞു നടക്കും 😂

  • @mrudular7041
    @mrudular7041 2 ปีที่แล้ว +11

    Sooper നല്ല രസം ഉണ്ടാരുന്നു കാണാൻ. എല്ലാ കുടുംബങ്ങളിലും ഉണ്ട് ഈ ആള് 👍🤩

  • @HARDGAMER14
    @HARDGAMER14 2 ปีที่แล้ว +13

    ❤❤❤nengalude videos oru rakshayum ella എല്ലാം പൊള്ളി

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 ปีที่แล้ว +9

    ഉറുപ്പൻ..... 😂😂ആരോടും പറയരുത് ഞാനും ഇങ്ങനെയൊക്കെയാണ്... 😂😂

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว

      😀😀

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว

      ഈ word ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്😀

  • @akshara_amrutha8635
    @akshara_amrutha8635 2 ปีที่แล้ว +2

    pramod chettante abhinayam natural. 😍😍👏👏👏👏👌👌👌keep going Priya chechi&Pramod chettaa. ningalude video ethra kandaalum madukkilla...... 😁😁😁

  • @savithamanoj2946
    @savithamanoj2946 2 ปีที่แล้ว +3

    ദാ ...ഇവിടെ ഒരാൾ ഇരിക്കുന്നു ഇതുപോലെ ...😀😀😀

  • @deepplusyou3318
    @deepplusyou3318 2 ปีที่แล้ว +2

    കാണുന്നതിന് മുൻപ് ലൈക്‌ അടിച്ചിട്ടുണ്ട് 👍

  • @ambiliambili8108
    @ambiliambili8108 2 ปีที่แล้ว +5

    ചേച്ചിയെയും ചേട്ടായിയെ ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰🥰🥰🥰🥰🥰

  • @ajaydan5715
    @ajaydan5715 2 ปีที่แล้ว +5

    Enye life-il naan ithe pole aalukale kandittundu... Good acting by the way😊😊👍👍👍👍

  • @athulyabipin7152
    @athulyabipin7152 2 ปีที่แล้ว +3

    ഇതുപോലൊരു സാധനം എൻ്റെ വീട്ടിലും ഉണ്ട്😌

  • @divyasandeep7286
    @divyasandeep7286 2 ปีที่แล้ว +7

    Highly relatable pinne super contentum👌👍

  • @shilparohith3951
    @shilparohith3951 2 ปีที่แล้ว +1

    Priyachechym chettanum supera 👌👌👌👌👌pwoli ahnu ningalde ella videoyum 👌👌🤩🤩🤩🤩🤩🤩🤩😘😘😘

  • @KLBROBijuRithvik1
    @KLBROBijuRithvik1 2 ปีที่แล้ว +26

    🤩🤩🤩

  • @ayishaanish429
    @ayishaanish429 2 ปีที่แล้ว +1

    Adipoliii ahntto... Katta support 😍😍😍😍..poliiiii poliiiii

  • @barefooteurope4589
    @barefooteurope4589 2 ปีที่แล้ว +1

    Adipoli Videos 👌🏼👌🏼 Uppu ❤️

  • @nujume3808
    @nujume3808 2 ปีที่แล้ว +2

    Hayyo chirich marich, ithokke ivde sthiram😄😄😄 ningal ellarum kidlam🥰🥰

  • @dhanyajayesh4398
    @dhanyajayesh4398 2 ปีที่แล้ว +3

    Ente ammo 👌🏻👌🏻👌🏻 ellaveetilum chilappol enkilum undakunna oru sambhavam athu valare nannai avatharippichu. Super ഉപ്പ് പൊളിച്ചു 😍😘💙💙💙

  • @shefeenanazeer6407
    @shefeenanazeer6407 2 ปีที่แล้ว +1

    നിങ്ങൽ 2 പേരും സൂപ്പർ anna✌️✌️✌️

  • @littlewondergirl3901
    @littlewondergirl3901 2 ปีที่แล้ว +38

    അവിടത്തെ പോലെ തന്നെ ഇവിടയും 😜😜😜

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +1

      Ithetho സിനിമ പേരല്ലെ🤣🤣

  • @mallikak370
    @mallikak370 ปีที่แล้ว

    സൂപ്പർ 👌👌👌👌👌ഇത്തരം ഒറുപ്പ് എന്റെ വീട്ടിൽ മാത്രം എന്നാണ് വിചാരിച്ചത്
    സമാധാനമായി 😁😁😁

  • @susansusan9309
    @susansusan9309 2 ปีที่แล้ว

    Super anea ennum idanea video pls 🥰🥰🥰🥰 athrekku ishtm anu nigalea 🥰🥰🙏🙏😊😊❤️❤️

  • @simichandran5269
    @simichandran5269 2 ปีที่แล้ว +7

    Ellam palarudeyum life il relatable aanu. Namukk chuttum nadakkunna correct contents ningal adukkunnund. 👍😀

  • @aryasvlog9504
    @aryasvlog9504 2 ปีที่แล้ว

    Adipoly
    Chetta&chechi👍👌

  • @amazingviji470
    @amazingviji470 2 ปีที่แล้ว

    Polichu.. adipoli 🥰🥰

  • @mahinmahin7898
    @mahinmahin7898 2 ปีที่แล้ว +2

    Nalla rasam indarnnu. Pinne idak idak vannapool dress change cheyyarnnu.

  • @deenarajan1466
    @deenarajan1466 2 ปีที่แล้ว

    Great! God bless 🙏.

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว

    Adipoli super 👌👌👌

  • @adithyanadhi5186
    @adithyanadhi5186 2 ปีที่แล้ว +4

    ഉപ്പ് ❤പ്രിയ ചേച്ചി ❤❤❤

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว

    എല്ലായിടത്തും കാണും ഇത് പോലെ ഒന്ന് ല്ലേ, 😄😄😄

  • @athiraparvathy7260
    @athiraparvathy7260 2 ปีที่แล้ว +1

    poli poli😅😅😍

  • @safwanvlog1169
    @safwanvlog1169 2 ปีที่แล้ว +3

    അടിപൊളി 😂😂😂

  • @vinithavini3289
    @vinithavini3289 2 ปีที่แล้ว +1

    ഇതുപോലെ ഉള്ള ഒരാൾ ഇവിടേം ഉണ്ട് ന്റെ പൊന്നോ 😜😜😜

  • @amalnadhb4742
    @amalnadhb4742 2 ปีที่แล้ว +2

    എന്തു നല്ല അഭിനയം ആണ് ചേച്ചി, ചേട്ടാ അടിപൊളി

  • @nandhu4878
    @nandhu4878 2 ปีที่แล้ว +1

    Hi❤Adipoli 💥😂😂😂😂

  • @gowthamks8753
    @gowthamks8753 2 ปีที่แล้ว

    Chettante mudii 👌👌👌

  • @ambilysadanandan2708
    @ambilysadanandan2708 2 ปีที่แล้ว +1

    Adipoli 😍👍

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว

    സൂപ്പർ wow

  • @aryaprasadjv9250
    @aryaprasadjv9250 2 ปีที่แล้ว

    Super first🥰🥰😂

  • @snehasne2820
    @snehasne2820 2 ปีที่แล้ว

    അടിപൊളി video

  • @prasannababuashokan8497
    @prasannababuashokan8497 2 ปีที่แล้ว

    Nallathayittundu....seen many guys like this in my place

  • @chandrushacr6046
    @chandrushacr6046 2 ปีที่แล้ว +1

    ഇവിടെയും ഉണ്ട് 😂😂😂

  • @rajeevtsts
    @rajeevtsts 2 ปีที่แล้ว

    Adipoli....super content 👌

  • @hamiadnan315
    @hamiadnan315 2 ปีที่แล้ว +2

    അടിച്ചു ചമ്മന്തി ആക്കണം ഇജ്ജാതി മാപ്പിളരെ

    • @_---_.
      @_---_. 2 ปีที่แล้ว +1

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻

  • @riyasunish7469
    @riyasunish7469 2 ปีที่แล้ว

    Nte ponnoooo poliii.superrr

  • @pavithranpallavi
    @pavithranpallavi 2 ปีที่แล้ว

    👌👌👌

  • @suryagayathrisanalkumar8938
    @suryagayathrisanalkumar8938 2 ปีที่แล้ว +2

    Poli ❤❤

  • @ashikali7481
    @ashikali7481 2 ปีที่แล้ว +1

    ഇതു പോലെ ഒരുപാട് പേരുണ്ട്.... 👍👍

  • @mashidakunhimonmashishafee6326
    @mashidakunhimonmashishafee6326 2 ปีที่แล้ว

    Polichuuu

  • @fousizdreamworld
    @fousizdreamworld 2 ปีที่แล้ว

    Polichu

  • @devikanambiar8661
    @devikanambiar8661 2 ปีที่แล้ว +1

    Chettanum chechiyum ore poliii😄😘❤

  • @ratheeshraveendran8148
    @ratheeshraveendran8148 2 ปีที่แล้ว +1

    Kalakki

  • @shinojpurushan2872
    @shinojpurushan2872 2 ปีที่แล้ว

    Super🥰🥰😍

  • @gayathriajith6360
    @gayathriajith6360 2 ปีที่แล้ว +1

    Super 🤣🤣🤣

  • @abikuttan1022
    @abikuttan1022 2 ปีที่แล้ว

    Und undeaaaa.... Hente ponnee.... Chettaa sammdich

  • @innusworld4243
    @innusworld4243 2 ปีที่แล้ว

    എന്റെ നാത്തൂൻ ന്റെ ഹസ്ബൻഡ് ഇങ്ങനെയാണ് ഒരു മാതിരി സ്വഭാവം

  • @anjumolka1814
    @anjumolka1814 2 ปีที่แล้ว

    Supper🥰🥰🥰

  • @subhak3694
    @subhak3694 2 ปีที่แล้ว

    Adipoliii

  • @dayarajan865
    @dayarajan865 2 ปีที่แล้ว

    നന്നായിട്ടുണ്ട്.

  • @sindhuabhilash1909
    @sindhuabhilash1909 2 ปีที่แล้ว

    Super 😍

  • @vvcreations9992
    @vvcreations9992 2 ปีที่แล้ว +5

    എൻഡിങ്ങിൽ ചേട്ടന് ഒരു പണി കൊടുക്കണമായിരുന്നു പ്രിയേ. എന്റെ ചേട്ടനും ഇതേ അസുഖം ഉണ്ടാരുന്നു 😉😉😉😉😉😉

  • @reshmaprasad4825
    @reshmaprasad4825 2 ปีที่แล้ว

    First like❤️❤️❤️❤️❤️

  • @abikuttan1022
    @abikuttan1022 2 ปีที่แล้ว +2

    Vilichaalum pokoola , vilichillelum pokoolaa 😁😁😁

  • @aswathys3170
    @aswathys3170 2 ปีที่แล้ว

    Super👍

  • @athirachennalath6338
    @athirachennalath6338 2 ปีที่แล้ว

    Hlooo chechi ettaa.. video super too.... ചേച്ചിയുടെ dres അടിപൊളി

  • @priyankasatheesh9808
    @priyankasatheesh9808 2 ปีที่แล้ว

    Randalum super ellavarudeyum life ethu pole thanneyaa

  • @hishmafathima7994
    @hishmafathima7994 2 ปีที่แล้ว

    Chettan powli.. ഇതു പോലെയുള്ള കുറേ perund😬😬

  • @aneeshashaiju4381
    @aneeshashaiju4381 2 ปีที่แล้ว +1

    Adipoli

  • @chinjus7067
    @chinjus7067 2 ปีที่แล้ว +1

    It's on trending🔥🔥

  • @ajeebrahman4139
    @ajeebrahman4139 2 ปีที่แล้ว

    എന്റെ ഇക്കാ സെയിം 🤣

  • @videoone8979
    @videoone8979 ปีที่แล้ว

    നേരെ തിരിച്ചു ആണ് സംഭവിക്കാറ് 😄

  • @sijashenil7126
    @sijashenil7126 2 ปีที่แล้ว

    👌👌👌❤️❤️

  • @aysharenat6130
    @aysharenat6130 2 ปีที่แล้ว +1

    Oru rekshayum illa polichuu🥰🥰😘😘😘

  • @mufidhabhasheer6675
    @mufidhabhasheer6675 2 ปีที่แล้ว +2

    എന്റെ ഭർത്താവിന്റെ സ്വഭാവം 😜

  • @naseeramajeed8596
    @naseeramajeed8596 2 ปีที่แล้ว +12

    നിങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട്,,,, എല്ലാം നല്ലത് 👍പിന്നെ എടുത്തു പറയാൻ ഉള്ളത് ഓവർ മേക്കപ്പ് ഒന്നും ഇല്ലാതെ നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം

  • @monstergamer170
    @monstergamer170 2 ปีที่แล้ว +1

    Super inganathe Kure Aalukale enikariyam😀

  • @32.jithinmanoj46
    @32.jithinmanoj46 2 ปีที่แล้ว +4

    Entee achan itthee avsthaaa 😂😂

  • @sreyaarunthampi4990
    @sreyaarunthampi4990 2 ปีที่แล้ว

    Kollaam...good👍

  • @neethubobins9413
    @neethubobins9413 2 ปีที่แล้ว

    Super

  • @unnianwari4822
    @unnianwari4822 2 ปีที่แล้ว

    Sathyam

  • @kavyajayakumar8177
    @kavyajayakumar8177 2 ปีที่แล้ว

    Entea achan 🤣same

  • @bijeeshharidas8799
    @bijeeshharidas8799 2 ปีที่แล้ว

    Nice😊

  • @fairunoushad5708
    @fairunoushad5708 2 ปีที่แล้ว

    Enganathe aalkkkaaar epolum ind....
    More relatable...
    Kidu content..👍👍👍

  • @learningmadeeazy
    @learningmadeeazy 2 ปีที่แล้ว +4

    Id polthe kureee aalugal und... Very true content 👏

  • @chillithefrenchie4587
    @chillithefrenchie4587 2 ปีที่แล้ว +2

    ഒരുപാട് പേരുമായി relatable Aanu 👍

  • @unique8826
    @unique8826 2 ปีที่แล้ว

    ഇത്രയും വാശി പാടില്ലട്ടാ പ്രമോദേ.....വാശി നാശമാണ് കോശി..😜 ....നിങ്ങളുടെ ആശയം സൂപ്പറാ കേട്ടോ....🙌🙌🙌🙌🙏

  • @asnaasnasherin4610
    @asnaasnasherin4610 2 ปีที่แล้ว

    Polii😅😅😅

  • @aryamaliyekal3919
    @aryamaliyekal3919 2 ปีที่แล้ว +1

    Entammooo... Spr🤣... Ente kochachane ormavannu🤣🤣

  • @priyakjohn7822
    @priyakjohn7822 2 ปีที่แล้ว

    👍👍❤️

  • @athiraathu782
    @athiraathu782 2 ปีที่แล้ว +2

    Enth mind aanu chettaa...😄😂

  • @sabual6163
    @sabual6163 2 ปีที่แล้ว

    👌🏻👍

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว

    😍👍👍👌